THANK YOU KVR BAJAJ THALASSERY FOR PROVIDING ME THIS BEAUTIFUL MACHINE FEEL FREE TO CONTACT THEM AT CONTACT NUMBER : 9995591824 FOR MORE INFORMATION DM ME AT / itswade___
Dominar 250 ഒരു സത്യാവസ്ഥ. Njan eduthit 400km ayi...vandy kidu aahnu.. ഇതൊരു touring machine തന്നെ ആണ്, സംശയമില്ല, പക്ഷെ പല റിവ്യൂകളിലും പറയാത്തതും, ഞാൻ കണ്ടെത്തിയതും ആയ കാര്യങ്ങൾ എന്തെന്നാൽ, low rpm il vandy athra calm alla, athre refinement um, feel cheyilla(3 rd gear and fourth gear). 4000rpm nu thazhe gear shifting nalla tight aahnu. Ee speed il vandyude engine nammale pidichu nirthunna oru feel aahnu. Athayath, mid range n thazhe oru peaceful riding pratheekshikanda. Pratheikch mosham roads il ee speed il vandy valathe struggle cheyunu. Mid range ethiyal vandy vere level aahnu, evidenilatha refinement um smoothness um aahnu. Ingane higher rpm vare nammuk kidu ayi Cruse cheyam. Churrukki paranjal oru calm mid-ranger rider aaya enne ee vandy oru hyper rider aaki. Pine stability vere level aahnu. Vandy odykumbol bajaj paranja go hyper-rideing Enna slogan aahnu ipo enik feel cheyarr.
ആദ്യായിട്ടാണ് ഈ ചാനൽ ശ്രെദ്ധയിൽ പെട്ടത് വേറൊന്നുമല്ല domi250 റിവ്യൂ തപ്പിയപ്പോൾ കണ്ടതാണ്. സത്യം പറയാലോ നല്ല അവതരണം നല്ല ഒരു പോസിറ്റീവ് vibe. ഇനിയും മുകളിലേക്കെത്തട്ടെ bro
വണ്ടി എടുത്തു 400km ആയ്... നല്ല weight pinne short rider ആയത് കൊണ്ട് അതിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.,. പക്ഷേ മച്ചാൻ പറഞ്ഞത് പോലെ ഇപ്പൊൾ used ആയ്... Gear nte കാര്യത്തിൽ എനിക്ക് tightness feel ചെയ്തിട്ടില്ല(കമന്റിൽ ഒരു bro mention cheythitindayrunu), ഒരു പക്ഷെ ട്രാഫിക്ക് ഓടിക്കാതത് കൊണ്ടായിരിക്കും.. low end vibrations ഇപ്പഴും ഉണ്ട്... സർവീസ് ഒക്കെ കഴിഞ്ഞ് ശര്യകും എന്ന് പ്രതീക്ഷിക്കുന്നു, proper run in period maintain ചെയ്യാൻ വേണ്ടി RPM 5k cross ചെയ്തിട്ടില്ല ithvare... Coolant ഫുള്ളും കുറഞ്ഞത് അല്ലാതെ വേറെ problems ithvare ഇല്ല എന്ന് തന്നെ പറയാം... ഇൗ വീഡിയോ കണ്ടപ്പോൾ ഉള്ള കോൺഫിഡൻസ് ബൂസ്റ് 🔥🔥🔥🔥
Machane enik 100kg plus ind... And 180 plus heightum.. Ee vandi enik cherumo? Domi 400 vangan budget illa atha... Domi 250 rear tyre small anu... So enik cherumo?
ഞാൻ ഒരു dominar 400 owner ആണ് . ഞാൻ ഇൗ പറയുന്നത് ബ്രോ യോട് മാത്രം ആയിട്ട് അല്ല .. കുറേ ആയി കാണുന്നു .. ഇപ്പൊ കണ്ടപ്പോൾ ചൂണ്ടി കാണിക്കണം എന്ന് തോന്നി .. ഒരാൾക്ക് ഡെലിവറി ചെയ്യാൻ temp അടിച്ച് വെച്ചിരിക്കുന്ന വണ്ടി ആണ് അത് .. എന്നാണ് എന്റെ വിശ്വാസം . അങിനെ ഒരു വണ്ടി എടുത്ത് റിവ്യൂ ചെയ്യുന്നത് താങ്കൾ അടക്കം ഉള്ള എല്ലാവരും ഒഴിവാക്കണം എന്ന് ഒരു അഭ്യർത്ഥന ഉണ്ട്. ഇത്രയും ആലോചിച്ചാൽ മതി .. നിങ്ങളുടെ വണ്ടി നിങ്ങളോട് അനുവാദം ചോദിക്കാതെ വേറെ ഒരാൽ എടുത്ത് ഓടിച്ചു എന്ന വസ്തുത നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റുമോ ? ഒട്ടു മിക്ക ആൾകർക്കും ഇല്ല എന്നായിരിക്കും ഉത്തരം . അതുകൊണ്ട് ഇനി എങ്കിലും ശ്രദ്ധിക്കുമല്ലോ .. ടെസ്റ്റ് ഡ്രൈവ് നു വേണ്ടി രജിസ്റ്റർ ചെയ്ത വണ്ടികൾ മാത്രം ഉപയോഗിക്കുക.. നിങ്ങളെ പോലെ ഉള്ളവർ ഒന്ന് മുന്നിട്ട് ഇറങ്ങിയാൽ ഷോറൂം കാരുടെ ഇൗ വൃത്തികെട്ട രീതി നമുക്ക് മാറ്റാൻ പറ്റും .. പിന്നെ ഇത് ടെസ്റ്റ് ഡ്രൈവ് ന് വേണ്ടി രജിസ്റ്റർ ചെയ്യാൻ temp എടുത്ത വണ്ടി ആണെന്ന് ഉള്ള സ്ഥിരം പല്ലവി ഒഴിവാക്കണം . അത് അവരുടെ സ്ഥിരം നമ്പർ ആണ് 😌
Nov vere tyme ollu brooo anike athine ullil bike adukanam... d 400 or himalayan.... athine ullile vedio chayan try chayanee bro....hope u can dooo it...varateee varattee pewer varateeee....
Brooi.... Ente height 166 cm aanu..... Oru 150 cc odichulla cheriya parichayam undu..... Eniku dominar 250 yude heightum weightum managane cheyyan pattuvo brooi?.. Especially in city traffics?🙄
Ee same wheel il 140 vare pattum....400 inte wheel ittal 150 size tyre kerum....but ABS ne effect cheyyan nalla chance und....better use 140mm on sam wheel....allenkil 2021 model il upgradation varumo enn wait cheythu nokanam....!