Тёмный

Devarajan Master - The Storyteller - Music Mojo Season 6 - Kappa TV 

Kappa TV
Подписаться 2,2 млн
Просмотров 1 млн
50% 1

THE STORYTELLER 'Tribute Stories'
Devarajan Master
Original Composition : G Devarajan
Lyrics : Vayalar Ramavarma
Singer : Bhadra Rajin
Keys : Sanker Sharma | Dileep Palakkad
Guitars : Liboy Praisly Kripesh
Flute : Shyam Adat
Percussion : Rejoy Johnson | Aravindh S Krishna
Bass Guitar : Prajith P Francis
Arranged by Sanker Sharma| Liboy Praisly
Song mix : Gokul Nambu
Band manager : Rajin Chandran
Executive Producer - Sumesh lal
Producers - Mahesh Kumar, Hari Krishnan
Editor - Alby Nataraj
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Видеоклипы

Опубликовано:

 

12 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 386   
@dineshramdas486
@dineshramdas486 4 года назад
സഹോദരി താങ്കളുടെ ശബ്ദത്തിൽ വല്ലാത്ത ഒരു മാതൃത്വം ഉണ്ട്ട്ടോ... കേൾക്കുമ്പോൾ വല്ലാത്തൊരു ഗൃഹാതുരത്വമാണ് 👏👏👍
@primelpious8316
@primelpious8316 4 года назад
amazing voice
@Arjuna-tk8li
@Arjuna-tk8li 3 года назад
ശെരിയാ 🥰
@sciencelover4936
@sciencelover4936 Год назад
Yes
@CR-ku8zj
@CR-ku8zj Год назад
😍
@kiranb8247
@kiranb8247 5 лет назад
Divine!! 😍 അഗം, തൈക്കുടം, ജോബ് കുര്യൻ ഒക്കെ പോയതിന് ശേഷം Music mojo കാണാനുള്ള ഒരേയൊരു കാരണം... Storyteller ❤️
@kishanmican
@kishanmican 3 года назад
ഭദ്രയുടെ കയ്യിൽ ഏതു പാട്ടും ഭദ്രം. അസാധ്യം. അതി മനോഹരം. ഒരുപാട് സ്നേഹം.
@reshmirajan4351
@reshmirajan4351 5 лет назад
She really deserves more support 😍😍
@satishexe
@satishexe 4 года назад
Absolutely, All I have seen her sing is in Kappa. Magical voice!
@satishexe
@satishexe 4 года назад
We are that 'more support". Shes the best!
@aashoknair
@aashoknair 4 года назад
Very very true 👍👍👍👍
@ravindranthekkoot1589
@ravindranthekkoot1589 3 года назад
Very attractive songs
@ravindranthekkoot1589
@ravindranthekkoot1589 3 года назад
GREAT
@jithu5662
@jithu5662 5 лет назад
Rasayayayo പോലുള്ള വെറൈറ്റി ഐറ്റംസ് ഇനിയും വേണം എന്നുള്ളവർ ഇബിടെ കമോൺ 😊
@mr.pratheshmr.parthesh8613
@mr.pratheshmr.parthesh8613 4 года назад
Yes
@sarithakollam613
@sarithakollam613 4 года назад
Yes
@sojiabraham8971
@sojiabraham8971 4 года назад
Yes
@santhibalan3411
@santhibalan3411 3 года назад
പിന്നല്ലാതെ തീർച്ചയായും വേണം
@pranavs7405
@pranavs7405 3 года назад
Yes venam
@vipi2735
@vipi2735 4 года назад
സിതാര പാടുന്ന ശൈലി..ശബ്ദവും അതുപോലെ ...കഴിവും ...ഒരുപാടു ഉയരത്തിൽ എത്തട്ടെ ...
@thealleppey
@thealleppey 2 года назад
സിതാര വരുന്നതിനു മുൻപ് ചേച്ചി ഇവിടുണ്ട് ഇനിയും ഇവിടൊക്കെ തന്നെ കാണും ❤️
@qwejk1
@qwejk1 3 года назад
ഓടകുഴൽ വായിക്കുന്നവനെ കണ്ടാൽ ഒരു പീലി കൊടുക്കണം 🎶🎶
@gishnuunni4831
@gishnuunni4831 5 лет назад
Devarajan Master + vayalar an era... amazing composition and lyrics Maduri maa unique sound ... നിന്റെയിടത്തേ കൺപുരികം തുടിക്കണൊണ്ടോ നിന്റെ നെഞ്ചിനകത്തൊരു മോഹം മുളക്കണൊണ്ടോ തത്തമ്മേ (2) കൂട്ടിനകത്തു കമഴ്ന്നു കിടന്നു മയങ്ങുമ്പോളാരോ കുളിർന്ന കുന്നും ചെരുവിലിരുന്നു വിളിക്കണൊണ്ടോ (2) കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല് വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ കല്യാണീ കളവാണീ
@deepasajith1505
@deepasajith1505 5 лет назад
മുഴുവനും വേണമായിരുന്നു...
