Тёмный

Do Not Buy These Used Cars | വാങ്ങിയാൽ വള്ളിയാവുന്ന വണ്ടികൾ | Vandipranthan 

Vandipranthan by Rakesh Narayanan
Подписаться 479 тыс.
Просмотров 281 тыс.
50% 1

In this video, we are discussing the used cars that you cannot buy and why.
For business inquiries
me@vandipranthan.com
+91 6235359254
#usedcars #donotbuy #india #why

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 814   
@arjuns6628
@arjuns6628 5 месяцев назад
1:35 Mahindra TUV 300 AMT 2:37 Tata ARIA 3:19 Datsun Redi GO 4:00 Chevrolet CAPTIVA, CRUZE 5:10 Volkswagen JETTA 6:41 Ford FIGO Petrol / Diesel
@TheBrahmadath
@TheBrahmadath 5 месяцев назад
thanks! 👍👍
@Aartist9
@Aartist9 5 месяцев назад
thaks.. levante oru kona
@prajeeshthushara5092
@prajeeshthushara5092 5 месяцев назад
Gd dear
@ajeeshs1883
@ajeeshs1883 5 месяцев назад
@@Aartist9 അതും 100 കിലോമീറ്റർ സ്പീഡിൽ ഉള്ള കൊണ 🤣🤣🤣
@cybersolution652
@cybersolution652 5 месяцев назад
Honda cr v what about
@satheeshms8514
@satheeshms8514 6 месяцев назад
ഇതുപോലെതന്നെ സാധാരണക്കാർക്ക് വല്ല്യ പണികൾ വരാത്തതും വന്നാലും കയ്യിൽ ഒതുങ്ങുന്നതും ആയ വണ്ടികളുടെ ഒരു വിഡിയോ കൂടി ഇടുമോ
@riyaskt8003
@riyaskt8003 6 месяцев назад
തീർച്ചയായും വേണം
@riyaskt8003
@riyaskt8003 6 месяцев назад
Without any doubts the japanese brands will be in the top levels
@shyleshsankaran2993
@shyleshsankaran2993 6 месяцев назад
വാങ്ങാൻ പറ്റുന്ന വണ്ടികൾ ഏതൊക്കെയാണ്
@Bro-td6yt
@Bro-td6yt 6 месяцев назад
ടൊയോട്ട വെഹിക്കിൾസ്, മാരുതി വെഹിക്കിൾസ്
@sreeninarayanan4007
@sreeninarayanan4007 6 месяцев назад
👍👍
@ramesanps2614
@ramesanps2614 Месяц назад
Amaze നല്ല vandi,.... സ്ഫിറ്റ് ഒക്കെ പഴയ വണ്ടികൾ, ബോഡി കുടുക്കഎം കൂടുതൽ ആണ്.
@naijogeorge213
@naijogeorge213 3 дня назад
Nice
@safeedps
@safeedps 5 месяцев назад
Jetta 2010 മോഡൽ 2.0 tdi cr 5 കൊല്ലമായി ഉപയോഗിക്കുന്നു ഇതുവരെ കാര്യമായിട്ടുള്ള പ്രശ്നങ്ങളൊന്നും വന്നിട്ടില്ല. ഇപ്പൊ 170000kms ആയി. ഹൈവേ 20+ സിറ്റി ഡ്രൈവിങ്ങിൽ 15kms മൈലേജ് കിട്ടുന്നുണ്ട്
@sonuyesyes5772
@sonuyesyes5772 3 месяца назад
2.0 TDI CR good engine, very relaible ❤
@Tutelage810
@Tutelage810 3 месяца назад
അതൊന്നും കൊടുത്തു കളയരുത് ജർമൻ ടർബോ ഡീസൽ മ്യാരക പെർഫോമൻസ്‍ സേഫ്റ്റി
@samkumar5688
@samkumar5688 3 месяца назад
മനുഷ്യന്റെ കാര്യം പൊലയാണ് കാറും...എപ്പോൾ എന്തു സംഭവിക്കും എന്നറിയില്ലാത്ത ലോകത്തു 😂ജീവിക്കുന്ന നമ്മൾ ഇതിനെ ഇത്രെയും നിഗൂഢമായി ചിന്തിക്കേണ്ട കാര്യാമില്ലാ... ഇഷ്ടപെട്ടാൽ എടുക്കുക ഇല്ലേൽ വേണ്ട.. ദാറ്റ്‌ സൊ alllllllll
@pvp5k
@pvp5k 6 месяцев назад
ആവശ്യമുള്ള വണ്ടി വാടകക്ക് എടുക്കുക..... അപ്പോഴത്തെ കാര്യം നടക്കും.... റിസ്കും ഇല്ല😊
@makenomistake33
@makenomistake33 6 месяцев назад
നല്ലൊരു ആശയം ആണ്.പക്ഷെ അത്യാവശ്യ സമയത്ത് എന്തോ ചെയ്യും. ഞാൻ പണയം എടുക്കാറുണ്ട്. 1 മാസം മുമ്പ് വരെ igniz ആയിരുന്നു ഇപ്പോ ritz ആക്കി. അതിനും മുന്നേ സ് cross.
