Тёмный

Different types of speakers what is a woofer, tweeter ,subwoofer Malayalam 

Tech Kannan Malayalam
Подписаться 60 тыс.
Просмотров 49 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@nelsonm3710
@nelsonm3710 5 лет назад
Really good way of explaining. ഒരു സാധാരണക്കാരൻ എങ്ങനെ കേൾക്കാൻ ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കി വിവരിച്ചിരിക്കുന്നു. All the best and keep the good work.
@ratheeshgangalayam2339
@ratheeshgangalayam2339 5 лет назад
Yes
@santhoshkumarradhakrishnan6391
എങ്ങനെ യാണ് crossover ഉള്ള ഒരു ടവർ speakeril വാട്ട്സ് കണക്കാക്കുന്നത്,suppose amplifier out 150 watts rms per channel ആണെങ്കിൽ ,low,mid,high ,സ്പീക്കർ എത്ര വാട്ട്സ് വീതം ഉളളത് എടുക്കും?
@abilashpg1731
@abilashpg1731 5 лет назад
Super ഇതുവരെ ആരും പറയാത്ത നല്ല അറിവ്' ...crose Over വാങ്ങന്നതിന്റെ Link ഉണ്ടോ
@HD-cl3wd
@HD-cl3wd 2 года назад
നല്ല ഭംഗിയായി പറഞ്ഞു തന്നു... നന്ദി 😊😊😊❤❤❤
@vinodkumar-be5ml
@vinodkumar-be5ml 5 лет назад
I am from Hyderabad nd i am watching all vedios.very good explanation .ok good...
@hakeemmuhammad710
@hakeemmuhammad710 3 года назад
Tweeter pala type undu ribbon tweeter horn tweeter dome tweeter metal ceramic tweeter canton audio pinne berlium tweeter ethaanu ultimat berlium opayogikunath fokal jm lab uktopiya paradigm usa ethoru video cheyyamo quad speaker ribbon aanu opayogikunath
@ManiKandan-hh2yt
@ManiKandan-hh2yt 4 года назад
Hi, branded home system best sound quality Are assembly home theater system best sound quality ,which one is good for sound quality
@9746388019
@9746388019 5 лет назад
താങ്കളുടെ ഓരോ വീഡിയോയും പുതിയ പുതിയ അറിവുകൾ പകർന്നു തരുന്നു.
@justinkv02
@justinkv02 4 года назад
bro ee video kanumo estamayenkil matram comment tharille,,,
@kukku1989
@kukku1989 4 года назад
Sony ude home theater il treble koottan entha cheyyande
@basheern8130
@basheern8130 5 лет назад
Good information.waiting for next video
@bettybetty9643
@bettybetty9643 4 года назад
Jbl oval type speaker annu use cheayiunnathu crossover upayogikan pattumo. Midrange use cheaiyamo
@binilmp9077
@binilmp9077 5 лет назад
കണ്ണൻ ഭായ്, ട്ടവർ സ്പീക്കർ സ്വന്തം ആയി (DIY) ചെയ്ത് എടുക്കുന്നതിന് വേണ്ടി ( ക്യാമ്പിനറ്റ് കാർപ്പെന്ററിനെ കൊണ്ട് ചെയിപ്പിച്ച് ) സ്പീക്കർ എല്ലാം നമ്മൾ വാങ്ങി ചെയ്യുന്നതിന് .സ്പീക്കർ സും നെറ്റ് വർക്കും വാങ്ങുന്നതിന് (ബ്രാൻഡ്, വാട്ട്സ്സ്, വില ) വേണ്ടിയിട്ടുള്ള ഡിറ്റെയിൽസ് ഒന്ന് പറഞ്ഞു തരാമോ ?
@TechKannanMalayalam
@TechKannanMalayalam 5 лет назад
sure send a message to fb
@sreyaspramod2415
@sreyaspramod2415 4 года назад
Bass Reflex speaker 🔊 explain cheyamo ?