@prabhukiranvanka
@prabhukiranvanka 4 года назад
Kalyani Kalavani Chollammini Chollu Velli Thazhvara Pothirangiyath Aaanpooovo PEnnpooovo Anpooovanel Ambalapuzha Unni Kannanu Pooojakku PEnnpooovanel Aaha Mattoru Karvarnnanu Malakku Kalyani Kalavani Chollammini Chollu Velli Thazhvara Pothirangiyath Aaanpooovo PEnnpooovo Kalyani Kalavani >>>>>>>>>>>>>>> Ninte Idathe Kanpurikam Thudikkanundo Ninte NEnnjinakathoru Moham Mulakkanundo Thathamme Ninte Idathe Kanpurikam Thudikkanundo Ninte NEnnjinakathoru Moham Mulakkanundo Thathamme Kooottinakathu Kamazhnnu Kidannu Mayangumbol Aro Kulirnna Kunnum Charivilirunnu Vilikkanundo Kooottinakathu Kamazhnnu Kidannu Mayangumbol Aro Kulirnna Kunnum Charivilirunnu Vilikkanundo Kalyani Kalavani Chollambili Chollu Velli Thazhvara Pothirangiyath Aaanpooovo PEnnpooovo Kalyani Kalavani Ninte Manassin Ponnarakal Thurakkanundo Ninte Muthu Vilakkukalooothi Keduthanundo Thathamme Ninte Manassin Ponnarakal Thurakkanundo Ninte Muthu Vilakkukalooothi Keduthanundo Thathamme Poootha Kinakkal Pothinju Pidichu Mayangumbol Aro Purath Pachila Methiyadi Yittu Nadakkunundo Poootha Kinakkal Pothinju Pidichu Mayangumbol Aro Purath Pachila Methiyadi Yittu Nadakkunundo Kalyani Kalavani Chollammini Chollu Velli Thazhvara Pothirangiyath Aaanpooovo PEnnpooovo Kalyani Kalavani
@unnipkv8818
@unnipkv8818 5 лет назад
പുതിയ കാലഘട്ടത്തിൽ മലയാള സിനിമാ ഗാന ശാഖയ്ക്ക് അന്യം നിന്നുപോകുന്നു നല്ല വരികൾ
@rakeshnravi
@rakeshnravi 4 года назад
ഇൗ അടുത്ത കാലത്തൊന്നും ഒരു പാട്ട് കേട്ട് .....ഇങ്ങനെ ത്രില്ലായിട്ടില്ല..അടിപൊളി ഫീൽ..👏👏👏👏👏
@sunnymeena7502
@sunnymeena7502 4 года назад
Iam from andhra iheard song rasayayayo raja really amazing awsome and mind blowing folk song.I really have a great confidence will u people rock th e music lovers heart for ever all the best may god bless u
@somasekhar3497
@somasekhar3497 4 года назад
Super song
@gauthamkumar4082
@gauthamkumar4082 5 лет назад
No words to explain about the beauty... Keep going on Bhadra ma'am... Powerful voice.... Devotional.... Superb
@jayakrishnan3759
@jayakrishnan3759 4 года назад
വയലാർ.. ആ യുഗപ്രഭാവന് നമസ്കാരം
@nabeelnpclt
@nabeelnpclt 4 года назад
ഭദ്ര ചേച്ചിയുടെ ശബ്ദത്തിൽ നിന്നും വരുന്ന ഓരോ വരിക്കും പ്രത്യേകതയുണ്ട്....
@kaleshkumar3493
@kaleshkumar3493 4 года назад
ഭദ്ര ചേച്ചി love you.... ❤❤❤❤
@sangeethjayarajan2758
@sangeethjayarajan2758 4 года назад
I just feel so proud of our musical tradition .What imagination in the lyrics .beautiful rendition.
