Open glass chood kaalath nalla use an .pine trip l kodamanj oke igane irangi varmpo open akiya oru vibe an😉 Sticker pine design on mati pidich set akiya ushar avm ...
Hi bro congrats on your blog you are doing an amazing job and also can you share the garage no I wanna buy a jeep there and get all the work done there
Bro sticker onnu matti cheyyanam, pinne ipol ulla design vachu nokiyal wiper mukalil kodukkunnathu bore anu, allenkil fender old model vaykanam athu pole indicator old model akanam ennale set aku 94 model vare angine ayirunnu, apolum wiper thazhe ayirunnu mathramalla athu complaint kooduthal anu
വളരെ മുന്നേ ഞാൻ എന്തൊക്കെയാണ് ചൂണ്ടിക്കാട്ടിയത് അതുതന്നെയാണ് ആൽബിൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് 👍👍. ഒരു കാര്യം ഓർക്കുക വീഡിയോ 20 മിനിറ്റിൽ കൂടുന്നത് നല്ലത് ആവുകയില്ല, 20 മിനിറ്റിൽ വീഡിയോ കണ്ടൻറ് പറഞ്ഞു ഫലിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. സമയം കൂടുമ്പോൾ വിരസത തോന്നും. Be short n crisp . Just my opinion. സ്റ്റിക്കർ കാര്യവും വളരെ മുൻപേ ഞാൻ ചൂണ്ടിക്കാണിച്ചതാണ്😁.
ആൽബിൻ ചേട്ടാ.... എന്റെ ജീപ്പ്ന്റെ ഫ്രണ്ട് ഗ്ലാസ് ആകിയതിനു ശേഷം നല്ല മഴ വന്നാൽ വെള്ളം ഉള്ളിലോട്ട് വരുന്നു... ചേട്ടായിക്ക് ഉണ്ടോ ഈ പ്രോബ്ലംസ്. ചേട്ടായിന്റ നമ്പർ തരോ