Тёмный

വണ്ടി ഫസ്റ്റ് ഗിയറിൽ കയറ്റം കയറുന്നില്ലെങ്കിൽ പിന്നെ എന്തു ചെയ്യും|Driving tips malayalam-First gear 

Goodson kattappana
Подписаться 569 тыс.
Просмотров 370 тыс.
50% 1

വണ്ടി ഫസ്റ്റ് ഗിയറിൽ കയറ്റം കയറുന്നില്ലെങ്കിൽ പിന്നെ എന്തു ചെയ്യും|Driving tips malayalam-First gear
My Facebook Page
/ goodson-kattappana-105...
My Instagram page
goodsonkatt...
My Whatsapp 6238277741

Авто/Мото

Опубликовано:

 

31 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 556   
@goodsonkattappana1079
@goodsonkattappana1079 5 месяцев назад
ഈ വീഡിയോ കണ്ടതിനു ശേഷം കമന്റ്‌ ചെയ്യൂ 👇👇👇ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PFnhUFiWcxY.html
@jayakrishnanvc6526
@jayakrishnanvc6526 4 месяца назад
Unniy orru kaarriyam Chayiee... Aaa.... Vanddiy Angge villkkiynne.... Anniytte Orru pajeerro Eddukkee... Athaavumppoo kaattam kaarrumm...
@rockc6609
@rockc6609 3 месяца назад
Thank you.... Kaliyakiyathalla... doubt clear cheytatha.
@salimk2690
@salimk2690 3 месяца назад
ഇതുപോലെയുള്ള സാഹചര്യങ്ങളിൽ.ഡ്രൈവിംഗ്. പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗ പ്രതമായ വീഡിയോ.👍
@elegancedinesh3523
@elegancedinesh3523 2 месяца назад
റിവേഴ്‌സ് ഗിയർ ഇട്ടാൽ മതി. വണ്ടി തിരിച്ചു ഇട്ട് കയറുക
@joemakiad
@joemakiad 3 месяца назад
കയറ്റത്തിൽ നിന്നുപോയ കാർ എടുക്കുന്നതിനു ഹാൻഡ്‌ബ്രേക്ക് റിലീസ് ചെയ്യാതെ ഫസ്റ്റ് ഗിയർ ൽ ഇട്ട ശേഷം ബ്രേക്കിൽ നിന്ന് കാലെടുത്തു ആക്‌സിലറേറ്റർ മെല്ലെ കൊടുത്തു ക്ലച്ചിൽ നിന്ന് സാവധാനം കാലേടക്കുക, ഒരു പോയിന്റിൽ എത്തുമ്പോൾ ബോണറ്റ് മുന്നോട്ട് ഉയരുന്നത് കാണാം ഇപ്പോൾ ഹാൻഡ്‌ബ്രേക്ക് റിലീസ് ചെയ്തു സുരക്ഷിതമായി കയറ്റം കയറിപ്പോകാം
@rajeevsivanand6485
@rajeevsivanand6485 3 месяца назад
ഇതാണ് ശെരി ഞാനും ഇങ്ങനെ ചെയ്യാറ്. ഇതേഹം പറയുന്നതുപോലെ ചെയ്താൽ ബാക്കിൽ വണ്ടി കാണില്ലേ
@alexpappachan4979
@alexpappachan4979 3 месяца назад
ഞാൻ അങ്ങനെ ചെയ്യാറുണ്ട് 👍🏽
@miracleplay9821
@miracleplay9821 3 месяца назад
Thank you
@kkr1981
@kkr1981 3 месяца назад
മിക്ക കാറുകളും Front wheel drive ആയതു കൊണ്ട് അങ്ങനെ ചെയ്യാം. എന്തെന്നാൽ ഹാൻഡ് ബ്രേക്ക് apply ആകുന്നത് back ടയറിലാണ്.
