Тёмный

Dileep Exclusive Funny Interview | Veena Nandakumar | Raffi | Voice Of Sathyanathan 

Kaumudy Movies
Подписаться 648 тыс.
Просмотров 208 тыс.
50% 1

Gopalakrishnan Padmanabhan Pillai, better known by his stage name Dileep, is an Indian actor, producer, and businessman who predominantly works in the Malayalam film industry. He has acted in more than 150 films and has won several awards, including four Kerala State Film Awards and one Filmfare Awards South.
Voice of Sathyanathan is a Malayalam movie is written and directed by Rafi. The movie stars Dileep, Veena Nandakumar and Anupam Kher in the lead roles. The film is produced by N.M.Badusha, Shinoy Mathew, Dileep and Rajan Chriayil under the banner of Grand Productions and Badusha Cinema's. Ankit Menon composed muic for the film 'Voice of Sathyanathan. Jithin Stanislaus and Swaroop Philip handled the cinematography while editing is done by Shameer Muhammed.
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#dileep #veenanandakumar #voiceofsathyanathan

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 426   
@KaumudyMovies
@KaumudyMovies Год назад
WATCH Dileep Funny Game Round 🤣: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-OTZZ6w2_m_Y.html
@stardust7202
@stardust7202 Год назад
ആങ്കർ മറ്റ് സ്ഥിരം ആങ്കറിംഗ് ശൈലിയിൽ നിന്ന് വ്യത്യസ്ഥമായി, ഒട്ടും മടുപ്പിക്കാതെ നല്ല homework ചെയ്ത് നന്നായി interview ചെയ്തു. അടുത്തിടെ കണ്ടതിൽ വച്ച് ദിലീപേട്ടൻ ഏറ്റവും comfortable ആയി തോന്നിയ interview.💚 All the best👍
@kamalprem511
@kamalprem511 Год назад
ദിലീപ് കഞ്ചാവോളി അല്ല!! അതാണ്‌ പ്രത്യേകത
@arun63
@arun63 Год назад
ഇതുപോലുള്ള interviews ആണ് ഞങ്ങൾ miss ചെയ്തിരുന്നത് 😁 ദിലീപേട്ടൻ 🥰
@sindhumohan2495
@sindhumohan2495 Год назад
Exactly!!
@blacklistedboy655
@blacklistedboy655 Год назад
💯😍
@ShahZ999
@ShahZ999 Год назад
Athe oru feel good interview😊👌🏻
@fzzlu__
@fzzlu__ Год назад
ഇങ്ങനെയുള്ള ചാനലുകളിൽ കിട്ടാൻ സാധ്യത ഉണ്ട്
@kalakairali4639
@kalakairali4639 Год назад
ദിലീപ് ഏട്ടൻ ഫിലിംസ് എന്നും ഒരു ഹരം ആണ് ❤❤❤❤❤
@0973vibereal
@0973vibereal Год назад
ഒരു നായകൻ എന്ന നിലക്ക് ദിലീപ് ചിരിപ്പിച്ച അത്രയും ചിരിപ്പിച്ച ഒരു നടൻ മലയാള സിനിമയിൽ ഇല്ല ഇനിയറ്റ വരുകയുമില്ല
@Kydyhsh
@Kydyhsh Год назад
💯💯💯
@jojofrancisgregory
