ഒരാൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം അയാളെ മനസ്സിലാക്കുന്ന ഒരു മനസ്സും കേൾക്കാനുള്ള സമയവുമാണ്. Depression അനുഭവിക്കുന്നവരെ സംബന്ധിച്ച് അത് വളരെ പ്രധാനമാണ്.Happy to see you ❣️
ശാരീരിക ആരോഗ്യം തന്നില്ലെങ്കിലും മികച്ച മാനസിക ആരോഗ്യം തരാൻ ദൈവത്തോട് പ്രാർത്ഥിക്കുക കാരണം ലോകത്തിലെ ഏറ്റവു മോശം അവസ്ഥ മനുഷ്യന് ഉണ്ടാക്കുന്നത് ശാരീരിക രോഗങ്ങളെക്കാൾ മനോരോഗങ്ങളിൽ നിന്നാണ് മനസിന് ശരീരത്തെ കണ്ട്രോൾ ചെയ്യാൻ കഴിയും പക്ഷേ തിരിച്ചു കഴിയില്ല.അത് അനുഭവിച്ചവർക്കേ മനസിലാകൂ. ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു
ആത്മഹത്യ ചെയ്യാൻ തോന്നുമ്പോ parents നെ ഓർത്താൽ പോരേ.. അപ്പൊ ആ ചിന്തയൊക്കെ പോയിക്കോളും എന്ന് പറയുന്നവരോട് ഒരു കാര്യം കൂടെ പറയട്ടേ ... ചിലപ്പോ ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ parents ന് സമാധാനം കിട്ടും എന്നും തോന്നുന്നവരും ഉണ്ട് ..
ഡിപ്രെഷൻ സ്റ്റേജിൽ ആരെങ്കിലും ഉപദേശിക്കാൻ വന്നാൽ സത്യത്തിൽ ദേഷ്യമാണ് വരിക. ആ സ്റ്റേജിൽ ഒറ്റക്ക് ഇരുന്നു. സ്വയം അശ്വസിപ്പിക്കുകയാണ് നല്ലതു എന്ന് തോന്നിയിട്ടുണ്ട്.. നിങ്ങൾ പറയുന്നതു പോലെ അതു അനുഭവിക്കുന്നവർക്ക് അതിന്റെ pain അറിയൂ. i have been gone through this. 🙏🙏🙏 god bless you sister
It's true. Oru shell nte akathunn porath vannapole oru second life kittiya pole. Now felt like I'm enjoying every moment. Mattullavar enth parayum vijarikkum enn pedichirunna njan ippol maari. now i don't care what others think about me.
Depression ഉള്ള ഒരാളെ മാറ്റിയെടുക്കാൻ മറ്റൊരാൾക്ക് 10%മാത്രമേ കഴിയുള്ളു. ബാക്കി 90%നമ്മൾ തന്നെ ശ്രമിക്കണം. ലോകത്ത് കൂടുതൽ ആളുകൾക്കും ഡിപ്രെഷൻ ഉണ്ട്.. മോട്ടിവേഷൻ വീഡിയോ ഇടുന്നവർക്ക് പോലും...! എല്ലാം മനസിന്റെ ചിന്ത പോലെ ഇരിക്കും..
💯💯 ഇങ്ങനെയുള്ള അവസ്ഥയിൽ ആരെയും ഓർക്കാൻ കഴിയില്ല എനിക്ക് 6 മാസം പ്രായമുള്ള ഒരു മോനുണ്ട് പക്ഷെ ഈ depression ഉണ്ടാവുന്ന സമയത്ത് അവനെ വരെ ഓർക്കാൻ കഴിയില്ല... ജീവിച്ചതൊക്കെ മതി എന്ന് തോന്നാം അല്ലെങ്കിൽ എങ്ങോട്ടെങ്കിലും ഇറങ്ങിപോയാലോ എന്ന് തോന്നും അപ്പോൾ എന്താ ചെയ്യേണ്ടന്ന് മനസിലാവില്ല...... എഴുതി വിവരിക്കാൻ ഒന്നും കഴിയില്ല അനുഭവിച്ചവർക്കെ അത് മനസ്സിലാവു....... ഇപ്പോൾ ഞാൻ ഈ depression വരുമ്പോൾ വുളുഹ് ചെയ്ത് രണ്ട് റക്കഅത്ത് നിസ്‌ക്കരിക്കും Alhamdulillah അത് കൊണ്ട് ഇപ്പോൾ വലിയ പ്രശ്നം ഉണ്ടാവാറില്ല
ഞാനും ഇതുപോലെ അനുഭവിച്ചതാ...3വർഷം മുൻപ് 🙄ഇന്ന് എന്നെ മനസ്സിലാകുന്ന എത്ര തന്നെ വെറുപ്പിച്ചാലും പോവാത്ത ഒരാൾ കൂടെ വന്നപ്പോ 🙂എല്ലാം തുറന്നു പറയുമ്പോ കേൾക്കാനുള്ള മനസ്സ് അവൻ കാണിച്ചപ്പോ..... Iam happy 🥰
True iam also a depression survivor jeevithathinum maranathinum idayilulla stage palarkkum ee avastha oru thamasayayi aanu kanunne even education ullavarum. But athine survive cheythavarkke aaa pain nte depth ariyollu. Best remedy is to consult a psychiatrist and take treatment. But kurachu athikam kalam medicine continue cheyendivarum and nammalude vishamam share cheyyan pattunna oru friend engelum undavanam and family support is also needed😇
@@anoop6513 sathyam. Depressed ആണ് എന്ന് പറഞ്ഞാൽ പലർക്കും തമാശ ആണ്. അതിന് നീ ഞങ്ങളോട് normal ആയി അല്ലെ behave ചെയ്യുന്നത് എന്നു ചോദിക്കും.. സങ്കടം,ദേഷ്യം,വൈരാഗ്യം എല്ലാം ഒരുമിച്ചു വരുന്ന ആ ഒരു നിമിഷം. അനുഭവിക്കാത്ത ഒരാൾക്കും അത് മനസ്സിലാവില്ല.. explain ചെയ്‌താൽ just periods time ലെ പോലെ mood swing ,സ്വാഭാവികം എന്നു ഒക്കെ പറയും...പലപ്പൊഴും മരിക്കണം എന്നു മനസ്സിൽ കടന്നു വരുന്ന ആ ഒരു ചിന്തയെ overcome ചെയ്യുക എന്നത് ആണ് എന്നെ സംബന്ധിച്ചും ഇതിലെ ഏറ്റവും വലിയ task.