@presanthrono8484
@presanthrono8484 6 месяцев назад
ഫ്ലോപ്പ് ഐഡിയ.... ഒരു 10വർഷം മുൻപേ വരെ ആളുകൾ പറഞ്ഞു നടന്ന പരിപാടി .. കുറച്ചു കാശ് കൊടുത്തിട്ടായാലും സ്വന്തമായി വണ്ടി വാങ്ങുക ചെറിയ തട്ട് മുട്ട് വന്നാലും കുഴപ്പമില്ല വാടക വണ്ടി എടുത്തു scratch ആയാൽ പോലും ഫുൾ പാർട്സ് പെയിന്റ് അടിക്കണം എന്ന് വണ്ടിക്കാരൻ പറയും... എത്ര വല്യ കൂട്ടുകാർ ആണേൽ പോലും സ്വന്തം വണ്ടി ആണേൽ തരാൻ മടിക്കും... സ്വന്തം വണ്ടി ആണേൽ നമ്മുടെ മുറ്റത്തു തന്നെ കാണും ആരുടേം പരിഭവം കാണേണ്ടതില്ല....
@ASIAN_LION
@ASIAN_LION 6 месяцев назад
എല്ലാ വണ്ടിയും കുറച്ചു കഴിഞ്ഞാൽ വള്ളിയാകും 😆😆😆
@vishnuvikz
@vishnuvikz 6 месяцев назад
Vandikk vandi thanne vende bro
@muhammedfakrudheen7029
@muhammedfakrudheen7029 6 месяцев назад
ഏത് വണ്ടി ആണെങ്കിലും നോക്കീം കണ്ടും കൊണ്ട് നടന്നില്ലേൽ വള്ളി ആകും..
@johnsmith-qz4hf
@johnsmith-qz4hf 6 месяцев назад
പോളോ മേടിച്ചു കിളി പോയി ഇരിക്കുന്നു
@danielphilipose8998
@danielphilipose8998 6 месяцев назад
പോളോ എന്താ പ്രശ്നം
@johnsmith-qz4hf
@johnsmith-qz4hf 6 месяцев назад
@@danielphilipose8998 സെൻസർ കംപ്ലൈൻ്റ്, ഒടുക്കത്തെ റേറ്റ് ആണ്
@riyaskt8003
@riyaskt8003 6 месяцев назад
TUV 3OO AMT is correct 😢😂
@vishnuvikz
@vishnuvikz 6 месяцев назад
Eduth kudungnda
@sreekanths944
@sreekanths944 6 месяцев назад
Yyyyoooo😂😂
@bmw867
@bmw867 5 месяцев назад
Second എടുക്കണേൽ ഹോണ്ട അല്ലേൽ ടൊയോട്ട അല്ലേൽ പെട്ടു പോകും 😎😎
@akhilskaria7118
@akhilskaria7118 3 месяца назад
Honda❤
@anretheesh
@anretheesh 6 месяцев назад
Really informative 👏 👌
@SRGjr16
@SRGjr16 6 месяцев назад
Honda cars are the world's most reliable car brand according to Carwow uk
@adarsh9260
@adarsh9260 5 месяцев назад
Yes Honda's and Toyota's are the most reliable car Brand 💎
@anandrammb
@anandrammb 4 месяца назад
Ford Figoനെ കുറിച്ച് പറഞ്ഞത് യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണ്. ഇപ്പോഴും ഒരു genuine buy ആണ് ഈ വണ്ടി.
@tonydevassykutty839
@tonydevassykutty839 5 месяцев назад
German, Italian, french, American carsinu good stability, feel good riding comfort ,power and safety എന്നിവക്ക് നല്ലതാണ് but within 60k to 100k കഴിഞ്ഞാൽ costly പണികൾ വന്നു കൊണ്ടേയിരിക്കും Japanese and Korean carsinu low maintenance ആയിരിക്കും lifum കൂടുതൽ ആയിരിക്കും but safety and riding comfortum കുറവായിരിക്കും
@bineeshcheerangattbineeshc5331
@bineeshcheerangattbineeshc5331 5 месяцев назад
Ee french vandi renault alle😂... renault ithinte koode cherkandarunnu...
@tonydevassykutty839
@tonydevassykutty839 5 месяцев назад
110ps paniyaanu
@harisankar5194
@harisankar5194 5 месяцев назад
@@bineeshcheerangattbineeshc5331 Citroen also
@AlwinRegnork
@AlwinRegnork 5 месяцев назад
China is best. if you have any doubt check there beast version's.non of American company car's can't beat Them by there innovative ideas / stability / sincerity / Dedication etc etc etc....as a example Hongqi L5🗿❤️‍🔥
@alangadanusman8546
@alangadanusman8546 5 месяцев назад
പൂട്ടിപ്പോയ ബ്രാൻഡുകൾ ആണ് സത്യത്തിൽ അപകടം. ഉദാഹരണത്തിന് ഷെവർലെ. വാങ്ങിയാൽ കെണിയിൽ പെട്ടു.വർക് ഷോപ് മുതലാളിക്ക് ചാകരയായിരിക്കും പിന്നെ.
@Alfasalbi
@Alfasalbi 3 месяца назад
വെറുതെ കിട്ടിയാലും ford figo diesel ഇടുക്കല്ലേ
@sarath324
@sarath324 6 месяцев назад
മേടിക്കുക ആണ് ശെരി/ വാങ്ങിക്കുക ... Not വേടിക്കുക.