@msnpillai4813
@msnpillai4813 3 года назад
Nostalgia ...days of vayalar devarajan partnership with all its lyrical and musical traits...beautiful experience.
@vishnuprasad1562
@vishnuprasad1562 5 лет назад
കൊട്ടും ഞാ൯ കേട്ടീല, കുഴലും ഞാ൯ കേട്ടീല 01:26 ആ ഒരു ഓർമ്മ
@jishnubabu607
@jishnubabu607 4 года назад
ആന്നെ ☺️
@vinayakan6180
@vinayakan6180 3 года назад
Athe pole und
@ranjithk1315
@ranjithk1315 2 года назад
അതു തന്നെ
@backbencher2319
@backbencher2319 4 года назад
എന്തു രസാ ഈ പാട്ടൊക്കെ കേൾക്കാൻ 😍താങ്ക്സ് ഭദ്ര ചേച്ചി n teamz for giving us this delicious item❤️
@sreeranjani3191
@sreeranjani3191 4 года назад
I don't have words such a beautiful voice you have mam stay blessed 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@radhakrishnank.a.3986
@radhakrishnank.a.3986 3 года назад
Classic feel , just nostalgic. Very melodious rendering and the background score just matching to the song . In totality a great rendering . God bless you mole .
@Beingapolymath
@Beingapolymath 2 года назад
Beautiful. What a song, what a rendition, what a singer. Her fluency is exceptional. The flute, is divine. Music makes this world a better place. Malayalam music is unparalleled.
@geethulekshmi6340
@geethulekshmi6340 5 лет назад
Flute killing.... 😘😍😘😍
@binoopnair
@binoopnair 4 года назад
മനോഹരം!!!!... Bhadra Rajin, love your voice and singing.. Keep up the good work..:-) :-)
@arungs2645
@arungs2645 5 лет назад
Days when you wait for Storyteller... ❤❤❤💜💜💜
@vpbbwip
@vpbbwip 4 года назад
Everything she'd done is diamond class !😊🙏🌹
@happywithwhatwehave4241
@happywithwhatwehave4241 5 лет назад
Bhadra chechi's smile is really beautiful, it increases the charm of the song... 😊
@premslovers
@premslovers 4 года назад
😃ചേച്ചിയെ ഇഷ്ടപ്പെട്ടോ??
@happywithwhatwehave4241
@happywithwhatwehave4241 4 года назад
@@premslovers yes off course ,her sound is unique,perfectly suits the song , simple presentation 😊
@ajithka4542
@ajithka4542 4 года назад
നൈസ് സോങ്
@jayasankarpallipuram4836
@jayasankarpallipuram4836 3 года назад
What a Deva melody...Badra has given soulful interpretation
@kondothradhakrishnan9142
@kondothradhakrishnan9142 3 года назад
Fantastic singing. Expect more. Sudeep also sings exceedingly well. May god bless you both !!!
@KG-so9ly
@KG-so9ly 5 лет назад
Music Mojo => THE STORYTELLER : Tribute Stories :Bhadra chechi, Sudeep Palanad.....😍❤️🎧 Fanz like here:👍 ഒരു തലമുറയെ ആണ് തിരികെ കൊണ്ടവരുന്നത്.....🎧🔊✨ ദേവരാജൻ മാസ്റ്റർ era.....😍 Superb Song Selections.......❤️
@prasantht7434
@prasantht7434 3 года назад
കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല് വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ ആൺപൂവാണേലമ്പലപ്പുഴ ഉണ്ണിക്കണ്ണനു പൂജയ്ക്ക് പെൺപൂവാണേലാഹാ മറ്റൊരു കാർവർണ്ണനു മാലക്ക് കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല് വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ കല്യാണീ കളവാണീ നിന്റെയിടത്തേ കൺപുരികം തുടിക്കണൊണ്ടോ നിന്റെ നെഞ്ചിനകത്തൊരു മോഹം മുളക്കണൊണ്ടോ തത്തമ്മേ (2) കൂട്ടിനകത്തു കമഴ്ന്നു കിടന്നു മയങ്ങുമ്പോളാരോ കുളിർന്ന കുന്നും