Тёмный

Does Charging habits Ruin Battery Life? | EV & Mobile Phone Li-Ion Battery | Ajith Buddy Malayalam 

Ajith Buddy Malayalam
Подписаться 419 тыс.
Просмотров 34 тыс.
50% 1

നമ്മളിപ്പോ daily ഉപയോഗിക്കുന്ന മിക്കവാറും എല്ലാ സാധനങ്ങളിലും ഒരു ബാറ്റെറിയുണ്ട്, അത് ഇടയ്ക്കിടെ ചാർജ് ചെയ്യുന്ന കലാപരിപാടിയും ഉണ്ട്. അത് നമ്മുടെ ലൈഫിന്റെ ഒഴിവാക്കാനാവാത്ത കാര്യമായിക്കഴിഞ്ഞു. ഓടിക്കുന്ന വണ്ടിയും കൂടി ബാറ്ററിയിൽ ഉള്ളതായപ്പോ പൂർണമായി. ഇതിലെല്ലാം use ചെയ്യുന്നത് ഒരേ ടൈപ്പ് ബാറ്ററിയും ആണ്. ലിഥിയം അയോൺ. പക്ഷേ ഇതിനെല്ലാം ഒരു life span ഉണ്ട്. ഒരു കാലാവധി ഉണ്ട്. ഈ battery മാറ്റേണ്ടി വരും മുമ്പ് എത്ര വർഷം use ചെയ്യാം എന്നത്.
മൊബൈൽ battery പലപ്പോഴും അതിൻ്റെ ലൈഫിൽ ഒരിക്കലും മാറേണ്ടി വരാറില്ല. പിന്നെ മാറ്റണമെങ്കിലും അതിന് നമുക്ക് താങ്ങാവുന്ന വിലയെ ഉള്ളൂ. പക്ഷേ ഇലക്ട്രിക് വാഹനങ്ങളിലെ battery pack ന് ആ വണ്ടിയുടെ വിലയുടെ മൂന്നിലൊന്ന് വരും. അപ്പോ അതിൻ്റെ life maximum നീട്ടുക എന്നത് വളരെ പ്രധാനമാണ്. അപ്പോ Battery life നീട്ടിക്കിട്ടാൻ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? കഴിയും എന്നാണ് experts പറയുന്നത്.
ഞാനിതിനെ പറ്റി കുറെ തപ്പിയപ്പോ, സാംസങ് ഉം, Kia motors ഉം ടാറ്റയും പിന്നെ കുറേ battery experts ഉം ഒക്കെ പറഞ്ഞിരിക്കുന്ന കുറെ വളരെ പ്രധാനപ്പെട്ട കാര്യങ്ങൽ കണ്ടു. Battery ടെ life വർധിപ്പിക്കാൻ നമുക്ക് കഴിയും എന്ന് തന്നെയാണ് അതിൻ്റെ ഒക്കെ ഒരു ചുരുക്കം. Charging രീതി തന്നെയാണ് ഏറ്റവും പ്രധാനം; അതിനൊപ്പം നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. അപ്പോ അതെല്ലാം ഞാനീ വീഡിയോയിൽ പങ്ക് വയ്ക്കാം.