@tribelcorps
@tribelcorps 6 месяцев назад
ആദ്യm സ്വന്തം കണ്ണിലെ thadi എടുത്ത് കളയു എന്നിട്ട് ആവം മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുന്നത്, വാങ്ങിക്കുക എന്നത് പല സ്ഥലത്ത് നിന്നും ഉരുത്തിരിഞ്ഞ വാക് ആണ്,വാങ്ങുക എന്നത് ആണ് ശെരിക്കും ഉള്ളത്, not വാങ്ങിക്കുക 😂
@light45621
@light45621 6 месяцев назад
😂​@@tribelcorps
@Lakshmidasaa
@Lakshmidasaa 6 месяцев назад
തൃശ്ശൂർ അങ്ങനെ ആണ് വേടിക്കുക... 😏
@HavishVlogs-r5i
@HavishVlogs-r5i 6 месяцев назад
ശെരി സാറേ 😂
@AkhilNRaghavan
@AkhilNRaghavan 6 месяцев назад
അത് നീയാണോ തീരുമാനിക്കുന്നത്
@ArAjithajith
@ArAjithajith 5 месяцев назад
Figo is a nice car. Good control. Good music. Nice AC. Low mileage is true and low ground clearance ia a headache. Otherwise its a superb car in budget range. Build quality is superb.
@jayanthane.m.8666
@jayanthane.m.8666 5 месяцев назад
I own an old diesel Figo. Around 75000 km had to change 2 fuel injectors.
@ArAjithajith
@ArAjithajith 5 месяцев назад
@@jayanthane.m.8666 diesel figo 2010-2012 have Continental injectors, it has some problems. Later from..2013-2015 a different injectors are used, its good. Figo petrol has no injector issue at all.
@bijo505
@bijo505 5 месяцев назад
@@jayanthane.m.8666 My cousin is having a old 2011 Figo TDCi. First owner and crossed 69K so far.. Did all the service at kairali ford kollam.. He was having the same issue. He had to change the 4 fuel injector [It got damaged one by one in the same year (After 40K)] and almost costed 85K for the replacement. (21K each).. And in the same time my another brother is having the same old fiesta and he never got any issue with that vehicle.. The only difference we observed that, one person usage was more (he clocked 1.2L KM in 2 years and sold that and bought Ecosports after that) and other person usage was very minimal (69K in 13 years)..
@eldho8734
@eldho8734 3 месяца назад
Bro njan oru used Figo medikkan olla planil ahn vandi engane ind 2014 model ahn medikkan udeshikkane ,injector,turbo ,issues okke nannit indavuo
@ArAjithajith
@ArAjithajith 3 месяца назад
@@eldho8734 2014 model nu injector issue illa, turbo issue kettittilla.
@ഒരുആൾ
@ഒരുആൾ 5 месяцев назад
ഏറ്റവും നല്ല വണ്ടി Honda ആണെന്നാ എൻ്റെ അഭിപ്രായം വർക്ക്ഷോപ്പിൽ കിടക്കുന്നത് കണ്ടിട്ടില്ല. വഴിൽ complaint ആയി കിടക്കുന്നത് കണ്ടിട്ടില്ല
@Tutelage810
@Tutelage810 5 месяцев назад
Toyota is the best then Honda in terms of reliability. If you enjoy driving, stability and safety, buy German - Polo to BMW are the best for enthusiasts. If you want safety and reliability, Honda and Toyota. Affordability at the cost of your safety , Maruti.
@പോരാളി-ര2ങ
@പോരാളി-ര2ങ 5 месяцев назад
എന്തിനു പറയുന്നു റോഡിൽ തന്നെ കാണാറില്ല 😂
@thilakalungal
@thilakalungal 4 месяца назад
​@@Tutelage810you forgot ford ecosport, the genuine star who disappeared from indian market
@nitheeshs8224
@nitheeshs8224 4 месяца назад
മോശം വണ്ടി ആണ്... Millage ഇല്ല.. 14 lakh എടുത്ത വണ്ടി ഒരുത്തൻ ഇങ്ങോട് വന്നു ഇടിച്ചിട് നാശം ആക്കി.. ഇപ്പോൾ കൊടുക്കാൻ നോക്കിട് 2.5 lakh.. ഒരു സർവീസ് 18000 രൂപ ആകും. ഒതുക്കി ഇട്ടിട്ടുണ്ട്.. അതാ റോഡിൽ അധികം കാണാത്തത് 😄
@drjustinninan7215
@drjustinninan7215 3 месяца назад
Service charge is high
@AnilKumar-sk9lq
@AnilKumar-sk9lq 3 месяца назад
Honda chathikkill city 6 kollamai use ചെയുന്നു
@Imo-s4m
@Imo-s4m 4 дня назад
i20 2012 Magna Petrol എങ്ങനെ ഉണ്ട്? പണി ആകുമോ?