Half of the malayalies don't know what is depression and they don't even know how to Respect people who go through depression. What you said is 100 percent true. 👍👍
@@ammuzz-4789 does the medicines affected you in any wrong way. She's also mentioning after sometimes , we feel the need to take more like drugs. Can I know is there any counseling your psychiatrist give you or just medicines?
അ ഒരു അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല😔 .but ഇതെല്ലാം കഴിയുമ്പോ നമ്മൾ നമ്മളെ തന്നെ ഒന്ന് സ്നേഹിക്കാൻ തുടങ്ങും .നമുക്ക് വേണ്ടി എന്തെങ്കിലും ഒക്കെ cheythuthudanghum.നമ്മളെ നമ്മൽത്തന്നെയാണ് ഏറ്റവും കൂടുതൽ snehikendathu എന്ന സത്യം തിരിച്ചറിയും
എന്റെ മനസ്സിൽ കൊറേ വിഷമം വന്നു വന്നു ഭയങ്കര pressure ആയി ലാസ്റ്റ് ഞാൻ അതൊക്കെ ഒരു പേപ്പറിൽ എഴുതി കത്തിച്ചു അപ്പോ നല്ല relaxation ആയി.. ആരോടും പറയാൻ പറ്റാത്തവർ അങ്ങനെ ചെയ്താൽ നല്ലതാണ്..
She is not talking scientifically. Like any other illness mental illness should be seen and medication is mandatory. Pls don’t give wrong information when you don’t know the medical part. It’s different from person to person. Don’t generalize saying that medication isn’t good. Consult a doctor , and more than any others they know it well. Feel free to talk about your illness, speak out.
Medicine edukunath nallatha aane..but medicine eduthal pine athe nirthaan paadanu..enik athe nanai ariyaam...better nammalde oppam ullavarde support aane main..athe undel pine pedikanda..njan athil ninn overcome cheythath ente family ente oppam ninnath kond aane.. medicine eduthapol enik bayangara nenj idipp palpitations oke koodi..but after 3 days normal ay..pine oru 3,mnths Medici eduthu..nirthi..pine edak edak ith varum..ipolum und.. anxiety..but ipo njan life bagam.aay kandu..
എനിക്കും ഈ dipretion എന്ന വിശാ ദരോഗം വന്നിട്ടുണ്ട്. ഇപ്പഴും ഞാൻ അതിന്റ ഗുളിക കഴിക്കുന്ന വ്യക്തിയാണ്. ഈൗ വീഡിയോ കണ്ടപ്പോൾ ആണ് ഞാൻ അന്ന് അനുഭവിച്ച ഓരോ മറക്കാൻ ആവാത്ത അവസ്ഥയും ഞാൻ ഓർത്തുപോയി. എനിക്ക് ഇപ്പോൾ 18 വയസ് ആണ്. ഒരു 8 മാസങ്ങൾക്ക് മുൻപാണ് ഞാൻ ഈ അവസ്ഥയിലെത്തിയത്.പല പ്രാവശ്യവും ഞാൻ ആന്മഹത്യ ചെയ്യാൻ തുടങ്ങിയിട്ടുണ്ട് but അതിന് എനിക്ക് പറ്റുന്നുണ്ടായില്ല. ആരോടും മിണ്ടാതെ ഇരുന്ന് എന്റ ചുണ്ട് വരെ വരണ്ട് ഒട്ടിയ അവസ്ഥ.3 day ഉറങ്ങാതെ ഇരുന്നിട്ടുണ്ട്. ദിവസങ്ങളോളം ശബ്ദം അടക്കി പിടിച്ചു ഞാൻ കരന്നിട്ടുണ്ട്. എന്റെ അവസ്ഥ കണ്ട് വീട്ടുകാർ എന്നൊഡ് കൊറേ ചോദിച്ചു നിനക്ക് താങ്ങാൻ കഴിയാത്ത എന്തേലും സംഭവിച്ചോ എന്ന് കുട്ടുകാർ മാറിമാറി വിളിച്ചു വീട്ടിലോട്ട് വന്നു ചോദിച്ചു.... ഇതിനൊക്കെ എനിക്ക് ഒറ്റ ഉത്തരാരുന്നു എനിക്ക് ഒന്നും അറിയില്ല എന്ന്.