Авто/Мото

Опубликовано:

 

18 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@hareshpp8910
@hareshpp8910 Год назад
ഇതിനു പരിഹാരമായി ഞാൻ സ്വന്തമായി നിർമിച്ച ടൈമർ ആണ് ഉപയോഗിക്കുന്നത്.. സെറ്റ് ചെയ്ത സമയം ആകുമ്പോൾ തനിയെ ഓഫ്‌ ആയിക്കോളും.. ഓൺ ആക്കാനും ഉപയോഗിക്കാം... രാത്രിയിൽ ഫോൺ ev വണ്ടികൾ ഒക്കെ ചാർജിനു ഇട്ടാലും ഓവർചാർജ് ആകുമെന്ന് പേടിക്കേണ്ട.. ഇടിമിന്നലിൽ നിന്നും ചെറിയ തോതിൽ രക്ഷപ്പെടും... ഞാൻ 1 വർഷമായി ഉപയോഗിക്കുന്നു.. സുഹൃത്തുക്കൾക്ക് 500രൂപ തോതിൽ ഉണ്ടാക്കി കൊടുക്കരും ഉണ്ട്... അജിത്ത് ബ്രോ നിങ്ങളുടെ വീഡിയോകൾ പലതും കാണാറുണ്ട്.. പക്ഷെ ഇപ്പോൾ ചില വീഡിയോകൾ കണ്ടന്റ് ക്ഷാമം നേരിടുന്ന പോലെ ഉണ്ട്.... പക്ഷെ കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖം ആണ് 🥰...
@stanlyjoseph3169
@stanlyjoseph3169 11 месяцев назад
Electric vehicle ഉപയോയിക്കുന്നവർക്ക് ഏറ്റവും ഗുണകരമായ ഒരു അറിവ്..... നന്നായി 💞💞
@Raavanan01
@Raavanan01 Год назад
ഇവിടെ വല്യ വല്യ youtubers ഉണ്ടായിട്ടും ഈ കര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല.... Thanks bro
@naseefhasani3763
@naseefhasani3763 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ വളരെ വ്യക്തമായ ഭാഷയിൽ പറഞ്ഞുതരുന്നു.... അജിത് ബ്രോക്ക് ഒരായിരം നന്ദി 🥰🥰🥰🥰🥰
@ajcombines
@ajcombines Год назад
Great content buddy, thank you soo much for this video .
@mobinmonachen7933
@mobinmonachen7933 Год назад
Appreciated for selection of good content.keep buddy.
@keanureeves8367
@keanureeves8367 Год назад
Thank you Bro Informative content for all 🥰
@orlandosunnyfernandez3783
@orlandosunnyfernandez3783 Год назад
Thank you so much for the awareness 👌🏼🙏🏼
@sreeharibalachandran
@sreeharibalachandran Год назад
Thankyou so much for posting such an important topic.
@manas8623
@manas8623 Год назад
Crisp and clear as always ❤️
@vishnumthss
@vishnumthss Год назад
Thanks for going through these good reference sites and highlighting the relevant points for us. Unrelated question: what is the clip-like thing near the accelerator of your bike, shown towards the end of the video?
@harikrishnanp97
@harikrishnanp97 Год назад
Much needed topic 👌
@muhammedfaris4613
@muhammedfaris4613 Год назад
Thanks for your valuable information
@vyshakkvijayan3875
@vyshakkvijayan3875 Год назад
Good information sir.. thanks buddy 😍
@binithpr
@binithpr Год назад
Puthiya information kitty, thanks buddy 👍👍👍👍
@kechusvlogs7774
@kechusvlogs7774 Год назад
Nice😘😍💕polli buddy😜
@abhiram___
@abhiram___ Год назад
വളരെ ഇൻഫർമേറ്റിവ് ആയ ഒരു വീഡിയോ ഇട്ടതിന് Ajith Buddy ക്ക് Thanks.❤️ ഫാസ്റ്റ് ചാർജിങ് ഉള്ള ഫോൺ ആണ് ഞാൻ ഉപയോഗിക്കുന്നത്. ( Poco X2 - 27W ) ഈ പറയുന്ന പോലെ ഫാസ്റ്റ് ചാർജിംഗ് ചെയ്യുമ്പോൾ ബാറ്ററി വേഗം ഇറങ്ങി പോകുന്നത് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. കൂടാതെ ഫാസ്റ്റ് ചാർജിങ്ങ് ചെയ്തുകൊണ്ട് ഇരിക്കുന്ന ഫോൺ 100% ആവുന്നതിന് മുന്നേ unplug ചെയ്താൽ ബാറ്ററി ബാക്കപ്പ് ഒട്ടും തന്നെ കിട്ടാത്ത അവസ്ഥായാണ്. 100% തന്നെ ആവണം. എന്നാൽ ഒരു 10W ചാർജർ ഉപയോഗിക്കുമ്പോൾ ബാക്കപ്പ് കൂടുതൽ കിട്ടുന്നു.. കൂടാതെ ഇടയിൽ വെച്ച് unplug ചെയ്താലും ബാക്കപ്പ് കിട്ടുന്നുണ്ട്. Fast charging support ഉള്ള ഫോൺ ആണെകിൽ കൂടെ കഴിയുന്നതും 10W ചാർജർ ഉപയോഗിക്കുക. സമയം എടുക്കും എങ്കിലും ഫോൺ ചൂടവുകയും ഇല്ല. അത്യാവശ്യം ബാക്കപ്പും കിട്ടും. അപ്പോ കൂടുതൽ കാലം ബാറ്ററി ലൈഫ് കിട്ടും.
