Тёмный

Devadoothan official Trailer | Sibi Malayil | Mohanlal | Vidyasagar | Siyad Koker 

Kokers Entertainments
Подписаться 15 тыс.
Просмотров 994 тыс.
50% 1

Director : Sibi Malayil
Producer : Siyad Koker
Banner : Kokers Media Entertainments
Screenwriter : Raghunath Paleri
Music : Vidyasagar
Lyricist : Kaithapram Damodaran Namboothiri
Cinematographer : Santosh Thundiyil
Editor : Bhoominathan
Costume Designer : S B Sateeshan
Choreographer : Shanti Kumar
Production Controller : M Renjith
4K Remastering : HY STUDIOZ
Creative Visionary Head : Boney Assanar
Atmos Mix : Harinarayanan
Colorist : Selvin Varghese
Titiles : Shaan Ashif
Vfx : Magazin Media
Dolby Atmos Mix Studio : Sapthaa records
Trailer Cuts : Linto Kurian
Pro : P Sivaprasad
|| ANTI-PIRACY WARNING ||
This content is Copyrighted to Kokers Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
© Kokers Entertainments

Развлечения

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@tharunprasad3713
@tharunprasad3713 17 дней назад
അയാൾ സംഗീതത്തിന്റെ രാജാവാണ് എന്ന് പറയുമ്പോൾ വിദ്യാസാഗറിന്റെ പേര് കാണിക്കുന്നു . രോമാഞ്ചം 🔥🔥🔥🔥
@qbcinema6949
@qbcinema6949 11 дней назад
Ayaal editingnte Raajavakunnu LINTO KURIAN
@renishreni8785
@renishreni8785 10 дней назад
ഞാനും ശ്രെദ്ധിച്ചു വിദ്യാജി മാജിക്‌ 🔥🔥🔥
@warriordreamzzllc9948
@warriordreamzzllc9948 5 дней назад
❤️❤️
@akhilk8885
@akhilk8885 18 дней назад
ഈ പടം fav ആയിട്ടുള്ളവർ ലൈക്‌ അടിക്ക്
@HopefulSmartphone-ho7xj
@HopefulSmartphone-ho7xj 17 дней назад
Ys 18 hr 😮
@sandeepsoman8482
@sandeepsoman8482 День назад
💯💯❤❤❤🥰🥰😘😘😘
@syamrajs963
@syamrajs963 16 дней назад
1:14 ഇതിലെ ബിജിഎം കേൾക്കുമ്പോ വേറെ ഏതോ ലോകത്ത് എത്തിയ പോലെ ഒരു ഫീലിംഗ് ആണ്.. വല്ലാത്തൊരു മാജിക്‌ തന്നെ 🥰❤️
@anandhurajeev8476
@anandhurajeev8476 17 дней назад
Whole പടം ഒന്നും വേണ്ട 'entharo mahanubhavulu' മാത്രം തീയേട്ടറിൽ എക്സ്പീരിയൻസ് ചെയ്താൽ അത് തന്നെ worth ആണ് ❤
@adssmusiccompany9164
@adssmusiccompany9164 15 дней назад
@vipinnk1333
@vipinnk1333 15 дней назад
Achante koode kanda orma
@ramborambo7153
@ramborambo7153 15 дней назад
Ambooo oru kuliru angu kerum aa song❤❤❤❤
@dennayeson
@dennayeson 15 дней назад
Kulirukeyari kakoosil pokan muttunnu
@ramborambo7153
@ramborambo7153 15 дней назад
@@dennayeson aaano kunjee😂
@abhijithh1234
@abhijithh1234 17 дней назад
ഇത്തവണ തീയേറ്ററിൽ പോയി കാണുന്നവർ ലൈക്ക് അടിക്ക് 🖤
@vishnunarayanan5658
@vishnunarayanan5658 17 дней назад
enna release?
@abhijithh1234
@abhijithh1234 17 дней назад
@@vishnunarayanan5658 date വന്നില്ല
@heavenlystudio8732
@heavenlystudio8732 17 дней назад
@@vishnunarayanan5658 waiting for rply
@abhijithh1234
@abhijithh1234 17 дней назад
@@vishnunarayanan5658 July 26
@user-zu2ms6sk8w
@user-zu2ms6sk8w 17 дней назад
Release enna
@Mgm_Audios
@Mgm_Audios 17 дней назад
1:22 ശരിയാണ്. അയാൾ സംഗീതത്തിന്റെ രാജാവാണ്.. നിഖിൽ മഹേശ്വർ അല്ല.....വിദ്യാസാഗർ ❤❤
@rscrizz4496
@rscrizz4496 17 дней назад
രാജാവാണേൽ ലോകം അറിയില്ലേ ഇതിപ്പോൾ മലയാളികൾ മാത്രമല്ലെ അറിയുന്നുള്ളു അപ്പോൾ രാജാവല്ല
@prasanthvijayan2702
@prasanthvijayan2702 17 дней назад
​@@rscrizz4496അങ്ങനെ നോക്കിയാല്‍ കേരളത്തിലുണ്ടായിരുന്ന രാജാക്കന്മാരെ ലോകത്ത് എത്രപേര്‍ക്കറിയാം..!! 😅😅
@nadhsisters8413
@nadhsisters8413 17 дней назад
​@@rscrizz4496 Malayalikal alla.. He works in Tamil, Telugu and Hindi too
@drgovind007
@drgovind007 17 дней назад
@@prasanthvijayan2702😂😂
@pjrmedia270
@pjrmedia270 17 дней назад
Negative parayan vendi matram vaayi thorakuka​@@rscrizz4496
@roopesh713
@roopesh713 15 дней назад
ശേഷം വിദ്യാസാഗർ ന്റെ പേര് കാണിക്കുമ്പോൾ ഒട്ടും അതിശയോക്തി തോന്നാത്ത സംഭാഷണം.... "അയാൾ സംഗീതത്തിന്റെ രാജാവാണ് "❤️
@_iam.the.ak_
@_iam.the.ak_ 7 дней назад
ഒരു തലമുറ തന്നെ വേണ്ടി വന്നു ആ സിനിമ വിജയിപ്പിക്കാൻ.
