Тёмный

Dog Tick Fever Malayalam Low platelet count and Seizures / fainting 

Daily Tips by Linu Shajan
Подписаться 266 тыс.
Просмотров 57 тыс.
50% 1

അങ്ങനെ പപ്പിക്കുട്ടന്റെ യഥാർത്ഥ രോഗം ചെള്ള് കടിച്ചത് മൂലം ഉണ്ടായ ഇൻഫെക്ഷൻ ആയിരുന്നു

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 270   
@LinuDT
@LinuDT 3 года назад
Hospital :- Felican pet hospital, Thrippunithura Sharipady, Eroor South, Thrippunithura, Kochi, Kerala 682306 Muvattupuzha MC ROAD, Main Central Rd, Muvattupuzha, Kerala 686661
@Unicornfairy-p8r
@Unicornfairy-p8r 3 года назад
Thanks chetta 😊😊
@salinikurian9587
@salinikurian9587 3 года назад
Chetta avrudea number koodi pin cheyyuu..ellarkum helpful akum
@aswathimenon2797
@aswathimenon2797 3 года назад
Thank you😊
@jomicyjojo8808
@jomicyjojo8808 3 года назад
Ente spitz puppy ne um felican tripunithura IL Anu kondu pokunnath...ente veedinte aduthu anu felican hospital.ente puppy kum eee same disease thanne Aayirunnu...eppo full active aayii
@rahulremasan7972
@rahulremasan7972 3 года назад
Athra divasam medicine kodukkanam
@dheerajtp5701
@dheerajtp5701 3 года назад
ഒരുപാട് സ്ട്രൈൻ ഒന്നും ചെയിക്കേണ്ട ചേട്ടാ.. വെബ് സീരീസ് ആണേലും പതുക്കെ മതി. സമയം എടുത്തോട്ടെ കുഴപ്പമില്ല.
@maheshremyasworld1674
@maheshremyasworld1674 3 года назад
സത്യം... എനിക്കും അതാണ് പറയാൻ ഉള്ളത്
@Unicornfairy-p8r
@Unicornfairy-p8r 3 года назад
Yenikkum athaanu parayaan ullath chetta !
@anamikaanu7668
@anamikaanu7668 3 года назад
Athe
@indukrishna5915
@indukrishna5915 3 года назад
പപ്പിക്കുട്ടനു വേണ്ടി എത്ര പേരാ പ്രാർത്ഥിക്കുന്നത് 🙏🤗
@LazeMedia
@LazeMedia 3 года назад
അവൻ റെഡി ആകുന്നുണ്ട്. കുറച്ചു ക്ഷീണം ഉണ്ടെന്നെ ഉള്ളൂ. Outdoor വേറെ ഡോഗ് ന്റെ അടുത്ത് അധികം കൊണ്ടുപോകണ്ട. You also പുറത്ത് പോയി വരുമ്പോൾ നേരിട്ട് അവന്റെ അടുത്ത് പോകണ്ട. 😊😊🙏❤️
@helanasany8186
@helanasany8186 9 месяцев назад
Chetta ee babesia gibsoni vanna recover aako
@siyabiji1331
@siyabiji1331 3 года назад
അവന് സുഖമായന്നറിഞ്ഞതിൽ സന്തോഷം..❤️❤️
@funlifewithkunju
@funlifewithkunju 3 года назад
എന്തായാലും അസുഖം എല്ലാം മാറിയല്ലോ. സന്തോഷം
@user-sf9xy4hj7s
@user-sf9xy4hj7s 3 года назад
Puppy fans baayo bannu like adikyu 😃😃 👇🏻👇🏻
@soorajsurendran4366
@soorajsurendran4366 3 года назад
Yes 😉
@rajithaknd
@rajithaknd 3 года назад
ഇമ്മ്യൂണിറ്റി കൂട്ടാൻ പറ്റിയ ഫുഡ്‌ ഡോക്ടറോട് ചോദിച്ചിട്ട് വാങ്ങി കൊടുക്കണേ. പപ്പിയുടെ സിനിമ പ്രവേശനം കാണണം ഞങ്ങൾ ഫാൻസിന്. പപ്പികുട്ടാ ഒരുപാട് ഇഷ്ട്ടത്തോടെ കണ്ണൂർ ഫാൻസ്‌.