@itsmetorque
@itsmetorque Год назад
Tysm🌸❤️🙌🏻
@audiopearlsmchannel7068
@audiopearlsmchannel7068 Год назад
Very useful, Thank you bro 👍
@sultantkm
@sultantkm Год назад
Thanks for your great information
@rpm2960
@rpm2960 Год назад
Good Information Sir,👍🏻👍🏻👍🏻👍🏻
@spknair
@spknair Год назад
താങ്കളുടെ ഒരു വരി തെറ്റിദ്ധാരണാജനകമാണ്. 100% ആയാൽ ചാർജ്ജിങ് നിൽക്കും. ഒരു പക്ഷേ 100% ത്തിൽ അധിക സമയം നിർത്തരുത് എന്ന ലോജിക്ക് കൊണ്ടാകാം ഫുൾ ചാർജ്ജ് ആയ ഫോണിൽ നിന്ന് ചാർജർ ഡിസ്കണക്ട് ചെയ്യണം എന്ന് പറയുന്നത്.
@indradhanus8246
@indradhanus8246 Год назад
Thanks for the information
@u2bikecare
@u2bikecare Год назад
Useful information thank you
@arshad4142
@arshad4142 Год назад
🥰 buddy wd40 video venam 🙂❤️
@retheeshchakkara9137
@retheeshchakkara9137 Год назад
ഉപകാരപ്പെടുന്ന ഒരു വീഡിയോ
@akhilnair4464
@akhilnair4464 Год назад
Thq bhai
@RidhinR-mt3fr
@RidhinR-mt3fr Год назад
സൂപ്പർ വീഡിയോ 🥰🥰
@nidhints9225
@nidhints9225 Год назад
Thanks brooo. 💕💕
@anandhakrishnananandhu2431
@anandhakrishnananandhu2431 Год назад
Good vdo 😍
@adarsh7267
@adarsh7267 Год назад
Powlichu bro 🥰🥰🥰🥰
@prathapds
@prathapds Год назад
ആ പറഞ്ഞ ലിക്വിഡ് കൂളിംഗ് പേസ്റ് Ather ൽ ഉണ്ട്.... Plz check the technical spec of Ather 450x
@edwinjudefrancis
@edwinjudefrancis Год назад
Bro can you explain how the additives used in engine with engine oil is good or bad. Often nano lube is trending in the market. Need to clarify those all additives used with engine oil and it's working. Regards thanks in advance.