@SunilKumar-qf3ef
@SunilKumar-qf3ef 2 месяца назад
ബാക്കിൽ വണ്ടികൾ ഉണ്ടെങ്കിൽ എന്ത് ചെയ്യും
@moideennasar8268
@moideennasar8268 5 месяцев назад
ഒരുപാടു ഉപകാരപ്രദമായ വീഡിയോകൾ ഒന്നിനൊന്നു മെച്ചം കൊച്ചുകുട്ടികൾക്ക് പോലും മസ്സിലാവാത്തക്ക രീതിയിൽ അവതരിപ്പിക്കുന്നു.. എല്ലാംകൊണ്ടും വളരെ നല്ലത്.. ഇനിയും നല്ല വീഡിയോകളുമായിവരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@shinedas8499
@shinedas8499 5 месяцев назад
ചേട്ടന്റെ വീഡിയോ കണ്ട് ഇന്നലെ റോഡിൽ ഞാൻ വണ്ടി ഇറക്കി. ഡ്രൈവിംഗ് പഠിച്ചു ഇത്രയും നാൾ കൂടെ ഒരാൾ ഇല്ലാതെ വണ്ടിയോടിക്കാൻ പേടിയായിരുന്നു. എല്ലാ സംശയങ്ങളും മാറി . ചേട്ടൻ എത്ര സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് ❤❤❤
@Alavusuhaib
@Alavusuhaib Месяц назад
അടുത്ത തവണ ഫ്ലൈറ്റ് പറത്തുന്ന വീഡിയോ ഇടാൻ പറ എന്നാൽ അതും പഠിക്കാലോ നൈസായിട്ട് 😜😜
@AbulKareem-mo5zv
@AbulKareem-mo5zv 5 месяцев назад
വളരെ നല്ല ഒരു ടീച്ചിങ് ഒരിക്കലും താങ്കളെയും മറക്കില്ല ഈ പഠിപ്പും മറക്കില്ല താങ്ക്യു ബ്രോ
@lissystephen1313
@lissystephen1313 5 месяцев назад
H, ഫോർവേഡ് ടെസ്റ്റ്‌ പാസ്സായി 🥰🥰 സാറിന്റെ വീഡിയോ വളരെ ഉപകാരം ആയിട്ടുണ്ട്. Thank you 🙏
@Ashmi.v-uk5mg
@Ashmi.v-uk5mg 5 месяцев назад
ഗുഡ് സൺ സർ നമസ്കാരം, അങ്ങയുടെ വീഡിയോകൾ എത്രപേർക് ഉപകാരപ്പെടുന്നുണ്ടെന്നു കമന്റ്‌ ബോക്സ്‌ നോക്കിയാൽ അറിയാൻ കഴിയും. ഇത്രയും എഫർട് എടുത്ത് ഞങ്ങളെ പോലുള്ളവർക്കുവേണ്ടി വീഡിയോ ചെയ്യാൻ അങ്ങ് കാണിക്കുന്ന ആത്മാർത്ഥതയും പരിശ്രമവും അങ്ങയുടെ വീഡിയോസിൽ കാണാൻകഴിയുന്നുണ്ട്. അങ്ങയുടെ വീഡിയോസ്സിന് ഒരു ഡിസ്‌ലൈക്ക് പോലും ഉണ്ടാകാൻ ഒരു സാധ്യതയും ഞാൻ കാണുന്നില്ല. വളരെ നന്ദി സർ ❤
@goodsonkattappana1079
@goodsonkattappana1079 5 месяцев назад
❤️
@rajeshs4728
@rajeshs4728 5 месяцев назад
Eniku adyam pedi ayirunu vandi odikan chetante episodukal full kandu epo njan simble ayi vandi odikum Chetan parayuna methedil anu padichathu thankuuu cheto👍
@rameshrcgnr
@rameshrcgnr 5 месяцев назад
എല്ലാം കൊള്ളാം... റിവേഴ്‌സ് വന്നപ്പോ ഗിയറിൽ വരണം... ന്യൂട്രൽ ആണെങ്കിൽ കണ്ട്രോൾ കുറയും...
@oe1850
@oe1850 Месяц назад
റിവേഴ്‌സ് പോകുന്നത് 30 km സ്പീഡിൽ ആണോ അതോ പതുക്കെ ഉരുട്ടി ആണോ
@sureshv.vettoor9249
@sureshv.vettoor9249 Месяц назад
Reverse വരേണ്ടത് reverse gear ൽ ആണ്. തെറ്റ് ആധികാരികമായി പറയരുത്.
@rameshrcgnr
@rameshrcgnr Месяц назад
@@oe1850 എന്നോടാണോ വ്യക്തമാക്കൂ...
@sebastianjoseph3757
@sebastianjoseph3757 3 месяца назад
ഇടുക്കി വയനാട് ജില്ലകളിൽ ആണ് വലിയ കയറ്റങ്ങൾ ഉള്ളത്. താഴെ നിന്ന് 1 st gear ഇട്ട് സ്പീഡിൽ കയറിയാലും മുകളിൽ എത്തുന്നതിന് മുൻപ് വാഹനം നിന്ന് പോകും. ബ്രേക്ക് ചെയ്താലും വാഹനം പുറകോട്ട് നിരങ്ങി ഇറങ്ങും. ഒരിക്കൽ ഇങ്ങനെ സംഭവിച്ചപ്പോൾ അവിടത്തെ ഡ്രൈവർമാർ പറഞ്ഞുതന്നത് ആക്സിലേറ്റർ ചവിട്ടി പിടിക്കാതെ ഇടക്ക് അയച്ചു വീണ്ടും ചവിട്ടി പമ്പ് ചെയ്ത് കയറാനാണ്. ഈ രീതിയിൽ ഏത് കയറ്റവും ഇപ്പോൾ കയറാൻ സാധിക്കുന്നുണ്ട്. ഇതിന്റെ സാങ്കേതിക വശം അറിയില്ല, ഏതൊക്കെ വാഹനത്തിന് സാധിക്കും എന്നും അറിയില്ല. എന്റെ വാഹനം ബൊലേറോ ആണ്.
@babythomas2902
@babythomas2902 Месяц назад
റിവേഴ്സിൽ കയറ്റാം. !!!😂😮😅
@user-em6lg8jl8i
@user-em6lg8jl8i Месяц назад
always not possible.
@user-em6lg8jl8i
@user-em6lg8jl8i Месяц назад
zig zag..