@jollysdreamworld3877
@jollysdreamworld3877 3 года назад
പപ്പി നോക്കി ഇരിക്കുന്നു പറയുന്നത് ഒക്കെ മനസ്സിൽ ആകുന്നുണ്ട് അവനു 😊😊
@soorajsreekumar3561
@soorajsreekumar3561 3 года назад
Puppy kuttan fans eniyum nalla poweril varum
@soorajsurendran4366
@soorajsurendran4366 3 года назад
Your chanell poli super
@soorajsreekumar3561
@soorajsreekumar3561 3 года назад
@@soorajsurendran4366 thx bro
@soorajsreekumar3561
@soorajsreekumar3561 3 года назад
@@soorajsurendran4366 also my name is sooraj
@sheebaavarachan5365
@sheebaavarachan5365 3 года назад
എന്റെ പപ്പികുട്ടാ ആകെ പേടിപ്പിച്ചുകളഞ്ഞല്ലോ.. എന്തായാലും ദൈവം കാത്തു.. താങ്ക്സ് ഗോഡ്. പപ്പി ലവ് യു ഡാ
@ashithak3746
@ashithak3746 3 года назад
Puppy ksheenam vannathin shesham onnuda miningeettind. Our chundaran Bow Bow ❤❤❤💗💕💖💞
@r-b-hunder9838
@r-b-hunder9838 3 года назад
പപ്പിടെ അസുഖം മാറിയത്തിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നു ഞങ്ങൾ പപ്പിടെ അസുഖം മാറാൻ പ്രാർത്ഥിക്കും
@shamilexclusive
@shamilexclusive 3 года назад
പപ്പികുട്ടൻ rest എടുത്തോട്ടെ, വെബ് സീരീസ് പതുകെ മതി, Let him Be More Healthier and Have high immunity
@The22061970
@The22061970 3 года назад
പപ്പിയുടേ എക്സ്പ്രഷൻ, ബോഡി ലാംഗ്വേജ് ഇവവ കാണുമ്പോൾ തന്നെ മനസിലാകും പപ്പികുട്ടൻ feeling good. വെബ് സീരിയസ് പയ്യെ മതി. പപ്പിയുടെ ആരോഗ്യം first.
@350rs6
@350rs6 3 года назад
പപ്പി ഉഷാറായി കണ്ടാ മതി web seris പതുക്ക മതി
@anujoseph9712
@anujoseph9712 3 года назад
Achodaa puppykutta 🥰🥰🥰 puppykuttan midukkanaayt irikatte🥰🥰 we all love u so much puppykutta 🥰💕 puppykuttane ithrem nannay nokkunna linu chettanem daivam anugrahikatte 💕💕💕💕
@bindupp2498
@bindupp2498 3 года назад
Puppykuttane nannayi nokkiya linuvinu thanks tto🙏😊
@smithas1706
@smithas1706 3 года назад
ലിനു , ഇനി പപ്പിക്കുട്ടൻ കുറച്ചു കൂടി better ആയതിന് ശേഷം മതി വിഡിയോസ്.
@anithaw5760
@anithaw5760 3 года назад
ഐസ്ക്രീമിന്റെ കാര്യം പറഞ്ഞപ്പോൾ മുമ്പോട്ട് ആഞ്ഞിരുന്നതു കണ്ടോ? പപ്പിക്കുട്ടൂസ്.
@lekshmipriya8031
@lekshmipriya8031 3 года назад
Same.. എന്റെ snowie tick fever വന്ന് spleen /liver വലുതായി jaundice വന്ന് .. Anemia കൂടി വന്ന്..food കഴിക്കാതെ 2 ദിവസം ayappozhe വളരെ down ayi. നേരെ vetil kond poyi, avide oru junior doctr എന്തോ injection കുത്തി. പിറ്റേ ദിവസം condition serious ആയി. പിന്നെ ചെന്നപ്പോ avide surgeon ഉണ്ട് senior doctor. പുള്ളി കാര്യം കണ്ടപ്പോഴേ എന്താ എന്ന് guess cheyth, aa junior doctr kure വഴക്ക് പറഞ്ഞു. ജീവികള്‍ക്ക് പനി ഉണ്ടെങ്കിൽ temperature check cheyth symptoms അറിയാതെ injection, മരുന്ന് ഇവ കൊടുക്കരുത് എന്നും പറഞ്ഞ്‌.. കുഞ്ഞ് puppy ayath കൊണ്ട്‌ ഒരിക്കലും trip ഇടരുത് എന്ന് ഡോക്ടർ പറഞ്ഞ്‌. 1 week full treatment ചെയ്ത രക്ഷപ്പെട്ടത്.. എന്റെ snowieykk 2 month മാത്രം ആയിരുന്നു പ്രായം. Ippo 3 year ayi.. Fit and healthy 💪
@reshmaraj1803
@reshmaraj1803 3 года назад
Take care pappikutta...god bless you.
