Тёмный

Dharmajan Bolgatty ധർമജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി 

Secret Agent
Подписаться 759 тыс.
Просмотров 19 тыс.
50% 1

Опубликовано:

 

25 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 368   
@Lekhasree098
@Lekhasree098 16 дней назад
എയറിൽ നിന്ന് എയറിലേക്ക് കാറ് പിടിച്ച് പോയീ... അണ്ണൻ... മായാ...നദീ...🎶🎶
@kottiethrajat4626
@kottiethrajat4626 16 дней назад
PR
@aswathy5245
@aswathy5245 15 дней назад
പോയി...... സായി...... അങ്ങനെ പാടാൻ ആണ് സുഖം
@wayanaddiaries7471
@wayanaddiaries7471 16 дней назад
വാഴ എന്ന് കമന്റ്‌ ഇട്ടാൽ 1000+ like കിട്ടുമെന്നറിഞ്ഞു ഈ വഴിയേ വന്നതാണ്
@Amal-di4ld
@Amal-di4ld 16 дней назад
Entha bro nanavate
@shadrachgeorge108
@shadrachgeorge108 16 дней назад
Sathyathil vilikkunnavar thanne alle vazhakal 😢😂💀
@REDDEVIL7409
@REDDEVIL7409 16 дней назад
വാഴ എന്ന് പോരാ മരവാഴ ഉണ്ണിക്കുട്ടൻ എന്നാണ്
@funwithtsk3366
@funwithtsk3366 16 дней назад
😂😂😂😂
@shanujashanuja8080
@shanujashanuja8080 16 дней назад
Vazha payam
@Ismathismazzzz
@Ismathismazzzz 16 дней назад
ധർമജന്റെ കാര്യം ഒക്കെ അവിടെ നിക്കട്ടെ കണ്ണാപ്പിയുടെ കാര്യം തന്നെ ഉണ്ടല്ലോ അത് നോക്ക് 🤭
@Adk581
@Adk581 16 дней назад
ഉള്ള വന്താ അതിരടി അണ്ണാ യാര് കണ്ണാപ്പി ടു ടു ടു ടൂ ടൂ ടൂ 💥💥💥
@kamal3177
@kamal3177 16 дней назад
😂😂😂
@shanujashanuja8080
@shanujashanuja8080 16 дней назад
Ayyoooo
@aryaarya7385
@aryaarya7385 16 дней назад
😂😂😂😂
@sansa99-abzy
@sansa99-abzy 16 дней назад
Niyale Sai ye kandapo photo edukan odiyavan.😂😂
@Adk581
@Adk581 16 дней назад
@@sansa99-abzy കണ്ണാപ്പി ഉയിർ ബാക്കി എല്ലാം തയിർ
@jrankwr1265
@jrankwr1265 16 дней назад
"ജിന്റോ ഇനി ആ ഡയലോഗ് അടിച്ചാൽ ജിന്റോ നോക്കിക്കോ ജിന്റോ കപ്പ്‌ അടിക്കില്ല അതിനുള്ള പണി ഞാൻ ചെയ്യും "കണ്ണാപി 🔥🔥🔥🔥🔥🔥
@dhanyaknarayanan7192
@dhanyaknarayanan7192 15 дней назад
Pavanaayi shavamaayi real kannappi sai
@Nikhithabiju8494
@Nikhithabiju8494 15 дней назад
Ivan Atu parnntkaranm cup jintoyk tanne kittyy Marar parnjpole nee supprt chyatat kond 10 vote adikm kittyy😂
@user-ds5ww1ni2q
@user-ds5ww1ni2q 16 дней назад
നാട്ടിൽ ചെക്കന്മാർ ചൊല്ല് ഇണ്ട്.... ഇയ്യാള്ളുടെ അടിയിൽ വാഴ എന്ന് കമന്റ്‌ ഇട്ടാൽ like നല്ലം കിട്ടും എന്ന്..😂
@abhaymn553
@abhaymn553 16 дней назад
Ath cash ayi kittiya velya upakaram ayirnu😂
@sansa99-abzy
@sansa99-abzy 16 дней назад
Like tendal teams spotted 😅
@user-hh8tp1kx9h
@user-hh8tp1kx9h 15 дней назад
​@@sansa99-abzy athe angane paranju kodukku.. vaazhayennu maravazhayennum marapottanennokkeyulla vaakkukale kannappi enn vilich cyber bully cheyyunnu.. maravazha ithinedire case edukkanam
@sanus7883
@sanus7883 16 дней назад
കണ്ണപിയെ കണ്ടുപിടിക്കാൻ നാസ റോക്കറ്റ് അയക്കുന്നു.. 🤡🤡 കാറിന്റെ ഷേപ്പിലുള്ള റോക്കറ്റ്
@aswathy5245
@aswathy5245 16 дней назад
എടാ കണ്ണൻ സായി നീ വീഡിയോ ചെയ്തു അവരെ ഒരു വഴിക്ക് ആക്കരുത്. നിന്റെ നാവ് എടുത്താൽ ആ കാര്യം കുളം ആകും
@Mohd710w
@Mohd710w 16 дней назад
നിനക്ക് അത്ര guts ഉണ്ടെങ്കിൽ നീ diya sana വിഷയത്തിൽ react ചെയ് തെറ്റ് അര് ചെയ്താലും തെറ്റ് ആണ് അത്‌ നിനക്ക് വേണ്ടപ്പെട്ടവർ ആയാലും ധൈര്യം ഉണ്ടോ??