ചെരുവിലിരുന്നു വിളിക്കണൊണ്ടോ (2) കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല് വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ കല്യാണീ കളവാണീ നിന്റെ മനസിൻ പൊന്നറകൾ തുറക്കണൊണ്ടോ നിന്റെ മുത്തു വിളക്കുകളൂതി കെടുത്തണൊണ്ടോ തത്തമ്മേ (2) പൂത്ത കിനാക്കൾ പൊതിഞ്ഞു പിടിച്ചു മയങ്ങുമ്പോളാരോ പുറത്തുപച്ചില മെതിയടിയിട്ട് നടക്കണൊണ്ടോ (2) കല്യാണീ കളവാണീ ചൊല്ലമ്മിണി ചൊല്ല് വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺ പൂവോ പെൺ പൂവോ കല്യാണീ കളവാണീ
@syamvygha8005
@syamvygha8005 5 лет назад
ഞാൻ ഒരു 2000 ബോയ് ആണു ഈ സോങ് ഇതുപോലെ ഒരു വേർഷനു കാത്തിരിക്കുയായിരുന്നു But og😍🤗
@chrishnaad3621
@chrishnaad3621 5 лет назад
I remember this song being sung by UMA ft Stephen Devassy in Amrita Superstar And you too is par excellence 😍
@premslovers
@premslovers 4 года назад
ഉമ പാടിയതിലും നന്നായിട്ടു ഭദ്ര പാടി
@viciolupu
@viciolupu 4 года назад
Surprised with the less number of views for a great song and it's rendition by a singer better than her contemporaries
@vivekns5151
@vivekns5151 4 года назад
Damn ❣️ put on the headset..... Close your eyes.... Enjoy ❣️ Divine 👌👌
@nkgopalakrishnan7309
@nkgopalakrishnan7309 4 года назад
ശ്രവണ മനോഹരം, ദൃശ്യമനോഹരം എത്ര പുകഴ്ത്തിയാലും അധികമാവില്ല. കൊറേ നന്ദി.....
@rajeeshrichu8063
@rajeeshrichu8063 4 года назад
Amazing sound Lovely song 😍😍😍😍
@ItzmeVani
@ItzmeVani 4 года назад
Beautiful rendition of the classic song🤩😍 Badra chechi, you r a gem..🙏
@violin4771
@violin4771 3 года назад
My all time favourite and beautifully sung by Badra 👍🏻👍🏻👍🏻👍🏻💝💝💝🙏🏻🙏🏻🙏🏻
@karthika90
@karthika90 3 года назад
സൂപ്പർബ്...❤️ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം രാസയ്യയ്യോ 👌👌👌എന്താ ഭംഗി കേൾക്കാൻ 😍😍
@jayarajann7997
@jayarajann7997 4 года назад
Beautiful voice and excellent .
@dayalanreddy4232
@dayalanreddy4232 4 года назад
Sooo.... Cool....calm and graceful rendition indeed. I am enjoying this song to bits
@rrkuruppath
@rrkuruppath 2 года назад
എന്താ ഒരു പാട്ടു!!! Beautiful voice😍
@minisuresh1969
@minisuresh1969 3 года назад
വെള്ളിത്താഴ്വര പൂത്തിറങ്ങിയതാൺപൂവോ പെൺ പൂവോ-- mesmerizing- don’t remember how many times I heard this - coupled with the beats - Fabulous 👏🏻 - Keep walking 🚶‍♀️
@srikanthsarjanaa8075
@srikanthsarjanaa8075 4 года назад
Super chechi
@INDIAN-ce6oo
@INDIAN-ce6oo 5 лет назад
ആഹാ.......😍😍😍 നീലാംബരി രാഗം വളരെയധികം touching ആയി പുനരവതരിപ്പിച്ചിരിക്ക്യണു... (ദേവരാജൻ മാഷേ😍😍😍🙏) ഭദ്രചേച്ചി ര പറയേണ്ടിടത്തു എന്തിനാ റ പറയുന്നത്...!! Plzzz സിഗിംഗ് 👌 ഓടക്കുഴൽ 👌👌👌
@pnmadhu1962
@pnmadhu1962 3 года назад
അസാദ്ധ്യ ആലാപനം. സഹോദരിക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
@mymoonathuhwbush9471
@mymoonathuhwbush9471 4 года назад
Chechi poliyaanu iniyum venam idhupole kidilan songs ea pattinokke ithrayum bhangiyundennu ipoya manassilaayadh
@swaminadanswami3500
@swaminadanswami3500 3 года назад
"തത്തമ്മേ" ആ പോർഷൻ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@ramachandrankizhuveetil7805
@ramachandrankizhuveetil7805 2 года назад
Bhadra, your voice is beautiful. You have done justice to the song. Kudos. Keep going.