@prasanthpr4954
@prasanthpr4954 5 лет назад
super message
@rineeshk.k1076
@rineeshk.k1076 2 года назад
20 30 IC ഉള്ള system ആണ്. ഇതിൻ്റെ സെൻ്റർ ചാനെൽ speaker ethra watts വരെ കൊടുക്കാം..
@sudheerKumar-cz7jt
@sudheerKumar-cz7jt 4 года назад
സോണിയുടെ ht.iv300 home തീയേറ്ററിൽ treble വളരെ കുറവാണ് പാട്ട്‌ കേൾക്കാൻ ഒരു സുഖം ഇല്ല ട്രേബിൾ കൂട്ടുവാൻ വല്ല മാർഗവും ഉണ്ടോ?pls reply
@spideyhack462
@spideyhack462 8 дней назад
Bro ath nalloru home theatre aanallo , treble one nalla reethiyil kittarundu ... Bro k athil enthelum issue kanum..
@vishnung9661
@vishnung9661 5 лет назад
hi brooo.... oru portable bluetooth speaker undakunna video cheyyamo? like jbl boomox?
@TechKannanMalayalam
@TechKannanMalayalam 5 лет назад
Yes bro planil undu , boom box also
@salimkumar1414
@salimkumar1414 5 лет назад
Thanks for you
@vibeshvayapurath9562
@vibeshvayapurath9562 Год назад
Best one 👍
@nikhilkuttus1586
@nikhilkuttus1586 5 лет назад
Informative
@radhikaradhu1996
@radhikaradhu1996 5 лет назад
Vedeo supper but last music music koodi play cheyththu kelpikkuvanel Kurachu koodi nannayirikkum
@abinlal130
@abinlal130 4 года назад
Vedio nannayttund..... chetta.... e active n passive subwoofer ennu parayunnath entha????
@justinkv02
@justinkv02 4 года назад
bro ee video kanumo estamayenkil matram comment tharille,,,
@noushadsahibjan9940
@noushadsahibjan9940 5 лет назад
MDF കൊണ്ട് Box ഉണ്ടാക്കിയാൽ ഏതളവു ക ളിൽ ഉണ്ടാക്കണം? ഏതൊക്കെ സ്പീക്കറുകൾ സെറ്റ് ചെയ്യണം.. കേൾക്കാൻ അടിപൊളി ആയിരിക്കണം... സഹായിക്കാമോ?
@TechKannanMalayalam
@TechKannanMalayalam 5 лет назад
Box inte alavu speaker inte properties anusarichirikkum . Oru speaker inum box size vythyasam undakum .Oru proper video cheyyam
@manikuttan2536
@manikuttan2536 5 лет назад
9961392579 .ariyavunnath paaranju tharaam
@noushadsahibjan9940
@noushadsahibjan9940 5 лет назад
@@manikuttan2536 thank you vilikkaam
@raibinpaul
@raibinpaul 5 лет назад
Cross over nte karyam marakanda vegam venam tta🙏❤😉✌
@muhammedashiqashiq2723
@muhammedashiqashiq2723 5 лет назад
Maganett add ചെയ്യൽ കൊണ്ട് സൗണ്ട് ക്വാളിറ്റി കൂട്ടുവാൻ പറ്റുമോ
@Harivishnuvh
@Harivishnuvh 5 лет назад
Low freequency kk vendiyanu crossover use cheyyunne ennu thonnanu
@Harivishnuvh
@Harivishnuvh 5 лет назад
@@muhammedashiqashiq2723 dual voice coil or single?
