Тёмный
Jijit Audio Tech
Jijit Audio Tech
Jijit Audio Tech
Подписаться
Jijit Audio Tech is an Audio electronics related channel for those who were interested in Diy audio projects, our main subject is Amplifier.
Комментарии
@Thebeginer70
@Thebeginer70 8 часов назад
I know, it may be too late to ask this question. Can you help to correct my set-up: My present connection: Jio Airfibre STB connected to TV (samsung LCD S Series) via HDMI. Sony Blue ray Disc/DVD with 5.1 Home theatre connected to TV via Optical cable. With this set up only 3 speakers of the HT works, i.e., SR Left, SR right and Sub-woofer. No sound comes from other 3 speakers. Jio STB does not have Optical port, hence cannot connect from STB to DVD player. Tried connecting one HDMI cable from DVD player to the TV but no good. Samsung manual says that if we need to hear 5.1 channel audio, then 'connect the optical jack on the DVD directly to the amplifier or home theatre, not the TV'. But I don't have an amplifier and 5.1 home theatre is part of the Sony DVD and as such there are no ports in the Home theatre. Any solution to my above problem. In case I go for Audio extractor, how it will be connected to the system??
@JijitAudioTech
@JijitAudioTech 2 часа назад
is this android tv ?
@Thebeginer70
@Thebeginer70 Час назад
No. Samsung lcd s series. Model 46C550
@MohammedT-mf3xg
@MohammedT-mf3xg 10 часов назад
എന്ത് കോപ്പാണ് ആർക്കും ഒന്നും മനസ്സിലായില്ല
@JijitAudioTech
@JijitAudioTech 2 часа назад
ആർക്കും ഒന്നും മനസ്സിലായില്ല എന്ന് താങ്കൾക്ക് എങ്ങനെ പറയാൻ കഴിയും..? താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ അത് പറയുക.. ഏതാണ് അറിയേണ്ടത്... ചോദിക്കൂ
@sajayankb8955
@sajayankb8955 23 часа назад
ഞാന്‍ upayogikunnath Samsung 2.1 soundbar anu enik sub woofer number kuduthal connection kofukkan pattumo Kenwoodinte randu sub und
@JijitAudioTech
@JijitAudioTech 2 часа назад
അതിൽ pre out ഉണ്ടെങ്കിൽ powered subwoofer കൊടുക്കാം, (subwoofer with amplifier)
@devanandan1974
@devanandan1974 День назад
Ente hometheatreil ac 3 dts ennu ezhuthiyirukkunnu ath 5.1 decoder aano
@JijitAudioTech
@JijitAudioTech День назад
@@devanandan1974 ac3 എന്നത് dolby തന്നെയാണ്.. decode ചെയ്യുമോ എന്ന് നിങ്ങള് തന്നെ check ചെയ്യുക
@skywrapper7536
@skywrapper7536 День назад
Front channel ninnu kelkanulla voice surround speaker ninnum aanu varunathu
@skywrapper7536
@skywrapper7536 День назад
Athil arc optical coaxial onnum illa
@skywrapper7536
@skywrapper7536 День назад
Check cheyendath enganeya
@dileepdileep6177
@dileepdileep6177 День назад
ഇതേ പോലുള്ള ഒരു പ്രൊജക്ടർ എന്റെ കൈയിലുണ്ട്. വർക്ക്‌ ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പവർ സപ്ലൈ ബോർഡിലെ 470uf10v.കപ്പാസിറ്റർ പൊട്ടിപ്പോയി. ഒരു ടെക്‌നിഷ്യൻ 470uf50v കപ്പാസിറ്റർ മാറ്റിയിട്ടുതന്നു.പക്ഷെ വീണ്ടും കപ്പാസിറ്റർ കത്തി.എന്തായിരിക്കും അതിന്റെ പ്രശ്നം എന്ന് പറഞ്ഞുതരുമോ?