@pukrajesh
@pukrajesh 5 лет назад
Where is Sudeep palanad , Deepa teacher and young violonist..? Dear Story teller, Please don't avoid above three.we owe them including Bhadra a lot...thanxx.
@bijivaiga7961
@bijivaiga7961 Год назад
എത്ര മനോഹരം..... കണ്ണടച്ച് കേട്ടിരിക്കുമ്പോൾ വല്ലാത്ത ഒരു feel 🌹🌹🌹🌹
@girish.v.s3952
@girish.v.s3952 5 лет назад
She is singing amazingly 👌😍
@sreekumargskurup
@sreekumargskurup 2 года назад
🎸super... Mole super voice 👏good orkastra.... Congrtulation all team 👌👌👌👌❤💚🎸🎸🎸🎸
@srusach494
@srusach494 5 лет назад
Beautiful.... Bhadra's genre of singing is just mind blowing
@geethulekshmi6340
@geethulekshmi6340 5 лет назад
Genre?
@rahuljs7762
@rahuljs7762 5 лет назад
എന്താ പാട്ട് ❤️ lyrics 👌
@abhinanthas678
@abhinanthas678 3 года назад
Stress buster❤️ Bhadra chechi💗
@srinivasgodbreth2740
@srinivasgodbreth2740 4 года назад
Am from Karnataka rasayayayayo song is really great good album guys
@narayanan4293
@narayanan4293 4 года назад
ആഹ്ഹാആആ എന്താ പറയേണ്ടത് ഭദ്ര അടിച്ചു പൊളിച്ചു
@chitharanjenkg7706
@chitharanjenkg7706 4 года назад
ഈ പാട്ടിനിത്ര ഭംഗിയുണ്ടായിരുന്നോ?.ഭദ്രമായൊരു ആലാപനം.🤗😍😍😍😍😍.
@arunm.s3010
@arunm.s3010 3 года назад
Orginalinu yanta kuzappam
@chitharanjenkg7706
@chitharanjenkg7706 3 года назад
@@arunm.s3010 ആസ്വാദനവൈവിദ്ധ്യം അറിയിച്ഛതാണവിടുന്നു പരിഭവം പറഞ്ഞിടൊല്ലേ..🙏🙏🙏
@INDIAN-ce6oo
@INDIAN-ce6oo 3 года назад
@@arunm.s3010 💜
@abhijithsubash6160
@abhijithsubash6160 5 лет назад
Happy after waiting for this song for a long
@p.k.rajagopalnair2125
@p.k.rajagopalnair2125 7 месяцев назад
The song "Kalyani Kalavani " comes and touching our hearts. Excellent presentation. A perfect song going in the hands of a perfect singer , who presented it with lot of perfection. This kind of a perfection makes the song wearing a pretty good look. The kind of a voice that keeps listeners minds to get glued to the song. Such was the beauty of the song , that comes out along with the label of Devarajan Master.
@ikkzz1
@ikkzz1 5 лет назад
wow nostalgia. thank you dearsfoe bring back those memorieshats off
@vishnuvb1991
@vishnuvb1991 5 лет назад
Arinjita peran STORY TELLER😍
@sudharajapandian3802
@sudharajapandian3802 4 года назад
Awesome..i listened many tyms
@sajanthomas2568
@sajanthomas2568 4 года назад
അത്രക്ക് ഇഷ്ടപെട്ടാലെ like കൊടുക്കാൻ ഓർക്കാറുള്ളു... ഈ ചേച്ചിടെ എല്ലാ പാട്ടും like ചെയ്തു 🙊🤥
@thesandman258
@thesandman258 Год назад
I don't understand the lyrics, but the song moves my soul.
@suranyasuresh
@suranyasuresh 4 года назад
Chechide voice kidu feel tharunnud polichu 😍😍😍
@neosokretes
@neosokretes 5 лет назад
Excellent!! Flutist 👍🏻👍🏻
@kannansahara
@kannansahara 4 года назад
Shyam that was excellent. keep it up. God bless
@arunaraghavan1058
@arunaraghavan1058 4 года назад
I love you and your voice dr.. Really I'm saying from the bottom of my heart sister... If I am able to see u once it will be a blessing for me..