@Tobi..-
@Tobi..- 2 дня назад
🔥
@vijaylalettan2255
@vijaylalettan2255 17 дней назад
VIDYASAGAR അയാൾ സംഗീതത്തിന്റെ രാജാവ് ആണ്🤍🕊️
@g.vishnu8609
@g.vishnu8609 17 дней назад
ദേവദൂതൻ 2000 ക്രിസ്തുമസ് റിലീസിന് റിലീസ് ഡേ ഞാനും അച്ഛനും,,അഞ്ചൽ അർച്ചന തിയേറ്ററിൽ കണ്ട ചിത്രം.. വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററിൽ ഈ സിനിമ 4K ദൃശ്യശബ്ദമികവോടെ കാണാനുള്ള ഭാഗ്യമുണ്ടാകുമ്പോൾ ഒരു ഒരു സങ്കടം മാത്രം, അച്ഛൻ കൂടെയില്ല എന്ന സങ്കടം😢😢❤❤
@hareesht5961
@hareesht5961 17 дней назад
🥲🥲
@vipinjomy3738
@vipinjomy3738 17 дней назад
😢😢
@gauthamraj1097
@gauthamraj1097 17 дней назад
ഞാനും അച്ഛനും കോഴിക്കോട് അപ്സരയിൽ പോയി കണ്ട സിനിമ..ബാക്കി എല്ലാം @g.vishnu8609 പറഞ്ഞത് പോലെ ....
@user-bm4sc3nh4x
@user-bm4sc3nh4x 17 дней назад
സ്വന്തം മക്കളുമായിട്ട് പോയി കാണണം.... അച്ഛന്റെ ഓർമയിൽ
@wizardrogaming8816
@wizardrogaming8816 17 дней назад
😢
@de_v_il6_6_6
@de_v_il6_6_6 16 дней назад
ഒരുപാട് കണ്ട സിനിമ ആണ് എങ്കിലും ഈ ട്രെയിലർ കാണുമ്പോൾ എന്തോ ഒരു ഫീൽ കണ്ണ് നിറയുന്നു 😥🥺
@kamarkmk7067
@kamarkmk7067 3 дня назад
ഇതൊക്കെ ഒരുപാട് കാണുന്ന താങ്കളുടെ ക്ഷമ 🤣
@bivinvijayan1681
@bivinvijayan1681 11 дней назад
അയാൾ സംഗീതത്തിന്റെ രാജാവാണ് 👑 those words ☄️
@akhilvishnupv
@akhilvishnupv 17 дней назад
1:23 "അയാൾ സംഗീതത്തിന്റെ രാജാവാണ് " - a Vidyasagar Musical.. Ufff രോമാഞ്ചം തോന്നിയ നിമിഷം..❤
@jomolemuth5818
@jomolemuth5818 17 дней назад
Sss romanjam🔥🔥🔥🔥 my fav music director ❤❤❤
@vvijithavg
@vvijithavg 17 дней назад
Theerchayaayum🔥🔥🔥🔥🔥
@fazalrahman8300
@fazalrahman8300 17 дней назад
👍🏻❤
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 17 дней назад
Legend
@sreekala9042
@sreekala9042 16 дней назад
🔥🔥
@kuthampullyhandloom
@kuthampullyhandloom 17 дней назад
എന്തോ ഈ സിനിമ എത്ര തവണ കണ്ടാലും മടുക്കില്ല.. ❤️
@user-mp7xu4vq4b
@user-mp7xu4vq4b 17 дней назад
Attingal guri
@rejn92
@rejn92 17 дней назад
ട്രൂ
@s.v.devika2618
@s.v.devika2618 17 дней назад
👍
@sarunkannan677
@sarunkannan677 17 дней назад
Satyam❤
@TheKatChat47
@TheKatChat47 15 дней назад
Yes
@shajimpkuttan4745
@shajimpkuttan4745 11 дней назад
കാലം തെറ്റി ഇറങ്ങിയ സിനിമ..... പക്ഷെ... ഒരു നല്ല സിനിമയെന്ന് അഭിപ്രായപെട്ടവരുടെ (ആ സമയത്ത് പഴികേട്ടവരുടെ ) കൂടി വിജയമാണ് ഈ re - റിലീസ്.... അഭിമാനം : ഞാനും ഒരു നല്ല സിനിമ ആസ്വാധകൻ ആയിരുന്നു എന്ന് കാലം തെളിയിച്ചതിന് 🥰🥰
@vishnu.mj8
@vishnu.mj8 12 дней назад
"01:22" - അയാൾ സംഗീതത്തിന്റെ രാജാവാണ് -- വിദ്യാസാഗർ എന്റെ പൊന്നോ.. രോമാഞ്ചം
@Wedding_Memoriez
@Wedding_Memoriez 17 дней назад
Mohanlal fans assemble here👇🏻👇🏻👇🏻
@aoushiarun7984
@aoushiarun7984 17 дней назад
Nalla cinema fans assemble ayal patuoole
@dinkdikka4445
@dinkdikka4445 17 дней назад
അതെന്താ അവന്മാരൊക്കെ പിരിഞ്ഞു പോയിരുന്നോ 🙄
@Bl_om
@Bl_om 17 дней назад
​@@dinkdikka4445Ne mohanalal fan alenkil enthinada konakane kurupotti
@Wedding_Memoriez
@Wedding_Memoriez 17 дней назад
@@aoushiarun7984 illa😌
@Wedding_Memoriez
@Wedding_Memoriez 17 дней назад
@@dinkdikka4445 ariyilla, vivaram kittiyal ariyikkam
@Thzloki1996
@Thzloki1996 17 дней назад
Entharo mahaanubavulu കമ്പൊസിഷന്റെ തിയേറ്റർ എക്സ്പിരിയൻസിനുവേണ്ടിയാണ് കാത്തിരിക്കുന്നത് 🖤📈❤️‍🔥
@abinraj4530
@abinraj4530 17 дней назад
Ath pinae കരളെ പാട്ട് &പൂവേ പൂവേ ❤ total musical love vibe 💕
@jithingeorge8343
@jithingeorge8343 17 дней назад
​@@abinraj4530 bgm also.