@villageshow5904
@villageshow5904 2 дня назад
ഒരു കമ്പ്യൂട്ടർ ഉണ്ടെങ്കിൽ video store ചെയ്യാം 5.1 track ഉള്ള mkv hd, fullhd video play ചെയ്യാം 5.1 audio input ഉള്ള home theater speaker connect ചെയ്യാം
@sudheejsudheej9452
@sudheejsudheej9452 2 дня назад
ബ്രോ ഒരു 10*15റൂമിൽ എത്ര വാട്സിന്റെ aamp കൊടുക്കാം
@sijothomas9709
@sijothomas9709 3 дня назад
Adipoli sanam ❤❤❤
@JijitAudioTech
@JijitAudioTech 2 дня назад
thanks bro
@SunilKumar-tv5iw
@SunilKumar-tv5iw 4 дня назад
Projecter sterio aane 5.1kittuvan idea undo
@JijitAudioTech
@JijitAudioTech 2 дня назад
ഞാൻ ചെയ്തിരിക്കുന്ന രീതിയിൽ കൊടുക്കുക... pls subscribe, നമ്മുടെ ഈ ചാനലിൽ ഇതുമായി ബന്ധപ്പെട്ട് കുറേ വീഡിയോകൾ ഇട്ടിട്ടുണ്ട്... എല്ലാം ഒന്ന് കണ്ടുനോക്കുക
@noufalkgd1
@noufalkgd1 4 дня назад
MKV file കൾ Smart tv യിൽ work ചെയ്യുമോ
@JijitAudioTech
@JijitAudioTech 4 дня назад
@@noufalkgd1 install vlc or kodi player then open your videos through this app
@noufalkgd1
@noufalkgd1 4 дня назад
സർ, Zebronics ൻ്റെ dolby ഉള്ള 5 '1 ഹോം തിയറ്റർ effect കിട്ടുമോ?
@JijitAudioTech
@JijitAudioTech 4 дня назад
@@noufalkgd1 സൗണ്ട് ബാർ ആണോ
@jayakumarunnisethu1519
@jayakumarunnisethu1519 5 дней назад
Price
@itzz_mevishnu4615
@itzz_mevishnu4615 5 дней назад
nalla oru hdmi arc cable suggest cheyyamo for tviyil ninnu soundbarilekku connect cheyyan vandittu
@freedomfighter489
@freedomfighter489 3 дня назад
Bestor
@Agruvlog
@Agruvlog 5 дней назад
Super avathranam vyakthmayi parayunnudu👍
@JijitAudioTech
@JijitAudioTech 4 дня назад
@@Agruvlog Thanks dear ❤️
@prasanthar8097
@prasanthar8097 6 дней назад
എന്റെ കയ്യിൽ പഴയ hifi സിസ്റ്റത്തിന്റെ per ചാനൽ 100 വാട്ട്സ് 6ohms ന്റെ ബോക്സ്‌ ഉണ്ട്‌ അതിനു ഈ amplifier ബോർഡ്‌ കറക്ട് ആണോ, അല്ലെങ്കിൽ വേറെ ബോർഡ്‌ സജസ്റ് ചെയ്യുമോ
@JijitAudioTech
@JijitAudioTech 6 дней назад
New video description il WhatsApp link കൊടുത്തിട്ടുണ്ട്.. മെസ്സേജ് ചെയ്യുക
@villagejourneyandpets948
@villagejourneyandpets948 6 дней назад
Please fon connect number
@baijuTk-lo9le
@baijuTk-lo9le 6 дней назад
Audio rush theach ghear super.3800 rs.3 വർഷമായി ഉ പയോഗിക്കുന്നു
@JijitAudioTech
@JijitAudioTech 6 дней назад
gud
@ajayakumarajayakumar7962
@ajayakumarajayakumar7962 7 дней назад
HDMI arc ഇല്ലാത്ത ടി വി യിൽ നിന്നും ഒരു സോൾബി ഡിജിറ്റൽ ഹോമ് തീയറ്റർ വർക്ക് ചെയ്യിക്കണമെങ്കിൽ എന്ത് ചെയ്യണം ? സർ .
@JijitAudioTech
@JijitAudioTech 7 дней назад
@@ajayakumarajayakumar7962 അത് android tv ആണോ? atleast optical, coaxial out എന്തെങ്കിലും ഉണ്ടോ ??, ഇതൊന്നും ഇല്ലെങ്കിൽ optical out ഒക്കെയുള്ള ഒരു ആൻഡ്രോയ്ഡ് ബോക്സ് use ചെയ്യണം...