@anyanauh4857
@anyanauh4857 16 дней назад
Exactly
@user-hh8tp1kx9h
@user-hh8tp1kx9h 15 дней назад
​@@maximumpotential3796 Kizhang ine insult cheyyunno..
@AngelMaryapower
@AngelMaryapower 15 дней назад
ദിയ സുനയുടെ വിഷയത്തിൽ എങ്ങനെ ഇടപെടും കണ്ണപ്പിടെ പിടുക്ക കയറു കെട്ടി പൊക്കാൻ കൊട്ടേഷൻ എടുത്തിരിക്കുന്നത് ദിയ സുന യാണ്
@humannocast
@humannocast 16 дней назад
എന്റെ പൊന്നണ്ണാ അണ്ണനെതിരെ കമെന്റ് ഇടാൻ പൈസ കൊടുക്കുന്നുണ്ട്‌ണെകിൽ അവനെ മടൽ എടുത്തടിക്കണം....😂😂😂 ഞാൻ അഞ്ചു പൈസ മേടിക്കാതെ കമെന്റ് ഇടും 😂
@sanujp1511
@sanujp1511 16 дней назад
🤣🤣👍👍👍
@jabibabu7131
@jabibabu7131 16 дней назад
സായിയുടെ മുഖത്തെ കോൺഫിഡൻസ് എല്ലാം പോയി പഴയ വീഡിയോയും ഇപ്പോൾത്തെ വീഡിയോയും ഒന്നു കണ്ട് നോക്ക്
@Ab_De_MANU
@Ab_De_MANU 15 дней назад
Physical problem ഉണ്ട് bro.... കുറച്ചു സമയം കൊടുക്ക്.... മച്ചാൻ കേറി വരും....
@sachithkn6512
@sachithkn6512 15 дней назад
Psychologist aano?
@mylittleangels_3
@mylittleangels_3 16 дней назад
നീ വേണ്ട, നീ പണ്ടത്തെ പോലെ കൊള്ളില്ല.നിന്റെ സംസാരം കേൾക്കുമ്പോൾ ചിരി വരുന്നു. സ്നേഹ ജിത്തു combo കാണാനാണ് ഇഷ്ടം. കുറെ ചിരിക്കാനുണ്ടാവും
@viralkerala212
@viralkerala212 16 дней назад
ആ 90 ൽ ഞാൻ ഇല്ല.... നിന്റെ കണ്ണാപ്പിത്തരം കണ്ടു വെറുത്തു കമെന്റ് ചെയ്യുന്നു ..
@dailyvlogs7379
@dailyvlogs7379 16 дней назад
Chumma......ivane okke aaru pr nadathi comment idana
@Collabmedia007
@Collabmedia007 16 дней назад
ഇത് കണ്ണാപ്പി പറഞ്ഞ് തന്നില്ലാരുന്നേ ഞങ്ങൾക്ക് ആർക്കും മനസിലാവില്ലാരുന്നു 🥴
@Rubinlal
@Rubinlal 16 дней назад
നിനക്ക് ഈ കാര്യം അറയാമെങ്കിൽ പിന്നെ എന്തിനാ... **** കാണാൻ വന്നത് ആവശ്യം ഉള്ളവർ കണ്ടോളും 🙏🏻
@sansa99-abzy
@sansa99-abzy 16 дней назад
Oru panim ilata ni vannu itu kandile.. banana kunje
@REDDEVIL7409
@REDDEVIL7409 16 дней назад
@@Rubinlal കണ്ണാപ്പി കുഞ്ഞുങ്ങൾക്ക് ഇപ്പോളും കാര്യം മനസ്സിലായില്ല ഇതിൽ ആളുകൾ മരവാഴ ഉണ്ണിക്കണ്ണന്റെ വീഡിയോ കാണാൻ വരുന്നതല്ല വീഡിയോ പോസ് ചെയ്ത് കമന്റ്‌ വായിച്ചു ചിരിച്ചു മരിക്കാൻ വരുന്നതാ😆😆
@ajithapillai5166
@ajithapillai5166 16 дней назад
🤣🤣🤣🤣
@sansa99-abzy
@sansa99-abzy 16 дней назад
@@REDDEVIL7409 Oh ni mass ..matiyo
@Raptor_7578
@Raptor_7578 16 дней назад
ബിഗ് ബോസിന് ശേഷം കണ്ണാപ്പി വേൾഡ് ടൂർ അല്ലേ വിസ വരെ ഇല്ലാതെ.🦸 ഫുൾ ടൈം ഐറിൽ അല്ലേ ഏതെങ്കിലും ഫ്ളൈറ്റ്✈️ ചിറകിൽ കയറി ഇരുന്നുലോകം ചുറ്റും🌍
@Adk581
@Adk581 16 дней назад
സായിയുടെ ആരോഗ്യം ഒന്ന് ശരിയായിക്കോട്ടെ. വിവി നീ തീർന്നേടാ തീർന്ന് 😂😂
@sansa99-abzy
@sansa99-abzy 16 дней назад
Ningalk vivi ye pole oru friend undavumbo poyi idik..