@VINSPPKL
@VINSPPKL 17 дней назад
അതു അന്ന് തീയേറ്ററിൽ കിട്ടിയ goosebumps ( dts) പിന്നീടൊരിക്കലും ആ പാട്ടു കേൾക്കുമ്പോൾ കിട്ടിയിട്ടില്ല.. just theater stuff..
@silkwirm
@silkwirm 17 дней назад
തകർക്കും 🔥
@AnaswaramRajeshT
@AnaswaramRajeshT 17 дней назад
e seen pandea.. experience cheayuthu bodhichatha😊
@malayalinews6918
@malayalinews6918 16 дней назад
ഒരു മ്യൂസിക് ഡയറക്ടറുടെ മാനറിസങ്ങൾ ഇത്രയും ഭംഗിയായി അവതരിപ്പിച്ചലാലേട്ടനെ പോലെ മറ്റൊരു കലാകാരൻ ലോകത്തിൽ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. Respect 🙏🏼🙏🏼🙏🏼🙏🏼💖💖💖💖💖👍👍👍👍.
@abhijithvijayakumar4676
@abhijithvijayakumar4676 17 дней назад
എൻ്റെ ദൈവമേ..... ഇങ്ങനെയുള്ള സിനിമ,കഥ,കഥാപാത്രങ്ങൾ, സന്ദർഭം, ഫീൽ, അഭിനേതാക്കൾ...എല്ലാം ഇനിയുമുണ്ടാകുമോ? ഒരേ സമയം സന്തോഷവും, സങ്കടവും തോന്നുന്നു..! തീർച്ചയായും ഇപ്പോഴുള്ള ടീനേളേൾസും, കോളേജ് കുട്ടികളും കണ്ടിരിക്കേണ്ട ചിത്രം
@akhilknairofficial
@akhilknairofficial 17 дней назад
ഈ സിനിമയുടെ നട്ടെല്ല് ഇതിലെ പാട്ടുകളാണ്.... ❤️❤️😍😍
@gkdroid8460
@gkdroid8460 17 дней назад
Entho story kidu vannu
@vijaesh.ponnothvijayan4636
@vijaesh.ponnothvijayan4636 17 дней назад
Camera ❤ location
@user-wh5fc8wx6z
@user-wh5fc8wx6z 17 дней назад
നല്ല തിരക്കഥയാണ് ❤
@imindian415
@imindian415 16 дней назад
Songs and BGM ..WOOWWWW❤❤❤❤SUPER
@jm-qm8if
@jm-qm8if 16 дней назад
പാട്ടുകൾ മനോഹരമാണ് അതിൽ യാതൊരു സംശയവുമില്ല... പക്ഷേ കഥ, തിരക്കഥ, അഭിനേതാക്കളുടെ പ്രകടനമികവ്, ക്യാമറ work, ലൊക്കേഷൻ എല്ലാംകൊണ്ടും കിടുവാണ് ഈ പടം.. ഒരു പെർഫെക്ട് പാക്കേജ്.. ശരിക്കും ഒരു മാസ്റ്റർപീസ്..
@basestudios6007
@basestudios6007 17 дней назад
ഇത് re Release ചെയ്യുമ്പോൾ ഏറ്റവും കുടുതൽ കയ്യടി കിട്ടുന്ന titile card.. A VidyaSagar Musical ❤
@AnaswaramRajeshT
@AnaswaramRajeshT 17 дней назад
Currect bro 😂
@faizalbigb
@faizalbigb 17 дней назад
അന്ന് ഇതുപോലെ Sound Design And Mastering ചെയ്ത H Sridhar Sir നോ.. ? സിനിമ അന്ന് പരാജയപെട്ടത് അന്നുള്ള മിക്ക Theatre ലും ഇപ്പോഴുള്ള Audio Processor ഇല്ല എന്നതായിരുന്നു..
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 17 дней назад
@unnivaresseril5377
@unnivaresseril5377 15 дней назад
@@faizalbigb entha ee audio processor ?
@faizalbigb
@faizalbigb 15 дней назад
@@unnivaresseril5377 Multi channel track Decoding ചെയ്തു അതാത് സ്ഥാനത്ത് കേൾപ്പിച്ചു തരുന്നത് ഈ Audio processor ആണ്.. Dolby Atmos/DTS-X ആ Processor ന്റെ പുതിയ Version ആണ്..