പിന്നീട് വീട്ടുകാർ എന്ന അമ്പലത്തിൽ വര കൊണ്ടുപോയി നോക്കി ഒരുമാറ്റവും ഇല്ലാ. പിന്നീട് ആണ് phycartist നെ പോയ് കണ്ട് ഗുളിക start ചെയ്തു. കുറച്ചു നാളത്തേക്ക് നല്ല മാറ്റം ഉണ്ടായി. പിന്നീട് ഈ ഗുളിക ഇല്ലാതെ എനിക്ക് പറ്റാണ്ടു ആവുവോ എന്ന പേടി എനിക്ക് വന്നു അപ്പൊ ഞാൻ ആരും അറിയാതെ ഗുളിക കഴിക്കാതെയായി. പിന്നീട് നടന്നത് ആണ് എനിക്ക് വന്ന ഭീകരവസ്ഥ ഒരിക്കലും ആർക്കും വരല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കുവാ.പിന്നീട് വീണ്ടും ഗുളിക്കെടാ ഡോസ് കൂട്ടി. Nta വീട്ടുകാർ തന്നെ പറഞ്ഞ് എനിക്ക് വാട്ട് ആണെന്ന് അതെ പോലത്തെ അവസ്ഥ. പിന്നീട് ഞാൻ ഇതിനെ മറികടന്നു normal ആയിട്ട ഞാൻ ഇപ്പൊ ഈ കമന്റ് ഇടുന്നെ.2മാസം ആയി ഗുളിക മുടങ്ങാതെ കഴിച്ചു ഡോസ് കുറന്നു ഞാൻ പഴേത് പോലെ ആയി. ഇനി ഒരിക്കലും ഈൗ അവസ്ഥ വരല്ലേ എന്ന് ഞാൻ പ്രാർത്ഥനയോടെയാ നടക്കുന്നെ. എനിക്ക് മാത്രം അല്ല ആർക്കും ഈ അവസ്ഥ വരല്ലേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു....കാരണം അത് അനുഭവിച്ച എന്ന പോലുള്ള കുറച്ചു പേർക്കേ ഇത് മനസിലാകു. എനിക്ക് വന്ന അനുഭവങ്ങൾ ഇത് പോലെ എഴുതി തീർക്കാൻ പറ്റാത്ത അത്രേം ഉണ്ട് പക്ഷെ ഈ vdo കണ്ടപ്പോൾ ഇത്രേം എങ്കിലും എനിക്ക് പറയണം എന്ന് തോന്നി. ആർക്കും dipreshion എന്നാ രോഗവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏
5 month ആയി ഞാനും അനുഭവിക്കുന്നു ഈ അവസ്ഥ. ഒരു സെക്കന്റ് പോലും ഉറങ്ങാൻ പറ്റാത്ത അവസ്ഥ. ഫുൾ ടൈം കരച്ചിൽ. ചുറ്റുമുള്ളവരുടെ കളിയാക്കലുകൾ. കിടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ. നമ്മളോട് എന്താ പ്രശ്നം എന്ന് ചോദിക്കേണ്ടവർ കുറ്റപ്പെടുത്തുന്നു. ആർക്കും പറഞ്ഞാൽ മനസിലാവാത്ത അവസ്ഥ 😢
നമ്മുടെ കേരളത്തിൽ ഇത് ചർച്ചയാവേണ്ട ഒന്നാണ് . നമ്മൾ നമ്മുടെ ശരീരത്തിന് ഒരു പ്രശനം വന്നാൽ പരിഹരിക്കില്ലേ ? എന്നാൽ ഇതേ പ്രെശ്നം നിങ്ങളുടെ മനസ്സിന് ആണെങ്കിലോ? നമ്മുടെ ചിന്തകൾ മാറണേണ്ടിയിരിക്കുന്നു. ഈ ഒരു മാറ്റത്തിന് തുടക്കം കുറിക്കാൻ എന്താണ് താന്കളുടെ മനസ്സിൽ ഉള്ളത് ?
@@JoshTalksMalayalam മനസിനു ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ശരീരത്തിന് ഉണ്ടാക്കുന്ന പോലെ തന്നെ ആണ് . ഇന്നത്തെ സമൂഹം ആർക്കേലും depression or anxiety മൂലം ഡോക്ടറിനെ consult ചെയ്താൽ പറയുന്നത് അവൾക് പ്രാന്തായിട്ട് ഡോക്ടറിനെ കാണാൻ പോയതാണ് അല്ലെങ്കിൽ ഇതൊന്നും അത്ര വലിയ സംഭവം അല്ലാത്ത പോലെ സംസാരിക്കും . Depression ൽ കടന്നു പോകുന്ന ഒരു വ്യക്തി എന്ന നിലക് അത് എത്ര ഭീകരമായ അവസ്ഥ ആണെന് എനിക്ക് നന്നയി അറിയാം ...