@babinkjose6906
@babinkjose6906 3 года назад
എന്റെ വീട്ടിലെ ഡോബർ മാൻ കഴിഞ്ഞ ദിവസം tick fever ബാധിച്ചു ചത്തുപോയി. നമ്മൾ എപ്പോഴും ഡോഗിന്റെ കണ്ണിന്റെ പോള പിങ്ക് colour ആയിരിക്കണം. വൈറ്റ് colour ആകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. യൂറിൻ കോഫി ബ്രൗൺ ആയിരിക്കും.
@punyanakshatra4338
@punyanakshatra4338 3 года назад
First view first like first comment 😍 Puppy kuttan puchu and linu chettan fans adi like 😘
@dharsancv4516
@dharsancv4516 3 года назад
ചേട്ടാ എൻറെ പൂച്ചയ്ക്ക് അ ഇതുപോലെ ഒരാഴ്ച മുമ്പ് ടിക്ക് ഫീവർ ആയിരുന്നു പൂച്ച കളിലും ടിക്ക് ഫീവർ വരുമെന്ന് ഞാൻ അപ്പോഴാണ് അറിയുന്നത് ഇതുപോലെതന്നെ ഭക്ഷണം കഴിക്കില്ല തളർന്നിരുന്നു മാത്രമല്ല പൂച്ച ചർദ്ദിക്കാൻ തുടങ്ങി ഞാൻ ആദ്യം വിചാരിച്ചത് പൂച്ച വിഷവസ്തു വല്ലതും കഴിച്ചോ എന്നാണ് ഉടനെതന്നെ പനമ്പിള്ളിനഗർ ഉള്ള കൊച്ചിൻ പെറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോയി അവരുടെ ആംബുലൻസിൽ തന്നെയാണ് ആണ് പൂച്ചയെ ഞാൻ കൊണ്ടുപോയത് അവർ ഉടനെ പൂച്ചയുടെ രക്തപരിശോധന നടത്തി മാത്രമല്ല പ്രാഥമിക പരിശോധനയിൽ തന്നെ എന്നെ ഡോക്ടർ ഡോക്ടർ പൂച്ചയ്ക്ക് കടുത്ത പനി ഉണ്ടെന്നു പറഞ്ഞു രക്ത പരിശോധനാ ഫലം അഞ്ചുമിനിറ്റിനുള്ളിൽ തന്നെ രക്ത പരിശോധനാ ഫലം വന്നു പൂച്ചയ്ക്ക് ടിക്ക് ഫീവർ ആണെന്ന് പറഞ്ഞു ഉടനെതന്നെ പൂച്ചയ്ക്ക്ആൻറിബയോട്ടിക് ഇഞ്ചക്ഷൻ കൊടുത്തു ഡോക്സിസൈക്ലിൻ എന്ന ഇഞ്ചക്ഷൻ ആണ് പൂച്ചയ്ക്ക് കൊടുത്തത് എന്നാണ് ഡോക്ടർ എന്നോട് പറഞ്ഞത് പിറ്റേദിവസം ആയപ്പോഴേക്കും പൂച്ച ഭക്ഷണം കഴിച്ചുതുടങ്ങി പനി കുറഞ്ഞു ഏകദേശം രണ്ട് ദിവസത്തിനുള്ളിൽ പൂർണ്ണമായും സുഖപ്പെട്ടു പഴയരീതിയിൽ ആയി പണം പ്രശ്നമില്ലെങ്കിൽ എറണാകുളത്ത് പനമ്പിള്ളി നഗറിലുള്ള കൊച്ചിൻ പെറ്റ് ഹോസ്പിറ്റലിൽ കൊണ്ടു വരുന്നതാണ് നല്ലത് പ്രത്യേകിച്ച് പട്ടികൾക്കും പൂച്ചകൾക്കും അവിടെ നല്ല ചികിത്സയാണ് ആണ് ലഭിക്കുന്നത് എല്ലാ അത്യന്താധുനിക സംവിധാനങ്ങളും അവിടെയുണ്ട് സ്വാഭാവികമായും ചികിത്സ കുറച്ച് ചിലവേറിയ ആകും
@nishanthkn8352
@nishanthkn8352 3 года назад
വെബ് സീരീസ് ഒക്കെ പതുക്കെ മതി അവൻ ഓകെ ആയിട്ട് മതി. ഞങ്ങൾ കാത്തിരുന്നോളാം കെട്ടോ
@jestinmathew5899
@jestinmathew5899 3 года назад
Puppy kuttantea asukam mariyatil santosham 😊😊.puppy kuttantea fans like adi👇👇
@nivedhyarajesh427
@nivedhyarajesh427 3 года назад
Puppy kuttan fans like adi.. . . . 15like give..
