Тёмный
No video :(

Diy Speaker Box Making for DAAK 4 inch full range Speakers | Dual Speaker cabinet for Home Theater 

Jijit Audio Tech
Подписаться 23 тыс.
Просмотров 15 тыс.
50% 1

DAAK Audios 4inch Speakers ന് വേണ്ടി എളുപ്പത്തിൽ നമുക്കുതന്നെ നിർമിക്കാവുന്ന ഒരു speaker box / enclosure നേ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. Home Theater ൻ്റെ center ചാനലിൽ കൊടുക്കുന്നതിനു വേണ്ടിയാണ് ഈ box നിർമ്മിച്ചത്. DAAK Audios ൻ്റെ രണ്ട് 4 inch 8 ohm speaker parallel ചെയ്തു കൊടുക്കാൻ പാകത്തിന് ഉള്ളൊരു ബോക്സാണ് ഇപ്പൊൾ നിർമ്മിക്കുന്നത്.
DAAK Audios 4inch Speakers നെ കുറിച്ചുള്ള വീഡിയോ നേരത്തേ ചെയ്തിട്ടുണ്ട് കാണാത്തവർ ഈ ലിങ്കിൽ കേറി നോക്കുക : • DAAK Audios Full range...
ഈ Speakers ആവശ്യമുള്ളവർ ഈ ലിങ്കിൽ കേറി WhatsApp ചെയ്യുക : wa.me/91892198...
Our Blog site : jijitaudiotech...
Our Facebook page :
/ jijitaudiotech
#DAAKspeaker #Speakerbox

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@muhsin.kodinhi
@muhsin.kodinhi 2 года назад
എന്റെയും ബോക്സിന്റെ പകുതി പണി കഴിഞ്ഞു
@JijitAudioTech
@JijitAudioTech 2 года назад
bookshelf type speaker ആണോ ചെയ്യുന്നത് ?
@MrBetter-d2i
@MrBetter-d2i 2 года назад
bookshelf type ആണോ ചെയ്യുന്നത്
@muhsin.kodinhi
@muhsin.kodinhi 2 года назад
@@JijitAudioTech ഈ സെയിം സ്പീക്കർ
@JijitAudioTech
@JijitAudioTech 2 года назад
@@muhsin.kodinhi single speaker box അല്ലേ
@MrBetter-d2i
@MrBetter-d2i 2 года назад
Box ഏതാ
@SiniSaji-yh9zg
@SiniSaji-yh9zg 3 месяца назад
ചേട്ടൻ ബോക്സ് പണി നോക്കി ഞാനും ഒരു ബോക്സ് ഉണ്ടാക്കി
@jpjp8964
@jpjp8964 2 года назад
Nice bro, i wish you all success to your upcoming projects too.
@JijitAudioTech
@JijitAudioTech 2 года назад
Thanks bro ❤️
@suneshpr5423
@suneshpr5423 2 года назад
കൊള്ളാം. 👍 നന്നായിട്ടുണ്ട്.. 👌❤️
@JijitAudioTech
@JijitAudioTech 2 года назад
Thank you ❤️
@unnikrishnannair681
@unnikrishnannair681 Год назад
സൂപ്പർ വീഡിയോ ചേട്ടാ 👍🏻👍🏻
@pavithrank4576
@pavithrank4576 10 месяцев назад
അടിപൊളിയായിട്ടുണ്ട് നല്ല ഫിറ്റിംഗ്സ്
@purushothamana3102
@purushothamana3102 Год назад
Adipoly working ആയി തോന്നി. Award നെക്കാൾ നല്ലതാണൊ.
