നല്ല അറിവുകൾ.... ചേട്ടാ,,,, ഇനിയും... ഇതുപോലെ... വീഡിയോ ചെയ്യണേ.. , പിന്നെ ഒരു സംശയം,, ഉണ്ട്,,pa ,amplifier..& power amplifier... ഇത് തമ്മിൽ ഉള്ള വിത്യാസം എന്താ,,, ഏതാണ്.. നല്ലത്,, പിന്നെ, class d എങ്ങനെ ഉണ്ട്,, പറയാമോ
താങ്കൾ ഒരു കാര്യം വിട്ടു പോയി. പലരും മൈക്ക് ചെക്ക് ചെയ്യുന്നത് മൈക്കിൽ കൈ കൊണ്ട് തട്ടി യിട്ടാണ്. അങ്ങിനെ ചെയ്യുമ്പോൾ മൈക്കിന്റെ ഡയഫ്രത്തിന്റെയും കോയിലിന്റേയും ബാലൻസ് തെറ്റിമൈക്ക് കേടാകാൻ സാദ്ധ്യതയുണ്ട്.
നല്ല അവതരണം.. ഇനി കമ്പ്യൂട്ടറിൽ condencer microphone ഉപയോഗിച്ച റെക്കോർഡ് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം, നല്ല വോക്കൽ ക്വളിറ്റി കിട്ടാൻ എന്തൊക്കെ വേണം എന്നുകൂടി ഒരു വീഡിയോ ചെയ്താൽ വല്ല്യ ഉപകാരം..
നല്ല അവതരണം, 👍 കണ്ടൻസർ മൈക്കിൽ നിന്ന് സ്വീക്കറിലേക്ക് കൊടുക്കാൻ എന്താണ് ചെയ്യേണ്ടത്.... നേരിട്ട് ആംബ്ലിയിലേക്ക് കൊടുത്തിട്ട് വർക്കാവുന്നില്ല. ഒന്ന് വ്യക്തമായി പറഞ്ഞാൽ ഉപകാരം.....
ചിലർ പാടുമ്പോൾ ചില വാക്കുകൾ പാടുന്ന സമയത്ത് ബും എന്ന് ഒരു ബെയ്സ് സൗണ്ട് വരും അത് എന്തുകൊണ്ടാണ് വരുന്നത് എന്റെ കൈയ്യിൽ MGP 24 X യെമഹായുടെ മിക്ർ ആണ് സെറ്റിങ്ങിൽ വല്ലതും ചെയ്യണോ പ്ലീസ് ഒന്ന് പറയണേ
വീട്ടിൽ തന്നെ ഒരു music recording studio തുടങ്ങാൻ ആഗ്രഹം ഉണ്ട്. ഒരു 15000 ആണ് max പ്രൈസ് റേഞ്ച് ഈ റേഞ്ചിൽ max ക്വാളിറ്റിയിൽ ചെയ്യാൻ സാധിക്കുമോ? പറ്റുമെങ്കിൽ എങ്ങനെ? പറഞ്ഞ് തരാമോ ചേട്ടാ? എന്തെല്ലാം വാങ്ങേണ്ടി വരും?
ഒരു സംശയമാണ് ഞാൻ rock-tunder pro amblifire വാങ്ങിയിരുന്നു 2 മൈക്ക് ഒരേ സമയം aamblifiar ഇന്റ input pin point ലേക്കു കാണേക്ട ചെയ്യാൻ വല്ല സ്‌പ്ലൈറ്ററും കിട്ടുമോ.?? ഒന്നു പറഞ്ഞുതരമോ