@jojofrancisgregory Год назад
❤❤❤❤ ദിലീപ് സിനിമകൾ വരട്ടെ... തീയേറ്റർ പൂരപ്പറമ്പകട്ടെ....... ❤️❤️❤️ ഇപ്പോളും ഫ്രണ്ട്‌സ് ഒക്കെ കൂടുമ്പോൾ പുള്ളിടെ സിനിമയിലെ കോമഡി ഒക്കെ ആണ് നമ്മൾ യൂസ് ചെയ്യുന്നത്.... പഞ്ചാബി ഹൌസ്, പാണ്ടി പട, cid മൂസ, etc എത്രയോ നല്ല സിനിമകൾ തന്ന മനുഷ്യൻ ആണ്..... ഇനിയും നല്ല ചിരി മുഹൂർത്തങ്ങൾ തരട്ടെ..... ഈ ടെൻഷൺ പിടിച്ച ജീവിതത്തിൽ പുള്ളിടെ കോമഡി സിനിമ കണ്ടു മതിമറന്നു ചിരിക്കാൻ കൊതിയാകുന്നു 🥰🥰❤️❤️❤️ Love you dileepetta ❤️❤️
@anudevappu2408
@anudevappu2408 Год назад
Now here is my favourite actor dileepettan 💝. The vintage dileepettan is here 🥰🥰🥰 I'm so happy 😊😊😊 dileepettan fan's assemble like adichu pewer kannikku 🔥😎🔥
@vishnuraveendran7787
@vishnuraveendran7787 Год назад
11:50 😂 ദിലീപേട്ടൻ പഴയ ഫോമിൽ വന്ന മോമൻ്റ്... ചിരിച്ച് ചത്ത് 🤣🤣🤣
@commoner14325
@commoner14325 Год назад
എത്ര നാളായി ന്റെ Dileepettaaa♥️♥️🔥waiting
@Sheeba-zn6cm
@Sheeba-zn6cm Год назад
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ദിലീപ് ചേട്ടൻ &കാവ്യ ഒപ്പം മക്കൾ തമ്പുരാൻ ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏❤️
@amjadroshan8742
@amjadroshan8742 Год назад
ദിലിപേട്ടനെ ഒരുപാട് ഒരുപാട്ഇഷ്ട്ടം ❤️എന്റമ്മോ ചിരിച്ച് ചത്തു 😂😂
@KarthikNairkarthi18
@KarthikNairkarthi18 Год назад
Loved how the host maintained a good pace throughout the session ! Kudos to the team 💯
@shelbi07
@shelbi07 Год назад
Looks like we got old dilepettan back 😍
@sajansajan9800
@sajansajan9800 Год назад
ദിലീപും കൂട്ടരും ചിരിപ്പിച്ചതിന്റെ അത്രയൊന്നും ചിരികൾ പുതിയ തലമുറയിൽ ആര് ചെയ്തിട്ടുണ്ട്
@gourisp7528
@gourisp7528 Год назад
ഡിലീപ് കാട്ടുന്ന വളിപ് തമാശ ഇപ്പോൾ ഉള്ളനടൻമാർ ചെയ്യില്ല മൂത്രം ഒഴിക്കാൻ നിൽക്കുക വൃത്രി കെട്ട വാക്ക് ഉപയോഗിക്കുക ഇതൊന്നും പുതിയ നടൻ മാർ ചെയ്യില്ല
@Mhh-il7yx
@Mhh-il7yx Год назад
Puthya aalkark kazhivilla...inn aark venelm act cheyyam..nalla director anusarich aan cinemede qualitu
@parvendhu
@parvendhu Год назад
@@gourisp7528 athinu avark kodukunnathalle avaru cheyunnath.allathe avare ishtathinu oronnu parayunnathum cheyunnathum allallo
@gourisp7528
@gourisp7528 Год назад
ജയറാം ജയസൂര്യ വെഞ്ഞാറമൂട് കൊച്ചിൻ ഹനീഫ ഹരിശ്രീ അശോകൻ ജഗതി തുടങ്ങി എത്ര താരങ്ങൾ ഉണ്ട് ചിരിപ്പിക്കാൻ അവരുടെ അടുത്ത് ഏതുമോ ഈ പീഡന വീരൻ
@hishamuk7733
@hishamuk7733 Год назад
@@gourisp7528 onu mandika sidil kode
@ishaqharshak