@JijitAudioTech
@JijitAudioTech Год назад
:)
@sidhuimagine9709
@sidhuimagine9709 2 года назад
അടിപൊളി ആയിട്ടുണ്ട്
@JijitAudioTech
@JijitAudioTech 2 года назад
thank you
@sujithks3438
@sujithks3438 8 месяцев назад
എത്രയാ
@karthikm9059
@karthikm9059 8 месяцев назад
4inch ceter box and speaker rate
@nimmynimmy4347
@nimmynimmy4347 Год назад
Naan amp ready aakki. Box cheyyanam. Measurements kittuvan enthu cheyyanam. 1943& 5200 amp aanu. Please help me.
@praveenkumarm1889
@praveenkumarm1889 2 года назад
Very nice video 👍
@JijitAudioTech
@JijitAudioTech 2 года назад
Thank you ❤️
@biju.k.nair.7446
@biju.k.nair.7446 2 года назад
Super....
@JijitAudioTech
@JijitAudioTech 2 года назад
Thank you ❤️
@selvakumars7596
@selvakumars7596 2 года назад
Bro very good finishing speaker size ethani inch but tweeter use fix pannalama
@JijitAudioTech
@JijitAudioTech 2 года назад
4 inch speaker
@ajithkalamassary84
@ajithkalamassary84 2 года назад
nice
@JijitAudioTech
@JijitAudioTech 2 года назад
Thank you sir
@gireesha3618
@gireesha3618 2 года назад
Subwoofer box corect literage noki engane cheyam
@JijitAudioTech
@JijitAudioTech 2 года назад
Sub woofer nte ts parameter അറിയണം... എന്നാലേ അതിൻ്റെ correct ആയി ഡിസൈൻ ചെയ്യാൻ പറ്റുകയുള്ളൂ...
@robinclementrobinclement3532
@robinclementrobinclement3532 2 года назад
Nice video bro
@JijitAudioTech
@JijitAudioTech 2 года назад
thank you ❤️
@mangalapawar9841
@mangalapawar9841 Год назад
Why don't you use tweeter in this ?
@JijitAudioTech
@JijitAudioTech Год назад
This speaker has very good high frequency response
@mangalapawar9841
@mangalapawar9841 Год назад
@@JijitAudioTech Thanks
@shijinrp8088
@shijinrp8088 2 года назад
Tda 20 30 nu kodukkan 4/8 ohms aanu nallath
@JijitAudioTech
@JijitAudioTech 2 года назад
Single ic ആണെങ്കിൽ 4 ohm കൊടുക്കാം... brodged board ആണെങ്കിൽ 8ohm കൊടുക്കുക
@vivek123vivek
@vivek123vivek 2 года назад
സൂപ്പർ
@JijitAudioTech
@JijitAudioTech 2 года назад
Thank you ❤️
@Thomas-kz6sd
@Thomas-kz6sd 2 года назад
super
@JijitAudioTech
@JijitAudioTech 2 года назад
Thank you ❤️
@alwinaudio6909
@alwinaudio6909 2 года назад
👌👌👌😍👍
@JijitAudioTech
@JijitAudioTech 2 года назад
Thanks bro ❤️
@ambadi1518
@ambadi1518 Год назад
4 inch speaker etra inch hole anu idendathu bai
@JijitAudioTech
@JijitAudioTech Год назад
below 1 inch, hole ഇടണം എന്ന് നിർബന്ധം ഇല്ല.. sealed ചെയ്താൽ മതിയാവും
@ambadi1518
@ambadi1518 Год назад
@@JijitAudioTech speaker hole size
@renjithregi194
@renjithregi194 2 года назад
port flair aak
@JijitAudioTech
@JijitAudioTech 2 года назад
Rectangle type port ആണോ ഉദ്ദേശിച്ചത് ?