@Unicornfairy-p8r
@Unicornfairy-p8r 3 года назад
Paavam puppy, puppykuttanu asugam mariyathil valare santhosham 😇🙏❤️😘😍🥰❤️❤️🤗🤗
@sumathybalakrishnanbalakri7389
@sumathybalakrishnanbalakri7389 3 года назад
Avanipo sneham orupadu kudi alle
@sreeshmasree8637
@sreeshmasree8637 3 года назад
ഒത്തിരി സന്തോഷം തോന്നുന്നു പപ്പി കുട്ടന് അസുഖം എല്ലാം മാറി സുഖമായെന്ന് അറിഞ്ഞപ്പോൾ 🤗😍
@aleyammaraju912
@aleyammaraju912 3 года назад
Thanks God puppy kuttante asugham sugamairikunnu ennerinjathil Santosham ellavarkum snehanweshanam God bless you and your family
@praveenakrishnan2024
@praveenakrishnan2024 3 года назад
Pavam... Irikkunna irippu kando... Love you Puppyse.... 😘😘😘😘😘😘😘
@bibithaappuappu2242
@bibithaappuappu2242 3 года назад
Puppykuttan😘😘♥️
@victory388
@victory388 Год назад
എന്റെ cat നു parvo യും tick fever രണ്ടും ഒരുമിച്ചാണ് 😒😒😒parvo ഇന്ന് 5 ദിവസം ആയി, fever 105 ആണ് mപ്ലേറ്റ് ലെറ്റ്‌ കൗണ്ട് 25000 ആണ്. Rbc യും കുറവാണ് എല്ലാവരും എന്റെ പൂച്ചക്കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുക 🙏ഞാനും മുവാറ്റുപുഴ felicanil ആണ് കാണിക്കുന്നത്.
@helanasany8186
@helanasany8186 9 месяцев назад
Revover aayo
@resmi__
@resmi__ 3 года назад
Hai puppykutta
@sumathybalakrishnanbalakri7389
@sumathybalakrishnanbalakri7389 3 года назад
Illa avanini onnum varilla
@sabarinathm9654
@sabarinathm9654 3 года назад
Njangalude doginum e same asugam vannarunnu chenganur ulla deepu doctor ane avante jeevan rekshiche
@helanasany8186
@helanasany8186 9 месяцев назад
Epo എങ്ങനാund
@ratheeshblog8339
@ratheeshblog8339 Месяц назад
Doctor nte number tarumo
@sumathybalakrishnanbalakri7389
@sumathybalakrishnanbalakri7389 3 года назад
Paavam avan sradhichu kettirikkunnu
@salinikurian9587
@salinikurian9587 3 года назад
chetta puppyku nthu discomfort vannalum aa cardilea numberil vilicha mathy avru sugggestions tharum.mrng 9 to night 8.30 varea ind.dogs nu mathrallatto cats num better treatment und avdea.i am a pet lover that y i tell u all in detail.chettan puppy nea care cheyunnea kanumbo oru[pad santhoshaa .
@devzz8124
@devzz8124 3 года назад
Puppykuttaaa 😍😘
@devu_armyblink7571
@devu_armyblink7571 3 года назад
❤💪
@sivesh6bpvhss358
@sivesh6bpvhss358 Год назад
പപ്പി കുട്ടനെ fever മാറിയോ
@geethapv3456
@geethapv3456 3 года назад
Pappykutta ചക്കരെ നിന്റെ അസുഖം മാറിലോ . സന്തോഷായി
@sajicheriyan4205
@sajicheriyan4205 3 года назад
Puppy looks tired
@athiramadhu7466
@athiramadhu7466 3 года назад
Puppykutta...ninte health okke ok aavatte🙏😘
@cleganegaming9220
@cleganegaming9220 3 года назад
Ooh avan onnulilalo ath ketta mathi🤗🤗
@ambro.here369
@ambro.here369 3 года назад
Pavam puppykutten
@saru2230
@saru2230 3 года назад
Puppy kutta😍😍👍, rest okke eduthu pathuke mathy Web series, we will wait linu👍
@aswathimenon2797
@aswathimenon2797 3 года назад
Puppykuttanu sugayallo athumathi sandoshayi...chettayi aa hospital peru kittiyilla. .. Onnude clear akkamo peru.. Ernakulathum muvattupuzhayilum undennu para njille athu..