Each and every word is from her heart... Ee situation il petta alkarke eth manasilakkan pattullu.. U r a bold lady ethoke palarum open ayinparayan madikkum.. Shruthi paranjath ellam cent % correcta.. My prayers r with u
ഇവർ പറഞ്ഞ പോലെ, എഴുതാറുണ്ട് ഒരുപാട്.. പക്ഷെ എഴുതി എഴുതി, അവസാനം ഭ്രാന്ത് ആകുന്ന ഒരു അവസ്ഥ ഉണ്ട്. Physically, mentally കടന്നു പോയ അതേ അവസ്ഥ കുത്തികുറിക്കുമ്പോൾ വീണ്ടും കടന്നു വരും.. അതേ സാഹചര്യം മുന്നിൽ കിടന്ന് നമ്മളെ കളിയാക്കുന്ന പോലെ, അല്ലേൽ ഒരിക്കൽ കൂടി നടക്കുന്ന പോലെ തോന്നും. അങ്ങനെ ആ കടലാസ് കണ്ണീരാൽ കുതിർന്നു പോകും.. നമ്മളുടെ മനസ്സ് ഒരു സ്പോഞ്ച് പെട്ടി പോലെയാണ്.. ഒന്ന് പിഴിഞ്ഞാൽ ഒരുപാട് കണ്ണീർ ഒലിച്ചു പോകാൻ.. പക്ഷെ സ്വയം അത് പിഴിയേണ്ടി വരുന്നവർ ഉണ്ട്. അവരെ തോല്പിക്കാൻ ആർക്കും കഴിയില്ല ❤.
സത്യമായ വാക്കുകൾ.. വിശ്വസിച്ച് പറയാനും അത് കേട്ട് നമ്മളെ ഒന്ന് തലോടാനും ഒരു മനുഷ്യൻ.. അത്ര മതി നമുക്ക് ജീവിക്കാൻ അത് ഇല്ലാത്തിടത്ത് ആണ് നമുക്ക് മടുത്ത് പോകുന്നത്
'ഞാൻ നിന്റെ മൂല്യത്തെ അംഗീകരിക്കുന്നു' എന്ന് തോന്നിക്കുന്ന മറ്റുള്ളവരുടെ കണ്ണിലെ ആ യഥാർത്ഥ പ്രകാശം ആണ് വേണ്ട ഫസ്റ്റ്-എയ്ഡ്. മനസ്സിൽനിന്ന് നേരിട്ട് വരുന്ന സ്ഥിരമായ സ്നേഹത്തിന് മാത്രമേ ഇത് ഭേദമാക്കാൻ കഴിയൂ 🙏🏼.
Depression is a serious topic, people tend to act like they are okay because they worry about what will others say about their mental health and will that define them as weak, etc... Therefore, I believe having someone who doesn't judge you and listen to you is something really what we all need. Believe in yourself, you are important and valuable just like your dreams, beautiful talk by a beautiful human, thank you Josh Talks, I could truly resonate very much because we all are normal humans and it's okay to be not okay. ❤️🙏💙 (Waiting for my talk!! Milestone for sure! Grateful)
ഞാനും കടന്ന് പോയിട്ടുണ്ട് ഒരു 6മന്ത് കാലത്തോളം.. 🙂വീട്ടിൽ ഉള്ളവര് വർക്കിന് പോയ ഞാൻ മാത്രം വീട്ടിൽ ഒറ്റക്ക് ആ.. ആ ഒറ്റക് ഇരിക്കുമ്പോഴും iam happy. But ആ 6mnths.. ഞാൻ ന്റെ vtl നിന്നിട്ടെ ഇല്ല.... വീട്ടിൽ ഇരിക്കുമ്പോൾ അതും ഒറ്റക്ക് ഇരിക്കാൻ എനിക്ക് തന്നെ പേടി ആയിരുന്നു എന്നെ.... അതുകൊണ്ട് അച്ഛന്റെ ചേട്ടന്റെ വീട്ടിൽ ആയിരുന്നു താമസം.. അവിടെ അനിയത്തിമ്മാര്, അനിയൻ, ആന്റി ഒക്കെ ഉള്ളോണ്ട്.. കുഴപ്പമില്ലതെ ആയിരുന്നു പോയത് 😊ഇപ്പോ iam oke.. കുറെ hlp ചെയ്തു ഫ്രണ്ട്സ്,.... എപ്പോഴും കൂടെ നിന്നു ന്റെ ഒപ്പം ❤️😍
Hi @ Shruti Rajnikanth I truly understand what is depression n also the situation that a person goes through, but please do not misguide or give out wrong information that ‘do not take medication’. Medicine is completely required for a patient with depression. Follow doctors orders and it’s important. Please for those with depression: Go with the flow and don’t be misguided by such talks. Thanks
I agree with you sherin. proper doctors guidance, right medication & counseling is very important. Saying 'do not take medication ' is not the right advice. It is like saying do not take medication for diabetes or other illnesses. Mental illness should be treated like any other illness with proper medication and care.
Being a mbbs doctor who wishes to pursue psychiatry in MD..and at the same time being an anxiety disorder patient who is on medications..i was also feeling the same thing about this talk..you are right..stop the stigma about taking help from a professional..