@nikhiljoseph404
@nikhiljoseph404 15 дней назад
Sai alias kannan Sai enna agent ne mathrame ningalku ariyu Kannan enna nanma marathe ningalku ariyilla ❤
@Arjun2255ML
@Arjun2255ML 15 дней назад
​@@sansa99-abzyVivi chathi thanne cheythe. But kannappi negative aayath kaiyi irip kond thanneya. Dialogue maathre ullu ,mara vaazha aanennu ellarkum manasilayi😂
@Divyanair-wx1zf
@Divyanair-wx1zf 16 дней назад
ഇവനെ ഇവൻ മാത്രമേ സീക്രെട് ഏജന്റ് എന്ന് വിളിക്കുന്നുള്ളൂ.. ബാക്കി എല്ലാർക്കും കണ്ണാപ്പി തന്നെ 😄
@pachucheri5971
@pachucheri5971 16 дней назад
ഹലോ മിഷ്ടർ കണ്ണാപ്പി.... ഇതൊക്കെ ഞങ്ങളും കാണുന്നുണ്ട്.... ഏജന്റ് മനസ്സിലാക്കി തരണ്ട 🤣🤣🤣ഇരന്നു വിഡിയോ എടുത്ത് അരി ഉണ്ടാക്കുന്ന കണ്ണാപി 🤣🤣🤣
@jrankwr1265
@jrankwr1265 16 дней назад
കണ്ണാപി ജാസ്മിൻ ജാഫർ ഇക്ക വീഡിയോ എപ്പോഴാണ്
@parthasarathi3060
@parthasarathi3060 16 дней назад
Real വാഴ എന്ന് ബിഗ്ഗ്‌ബോസ്സിൽ പോയി തെളിയിച്ച അണ്ണൻ massada
@Ashi56
@Ashi56 16 дней назад
100 കമന്റ് ഞാൻ നോക്കി അതിൽ 100ഉം neg എന്നിട്ട് ഞാൻ എവിടേം latest ആയി തുടങ്ങിയ a/c കണ്ടില്ല( 200 കമന്റ് ഉള്ളപ്പോൾ) ..sai ഒരു മയത്തിലൊക്കെ PR ന്റെ തലയിൽ ഇടു
@7856ikrst
@7856ikrst 15 дней назад
കഴിവില്ലതവർക്ക് നീ ഒരേ പ്രജോദനമാണ്
@user-fr9mj2qj7t
@user-fr9mj2qj7t 15 дней назад
ഒരിക്കലും മാറാരെയൊക്കെ കുറ്റം പറയാൻ നിനക്കൊന്നും ഒരു യോഗ്യതയും illa
@hhptk6575
@hhptk6575 16 дней назад
പുതിയ മേച്ചിൽ പുറങ്ങൾ തേടി സായി..
@TheUnProGamer.
@TheUnProGamer. 16 дней назад
വല്ലോന്റെയും കുടുംബ കാര്യത്തിൽ വിഡിയോ ഉണ്ടാക്കുമ്പോൾ ,അതേ നാണയത്തിൽ തുരിച്ചും കിട്ടും എന്ന് ഓർക്കണം , വാഴ കണ്ണന്റെ ഓരോ കുസൃതികൾ
@Eaglemedia514
@Eaglemedia514 16 дней назад
Vivi അച്ഛനെ വിളിച്ചിട്ട് ഒരു റിപ്ലൈ ഇടാത്ത എന്താ ....