@sivaramankumaran7289
@sivaramankumaran7289 6 месяцев назад
സംസാരം വെള്ളമടിച്ച പോലെ തോന്നുന്നു വ്യക്തതയില്ല ഇയാളെ കേട്ട് തീനമാനം എടുക്കരുത്
@AbdulRasheed-qx9qn
@AbdulRasheed-qx9qn 5 месяцев назад
മാരുതിയുടെ Tru value വിൽനിന്ന് ഞാൻ സെക്ന്റെഹാൻഡ് ആൾട്ടോ വാങ്ങിപെട്ടു പോയി.. അവർ പരസ്യത്തിൽ പറയുന്നത് പോലെ അല്ല.. വളരെ സൂക്ഷിച് നോക്കി വേണം വാങ്ങാൻ. എനിക്ക് കിട്ടിയത് അപകടത്തിൽ പെട്ട വാഹനമാണ്. അതെനിക് മനസിലായത് ഞാൻ കുറച്ചു വർഷങ്ങൾ കഴിഞ്ഞുവിൽക്കാൻശ്രമിച്ചപ്പോൾ ആണ്
@nidhinchandran7482
@nidhinchandran7482 5 месяцев назад
എന്നിട്ട് വണ്ടി സെയിൽ ആയോ.
@sayyidfahadjeelani6161
@sayyidfahadjeelani6161 5 месяцев назад
ഞാനും Ritz truevalue വിൽനിന്ന് വാങ്ങി പെട്ടു. ഒരുപാട് പണി എടുപ്പിച്ചു. Morethan 60k ചിലവാക്കി. Mileage ഇല്ല, വേറെ പല പണിയും ഉണ്ട്താനും 😢
@muhannadibrahim9118
@muhannadibrahim9118 5 месяцев назад
True value കിലോമീറ്റർ തിരിച്ചത് കയ്യോടെ പിടിച്ചിട്ടുണ്ട്.
@AbdulRasheed-qx9qn
@AbdulRasheed-qx9qn 5 месяцев назад
@@nidhinchandran7482 ഇല്ല
@fredinpious369
@fredinpious369 5 месяцев назад
Car 24
@shibinkandoth
@shibinkandoth 4 месяца назад
Figo വാങ്ങി പണി കിട്ടിയ ആൾ 😅
@ratheeshmr8089
@ratheeshmr8089 Месяц назад
Figo petrol vendi ano brother?
@bhoomi_d
@bhoomi_d 3 месяца назад
ഇവന്മാരുടെ റിവ്യൂ കണ്ട് വണ്ടി വാങ്ങാൻ നിൽക്കതിരികുക .. ഓടിച്ചു നോക്കി mechanic ne കാണിച്ച് എടുക്കുക
@user-rd2md5ee2z
@user-rd2md5ee2z 6 месяцев назад
Cruz ഒടുക്കത്തെ look ആണ്..അല്പം modify ചെയ്താൽ Audi cars പോലും മാറി നിക്കും ഭങ്ങിയുടെ മുന്നിൽ
@Money-l5n
@Money-l5n 3 месяца назад
ഭംഗി
@tkr7973
@tkr7973 5 месяцев назад
Cruze ulla njaan🤬🤬🤬🤬🤬🤬🤬 Eni ippo ngane thalayil ninn oyivakkum😢😢😢😢
@arunrosh5852
@arunrosh5852 5 месяцев назад
Maintenance engane undu bro
@dominicregi4306
@dominicregi4306 12 часов назад
1 lakh budget family cars video chiyavo
@vlogs-yl3dp
@vlogs-yl3dp 3 месяца назад
ജീവൻ വേണമെങ്കിൽ expense വരും അല്ലെങ്കിൽ പപ്പടം ആകും
@siddiquemakod1991
@siddiquemakod1991 4 месяца назад
ഇത് പോലുള്ള വണ്ടികൾ കയ്യിലുള്ളവർ എന്തു ചെയ്യും. ഇത് പോലുള്ള വീഡിയോ നിരന്തരം ഇട്ട് വിൽക്കാൻ കഴിയാതാകും ഇത് പോലുള്ള വണ്ടികൾ ഇറങ്ങിയാൽ നല്ലതാണെന്നു പറഞ്ഞു ബ്ലോഗ് ഇടാൻ ഒരു ഉളുപ്പും ഇല്ല ഇപ്പോൾ വണ്ടി തല്ലി പൊളിയാണത്രെ.
@pksanupramesh178
@pksanupramesh178 6 месяцев назад
പഴയ ഒഡി വാങ്ങാതെ മാരുതി alto പുതിയത് മേടിക്കുക ❤
@arunajay7096
@arunajay7096 6 месяцев назад
😂
@Nahabs
@Nahabs 6 месяцев назад
💯💯💯 തലവേദന എന്നും ഉണ്ടാക്കുന്ന പഴയ luxury വണ്ടികളേക്കാൾ നല്ലത് നല്ലൊരു ചെറിയ മാരുതി വണ്ടിയാണ്
@juvinaravind302
@juvinaravind302 6 месяцев назад
Right 👍. Absolutely...
@vishnuvikz
@vishnuvikz 6 месяцев назад
Maruti Alto nalla vandi aahnu just for a shor ride ...long oodunnorkk ariyam 😢
@juvinaravind302
@juvinaravind302 6 месяцев назад
@@vishnuvikz New alto k10 valiya problem illa long poyalum.
@HariGeethaSadasivan
@HariGeethaSadasivan 4 месяца назад
Cruze nte problem ee parayunnathonnum alla. Clutch and steering column aanu 10 varsham aanu main problem. Chumma enthelum vaayi thonnunnathu parayathe
@santoantonykalleri504
@santoantonykalleri504 5 месяцев назад
Reliable brands- Honda, Toyota, Nissan, Suzuki, Hyundai. Avoid like plague - Ford, Chevrolet.