@nationalfurniture1060
@nationalfurniture1060 5 лет назад
എന്റെ കയ്യിൽ ഒരു മ്യൂസിക് സിസ്റ്റം ഉണ്ട്.അതിനു ഒരു കാറിലേ വൂഫെർ വച്ചാണ് പ്രവർത്തിപ്പിക്കുന്നത്.20w ഉം 8 om ഉള്ള 4" BPL വൂഫെർ ആണ്. അത്യാവശ്യം beet കിട്ടുന്നുണ്ട്.sound കൂട്ടുമ്പോൾ പതർച്ച വരുന്നു.അതിനു ഏതു woofer ഉപയോഗിക്കാം
@TechKannanMalayalam
@TechKannanMalayalam 5 лет назад
രണ്ടു കാരണം കൊണ്ടു പാതർച്ച വരാം അമ്പ് വേട്ടഗേ കുറയുമ്പോൾ നമ്മൾ ഫുൾ വോലുമേ യൂസ് ചെയ്യും അപ്പോൾ distortion koodum , allengil speaker rms wattage ampine compare cheyyumbol valare kuravayirikkum irikkum .
@nationalfurniture1060
@nationalfurniture1060 5 лет назад
@@TechKannanMalayalam വൂഫെർ change ചെയ്താൽ അത്യാവശ്യം എഫക്ട് കിട്ടുമോ
@mallubasslover3078
@mallubasslover3078 5 лет назад
Sir.. Dual voice coil subwoofer wiring cheyyunnathu engane ennu parayamo
@technicalevolution9887
@technicalevolution9887 5 лет назад
Parallel chyam athpole pinne serial chyam in parallel connect positives together and negatives together.....in serial connect just connect one positive to negative and connect other positive and negative to amp output
@mallubasslover3078
@mallubasslover3078 5 лет назад
Thanku very much
@selvaselva1071
@selvaselva1071 5 лет назад
What is the price of those tower speakers?
@TechKannanMalayalam
@TechKannanMalayalam 5 лет назад
Around 15000
@jineeshpk440
@jineeshpk440 4 года назад
Good presentation
@raibinpaul
@raibinpaul 5 лет назад
NICE man..
@promatepor6175
@promatepor6175 4 года назад
മികച്ച സൗണ്ട് ക്വളിറ്റി ഉള്ള ഒപ്റ്റിക്കൽ ഇൻ ഉള്ള ഹോം തിയേറ്റർ അല്ലെങ്കിൽ സൗണ്ട് ബാർ ഏതാണെന്നു പറയാമോ QLED ടിവിക്കു വേണ്ടിയാണ് .
@ejplayzgaming7595
@ejplayzgaming7595 4 года назад
10000 price ill thazhe aanengill Boat Avante 1500 aan best
@vijith5057
@vijith5057 5 лет назад
Thank u for video
@babutk
@babutk 2 года назад
നമ്മൾ ഒരു ത്രീ വേ സൗണ്ട് ബോക്സ് ഉണ്ടാകുമ്പോൾ അതിനുപയോഗിക്കുന്ന സ്പീക്കറുകളുടെ ക്രോസ് ഓവർ ഫ്രീക്വൻസി റേഞ്ച് അറിയാതെ എങ്ങനെ ഒരു ക്രോസ്സോവർ ഫ്രീക്വൻസി നെറ്റ്‌വർക്ക് ഉപയോഗിക്കും.?അങ്ങിനെ ഉപയോഗിക്കുമ്പോൾ സൗണ്ട് ഓവർലേപ്പ് ചെയ്യില്ലേ?
@TechKannanMalayalam
@TechKannanMalayalam 2 года назад
Yes , measurements mic vechu frd files undakkum athu vechu crossover undakkiyale proper aaya sound quality kittu
@itzmemebz
@itzmemebz 5 лет назад
ചേട്ടാ ക്രോസ്സോവറിന്റെ വർക്കിങ്ങും കണക്ഷൻസും ഉള്ള ഒരു വീഡിയോ ഇടണോട്ടോ..,
@TechKannanMalayalam
@TechKannanMalayalam 5 лет назад
Sure bro
@rohanjoytech1885
@rohanjoytech1885 5 лет назад
Good
@unnikrishnan3171
@unnikrishnan3171 5 лет назад
Super bro
@fasilkilimanoor1451
@fasilkilimanoor1451 3 года назад
വലിച്ചു നീട്ടിയിട്ടൊന്നുമില്ല. ഇത്തരം subject വിശദീകരിക്കുമ്പോൾ ഒരു 15 മിനിട്ടുവരെയൊക്കെ ആകാം. ഈ വീഡിയോ short ആയിപ്പോയി എന്നാണ് അഭിപ്രായം.