I'm an 13 year girl..I had no idea what is happening at me😓..but now I can understand what is me..what's the problem with me..I had to depend on a "model" to knew what's the problem with me😞 and thankyou sruthi☺
ഇതേ സാഹചര്യത്തിൽ കൂടി കടന്നു പോകുന്നു.. എന്റെ brother ആയിരുന്നു ലോകം . അച്ഛൻ, 'അമ്മ ആരും പറയുന്നതോ അവരുടെ ഇഷ്ടങ്ങളോ നോക്കാറില്ല . എന്റെ ആഗ്രഹങ്ങൾ എന്താണ് എന്ന് പോലും ചിന്തിക്കാതെ brother എന്നു മാത്രം ചിന്തിച്ചു ജീവിച്ചു.. ഏത് ഡ്രസ്സ് എന്നത് പോലും ചേട്ടന്റെ ഇഷ്ട്ടം ആയിരുന്നു.. പക്ഷേ അവൻ അവന്റേത് മാത്രം ആയ ലോകത്തേക് മാറി... ഞാൻ എന്തെല്ലാം സഹിച്ചു,ക്ഷമിച്ചു എന്നത് പോലും അവൻ മറന്നു.. അവനു അപ്പുറം ആരും ഇല്ല എനിയ്ക് എന്നു നല്ല പോലെ അറിയാം എന്നിട്ട് പോലും എന്നെ വേണ്ട എന്നു വെച്ചു.. brother അല്ലാതെ ആകെ ഉണ്ടായിരുന്നത് ഒരു friend മാത്രം ആയിരുന്നു..ഒരു പക്ഷേ suicide ൽ നിന്ന് ഞാൻ രക്ഷപ്പെട്ടു നിൽക്കാൻ കാരണം അവൾ മാത്രം ആണ്..
നമ്മൾ ജീവിക്കുന്നത് നമുക്ക് വേണ്ടിയാകണം. നമ്മൾ over ആയി ഒന്നിനെയും depend ചെയ്യാൻ പാടില്ല. നമ്മുടെ ജീവിതത്തിൽ കൂടുതൽ സ്ഥാനം മറ്റുള്ളവർക് കൊടുത്താൽ അവരിൽ നിന്നു തിരിച്ചടികൾ ലഭിക്കുമ്പോൾ അത് താങ്ങാനാവില്ല
Almost 2 years ഞാനു suffer cheythatha ....Meditation , hooponopono prayer, മനസ്സിലുളളത് complete oru paper il ezhuthi kathichu kalayunnathokke .. enne depression cure cheyunnathinu orupadu help cheythu.
Very true ... Noone can understand the stage we gone through.... there will be an ecstasy between life and death at the end of every depression..and I survived that depression myself ...
എനിക്ക് ഈ അവസ്ഥയിൽ നിന്നും രക്ഷപെടണം എന്നുള്ള അതിയായ ആഗ്രമുണ്ട്. 12 വർഷത്തിലേറെയായി മരിച്ചു ജീവിക്കുന്നു.. എന്നെ മാത്രമല്ല ഞങ്ങളെപോലെയുള്ള ആളുകളെ സഹായിക്കാൻ ഞങ്ങളുടെ അവസ്ഥകൾ മനസിലാക്കാൻ കഴിയുന്ന നിങ്ങൾക്കേ സാധിക്കുകയഉള്ളു.. യഥാർത്ഥ ചികിത്സ കിട്ടാതെ സാമ്പത്തികമായഉം, കുടുംബത്തിൽ ഒറ്റപ്പെട്ടവരെയും നിങ്ങൾക്ക് ഹെല്പ് ചെയ്യാൻ പറ്റുമോ.. Seariously.....
എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത അവസ്ഥയാ അപ്പോഴും കരഞ്ഞു കരഞ്ഞ്. എന്നെ മറസിലാക്കാൻ naa പറയുന്നതുകേൾക്കൻ onnu തുറന്നു സംസാരിക്കാൻ ആരൂല്ല.... ഒരു ഫ്രീടായില്ലതെ.. vittill അപ്പോഴും വീട്ടിൽ 🥺🥺🥺🥺🥺 naa കരയാത്ത ദിവസങ്ങളില്ല😭 ഒന്നുപോറതേക്ക് എറങ്ങാൻ മനസൊക്കെ onnu കൂലാക്കി വരാൻ.onnum pattillaa... പെൺകുട്ടിയാ.. 🙁 അവൾ കുരച്ചേകിലു happy ആണോ എന്നു അനേഷക്കണം.. ഓരോരുത്തരുടെയും അവസ്ഥ athu അവർക്ക് മാത്രമേ അറിയുള്ളൂ Soo saed 😔🙃🙃ചേച്ചി പറയുന്നതുകേട്ടപ്പോ ☺️na onnu ok yayi 🥺🥺🥺🥺🥺🥺🙂😇♥️
Postpartum depression അനുഭവിച്ച ആളാണ് ഞാൻ 😭 ഓർക്കുമ്പോൾ പോലും എനിക്ക് പേടിയാ ഇപ്പൊ ഞാൻ അത് ഞാൻ overcome ചെയ്തു അല്ലെങ്കിൽ എനിക്ക് മെൻ്റൽ ആയിട്ട് ഉണ്ടാകും 😭😭😭😭 ഉറങ്ങാനോ kazhikkano വേണ്ടാത്ത അവസ്ഥ കുഞ്ഞിനോട് പോലും ദേഷ്യം കാരണമില്ലാതെ കരച്ചിൽ വരുക 😭 oh my god ഓർക്കുമ്പോൾ പോലും നെഞ്ച് പിടയ 😭😭😭😭 അത്രക്ക് അനുഭവിച്ച് 😭 depression ആയിരുന്നു എനിക്ക് എന്ന് depression കഴിഞ്ഞെന്നു ശേഷം ആണ് ഇത് depression എന്ന അവസ്ഥ ആണെന്ന് ഞാൻ realise ചെയ്യണേ അത് വരെ ഏതാണ് ഈ അവസ്ഥ എന്ന് പോലും അറിയില്ലയിന്ന് എനിക്ക് 😭😭😭 വയ്യ ഓർക്കാൻ 😭😭
I was clinically diagnosed with severe anxiety, depression and a lot more disorders except narcissism, and i wasn't feeling angry even when someone hurt me, sadness only...i was being affected by those disorders from my childhood even when everything around me was fine, but it was too difficult to live with them when life also started to defeat me... Then a 9 months psychotherapy helped to to see the world in a new prospective