@Emuzlite
@Emuzlite 16 дней назад
അയിന് ഇവനു അച്ഛൻ ഇല്ലാലോ 😄😄 അനാഥനായ വാഴ
@joemonj2140
@joemonj2140 16 дней назад
Avan thanna avante achanod samsarikarilla apozha 😅
@MystryMan-iu6yr
@MystryMan-iu6yr 16 дней назад
Thantha illathathe konde
@KcRosef
@KcRosef 16 дней назад
അത് ശരി അങ്ങനെയാണല്ലേ കാര്യങ്ങൾ ഞങ്ങൾക്ക് അത് അറിയില്ലായിരുന്നു നീ അത് വന്നു പറഞ്ഞത് നന്നായി ഒരു മനസ്സമാധാനം ആയി സുഖല്ലേ മോനെ നിനക്ക്
@allwintbabu6967
@allwintbabu6967 16 дней назад
2 hr kazigu varam, eppam comment boxil aluu illah .😂
@shifanafarvin6362
@shifanafarvin6362 16 дней назад
😂😂😂
@jincycjincyc6892
@jincycjincyc6892 16 дней назад
Sheriya... On aavunnollu😂
@zidhu7564
@zidhu7564 16 дней назад
വന്നോ ആവിശ്യത്തിനുള്ളത് ആയിട്ടുണ്ട് 😂
@onlyshorts3600
@onlyshorts3600 15 дней назад
😂😂😂
@as8212
@as8212 15 дней назад
മര വാഴ... മരമണ്ടൻ സുപ്പണ്ടി.. എനിക്ക് ലൈക് തരുമോ... പ്ലീസ്...100 ലൈക് ബ്രദേഴ്സ് and സിസ്റേഴ്‌സ്
@muhammednishad1737
@muhammednishad1737 15 дней назад
ദിയ സുന ഒരു യൂട്യൂബറെയും,കുടുംബത്തെയും ഫോണിൽ പച്ചത്തെറി വിളിച്ചിട്ട് ഒരു മാസക്കാലമാവൻ പോകുന്നു എന്തേ കണ്ണാപ്പി അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റാത്തത്.. കണ്ണാപ്പിയുടെ ഇരട്ടത്താപ്പ്, നിലാപാടില്ലാഴ്മ്മ ഇതെല്ലാം ഈ കാര്യത്തിൽ വളരെ വ്യക്തമായി ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റി.... ദിയ സുനയുടെ തെറി വിളി കേട്ടിട്ട് കണ്ണാപ്പിക്ക് ഇനി excitement അല്ലാത്തോണ്ടാണോ...😅😅 പ്രതികരിക്കാത്തത്😅😅😅
@abhijith971
@abhijith971 16 дней назад
Nowadays Actually Kannaaappi sai is trying to prove that he is a genuine guy. But again he is failing and failing
@priyeshkv2136
@priyeshkv2136 15 дней назад
കണ്ണാപ്പി അല്ല കണ്ണാ അപ്പി എന്ന് വിളിക്കണം. പോയി MANDRAKE TROLLS കാണു. ചിരിച്ചു മരിക്കാം. കണ്ണപ്പിയെ കൊന്നിട്ടുണ്ട് 😂
@user-bq7hm9iu6c
@user-bq7hm9iu6c 15 дней назад
*no one can replace sai's mind game💯🤣🔥*
@Toraconw
@Toraconw 16 дней назад
പാപമാ പാപമ 🎶 നമ്മുടെ സായി വെറും സായി അല്ല. അദ്ദേഹം youtube intelligence മേധാവി mr "കണ്ണപ്പി വാഴ"
@FRQ.lovebeal
@FRQ.lovebeal 16 дней назад
*വിഷയം ഏതായാലും കമന്റ് ബോക്സിൽ അണ്ണൻ എയറിൽ ആണ് അതെന്ത അങ്ങനെ 🤒🤒🤒
@shadrachgeorge108
@shadrachgeorge108 16 дней назад
Malayali poli aayath kond 💀
@wayanaddiaries7471
@wayanaddiaries7471 16 дней назад
Sai danger ആണ്, കപ്പിന്റെ അടുത്തെത്തിക്കില്ല, തന്ത വേർഷൻ ആണ് 🤣
@pachucheri5971
@pachucheri5971 16 дней назад
കണ്ണൻ ഏ ലിയാസ് ജാക്കി 😂😂😂
@abhijith971
@abhijith971 16 дней назад
അത് കണ്ണാപ്പി അണ്ണൻ്റെ കഴിവ്
@sansa99-abzy
@sansa99-abzy 16 дней назад
Ninakoke kanja budhi anenu vicharichu nadakunond tonunata..
@manunambiar8127
@manunambiar8127 16 дней назад
I cant stop laughing.. You are impossible maaan😅😅
@akhilrsreeshylam3874
@akhilrsreeshylam3874 15 дней назад
Comment vayickan mathram varunavarunddooo......