@shazaashraf5133
@shazaashraf5133 5 лет назад
Sir, പുതിയ വീഡിയോ ഒന്നും കാണുന്നില്ല, എന്ത് പറ്റി'
@manulal9993
@manulal9993 5 лет назад
Video super anu Support undavum
@justinkv02
@justinkv02 4 года назад
bro ee video kanumo estamayenkil matram comment tharille,,,
@കാസർകോട്ട്കാരൻ
3 Feet Box Pattiya Woofer ഏതാണ് Tower Model
@aravind7042
@aravind7042 5 лет назад
can you explain about 2 way crossover
@TechKannanMalayalam
@TechKannanMalayalam 5 лет назад
In my next video
@justinjairaj2515
@justinjairaj2515 5 лет назад
Thanks for the info
@9746388019
@9746388019 5 лет назад
ആംപ്ലിഫയർ ആന്റ് ബോക്സ് സെറ്റ് ചെയ്തു കൊടുക്കുന്നുണ്ടോ താങ്കളുടെ ഫോൺ നമ്പർ കിട്ടിയാൽ കൊള്ളാമായിരുന്നു
@elttoz4216
@elttoz4216 5 лет назад
Bro entelu 8 inch 100w dainty subwoofer aanu ullath. Appo athinu etra sizil ulla box paniayanam
@TechKannanMalayalam
@TechKannanMalayalam 5 лет назад
Bro athinte TS para meters kittiyal correct paryam , illengil oru closed box paniyuka.
@lalspalathara
@lalspalathara 5 лет назад
ചേട്ടാ എനിക്ക് വീട്ടിൽ വെക്കാൻ പറ്റിയ ഒരു ഹൈ പവർ subwooferum amblifirum പറഞ്ഞു തരുമോ
@lalspalathara
@lalspalathara 5 лет назад
@@manikuttan2536 tnx
@rahmathullahcv2885
@rahmathullahcv2885 5 лет назад
Adipoly next video vidu sir super
@vijuv6514
@vijuv6514 5 лет назад
നല്ല സ്പീക്കർ വാങ്ങാൻ പറ്റിയ ഓൺലൈൻ സൈറ്റ് ആൻഡ് സ്പീക്കർ കമ്പനി suggest ചെയ്യാമോ
@akshaythomas7297
@akshaythomas7297 4 года назад
Super
@NithinRaphael
@NithinRaphael 4 года назад
Please upload more sound-related videos :)
@TechKannanMalayalam
@TechKannanMalayalam 4 года назад
There are some good channels have come check
@justinkv02
@justinkv02 4 года назад
bro ee video kanumo estamayenkil matram comment tharille,,,
@haneefa30
@haneefa30 5 лет назад
Sound bar. Oru video tharoo
@TechKannanMalayalam
@TechKannanMalayalam 5 лет назад
Idam
@sivasankar-ru3tk
@sivasankar-ru3tk 4 года назад
Pwoli video
@justinjustinpagustin9861
@justinjustinpagustin9861 5 лет назад
Hi bro ningaludey tower speaker ndey detail tharamennu paranjirunnu free aanengil onnu athonnu nokkaney
@TechKannanMalayalam
@TechKannanMalayalam 5 лет назад
Idam bro , athine patti kore technical aayi parayendi varum bore video aakum. If you want the plan send me a message on fb i will send details
@justinjustinpagustin9861
@justinjustinpagustin9861 5 лет назад
@@TechKannanMalayalam ok
@DHEERAHOLIDAYS
@DHEERAHOLIDAYS 5 лет назад
e video yil kanikkunna crossover vangan entha cheika
@TechKannanMalayalam
@TechKannanMalayalam 5 лет назад
Ali express , bro crossover oro speaker combination um yojichathu venam
@vipinkwayanad
@vipinkwayanad 5 лет назад
hi chetta ,thanks for your video, oru medium price nalla woofer and tweeter suggest cheyyamo
@Prathappadmaragam
@Prathappadmaragam 5 лет назад
Dainty
@soundtronaudiosystems2449
@soundtronaudiosystems2449 5 лет назад
Audioex
@rahmathullahcv2885
@rahmathullahcv2885 5 лет назад
Sir oru home subwoofer brand link tharaamo car subwoofer home subwoofer confution naalla oru company link ayachutharaamo please
@TechKannanMalayalam
@TechKannanMalayalam 5 лет назад
Search peerless tymphani on Amazon.