@JijitAudioTech
@JijitAudioTech 7 дней назад
@@ajayakumarajayakumar7962 കുറേ നാൾ മുമ്പ് Mi box പോലെയുള്ള ബോക്സുകൾ കിട്ടുമായിരുന്നു.. but ഇപ്പോൾ കിട്ടുന്നില്ല . second hand ആയോ അല്ലെങ്കിൽ ഗൾഫിലോ മറ്റു രാജ്യ ങ്ങളിലോ ഒക്കെ കിട്ടുന്നുണ്ട്
@rjvndd
@rjvndd 7 дней назад
Onkyo txnr646 user
@soundstylebass4905
@soundstylebass4905 7 дней назад
💥
@satheesh.kolacheri
@satheesh.kolacheri 7 дней назад
👍👍👍
@pmaind
@pmaind 7 дней назад
നല്ലൊരു earc 2.1 link undo
@AnilKumar-bh7cy
@AnilKumar-bh7cy 8 дней назад
ഇതിനൊക്കെ ഉളള ഡേറ്റ എവിടെ നിന്നാണ് . ഫോണോ. മറ്റ് വൈഫി വഴിയോ ആണോ അപ്പൗൾ നമ്മള് ചാർജ് ചെയ്ത ഡേറ്റ പെട്ടെന്ന് തീരില്ലേ.
@binuachans6361
@binuachans6361 8 дней назад
ജിജിത്... ഫോണിൽ msg അയച്ചിട്ട് സംശയങ്ങൾക്ക് മറുപടി തരുന്നയാൾ ❤
@JijitAudioTech
@JijitAudioTech 4 дня назад
@@binuachans6361 thanks bro ❤️
@babupacha9527
@babupacha9527 9 дней назад
ഞാൻ sony htd 700 എന്നാ 1000 വാട്സ് ഹോം തീയറ്റർ ഈ അടുത്ത് മേടിച്ചു 5.1ലഫിക്കുന്നില്ല നെറ്റ് ഫ്ളിറ്റ് എടുത്ത കിട്ടുമായിരിക്കും അല്ലെ tv 4k എല്ലാ സെറ്റപ്പും ഉള്ളത് ആണ്
@JijitAudioTech
@JijitAudioTech 4 дня назад
@@babupacha9527 Dolby content തന്നെയാണോ play ചെയ്യുന്നത് ? എന്ത് play ചെയ്തപ്പോൾ ആണ് dolby ലഭിക്കാത്തത് എന്ന് പറയാമോ???
@sajeer-pe5xq
@sajeer-pe5xq 9 дней назад
എന്റെ tv hdmi ഒന്നോ ഉള്ളും 5.1ആകാൻ ആൻഡ്രോയ്ഡ് tv നിർബന്ധം ഉണ്ടോ
@JijitAudioTech
@JijitAudioTech 4 дня назад
@@sajeer-pe5xq ഈ ചോദ്യത്തിനുള്ള മറുപടിയാണ് ഈ വീഡിയോ... skip ചെയ്യാതെ മുഴുവൻ ഒന്നുകൂടി കണ്ടുനോക്കുക... മനസ്സിലാവും
@sajeer-pe5xq
@sajeer-pe5xq 9 дней назад
ഞാൻ clt star എലെക്ട്രോണികിൽ നിന്നും 2000 രൂപക്ക് വാങ്ങിയ 5.1അംബിലിപ്ലയെർ ബോർഡ് ഫിറ്റ്‌ ചെയ്തപ്പോൾ സെന്റർ ചാനൽ work അല്ല എന്താ ചെയ്യാ
@RahulRaj-je1gv
@RahulRaj-je1gv 8 дней назад
Remote kit ano
@JijitAudioTech
@JijitAudioTech 4 дня назад
@@sajeer-pe5xq Audio rush ആണോ?... ആണെങ്കിൽ 2.1/5.1 ബട്ടൺ പ്രസ് ചെയ്‌തുനോക്കുക എന്നിട്ടും ശരിയായില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ല... വേറെ decoder വാങ്ങുക, 5000 റേഞ്ച് ബജറ്റ് ഉണ്ടെങ്കിൽ geestar കിട്ടും.. കൂടുതൽ അറിയാൻ description il ഉള്ള WhatsApp ലിങ്കിലേക്ക് മെസ്സേജ് ചെയ്യുക
@sajeer-pe5xq
@sajeer-pe5xq 9 дней назад
കമന്റ് വാഴിച്ചു സംശയം തീർക്കുന്ന ഞാൻ
@jayeshkc007
@jayeshkc007 9 дней назад