@ishaqharshak Год назад
Versatile actor finest 9:05-10:37😳🔥
@v4vlog912
@v4vlog912 Год назад
ഒരു നടൻ എന്ന നിലയിൽ നിങ്ങൾ ഇന്ത്യൻ സിനിമയിൽ ഒരു asset ആണ്
@ismailirfan4756
@ismailirfan4756 Год назад
എനിക് ഒത്തിരി ഇഷ്ടാണ് ദിലീപേട്ടന്റെ സിനിമ❤️❤️❤️
@FRQ.lovebeal
@FRQ.lovebeal Год назад
*ജനപ്രിയ നായകൻ ഫാൻസ്‌ 😍😍😍😍🔥😍😍😍🔥🔥😍😍🔥😍🔥😍*
@rasiyaph1741
@rasiyaph1741 Год назад
Dileep
@SilvanusSibichan
@SilvanusSibichan Год назад
🥳🥳
@DileepFans007
@DileepFans007 Год назад
❤❤
@abrahammathew355
@abrahammathew355 Год назад
hlooo
@abrahammathew355
@abrahammathew355 Год назад
hloo
@DWARAKA555
@DWARAKA555 Год назад
ദിലീപേട്ടന്റെ എല്ലാ ഇന്റർവ്യൂ എടുത്ത് നോക്കിയാലും സിനിമയുടെ കഥ മൊത്തം പറയും 😁
@nidheeshmenon7289
@nidheeshmenon7289 Год назад
ഇന്നും മനസ്സൊന്നു ആസ്വസ്ഥമാവുമ്പോൾ ഞാൻ ആദ്യം യൂട്യൂബിൽ കാണുന്ന സിനിമകൾ ദിലീപേട്ടന്റെ കുബേരൻ, വെട്ടം, പാണ്ടിപ്പട ഒക്കെയാണ്, എത്ര തവണ കണ്ടിട്ടും ഇപ്പോഴും അത് കണ്ടാൽ പൊട്ടി ചിരിച്ചു പോവും, ഇപ്പോൾ സൂപ്പർ ഹിറ്റ്‌ ആയ ഒരു സിനിമയും അത്ര റിപീറ്റ് വാല്യൂ ഇല്ല, എന്നേ പോലെ ഒരുപാട് 90's കിഡ്‌സിന്റെ കുട്ടിക്കാലം മനോഹരമാക്കിയ ദിലീപേട്ടനെ ഒരുപാടിഷ്ടം ❤️❤️
@s___j495
@s___j495 Год назад
ദിലീപ് ഏട്ടൻ ഒത്തിരി ഇഷ്ടം ❤️വിജയാശംസകൾ നേരുന്നു ❤️❤️
@sathyajyothi8351
@sathyajyothi8351 Год назад
അവതാരകയെ വളരെ ഇഷ്ടം. 👍👍👍🥰🥰🥰
@mhdrameel204
@mhdrameel204 Год назад
Waiting for the comback.. ❣️🔥
@wazeem9916
@wazeem9916 Год назад
ദിലീപ് ഏട്ടാ ❤❤❤ നിങ്ങൾ poli aan
@brennan88
@brennan88 Год назад
Dileep pari poori mon...
@sameercp3312
@sameercp3312 Год назад
ഒരുപാട് ഇഷ്ടം 😍😍😍😍😍😍😍
@sijikksijikk7455
@sijikksijikk7455 Год назад
നമ്മുടെ സ്വന്തം ദിലീപേട്ടൻ ജനപ്രിയൻ❤❤❤❤❤❤
@newstyle8044
@newstyle8044 Год назад
Katta waiting for your movies 😍❤️
@crazymedia7927
@crazymedia7927 Год назад
Waiting for #Voiceofsthyanadhan ❤
@AshijThoppilan
@AshijThoppilan Год назад
കുറേ നാളുകൾക്കു ശേഷം ഒരു നല്ല ഇന്റർവ്യൂ കണ്ടു, നല്ല അവതരണം കണ്ടിരിക്കാൻ നല്ല രസമുണ്ട്. മറ്റുള്ള അവതാരകർ കാണിക്കുന്നപോലെ ഇനിയങ്ങോട്ട് നശിപ്പിക്കരുതേ എന്ന അഭിപ്രായം ഉണ്ട് 👍
@azad738
@azad738 Год назад
The actor who really compete with big M's without any nepotism. Self made star!
@dinkan2109
@dinkan2109 Год назад
Big m's are also self-made star they don't have film background
@azad738
@azad738 Год назад
@@dinkan2109 I mean better than today's mtown star kids..