@sajpmathewsajumathew1703
@sajpmathewsajumathew1703 Год назад
Award vs daac ഏത് ആണ് നല്ലത് reply please
@JijitAudioTech
@JijitAudioTech Год назад
രണ്ടും ഏകദേശം same ആണ്, daak ന് അല്പം treble കൂടുതൽ കിട്ടുന്നുണ്ട്
@sandramovies
@sandramovies Год назад
👍 Good
@MrBetter-d2i
@MrBetter-d2i 2 года назад
First pin
@JijitAudioTech
@JijitAudioTech 2 года назад
Thank you ❤️
@prajeeshvazhayil9500
@prajeeshvazhayil9500 2 года назад
F&d 6000x എന്ന മോഡലാണ് എന്റെ കൈയിലുള്ളത് അതിന്റെ സെന്റർ സ്പീക്കർ മാറ്റി ഇങ്ങനെ ചെയ്യാമോ
@JijitAudioTech
@JijitAudioTech 2 года назад
ചെയ്യാം.. പക്ഷേ ഇപ്പൊൾ ഉള്ള speaker ന് എന്തെങ്കിലും പ്രശ്നം ഉണ്ടോ ?
@prajeeshvazhayil9500
@prajeeshvazhayil9500 2 года назад
@@JijitAudioTech പ്രശ്നമൊന്നുമില്ല
@JijitAudioTech
@JijitAudioTech 2 года назад
@@prajeeshvazhayil9500 ഈ speaker set ചെയ്യുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ല പക്ഷെ speaker മറ്റിയത്തുകൊണ്ട് മാത്രം performance കൂടുതൽ കിട്ടും എന്ന് പറയാൻ പറ്റില്ല
@shinukolenchery
@shinukolenchery 2 года назад
പാർട്ടിഷൻ ചെയ്തിരിക്കുന്നത് എടുത്ത് കളയു ബ്രോ... എങ്കിൽ കിടു ആയിരിക്കും....
@JijitAudioTech
@JijitAudioTech 2 года назад
രണ്ടു രീതിയിലും ഉള്ള working അറിയണ്ടേ...! anyway it's working fine for me.. 😊
@shinukolenchery
@shinukolenchery 2 года назад
@@JijitAudioTech ഇത് ഒരിക്കലും ഫൈൻ അല്ല ബ്രോ.... പ്രിത്യേഗിച്ച് സെന്റർ സ്പീക്കർ ആണ്...
@JijitAudioTech
@JijitAudioTech 2 года назад
@@shinukolenchery ok... 👍
@SatheeshtvrSatheeshtvr
@SatheeshtvrSatheeshtvr 2 года назад
👍👍👍👍
@JijitAudioTech
@JijitAudioTech 2 года назад
Thank you ❤️
@rajuvarghese8272
@rajuvarghese8272 Год назад
👍
@JijitAudioTech
@JijitAudioTech Год назад
Thank you ❤️
@Agruvlog
@Agruvlog 2 года назад
👌👌👌👌
@JijitAudioTech
@JijitAudioTech 2 года назад
Thank you ❤️
@baijutk1270
@baijutk1270 2 года назад
3inch undo. 4om..
@JijitAudioTech
@JijitAudioTech 2 года назад
ഇപ്പൊൾ ഇല്ല... 4 inch മാത്രം
@PAudio_
@PAudio_ 2 года назад
Sweton available for sales 3 inch 4 ohms
@karthikm9059
@karthikm9059 8 месяцев назад
Mdf center box rate?
@gireeshg6746
@gireeshg6746 2 года назад
Daac nte 4 inch woofer kittan undo .
@JijitAudioTech
@JijitAudioTech 2 года назад
pls whatsapp
@mnbvcxz429
@mnbvcxz429 2 года назад
സുഹൃത്തെ സ്പീക്കർ enclosure ഉണ്ടാക്കുമ്പോൾ speaker ന്റെ TS parameters നോക്കി അതിനനുസരിച്ചല്ലേ enclosure ന്റെ volume ഉം port ന്റെ diameter ഉം length ഉം ഒക്കെ കണക്കാക്കേണ്ടത്. അതെല്ലാം നോക്കി തന്നെയാണോ താങ്കൾ ഈ ബോക്സിന്റെ രണ്ട് കമ്പാർട്ട്മെന്റുകളുടെയും അളവ് നിർണ്ണയിച്ചത്.