@@a12-j4c5v my sister is a doctor, she told me I'm not having depression but having anxiety. So i went for anxiety treatment. But in the first pre treatment consultation itself i started crying for no reason. Then therapist said you may have depression also, we need to diagnose all disorders first before starting the treatment. The treatment was too much expensive for me but my disorders were going to kill me. So i somehow did it. i still need little more month for complete cure, but I'm planning to terminate. Now when thinking of the past, in this present situation I'm thinking how hell it was.. i can clearly see the difference of two lives
ഈ talk വളരെ useful ആയി തോന്നി. ഇതിൽ ഈ കുട്ടി തന്നെ മെഡിസിൻ എടുത്തതായി പറയുന്നുണ്ട്.. ഇതിൽ എവിടെയും medicine എടുക്കരുത് എന്ന് പറഞ്ഞിട്ടും ഇല്ല.. Positive ആയി ഓപ്പൺ ആയി സംസാരിക്കുന്ന ശ്രുതി യുടെ ഈ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്. 👍🏻
അപ്പോൾ തീർച്ചയായും ഈ വാക്കുകളുടെ അർത്ഥവും വ്യാപ്തിയും താങ്കൾക്ക് തിരിച്ചറിയാൻ സാധിക്കുമല്ലോ? ഇങ്ങനെ താങ്കളെ പരിഹസിച്ചവരോട് എന്താണ് ഇപ്പോൾ പറയാൻ ഉള്ളത് ?
Iam a girl and now iam 15 ഞാൻ 1 ½വർഷമായി anxiety പ്രോബ്ലെംസ് അനുഭവിക്കുന്നു. Now i share my problems with my zoology sir and he stood with me. Sir one day talk to me and said a word that always stuck in my heart. The word is " i am here to hear you, i am with you". Now sir is a special person for to me.
സങ്കടങ്ങൾ ഒക്കെ എല്ലാർക്കും ഉണ്ടാകും...സങ്കടങ്ങൾ പല കോർണിൽ നിന്നും പല രീതിയിൽ ഉള്ളവ ആയിരിക്കാം. പക്ഷേ ഒരേ സങ്കടം കാലങ്ങൾ ആയി ആവർത്തിക്കുമ്പോഴാണ് മടുപ്പ് വരുന്നതും ഡിപ്രെഷൻ ആയി മാറുന്നതും.
എനിക്കും ഇതുപോലെ സംഭവിച്ചതാണ് ഒരാഴ്ച മുഴുവൻ മുറി അടച്ചിരുന്നു ദിവസങ്ങളോളം ആഹാരം ആഹാരം കഴിക്കാതെ ഇരുന്നു പിന്നെ ആ സമയത്ത് കയ്യും കാലും ഒക്കെ നല്ല വിറയൽ ആയിരുന്നു ആരോടും ഒന്നും പറയാൻ പറ്റാതെ ആരും എന്നെ മനസ്സിലാക്കാതെ ഒറ്റയ്ക്ക് ഏകാന്തനായി ഞാനെൻറെ മുറിയിലിരുന്നു...ആ ദിവസങ്ങൾ എനിക്ക് ഓർക്കുമ്പോൾ തന്നെ ഭയം തോന്നുന്നു. നമ്മൾ ഒരിക്കലും ആരിലും അഡിക്ട് ആവരുത് അത് ആണ് എനിക്കതിൽ നിന്ന് മനസ്സിലായത്.
Main prblm of depression is nammude chuttum ellavarilum ee situation undenn ullathane athe pala stages il aanenn mathram. So nammalode depression stories parayunna aalode ente avastha ithilum shogam aane paranjal avark aashvasam kittilla even though it is truth. Ithoru cycle pole aane niggalude depression kelkunna oral vere oralude eduth poyi aavum thantte depression parayunne karanam ayalkk pedi aane if both share their depression equally their is no relief point for both. Moreover this judging mentality towards depressed ppl is the most cruel thing you can do. Oruthavana depression story share cheythoon vach their is no meaning we are always depressed. Chumma purath povam, baa cineam kke povam yenn okke paranj msg ayakkumbo udane keri r u okay? Wt happen? Yennokke choyicha varunna irritation avare oru aavshyom illathr veendum depressed aakkiyekam pineed avark ninnode onnum share cheyandennum thonam. Depression is very confusing & incomprehensible only the one who gone through the same can understand that person. Best you can do is hear them silently & leave it. Once they share smthg it's completed after that don't ask again & act normal to them as earlier. Don't show sympathic different face after they shared everything.
