Тёмный

Kottum Njan Kettilla - Storyteller - Music Mojo Season 5 - Kappa TV 

Kappa TV
Подписаться 2,3 млн
Просмотров 2,1 млн
50% 1

Original Composer - MS Baburaj
Lyricist - P Bhaskaran
Movie: Thacholi Othenan
Vocals - Bhadra Rajin
Keyboards - Sanker Sharma
Guitar - Liboy Pricely Kripesh
Bass - Prajith P Francis
Percussion - Rijoy Johnson, Baiju Raveendran
Chenda - Naveen Mullamangalam
Violin - Christo Luis
Mix - Gokul Nambu
Band manager - Rajin Chandran
Executive Producer - Sumesh lal
Associate producers - Mahesh Kumar G, Hari Krishnan
DOP - Vipin Chandran
Editor - Alby Nataraj
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 559   
@PhyscoGamer-rj5rk
@PhyscoGamer-rj5rk 5 лет назад
ഭദ്ര ചേച്ചി ഫാൻസ്‌ like ചെയ്യാൻ ഉള്ള സ്‌ഥലം 👇👇👇👇👇
@LOVE-ns8kx
@LOVE-ns8kx 4 года назад
Endhu voice.. Ayyo sammathichu👍 love you..💕💕💕
@ushababu6906
@ushababu6906 3 года назад
Excellent
@sankaranarayanankapparath8239
@sankaranarayanankapparath8239 3 года назад
@@ushababu6906 ..
@nissarvava1252
@nissarvava1252 3 года назад
👍😍
@arunmohanan555
@arunmohanan555 3 года назад
remake ...remix ...cover...jam...ആന.... മയിൽ... ഒട്ടകം ....എന്നിങ്ങനെ കുറെ ചവറുകൾക്കിടയിൽ നിന്നും ഒർജിനൽ പാട്ടിന്റെ സംഗീത ഭംഗി 110 % നിലനിർത്തി കൊണ്ടുതന്നെ പുനരവതരിപ്പിച്ചുകൊണ്ട് Music Mojo വിത്യസ്തർ ആയി നില്കുന്നു പഴയ പാട്ടുകൾ അതിന്റേതായ പൂര്ണതയോടെ തിരിച്ചു തരുന്നതിനു ഒരായിരം നന്ദി
@akhils1850
@akhils1850 5 лет назад
തേടിയത് മറ്റൊന്നാണ്. എത്തിച്ചേർന്നത് ഇതിലും. ഞാൻ തേടി പോയതിനെക്കാളും വലിയ വസന്തമായിരുന്നു അവിചാരിതമായി എത്തിച്ചേർന്ന ഈ സംഗീത മാധുര്യ വിസ്മയം എനിക്ക് സമ്മാനിച്ചത് ❤
@chiefseattle6721
@chiefseattle6721 Год назад
Swaminata paripalaya thappi ethiyathu ivide.. 🥰
@shionoscuro8947
@shionoscuro8947 Год назад
Damn true 💯🥵
@vishnusivadasan1419
@vishnusivadasan1419 Год назад
Njn raasayayyo aanennu karuthi nokkyathaa😂
@vinodhannm7809
@vinodhannm7809 18 дней назад
ക്ലിയർ ശബ്ധo
@rajuchithari3004
@rajuchithari3004 6 лет назад
മോഡേൺ സംഗീതം കൊണ്ടും പാട്ടിൽ നാട്ടുഭാവം നഷ്ടപ്പെടാതെ പാടി. അഭിനന്ദിക്കാതെ തരമില്ല
@rahulkaalidhas
@rahulkaalidhas 5 лет назад
ഭദ്രേച്ചീ....... ഒന്നും പറയാനില്ല. രാസയ്യ യാരോ..... തപ്പി വന്നതാ പിന്നെ നോക്കിയത് മ്യൂസിക് മോജോ ഭദ്ര!