@rahulmurali2433
@rahulmurali2433 4 года назад
Beautiful sound n excellent rendering 👌
@wildfox600
@wildfox600 2 года назад
NjN ee paat paadiyittan schoolil win cheyrhath. Amazing voice 😍😘
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 года назад
Super song you sung very well 🙏🙏🙏🙏🙏
@michaelkr30
@michaelkr30 4 года назад
What a beautiful rendition!!!
@pk5164
@pk5164 5 лет назад
Ahaaa.. enthoru rasam.. polichu👌👌
@SuperHari234
@SuperHari234 3 года назад
What a beautiful rendering....❤️❤️
@pjentertainments3591
@pjentertainments3591 4 года назад
Divine Ur voice... Sister God bless u... Iam not a Malayali, but ur voice and music iam enjoying.. especially RASAYAYAYO....
@gayathryvijayaraghavan1397
@gayathryvijayaraghavan1397 5 лет назад
Loved !❤
@lalrajeevan
@lalrajeevan 4 года назад
very good rendering.. u r blessed🙏🙏
@anandprabhakar1071
@anandprabhakar1071 4 года назад
What a soothing voice.. may God Bless You
@lingutladhakshayani8153
@lingutladhakshayani8153 4 года назад
The magical voice.i don't know your language but we 😍 loved it
@KishorKumar-br5rj
@KishorKumar-br5rj 4 года назад
badhra you are wonderful,god bless you prayers
@raishmarlinmusic6789
@raishmarlinmusic6789 5 лет назад
Really beautiful badru....👌👌👌👌👌👌👌 😍😍😍😍😍😍😍
@user-lf7dg2sb2r
@user-lf7dg2sb2r 3 года назад
aahhaaa very good
@theB_admin
@theB_admin 2 года назад
Awesome voice! and the background instruments are beautiful.
@Nambiar12
@Nambiar12 5 лет назад
Back to 90's aha thanks to kappa tv
@premslovers
@premslovers 4 года назад
1971 le film song aanu ithu saho??? 😺😺
@SureshBabu-ss1jc
@SureshBabu-ss1jc 2 года назад
എന്ത് ഭംഗി യാണ് മോളുടെ പാട്ട് കേൾക്കാൻ... സൂപ്പർ
@aswinsuresh9885
@aswinsuresh9885 4 года назад
Storyteller 😍🖤🖤🖤🖤
@Ak-shortstories
@Ak-shortstories 5 лет назад
Feeling kidu 😍😍
@kk-ys2jd
@kk-ys2jd 4 года назад
Iam crazy abt this lady.
@sethumadhavankp72
@sethumadhavankp72 3 года назад
ശുദ്ധമായ, സംഗീത കച്ചേരിക്ക് അനുയോജ്യമായ ശബ്ദം.. നല്ല ശ്രുതി..
@meghasreekumar5878
@meghasreekumar5878 5 лет назад
Superbbb guyZzzz u r voice awesome
@unnikrishnan4608
@unnikrishnan4608 5 лет назад
പെരുത്തിഷ്ട്ടായി...😍
@gokulrajr7382
@gokulrajr7382 3 года назад
the cherry on top are her beautiful expressions..
@sathwik162
@sathwik162 3 года назад
Super nice bhadra rajin mom Total Super cool nice song good bhadra rajin amma excellent my favorite song
@adithya1697
@adithya1697 Год назад
Aww beautiful voice 🥰❤😍
@samodb.asamodaravindakshan3684
@samodb.asamodaravindakshan3684 6 месяцев назад
ഞാൻ എപ്പോഴും ഈ പാട്ടു കേൾക്കും.. നല്ല feel 🎉
@haridasgopal7144
@haridasgopal7144 3 года назад
ഗംഭീരം. അസാദ്ധ്യം! മനസ്സ് നിറഞ്ഞു, ആർദ്രമായി ...
Далее
Flo Rida - Whistle НА РУССКОМ 😂🔥
00:29
Каха заблудился в горах
00:57
Просмотров 826 тыс.
Finger Heart - Fancy Refill (Inside Out Animation)
00:30
Composers' Medley - KMF Karuna | Unplugged
21:27
Просмотров 28 млн
Bhaavam by Job Kurian
5:24
Просмотров 1,5 млн
Top 5 Classical Fusion Collections of Jayashree Rajeev
35:11
Farahnoz Sharafova - Khoharum 2024 ( audio version)
3:55
Mirjalol Nematov - I love you (Videoklip)
3:56
Просмотров 3,9 млн
JJAM
3:06
Просмотров 2,4 млн
Malohat
3:35
Просмотров 1,1 млн