@rahanaphilip8975
@rahanaphilip8975 3 года назад
Felican pet hospital cochin&muvattupuzha
@aswathimenon2797
@aswathimenon2797 3 года назад
@@rahanaphilip8975 Thank you so much 😊
@rahanaphilip8975
@rahanaphilip8975 3 года назад
Welcome dr
@LinuDT
@LinuDT 3 года назад
Hospital :- Felican pet hospital, Thrippunithura Sharipady, Eroor South, Thrippunithura, Kochi, Kerala 682306 Muvattupuzha MC ROAD, Main Central Rd, Muvattupuzha, Kerala 686661
@aswathimenon2797
@aswathimenon2797 3 года назад
@@LinuDT Thank you so much 😊
@mewvlogs9437
@mewvlogs9437 3 года назад
Pappykuttane kanan cute ayitunde.. ❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️
@ashikanu4605
@ashikanu4605 3 года назад
Minda pranikale snehikkunna sir num family kkum ella anugrahangalum undavatte, God bless you
@jayasreer7467
@jayasreer7467 3 года назад
ചേട്ടാ ന്റെ കുട്ടാപ്പിക്കും ഇതുപോലെ ആയിരുന്നു അവൻ തീരെ ചെറുത് ആണ് പഗ് അമ്പത് ദിവസം പ്രായം അവനെ വളരെ care ചെയ്ത് ആണ് നോക്കിയത് ങ്ങനെ ഇത് വന്നുന്നു അറിയില്ല... രെക്ഷ പെടാൻ സാധ്യത തീരെ കുറവ് ന്നാ ഡോക്ടർ പറഞ്ഞത്... ഞാൻ ഒരാഴ്ച അവനെ കൊണ്ട് പോയി ദിവസം ആര് ഇൻജെക്ഷൻ വച്ച് കൊടുത്തു ഉപ്പോ പത്തു ദിവസം ആയി കുറഞ്ഞു... ഒരുപാട് പ്രാർത്ഥിച്ചു.... ഒരാഴ്ച തേക്ക് മെഡിസിൻ തന്നു.... കൗണ്ട് ഒരുപാട് കുറഞ്ഞു പോയി....ഇപ്പൊ അവൻ ഉഷാറായി വരുന്നു 🙏🙏🙏🙏
@sivesh6bpvhss358
@sivesh6bpvhss358 Год назад
പപ്പി കുട്ടനെ feverമരിയോ
@girlygirl4809
@girlygirl4809 3 года назад
എന്റെ പപ്പിക്കും ഈ അസുഖം ഉമടയിരുന്നു അവൾക്കു 3 മാസം ഉള്ളപ്പോൾ ആണ് ഈ രോഗം വന്നത് അപ്പോൾ ഒരു ഡോക്ടറെ വിളിച്ചു അപ്പോൾ ചിക്കൻ കൊടിത്തിട്ടാണ് gas trouble ആണ് എന്ന് പറഞ്ഞു എന്നിട്ട് acidity tablet കൊടുക്കാൻ പറഞ്ഞു പിന്നെ goverment ഹോസ്പിറ്റലിൽ പോയപ്പോൾ ആണ് പറഞ്ഞെ tick fever ആണ് എന്ന് പറഞ്ഞു അവൾക്കു മരുന്ന് 1 week ആയപ്പോൾ recover ആയി പക്ഷെ 28 days ആണ് അതുകൊണ്ട് മരുന്ന് അതുവരെ കൊടുത്തു ഇപ്പോൾ അവൾക്കു 7 months aayi എന്റെ profilil ഉള്ളതാണ് എന്റെ puppy അവളുടെ പേര് Roony എന്നാണ്,ചേട്ടാ ഇപ്പോൾ fish oil കൊടുക്കാറില്ലേ
@helanasany8186
@helanasany8186 10 месяцев назад
Immunity ne vellom badikko.. Eth full aayit cure aako
@govinds8792
@govinds8792 3 года назад
Hi pomeranien puppy ആയിരിക്കുമ്പോൾ training ചെയ്യാമോ ഒരു reply tharane
@sachugamer4812
@sachugamer4812 3 года назад
Puppy uyir
@AshrafAli-vq8zh
@AshrafAli-vq8zh 3 года назад
പപ്പിക്കുട്ടിന് എവിടെയാണ് നല്ല രീതിയി
@renjininandakumar6788
@renjininandakumar6788 3 года назад
Eppo eppozhum 4 ml kodukkum 2 varusham kondu avanu kodukunundu
@thecitizens6871
@thecitizens6871 3 года назад
First
@prajwelprakash6309
@prajwelprakash6309 3 года назад
Sugar and salt not recommended for dogs in their food. I had said in previous video of yours that it could be blood infection for Puppukuttan. This disease is fatal for dogs. Two cases I heard and know that Labradors died due to this ticks infection which went unnoticed. So for safety regularly clean the place where pets sleep and bath them monthly once and brush them.