👌
@JijitAudioTech
@JijitAudioTech 4 дня назад
@@jayeshkc007 Thanks bro
@rakeshmanikuttan355
@rakeshmanikuttan355 9 дней назад
Geestar decodaril arc connect cheythu tv remortil volume adjust cheyyan pattumo
@JijitAudioTech
@JijitAudioTech 4 дня назад
@@rakeshmanikuttan355 പറ്റും.. but tv ആ option support ചെയ്യുമോ എന്ന് connect ചെയ്താലേ പറയാൻ പറ്റൂ... മിക്കവാറും ഉള്ള ടിവികളിൽ എല്ലാം സപ്പോർട്ട് ചെയ്യുന്നുണ്ട്
@jithinjithu5612
@jithinjithu5612 9 дней назад
😂
@jithinjithu5612
@jithinjithu5612 9 дней назад
👍
@JijitAudioTech
@JijitAudioTech 9 дней назад
Thank u
@AchuA-b2e
@AchuA-b2e 9 дней назад
Enta projectoril 2 HDMI port ind sound bar il hdmi arc ind pinna oru firetv stickum . hdmi audio extractor use chyth optical vazi audio out edukano agana adutha enik Dolby digital support kitto
@JijitAudioTech
@JijitAudioTech 9 дней назад
@@AchuA-b2e ningal use ചെയ്യുന്ന extractoril Dolby audio support undo എന്ന് check ചെയ്തിട്ട് വാങ്ങുക..
@avanthikamd6369
@avanthikamd6369 9 дней назад
Broi xioami boxil wifi illathe usb read cheyyan pattumo?? Songs and videos
@JijitAudioTech
@JijitAudioTech 9 дней назад
@@avanthikamd6369 എന്താ സംശയം.. തീർച്ചയായും പറ്റും....
@avanthikamd6369
@avanthikamd6369 9 дней назад
@@JijitAudioTech with out wifi home page open aakum all??
@avanthikamd6369
@avanthikamd6369 9 дней назад
Njan innale 1 ps vaangittund athaa
@JijitAudioTech
@JijitAudioTech 9 дней назад
​@@avanthikamd6369ആദ്യം configure ചെയ്യാൻ wifi വേണം, ജിമെയിൽ ഐഡി ഒക്കെ set ചെയ്തു sign in ചെയ്യണം, പിന്നെ kodi player പോലെയുള്ള പ്ലേയർ എല്ലാം ഇൻസ്റ്റാൾ ചെയ്യണം.. അതിനു മൊബൈൽ hotspot on ചെയ്തു connect ചെയ്താലും മതി.. പിന്നീട് ഓൺ ചെയ്യുമ്പോൾ വൈഫൈ ആവശ്യമില്ല
@avanthikamd6369
@avanthikamd6369 9 дней назад
@@JijitAudioTech thank you broi
@prasanthcherthala7571
@prasanthcherthala7571 9 дней назад
🤭 എന്റെ വീട്ടിൽ ഒരു yamaha 5.1 വെറുതെ ഇരുപ്പോണ്ട് 15 വർഷത്തിന് മേളിൽ ആയിട്ടുണ്ട് ... ഇത് കണ്ടപ്പോൾ ഒന്ന് പൊടിതട്ടി എടുക്കാൻ മോഹം... 🤭
@JijitAudioTech
@JijitAudioTech 9 дней назад
തീർച്ചയായും എടുത്തു check ചെയ്തുനോക്കുക...
@peruvanam_gramam
@peruvanam_gramam 9 дней назад
ഇത് car ഇൽ wifi connect ചെയ്തു use ചെയ്യാൻ പറ്റുമോ???