@Alavusuhaib
@Alavusuhaib Месяц назад
അവിടുത്തെ ഡ്രൈവർ മാർ ആക്സിലേറ്റർ ചവിട്ടാതെ ബ്രൈക് ചവിട്ടിയാൽ കയറിപ്പോകും എന്ന് പറയാഞ്ഞത് ഭാഗ്യം 😜
@thethanos1555
@thethanos1555 5 месяцев назад
❤ bro nice ഈ കണ്ടൻ്റ് ഒരുപാട് ആളുകൾക്ക് ഉപയോഗ പ്രദമായ ഒന്നാണ്
@ashithak.a3844
@ashithak.a3844 5 месяцев назад
ഓരോ വിഡിയോയും വളരെ ഉപകാരപ്രദം. തുടർന്നും നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ 🙏🙏
@cvsreekumar9120
@cvsreekumar9120 5 месяцев назад
ഏറ്റവും പ്രധാനപപ്പെട്ട അറിവ്, നന്ദി, കയറ്റവും അതിനോടൊപ്പം ഇടത്തോട്ടോ വലത്തോഠ്ട്ടോ വളവിൽ തിരിവും കിണറോ ഈർച്ചാന്കുഴിയോ(കൊക്കയോ) ഉണ്ടെന്കിൽ അതീവ ജാഗ്രത വേണം, ചിലപ്പോൾ പുല്ല് മൂടി, ഈർച്ചാന്കുഴി ശരിയ്ക് ശ്രദ്ധിയ്കാൻ കഴിയാതെ വരരുത്!😮😮😮
@user-hg8qm5kr1x
@user-hg8qm5kr1x 5 месяцев назад
ശെരിയാണ്. ഞാൻ ലൈസൻസ് എടുത്തു ഡ്രൈവ് ചെയ്യാൻ പേടി ആയിരുന്നു. ഇത് വരെ ഒറ്റക്ക് ഡ്രൈവ് ചെയ്തിട്ടില്ല. എന്നാൽ ഈ വീഡിയോകൾ കണ്ടു കഴിഞ്ഞപ്പോൾ ഞാൻ ഒറ്റക്ക് വണ്ടി ഡ്രൈവ് ചെയ്തു. താങ്ക്സ് bro 👍
@sdk4667
@sdk4667 5 месяцев назад
ചേട്ടൻ്റെ വിഡിയോ മുഴുവനും ഇരുന്ന് കണ്ടിട്ടാണ് വണ്ടി റോഡിൽ ഇറക്കി തുടങ്ങിയത് : ഇപ്പോൾ വണ്ടിയും കൊണ്ട് എത്ര Long വേണ മെങ്കിലും പോകും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@goodsonkattappana1079
@goodsonkattappana1079 5 месяцев назад
Ok
@BijoJoseph-yi8tk
@BijoJoseph-yi8tk 5 месяцев назад
യെസ്, ഞാൻ ഇദ്ധത്തിന്റ വീഡിയോ കണ്ട് കോൺഫിഡൻസ് ഓടെ ഇല്ലിക്കൽ കല്ല് വരെ വണ്ടി ഓടിച്ചു പോയി, ❤❤❤
@kadershaji8490
@kadershaji8490 5 месяцев назад
Suhrthhay eth kett ningal kayatathhil vandi eduthh thazhthhay kudiyil kundim kuthhi kidakkum
@smuhammed575
@smuhammed575 5 месяцев назад
ഒരു സംശയം, ന്യൂട്രലിൽ കാർ പുറകോട്ട് ഇറക്കം ഇറങ്ങി വന്നാൽ നമുക്ക് വണ്ടിയിലുള്ള control നഷ്ടപ്പെടില്ലേ? Reverse gear use ചെയ്യേണ്ടതല്ലേ?
@jasiyt4463
@jasiyt4463 5 месяцев назад
Neutral ഒരു പൂജ്യമായി കണക്കാക്കുക.നമ്മൾ വണ്ടി നിർത്തിയ സ്ഥലം കയറ്റം അയാലും ഇറക്കം ആയാലും അതിന് അനുസരിച്ച് വണ്ടി നീങ്ങും. നിർത്തി എടുക്കുന്ന വണ്ടി നീങ്ങാൻ first gear ആണ് ഇട.റിവേഴ്സ് ഗിയർ പുറകോട്ട് പോവണമെങ്കിലും .but neutral acceleration കൊടുത്ത് move ചെയ്യാൻ സാധിക്കില്ല 😊.