@c....08.....v80
@c....08.....v80 15 дней назад
Pause ചെയ്യൂ കമന്റ് വായിക്കൂ ആനന്ദിക്കൂ 😌😌😌തിരിച്ചു പോവു... 🥳🥳😎😊
@user-hd1px6yp7e
@user-hd1px6yp7e 16 дней назад
"Mara Vaazha 🌴 of Bigg Boss Malayalam Season History Ever" ( *Kannapi Ari Annan* 🚘 / *Sai Krishna* 🧔🏻 )
@S____Studio123
@S____Studio123 16 дней назад
Vera pani onumilla 😏😏😏
@sanujp1511
@sanujp1511 16 дней назад
ഇതിൽ വരുന്ന cmnts ഒന്നും fake id അല്ലല്ലോ 🤔🤔1 yr ഇൽ കൂടുതൽ ആയി u tubil ഉള്ളവർ ആണലോ 🤔🤔🤔സേട്ടന് തെറ്റി നു തോന്നുന്നു. അതാ ആർടെയൊക്കെയോ pr എന്ന് doubt അടിക്കുനത്🙄🙄🙄🙏🙏
@maxpayne-bu3um
@maxpayne-bu3um 16 дней назад
എടൊ.. മരവാഴേ 🌱 ഇതൊക്കെ ഞങ്ങൾ അറിഞ്ഞു കാണപ്പിയെ 🤭 അന്റെ സീക്രെട് കാര്യം എന്തായി 😜
@Cult0007
@Cult0007 15 дней назад
ഇയ്യെ കണ്ണാപ്പി....😂
@onlyshorts3600
@onlyshorts3600 15 дней назад
Ninte comment box kanan mathram vannatha. Nalla excitement aanu ❤ Ninte video kandal excitement pooyi 💩
@branthan8215
@branthan8215 16 дней назад
Ee vazhede suggestion povan oru vazhim ille
@Yahooth_obg3
@Yahooth_obg3 16 дней назад
Report adikuka. Shesham aa 3dotl amrthiyal not interested enna optn edukuka athraye ullu pinne ivante vid full length കണ്ടിരുന്നാൽ suggest varum.
@jithu2473
@jithu2473 15 дней назад
Bro please do Mallikapuram review again 😂😂😂😂
@onlyshorts3600
@onlyshorts3600 15 дней назад
Multiple personality disorder for Kannapi
@onlyshorts3600
@onlyshorts3600 15 дней назад
Welcome everyone Dislike button here 👎
@onlyshorts3600
@onlyshorts3600 15 дней назад
Iventa videoyode likenelum kuduthal dislike aanu haha
@onlyshorts3600
@onlyshorts3600 15 дней назад
Adichu keri vaa
@sanujp1511
@sanujp1511 16 дней назад
ചേട്ടന് ngtv cmnt ഇടാൻ ആരെങ്കിലും paisa വാങ്ങുമോ 🤣🤣🤣🤣🤣ഉള്ള കാര്യങ്ങൾ തുറന്നു പറയാൻ എന്ത്നു ബാക്കി ഉള്ളവരടെ adth നു paisa വാങ്ങണം 🤣🤣🤣🤣🤣അല്ലേൽ തന്നെ paisa കു ഉള്ള വില okke ഉണ്ടോ 🤔🤔🤔🤔🤔 ചുമ്മാ paisa വാങ്ങി cmnts ഇടുന്നു എന്നൊക്കെ പറഞ്ഞിട്ട് സ്വയം നാണം കെടലെ pls 🤣🤣🤣🤣
@devikar05
@devikar05 16 дней назад
Oohh pinnee😂😂😂 ഞങ്ങൾ ഒന്ന് ശ്രെദ്ധിക്കട്ടെ എന്നിട്ട് പറയാം pr work ആണോ ഉണ്ണിക്കണ്ണന് വരുന്ന comments എന്ന് 😁😁😁... എന്നെപോലെത്തെ ഒരുപാട് പേർക്ക് തന്റെ orginal charecter മനസിലായി so.. Ippaam ഇഷ്ടല്ലാ....😂😂
@ff0790
@ff0790 16 дней назад
Ishtam illengil video kanannda😂😂😂
@sansa99-abzy
@sansa99-abzy 16 дней назад
enit parayu attukal sri devikari.. enda aa manasilaya swabavam?