@eran_yeager
@eran_yeager 3 года назад
Chetta tick fever ulla puppik orange flush kodukamo?
@sreehari-tl3xp
@sreehari-tl3xp 6 месяцев назад
Chetta ellam koodi expense ethra ayi onnu parayamo
@srijimam2945
@srijimam2945 3 года назад
puppy kuttan nte ഭക്ഷണരീതി next videoil parayamo
@shynisteephen2264
@shynisteephen2264 3 года назад
Puppy 🌹🌹
@vismayas3512
@vismayas3512 3 года назад
Orikkal tick fever Vannal pinneed veendum varumo? Ini tick fever varathirikam enthokke precautions nammal edukkanm?pls rply ❤️
@helanasany8186
@helanasany8186 9 месяцев назад
Recover aayo
@adrijadinesh6088
@adrijadinesh6088 3 года назад
Chettante veed evidaanu???
@jyothisivadas1064
@jyothisivadas1064 3 года назад
Kozhikal ennokke parayunnnu kittumo entho🙄🙄
@sandramolreji6328
@sandramolreji6328 3 года назад
puppy and puchu fans like adi
@cuckoocuckoo5945
@cuckoocuckoo5945 3 года назад
Nte puppykm tick fever ayirunn.... Njan avane nth mathram ishtapedunnu enn manasilakkiya kurach days ayirunn ath.....
@roshinrosh4049
@roshinrosh4049 3 года назад
Fast comment
@sakash2983
@sakash2983 3 года назад
Web series epoozha
@LinuDT
@LinuDT 3 года назад
Naale evening undakum
@Comeletsdosomething
@Comeletsdosomething 3 года назад
Thank God
@polisanam2640
@polisanam2640 3 года назад
First view
@wizard9633
@wizard9633 3 года назад
🤣🤣🤣Puppykuttan
@neethuanitha3408
@neethuanitha3408 3 года назад
Puppyku vendi epozhum prarthikam
@Reshmamanoj899
@Reshmamanoj899 Год назад
ഞങ്ങളുടെ പപ്പി ക്ക് tick fever ആണ്... 😔 ഒന്നും കഴിക്കുന്നില്ല... ഈ വീഡിയോ ൽ paranja പോലെ തന്നെ ആണ് അവന്റേം സിറ്റുവേഷൻ.... Bt 60 days ആയുള്ളൂ... Pom ആണ്... ആൾടെ കിടപ്പ് കണ്ടിട്ട് സഹിക്കുന്നില്ല 😢😢... 2 ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടും ഇത് തന്നെ യാ പറഞ്ഞത്.. മെഡിസിൻസ് ഉം കുറെ ഉണ്ട് കഴിക്കാൻ, bt ആൾ തളർന്നു പോകുവാ... ഈ ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ ഒത്തിരി cash ആകുവോ... അതിനെ എങ്ങനേലും രക്ഷപ്പെടുത്തണം എന്നുണ്ട് ഞങ്ങൾക്ക് ..... 😔😔😔 ഞങ്ങളെ കൊണ്ട് താങ്ങുവോ അതിന്റെ expense nnu അറിയാന...
@LinuDT
@LinuDT Год назад
Valiya chilavonum aayilla njangalk evide poyaalum blood test nadathanam enkile correct karyam ariyu allenkil aduthulla government vetanry hospital noku surgeon ulla hospital il ee soukaryam undakum
@miladmidhalbary4483
@miladmidhalbary4483 3 года назад
Chetta channel peru mattanam ennundankil pettennu mattikko nale100k adichal pinne padakum
@aryalal5596
@aryalal5596 3 года назад
Nte kunjinum ticks fever aanu... medicines start cheythu... Chettan paranja same situation aanu ivdeyum... Food kazhikkunnilla vellam kudikkunnilla... Orekidappu thanne... 😔
@LinuDT
@LinuDT 3 года назад
ഫുഡ് ഫുഡ് ഒട്ടും കഴിക്കാതെ ഇരുന്നപ്പോൾ ഞാൻ മുട്ട സിറിഞ്ചിൽ ആക്കി വായിൽ കൊടുക്കുമായിരുന്നു
@akwagon5798
@akwagon5798 3 года назад
Puppy kuttan💓💓
@haridevkottayam9351
@haridevkottayam9351 3 года назад
Super❤️❤️❤️❤️🌹
@renjininandakumar6788
@renjininandakumar6788 3 года назад
Chetta eni divasvum marunnu kodukkanam.