@westindforbes7635
@westindforbes7635 5 месяцев назад
Kuthane ulla kayattathil, reverse neutralil irangunnathu safe alla. Dayavayi itharam thettukal.paranju kodukkaruyh. Thankalkku doubt undenkil aroyavunna arodenkilum chodikkuka. Drivingila kanikkunna abadhangal life thanne illathalkum. Allathe neutral 0 anu athu kondu reverse irangam ennonnum dayavayi parayathirikkuka
@gokulamgk5278
@gokulamgk5278 4 месяца назад
തുടക്കക്കാർക്ക് വളരെ ഉപകാരപ്രദമാണ്😂😂
@jasiyt4463
@jasiyt4463 4 месяца назад
@@gokulamgk5278 😅🤜
@kbsajeev8830
@kbsajeev8830 3 месяца назад
Mandasiromani
@mayadevirg848
@mayadevirg848 5 месяцев назад
എനിയ്ക്ക് ഇന്ന് ടെസ്റ്റ്‌ ആരുന്നു. ഞാൻ പാസ്സ് ആയി. ഗുഡ് സൺ സർ ന്റെ വീഡിയോസ് ഒരുപാടു ഉപകാരപ്പെട്ടു 🙏 നന്ദി യുണ്ട് സർ. 😍🙏
@vineethv.p8518
@vineethv.p8518 Месяц назад
അറിയാത്ത കാര്യം മറ്റുള്ളവരെ പഠിപ്പിക്കാൻ നിൽക്കരുത്ആദ്യം നിങ്ങൾ പഠിക്കുക ന്യൂട്ടർ ആണ് വണ്ടി റിവേഴ്സ് ഇറക്കുന്നത്
@pointsforthinkers8042
@pointsforthinkers8042 14 дней назад
Atyavashyamulla classugal and class style super with driving... Malayalam drive class channel il 1 st place e channelaitt kanunnu ... continue
@riyasbasheerriya824
@riyasbasheerriya824 5 месяцев назад
👌👌👌👌🌹🌹👍👍👌👌നല്ല വീഡിയോ ബ്രോ ഡ്രൈവിംഗ് തുടക്കകാർക്ക് ഒരുപാട് ഉപകാരപ്പെടും 💕💕💕🎉🎉🥰🥰
@psmitha1850
@psmitha1850 4 месяца назад
എത്ര സിമ്പിൾ ആയിട്ടാണ് ആണ് സർ പറഞ്ഞു തരുന്നത് ❤❤❤
@Anand-x5q
@Anand-x5q 5 месяцев назад
Diesel വാഹനം ആണെങ്കിൽ കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല ഞാൻ ഫോർഡ് ഫിയസ്റ്റ ഡീസൽ ആണ് ഉപയോഗിക്കുന്നത് 1500 cc ഉള്ള വണ്ടിക് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല ടോർക്ക് കുറഞ്ഞ വാഹനങ്ങൾ ബുദ്ധിമുട്ടാണ്
@alipy368
@alipy368 5 месяцев назад
എനിയ്ക്ക് ഇന്നായിരിന്നു ടെസ്റ്റ്' ടെസ്റ്റ് പാസ്സായി മാഷിൻ്റെ വീഡിയോകൾ എനിക്ക് വളരെ ഉപകാരമായി 'വളരേയധികം നന്ദിയുണ്ട് മാഷേ. തുടർന്നും മാഷിൻ്റെവീഡിയോകൾ കാണാൻ ആഗ്രഹിക്കുന്നു. എന്ന് ഇഷ്ടത്തോടെ 'അലി. അടിമാലി
@ujwaljr7308
@ujwaljr7308 5 месяцев назад
New rules vanno?
@rami-jn5dk
@rami-jn5dk 5 месяцев назад
Learning kazhinju ethra days kazhinjanu DL date kittiye
@FaizalCrescent
@FaizalCrescent 5 месяцев назад
ഇതൊന്നും അല്ല കയറ്റം.... താമരശ്ശേരി... ചുരം... വളവ്... മുന്നിൽ ലോറി.... വണ്ടി ഓഫ്..... 🥲എന്തു ചെയ്യും
@colmanaugustus5808
@colmanaugustus5808 26 дней назад
Good example for beginners, I had bitter expierence on a slope where it was very very difficult to go forward also the road was bad too but three times the engine got cut off but i manged to go up at last. Thk u for your good class. Very very important lesson this is for every one. 😊
@anildasp6351
@anildasp6351 3 месяца назад
Thanks Bhai.. for your valuable class.. its help me lots
@yramachandran
@yramachandran 5 месяцев назад
Very useful information, Thanks so much.
@unnikrishnantp3156
@unnikrishnantp3156 5 месяцев назад
താങ്കളുടെ Class അടിപൊളി വളരെ സഹായകരമായ അറിവ്
@sanallpp840
@sanallpp840 5 месяцев назад
ചേട്ടാ വളരെ ദൂരം കൂടിയ കയറ്റം ആണെങ്കിൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ ...ഒരു മിനിമം സ്പീഡിൽ accelration കൊടുത്തു കയറ്റം വലിപ്പികമല്ലോ അല്ലാത്ത പക്ഷം നീളമുള്ള കയറ്റം ആണെങ്കിൽ ഒന്നുങ്കിൽ വണ്ടി ഓഫ് ആകും അല്ലെങ്കിൽ ക്ലച് കത്തി പോവും...എന്ടെ ഫ്രൻഡ്‌സ് ആയി റിസോർട്ൾക് പോവുബിൾ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് ..അപ്പോൾ അവിടെ ഉള്ള expert ഡ്രൈവർ പറഞ്ഞത് ഒരു മീഡിയം റേജിൽ acceleration കൊടുക്കാൻ ആണ്
@goodsonkattappana1079
@goodsonkattappana1079 5 месяцев назад
കയറ്റത്തിന്റ അളവ് കുറയുന്നതിനു അനുസരിച്ചു ആക്‌സിലറേഷൻ കുറക്കാം
@MrSurendraprasad
@MrSurendraprasad 4 месяца назад
ഏതു കയറ്റവും... എല്ലാ കാറും കയറും... ഓടിക്കാൻ അറിയുന്നവൻ ഡ്രൈവർ ആവണം എന്ന് മാത്രം....