@sukeshjankiro3601
@sukeshjankiro3601 5 лет назад
ഹായ് സർ, എന്റെ അടുത്ത് ആൾറെഡി ഒരു ഹോംതീയേറ്റർ ഉണ്ട്. ബട്ട്‌ അതിന്ടെ ബസ്സിൽ ഞാൻ സാറ്റിസ്‌ഫൈ അല്ല.അതിനെങ്ങാനേ എക്സ്ട്രാ സബ് വൂഫർ സെറ്റ് ചെയ്യും? ഇതിനു എക്സ്ട്രാ amp വേണോ? Pls ഹെല്പ ് മി
@TechKannanMalayalam
@TechKannanMalayalam 5 лет назад
Extra sub vekkam , ready made amp ulla sub kittum allenkil seperate undakkanam
@sukeshjankiro3601
@sukeshjankiro3601 5 лет назад
ഓൺലൈൻ ആയിട്ട് വാങ്ങാൻ പറ്റുമ? അങ്കിൾ അതിന്ടെ ലിങ്ക് അയച്ചു തരാമോ? (ലോ കോസ്റ്റ് )
@sukeshjankiro3601
@sukeshjankiro3601 5 лет назад
goo.gl/images/upgnKy ende kayyil ullathu
@sukeshjankiro3601
@sukeshjankiro3601 5 лет назад
Impex rythem
@TechKannanMalayalam
@TechKannanMalayalam 5 лет назад
ഇതിൽ നിന്നും അത്ര പ്രതിക്ഷ വേണ്ട .. കുറച്ചു കൂടി പൈസ സേവ് ചെയ്തു ബെറ്റർ ഒറെണ്ണം വാങ്ങുന്നതായിരിക്കും നല്ലതു
@bibinlala44
@bibinlala44 4 года назад
ഒരു 100@100W ആംപ്ലിഫയർ നുള്ള ബോക്സ്‌ ഉണ്ടാക്കുന്നത് ഏങ്ങനെ യൊന്നു പറയാമോ, ഒരു ബോക്സ്‌ നിർമിക്കുമ്പോൾ അതിൽ wooofer, midrange, tweetar ഇത്രയും മതിയോ
@ച്വാമികമ്മിയടിയാനന്ദകീറി
Woofer എത്ര ഇഞ്ച് ന്റെ ആണ് വെക്കുന്നത്, 8, 10, അത് പറഞ്ഞാൽ... ഞാൻ അളവ് പറഞ്ഞു തരാം
@ച്വാമികമ്മിയടിയാനന്ദകീറി
Midranch നിർബന്ധം ഇല്ല
@muhammadhafizh2952
@muhammadhafizh2952 5 лет назад
nammukde pakkalulla speakerinum tweeterinum match aavunna crossover engane thiranjedukkum?