@xtvloger
@xtvloger 5 месяцев назад
Foxwagen എല്ലാം spare cost and service cost🤣🤣🤣
@alvinsasi7906
@alvinsasi7906 5 месяцев назад
TATA INDICA VISTA quadrajet Kollamo?
@nowfalkn282
@nowfalkn282 3 месяца назад
Yes
@മിന്നൽജോർജ്-റ1ച
Indica vista quadrajet nalla vandiya . ഒരു പാട് ഓടി അവിഞ്ഞവണ്ടി എടുക്കാതിരിക്കുക കാരണം കൈപൊള്ളും. Mechanical okkആയ വണ്ടി തപ്പി എടുക്കുക തുരുമ്പ് ഉണ്ടോന്ന് ശ്രദ്ധിക്കുക. കറക്ട് ആയി സർവ്വീസ് ശ്രദ്ധിച്ചാൽ പൂക്കുറ്റി പോലെ ഓടുന്ന വണ്ടിയാ indica vista quadrajet
@binoyjoseph3516
@binoyjoseph3516 6 месяцев назад
Toyotta yaris petrol enganundu bro.... Spair parts vila kooduthalaano? Petrol vandi ആയതിനാൽ maintanence cost കുറയാനല്ലേ സാധ്യത... ഒരു റിപ്ലൈ തരണേ... Pls
@renjithravi8181
@renjithravi8181 6 месяцев назад
Reply കിട്ടിയല്ലോ
@midhungopan9270
@midhungopan9270 6 месяцев назад
Yaris is an extremely reliable car👍.... especially startingil irangiya 2018-19 model caril base varientil vare 6 or 7 airbag vare und
@binoyjoseph3516
@binoyjoseph3516 6 месяцев назад
@@midhungopan9270 thanks... 👍
@subinb7209
@subinb7209 2 месяца назад
Good car
@ajeshka7894
@ajeshka7894 5 месяцев назад
ഈ റോഡിൽ കൂടി വണ്ടി ഒന്നും വരൂലേ 😂
@karthikvinod3810
@karthikvinod3810 6 месяцев назад
Bro ritz inte oru review history ellam koode oru video diesel vandi review eduthal kooduthal sandosham
@vishnuvikz
@vishnuvikz 6 месяцев назад
Kannnum pooti edutho bro
@karthikvinod3810
@karthikvinod3810 6 месяцев назад
2012 il eduthu bro new ayittu ennalum namude vandi de review kanumbol oru sandosham alle bro
@faisalnazar7470
@faisalnazar7470 6 месяцев назад
Honda city ❤
@figolouis9546
@figolouis9546 5 месяцев назад
Tata aria is one of the cheapest strongest 7 seater car . I have varocore 2014 model. As you said about parts unavailability..its only because aria is not much available in roads as its costs too much at the launch time than innova. So aria spares not kept in spare parts shop. Im from palakkad , i will either get parts from boodmo..or i will order that in tata service centre..if i need urgently i will get it from aditya store coimbatore.. aria is far better than innova as i had innova before interms of drivability and safe cruise at 120 plus at banglore highways. I strongly say aria is a good car if we kept it in good condition and safety and comfort is all way good. Pls dont bluff wrong things if you dont know much about tata aria or any other cars that you haven't used it for atleast a month
@Kannatti
@Kannatti 2 месяца назад
Bro Hundai Eon eduthal pettu pokumo maintain cost kooduthal aano allenkil alto aano nallethu athepole vere kuranjapaisakku sadarnakkarkku pattiya vandikal athinte oru video cheyyamo
@Thankan9876
@Thankan9876 2 месяца назад
Nte kayyil und bayankara power kurav aanu ac ittal angathilla.. pinne aa cashinu ullathalle theran patulllu vere preshnm onnum ethu vare ella
@Lolanlolan304
@Lolanlolan304 5 месяцев назад
താങ്കൾക് ഇന്നു മുതൽ ഒരുപാട് ശത്രുക്കൾ ഉണ്ടാവും 🤣.. പ്രേത്യേകിച് യൂസ്ഡ് കാർ dealers 🤣
@Sejin90s
@Sejin90s Месяц назад
I 20 engane endavum
@sandeepchandran7969
@sandeepchandran7969 2 месяца назад
2016 il vagan sadhichila. Ipol sadhikum but Vandi ila 😢 . Cruze ❤
@mshamam
@mshamam 6 месяцев назад
Bro which is the best used car in automatic under 3 lakhs
@kannannairkk4512
@kannannairkk4512 6 месяцев назад
Nano twist (AMT)
@makenomistake33
@makenomistake33 6 месяцев назад
Ritz ഡീസൽ ഏറ്റവും best. വില എന്നും കിട്ടും. എല്ലാ maruti വണ്ടിയും എത്ര നാൾ കഴിഞ്ഞും വിക്കാൻ പോയാൽ വില കിട്ടും. എന്റെ പെങ്ങളുടെ ഭർത്താവ് 2009 മോഡൽ indica 2016 ഇൽ 1 ലക്ഷം രൂപക്ക് വാങ്ങി. ഏതോ ഏജന്റ് അകമേ അവിഞ്ഞ പുറമെ മോഡി ആക്കിയ വണ്ടി ആയിരുന്നു അത്. വാങ്ങിയ കാലം മുതൽ വണ്ടി എന്നും പണി അവസാനം. 1 കൊല്ലം മേലെ ഉപയോഗിച്ച് 30000 രൂപക്ക് olx ഇൽ തട്ടി.