@lijalr8058
@lijalr8058 5 лет назад
Me tooo
@shaheermk7998
@shaheermk7998 4 года назад
ഞാനും
@sujadilip1003
@sujadilip1003 4 года назад
Same here What a magical voice👍😊
@suryasekhar8572
@suryasekhar8572 4 года назад
Njnum
@_suki_
@_suki_ 3 года назад
Same pinch
@rahulpr4783
@rahulpr4783 6 лет назад
കണ്ണാടിയില്ലാഞ്ഞോ കളിയാട്ടം കൂടിട്ടൊ പച്ചമുരിക്കിൻ നെറ്റിയിലൊക്കെ പാറിയല്ലോ സിന്ദൂരം... പി ഭാസ്കരൻ ✍️👌🏻
@sreejavijayan1526
@sreejavijayan1526 5 лет назад
എന്തോരു ഭാവന യല്ലേ. ആരാ ഇത് എഴുതിയത് എന്ന് ആലോചിക്കുക യായിരുന്നു. താങ്ക്സ്
@prajishputhans8592
@prajishputhans8592 5 лет назад
Ee comment nokikondirikkumbolthanne aa varikalum vannu......
@sathidevi6657
@sathidevi6657 3 года назад
Enthu rasam.Evide okkeyo manassu parannu poyi.
@anilkumarneelatt4588
@anilkumarneelatt4588 3 года назад
എന്തൊരു വരികൾ
@vasu8398
@vasu8398 4 года назад
I'm Telugu speaking guy from Hyderabad, I don't know meaning of this song, but it's funtastic & I thoroughly enjoyed pleanty of times this song. Malyalam is sweet language
@harisvk1442
@harisvk1442 3 года назад
Mam.... You have to listen to the original track of this song. The song is from an old Malayalam movie THACHOLI OTHENAN. And the lyrics written by P Bhaskaran Master and composed by MS Baburaj Sir. And the singer is P. Leela mam. This is not a mere film song but a supreme poeteric utterance. Bad luck... These masters are not with us now.... Thanks for your good coment for a Malayalam song... 🌹
@biju508
@biju508 Месяц назад
My sister in law Dr Omana aged 66 liked this song Akka this song dedicated to you
@travelseconds96
@travelseconds96 5 лет назад
എന്റമ്മോ ഈ singer ഒക്കെ എവിടായിരുന്നു ഇത്ര കാലം
@basheerabdulla3124
@basheerabdulla3124 5 лет назад
മനസ്സിലെ മലർവാടി യിലേക്ക് കുളിർ തെന്നൽ പോലെ കടന്നുവന്ന ഗാനാമൃതം.. ഇത്രയധികം ആസ്വദിച്ചാനന്ദിച്ച മറ്റൊന്നുണ്ടായിട്ടില്ല.. പ്രിയ ഗായികേ, നന്ദി., നന്ദി... നന്ദി !
@sureshnair3264
@sureshnair3264 3 года назад
Excellent comment
@kannankk908
@kannankk908 3 года назад
Extra ordinary musing and sound
@jayakrishnanpm3877
@jayakrishnanpm3877 2 года назад
I respect your comment sir..❤️
@uniqueunique3674
@uniqueunique3674 2 года назад
Wow ❤️❤️❤️❤️❤️❤️
@manikandadas7875
@manikandadas7875 4 года назад
ഞാൻ എത്ര തവണ കേട്ടെന്ന് നിശ്ചയമില്ല. അത്രമേൽ ഇഷ്ടമായി...
@chitharanjenkg7706
@chitharanjenkg7706 5 лет назад
പാട്ടും ഞാൻ കേട്ടില്ല കൊട്ടും ഞാൻ കേട്ടില്ല, ഒത്തിരി നേരം വെറുതേ (വെറുതേ )ഞാനെന്നെത്തന്നെ മറന്നു പോയി ഞാനെന്നെ മറന്നങ്ങിരുന്നുപോയി.🙄🤗😍😍😍😍.
@sandeepbandi9870
@sandeepbandi9870 4 года назад
From Hyderabad, great song and music, good expression with singing,. Plz observe violinist he is expressing his music with his face and enjoying.
@biju508
@biju508 Месяц назад
My sister in law Omana akka loved it Thanks akka Nan unga veettu ponnu than
@Vc39995
@Vc39995 3 года назад
Lovely lovely lovely. What else i can say. I am a tamilian. I love Malayalam songs very much. Woooooooow. If I am hearing this song night along with spray of rain. Omg. Divine feeling. Thank you God.