@Ajith_Nair
@Ajith_Nair 17 дней назад
ഈ സിനിമയ്ക്കും ഇതിലെ പാട്ടുകൾക്കും ഒരു സോൾ ഉണ്ടെന്ന് പലപ്പോഴും തോന്നും ഒരു ദൈവീക ശക്തി ❤
@sanandka7113
@sanandka7113 14 дней назад
വിദ്യജിയുടെ ടൈറ്റിൽ ❤️❤️ അയാൾ സംഗിതത്തിന്റെ രാജവാണ് 🔥🔥❤️
@AnzelAnzar
@AnzelAnzar 17 дней назад
ഈ സിനിമ കാണുമ്പോൾ അറിയാതെ നമ്മൾ അതിൽ ലയിച്ചു പോകുന്നു . ലാലേട്ടൻ്റെ അഭിനയവും വിദ്യ സാഗർ മ്യൂസിക് ആണെന്ന് തോന്നുന്നു. ഇത്ര വർഷയിട്ടു ഈ സിനിമയുടെ ക്വാളിറ്റി ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് തോന്നുന്നവർ ലൈക്ക് അടിക്കണീ....😊😅
@sandeepsoman8482
@sandeepsoman8482 15 дней назад
സത്യം ❤❤❤🥰🥰🥰🥰😘😘
@pranavmk451
@pranavmk451 17 дней назад
അയാൾ സംഗീതത്തിന്റെ രാജാവാണ് എന്ന് പറയുമ്പോൾ ഉള്ള ആ ടൈറ്റിൽ 🥵വിദ്യാസാഗർ 🔥 1:25
@itzpranavu8925
@itzpranavu8925 17 дней назад
ഈ പടം എത്ര തവണ ടിവിയിലും RU-vid ഇലും കണ്ടിട്ട് ഉണ്ടെന്ന് ഒരു പിടിയും ഇല്ല...അപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട് ഇതൊന്നു തിയറ്ററിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്..♥️ വെയിറ്റിംഗ് ഫോർ തിയറ്റർ റിലീസ്. 😍 "അയാൾ സംഗീതത്തിൻ്റെ രാജകുമാരൻ ആണ് : #vidyasagar ♥️ #mohanlal #sibimalayil ♥️
@Musiclover90s-z2w
@Musiclover90s-z2w 2 дня назад
ഞാൻ 1 മാസം മുമ്പ് യൂട്യൂബിൽ കണ്ടു അന്ന് ആഗ്രഹിച്ചു ഇത് റി റിലീസ് ചെയ്യണേന്ന്
@asdreams5453
@asdreams5453 15 дней назад
1:13 Goosebumps 🥹
@Sreyas..
@Sreyas.. 17 дней назад
ഇപ്പോഴത്തെ സിനിമകളെക്കാൾ മികച്ച ഫീലിംഗ് തന്ന ട്രൈലെർ 😍❤️
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 17 дней назад
ഉറപ്പല്ലേ 🥰🤏🏼
@govindchandra285
@govindchandra285 16 дней назад
*_Vidyasagar magic captured in the frames of sibi malayil enacted by mohanlal... Always special_*
@anusreess2513
@anusreess2513 15 дней назад
That bgm....romanjam varunnavar aarokke und.ennepole
@vishnumenon9075
@vishnumenon9075 17 дней назад
1:13 ഇതു കേൾക്കുമ്പോൾ തന്നെ ഏതോ ഒരു സ്വർഗീയ ലോകത്തു എത്തിയപോലെ തോന്നും... വിദ്യാജി 🥰
@nxhaa._.007
@nxhaa._.007 17 дней назад
1:13 PURE GOOSEBUMPS 🌝 One of the greatest work of Vidyaji sir of all time 🙌
@lakshmirajeev3483
@lakshmirajeev3483 14 дней назад
So true
@ulindcreations8489
@ulindcreations8489 13 дней назад
True❤
@bloomybluey
@bloomybluey 5 дней назад
Njan kure agrahichatha ithnte re release. But chyumpo naatil ilathe poyi. Oro 6 monthsil njan ee film kaanum. Entho oru different feel aan
@shivthink
@shivthink 16 дней назад
തീയേറ്ററിൽ കാണാൻ പറ്റിയില്ലെങ്കിലും യൂട്യൂബിൽ കുറെ പ്രവിശ്യം കണ്ട സിനിമ. That haunting BGM..!!