@abrahammathew355
@abrahammathew355 Год назад
hlooo
@abrahammathew355
@abrahammathew355 Год назад
hloooo
@abrahammathew355
@abrahammathew355 Год назад
​@@azad738hloo
@prajeesht.pveliyancode9895
@prajeesht.pveliyancode9895 Год назад
ദിലീപേട്ടൻ ❤❤
@abhisheksoman8855
@abhisheksoman8855 Год назад
Dileepettan ❤😘
@littleflower4472
@littleflower4472 Год назад
Almighty God bless Ur ways and beloved mamatti and meenutti 😍😍😍😍😍😍😍
@anilarajan6240
@anilarajan6240 Год назад
പഞ്ചാബി ഹൗസ് ഓ സൂപ്പർ കോമഡി. ഞങ്ങൾ നടക്കാൻ പോകുന്ന സമയത്തു ഇതിലെ കോമഡി പറഞ്ഞു ചിരിക്കും.❤❤❤❤❤❤❤❤
@rosammavarghese5067
@rosammavarghese5067 Год назад
ദിലീപ് വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@sindhumohan2495
@sindhumohan2495 Год назад
Thank you for asking about Mamatty and Meenooty❤️. Loved watching you as always, Dileepetta!! Waiting to watch your movie.
@veeveecreations2281
@veeveecreations2281 Год назад
Dileepettan😍 Waitinggg VOS🔥
@MohammedHashim-vm5ls
@MohammedHashim-vm5ls Год назад
Dileep ettan ❤
@anandshankar7914
@anandshankar7914 Год назад
ജനപ്രിയ നായകൻ💥💥💥
@anandshankar7914
@anandshankar7914 Год назад
Punjabi House Thenkasipattanam Pandipada China town Ringmaster Two countries Now Voice of Sathyanathan 💥💥💥💥 Let it be great hitt🤩🤩❤‍🩹🥳🥳🥳
@suryacollections_HS
@suryacollections_HS Год назад
ഏട്ടൻ 😘😘😘ഫാമിലി ഇഷ്ടം
@user-kb8pw4pc6j
@user-kb8pw4pc6j Год назад
VoiceOfSathyanathan In Cinemas July14❤
@gamewithstar1.220
@gamewithstar1.220 Год назад
ജനപ്രിയനായ ദിലീപ് കേരള ഫാൻസ്‌ ❤
@haseenavc9236
@haseenavc9236 Год назад
Waiting❤❤❤❤
@rajithasuresh7143
@rajithasuresh7143 Год назад
Dileep ettaaaaa ❤❤❤❤❤❤
@rajmonraju2640
@rajmonraju2640 Год назад
ദിലീപേട്ടൻ ഇഷ്ടം...❤❤❤❤
@godismysalvation9499
@godismysalvation9499 Год назад
God is powerful.....we will.see his power and justice .amen.....
@0811innu
@0811innu Год назад
dileepeettan ❤
@adwaithadhu8042
@adwaithadhu8042 Год назад
VOS FDFS n povunna Ethra per und 😍Me FDFS locked 💥
@sanilkumarms007
@sanilkumarms007 Год назад
Dileepettan❤❤❤❤❤❤❤
@DivyaDivya-ci3ns
@DivyaDivya-ci3ns Год назад
❤❤❤❤😊😊😊😊🎉🎉🎉🎉😂😂😂😂😅😅😅അങ്ങനെ പഴയ ദിലീപ് ഏട്ടൻ വന്നു തുടങ്ങി
@abrahammathew355
@abrahammathew355 Год назад
hlooo
@abrahammathew355
@abrahammathew355 Год назад
hloooo
@thankgodsecret4973
@thankgodsecret4973 Год назад
Super interviews ആണ്
@DuckODuckProductions
@DuckODuckProductions Год назад
Dileep still hasn't lost his improvisational humor @ 12:08 I'm dyingggg... and then Raffi's follow-up comedy. Amazing stuff
@Muh4995
@Muh4995 Год назад
ഇതിന് എന്തു റിവ്യൂ വന്നാലും ഞാൻ കാണും
@fastandfurious4501
@fastandfurious4501 Год назад
അതിന് റിവ്യു വരുന്നത് വരെ ആരാ വെയിറ്റ് ചെയ്യുന്നത്. 1st day പോകും കാണാൻ🔥