@devikar05
@devikar05 16 дней назад
@@ff0790 ചുമ്മാ vedio കണ്ട് chirikkallo🤣🤣🤣🤣
@devikar05
@devikar05 16 дней назад
@@sansa99-abzy He is not genuine... Swamthamaay karyam kaanan pullide followers ne pattichu nth kallavum parayum...... Pand pullide nilapaad vachu എതിർത്തവരോട് ippo കാര്യം കാണാൻ കൂട്ടാവുന്ന.... പിന്നെ പുള്ളി പുള്ളിയെ തന്നെ biggbossil കാണിക്കുന്നത്... കയറുന്നതിനു മുൻപ് പറഞ്ഞു പുള്ളിക്ക് മാരക game plan ഇണ്ട് എന്നൊക്ക അവിടെ ചെന്ന് തന്നെക്കൊണ്ടൊന്നും നടക്കില്ല കഴിവില്ലാന്ന് മനസിലാക്കി കഴിഞ്ഞപ്പോൾ പറയുവാ ഞാൻ പഴേ saikrishna ആവാൻ ആ ഇങ്ങോട്ട് വന്നത് എന്ന്... വന്നു two days കഴിഞ്ഞപ്പോൾ പറയാ ഞാൻ വന്നകാര്യം സാധിച്ചു ഇനി എനിക്ക് വീട്ടിൽ പോണം ennuu😂😂🤣🤣🤣🤣🤣.... Kannappi
@nikhiljoseph404
@nikhiljoseph404 15 дней назад
Sai alias kannan Sai enna agent ne mathrame ningalku ariyu Kannan enna nanma marathe ningalku ariyilla ❤
@nitiniphone-bq9kp
@nitiniphone-bq9kp 15 дней назад
Unni kannan -kanappi agent 😂😂😂
@mubashirp5846
@mubashirp5846 16 дней назад
അണ്ണൻ ധർമജന്റെ വീഡിയോ അടിയിൽ പോയി കമന്റ്‌ നോക്കും.😂 പക്ഷെ അണ്ണന്റെ കമന്റ്‌ ബോക്സ് ഇടക്ക് ഒന്ന് വായിച്ചു നോക്കണം 😂 പേടി ആണോ
@AVEEFILMS
@AVEEFILMS 16 дней назад
നിങ്ങടെ കമന്റ്‌ ബോക്സ്‌ റിയാക്ഷൻ ചെയ്യൂ 😂
@user-hd1px6yp7e
@user-hd1px6yp7e 16 дней назад
*Kannapi Agent* / *Block Daddy Agent* / *Mookala 🤧 Mullappu Kulasitham Agent* 😀😃😄😁😆😅😂🤣🤭
@appus136
@appus136 15 дней назад
Secret agent channel ന്ന് വച്ചാൽ ചേട്ടന്റെ ആൾക്കാരെ വെളുപ്പിക്കാനും(ജാസ്മിൻ ദിയ സന )ബാക്കി ഉള്ളവരെ കുറ്റം പറയാനും വേണ്ടി മാത്രമാണ് reaction channel ന്ന് വച്ചാൽ തെറ്റ് കണ്ടാ react ചെയ്യണം അല്ലാതെ വേണ്ടപ്പെട്ടവരെ വെളുപ്പിക്കൽ അല്ല വേണ്ടത് ചേട്ടൻ comt നോക്കുന്നുണ്ട് ല്ലേ പറഞ്ഞേ അപ്പോ ഇത് ഒന്ന് read ചെയ്ത് rply താട്ടോ 🥱😌
@dhanyaknarayanan7192
@dhanyaknarayanan7192 15 дней назад
Kannappii, vaazhaa 💩
@bincylal6170
@bincylal6170 16 дней назад
ബ്രോ ഈ ന്യൂസ്‌ എല്ലാം എല്ലാവരും ഒരുപാട് ദിവസം മുൻപേ arinjatalle ഇനി നീ itum സംസാരിച്ചു നിൽക്കാതെ പോയി കിടന്നു ഉറങ്ങു..... Please വെറുപ്പിക്കല്ലേ
@NaturePromise
@NaturePromise 16 дней назад
കുടുംബ ശ്രീ കണ്ണാപ്പി 🤣
@niyas8523
@niyas8523 16 дней назад
Bb yil Ee tholla onnum kandillallo
@jithkriz
@jithkriz 15 дней назад
വേഗം താടീ ❤വരട്ടെ എന്നിട്ട്‌ വേണം ഗൗരവംവരാൻ
@rafikottakkal1042
@rafikottakkal1042 16 дней назад
സായിടെ മുൻപുള്ള ഒരു വീഡിയോയിൽ ഞാൻ cmnt ചെയ്തായിരുന്നു. .....-ve കമന്റോളികളിൽ ഒരു പരിധിവരെ gmail ഉണ്ടാക്കി പ്രഹസനത്തിനു വന്ന തത്കാലിക തന്തയും പേരും ഉള്ളവരാണെന്നു. .....PR
@shadrachgeorge108
@shadrachgeorge108 16 дней назад
Well said 😂🙌
@dhaneeshanju6616
@dhaneeshanju6616 16 дней назад
Aarum vanilla kurachu kazhinju varam
@dhaneeshanju6616
@dhaneeshanju6616 14 дней назад
😂​@@Bunjacko_koban
@par-kour4691
@par-kour4691 16 дней назад
1:22 ne aa pavam unimukundan ne vech paise indakan nokiyavan aledaa nthoram aada ne aaleoke kaliakiyekane ath pole athinekal adipoli aay nine aalkar valichu keerunu😂😂😂
@aopcreation3252
@aopcreation3252 16 дней назад
Big boss ൽ വിളിക്കണമെങ്കിൽ എന്തായാലും യോഗിത കാണുമല്ലോ . Taskes എല്ലാം നന്നായി participate ചെയ്തു😊😊😊😊😊😊 😊😊
@JeevanEmanual
@JeevanEmanual 16 дней назад
PR work myrum onnum alla ne verum mara vazhayanu manisilayi.... kannapi😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂vanamayittu 😂😂😂😂
@Bossofnothing.