@user-bq7hm9iu6c
@user-bq7hm9iu6c 17 дней назад
*mohanlal is not simply acting,he is just living in that character💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@ashleykk9414
@ashleykk9414 10 дней назад
@aswanthunni1740
@aswanthunni1740 17 дней назад
അയാൾ സംഗീതത്തിന്റെ രാജാവാണ് കൂടെ അങ്ങേരുടെ പേരും കൂടെ കാണിക്കുമ്പോൾ🔥 🔥🔥പിന്നെ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് യാ മോനെ രോമാഞ്ചം ❤🫰🏻
@athul119
@athul119 17 дней назад
❤❤
@rscrizz4496
@rscrizz4496 17 дней назад
രാജാവായിരിന്നു എങ്കിൽ ലോകം അറിയുമായിരുന്നില്ലേ, ഇത് മലയാളികൾ മാത്രമല്ലെ അറിയുന്നു ഉള്ളു
@vinubharathan
@vinubharathan 17 дней назад
💗💗💗
@dhakdhak88
@dhakdhak88 17 дней назад
❤🔥🔥🔥
@SanalkannanKannan-zh2bb
@SanalkannanKannan-zh2bb 17 дней назад
Vidyaji
@-amigoz2154
@-amigoz2154 16 дней назад
കൊറേ ഫീൽ മിക്സ്‌ ചെയ്തതുള്ളൊരു ഫീൽ ഇപ്പ ഈ ട്രൈലെർ കാണുമ്പോ 🥶❤️
@madhavp6145
@madhavp6145 13 дней назад
VidyaSagar The King of Music❤
@muhsinentertainments
@muhsinentertainments 17 дней назад
ദേവദൂതനിൽ ലാലേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല 🔥
@reddevil3085
@reddevil3085 17 дней назад
വിദ്യാജി സിബി മോഹൻലാൽ magic അയാൾ സംഗീതത്തിന്റെ രാജാവ് ആണ് ❤️👌
@jibicena6630
@jibicena6630 5 дней назад
1:12 the peak level of sleeping ❤❤
@navyashani3716
@navyashani3716 7 дней назад
എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ ഒന്ന്.......❤❤❤❤❤❤❤❤❤ഈ സിനിമയെ പറ്റി പറയാൻ വാക്കുകൾ ഇല്ല അതെ.." അയാൾ സംഗീതത്തിന്റെ രാജാവ് വിദ്യസാഗർ "🔥🔥🔥🔥🔥❤❤❤❤❤❤
@dobby8717
@dobby8717 17 дней назад
1:25 യാ മോനേ.. 🔥🔥🔥 ഈ സിനിമയുടെ ഏറ്റവും വലിയ വിജയം ആ സംഗീതം തന്നെ ആണ്. വേറെ ആര് കമ്പോസ് ചെയ്താലും ഇതിന്റ പകുതി പോലും വരില്ല എന്ന് 100% ഉറപ്പാണ്.. 12 nots ഉം ഉപയോഗിച്ച ഒരേ ഒരു മലയാളം song.😍 കരളേ നിൻ കൈ പിടിച്ചാൽ 🔥. വിദ്യാജി.. 🔥🔥🔥
@joemol2629
@joemol2629 17 дней назад
10ആം വയസിൽ തിയേറ്ററിൽ കണ്ട സിനിമ 34ആം വയസിൽ തിയേറ്ററിൽ പോയി കാണുന്നു പഴയ ഓർമ്മകൾ അയവിറക്കുന്നു ഓഹ് 👌എന്താ ഒരു രസം
@Madara_Uchiha______
@Madara_Uchiha______ 16 дней назад
Annu Enik 2 vayyass 😢
@ags334
@ags334 16 дней назад
Correct njanum 10 years il Kanda Cinema
@Prince000039
@Prince000039 14 дней назад
Yes man..I was in 5th std..good memories ❤❤
@kingvettrirules4454
@kingvettrirules4454 13 дней назад
ഏറ്റവും പ്രിയപ്പെട്ട ലാലേട്ടൻ - വിദ്യാജി ചിത്രം ❤ തീയേറ്ററിൽ ഉറപ്പായും കാണും തീയേറ്ററിൽ ✅✅
@shivanandaangadi7670
@shivanandaangadi7670 9 дней назад
Mohanlal Super actor Super star Malyalam film Industry ❤ 🚩🚩 From Karanataka
@sandeep.palayi261
@sandeep.palayi261 17 дней назад
അയാൾ സംഗീതത്തിന്റെ രാജാവായിരുന്നു.. 🙌🏻💎❤️🤍
@SubinDhz-sd1ej
@SubinDhz-sd1ej 17 дней назад
1:14 magic starts from here📈❤️
@NP-zg3hq
@NP-zg3hq 13 дней назад
Those who liked this movie in 20s have a different level of taste in art
@abhineshpt6817
@abhineshpt6817 15 дней назад
1:23 അയാൾ സംഗീതത്തിൻ്റെ രാജാവാണ് വിദ്യാസാഗർ 🔥🔥
@Mgm_Audios
@Mgm_Audios 17 дней назад
ലാലേട്ടന്റെ ഏറ്റവും കൂടുതൽ തീയേറ്ററിൽ കണ്ട രണ്ടു സിനിമകൾ. 'ഗുരു' 'ദേവദൂതൻ'.
@naineevlogs733
@naineevlogs733 18 дней назад
Vidyasagar the magician of music 😍🔥❤️
@shameerravuthar3032
@shameerravuthar3032 17 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i2kO5RJzEno.htmlsi=P6DubwnNx8axNflM
@vishnu.m.t
@vishnu.m.t 14 дней назад
1:13 what a beautiful music ❤it
@drjayalakshmi8068
@drjayalakshmi8068 15 дней назад
രോമാഞ്ചം!!!!!!!!അഭിനയത്തിന്റെ രാജാവും സംഗീതത്തിന്റെ രാജാവും ഒന്നിച്ചു സമ്മാനിച്ച ഗംഭീരമായ ഒരു സിനിമ 🔥എന്നും എപ്പോഴും അങ്ങേ അറ്റം പ്രിയപ്പെട്ട ഒരു സിനിമ ❤️
@Deancorso-r6o
@Deancorso-r6o 17 дней назад
ഈ സിനിമ ഒരിക്കൽ പരാജയപ്പെട്ട് പോയതാണ്. ഇനിയും ഒരിക്കൽ കൂടി അതിനെ പരാജയത്തിലേക്ക് തള്ളി വിടരുത്.. ഉറപ്പായും തീയേറ്ററിൽ പോയി തന്നെ കാണണം. നിഖിൽ മഹേശ്വരന് വേണ്ടി.❤
@AnaswaramRajeshT
@AnaswaramRajeshT 17 дней назад
Currect bro 😊
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 17 дней назад
ഞാൻ 100% ഉറപ്പിച്ചു 🥰
@ZiyadTk
@ZiyadTk 17 дней назад
Eppoza release​@@KamalPremvedhanikkunnakodeeswa
@akhiljose3116
@akhiljose3116 17 дней назад
​@@ZiyadTk July 26
@kannan991
@kannan991 17 дней назад
ആ അവസാനത്തെ ഓ... എന്നുള്ള ബിജിഎം. കുട്ടിക്കാലം മുതലേ അത് കേൾക്കുമ്പോൾ എന്തോ ഒരു haunting ഫീൽ ആണ്. അത് ലാസ്റ്റ് ചേർത്ത എഡിറ്റർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ!