@simianeesh3836
@simianeesh3836 Год назад
👌 explanation
@ajasaj2299
@ajasaj2299 Год назад
Thank you
@vishnuachu2101
@vishnuachu2101 Год назад
Machane👍🏻❤️
@sudev
@sudev Год назад
Bro pakshe oru karayam gameing laptops mikkavarum intensive task chyumbo plugin chythit ann use chyar egane chythilllel performance issues varan chance ind appo nth chyum
@anugrah8635
@anugrah8635 Год назад
Bro sun roof working cheyamo
@skyfall6317
@skyfall6317 Год назад
Alla bro ippozathe phonekalli ovar chargeing protection undenn parayunnu
@dinoplugged
@dinoplugged Год назад
ഇത് കാണുന്ന 5% ചാർജിൽ ഈ വീഡിയോ കാണുന്ന ഞാൻ 🤒
@vinodkumar-mi5vg
@vinodkumar-mi5vg Год назад
Sir..... Diesel engine bike onn explain cheyyamo..... Old bullet okk illeee
@shintojose6634
@shintojose6634 Год назад
കാർ 🙏❤️ഓട്ടോമാറ്റിക് ഗിയർ transmisation വീഡിയോ ചെയ്യോ
@shahbantirur4973
@shahbantirur4973 Год назад
Thanks
@jithinnm
@jithinnm Год назад
20 മുതൽ 100 വരെ ചാർജ് ചെയ്താൽ നമുക്ക് 80% capacity ഉപയോഗിക്കാൻ പറ്റും. അതെ സമയം 35 മുതൽ 85 വരെ ചാർജ് ചെയ്താൽ 50% capacity ഉപയോഗിക്കാൻ പറ്റും. പക്ഷേ ആദ്യം പറഞ്ഞ രീതിയിൽ ഫോൺ ഒരു പ്രാവശ്യം ചാർജ് ചെയ്താൽ മതിയാകും.. പക്ഷേ രണ്ടാമത്തെ method ആണെങ്കിൽ ഫോൺ ദിവസത്തിൽ 2 പ്രാവശ്യം ചാർജ് ചെയ്യേണ്ടി വരും..
@anilkumar-ks2er
@anilkumar-ks2er Год назад
Li-ion batteriyum Li-polimer batteriyum onnano atho randum rand typano?
@remprodoms2215
@remprodoms2215 Год назад
Electric car Working Video ചെയ്യുമോ buddy?.....
@zoypk
@zoypk Год назад
Ippel most laptop batteries are single unit instead of multiple cells
@mallu_v4_boy112
@mallu_v4_boy112 Год назад
Bro ഒരു സംശയം ns 200 battery down ayal pinne സ്റ്റാർട്ട്‌ ആവില്ല പക്ഷെ r15v3 തള്ളിയാൽ സ്റ്റാറ്റസ് ആവുന്നുണ്ട് അതിനുള്ള കാരണം എന്താണ്
@visruthvinod1687
@visruthvinod1687 Год назад
Hi bro rtr 200 bikile uneven chain slack engane ready aakaan pattum
@kuruvithesparrow
@kuruvithesparrow Год назад
100 percent aakumpol charging automatic aayi stop aakille? 🤔🤔 Ente ather chargeril angane oru system undallo
@blackmalley_
@blackmalley_ Год назад
Super ❤️❤️
@prince1995moh
@prince1995moh 4 месяца назад
present day all company advertising they support fast charging ennu anallo. phonil ethegilllum tharathil cooling system ullathum split battery vechu fast charging cheyumbol ee paraja prasanagal pariharikillae.. present day charging block smart annu ennu kettu like smartphone. conduct cheyunna wires okkae mecha pwttu kanillae for example type a cable ninnu Type c pollae ullathilaekku pokumbol. efficiency ulla chipsets or hardware and software ethil help akillaw... phone cover company thannae provide cheyumbol athu heat purathu pokkan thadasamakunillae.. smart phone company eppollum egannae parayunudo... egannae kettapol company thannae product full features full potential upayogikkan parayunilla ennu polllae thonunnu or literally they r saying we will be locking these features even after u paying all prices for the product so that you could enjoy ur product for much more long period with partial potential enokkaee... full potential upayogikkan pattunilla ennu kelkumbol undaya cheriya thonnalukal annu ellam...