@JijitAudioTech
@JijitAudioTech 9 дней назад
ഇത് എന്താണെന്നും ഇതിൻ്റെ ഉപയോഗത്തെ കുറിച്ചും വിശദമായി വീഡിയോയിൽ തന്നെ പറയുന്നുണ്ട്.. മുഴുവൻ skip ചെയ്യാതെ കണ്ടിട്ട് msg ചെയ്യൂ
@josephkoodathil7215
@josephkoodathil7215 10 дней назад
Xioami 4k 2nd gen. Android 11ആണ് ടീവി ചാനെൽസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത് patchwall ഉണ്ടെങ്കിലും ഓപ്പൺ ആകുന്നില്ല 5g എന്നൊരു ഓപ്ഷൻ ഇല്ല എന്താ ചെയ്യേണ്ടത്
@JijitAudioTech
@JijitAudioTech 9 дней назад
net connection undenkil wifi connect ചെയ്ത് ഏതെങ്കിലും IPTV Apps use ചെയ്യാം.. അതിനു monthly rate ഉണ്ട്..
@Parashuram14443
@Parashuram14443 10 дней назад
Hi sir its lamp available in your store on this time . Please reply sir Location for your store
@kirankarthik1287
@kirankarthik1287 10 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mSRpdoMvhTM.htmlsi=n4IXm1N0v6LtR5BL
@babythomas2902
@babythomas2902 10 дней назад
ഒരു സംശയം. വീട്ടിൽ camera വെച്ചിട്ടുണ്ട്. അതിൻ്റെ DVR ൽ നിന്നും ഫോണിലേക്ക് video കിട്ടും. എന്നാൽ 22 "പഴയ ഒരു L CD TV ഉണ്ടു് ഇതിൽ HDMI port ഇല്ല. ഇതിലേക്ക് video Audio clear ആയിട്ട് കിട്ടാൻ എന്താണ് മാർഗം. HDMI to Audio video cable കൊടുത്താൽ മതിയാകുമോ? ഒരു 10 മീറ്റർ മാറി TV വെച്ചിരുന്നാൽ ആ നീളത്തിന് Cabel കിട്ടുമോ?
@JijitAudioTech
@JijitAudioTech 10 дней назад
HDMI to AV converter കിട്ടാൻ ചാൻസ് ഉണ്ട്... ട്രൈ ചെയ്യൂ
@upeshma7620
@upeshma7620 10 дней назад
Ithinu seperate amplifire veno
@JijitAudioTech
@JijitAudioTech 10 дней назад
video skip ചെയ്യാതെ ഒന്നുകൂടി കണ്ടുനോക്കുക... ഇതിൻ്റെ unboxing video കൂടി ഉണ്ട് അത് ആദ്യം കണ്ടിട്ട് ഇത് കാണുക..
@shaficochin8380
@shaficochin8380 10 дней назад
Old home theatre system engine കിട്ടും
@JijitAudioTech
@JijitAudioTech 10 дней назад
എങ്ങനെയുള്ള ഹോം തീയേറ്റർ ആണ് വേണ്ടത് ?
@sajeer-pe5xq
@sajeer-pe5xq 10 дней назад
നിങ്ങൾ എവിടെയാ സ്ഥലം
@JijitAudioTech
@JijitAudioTech 10 дней назад
Palakkad
@sajeer-pe5xq
@sajeer-pe5xq 11 дней назад
Good explanetion
@JijitAudioTech
@JijitAudioTech 10 дней назад
Thanks bro ❤️
@sajushami143
@sajushami143 11 дней назад
ഞാനും ഒരു 5.1 അമ്പ്ലിഫെയർ മേടിച്ചു എനിക്ക് ഇതുവരെ dts എഫെക്ട് കിട്ടിയിട്ടില്ല 5 സ്പീകരിലും ഒരേപോലെ സൗണ്ട് വരുന്നതേ ഉള്ളു