@Its_Me_Jithin
@Its_Me_Jithin 17 дней назад
Sathyam, aa bgm inu entho oru speciality und😊
@AkhilS-le3li
@AkhilS-le3li 17 дней назад
Yes...endho oru power athin und...
@romal369
@romal369 17 дней назад
Editor : Linto kurian
@saubhagya15
@saubhagya15 16 дней назад
0:26 bgm👌🏻
@Aamisz
@Aamisz 6 дней назад
Ethiley orooo pattilum oru pratheega tharam feelings und
@achuthp.k4567
@achuthp.k4567 17 дней назад
1:47 that haunting composition is the soul of this 🎬 Vidyaji❤
@rahuldevharipad6948
@rahuldevharipad6948 17 дней назад
ഈ ദൃശ്യവിസ്മയം കാണാൻ വേണ്ടി ഞാൻ എത്ര നാൾ കാത്തിരിന്നു. അവസാനം 4K ദൃശ്യമികവോടെ തീയേറ്ററിൽ കാണാൻ പോകുന്നു. അതെ സത്യമാണ് അയാൾ സംഗീതത്തിന്റെ രാജാവാണ്..❤
@PrincefrancisPrincis
@PrincefrancisPrincis 14 дней назад
Yitheankilum onnu vijayichal mathiyayirunu
@StatusWorld-lg8zt
@StatusWorld-lg8zt 14 дней назад
ടിക്കറ്റ് booked❤️
@Mekha_Sarah_paul
@Mekha_Sarah_paul 17 дней назад
✨vidyasagar magic🪄❤️
@spk2255
@spk2255 17 дней назад
ദേവദൂതൻ ❤️ ഏറെ കാത്തിരിക്കുന്നത് ഇതൊന്നു തിയേറ്ററിൽ കാണാൻ ആണ്‌. ആക്കാലത്തു ഫ്ലോപ്പ് ആയിരുന്നെങ്കിലും പിന്നീട് അതിനൊരു പ്രേക്ഷക പ്രീതി ഉണ്ടാക്കാൻ സാധിച്ചത് വളരെ മികച്ച ഒരു കാര്യം ആണ്‌. എന്തായാലും തിയേറ്ററിൽ എത്തുന്നതിനായി കാത്തിരിക്കുന്ന ഒരുപാട്‌പേരിൽ ഒരാൾ. ❤️❤️ #Devadoothan
@shameerravuthar3032
@shameerravuthar3032 17 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i2kO5RJzEno.htmlsi=P6DubwnNx8axNflM
@princenayarambalam816
@princenayarambalam816 17 дней назад
ഒരിക്കൽ അർഹിച്ച വിജയം കൈ വരിക്കാൻ കഴിഞ്ഞില്ല... ഈ വരവ്... വലിയ വിജയം നേടട്ടെ
@AnaswaramRajeshT
@AnaswaramRajeshT 17 дней назад
Currect bro😊
@Otsana7
@Otsana7 12 дней назад
But ellavarkkum story ariyille 🧐
@vdeepak37
@vdeepak37 17 дней назад
1.13 എന്റെ മോനെ രോമാഞ്ചം.. Don't miss it in theater എന്ന് അല്ലാതെ കൂടുതൽ ഒന്നും പറയാൻ ഇല്ലാ. മോഹൻലാൽ ഫാൻസ്‌ ലൈക് അടിച്ചിട്ട് പോകോ.❤❤
@Emuzlite
@Emuzlite 17 дней назад
സത്യം 🔥🔥🔥
@anakhasusu7445
@anakhasusu7445 17 дней назад
ReRelease Date paranjilallo
@adharv454
@adharv454 17 дней назад
​@@anakhasusu7445july 26 ann🌚
@unni1457
@unni1457 17 дней назад
@@anakhasusu7445 july 26
@Thugoskionboard
@Thugoskionboard 17 дней назад
That music ❤️❤️❤️❤️❤️❤️❤️❤️
@sivan3189
@sivan3189 17 дней назад
സിബി മലയിൽ എന്ന സംവിധായകന്റെ മേക്കിങ് ലെവൽ peak level ൽ കാണിച്ച പടം 🤌🏻
@mohammedafham8608
@mohammedafham8608 8 дней назад
What an visual experience, amazing 🤩
@siva-wd1ue
@siva-wd1ue 17 дней назад
1:23… അയാൾ സംഗീതത്തിന്റെ രാജാവാണ് എന്ന ഡയലോഗ് കഴിഞ്ഞ് വിദ്യാജിയുടെ പേര് കാണിക്കുമ്പോൾ …goosebumps❤
@Lover_1431
@Lover_1431 17 дней назад
1:13-That BGM🕊️♥️ 1:22-അയാൾ സംഗീതത്തിൻ്റെ രാജാവാണ്❤🕊️ വിദ്യാജീ❣️ 1:46-Mysterious BGM🎹 ❤
@Guhanmenon-io9es
@Guhanmenon-io9es 16 дней назад
One Time wonder devadhoothan 💎🥺💕
@kingmaker400
@kingmaker400 11 дней назад