@s9ka972
@s9ka972 3 года назад
This song describes the feminine beauty of a malayali bride . Gone are the days we could see such vibrant beautiful mallu women .
@Vc39995
@Vc39995 3 года назад
@@s9ka972 thanks for explaining the meaning.
@bhagyamurali3597
@bhagyamurali3597 4 года назад
M going home after along tym..nd this song took my heart.... Addicted.. Being malayali is a pride 🌈
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 года назад
Nice
@roopeshkumar3645
@roopeshkumar3645 4 года назад
Super
@calicut_to_california
@calicut_to_california 4 года назад
From where to where?..
@bhagyamurali3597
@bhagyamurali3597 4 года назад
@@calicut_to_california within country only
@Vc39995
@Vc39995 3 года назад
I am a tamilian. I am proud to be Indian brother and sisters. But I love Malayalam songs very much.
@kudukidu8071
@kudukidu8071 4 года назад
കേൾക്കുംതോറും ഈ ശബ്ദത്തിലും പാട്ടിലും ലയിച്ചു പോയിക്കൊണ്ടരിക്കാന് .......
@walkwithme365
@walkwithme365 5 лет назад
Malayalathinu ithrem bhangi undennu ariyunna paatu athilum manoharamaya voice.
@gkailasnath
@gkailasnath 6 лет назад
Superbbb singing Bhadra... ഭാസ്കരൻ മാഷിന്റെ വരികൾ... അക്ഷരസ്പുടതയോടെ പാടി your voice is perfect for folk kind of songs , nice orchestration n musicians.. really a treat... expecting more ...
@rekhamanoj9639
@rekhamanoj9639 6 лет назад
Can anyone write the lyrics in english please...i love this song...
@suryakmars5192
@suryakmars5192 2 года назад
ഭംഗിയുള്ള ആലാപനം........ അഭിനന്ദനങ്ങൾ
@pradeepkumar.c.g872
@pradeepkumar.c.g872 4 года назад
This singer is a gem among the musicians. I appreciate her very much.
@maheshganesapillai1246
@maheshganesapillai1246 5 лет назад
Amnt a Malayalee, I couldnt stop me from listening to this master piece. Its Amazing.
@web-university
@web-university 3 года назад
Honour from Telangana. I am just addicted to the divinity of this song.
@s9ka972
@s9ka972 3 года назад
Words describing feminine beauty of a bride .
@salimct2875
@salimct2875 6 лет назад
പഴയ ഗാനത്തിന്റെ ചാരുത അങ്ങനെ തന്നെ വീണ്ടും നില നിർത്തി പാടി. നന്നായി ഭദ്ര'''''''
@hntstories
@hntstories 3 года назад
Badra, the way you sing, your voice modulation and swaras in your voice, pronunciation, expressions; what to say; everything is just so punchy, melodious, sharp, sweet and out standing.
@smarttiger1
@smarttiger1 5 лет назад
"ഇത്തിരിമുല്ലക്കാരുകൊടുത്തൂ..". ഇത്രേം മതി ആ സിംഗറുടെ റ്റലന്റ് അളക്കാൻ..😍
@kplinson
@kplinson 4 года назад
Woh... ഒന്നും പറയാൻ കഴിയുന്നില്ല എന്നതാണ് സത്യം.... എന്തൊരു perfection....🥰
@anilanilkg9556
@anilanilkg9556 3 года назад
ഒരു ദിവസം കുറഞ്ഞത് ഒരു പ്രാവശ്യം എങ്കിലും ഞാൻ കേൾക്കും. അത്ര ഇഷ്ടമാണ്. വെള്ളാരം കുന്നിലെ എന്ന് തുടങ്ങുന്ന പാട്ടും (ഭദ്ര പാടിയത് )
@manojmurlidharan1968
@manojmurlidharan1968 4 года назад
Bhadra epic, ur voice is a blessing. You are too good, this voice needs to go places....god bless u
@stasusworld2652
@stasusworld2652 4 года назад
Ravile ee paattu speakeril kelkumbol oru positive energy aanu
@manesh4275
@manesh4275 3 года назад
ഒരു തരി പോലും പഴമയുടെ വസന്തം വിട്ടു പോകാതെ ആലപിച്ചു 😍😍😍👌👌
@rennykr619
@rennykr619 5 лет назад
ഇത്തിരി "മുല്ലയ്ക്കാരു" കൊടുത്തു മുത്തുപതിച്ചൊരു പൂത്താലി... I love you,.. വേറെ എന്താ ഞാൻ പറയാ..