@Bossofnothing. 15 дней назад
Pinne bro nee povunathin munb koriye dialogue adichitt anallo poye athoond aahn ninne ellavarum ippo verkunne.. nee endhokkeya parnne.. njn kalikan Alla poonr avare kalipikaan aahn Ella ayichayum jayilil njn verum Ella kurthakedum njn cheyyum.. Yamuna and srerekak ethire and jasmine and gabrik ethre kalikan avide ille algalk arilaa njn poyi kanich thera.. enna reethil okke anallo nee parnn ellarkum hype thanne... Thoond aahn ninne ippo kannapin viliknne.. athe sthanath nee ingane parayanamayirinnu.. njn onninum indavilla njn enne onn nannakan povaan arude kacharakum indavilla enne kond pattunath njn cheyyum.. ende E secret agent illath mati sai Krishnan avaanum pinne clencing cheyyanum enn parnirunengil ninak ippo vere level ayene support.. ith ippo nee enne ellavarkkum hype thanne.... Bro sathyam Parayaloo nink 250k indavumbo follow aki kude kudiytha mukkiyavarum 80% Ella videosum njn kandeen... Sathyam Parayaloo ippo ath kanane thonunilla bro.. love from Karnataka ❤
@abhiram3127
@abhiram3127 15 дней назад
കണ്ണാ കണ്ണാ കൊച്ചു കണ്ണാ നിന്നെ കാണാൻ എന്തൊരു ചേലാണ്.
@shafitm4467
@shafitm4467 15 дней назад
ധർമ്മജൻ തെറി കേൾക്കാനുള്ള ഭാഗ്യം നിനക്കുണ്ട് എന്തായാലും കാറിൽ ഇരുന്ന് ധൈര്യം കാണിക്കുന്ന കണ്ണാപ്പി
@user-hd1px6yp7e
@user-hd1px6yp7e 16 дней назад
*Kannan Srank Sai 🧔🏻 Bava* ishtapedathavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻 ijjathi padu Vaazha 🍌😅
@rcinterior1110
@rcinterior1110 16 дней назад
കണ്ണൻ വാഴ
@arshadt3532
@arshadt3532 16 дней назад
Bro nee paryunna pole pisa kodth comment idunna scheme und.But I think 90% comments are genuine I think😂.
@user-hd1px6yp7e
@user-hd1px6yp7e 16 дней назад
"Ippol Social Media War" 🔥💥 { *Kannapi Kuttan Ari Annan* } 🚘🌴 🤜🏻V/s🤛🏻 "Social media Oli Camera 🤳🏻📸 Gang Leader" { *ViVi Here* }
@devikanarayanan9552
@devikanarayanan9552 15 дней назад
@sai Krishna thankla bigg Boss il poyapom orupade pratheeshichu bt thankalude performance kanadapom 😢secrete agent nodulla respect complete poi really disappointed
@ansheeranwar6321
@ansheeranwar6321 16 дней назад
Nee igane kore comment itino ari vagaan😂😂
@S____Studio123
@S____Studio123 16 дней назад
Podan saiiiii anulavar adi likeeee😢
@RkTailorTipsmalayalam
@RkTailorTipsmalayalam 16 дней назад
ആളുകൾക്ക് വിവിധതരത്തിൽ ചിന്തിക്കാനുള്ള രീതിയിലുള്ള പോസ്റ്റ് ഇട്ടത് ധർമ്മജൻ ബോൾഗാട്ടി തന്നെയാണ് അയാൾ തന്നെയാണ് ആ പോസ്റ്റിൽ ഒരു ചോദ്യചിഹ്നം കൊടുത്തിരുന്നത്അതുകൊണ്ടാണ് ഇത്രയും ആൾക്കാർ അത് ഏറ്റു പിടിച്ചത്
@abhiram3127
@abhiram3127 15 дней назад
സംഭവം ഈ കണ്ണാപ്പിക്ക് കമന്റ് ബോക്സിൽ നന്നായി എയറിൽ കേറ്റൽ കിട്ടുന്നുണ്ട് അപ്പം മറ്റുള്ളവർക്കും അത് ഉണ്ട് എന്നിക്ക് മാത്രമല്ല എന്ന് കാട്ടാൻ ദർമജന്റെ കുറച്ചു കമ്മന്റ് ഇട്ടേക്കുന്നു. എടാ കണ്ണാ ആ ദർമജന്റെ 100 കമന്റിൽ 5 ഒ 5 ഒ കമന്റ് ആണ് എയർ കേറുന്നത് നിന്റെ 100/100 ആണ്
@JoshAntony-e7s
@JoshAntony-e7s 16 дней назад
ഒരു അഞ്ച് വർഷത്തെയ്ക്ക് നീ എയറിൽ തന്നെ 😄😄
@Bossofnothing.