@zainudheenzainu3184
@zainudheenzainu3184 Год назад
Voice of sathyanadhan😍
@drisyaaps
@drisyaaps Год назад
❤❤❤Dileep
@mufeedashoukath9282
@mufeedashoukath9282 Год назад
ആങ്കറിംഗ്‌ സൂപ്പർ..Good Anchr❤
@jayeshao5540
@jayeshao5540 Год назад
Dileepettane arokke parihasichalum arokke adichamarthiyalum onnum nokkate ethupole tanne pokuva. Pinne mammukayum mohanlalum kazijjal pinne keralathil kuduthal fansulla ore oru nadaneyullu athunammude dileepettatanneyane. Malayalathil ethunadanmar vannalum avarekkal orupadi munnilane dileepettan .I love you dileepatta❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@farisfaris1803
@farisfaris1803 Год назад
ദിലീപ് ഏട്ടൻ ആണ് കൂടുതൽ ഫാൻസ്‌ ഒക്കെ എന്നിട്ട് ആണ് മമ്മൂട്ടി മോഹൻലാൽ
@zainudheenzainu3184
@zainudheenzainu3184 Год назад
Katta waiting💥❤️
@JTJ7933
@JTJ7933 Год назад
ഇൻറർവ്യൂ ചെയ്ത കുട്ടി കൊള്ളാലോ സമയം പോണത് അറിയില്ല
@jaseelvp
@jaseelvp Год назад
Well prepared 💯
@sreenadh4526
@sreenadh4526 Год назад
Dileep etta ini nigale Kalam ahn ❤
@user-xc7tx3ic7p
@user-xc7tx3ic7p Год назад
Janapriyanayakan❤🔥
@VanajaGangadhar-on3kg
@VanajaGangadhar-on3kg Год назад
ദിലീപ് ഏട്ടൻ❤
@daksharaveendranath5868
@daksharaveendranath5868 Год назад
Meenakshi❤
@akshayameenuzzz3907
@akshayameenuzzz3907 Год назад
Dilieepettan uyir addicted to you only ❤❤
@JackDhoni-mv3oh
@JackDhoni-mv3oh Год назад
ദിലീപേട്ടൻ uyir❤❤😍😍
@vimalcp7643
@vimalcp7643 Год назад
Prof.Dinken movie ude update ille ? Ath ozhivakiyo ?
@rejith-xr7oi
@rejith-xr7oi Год назад
Janapriya Nayakan dileepettan love you
@thankgodsecret4973
@thankgodsecret4973 Год назад
12:10 😂😂😂
@s4hm2cfriends63
@s4hm2cfriends63 Год назад
Dileep fans assemble🎉
@NafeesathMisiriya-mm5pq
@NafeesathMisiriya-mm5pq Год назад
Nalla interview questions super 👌 👍
@charliftw2329
@charliftw2329 Год назад
Two countries movie 2 updates chodhikanam arunnu
@FreddyAnto-d2n
@FreddyAnto-d2n Год назад
Waiting For VOS❤ 🔥 ❤️
@ARUNSAGAR2255
@ARUNSAGAR2255 Год назад
അവതാരകൻ പിഷാരടി മതിയായിരുന്നു 🥰
@entertainmentbox7180
@entertainmentbox7180 Год назад
ദിലീപ് ചെന്നൈലേക്ക് താമസം മാറിയല്ലേ നല്ല കാര്യം സമാധാനം ഉണ്ടാവും 🙏🏻
@jesnajose6226
@jesnajose6226 Год назад
Good anchoring👌👌
@Ammuzzz-zt8yd
@Ammuzzz-zt8yd Год назад
Othiri ishtapetta nadan....❤❤❤
@jeethujose4312
@jeethujose4312 Год назад
❤🥰Dileepettan Uyir❤🥰
@divyaanoop1947
@divyaanoop1947 Год назад
Ithre oke mental torcher iloode poyittu pidichu ninna thankalku ❤.....oru padu santhosham undu thangal thirichu varunnathinu....orupaadu perde jeevitha presnangalil oru aswasam nalkiya orupadu dileep movies undu...njan thanne life ile struggling time il onnu manassu free akan njan kandathu oke Dileep movies...but thalgalde life il issues vannappo ellarum pulliye chatty arachu... Nalloru opening aarikatte...pazhaythilu nalla reethiyil thilangatte