@rohancr6107
@rohancr6107 6 лет назад
The man with the voilin superb.!!
@anjumaryalex4706
@anjumaryalex4706 5 лет назад
സംഗീതാസ്വാദനത്തിന്റെ വേറൊരു തലത്തിലേക്ക് എത്തിച്ചു... 💜💙💚
@athiramanoj144
@athiramanoj144 4 года назад
Entammo.. this is incredible!!
@rageshvarma2687
@rageshvarma2687 Год назад
Whaaa super.. What a voice control.. ഇത്തിരി മുല്ലക്കാരു കൊടുത്തു 👏👏👏👌
@gauthamkumar4082
@gauthamkumar4082 5 лет назад
She is just amazing with her magical voice ....Its really soothing and quite natural music with graceful presentation..... Love u lot Chechiiiii..... Keep rocking always..... God bless you ☺☺
@vishakkalathera9419
@vishakkalathera9419 3 года назад
ഗൃഹാതുരത്വത്തിന്റെ ഈണം 😍
@DahliaCaTvlog
@DahliaCaTvlog 9 месяцев назад
പഴയ ഓർമ്മകളിലേക്ക്, പഴയ കാലഘട്ടത്തിലേക്ക്, നമ്മളെ കൈപിടിച്ചു കൊണ്ടുപോകാവുന്ന ഒരു മനോഹരമായ പഴയ ഗാനം✌️
@surendrank1735
@surendrank1735 5 лет назад
മറ്റൊരു പാട്ടു തേടി വന്നതാ. പഴയ പാട്ടെങ്ങനെ ഉണ്ടാകും പുതിയ ആളുടെ എന്ന മുൻവിധിയോടെ കേട്ടതാ. പക്ഷേങ്കില് കിടുക്കി. സൂപ്പർ
@mallikapadmanabhan1661
@mallikapadmanabhan1661 Месяц назад
Beautiful... simply beautiful ❤ Bhadra..
@jayragtj5858
@jayragtj5858 5 лет назад
"ഇത്തിരി മുല്ലയ്ക്കാരു കൊടുത്തു" ഇജ്ജാതി ഫീൽ 😍😍😍
@pasindudananjana211
@pasindudananjana211 4 года назад
B
@davidsp3131
@davidsp3131 6 лет назад
വയലിൻ ചേട്ടൻ പൊളിച്ചു
@appumg9238
@appumg9238 6 лет назад
DAVID S P പുള്ളി എല്ലായ്പ്പോഴും പൊളിക്കുവാണ്. ചെക്ക് മനോഗതം.
@lovelybass15
@lovelybass15 6 лет назад
he is cute:)
@christolouisviolinist443
@christolouisviolinist443 5 лет назад
Thankuuui 🎼🎻❤️
@r-vlogs8719
@r-vlogs8719 4 года назад
@@christolouisviolinist443I'm your fan
@sreekanthbhaskaran4451
@sreekanthbhaskaran4451 3 года назад
ഞാനും അവന്റെ ഫാൻ ആണ്
@Midhun-1994
@Midhun-1994 5 лет назад
ഭദ്ര ചേച്ചി ഇജ്ജ് എവിടെയായിരുന്നു ഇത്രയുംനാൾ... കിടുക്കി...🥰🥰
@mithunjanradhnan7667
@mithunjanradhnan7667 5 лет назад
First time im fan of one singer ...badhraaaa
@travelseconds96
@travelseconds96 5 лет назад
കവിതയുടെ ആലാപന ശൈലിയിൽ പറയാൻ അറിയില്ല എങ്കിലും പറയാതെ വയ്യ മനോഹരം
@mahims4282
@mahims4282 4 года назад
Ithiri mullake aaru koduthu muthu pathichoru poothaliii❣️❣️❣️
@ajithcason
@ajithcason 11 месяцев назад
പഴമയെ എത്ര മനോഹരമായിട്ടാണ് പുതിയ തലമുറ സമീപിച്ചിരിക്കുന്നത്. ..അഭിമാനം നിങ്ങളെയോർത്ത്
@thumbamalar
@thumbamalar 6 лет назад
Hearty welcome to the normal, real voice! Beautifully sung! Congratulations!