Job illa odukathe depression aanu Ishtamulla job nu padikkan polum thonunnilla . Full tym book nte front il irikkum but onnum padikkan pattunnilla pinne financial crises um
ഞാനും depression അനുഭവിക്കുന്ന ഒരാൾ ആണ്.. ഇതുവരെ ഒരാൾ പോലും ഉണ്ടായിട്ടില്ല എന്നെ കേൾക്കാൻ, മനസ്സിലാക്കാൻ..ഏറ്റവും അടുപ്പം തോന്നിയവരോട് പോലും എന്തെങ്കിലും വിഷമം പറയുമ്പോൾ അവർ പരിഹാസത്തോടെയാണ് കേൾക്കുന്നത്... 🙁
മെഡിസിനെക്കുറിച്ചുള്ള ആ കുട്ടിയുടെ തെറ്റിദ്ധാരണ ജോഷ് ടോക്സ് ഒരു കമന്റ് വഴിയെങ്കിലും ഇവിടെ തിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. വല്യൊരു വിഭാഗം കാണുന്ന ചാനലാണിത്. ഇതിലെ കമന്റുകൾ വായിച്ചാൽ അറിയാം ഏറിയ കമന്റുകൾ ഇട്ടിട്ടുള്ളവരും ഈ ഡിപ്രഷൻ അവസ്ഥയിലൂടെ പോയവരോ പോകുന്നവരോ ആണു. ചില സ്റ്റേജുകളിൽ ഡോക്ടറുടെ സേവനം ഉണ്ടാവുകയും മെഡിറ്റേഷൻ എടുക്കുകയും ചെയ്തില്ലെങ്കിൽ അത് അപകടകരമായ അവസ്ഥയിലേക്ക് ഇതനുഭവിക്കുന്നവരെ എത്തിക്കും. നിങ്ങൾ ഒരു കമന്റ് വഴിയെങ്കിലും ഈ അഭിപ്രായം തിരുത്‌തിയില്ലായെങ്കിൽ, ഈ ഷോ കാണുന്ന ചിലരെയെങ്കിലും ആ കുട്ടിയുടെ ആ തെറ്റിദ്ധാരണ സ്വാധീനിക്കാനും അതവരെ മെഡിസിൻ എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ച് അവസ്ഥ വഷളാക്കുന്നതിനും സാധ്യതയുണ്ടെന്നത് അസ്വസ്ഥമാക്കുന്നുണ്ട്.
എനിക്ക് depression വരുമ്പോ ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു, ഖുർആൻ ഓതുന്നു അപ്പോൾ എന്റെ മനസ്സിൽ സമാധാനം കിട്ടാറുണ്ട്, അപ്പോഴാണ് എനിക്ക് മനസിലായെ എനിക്ക് depression ന് ഉള്ള ബെസ്റ്റ് medicine ഖുർആൻ ആണെന്ന് 😊😊
Depression എന്നാ അവസ്ഥ അനുഭവിച്ചവർക് മാത്രമേ അതാറിയൂ.പൊതുവെ ഈ അവസ്ഥ വരുന്നത് ലൈഫിൽ ഒരുപാട് പ്രോബ്ലെംസ് ഉള്ളവർക്കാണ് ഈ ഒരു അവസ്ഥ വരുമ്പോൾ problems solution നോക്കും എങ്കിലും ഒരൊറ്റ ഉത്തരത്തിൽ മാത്രമേ വന്നു ചേരുന്നുള്ളു 'ആത്മഹത്യാ' ഇത് സത്യമാണ് ഞാൻ അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും അതിലുടെ കടന്നുപോകുന്നുണ്ട്.
Whatever she said about depression is true.. but sometime ,there won’t be people to support you when you need them most.. it’s not a shame to see the doctors/psychologists/psychiatric nurses/ to take medicines..they are professionally trained to understand you.. and will definitely help people who are in crisis.. I don’t agree with her in whatever she said with medicines or like no need of treatment thing..”..bcz first of all it’s a support from professionally trained people.. and if any of you are in crisis.. and if you don’t have a person to open up.. it’s always better to approach a professional to obtain help. They are trained to do not discuss your problem with another people..break the stigma..get help.. if u r struggling.. bcz people and their depression levels are different..
Yea that's what I wrote just now..if she wants to talk about depression she should do a research before coming and talking infront of public..what all rubbish people are doing get the attention..Now days it's a fashion to say like this.. These type of talks will direct people in a wrong way and not approaching the doctors for help,which may end up in person loosing their life itself.