ലാലേട്ടൻ ലുക്ക് ❣️😘
@soorajn1602
@soorajn1602 17 дней назад
തിയേറ്ററിൽ പോയി കണ്ടത് ഇന്നും ഓർക്കുന്നു നല്ല സിനിമയായിരുന്നു 🥰
@hareesht5961
@hareesht5961 17 дней назад
01:13 goosebumps... Vidyasagar😍😘😘😘😘
@User25967
@User25967 8 дней назад
A Vidyasagar Magic ❣️
@fayiskoottilangadi9692
@fayiskoottilangadi9692 14 дней назад
This movie background music and Songs are Divine ❤
@aromaljosephthomas117
@aromaljosephthomas117 17 дней назад
മറ്റുള്ള മോഹൻലാൽ കഥാപാത്രങ്ങളിൽ വച്ച് വിശാൽ കൃഷ്ണമൂർത്തി ഒരു unique കഥാപാത്രം ആണ് 😇🕊️🤍 ദേവദൂതൻ എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ആ Bgm ഉം & 7 Bells എന്ന Instrument ഉം ആണ്. One Of the Best And My Fav Dialogue in this movie is "SOMEBODY WANTS TO SAY SOMETHING TO SOMEONE"❤‍🩹💎🌚. പരാജയപ്പെട്ടെങ്കിലും ലാലേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയാണ് എനിക്ക് ഇത്. വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന എന്തോ ഒരു magic or mystery ഈ സിനിമയിൽ സിബി മലയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് 👏⚡️🥰
@jinesh-kk
@jinesh-kk 17 дней назад
ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ടിട്ടുള്ള, ഇപ്പോളും കാണാറുള്ള, ചെറുപ്പത്തിൽ പാലാ മഹാറാണി തിയേറ്ററീന്ന് റിലീൻറെ അന്ന് കാണാൻ ഭാഗ്യം കിട്ടിയ സിനിമ. Now, waiting for re-release. Must watch it in theaters bros, sound quality യിൽ എല്ലാം ഇന്നത്തെ സിനിമകളേപ്പോലും വെല്ലുവിളിക്കാൻ പോന്ന Evergreen classic item.
@mts23188
@mts23188 16 дней назад
ee film release ayit ethra year ayi bro
@achoosandaadhoos4391
@achoosandaadhoos4391 16 дней назад
​@@mts23188angad pidi kittiyilla ennu thonnunnu
@sumonsudha
@sumonsudha 5 дней назад
2000 ൽ പാലാ മഹാറാണിയിൽ കണ്ടവർ ആരേലും ഉണ്ടോ??
@aswathy4986
@aswathy4986 2 дня назад
പണ്ട് ഇത് amrita channel il ഇടക് ഇടക് ഇടുമയിരുന്നു. News paper il sunday 3 മണിക് ദേവദൂതൻ എന്ന് വായിച്ചു കഴിഞ്ഞാൽ പിന്നെ ഒരു കാത്തിരിപ്പാണ്.😍😍
@pradeepkumarmailsu
@pradeepkumarmailsu 17 дней назад
എല്ലാ ഭാഷകളിലും ടൈറ്റിൽസ് കൊടുത്ത് ഇന്നും തീയറ്ററിലും ott യിലും ഒക്കെ ഇറക്കിയാൽ ഏതൊരു ഹോളിവുഡ് പടത്തിനോടും കിടപിടിക്കുന്ന തീം ഉള്ള മനോഹര ചിത്രം ആണ് ആണ് ദേവദൂതൻ❤️❤️ വിദ്യാസാഗർ ഒന്നും പറയാൻ ഇല്ല എന്തോരു മഹാനു: ഭാവലോ❤️❤️
@syamkodiyan443
@syamkodiyan443 17 дней назад
അയാൾ സംഗീതത്തിൻ്റെ രാജാവാണ്. A Vidyasagar musical ❤
@adarshma345
@adarshma345 16 дней назад
Thank you for re-releasing this magic ❤️❤️❤️
@msd_kolathur
@msd_kolathur 16 дней назад
അയാൾ സംഗീതത്തിന്റെ രാജാവാണ്...വിദ്യാജി...goosebumps 🥺💖💖
@BichuRajendran
@BichuRajendran 17 дней назад
1:22 Athe...The one and only Vidyaji ❤🎻
@sanaldev4784
@sanaldev4784 17 дней назад
കാലമേ എനി പിറക്കുമോ ഇത് പോലൊരു മ്യൂസിക്കൽ ദൃശ്യവിസ്മയം ഒരു പ്രാവശ്യമെങ്കിലും തിയേറ്ററിൽ നിന്ന് കാണണമെന്ന് ഉണ്ടായിരുന്നു. നന്ദി നന്ദി നന്ദി
@chandhugokul1594
@chandhugokul1594 16 дней назад