@musicslover2134
@musicslover2134 Год назад
dileep ettane pole dileep ettane undavum❤
@donmuhsi8089
@donmuhsi8089 Год назад
12:12 😂😂😂😂😂😂ന്റെ പൊന്നൂ ചിരിപ്പ്ച്ച്‌
@beenapillai4540
@beenapillai4540 Год назад
Hellooo Sathyanathan thannaya janam thiricharinju cheuthu👏🥰
@aishamohamed9060
@aishamohamed9060 Год назад
Idu pole ethra interws miss cheydu..rimi interview cheyna vdo venaarunnu
@binumurali1389
@binumurali1389 Год назад
🔥🔥👌♥️♥️
@VS-qh9wm
@VS-qh9wm Год назад
ജനപ്രിയ നായകൻ 🔥🔥🔥❤
@ummerramsi1370
@ummerramsi1370 Год назад
Dleepettan powr🎉
@farisfaris1803
@farisfaris1803 Год назад
ദിലീപ് ❤️❤️❤️
@_Dreamgirl
@_Dreamgirl Год назад
ദിലീപ് നല്ല നടൻ തന്നെ സിനിമയിലും ജീവിതത്തിലും 🤣🤣🤣
@_.ASHER_
@_.ASHER_ Год назад
Ethil ena chirikan ole
@user-fv2bs4li1x
@user-fv2bs4li1x Год назад
മമ്മൂട്ടി മോഹൻലാൽ കഴിഞ്ഞാൽ ദിലീപ് ❤
@hari6085
@hari6085 Год назад
മോഹൻലാൽ മമ്മൂട്ടി ദിലീപ്😌
@sharbinaminna4777
@sharbinaminna4777 Год назад
Interviewer super. Gud nd entertaining qstns
@sailajababy9872
@sailajababy9872 Год назад
ഏട്ടൻ 👍🏻
@VigneshDfk
@VigneshDfk Год назад
Padam +ve vanna💯kola thookk kanam
@kaabishekkumar515
@kaabishekkumar515 Год назад
Dileepettan....❤
@TxBornSs
@TxBornSs Год назад
july 14❤️❤️
@raheebashabeer9769
@raheebashabeer9769 Год назад
Dileeepten ❤❤❤❤❤❤❤❤❤❤❤❤❤❤❤
@beatrixy3478
@beatrixy3478 Год назад
Kerala Janathayude JANAPRIYA nayakan Dileepettan❤️‍🔥 #Kerala UAE
@iamthevengeance4766
@iamthevengeance4766 Год назад
Dileep back to form
@user-pe2uz8nt7s
@user-pe2uz8nt7s Год назад
Dileepetta.... super ❤❤❤❤
@kandhushaanksgd2594
@kandhushaanksgd2594 Год назад
ഈ അവതാരിയുടെ പേര്‌ എന്താ ..ഞാൻ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് ഈ അവതരിയെ എന്താ ക്യൂട്ട്
@pachaparishkaari3573
@pachaparishkaari3573 Год назад
Oru padathinte director kkanu importance kodukkendath... Swagatham parayumbol adehathinunparayam Onnullengilum irikkunna kramathil engilum paranjoofe
@anuanandam3190
@anuanandam3190 Год назад
ദിലീപേട്ടൻ തിരിച്ചുവന്നു അടിച്ചമർത്താൻ നോക്കി പറ്റിയില്ല ❤❤❤
@bindhusanthosh2339
@bindhusanthosh2339 Год назад
മലയാളത്തിൽ അഭിനയത്തിൽ ദിലീപ് ഒത്തിരി മുന്നിലാണ് പല നടന്മാരും ചെയ്യാത്ത റോളുകൾ ചെയ്യുന്ന കാണുമ്പോൾ അതിനുവേണ്ടി കഷ്ടപെടുന്നതിൽ ഒരു മടിയുമില്ല നല്ല അഭിനേതാവ് ആണ് വ്യക്തി ജീവിതത്തിൽ സ്വന്തം ജീവിതം തകർത്തു കളഞ്ഞതുകൊണ്ടാവാം ചില പ്രശ്നത്തിൽ ചെന്നുപെട്ടത് ഇതിലും വലിയ തെറ്റു ചെയ്തവർ മിടുക്കരായി നടക്കുന്നു
Далее
Почему не Попал?!
00:15
Просмотров 41 тыс.
Dileep in Nere chowe - Old Episode | Manorama News
28:03