വില പറയാതതിനു കാരണം കൃത്ത്യമായ വില വീഡിയോ ഉണ്ടാക്കുന്ന സമയത്തു എനിക്ക് കിട്ടാത്തതുകൊണ്ടും പിന്നെ അപ്പപ്പോ ഉള്ള മാർക്കറ്റ് വില ഗൂഗിളിൽ നോക്കി ആർക്കും കണ്ടുപിടിക്കാൻ പറ്റും എന്നുള്ളതുകൊണ്ടാണ്. ഞാൻ ഒരു വില പറഞ്ഞു ഭാവിയിൽ അതിന്റെ വില കുറഞ്ഞാൽ വിഡിയോയിലെ information incorrrect ആയിപ്പോവരുതല്ലോ
Amazing video brother! Thankyou so much! I just must get one for myself! Thankyou! 😊 can you also give me a small guidance how can i colour grade and all for beginners. Till now used mobile cameras and edited on capcut or vn only. M bad with colours so do give me guidance for simple one!
Bro. നിങ്ങൾ video ചെയ്യണം. അടിപൊളി videos. പിന്നെ quality എടുത്ത് പറയാതെ നിൽക്കാൻ വെയ്യ.. views കൂടുതൽ വേണ്ടതാണ്.. youtube ചിലപ്പോ കുറെ പേരിലേക്ക് എത്തിക്കട്ടെ..എത്തിക്കും ❤❤
നിങ്ങളുടെ വീഡിയോ എല്ലാം നാം കാണാറുണ്ട് അതുകൊണ്ടാണ് ചോദിച്ചത് മറുപടി തരാൻ ബുദ്ധിമുട്ടില്ലെങ്കിൽ ദയവായി ഇതിന്റെ വില ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരം വലിയ ഉപകാരം എവിടെയാണ് കിട്ടും പറഞ്ഞത് നല്ല നമസ്കാരം🙏
bro അതുപോലെ എന്റെ ഐഫോൺ ആയിട്ടുണ്ട് ഫോക്കസ് കിട്ടുന്നില്ല ഇപ്പൊ bike ൽ മൗണ്ട് ചെയ്ത ശേഷം 🥹ഇനി എന്ത് ചെയ്യും കുറഞ്ഞ ചെലവിൽ നന്നാക്കാൻ പറ്റുമോ? അതോ ക്യാമറ മാറ്റാണമോ?
I was looking and skimming through discord/reddit to find a comparison between action 4 vs pocket 3. Because I'm looking for a travel companion camera. I'm not a content creator or anything lol
ഒരു മണിക്കൂർ ഒക്കെ വരുന്ന കന്റിന്യൂസ് വീഡിയോ എടുക്കാൻ കഴിയുമോ ? അതോ 10 മിനിറ്റ് ക്ലിപ്പുകൽ ആയിട്ടാണോ സേവ് ആകുക.. അങ്ങിനെ എങ്കിൽ അത് ജോയിൻ ചെയ്ത് എടുക്കൽ ഈസിയാണോ ?
ബ്രോ.. വീഡിയോ റെക്കോഡ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ക്യാമറ ഫ്രഡും ബാക്കും ചേഞ്ച് ചെയ്യാൻ കഴിയുമോ..? (വീഡിയോ കട്ട് ചെയ്യാതെ സ്വിച്ച് ചെയ്യാൻ കഴിയുമോ..? Front to back and back to front)