@j.krishnapriya9748
@j.krishnapriya9748 3 года назад
Puppy fans like adiii
@akhilaabhilash
@akhilaabhilash 3 года назад
Chetta chellu kerathirikan dehathu kurachu vepennayum pacha karpooravum mix cheythu once in a week thechu kodukku njan ente puppy ku cheyunnatha
@dileepkumarvk3927
@dileepkumarvk3927 2 года назад
Ente dogini ithe problem thanneyanu. Treatmentilanu
@anandhukrajesh9513
@anandhukrajesh9513 3 года назад
Puppy fans like adi😍😍😎😎😂
@brainncraft6113
@brainncraft6113 3 года назад
first
@geethuvinod3117
@geethuvinod3117 3 года назад
ഒന്നും പറയാനില്ല ❤❤❤❤
@sumathybalakrishnanbalakri7389
@sumathybalakrishnanbalakri7389 3 года назад
Avanu manasilayi avanekurichaanennu
@riyashameed9323
@riyashameed9323 3 года назад
❤️👌👍
@vishnuprasad2363
@vishnuprasad2363 3 года назад
Same asugam aan enta ozzykum. Innale aanu symptoms vannth urine il koode blood vannu. apo thanne kond poyi doctor kaanich .blood test chyth apozhanu paranjath plate let kuravnu ennu ipo treatment il anu.. Chow chow aan breed.3mnt old femalepuppy.
@thankuzentertainment6206
@thankuzentertainment6206 3 года назад
Puppy 😍😍😍😍💪🏼💪🏼💪🏼👍👍👍👍😘😘😘😘😁😁😁😀😃😄😗😙😙😚😛🤗
@rv.riderzvlogs8467
@rv.riderzvlogs8467 Год назад
അതെ എന്റെ പറ്റിക്കുട്ടിക്കിം മിനിഞ്ഞാന്ന് തൊട്ട് വയ്യ... ഞാൻ പുറത്തു പോയിട്ട് വന്നത് കൊണ്ട് ആണെന്ന് തോന്നി.. ഇന്നലെ full ഉറക്കം ആരുന്നു.. വയ്യാതെ കിടക്കുക ആണെന്നും എനിക്ക് മനസിലായില്ല... വൈകുന്നേരം രണ്ട് മൂന്നു ചിക്കൻ പിസ് മാത്രം കഴിച്ചത്... രാത്രിയിൽ എന്നോടൊപ്പം കിടന്നു നല്ല ചൂട് ഉണ്ടായിരുന്നു... ഞാൻ പുതപ്പിച്ചു ഒക്കെ ആണ് കിടത്തിയത്.... പക്ഷെ രാവിലെ എണീറ്റപ്പോൾ എന്റെ കൂടെ ഇല്ലാരുന്നു.. എണിറ്റു നോക്കിയപ്പോൾ ചവിട്ടിയാൽ കിടക്കുന്നു.. കിടപ്പ് കണ്ടപ്പോൾ എന്തോ ഒരു പ്രശ്നം തോന്നി വിളിച്ചു... എണിറ്റു വന്നപ്പോ തന്നെ എന്തോ ഒരു വല്ലാഴ്ക എടുത്തു പൊക്കി മടിയിൽ ഇരുത്തിയപ്പോ തന്നെ ആളുടെ തല കുഴഞ്ഞു വാടിയപോലെ കുഴഞ്ഞു വീണു.. കൂടെ എന്റെ കയ്യിൽ ഇരുന്ന് തല കുഴഞ്ഞപ്പോൾ തന്നെ മൂത്രവും ഒഴിച്ച്.. നല്ല ചൂടിൽ ഭയങ്കര മഞ്ഞ കളറിൽ.. ഞാൻ പെട്ടന്ന് വിളിച്ചു വിളിച്ചു ആളെ ഉണർത്തി അവളെ ദയനീയമായി എന്നെ നോക്കിയിട്ട് കുഴഞ്ഞു തന്നെ കിടന്നു....