ഇതൊക്കെ തിയേറ്ററിൽ കണ്ടില്ലെങ്കിൽ അതൊരു നഷ്ട്ടം തന്നെ 💯❤️‍🩹
@Vishnu_Radhakrishnan
@Vishnu_Radhakrishnan 17 дней назад
01:13 The classic bgm starts here 💎❤😌
@jyothybabujo
@jyothybabujo 17 дней назад
മോഹൻലാൽ, വിദ്യാസാഗർ, സിബിമലയിൽ❤ 🔥 അയാൾ സംഗീതത്തിൻ്റെ രാജാവാണ്❤️
@ekek123
@ekek123 16 дней назад
90 ❤kids ഈ സിനിമ ഒരിക്കലും മറക്കില്ല.. 2004..ലിൽ ദൂരദർഷനിൽ വൈകുനേരം കണ്ടത് ഓർമ വരുന്നു
@shijusridhar1035
@shijusridhar1035 13 дней назад
What a sound mixing🎉🎉🎉
@anandhuranganath9064
@anandhuranganath9064 17 дней назад
Aa humming BGM kelkkumpol romancham❤️‍🔥
@user-nj4qq4ck4h
@user-nj4qq4ck4h 17 дней назад
ഇനി ഗുരു സിനിമ വരണം ഇത് പോലെ അത്.പോലെ 80 കളിലെ കുറച്ചു നല്ല സിനിമകളും
@user-gh6kg4uj8c
@user-gh6kg4uj8c 17 дней назад
Onnu podaa ninku engane panajal mathi guru padam potti athinte producer director udakki pirinju no re entry guru
@Relaxwidme803
@Relaxwidme803 День назад
ആ സോങ് ❤️bells ❤️bgm എല്ലാംകൂടി ആകുമ്പോ എന്റമ്മോ 😍😍😍😍
@kingmaker400
@kingmaker400 11 дней назад
Quality 😮🎧
@vijinv.s3605
@vijinv.s3605 17 дней назад
"അയാൾ സംഗീതത്തിന്റെ രാജാവാണ് "🎶 രോമാഞ്ചം
@FRQ.lovebeal
@FRQ.lovebeal 17 дней назад
*new റിലീസ് ആണെങ്കിലു റീ റിലീസ് ആണെങ്കിലും ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്നത് ഒരു മോഹൻലാൽ സിനിമക്ക് ആകുന്നു 💖😍😍ഒരു വല്ലാത്ത മോഹൻലാൽ മാജിക്‌ 🔥🔥🔥അപ്പോ FDFS ഉറപ്പിച്ച ആരൊക്കെ ഉണ്ട് ❤❤❤*
@atwunz
@atwunz 17 дней назад
New release o 😂 evide hype
@Sajinkumar-dz7hp
@Sajinkumar-dz7hp 17 дней назад
2000 ആണ്ടിൽ ഒരു ക്രിസ്മസ് റിലിസ് ആയിരുന്നു ഈ സിനിമ അതായത് നരസിംഹം വും വല്യേട്ടനും കണ്ടിട്ട് വിട്ടുക്കാരുടെ കൂടെ പോയി കണ്ട പടമാണ് ദേവദൂതൻ.. പടത്തിലെ പാട്ടുകളും ആ ബിജിഎംമും മാത്രമാണ് അന്നൊക്കെ ഹിറ്റ് കരളേ നിൻ കൈ പിടിച്ചാൽ ആ പാട്ടാണ് ഈ പടത്തിലെ ഹൈലൈറ്റ് മോഹൻലാലിൻറെ ഓവർ ഷോ കാരണം ആൾകാർ തെറി വിളിയും കൂവലും ആയിരുന്നു പിന്നിൽ ഇരുന്ന അന്നത്തെ ചേട്ടന്മാർ പടം കണ്ട വെക്തി എന്ന നിലയിൽ പറഞ്ഞു 😂🙏🏻
@Sajinkumar-dz7hp
@Sajinkumar-dz7hp 17 дней назад
​@@atwunzഈ പടം ന്റെ ഫാമിലിടെ കൂടെ ഇരിന്നു കണ്ട വെക്തി ആണു ഞാൻ പടം തുടങ്ങിയപ്പോൾ മുതൽ വല്യ ചേട്ടന്മാർ കൂവൽ ആയിരുന്നു ലാലേട്ടൻ വന്നപ്പോ മുതൽ പാട്ടുകൾ വരുമ്പോ അതിന്റെ കൂടെ അവരും പാടും ആകെ മുഴുവൻ അലമ്പ് ആയിരുന്നു അതൊക്കെ ഒരു കാലം 😌
@FRQ.lovebeal
@FRQ.lovebeal 16 дней назад
​@@Sajinkumar-dz7hp അര്ക്കും സംശയം onnum ഇല്ലല്ലോ... ഇയാൾ പറഞ്ഞത് ശെരി aan എന്നതിൽ 😂😂
@ShalabhaKumar
@ShalabhaKumar 16 дней назад
Entho but mohanlal inte abhinayathinu oru mantrikathayund.but some people not accept
@nowrinn5204
@nowrinn5204 День назад
1:14 Goosebumps ❤
@archanakm1529
@archanakm1529 5 дней назад
ചന്ദ്രോത്സവം കിളിച്ചുണ്ടൻമാമ്പഴം മേഘം ഇവയും re release cheyyanam
@deepakdevan7382
@deepakdevan7382 17 дней назад
ലാലേട്ടൻ🔥 സിബി മലയിൽ 🔥 വിദ്യാസാഗർ 🔥 🔥🔥 അയാൾ സംഗീതത്തിന്റെ രാജാവാകുന്നു 🔥🔥
Далее
ийу 😅
0:14
Просмотров 8 млн
Как без этого..😂
0:15
Просмотров 1 млн