@user-ny9yw6zq6o
@user-ny9yw6zq6o 5 месяцев назад
എനിക്ക് 9ാം തിയതി ആണ് ടെസ്റ്റ്‌ സാറിന്റെ ക്ലാസ്സ്‌ മുഴുവൻ കാണാറുണ്ട്. അത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു
@halamadrid634
@halamadrid634 5 месяцев назад
Backil vandi indenkil engene reverse varum?
@shyjuthylakandy6123
@shyjuthylakandy6123 5 месяцев назад
In hill area I am not driving alone backside there will be a vehicle. Reverse not possible what to do with manual transmission.
@mohanannair518
@mohanannair518 5 месяцев назад
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@romeoroy7958
@romeoroy7958 5 месяцев назад
Good video ❤️❤️❤️ first comment ❤️❤️
@sajianchery2775
@sajianchery2775 4 месяца назад
very good class but only dout about hill area reverse gear or neutral
@VISHNUPSVAS
@VISHNUPSVAS 3 месяца назад
Goodson annan oru puli thanne... Puli ennu paranjal oru valiya simHam...
@user-pf2bo4xr1r
@user-pf2bo4xr1r 5 месяцев назад
Thank you ikkaa ikkaaante videos enik vallaree ubakaram und but ithu varee enik car odikan kazhinjittilla 😁 car athmavishvasavum dairyavum und but avasaram kittunnilla insha allah anganee enik ee sunday athinnulla avasaram kitty🤲
@sijosijotjoy4070
@sijosijotjoy4070 2 месяца назад
Sir nigulde video kandu kandu njan eppol vandi odikan padichu Thanks very thankful 🙏 ❤❤❤❤
@akbarulppil1401
@akbarulppil1401 3 месяца назад
കയറ്റത്ത് വണ്ടി ഓഫ് ആയാൽ ബ്രേക്ക് കിട്ടൂല എന്ന് പറയുന്നത് കേട്ടു സത്യമാണോ അങ്ങനെയാണെങ്കിൽ എന്താ ചെയ്യുക
@shimithlal3974
@shimithlal3974 5 месяцев назад
Super explanation.. Subscribed ❤❤
@chandanam-sq7qz
@chandanam-sq7qz 5 месяцев назад
ഞാൻ ഇപ്പോൾ ഡ്രൈവിംഗ് ക്ലാസിനു പോകുന്നുണ്ട് മൊത്തം 10 ദിവസത്തെ ക്ലാസ്സ്‌ ആയി ആദ്യത്തെ 2ദിവസം ഗ്രൗണ്ടിൽ ചെയ്തു പാർക്കിംഗ് ചെയ്യിപ്പിച്ചു. രണ്ടു ദിവസം റോഡിൽ സ്റ്റീറിങ് ബാലൻസ് ചെയ്യിപ്പിച്ചു ഒരു ദിവസം h എടുക്കാൻ പഠിപ്പിച്ചു 6മത്തെ ക്ലാസ്സിൽ ഗിയർ ചേഞ്ച്‌ ചെയ്തു റോഡിൽ ഓടിക്കാൻ പഠിപ്പിച്ചു ഇപ്പോൾ ഒറ്റയ്ക്കു ഓടിച്ചു തുടങ്ങി ഇനി കയറ്റത്തിൽ നിർത്തി എടുക്കാൻ പഠിക്കണം ഒരു ദിവസം രണ്ടര കിലോമീറ്റർ ഓടിക്കാൻ തരുന്നുണ്ട് ഗ്രൗണ്ടിൽ ഒറ്റയ്ക്കു ഓടിക്കാൻ തുടങ്ങി യില്ല അത് കൂടി അയാലേ h പ്രാക്ടീസ് തുടങ്ങു ഇപ്പോൾ റോഡ് ക്ലാസ്സ്‌ anu
@ebinmarkose2900
@ebinmarkose2900 5 месяцев назад
Very good teachings and explanation
@usmanep3203
@usmanep3203 5 месяцев назад
ഉപകാരപ്പെടുന്ന വീഡിയോ
@ambilirajan5758
@ambilirajan5758 2 месяца назад
Your tips are really helpful. Thanks alot 😊.
@bijuisaac3637
@bijuisaac3637 5 месяцев назад
According to me always keep a wooden block to keep behind the tyre in such situations and try again.
@premlalsreedharan1068
@premlalsreedharan1068 3 месяца назад
നല്ല വിവരണം...നന്ദി 🙏🌹
@adv.arshadmuhammed4414
@adv.arshadmuhammed4414 5 месяцев назад
Hill hold assistance illatha automatic car എങ്ങനെ കയറ്റത്ത് നിറുത്തി എടുക്കാം
@mohanadasanerikandath3239
@mohanadasanerikandath3239 5 месяцев назад
വളരെ നല്ല വീഡിയോ
@rockc6609
@rockc6609 3 месяца назад
Its not practical.........Backil vere car undenkil enth cheum??? Kayatam oru 5 km undennu vicharikuka... 4 km akumbol off ayal backilek 4 km odano??? Think ...