@TechKannanMalayalam
@TechKannanMalayalam 5 лет назад
Athu valiya paniyanu... Box panithu frequency measure cheythu aanu finalise cheyyuka . Pinne xsim ennu oru program undu
@jayakrishnanr1785
@jayakrishnanr1785 5 лет назад
Boom box bluetooth speaker making video idamo
@johnputhen3214
@johnputhen3214 5 лет назад
Kannan transmission line/ folded VTP... speakers നെ കുറിച് ഒരു വിഡിയോ ഇടാമോ.
@basheern8130
@basheern8130 5 лет назад
Bookshelf speakers explaine pls
@TechKannanMalayalam
@TechKannanMalayalam 5 лет назад
Cheriya speakers . Oru book shelfil kollunnathu
@anoopks6896
@anoopks6896 4 года назад
Crossover chaiyyunna videos cheyyumo
@sunil2950
@sunil2950 5 лет назад
Thanks broi...
@shinukolenchery
@shinukolenchery 5 лет назад
how to make RMS 2000w stereo amplifier board?
@TechKannanMalayalam
@TechKannanMalayalam 5 лет назад
Have not done yet
@rizwanrizwan3294
@rizwanrizwan3294 5 лет назад
Car il vekkunna coaxial speakers home theater il use cheythal kuzhappamundo
@TechKannanMalayalam
@TechKannanMalayalam 5 лет назад
Ila use cheyyam
@rizwanrizwan3294
@rizwanrizwan3294 5 лет назад
2 way speaker athe effect thanne kittumo
@TechKannanMalayalam
@TechKannanMalayalam 5 лет назад
Try it bro nalla speaker anenkil nalla effect undakum
@rizwanrizwan3294
@rizwanrizwan3294 5 лет назад
5.1 amplifier class ab ano class d ano nallath
@rahmathullacv3828
@rahmathullacv3828 4 года назад
Evide sir
@muhammedshafeeqe6280
@muhammedshafeeqe6280 5 лет назад
Pollichu
@sujithstanly6798
@sujithstanly6798 5 лет назад
Thanks Broo 👍🌹👍🌹
@vishnuvijayan6172
@vishnuvijayan6172 5 лет назад
Ee amplifier nte cabinet evide ninnu vangiyathanu?
@TechKannanMalayalam
@TechKannanMalayalam 5 лет назад
Thrissur ella electronic shoppilum kittum .
@bibinlala44
@bibinlala44 4 года назад
Midrange speaker, ഉം midrange Woofer ഉം ഒന്നുതന്നെ ആണോ????
@manulal9993
@manulal9993 5 лет назад
Crossover cherum valuthum ondo Enganeya ithinte wattage calculation
@TechKannanMalayalam
@TechKannanMalayalam 5 лет назад
Detailed aayi video idam
@ramanunni2981
@ramanunni2981 5 лет назад
Good bro
@mirrorcafen.paravoor390
@mirrorcafen.paravoor390 5 лет назад
GOOD
@rahulvr9518
@rahulvr9518 5 лет назад
subwoofer l undakuna noise engane fix cheyyum ?
@Harivishnuvh
@Harivishnuvh 5 лет назад
Distortion aano
@harikrishnannambiar1753
@harikrishnannambiar1753 2 года назад
അപ്പോള്‍ മൊബൈല്‍ സ്പീകര്‍ നു കോണ്‍ പേപ്പര്‍ ഇല്ലാതെ എങ്ങനെ യ കേള്‍ക്കാന്‍ പറ്റുന്നത്
@DHEERAHOLIDAYS
@DHEERAHOLIDAYS 5 лет назад
midrange wooffer, tweetor vaangan online site undo... undenkil plz help to link
@TechKannanMalayalam
@TechKannanMalayalam 5 лет назад
Diyaudiocart , diyaudiopart googlil search cheyyuka
@adarshmanikyan3889
@adarshmanikyan3889 4 года назад
poli
@muhammedshafeeqe6280
@muhammedshafeeqe6280 5 лет назад
Crossover out put . lower frequency . higher frequency പിനെ subwooferum ille
@muhammedshafeeqe6280
@muhammedshafeeqe6280 5 лет назад
@@Prathappadmaragam subwoofer വേറെ ഉണ്ടാവും
@TechKannanMalayalam
@TechKannanMalayalam 5 лет назад
Pala type cross over undu 2 way 3 way 4 way angine athrayum frequency split cheythu kodukkam
@muhammedshafeeqe6280
@muhammedshafeeqe6280 5 лет назад
@@TechKannanMalayalam ok thanks Crossoverne കുറിച്ച പെട്ടന്നു വിഡിയോ ഇടാൻ നോക്കണം
@justinkv02
@justinkv02 4 года назад
bro ee video kanumo estamayenkil matram comment tharille,,,
@justinkv02
@justinkv02 4 года назад
bro ee video kanumo estamayenkil matram comment tharille,,,
@audiofrequency9857
@audiofrequency9857 5 лет назад
Nice but ohms kurich paranjila!
