നല്ല ആഗ്രഹത്തോടു കൂടി പോകുക അതുപോലെ ഫിനാൻസ് മാത്രം ഉദ്ദേശിച്ചു പോകാതിരിക്കുക, നല്ലപോലെ പ്രാക്ടീസ് ചെയ്താലേ ഒരു നല്ല dj ആകാൻ സാധിക്കുകയുള്ളു so all the best...
Oru dj കോൺട്രോളറും ലാപ്ടോപ്പും ഉണ്ടെങ്കിൽ നമുക്ക് dj ചെയ്യാൻ സാധിക്കും പക്ഷെ കുറച്ചു അധികം പ്രാക്ടീസ്ന്റെ ആവശ്യം ഉണ്ട്. നമ്മുടെ നാട്ടിൽ dj പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ കാണുമായിരിക്കും.. ഞാൻ അന്യഷിച്ചിട്ടു പറയാം. എല്ലാം കൂടി Rs 1 lack ഉണ്ടെങ്കിൽ അത്യാവശ്യം dj എക്യുപ്മെന്റ്സ് വാങ്ങാം.
Chetta... Active speakeril connect cheyyavunna delayum ecco ellam ulla quality but budget audio mixer model number allenki link onn suggest cheyyamo? Thank you for your good work...
നിങൾ വെയർ ഉള്ള ഹെഡ്സെറ്റ് ഉപയോഗിച്ച് അല്ലേ മിക്സ് cheydha dj കേക്കുന്നെ അദ് അല്ലാതെ ബ്ലൂടൂത്ത് കണക്ട് cheydh ചെയ്യാൻ പറ്റുന്ന dj controler undo edhanu nalla company good brand
Bro... nattil എവിടെയാണ് dj പഠിപ്പിക്കുന്നതെന്നു എനിക്കറിയില്ല.. but ഒരു dj കോൺട്രോളറും ലാപ്ടോപ് ഉം ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു പഠിക്കാം.. i can help you some time..