@juvinaravind302
@juvinaravind302 6 месяцев назад
Definitely Celerio
@TheEnforcersVlog
@TheEnforcersVlog 6 месяцев назад
If you are not concerned with fuel economy, Honda City, Corolla.
@anandrammb
@anandrammb 4 месяца назад
ടാറ്റാ വണ്ടികളിൽ അൽപ്പം വിശ്വസിക്കാവുന്നത് Nexon മാത്രം. ഇന്ത്യൻ റോഡുകളിൽ ഓടി തെളിഞ്ഞ വണ്ടി. ബാക്കിയെല്ലാം അ അവരുടെ പരീക്ഷണ വണ്ടികൾ മാത്രം.
@17-muhammedrafipt23
@17-muhammedrafipt23 6 месяцев назад
Fiat lenea,punto super carukalanu.clt il nalla service um ❤❤.
@worldwide6399
@worldwide6399 5 месяцев назад
Proudly fiat linea petrol owner ❤
@vishnunv4733
@vishnunv4733 5 месяцев назад
Jappan വണ്ടികൾ perfect ആണ്.., മാരുതി, ടോയോട്ട, ഹോണ്ട...
@poomonjunu2964
@poomonjunu2964 4 месяца назад
ഇവടെ നിന്നല്ലേ മണവാ ള നും vidio എടുക്കുന്നത്
@xyzab826
@xyzab826 5 месяцев назад
Njan vicharichu Honda City anennu
@bgust4178
@bgust4178 6 месяцев назад
ഫോർഡ് ഫിഗോ ഇഞ്ചക്ടർ വില പുതിയതിനു 12000 . ടൊയോട്ട എറ്റിയോസ് ഇഞ്ചക്ടർ വില 40000 . മറ്റു വാങ്ങാൻ പറ്റുന്ന വണ്ടികളുടെ ഇഞ്ചക്ടർ വില ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
@racingedgemumbai7557
@racingedgemumbai7557 6 месяцев назад
Renault flunence injectors 25000. Duster terrano price 11000 Polo injector 15000
@neelakandandhanajayan3202
@neelakandandhanajayan3202 5 месяцев назад
കമന്റ്‌സ് കുറെ നോക്കി...90% വും ഇംഗ്ലീഷ്കാരാ.. ഞാൻ മലയാളിയും.. ഞാൻ പോണു.. 🤣🤣🤣
@rahulrajan5667
@rahulrajan5667 6 месяцев назад
Bro, എന്താണ് safari 2.2 dicor vtt യെ കുറിച്ചുള്ള അഭിപ്രായം..?
@AesterAutomotive
@AesterAutomotive 6 месяцев назад
Eni edukenda
@suraj9695
@suraj9695 5 месяцев назад
Maintenance
@CTZN999
@CTZN999 5 месяцев назад
ഈ മോഡൽ ഹോണ്ട സിറ്റി ആണ് എന്റെ... സത്യം പറയാലോ അധികം ഓട്ടം ഒന്നും ഇല്ലെങ്കി superb ആണ്. പത്തു പൈസയുടെ പണി ഇല്ല. ലോങ്ങ്‌ പോയാൽ 16വരെ കിട്ടും മൈലേജ്
@prajithpanachi806
@prajithpanachi806 5 месяцев назад
ഒറ്റ വണ്ടി പോലും വരാത്ത ഈ വഴി എവിടെ പോയി കണ്ടുപിടിച്ചു ബ്രോ
@s4acreation182
@s4acreation182 3 месяца назад
ഹ്യുണ്ടായ് വണ്ടികളുടെ അപിപ്രായം എന്താണ്
@surejsr12345
@surejsr12345 5 месяцев назад
Tuv 300 mannual superb vehicle,last 8 years i am using ❤❤❤
@monulaldavid
@monulaldavid 6 месяцев назад
Fiat linea t jet എടുക്കുന്നത്കൊണ്ട് എന്തെങ്കിലും പണി ഉണ്ടാകുമോ???
@MUHAMMED_IRFAN_369
@MUHAMMED_IRFAN_369 6 месяцев назад
Fiet irakkunna multiget enginu metal reliablelity ഇല്ലാ ... Athe technologyil maruthi erakkiya DDiS enginu relability und thaanum.....,.... Sthiramaayi Engin paniyedukkunna mechanicsnod choichaal ariyaam
@tonydevassykutty839
@tonydevassykutty839 5 месяцев назад
Don't do
@monulaldavid
@monulaldavid 5 месяцев назад
@@tonydevassykutty839 കാരണം കൂടി പറയാമോ?
@albinissac
@albinissac 4 месяца назад
Nissan Terrano diesel 110 bhp കൂടി ഉൾപെടുത്താമായിരുന്നു 🤣🤣
@nandhus9816
@nandhus9816 5 месяцев назад
Breza 2018 model വിശ്വസിച്ച് എടുക്കാമോ?Complaints / issues undo?
