മാം, ഞാൻ വളരെ അടുത്ത ദിവസമാണ് മേമിന്റെ ഈ യൂട്യൂബ് ചാനൽ ശ്രദ്ധിച്ചത്. ആ മുഖത്തെ നിഷ്കളങ്കതയും ആ ലളിതമായ വേഷവിധാനവും.. ഒരുപാട് എന്നെ ആകർഷിച്ചു. എത്ര ലാഘവത്തോടുകൂടിയാണ് മാം ക്ലാസ് എടുക്കുന്നത്. ഞാൻ ഇതുവരെ ഇത്തരത്തിലുള്ള ഒരു ക്ലാസ് അറ്റൻഡ് ചെയ്തിട്ടില്ല. ആ മനസ്സിന്റെ നിഷ്കളങ്കതയായിരിക്കണം, മേമിന് ഇത്തരത്തിലുള്ള ഒരു കഴിവ് നൽകിയത്. ഞാൻ ഒരുപാട് ഒരുപാട് നമിക്കുന്നു. മേമിനെ കാണാനും പരിചയപ്പെടാനും ഒരുപാട് ആഗ്രഹിക്കുന്നു❤❤❤❤
ഇങ്ങിനെയൊരു class പഠിക്കുന്ന കാലത്ത് കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എവിടെ എത്തിയേനെ. ഈ അടുത്താണ് mam ന്റെ vedios കാണാനിടയായത്. കുറച്ചു vedios കണ്ടപ്പോൾ കിട്ടിയ അറിവ്. Degree complete ചെയ്ത എനിക്ക് കിട്ടിയിരുന്നില്ല. ഇന്നു 61വയസ്സായി. ഇപ്പോഴാണ് വളരെ interesting ആയി eng. പഠിക്കുന്നത്. പഠിക്കണമെന്ന ആഗ്രഹമുണ്ടെങ്കിൽ പ്രായം പ്രശ്നമേയല്ല. Very i clear and super clas s. Thank you mam.
Will you teach when and where to use words like, Should, Would, Could, Should be, Would be, Could be, Should have, Would have, Could have, Should have been Would have been Could have been etc. This will be very useful for all. 🙏🏼
Mam നിങ്ങളുടെ വീഡിയോകൾ വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട്.. ഞങ്ങൾക്ക് എളുപ്പം പറഞ്ഞു പഠിക്കാൻ ഒരു പദത്തിൽ തന്നെ എല്ലാ ടെൻസുകളും ഉൾകൊള്ളിച്ചുള്ള പ്രയോഗങ്ങൾ ഒറ്റ വീഡിയോ യിൽ തന്നെ ചെയ്യാമോ?🙏🙏ഉദാഹരണം :- ഞാൻ പോകു കയാണ്, എനിക്ക് പോകേണ്ടതുണ്ട്,ഞാൻ പോകു മായിരുന്നു ഞാൻ പോകും, എനിക്ക് പോകാൻ കഴിഞ്ഞില്ല.. തുടങ്ങി വ്യത്യസ്ത മായ vedios 12ടെൻസും ഉൾപ്പെടുത്തി ചെയ്യുവാൻ അപേക്ഷിക്കുന്നു 🙏🙏
Did you study ? How long did you study ? How much did you study? With whom did you study ? Why did you study?. Did you pass the exam? I passed.the test. Yes I did pass the test. No I didn't pass the test. Thank you mam