Beauty parlour ൽ ചെയ്യുന്ന അതേരീതിയിൽ Cleanup എങ്ങനെയാണ് ചെയ്യേണ്ടത് എന്നതാണ് ഇന്നത്തെ വീഡിയോ എല്ലാവർക്കും വളരെ ഈസി ആയി ചെയ്യാവുന്ന രീതിയിലാണ് പറഞ്ഞ് തന്നിരിക്കുന്നത് കണ്ട് ഉപകാരപ്രദമായാൽ like, comment, share, subscribe ഒക്കെ cheyyane 🥰🥰
Very nice presentation.❤...are u a beautician??..i colured my hair....before 6 months....now i have a wish to do karatin or smoothening....which one is good?hair treatment recommend cheyunnundo? Atho onnum hairil cheyyatthathano nallath???
Edo njan 2 video cheytittundu link njan taram itu 2um mari mari cheyyu karimangalyam maran valare nallatanu ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gomUNqZyx3Q.htmlsi=9kCsRoHwKfhOt8Ds ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MbMFejJXNYM.htmlsi=PwrH_WbR1TRmWxy_
Eladhi choornam,vellathil paste aki thekkuka, for oily skin. Dry skin anel curd il mix cheyuka. Government ayurveda hospital il free ayittu kittum, doctor re consult cheyythu chodhichal mathy.patch test kayyil cheyythu nokkuka,ennit face il apply cheyyuka. Face il acne,full pokum and skin bright akum.
Weekly cheyyenda aavasyamilla dear..🥰 over aayi scrub cheyyunnatu skin hard aakanum dark aakanum karanamakum Weekly once allengil twice etengilum home made face packukal ittukoduttamati 🥰🥰
പാർലറിൽ ചെയ്യുന്ന അതേ രീതിയിൽ എന്നുള്ള ക്യാപ്ഷൻ അല്ല സഹോദരി ഇതിനു വേണ്ടത്.. പോകാൻ പറ്റാത്തവർക്ക് ഉപകാരപ്രദമായത് എന്നതാണ് ശരിയായത്...പിന്നെ സ്ക്രബ് എന്ന ക്രീം വിപണിയിൽ വരുന്നത് തന്നെ തരിയോട് കൂടിയതാണ്... അത് കോസ്മെറ്റോളജി പഠിച്ചവർക്ക് നന്നായി ചെയ്യാൻ കഴിയും. അതിന് steam എങ്ങനെ കൊടുക്കണമെന്നതുവരെ അതനുസരിച്ചാണ്...scrub കൊണ്ട് skin ഇതേവരെ പാടുകൾ വരുന്നതായി എന്റെ അനുഭവത്തിൽ ഇല്ല... അങ്ങനെയാണെങ്കിൽ ത്രെഡിങ് ആണ് എടുത്ത് പറയേണ്ടത്... നൂലുകൊണ്ട് വലിച്ചെടുക്കുന്നത് ശരിയായ രീതിയിൽ അല്ലെങ്കിൽ ചെറിയ ഞരമ്പുകൾക്ക് പ്രശ്നം ആയേക്കാം.. അതുകൊണ്ടാണ് ചെറിയ കുട്ടികൾക്ക് suggest ചെയ്യാത്തത്...ചെയ്ത video നന്നായിട്ടുണ്ട്.. പക്ഷേ അതിനെ പാർലറിൽ ചെയ്യുന്നതുമായി താരതമ്യപ്പെടുത്താതെ പറയാൻ ശ്രദ്ധിക്കുക... Best of luck dear..🥰