@JijitAudioTech
@JijitAudioTech 10 дней назад
അതിൽ optical, hdmi arc input ഉള്ളതാണോ...? ഇല്ലെങ്കിൽ ഒരു decoder വഴി കൊടുക്കണം
@sajushami143
@sajushami143 10 дней назад
@@JijitAudioTech audioex ax5151 എന്ന avr ആണ് ഉള്ളത് ടീവിയിൽ hdmi arc ഇല്ല coaxil ഉണ്ട് ആ കേബിൾ വഴി ഞാൻ avr ഇൽ കോണക്ട് ചെയ്തു യൂട്ടൂബിൽ 5.1 സിനിമ ഇട്ടു നോക്കി അപ്പോൾ 5 സ്പീകരിലും ഒരുപോലെ സൗണ്ട് വരുന്നു 5.1 വർക്ക്‌ ചെയ്യാൻ എന്താണ് ചെയേണ്ടത്
@CryptoALTrader
@CryptoALTrader 11 дней назад
3:08 കള്ളൻ tg അല്ലെ അത് 😂
@sriragkt
@sriragkt 12 дней назад
Super👌 ഞാൻ ഉപയോഗിക്കുന്നത് 1) ഓൾഡ് പിസി മോണിറ്റർ 2)ആമസോൺ ഫയർസ്റ്റിക് 3)ആമസോൺ Hdmi ഓഡിയോ extractor 4) HD ഓഡിയോ റഷ് Decoder 5) Old Assembled 5.1 Analog Amplifier ( TDA2030 for channel, 4 Mosfet subwoofer board ) With Gtech remote Kit. Thanks
@JijitAudioTech
@JijitAudioTech 10 дней назад
ok... usb വഴി connect cheyyan പറ്റില്ലല്ലോ...???
@sivadasanpazhookkara5698
@sivadasanpazhookkara5698 12 дней назад
ഞാൻ geestar 5.1 ആണ് ഉപയോഗിച്ചിരിക്കുന്നത്.ഇതി ൽ സെൻട്രൽ സ്പീക്കർ ഭയങ്കര ഹമമിങ് ശബ്ദം വരുന്നു.കപ്പാസിററർ 2*10000, റിബൺ വയറിണ് , എന്തെങ്കിലും സഹായം പറഞ്ഞു തരൂ
@JijitAudioTech
@JijitAudioTech 11 дней назад
center out vere ഏതെങ്കിലും ചാനലിൽ കൊടുത്ത് നോക്കുക.. ഇതേ problem വരുന്നുണ്ടോ എന്ന് check ചെയ്യൂ
@lmlkundara7868
@lmlkundara7868 12 дней назад
ഒപ്ടിക്കൽ കേബിൾ വഴി എനിക്ക് 5.1 കണ്ട് കാണാൻ പറ്റുന്നുണ്ട് പക്ഷേ എച്ച്ഡിഎംഐ എആർസി വഴി എനിക്ക് 5.1 വർക്ക് ആകുന്നില്ല
@JijitAudioTech
@JijitAudioTech 12 дней назад
ഏതു ഓഡിയോ ഡിവൈസ് ആണ് connect ചെയ്തിരിക്കുന്നത് ?
@lmlkundara7868
@lmlkundara7868 12 дней назад
എൻറെ കയ്യിൽ ഒരു സോണി 5.1 ഹോം തിയേറ്ററും പിന്നെ എ ആർ സി സപ്പോർട്ടിലുള്ള ഒരു ടിവി ഉണ്ട് എനിക്ക് 5.എച്ച്ഡിഎംഐ എ ആർ സി വഴി കറക്റ്റ് ഔട്ട്പുട്ട് കിട്ടുന്നില്ല അതിന് എന്താണ് ചെയ്യാൻ പറ്റുന്നത് അതുമല്ല എനിക്ക് ഒറ്റയ്ക്കലും വെക്കുമ്പോൾ കറക്റ്റ് ഔട്ട്പുട്ട് കിട്ടുന്നുണ്ട് അപ്പം വർക്ക് ചെയ്യത്തില്ല അത് വർക്ക് ചെയ്യാൻ എന്താണ് ചെയ്യേണ്ടത് വർക്ക് ചെയ്യാൻ വേറെ എന്തെങ്കിലും മെത്തേഡ് ഉണ്ടോ 5.1 എച്ച്ഡിഎംഐ കേബിൾ വഴി വർക്ക് ചെയ്യാൻ എന്തെങ്കിലും മെത്തേഡ് ഉണ്ടോ
@JijitAudioTech
@JijitAudioTech 12 дней назад
whatsapp link description il ഉണ്ട് മെസ്സേജ് ചെയ്യൂ