@sunilkumararickattu1845
@sunilkumararickattu1845 5 месяцев назад
ദയവായി ആവശ്യം കാര്യങ്ങൾ പറഞ്ഞ് video Length കുറക്കണേ
@Rahul_-xd6eh
@Rahul_-xd6eh 5 месяцев назад
100% ethrayum valich nettenda aavsyamilla...ithippa paranja kaaryam thanne chila sdhalath thirichum marichum aavarthikunnu
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 5 месяцев назад
😅😅yes
@BoazPunnorpilly
@BoazPunnorpilly Месяц назад
Momentum. Ithaano idea. Backil vandi indenkilo?
@shimnamahesh2057
@shimnamahesh2057 5 месяцев назад
🙏ഞാൻ വീഡിയോ കാണാറുണ്ട്. നല്ല ക്ലാസ്സ്‌ ആണ്. ഇന്ന് മുതൽ ഗിയർ മാറ്റാൻ തുടങ്ങി.
@goodsonkattappana1079
@goodsonkattappana1079 5 месяцев назад
❤️
@mercythankachen7345
@mercythankachen7345 5 месяцев назад
സാർ, സാറിന്റചാനൽ ഞാൻ എന്നും കാണുന്നുണ്ട് വളരെ ഉപകാരപ്രദമായക്ലാസ്
@goodsonkattappana1079
@goodsonkattappana1079 5 месяцев назад
❤️
@PaulEp-xy1ur
@PaulEp-xy1ur 5 месяцев назад
Nannayi manasilakunnunde smezing class
@sreejithc.a4147
@sreejithc.a4147 3 месяца назад
swift vdi type 2 diesel 5w30 ano 15w30 ano grade oil aa nallath
@aboobackeraboobacker9155
@aboobackeraboobacker9155 5 месяцев назад
തീർത്തും ഉപകാര pratham
@Allah.....kakkane
@Allah.....kakkane 5 месяцев назад
6:27 use hand break instead of cluth method😊
@Vra90
@Vra90 5 месяцев назад
ഹാൻഡ് ബ്രേക്ക് പിടിക്കുക അതിനുശേഷം ഹാൻഡ് ബ്രേക്കിൽ സ്റ്റാർട്ട് ചെയ്തു ഫസ്റ്റ് ഇയർ കൊടുത്ത് കയറാൻ ശ്രമിക്കുക
@ashrafvariyath4007
@ashrafvariyath4007 4 месяца назад
അല്ല സഹോദര കയറ്റം കയറുന്ന സ്ഥലത്ത് നമ്മുടെ പിന്നിൽഒന്നിൽ കൂടുതൽ വണ്ടികൾ ഉണ്ടെങ്കിൽ അത്രയും വണ്ടികൾ പിന്നിലോട്ട് വരണം😅
@jamesphilip7599
@jamesphilip7599 2 месяца назад
വണ്ടി പുറകോട്ടു പോയി റിവേഴ്സ് ആക്കി പിന്നെ റിവേഴ്സ് ഗിയർ ഉപയോഗിച്ച് കയറാൻ ശ്രമിക്കാം. അല്ലെങ്കിൽ പിന്നെ ഒരു അവസാന ശ്രമം പോകേണ്ട സ്ഥലത്തേക്ക് വേറെ വഴിയുണ്ടോ എന്നു നോക്കുക.
@ismailmammed8980
@ismailmammed8980 2 месяца назад
Very good information May God bless you
@bijo3494
@bijo3494 5 месяцев назад
Good explanation..eniku athra ariyathathu ee half clutch mathram ani..ipol manasilayi paranjapol..
@ramakrishnan210
@ramakrishnan210 4 месяца назад
സുഹൃത്തേ!ഞാൻ ഹാഫ് ക്ലച്ച് ഇപ്പോഴാണ് പഠിച്ചത്... നന്ദി
@benjaminkoshy7232
@benjaminkoshy7232 5 месяцев назад
ലെഫ്റ്റും റൈറ്റും mirror നോക്കി വണ്ടി പുറകോട്ട് എടുക്കരുത്. പുറകോട്ട് തിരിഞ്ഞു നോക്കി വേണം വണ്ടി പുറകോട്ട് എടുക്കേണ്ടത് 👌
@ramachandrannairpv6026
@ramachandrannairpv6026 5 месяцев назад
More informative, Thnx
@user-xw8cf8no2t
@user-xw8cf8no2t 5 месяцев назад
Valare adhikam manadsilakithannu driving pàdikunna enik thankyou sir
@goodsonkattappana1079
@goodsonkattappana1079 5 месяцев назад
❤️
@jerinmathew1547
@jerinmathew1547 5 месяцев назад
Reverse erangumpol reverse gearil erangunathale nallathu neutralil erangunathe kalum
@musthafakazhunginthottathi353
@musthafakazhunginthottathi353 2 месяца назад
നല്ലഅറിവ്‌ തന്നു 🌹
@kattungalramansunilsunil9380
@kattungalramansunilsunil9380 5 месяцев назад