@bijeeshkumar4602
@bijeeshkumar4602 Год назад
ചാർജ് ചെയുമ്പോൾ ചാർജർ ചൂടായാൽ അല്പം സമയം ഓഫ്‌ ചെയ്തു തണുത്തതിന് ശേക്ഷം ചാർജ് ചെയ്താൽ ബാറ്ററി കംപ്ലയിന്റ് ആവുമോ. പിന്നെ ഒരു സംശയം മൊബൈൽ ഓഫ്‌ ചെയ്തു വൈകുനേരം ചാർജറിൽ ഇട്ട് കാലത്ത് എടുത്താൽ ബാറ്ററി കോംപ്ലാന്റ് ആവുമോ?
@Devils618
@Devils618 Год назад
കാലത്ത് എടുത്ത് എടുത്ത് എൻ്റെ ഫോണിൻ്റെ ഐസി പോയി
@spknair
@spknair Год назад
ബാറ്ററി വിദഗ്ദർ പറയുന്നത് പ്രകാരം താങ്കൾക്ക് എത്ര തവണ വേണമെങ്കിലും Li-ion battery ചാർജ് ചെയ്യാം; ലൈഫിനെ ബാധിക്കില്ല എന്നാണ്. ചാർജറിന്റെയല്ല; ബാറ്ററിയുടെ ചൂടിനെയാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്. AC യിൽ നിന്നും DC ആക്കുന്ന ചാർജർ ചൂടാകുന്നത് സ്വാഭാവികമാണ്. താങ്കൾ ഫോൺ മാത്രം നോക്കിയാൽ മതി😊
@vichuvishnulal4974
@vichuvishnulal4974 Год назад
charging cycle koodunnathum battery life decrease inu reason aano?
@AnOnYmOuS-ri2hq
@AnOnYmOuS-ri2hq 7 месяцев назад
Churukki paranjal 30 % chare mathrame oro chargeinidayilum use cheyyanakoo
@vandeprandan2.o940
@vandeprandan2.o940 Год назад
Auto start stop enganaya work chyunnathe enn oru video chyamo
@bitcrawl
@bitcrawl Год назад
Ella
@RISHMEDIAS
@RISHMEDIAS Год назад
Good well
@shalokshaji2401
@shalokshaji2401 Год назад
Motorola phone ilum unde.overcharging settings
@mowgly8899
@mowgly8899 Год назад
വരാൻ വൈകി 😔 Buddy ഇഷ്ട്ടം ⚡️
@arifzain6844
@arifzain6844 Год назад
Thaangal vahanam vittu mobile areayileku chaadiyal ivide ulla pala tech channels kudungum😅 As always, good content 👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam Год назад
വാഹനം വിടില്ല.. ഇത് വാഹനത്തിൻ്റെ ബാറ്ററി കൂടെ ഉദ്ദേശിച്ച് അല്ലേ..
@arifzain6844
@arifzain6844 Год назад
@@AjithBuddyMalayalam even if, mobile areayileku ningal chaadiyalum njngalku issues illa, mobilesine kurichu kooduthal technical knowledge kittumallo😁😁😁
@johnson8824
@johnson8824 Год назад
Ns 160 better mileage rpm Etha buddy
@bavinraj3946
@bavinraj3946 Год назад
Great content... Always ....👌👍
@sajeertpba881
@sajeertpba881 Год назад
സ്പീഡ് പട്രോളിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@aslamkudallur5076
@aslamkudallur5076 Месяц назад
❤👌🏻
@ibnuroshans8142
@ibnuroshans8142 Год назад
🤩👍
@arunsai6838
@arunsai6838 Год назад
ആശാനേ ❤
@vlogtechjishnu
@vlogtechjishnu Год назад
Li-po battery kurich video chymo
@hariprabhakaran4527
@hariprabhakaran4527 18 дней назад
Using adaptive feature in samsung.