@TechKannanMalayalam
@TechKannanMalayalam 5 лет назад
Next video il idam
@johnputhen3214
@johnputhen3214 5 лет назад
@@TechKannanMalayalam want know more about TLS speakers.... ഒന്നു ഞാൻ ഉണ്ടാക്കി വളരെക്കാലം മുൻപ് elektor electronics ൽ വന്ന ഒരു design.....bass tone ഉഗ്രനായിരുന്നു . planning to make it again for my HT.... matching woofer/fullrange needed...please recommend.now iam using Linn Kan.
@Harivishnuvh
@Harivishnuvh 5 лет назад
Low Mid High.....
@rahulkrishna3048
@rahulkrishna3048 5 лет назад
Full range speaker ethra rupa varum
@r4audios436
@r4audios436 4 года назад
500
@santhoshppk94
@santhoshppk94 5 лет назад
Satlit speakers നെ പറ്റി ഒന്നും പറഞ്ഞില്ല.'' ''
@TechKannanMalayalam
@TechKannanMalayalam 5 лет назад
Satelite ennal home theateril vekkunna cheriya speakers
@lnglng6961
@lnglng6961 6 месяцев назад
❤❤❤❤🎉
@vijithpg2563
@vijithpg2563 5 лет назад
FLAC audio egine dwonlod cheyyum
@TechKannanMalayalam
@TechKannanMalayalam 5 лет назад
Search torrents , or telegram
@vijithpg2563
@vijithpg2563 5 лет назад
Thanks
@jeesjohn1262
@jeesjohn1262 5 лет назад
Whatsapp no tha bro enikke full range speaker vanganam enne inde but evide kittum nallathe enne ariyilla
@TechKannanMalayalam
@TechKannanMalayalam 5 лет назад
Budget kuravanenkil boston hi q speaker njan video il kanichirikkunnathu upayogikkam onninu 400 varum . Alpam koode budget undenkil peer less tymphany tc9fd 18 8 ohm speakers kittum 1500 varum orennathinu, athinte data sheet download cheythal ts parameters vechu box undakkam , diyaudio enna sitil ee speaker vechulla kore designs undu .Athu pole undakkiyal nalla performance kittum
@Prathappadmaragam
@Prathappadmaragam 5 лет назад
Go to car accessorie shop
@karthik.kingmaker
@karthik.kingmaker 4 года назад
Need contact number or email id to disccuss about which home theater is best sony or yamaha I want yamaha ... need seperate speakers for av receiver
@shamnaskunnath1269
@shamnaskunnath1269 2 года назад
എന്തിനാ ഈ വീഡിയോ ഇട്ടത് എന്ന് അവ്ൻക് തന്നെ മനസ്സിലായിട്ടുണ്ടാവില്ല
@jibinck5982
@jibinck5982 4 года назад
,❤️
@devuaudio6785
@devuaudio6785 5 лет назад
Super
Далее
Subwoofers, Woofers, and Tweeters as Fast As Possible
6:00
Ported subwoofer box explained
9:59
Просмотров 188 тыс.