@minisuresh1969
@minisuresh1969 3 года назад
പൊന്നുകൊണ്ടൊരു മണിമാല - സഖി പൊന്നുകൊണ്ടൊരു മണിമാല- rendering so nice 👍🏻- soothing music- love to hear with headphones 🎧- Fabulous- keep walking 🚶‍♀️
@rohananeesh4298
@rohananeesh4298 3 года назад
chechi super...njan rasayayayo nokki vannatha...pakshe this is awesome
@SanojKumar-uu8bp
@SanojKumar-uu8bp 4 года назад
മനോഹരം
@h.s.prasad6325
@h.s.prasad6325 5 лет назад
Aww..Storyteller ❤️😘
@bahuleyanayyode474
@bahuleyanayyode474 5 лет назад
Old is truly Gold. The old World charm is brought alive by Bhadra's lovely singing and great orchestration. Made my day.
@kitchukrishnan9120
@kitchukrishnan9120 4 года назад
Old is gold... അതുകൊണ്ടാണോ ഇങ്ങനെ ആ തങ്കത്തിനെ തുരുമ്പിച്ച ഇരുമ്പാക്കി മാറ്റുന്നത്
@vishnupcv
@vishnupcv 6 лет назад
P bhaskaran!!!! Legendary lyrics...
@premnarayananvk224
@premnarayananvk224 6 лет назад
Enjoyed...more than 20 times....Bhadra......no words..to... discribe....thank you...for..this .... beautiful..song
@diyasworld4377
@diyasworld4377 3 года назад
One of my Favourite song...super👌നല്ല രസം കേക്കാൻ 👍👌👌😀
@Divyassperaa
@Divyassperaa 3 года назад
Ndhoru bangi aahn ee paatinum aa voice num... 🥰 oru vyazhavattakalam porake poyath poloru feel... Pazhe naatuvazhikal... Dhanu masam... Polarche thevareyum thozhuth ambalathinn varunna aa kaalam🥰
@musicsbylakshmika1154
@musicsbylakshmika1154 5 лет назад
Super voice... ithiri mullakaru kodutu....part is mind blowing
@deepamdeepam8524
@deepamdeepam8524 3 года назад
Enthu rasayitanu padunnathu. Kananum kelkanum sugham 😘😘😘😘
@vishnuperur3028
@vishnuperur3028 5 лет назад
Love that violin fellow🤞
@smartsolutions58
@smartsolutions58 6 лет назад
Brings back memories of childhood. Violist and vocalist are superb.
@christolouisviolinist443
@christolouisviolinist443 5 лет назад
Thankuuu 🎼🎻❤️
@guruprabhamanagementtraini2640
വളരെ നല്ല പാട്ട്. വളരെ നന്നായി പാടി. പണ്ടെങ്ങോ കേട്ട പാട്ട്. ഇപ്പോൾ വീണ്ടും കേൾക്കാൻ പറ്റി. Very nice. 👌👌👌🌹🌹🌹🌹🌹
@srivenkateshwara2921
@srivenkateshwara2921 4 года назад
💞💞❤❤❤👌👌 super amma
@arunshivaarun5218
@arunshivaarun5218 5 лет назад
ഭദ്ര ഇഷ്ടം 👌👌👌
@ADITHYAAJITH14
@ADITHYAAJITH14 Год назад
മോളെ നന്നായിട്ടുണ്ട്ഒത്തിരി ഇഷ്‌ടപ്പെട്ടു ❤️😍👏🏻👏🏻👏🏻
@coveringeternity
@coveringeternity 4 года назад
m simply innlove with Bhadra's voice.... 1st introduced in Rasayayayo and then in this..... what a pleasing voice....
@balagopalanlic7611
@balagopalanlic7611 Год назад
Bhadra really Excellent Song ❤❤
@shineml3946
@shineml3946 5 лет назад
Varikalude soundaryam aalapanamikaviloode kelvikarude kaathinu vallaathoru nostalgia feel nalkum..