@JijitAudioTech
@JijitAudioTech 2 года назад
ഇതിൻ്റെ TS parameters available ആണ്, ഓഡിയോ യിൽ expert ആയ ചില സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം ആണ് sealed enclosure ചെയ്തത്, ported enclosure ഒരു experiment ആയി ചെയ്തതാണ്... എന്തായാലും കേൾക്കുമ്പോൾ നല്ല റിസൾട്ട് ആയിട്ടാണ് തോന്നിയത്.. ചില സുഹൃത്തുക്കൾ പോർട്ട് ബാക്കിലേക്ക് വെച്ചാൽ കുറച്ചുകൂടി better result കിട്ടുമെന്ന് അഭിപ്രായപ്പെട്ടിരുന്നു...
@JijitAudioTech
@JijitAudioTech 2 года назад
പിന്നെ ചെറിയ speaker box ന് അളവിൽ ചെറിയ മാറ്റങ്ങൾ വന്നാലും വലിയ പ്രശ്നം തോന്നില്ല എന്നുകൂടി അവർ പറഞ്ഞിരുന്നു.. താങ്കൾക്ക് speaker box design നേ കുറിച്ച് suggestions തരാൻ കഴിയുമെങ്കിൽ 8921988383 നമ്പറിലേക്ക് WhatsApp ചെയ്യണേ...
@mnbvcxz429
@mnbvcxz429 2 года назад
@@JijitAudioTech നിങ്ങളെപ്പോലുള്ള അറിവുകൾ മാത്രമേ എനിക്കും ഇക്കാര്യത്തിൽ ഉള്ളൂ. ചെറിയ സ്പീക്കറുകളുടെ കാര്യത്തിൽ enclosure volume അത്ര വിഷയമല്ലെന്ന് പറയുമ്പോഴും TS parameters അനുസരിച്ചുള്ള ശരിയായ volume & port ആണെങ്കിൽ റിസൾട്ട് റിസൾട്ട് തീർച്ചയായും വ്യത്യാസമായിരിക്കും. പിന്നെ പോർട്ട് പുറകിൽ വച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടെന്ന് കരുതുന്നില്ല. ബോക്സ് ചുമരിനോട് ചേർത്ത് വയ്ക്കുകയാണെങ്കിൽ റിസൾട്ട് മോശമാകാനും സാധ്യതയുണ്ട്.
@JijitAudioTech
@JijitAudioTech 2 года назад
@@mnbvcxz429 low frequency handle ചെയ്യുന്ന drive ന് box ചെയ്യുമ്പോൾ ആണ് ശരിക്കും ശ്രദ്ധിക്കേണ്ടത്.. എന്നാണ് എനിക്ക് ഈ വിഷയത്തിൽ റിസേർച്ച് ചെയ്യുന്ന ചില സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടത്... anyway its working fine... for me 😊
@mnbvcxz429
@mnbvcxz429 2 года назад
@@JijitAudioTech Low frequency driver കൾക്ക് enclosure ഉണ്ടാക്കുമ്പോൾ TS parameters കൃത്യമായി നോക്കിയില്ലെങ്കിൽ നെഗറ്റിവ് റിസൾട്ടായിരിക്കും ഉണ്ടാവുക. ഇവിടെ താങ്കൾ ഉപയോഗിച്ചിരിക്കുന്നത് full range driver ആയതിനാൽ അത് low frequency യും respond ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ TS parameters നോക്കിയാൽ കുറേക്കൂടി മെച്ചപ്പെട്ട റിസൾട്ട് ഉണ്ടാകും. എന്തായാലും താങ്കളുടെ നിർമ്മിതി നന്നായി വർക്ക് ചെയ്യുന്നതിൽ സന്തോഷം🙂
Далее