( പാമ്പ് കടിച്ചതാണോ വിഷം തിന്നത് ആണോന്നു പേടിച്ചു പോയി ) നേരെ എറണാകുളം ജില്ലാ വെറ്റിനരി ഹോസ്പിറ്റലിൽ കൊണ്ടുപോയി.... ഡോക്ടർ blood ചെക് ചെയ്തു ഈ പറഞ്ഞപോലെ കൗണ്ട്, ഹെമോഗ്ലോബിൻ എല്ലാം കുറവ്... കൂടെ വയറ്റിൽ അമർത്തിയപ്പോൾ കിഡ്നി ഭാഗത്തു വേദനയും. ഉണ്ട്... ടിക് ഫേവർ ആണെന്ന് ഡോക്ടർ പറഞ്ഞു... കിഡ്നി ക്ക് പൈൻ ഉണ്ട്...4 ഇൻജക്ഷൻ എടുത്തു.. ഗുളിക ഒന്നും തന്നില്ല...ഇനി നാളെഉയും കൊണ്ടുപോയി ഇൻജക്ഷൻ എടുക്കാൻ പറഞ്ഞിട്ടുണ്ട്...വായിൽ കൂടി വെള്ളം പോലെ ഒഴുകുന്നുണ്ട് വന്നപ്പോ മുതൽ കിടപ്പാണ്.. വാ തുറന്നാണ് ശ്വാസം എടുക്കുന്നത്... പാൽ, വെള്ളം. ഒരു ഐസ് ക്രരെമിന്റെ കുറച്ചു ഇവ മാത്രമേ കഴിച്ചുള്ളൂ.... ഞാൻ ആകെ ടെൻഷൻ നിൽ. ആണ്... മറുമല്ലോ അല്ലെ....അതോ വേറെ ഹോസ്പിറ്റലിൽ കൊണ്ടുപോകണമോ... സെരിക്കും പറഞ്ഞാൽ pvt ഇൽ കൊണ്ടുപോകാൻ ക്യാഷ് ഇല്ല... ഗവണ്മെന്റ് നിൽ തന്നെ 4 injucition 500 ഓളം. ആയി... Pls ഒരു റിപ്ലൈ തരണേ....
@anjalinmariya9164
@anjalinmariya9164 3 года назад
First
@dr.charuthar5121
@dr.charuthar5121 3 года назад
Haavoo...aswasam ayi...puppy kuttan ok ayallo ❤️
@dellavarghese1036
@dellavarghese1036 3 года назад
Achoda... Pavam irikuna kandilee❤️❤️😘
@malavika186
@malavika186 3 года назад
എന്റെ പപ്പിക്കും ഈയിടെ വയ്യാതായി, diarrhea, vomiting ഒരാഴ്ച പിടിച്ചു ഫുഡും കഴിക്കാതായി. 3 pet hospital കളിൽ മാറി കാണിച്ചു. ആർക്കും എന്താ പ്രശ്നം എന്ന് കറക്ടായി പറയാൻ കഴിഞ്ഞില്ല
@pretheeshmp1936
@pretheeshmp1936 3 года назад
First comment first view
@Sreeshailam.
@Sreeshailam. 3 года назад
പാവം പപ്പിക്കുട്ടൻ.. അവനു മനസ്സിലായി അവന്റെ കാര്യം ആണ് പറയുന്നതെന്ന്... ഇടയ്ക്കിടയ്ക്കുള്ള ആ നോട്ടം കണ്ടോ.... ഇന്ന് പൂച്ചുവിനെ കാണിച്ചില്ലല്ലോ... പപ്പിക്കുട്ടൻ പൂച്ചുക്കുട്ടൻ ഇഷ്ട്ടം 😘😘😘😘
@Vinuathi
@Vinuathi 3 года назад
Puppy kuttane ponnu pole nokunnah chettanum chechikum Ella anugrhagalum undakatte . Avnte bagyam Annu ith pole Ullah family jeevikan kazhiyunnthu. ✨✨✨✨✨✨✨✨✨✨✨
@darsana____s5977
@darsana____s5977 3 года назад
Nthoo..or samadanm kitty☺
Далее
Вопрос Ребром - Серго
43:16
Просмотров 1,6 млн
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
Living life on the edge 😳 #wrc
00:17
Просмотров 2,1 млн
Puppy Kuttan Webseries EP 29 Malayalam Comedy
10:00
Просмотров 301 тыс.