@maheshvaishnavam2895
@maheshvaishnavam2895 Год назад
Lithium iron ബാറ്ററികൾക്ക് പകരം zink base ആയിട്ടുള്ള ev ബാറ്ററികൾ വരുന്നു എന്ന് കേട്ടിരുന്നു ചെലവ് കുറഞ്ഞ ഇത്തരം ബാറ്ററികൾ കൂടുതൽ റേയ്ഞ്ചും തരും എന്നാണ് പറഞ്ഞിരുന്നത് അതിന്റെ അപ്ഡേഷൻ വല്ലതും ഉണ്ടോ ajith bro
@AbanRoby
@AbanRoby Год назад
I heard Graphite batteries are the future.
@AdarshKookal
@AdarshKookal Год назад
@@AbanRoby Sodium blade batteries another chance
@pointmedia1616
@pointmedia1616 Год назад
Bro ethokke verum ennathu sathiyamanu. Pakshe ath kathu erunnal 5 muthal 10varsham vare pokum. Ev avisham undengil eppol ulla technology vangichu, ath upayogichu kondu adutha technology veranayi kathirikkunnathanu budhi.
@muhammedsalih3329
@muhammedsalih3329 Год назад
Wireless charging battery Life ne bathikkumoo broo
@jeevanjomon4446
@jeevanjomon4446 Год назад
Sir റെയിൽവേ പറ്റി വീണ്ടും എന്തെങ്കിലും ചെയ്യുമോ പ്ലീസ്🥲
@saharsh304
@saharsh304 Год назад
Over heat aaya phone vellam ozhichh tanupicha Ajith bro oru legend thenne😆😂😂 anyway content valaree helpful aayirunnu bro😌
@TopVideos010
@TopVideos010 Год назад
Phone water proof ayirikkum
@abhiram___
@abhiram___ Год назад
Game kalichitt ellam ente phone 43-45°C heat aavumbol njan freezer lu oru 2 minutes nerathekk vechitt thanuppikkarund. 😂 But kooduthal neram vechal scene aanu... Eerppam phonil keri paniyavum
@saharsh304
@saharsh304 Год назад
@@abhiram___ 😂
@manzoorali2009
@manzoorali2009 Год назад
👌👌👌
@sarathpv401
@sarathpv401 Год назад
❤❤❤🔥🔥🔥
@K.A.R.N.A.N
@K.A.R.N.A.N Год назад
👍
@jeffrymanoj996
@jeffrymanoj996 Год назад
😍😍😍
@blaizemathews
@blaizemathews Год назад
Save your juice. Not worrying about saving your phone's juice (battery) can help to save your juice.
@JAI_NJ
@JAI_NJ Год назад
wireless charging cheythal enthelum issues ondo.? for mobiles../
@abhiram___
@abhiram___ Год назад
Wireless charging cheyyumbol heat koodarund. Ath battery life ne bhaadhikkum.
@truckermalayali817
@truckermalayali817 Год назад
ഞാൻ 2 വർഷമായി Redmi Note 9 ആണ് use ചെയ്യുന്നത്.. overnight (7-8hr) charge ആണ് ചെയ്യുന്നത്.. വാങ്ങിയ മുതൽ.. 30-40% ഇൽ കുറച്ച് use ചെയ്യുകയും ഇല്ല.. ഇത് വരെയും ബറ്ററിക്കും ഫോണിനും കുഴപ്പം ഒന്നും തന്നെ ഇല്ല😇😇
@Devils618
@Devils618 Год назад
എൻ്റ redmi note 8 pro charging ic poi
@k_ajay_5986
@k_ajay_5986 Год назад
redmi note 8 IC poyi
@k_ajay_5986
@k_ajay_5986 Год назад
redmi note 8 IC poyi
@k_ajay_5986
@k_ajay_5986 Год назад
redmi note 8 IC poyi
@VK-ff6wb
@VK-ff6wb Год назад
Ic poya phone kodukkunno
@ramshadramshad4923
@ramshadramshad4923 Год назад
👍👍
@anandhakrishnananandhu2431
@anandhakrishnananandhu2431 Год назад
Broo njan oru electric scooter nokunnund ippo market il eth scooter aani nallath ....? Oru second hand ev scooter edikumbol enthokke shredhikanam .....?