@rohiths1983
@rohiths1983 3 года назад
ഇത്തിരി മുല്ലെയ്ക്ക്‌ ആര് കൊടുത്തു ഭാഗം എന്താ ഭംഗി... ഭദ്ര ആത്മാർത്ഥമായി ഇതുപോലെ മുൻപോട്ട് പോവുക
@shijilkannan555
@shijilkannan555 3 года назад
ഒരുപാട് നല്ല പാട്ടുകൾ നിങ്ങൾ വീണ്ടും കേൾക്കാൻ എല്ലാവർക്കും അവസരം നൽകി...
@akhib-j8436
@akhib-j8436 4 года назад
Rasayayayo... Oru thudakkam mathram ........... 😍😍😍😍
@radhakrishnannairbl6739
@radhakrishnannairbl6739 2 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗാനങ്ങളിൽ ഒന്നാണിത്. കാവ്യഭംഗിയുളള വരികളും അതിന് പറ്റിയ സംഗീതവും ! ഒറിജിനൽ ഗാനത്തിന്റെ സംഗീതത്തിന് ഏറ്റവും ജീവൻ നൽകിയത് കേരളത്തിന്റെ തനതു വാദ്യമായ മദ്ദളത്തിന്റെ അകമ്പടി ആയിരുന്നു. Music Mojo -യിലൂടെ ഈ ഗാനത്തിന് കുടുതൽ ശ്രവണ സുഖം ലഭിക്കുന്നുയെങ്കിലും മദ്ദളത്തിന്റെ അകമ്പടി ഒഴിവാക്കിയത് എനിക്ക് ദു:ഖകരമായി അനുഭവപ്പെട്ടു.
@jubinjoy4814
@jubinjoy4814 4 года назад
Enthu rasamanu kelkkan... oro vakkukalum crystal clear ayittanu padunnath... 😍😍😍
@harshatrinath9552
@harshatrinath9552 4 года назад
I'm Hyderabad Song kirak superb
@Truthholder345
@Truthholder345 3 года назад
Kirak??
@sukumarankannan4482
@sukumarankannan4482 6 лет назад
Wonderful rendering Excellent performance Bhadra Christo rocks!!!!! keep it up
@aswinnarayanan4010
@aswinnarayanan4010 6 лет назад
കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി സഖി മുത്തുപതിച്ചൊരു പൂത്താലി തട്ടാനും വന്നില്ല തങ്കമുരുക്കിയില്ല(2) കൊന്നത്തയ്യിന്നാരുകൊടുത്തു പൊന്നുകൊണ്ടൊരു മണിമാല - സഖി പൊന്നുകൊണ്ടൊരു മണിമാല (കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല) കണ്ണാടിയില്ലാഞ്ഞോ കളിയാട്ടം കൂടീട്ടോ പച്ചമുരിക്കിന്‍ നെറ്റിയിലൊക്കെ പാറിയല്ലോ സിന്ദൂരം -സഖി പാറിയല്ലോ സിന്ദൂരം കീര്‍ത്തനം പാടാനോ കിന്നാരം പറയാനോ(2) വള്ളിക്കാട്ടില്‍ കയറിക്കൂടി പുള്ളിക്കുയിലും പൂങ്കുയിലും സഖി പുള്ളിക്കുയിലും പൂങ്കുയിലും കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി സഖി മുത്തുപതിച്ചൊരു പൂത്താലി...
@nandhunandhuts9636
@nandhunandhuts9636 4 года назад
Thz brother
@luna_bee_-_
@luna_bee_-_ 4 года назад
👍👍👍👍♥️
@rathimanoj3940
@rathimanoj3940 4 года назад
👍👍👍👍
@boneymninan
@boneymninan 4 года назад
Thanks
@anandhukrishnan5423
@anandhukrishnan5423 4 года назад
👍👌
@mohansmusic7500
@mohansmusic7500 4 года назад
Very nice
@sunilaunni2762
@sunilaunni2762 3 года назад
Bhadra,ooro pattum onninonnu meacham.daivam kanichu thanna voice.kelkkan enthoru sugham.namikkunnu....nanmakkai prarthikkunnu....thanks.