Hai master, if your vehicle vertical situation vehicle stopped, if you try to get the vehicle never moved ahead, drive wheels will be run, vehicle never move, vehicle to be diagonal and move slovenly diagonal to right and left, I mean zigzag
@kunhalavim6273
@kunhalavim6273 Месяц назад
അങ്ങിനെയുള്ള കയറ്റത്തിൽ നേരെ ബാക്കിൽ വണ്ടികൾ നിൽക്കുന്നുണ്ടെങ്കിൽ എങ്ങിനെ റിവേഴ്സ് എടുക്കുo
@shajixavier6726
@shajixavier6726 5 месяцев назад
എന്നാൽ ഗുഡ്സൺ നൽകുന്ന കൃത്യമായ നിയമം പാലിച്ചു ടെക്നിക് ഉപയോഗിച്ച് വണ്ടിക്കകത്ത് ഇരുന്ന് റോഡും വണ്ടി യും തമ്മിലുള്ള റോഡിന്റെ കണക്ക് എങ്ങനെ മനസ്സിലാക്കാം പിന്നെ സ്മൂത്ത്‌ ഡ്രൈവ് എങ്ങനെ ചെയ്യാം ഭയം റിങ് ഇല്ലാതാക്കാൻ സാധിക്കും വണ്ടിയുടെ മൊത്തം നീളം വീതി എങ്ങനെ തിരിച്ചറിഞ്ഞു ഓടിക്കാൻ ഉള്ള വിധം മനസ്സിലായി. പിന്നെ ഹാഫ് ക്ലച് എങ്ങനെ നിയന്തിച്ചു വാഹനം മൂവ് ചെയ്യിക്കാൻ കഴിയും എന്നെല്ലാം വളരെ വിദഗ്തമായി പറഞ്ഞു തന്നു. നന്ദി
@goodsonkattappana1079
@goodsonkattappana1079 5 месяцев назад
❤️
@babudaniel1649
@babudaniel1649 5 месяцев назад
Kollam bro useful information
@keerthuandkarthu3045
@keerthuandkarthu3045 3 месяца назад
പൊട്ടത്തരം പറയല്ലേ chett video ഉണ്ടാക്കാൻ വേണ്ടി 😅
@kuriachankk825
@kuriachankk825 5 месяцев назад
താഴേക്ക് പോകുമ്പോൾ വേറെ വലിയ വണ്ടികൾ(ലോറികള്) വന്നാൽ അതുപോലെ മുമ്പിലും വന്നാൽ എന്ത് ചെയ്യും
@rejireji5124
@rejireji5124 5 месяцев назад
കയറ്റത്തിൽ നിന്നും ബാക്കിലേക്ക് ഇറങ്ങി വരുമ്പോൾ ന്യൂട്രൽ ആക്കിയാൽ break നഷ്ടപ്പെട്ടാൽ ഹാൻഡ്‌ബ്രേക്ക് ഇടാനൊന്നും സമയം കിട്ടി എന്നുവരില്ല
@sujeshs3810
@sujeshs3810 Месяц назад
Munnilum pirakilum vandi undakiloo??
@SarathChandran-jx8mr
@SarathChandran-jx8mr 5 месяцев назад
❤❤❤❤താങ്ക്യൂ സാർ ❤️❤️❤️
@sidaahsvlog9742
@sidaahsvlog9742 5 месяцев назад
Good vedio👍👍👍❤️
@anuhanan3118
@anuhanan3118 4 месяца назад
ബാക്കിൽ വണ്ടി ഉണ്ടങ്കിൽ എന്ദു ചെയ്യും കയറ്റത്തിൽ
@Sweetpurplepumpkin
@Sweetpurplepumpkin 5 месяцев назад
Masinagudi kayattam kayarumbol enna cheyyum
@vkbalakrishnan4773
@vkbalakrishnan4773 2 месяца назад
Very Good. Thank you
@sukumarannambiar9
@sukumarannambiar9 5 месяцев назад
Wonderfull class, , super 👌👍
@goodsonkattappana1079
@goodsonkattappana1079 5 месяцев назад
Thank you very much
@sankaranarayananm.n6999
@sankaranarayananm.n6999 2 месяца назад
വളരെ നല്ല രീതിയിൽ പറയുന്നു ❤
@goodsonkattappana1079
@goodsonkattappana1079 Месяц назад
❤️
@pmmohanan9864
@pmmohanan9864 3 месяца назад
Thank you, Goodson ji.
@goodsonkattappana1079
@goodsonkattappana1079 3 месяца назад
Always welcome
@rubysameena4344
@rubysameena4344 5 месяцев назад
ഇന്നത്തെ ഞങ്ങളുടെ അനുഭവം
@shajixavier6726
@shajixavier6726 5 месяцев назад
ഞാൻ 55 വയസ്സിൽ ആണ് കാർ ഡ്രൈവിംഗ് പഠിച്ച് ലൈസെൻസ് കിട്ടിയത്. എന്നാൽ സ്വന്തം വാഹനം ഇല്ല അത് കൊണ്ട് പഠിച്ച ശേഷം അധികം റോഡിൽ ഓടിച്ചു പ്രാക്ടീസ് ആയില്ല. എന്നാലും ഞാൻ ഇടക്കിടക്ക് മാത്രം ഡ്രൈവ് ചെയ്യാറുണ്ട്. എന്നാൽ കയറ്റം നല്ല ഇറക്കം വല്യ വളവ് വല്യ കയറ്റം എന്നീ റോഡിൽ ഡ്രൈവ് ചെയ്തിട്ടില്ല. തിരക്കുള്ള ടൗണിൽ അധികം ഡ്രൈവ് ചെയ്തിട്ടില്ല. പിന്നെ പഞ്ചായത്ത് റോഡ് ഗ്രാമങ്ങൾ എന്നീ റോഡുകളിലും ഡ്രൈവ് ചെയ്തിട്ടില്ല കാരണം വാഹനം ലഭ്യ മല്ലാത്തിനാൽ ആണ് ഈ ബുദ്ധിമുട്ടുകൾ ഇപ്പോ ഞാൻ അഭിമുഖീകരിക്കുന്നത്...