@abdullahkaabdulkhader8676
@abdullahkaabdulkhader8676 Год назад
Benling aura or believe good
@anandhakrishnananandhu2431
@anandhakrishnananandhu2431 Год назад
@@abdullahkaabdulkhader8676 thanks for your RPL broo 😍
@manojp6641
@manojp6641 Год назад
Fast charging il..theercha yayum battery life kurayum
@sastrikd
@sastrikd Год назад
രാത്രിയിൽ ചാർജ് ചെയ്യാൻ ഇടുന്നതു നല്ലതു അല്ല എന്ന് എവിടെയോ വായിച്ചിരുന്നു.
@_sineesh
@_sineesh Год назад
@Shiyad_Mgs
@Shiyad_Mgs Год назад
👍🏻
@sherifk.ksherif8338
@sherifk.ksherif8338 Год назад
Ola വണ്ടി എടുത്തു ola എന്ന എംബ്ലം ഇല്ല പ്രശ്നം ആവുമോ
@shorts.715
@shorts.715 Год назад
Hai
@aslamps3709
@aslamps3709 Год назад
💯💯
@jilujames309
@jilujames309 Год назад
Laptop charger connect ചെയ്ത് use ചെയ്താൽ കുഴപ്പം ഉണ്ടോ?
@sajithbosesb
@sajithbosesb Год назад
80% kuduthal charge akathe nokkuka..chila brandsinte biosl battery calibration option undu ..enable cheythal charger kuthiyittitu work cheythal 80% akumbol charger cut off akum
@FactsFy.
@FactsFy. Год назад
2023 il ഈ video viral ആവും 😅.
@harisankarkp
@harisankarkp Год назад
❤️
@babuthayyil7485
@babuthayyil7485 Год назад
Fast charging ബാറ്ററിയുടെ ലൈഫ് കുറയ്ക്കും
@nsctechvlog
@nsctechvlog Год назад
👌👌👌👌👌
@shajeervembayam
@shajeervembayam Год назад
ബാറ്ററി ബാലൻസിങ് എന്താണ് ?
@vaisakhe.v.1383
@vaisakhe.v.1383 Год назад
💖💖💖
@bijeeshkumar4602
@bijeeshkumar4602 Год назад
❤️❤️🙏
@pratheeshplavr7296
@pratheeshplavr7296 Год назад
Informative video👍but Number of CHARGING CYCLE is most related with battery life and unfortunately u miss it.
@renjithr
@renjithr Год назад
ഇപ്പൊ ലിഥിയം - പോളിമർ ബാറ്ററിയാണ് മൊബൈൽ ഫോണിൽ ഉപയോഗിക്കുന്നതെന്ന് പറയാറുണ്ട്. ലിഥിയം - അയൺ ബാറ്ററികൾക്ക് ബാധകമായ charging രീതികൾ ഇതിനും ബാധകമാണോ??
@bitcrawl
@bitcrawl Год назад
🥰🥰🥰
@sajeertpba881
@sajeertpba881 Год назад
100% ആയാലോ 20%ൽ താഴെ ആയാലോ ഒരു കുഴപ്പവുമില്ലാത്ത ബാറ്ററി കണ്ടു പിടിച്ചാൽ മതിയായിരുന്നു
Далее
Tata Nexon EV : Maximizing Battery health | EV Guru
6:30
Разоблачение ушные свечи
00:28
Просмотров 504 тыс.
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20
На фейсконтроле 💂
09:41
Просмотров 457 тыс.
Снова заколхозил BMW? 😰
0:30
Просмотров 1,3 млн
что за звук?
0:15
Просмотров 3,8 млн