@cmcommonman7764
@cmcommonman7764 5 месяцев назад
Edutho ❤
@Imdavidferguson
@Imdavidferguson 6 месяцев назад
What about Honda Jazz 2011 - 2013 model 1.2 petrol. Will you recommend buying it ?
@Vandipranthan
@Vandipranthan 6 месяцев назад
Yes
@basics7930
@basics7930 6 месяцев назад
Good car...using.....no complaints
@nithin112358
@nithin112358 5 месяцев назад
Good comfortable car
@Tutelage810
@Tutelage810 3 месяца назад
@@nithin112358 ground clearance is pathetic
@ARU-N
@ARU-N 6 месяцев назад
Second hand വാങ്ങി use ചെയ്യാന്‍ പറ്റിയ നല്ല automatic hatchback cars ഏതെല്ലാം ആണെന്നു ഒരു വീഡിയോ ചെയ്യാമോ...
@Vandipranthan
@Vandipranthan 6 месяцев назад
Cheyam
@sreejithtechfoodtravel1146
@sreejithtechfoodtravel1146 6 месяцев назад
Ethum vangam vangathirikam.. Nalla mechanicne kootti poovuka...kuranjath vandi heat aavunath vare nokkuka ..cooling mechanism check cheyyuka
@govinthpotty9659
@govinthpotty9659 6 месяцев назад
ലാൻസറിനെ ലിസ്റ്റിൽ ഇടാത്ത മച്ചാനിരിക്കട്ടെ ഒരു കുതിരപ്പവൻ 💪
@kunjimonkp8916
@kunjimonkp8916 6 месяцев назад
Video starts at 1:30
@abhiautotech
@abhiautotech 6 месяцев назад
Redi go kuzhappam onnum ella bro najn use cheyyunne 7 years low maintenance aanu nalla milage undu part issue onnum undayittila ethu vare
@managonut
@managonut 6 месяцев назад
Same എനിക്ക് ഒരു parts issue വന്നിട്ട് ഇല്ല nissan showroom aftermarket എല്ലാം parts കിട്ടും...
@Artholic4660
@Artholic4660 6 месяцев назад
Nalla vandi ahanu bro Japan engine ahanu... But bodey partys cheriya kittan korache lagg unde
@B_lux
@B_lux 5 месяцев назад
He's talking about 2nd hand used car
@pavisankar7192
@pavisankar7192 10 дней назад
Honda city 2006 okke engnund
@sreeragsr722
@sreeragsr722 6 месяцев назад
Chetta Good old car series continue Cheyyane
@mithun8827
@mithun8827 6 месяцев назад
Ecosport Diesel egana
@vishnuvikz
@vishnuvikz 6 месяцев назад
2015 to above kannum poooti edutho bro 5000 thil engine oil chenge cheyy 10000 thi peridic service cheyyu ningalk vandi kond oru prblom indvilla it's good vehicle. Am using now
@RowanYouTube
@RowanYouTube 5 месяцев назад
​@@vishnuvikz 10k periodic service എന്തൊക്കെ പെടും. Engine oil അല്ലാതെ?
@suneeshk4151
@suneeshk4151 Месяц назад
Ford figo diesel super ഒന്നും പറയാനില്ല. 20km milage. നല്ല യാത്രസുഖം നല്ല ac Quality parts Nice look
@AkhilMj-r4s
@AkhilMj-r4s 4 месяца назад
പ്രോപ്പർ മെയിൻ്റനൻസ് ഉണ്ടെങ്കിൽ ഫോക്സ്വാഗൻ കറുകൾ റിലയബിൾ ആണ്
@syampillai2505
@syampillai2505 4 месяца назад
Volkswagen vento ഡീസൽ എടുത്തു കുടുങ്ങി..... 🙏😇
@noblemottythomas7664
@noblemottythomas7664 5 месяцев назад
Suzuki odichu sheelicha ath mathram use cheyunne ann better vere driving control kooduthal ulla vandi use cheythitt even Hyundai Chevrolet polum thirich Suzuki cars use cheyumbo Suzuki cars kayyill nikathe pole feel cheythitt und ...... But Tata cars are comparatively better
@jabirjabiii170
@jabirjabiii170 2 месяца назад
I10 entha avastha
@ashiknrt
@ashiknrt 5 месяцев назад
Honda mobilio entha abiprayam.. Famly use nu vendeyaanu.. Maintananxe coast athikam varumo?
@tonydevassykutty839
@tonydevassykutty839 5 месяцев назад
Nalla vandiyaanu. One lack കഴിഞ്ഞാൽ ഓയിൽ ലീക്ക് പ്രോബ്ലം ഉണ്ട് അത് ലോക്കൽ വർക്ക്ഷോപ്പിൽ ചെയ്താൽ അധികം ചെലവില്ല്യാതെ ചെയ്യാം
@JaiHind-tl7zt
@JaiHind-tl7zt 5 месяцев назад
BMW, BENZ, WV, വോൾവോ, FERRARI ഇതൊക്കെ പട്ടുസാരി പോലെയാണ്. എല്ലാ Function നും ഉടുക്കാനും പറ്റില്ല, ഉടുത്തു കഴിഞ്ഞാൽ കഴുകാനും പറ്റില്ല 😂. സാധാരണക്കാരന് മാരുതി പോലൊരു വണ്ടി വേറെയില്ല. RESALE VALUE, LOW MAINTENANCE, വില കുറഞ്ഞ പാർട്സുകൾ, ഏത് മെക്കാനിക്കനും ഈസി ആയി പണിയാൻ പറ്റും 🎉
@makenomistake33
@makenomistake33 6 месяцев назад
ഒരിക്കലും ടാറ്റായുടെ ഒരു വണ്ടിയും 2nd hand വാങ്ങരുത്. അത്രേം മോശമാണ്. കംപ്ലയിന്റ് വണ്ടികൾ.