@geethutachuthan1979
@geethutachuthan1979 4 года назад
ഇ പാട്ട് ഞങൾ തിരുവാതിര കളിച്ചുട്ടുണ്ട്.... ♥️♥️♥️
@yoosufkottathara7666
@yoosufkottathara7666 4 года назад
Super super bowl
@rajibadhra1553
@rajibadhra1553 5 лет назад
Layichirunnu pokum....super aayittunde 👌👌👌👌👌
@sharmilasunilkumar2762
@sharmilasunilkumar2762 5 лет назад
Adipolii...
@jforjaden9731
@jforjaden9731 3 года назад
Kottum Njaan Kettilla Kozhalum Njaan Kettilla Ithiri Mullakkaaru Koduthu Muthu Pathichoru Poothaali(2) (kottum) Thattaanum Vanilla Thankamorukkiyilla(2) Konna Thaiyyin Aaru Koduthu Ponnu Kondoru Mani Maala Sakhi Ponnu Kondoru Mani Maala (kottum) Kannaadiyillaanjo Kaliyaattam Koodiyitto Vata Murukkin Netiyilokke Paariyallo Sindooram Sakhi Paariyallo Sindooram Keerthanam Padaano Kinnaaram Parayaano(2) Valli Kaattil Kayari Koodi Pulli Kuyilum Poonkuyilum Sakhi Pulli Kuyilum Poonkuyilum (kottum)
@JDFARMSSINCE2024
@JDFARMSSINCE2024 4 года назад
I heard more than 100 times ...but still my mind is telling to hear this and rasa songs....
@k.muralidhararavivarmakera7815
വയലിൽ സൂപ്പർ ഭദ്ര പാടിയത് സൂപ്പർബ്. നല്ല തുറന്ന ശബ്ദം | Keep it up
@christolouisviolinist443
@christolouisviolinist443 5 лет назад
Thankiu 🎼🎻❤️
@sankarvanka4456
@sankarvanka4456 4 года назад
మీ హెయిర్ స్టైల్ సూపర్ మేడం మీ సాంగ్స్ కూడా సూపర్
@sreekumargskurup
@sreekumargskurup 2 года назад
Valare manoharam,,, orkastra adipoli 👌👌👌👌👌good voice 👍👍👍👍🎸🎸🎸🎸🎸🎸🎸🎸🎻🎻🎻🎻🎻🎻congrtulation 🥰🥰🥰🥰
@ShamsudeenKg
@ShamsudeenKg Год назад
Praise the almighty god for creating sound with melody what a mighty god we serve in the name of jesus christ
@jimvarghese1
@jimvarghese1 2 года назад
Bhadra you are incredibly talented love all your songs including the raag yaman and the latest puthiyoru lokam
@massstar0405
@massstar0405 4 года назад
her voice control 🖤
@rammohanrr2708
@rammohanrr2708 6 лет назад
entha parayua ipo....beyond words...
@happywithwhatwehave4241
@happywithwhatwehave4241 4 года назад
Already a fan of bhadra chechi... here the violanist... just stole the moment
@anilchandrahasan2119
@anilchandrahasan2119 Месяц назад
Kozhalalla kuzhalanu. ❤❤
@rahulcsenan975
@rahulcsenan975 6 лет назад
2 days aayi continuously ee song thanne kelkunnu!! addicted!!
@mohankumarmenon7345
@mohankumarmenon7345 3 года назад
Bhadra, wonderful singing. Good team work. Guys, produce more of such music. Kerala has a wonderful tradition.
@JDFARMSSINCE2024
@JDFARMSSINCE2024 4 года назад
Very clarity.....
@remadevibiju7217
@remadevibiju7217 2 года назад
സൂപ്പർ മോളെ
@bijutr572
@bijutr572 3 года назад
Bhadra super performance. ഇനിയും പുതിയ പാട്ടുകൾ പ്രതീക്ഷിക്കുന്നു. ഇതിൽ കൂടുതൽ. ഏല്ലാ നന്മകളും നേരുന്നു
@VaradharajTk
@VaradharajTk 4 года назад
Super
@Vinukvijay
@Vinukvijay 4 года назад
Luv that Guitarist's attitude 👌🎸👌
@parvatisrivanirayasam435
@parvatisrivanirayasam435 4 года назад
Ur voice is like ma subbalakshmi I'm fan of urs though I belong to andhra Pradesh
Далее
RENT SKINS in Standoff 2? #standoff #rental #skins
00:34