@goodsonkattappana1079
@goodsonkattappana1079 5 месяцев назад
Ok
@rami-jn5dk
@rami-jn5dk 5 месяцев назад
Learning pass aayitt 3 week aayi Ithuvare DL test date kittiyittilla
@rajeev.ppalakkote6149
@rajeev.ppalakkote6149 5 месяцев назад
ഇത് വണ്ടി ഏതാ model sir
@pajeesh5665
@pajeesh5665 5 месяцев назад
Muniilum backhillum vandi undenghil reverse cheyan pattumo valliya kettathil
@Jeff_George
@Jeff_George 5 месяцев назад
Yes
@kumarmps4950
@kumarmps4950 Месяц назад
താങ്കളുടെ വീഡിയോസ് കണ്ടാണ് ഞാൻ ഡ്രൈവിംഗ് പടിച്ചത് ഇപ്പോൾ ഞാൻ കാരടുത്തു
@aravindanedut4674
@aravindanedut4674 5 месяцев назад
Thanks sir
@hareeshkhari5648
@hareeshkhari5648 3 месяца назад
Diesel vandi no broblem but petrol egine (cc) kuranjth kurachu panniyanam
@aslammuhammed45
@aslammuhammed45 5 месяцев назад
Hallo bro highwayil thirakkulla samayath slow trackilnninne fast trackilekke marunnethe enganeyane athine kurich vedio edavo bro
@goodsonkattappana1079
@goodsonkattappana1079 5 месяцев назад
👍👍
@muhaimintpkl6573
@muhaimintpkl6573 5 месяцев назад
കുത്തനെയുള്ള kayattathil വണ്ടി നിന്നു പോയാൽ പിന്നോട്ട് എടുക്കാൻ പറ്റാത്ത സാഹചര്യമാണ് എങ്കിൽ അതായത് പിന്നിൽ ഒരുപാട് വണ്ടികൾ ആണെങ്കിൽ എന്ത് ചെയ്യും.
@basithbasithmon377
@basithbasithmon377 5 месяцев назад
പിന്നിലുള്ള വണ്ടിക്കാരോട് എന്റെ വണ്ടി കുത്തണ്ടെങ്കിൽ വേഗം ഓവർടേക്ക് ചെയ്തു പോകാൻ പറയുക😊
@dinudinu1396
@dinudinu1396 5 месяцев назад
​@@basithbasithmon377😂
@paavammalayali3957
@paavammalayali3957 5 месяцев назад
പേടിക്കാൻ ഒന്നും ഇല്ല പിന്നിലുള്ള ആളുകൾ തള്ളി കയറ്റും, ഇല്ല എങ്കിൽ ഓടിക്കാൻ അറിയുന്ന ഒരാൾ വന്നു വണ്ടി മുകളിൽ എത്തിച്ചു തരും
@sajukonni1021
@sajukonni1021 5 месяцев назад
ആ ടൈം ഒന്നും നോക്കിട്ടു കാര്യമില്ല ഹാൻഡ്‌ബ്രക്ക് ഇടുക.. ഫസ്റ്റ് ഇട്ട് ഹാഫ് ക്ലച്ചിൽ വരുക വണ്ടിടെ ഫ്രണ്ട് അല്പം പോകുന്ന time ഹാൻഡ് ബ്രക്ക് റിലീസ് ചെയ്‌യുന്നതിനോട് ഒപ്പം ഹാക്സിലേറ്റർ കൊടുത്ത് എടുക്കുക അത്രേ തന്നെ
@udaybhanu2158
@udaybhanu2158 5 месяцев назад
അറിയാവുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടും, മുന്നോട്ട് പോകാൻ കഴിയുന്നില്ല എങ്കിൽ hazard light on ചെയ്തിട്ട് ഹോൺ അടിക്കുക. ആരെങ്കിലും വന്ന് സഹായിക്കും..💯😂😂
@The_JAGUARFAN_1269
@The_JAGUARFAN_1269 5 месяцев назад
Thanks godson
@pradeeshthekkumbadan3592
@pradeeshthekkumbadan3592 5 месяцев назад
GOOD SON..👍
@sasikumarnileshwar8870
@sasikumarnileshwar8870 Месяц назад
Reverse ൽ Neutral വച്ചാൽ വന്നാൽ Break കിട്ടുമോ?
@tomypc8122
@tomypc8122 5 месяцев назад
കുത്തനെയുള്ള കയറ്റത്തിൽ മുന്നിലും, പിന്നിലും വാഹനം ഉള്ള അവസ്ഥയിൽ?
@goodsonkattappana1079
@goodsonkattappana1079 5 месяцев назад
വീഡിയോ ചെയ്തിട്ടുണ്ട്
@varghesevarghese7224
@varghesevarghese7224 5 месяцев назад
Good advice more technic accepted
Далее
Разбудили Любимой Песней 😂
00:14
БАССЕЙНЫ ПО ЦВЕТАМ ЧЕЛЛЕНДЖ !
38:20