@sarathks2808
@sarathks2808 3 месяца назад
ഈ സ്ഥലം ഏതാണെന്ന് അറിയാമോ ആർക്കെങ്കിലും.. .?
@Dsignzsignindustries
@Dsignzsignindustries 5 месяцев назад
Toyota & honda... The best... Also tata.. But u should maintain regularly....
@robindaniel5416
@robindaniel5416 5 месяцев назад
Toyota or Maruthi എടുത്താൽ മനസമാധാനത്തോടെ ഉപയോഗിക്കാം
@Offroad12-u5v
@Offroad12-u5v 2 дня назад
How is nissan sunny
@vivekmadathil9622
@vivekmadathil9622 5 месяцев назад
Super bro ingane ulla videos indavumpola ee channel nu oru importance indavane....sadaranakkaranodu chernu ninna video
@navabnoushad91
@navabnoushad91 3 месяца назад
ഈ വീഡിയോ. വളരെ. ഉപകാരമായിരുന്നു ഇനി എപ്പോഴും. നമുക്ക്. വാങ്ങാൻ. പറ്റുന്ന. ലോ ബഡ്ജറ്റ് വണ്ടികളുടെ കാര്യം പറയാമോ
@MsSarath111
@MsSarath111 6 месяцев назад
ബ്രോഡ് കൈയ്യിഇൽ ഇരിക്കുന്ന ഹോണ്ട സിറ്റി സെയിം അനല്ലോ😂.സെക്കന്റ് ഹാൻഡ് പണിയാണല്ലോ.ഭയങ്കര സ്പേയർ പാർട്സ് vilayum
@drdhr
@drdhr 5 месяцев назад
Honda mobilio engene???
@noufzz625
@noufzz625 5 месяцев назад
Nissan micra kollamo
@bhriguvb6131
@bhriguvb6131 6 месяцев назад
അക്ഷര spudatha ഉണ്ടെങ്കിൽ നന്നായി
@Rajeshkolleth
@Rajeshkolleth 2 месяца назад
Cruze എന്റെ dream car ആയിരുന്നു.😢 Design.. 🔥
@aruna9268
@aruna9268 5 месяцев назад
Mahindra ആക്രി അന്ന് ടാറ്റാ ,renult ethoke വെസ്റ്റ് അന്ന്
@talkwithtruth870
@talkwithtruth870 5 месяцев назад
Tata aria 2011 6 years aaayi use cheyyunnu 165000 km oodi valiya complaints onnum vannittilla mailage und parts available aanu nalla hevy vandi aaanu comfortable ❤❤
@ajithkumarvt23
@ajithkumarvt23 5 месяцев назад
Nissan sunny എങ്ങനുണ്ട്
@Vandipranthan
@Vandipranthan 5 месяцев назад
Scene illa
@johnstains7206
@johnstains7206 4 месяца назад
Sx4 petrol diesel engane und brothers arenkilum replay please 🙏
@muhammedrahmathkk5683
@muhammedrahmathkk5683 5 месяцев назад
ബ്രോ എടുക്കാൻ പറ്റിയ യൂസ്ഡ് വണ്ടി ഏതാണ് ഒന്നു പറയൂ.ചെറിയ റൈറ്റ്ും.
@AlwinRegnork
@AlwinRegnork 5 месяцев назад
Budget?
@pradeepkumark.n1981
@pradeepkumark.n1981 17 дней назад
Oru bykupolum varaatha sundaramaaya road.aethaanu sthalam
@Pachamirunthana
@Pachamirunthana 2 месяца назад
എനിക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു വണ്ടിയിൽ മാരുതി 👍🏻
@fathimathsuhaira2312
@fathimathsuhaira2312 5 месяцев назад
Hyundai Verna യും ഇതിൽ പെടുത്തണം
@Galaxymuttom
@Galaxymuttom 3 месяца назад
Mahendra quanto 😥😥😥 junior mandrike aanu
@jacobjoseph9654
@jacobjoseph9654 5 месяцев назад
ഫോര്‍ഡ് figo aspire 8 വർഷമായി ഉപയോഗിക്കുന്നുണ്ട്‌ ഒരു complient ഇതു വരെ ഇല്ല
@kiranbrufo
@kiranbrufo 5 месяцев назад
Cheta vandi model koode parayanam pazhath puthiyath enn paranja ellarkum manasil avilla . Like avoid 2012 to 2016 models enn
@alicesunny630
@alicesunny630 3 месяца назад
Hyundai i10 Nios എങ്ങനെയാണ്? കൊള്ളാമോ
Далее
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 626 тыс.
how to check used car before buying
24:46
Просмотров 245 тыс.