ഞാൻ ഇതേ ഒരു സിറ്റുവേഷനിലൂടെ കടന്നു പോയിട്ടുണ്ട് അന്ന് ആരും തന്നെ സഹായത്തിനുണ്ടായിരുന്നതുമില്ല🥺 എനിക്കിപ്പോൾ 17 വയസ്സാണ് ഈയൊരു വയസ്സിൽ എന്ത് ഡിപ്രഷൻ ആണെന്നായിരുന്നു എല്ലാവരുടെയും ചോദ്യം ഒരു ഡോക്ടർ ഒരു കൺസൾട്ടേഷനും ഒന്നുണ്ടായിരുന്നില്ല എനിക്ക് മനസ്സിലാകും നന്നായിട്ട് റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട് ആ ഒരു പഴയ സിറ്റുവേഷൻ തുറന്നു പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും സംശയമായിരുന്നു എനിക്ക് എന്ത് ഡിപ്രഷൻ ആണ് ഈ വയസ്സിൽ എന്താണ് ഇത്രമാത്രം പ്രശ്നം എന്നായിരുന്നു എല്ലാവരുടെയും ചോദ്യം ഫാമിലി അടക്കം അവനവന് ഉണ്ടാകുന്ന പ്രശ്നം അവനവന് മാത്രമേ മനസ്സിലാവും. അന്ന് ഞാൻ ആരോടും തുറന്നു പറയാൻ ധൈര്യം കാണിച്ചില്ല but അത് over come ചെയ്തു 💜✨ എനിക്ക് നിങ്ങളോട് പറയാനുള്ളത് ആദ്യം വേണ്ടത് love your salf ❣️
@@ammuzz-4789 ഇത് ഒരു വർഷം മുമ്പുള്ള കഥയാണ് ആ ഒരു സിറ്റുവേഷൻ ഫെയ്സ് ചെയ്തതിനുശേഷം ഞാനിപ്പോ ഭയങ്കര ബോൾഡ് ആണ് 😊എൻറെ ലൈഫ് ചേഞ്ച് ആയി കുറച്ചുപേർ എൻറെ ലൈഫിലേക്ക് വരേണ്ടി വന്നു ആരാണെന്ന് ചോദിച്ചാൽ BTS 💜✨ എന്നാണ് ഉത്തരം ഞാൻ ഇപ്പോൾ ഒറ്റയ്ക്കിരുന്നാലും ഹാപ്പിയാണ് ഇപ്പോൾ ഞാൻ ഓക്കേ ആണ് സത്യം പറഞ്ഞാൽ love your salf ❣️ എന്നാ ഒരു പാഠംപഠിപ്പിച്ചത് അവരാണ് താൻ ഇത് ചോദിച്ചതിന് ഒരുപാട് നന്ദിയുണ്ട് കാരണം ഇത് ഒരിക്കൽ പോലും ആരും എന്നോട് ചോദിച്ചിട്ടില്ല ☺️😍 ❤️
ഞാൻ ഇപ്പൊഴും ഈ ഒരു അവസ്ഥയിലൂടെ ആണ് മുന്നോട്ട് പോകുന്നേ . ഈ ഒരു അവസ്ഥയിൽ എന്താ ചെയ്യുന്നേ എന്ന് പോലും എനിക് അറിയില്ല 😞😓 ഇപ്പൊൾ ഒറ്റപ്പെട്ട അവസ്ഥയും കൂടി ആണ്
"Try not to look down on people with depression.its not a cheap state of mind,but just one of the states of mind" Bczz,a space to open up is that important!!
Depression aavunnthathintt kaaranam polum vekthamayi ariyatha avastha... Sherikkum bhranthamaya oru avastha aanath.. Anneram vann wt happen? Wt's your prblm? Yennokke choyicha utharam illa.. So enike ariyilla plz don't ask.. Yennu paranjal chumma irunn kettonam. Oru walk ine povam alle baa kidakkam yenn avarode paranj nokk avare sammathicha silent aayitt avarude koode povuga chilappo athavum avarude open up stage. Itharam situationil mostly nammale help cheyan pattunnath opp. sex il ullavarkane. Aanine penninode samsarikkan thonnum pennine thirichum ente oru understanding aane can be wrong. Ithine oru complete solution enike ariyilla depression nte oppam thanne varunna onnane mood swings chilappo kadicha pottatha deshyam alle sangadam pine pettann happy we won't be able to understand ourselves why am i like this🤯 anneram aarenkilum namukk ishttamullavar aduthundavum kothikkum.
ഞാനും അനുഭവിച്ചോണ്ടിരിക്കുന്നു... കേൾക്കാൻ പോലും ആരുമില്ല.. Husnodu പറഞ്ഞാൽ എനിക്ക് വട്ടാണ് എന്നുപറഞ്ഞു മാറും മോനും ഒന്നും കേൾക്കില്ല... ഒരു നിമിഷം അവർ കൂടെ നിന്നിരുന്നെകിൽ ennu ആഗ്രഹിച്ചു പോകുവാ
For the people who commenting negatively, you don't know how it feels like . Namukk thonnum nammal love deserve cheyyunnilla enn ,nammal parentsin polum oru burden aan enn . Athonnum anubhavikkathavarkk manassilaavilla🙂
നമ്മൾ ഏറ്റവും ഇഷ്ട്ടപ്പെടുന്ന ആൾക്ക് നമ്മളെ വേണ്ടതാകുന്ന ഒരു സന്ദർഭമുണ്ട്..... ഒരു സമയത്ത് നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിച്ച ആൾ പിന്നീട് നമ്മുടെ സ്ഥാനത്ത് വേറൊരാളെ കൊണ്ടുവരുകയും നമ്മളെ ഒരു കാരണവും കൂടാതെ അകറ്റുകയും ചെയുമ്പോളുള്ള നമ്മുടെ മാനസികാവസ്ഥ..... Real avoiding... From real experience....