@Bossofnothing. 15 дней назад
Sathyam paryaloo nee parnne okke sathyam aayirkkum comment Idan koriye pr oke indavuu.. but ninde comment box endhayalum pr work onnum Alla.. ninne ishtapettavar ninne ippo verthitt idnathaa.. Ivan njn adakkam love from Karnataka ❤
@zidhu7564
@zidhu7564 16 дней назад
കണ്ണാപ്പി Cleansing ആണോ😌
@nishanthviru5360
@nishanthviru5360 15 дней назад
എല്ലാവരും ചോദിക്കുന്നു വീണ്ടും വിവാഹം കഴിക്കാൻ ധർമ്മജന് പ്രാന്ത് ആണോ എന്ന് . സത്യാവസ്ഥ എന്തെന്നാൽ ഇവർ പണ്ട് ഒളിച്ചോടി വിവാഹം കഴിച്ചവർ ആണ് . വിവാഹം റെജിസ്റ്റർ ചെയ്തിട്ടില്ല ഇത്‌ വരെ . അതുകൊണ്ടു വിവാഹം ഇന്ന് രജിസ്റ്റർ ചെയ്തു ഒരു ചെറിയ ചടങ്ങ് ആയി നടത്തി . അത്രെ ഉള്ളൂ കാര്യം ❤️❤️
@sanujp1511
@sanujp1511 15 дней назад
പുറത്ത് ചാടിയ agent അകത്തേക്കു തന്നെ കയറിയോ ആവോ 🤔🤔🤔🤔🤔🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🙏
@zai12372
@zai12372 15 дней назад
*നിനക്ക് മുല്ലയെ കുടെ കെട്ടിക്കൂടെ? എന്തായാലും മുല്ലയും മുല്ലയുടെ അത്തയുമായി നീ ടൈഅപ്പ് ആണല്ലോ.*
@hecktictravel4089
@hecktictravel4089 15 дней назад
Heavyyyyyy pr ivide comon
@asmisyummytales2199
@asmisyummytales2199 16 дней назад
Pedii 💯 % Dairyam 0% 🤣🤣🤣🤣
@Shabeer-sha4
@Shabeer-sha4 16 дней назад
ഓൺലൈൻ കരാട്ടെ ക്ലാസ്സ്‌ കഴിഞ്ഞോടാ കണ്ണാപ്പി
@nikhilpu5132
@nikhilpu5132 16 дней назад
Ninte video de comment nokada adhyam 😂
@krishna5577
@krishna5577 15 дней назад
Shafeena beevida ചാനൽ പോയി കാണു എല്ലാവരും കണ്ണാപ്പി അണ്ണൻ എന്താണ് എന്നുള്ളത് ഷഫീന corct പറഞ്ഞിട്ടുണ്ട്😂😂
@SnapDragon-ql9ew
@SnapDragon-ql9ew 16 дней назад
Ettaa eppo health angane ind
@krishnalithin7008
@krishnalithin7008 16 дней назад
Nariii. Saiiiii.....
@SreejithSreelal-md4zj
@SreejithSreelal-md4zj 15 дней назад
Video pause cheyuka, comments vayikuka, chirikuka, pokuka...😂
@iamthevengeance4766
@iamthevengeance4766 16 дней назад
Anna cherry pick cheyathe Random aayi oru 10 negative comments eduthu noku 95% 1-2 years above aannu 😢
@-cisco--
@-cisco-- 16 дней назад
ഉണ്ണിയേട്ടാ 🤓vivi വീട്ടിലോട്ട് ക്ഷണിച്ചു 🤓പോയി അണ്ണന്റെ pever കാണിച്ചു കൊടുക്ക് 🔥🔥🔥
@sajida9136
@sajida9136 15 дней назад
പച്ച ഇറച്ചി തിന്നാൽ dahikoola fistula വരും
@pranavvppranav203
@pranavvppranav203 16 дней назад
onnu vechhu poyede namml onnum kannuillhaho aa 90% 🤣🤣 P R POLUM 🤣🤣🤣 athum ninakku ninte oru bb episode kandaa mathi nee verum kannapi annennunu masilllalkkan
@jayankk6056
@jayankk6056 16 дней назад
Vazha annan
@vishnurajendran7013
@vishnurajendran7013 16 дней назад
10 varshathinu munp thudangiya account aa kannappu ithu.
@user-fp2sm4vc9c
@user-fp2sm4vc9c 15 дней назад
Poi thooriyit vellom ozhiyada mangandi mora😂😂😂😂😂
@maanishasannial2945
@maanishasannial2945 15 дней назад
Public annu comment idunadu ennu pollum ariyata oru allu anno agent annann😢😢😢😢
@Naveen_user-iw1pz6uq5g
@Naveen_user-iw1pz6uq5g 16 дней назад
നീ ദിവസവും അഞ്ചു നേരം വീഡിയോ ഇടണം. എന്നാലേ നമുക്ക് ഒരു എന്റർടൈൻമെന്റ് ഉള്ളൂ 😁😁
Далее
Почему худеют от Оземпик?
00:37
Просмотров 64 тыс.
Indian 2 Tamil Movie Review | Kamal Hassan
13:51
Просмотров 37 тыс.
Почему худеют от Оземпик?
00:37
Просмотров 64 тыс.