Тёмный
No video :(

DON'T DO THESE 8 THINGS AFTER HE BLOCKED YOU │Malayalam│Mind Waves!! Unni 

MIND WAVES!! Unni
Подписаться 190 тыс.
Просмотров 81 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 294   
@adiarchana3330
@adiarchana3330 Год назад
ഏറ്റവും വല്യ വേദന ഒരു റീസൺ പോലും പറയാതെ ബ്ലോക്ക്‌ ചെയ്യുന്നതാണ്............
@sandhyasavitri1925
@sandhyasavitri1925 Год назад
Yes😢😢😢.. I don't know the reason 😔😔😔
@sandhyasavitri1925
@sandhyasavitri1925 Год назад
Same😢😢😢.
@nihad790
@nihad790 Год назад
Ys😔
@lifamilife7573
@lifamilife7573 Год назад
അത് ശരിയാ
@justwinjustwin8313
@justwinjustwin8313 Год назад
athe bro ath mathram aanu
@athulyasethu
@athulyasethu Год назад
ഒരാളെ മനഃപൂർവം വേദനിപ്പിച്ചൊക്കെ പോയവർ കേൾക്കാൻ നിങ്ങളൊന്നും നന്നായിട്ട് ജീവിക്കില്ല.. അതാണ് കർമ നമ്മൾ മറ്റൊരാൾക്ക്‌ നികത്താൻ പറ്റാത്ത നഷ്ടം വരുത്തി വെച്ച് പോയാൽ ലോജിക് മാത്രമല്ല കർമ പറഞ്ഞിട്ട് ഒര് കാര്യം.. ചിലപ്പോ അതിന്റെ ഫലം നിങ്ങളുടെ മക്കൾ വരെ അനുഭവിക്കേണ്ടി വരും.. ഈ തിളപ്പ പോകുന്ന ദിവസം ആണ് അച്ഛൻ അമ്മ ഒക്കെ ആയി കഴിയുമ്പോൾ ആ ദിവസം വേണ്ടി ദൈവം കാത്തിരിക്കും നിങ്ങളെ കുടയാൻ ഒര് സംശയവും വേണ്ട.. ഒര് പേപ്പർ pen എടുത്ത് എഴുതി വെച്ചേക്ക്... അവർ ക്ഷമിച്ചാൽ പോലും ദൈവം ക്ഷമിക്കില്ല.. ദൈവം കരുണ ഉള്ളവൻ ആണെന്ന് വെറുതെ പറയുന്നതാണ്.. അങ്ങേരു കുടയാൻ സ്കെച്ച് ഇട്ടാൽ അമ്മേടെ ഗർഭ പത്രം പോയി ഒളിച്ചാലും പണി തരും.. All the best... 😘😘😘
@magicworld9633
@magicworld9633 Год назад
ഞാൻ ആഗ്രഹിക്കുന്ന വെക്തി എന്നെ തള്ളിപ്പാളഞ്ഞു പോയി ... ഒരുപാട് സ്വപ്നങ്ങൾ തന്നു ആളുടെ ആവിശ്യം കഴിഞ്ഞപ്പോൾ ആളു പോയി ... എനിക് മറക്കാനോ സഹിക്കാനോ സാധിക്കുന്നില്ല .. Plzz എന്റെ അച്ചാച്ചനെ ആ പഴയ ആൾ ആയി എനിക് തിരിച്ചു കിട്ടാൻ പാർഥിക്കണേ ... 🙏🏻🙏🏻മരിക്കാൻ പോലും തോന്നി പോകുവാ ..... 😭8 വർഷം മനസ്സിൽ കൊണ്ട് നടന്നവളാ ഞാൻ പറ്റുന്നില്ല
@Skyteck-123
@Skyteck-123 Год назад
Same അവസ്ഥ
@sheebac3630
@sheebac3630 Год назад
എന്റെ അവസ്ഥ ഇതു തന്നെ ആണ് അവനെ ഞാൻ ഒരുപാട് സ്‌നേഹിച്ചു, വിശ്വസിച്ചു പക്ഷേ അവൻ എന്നെ ചതിച്ചു എനിക്ക് അവനെ മറക്കാൻ പറ്റുന്നില്ല 😢😢
@harihari1234512345
@harihari1234512345 5 месяцев назад
പെണ്ണുങ്ങളെ ആണുങ്ങൾ മാത്രമല്ല ബ്ലോക്ക്‌ ചെയ്യുന്നേ.. കണ്ണിൽ ചോര ഇല്ലതെ അവൾ എന്നേം ബ്ലോക്ക്‌ ചെയ്തു പൊയ്. Googlepay യിൽ വരെ അവൾക്കു മെസേജ് അയച്ചു.. അവൾ തീരുമാനിച്ചു.. ഇനി മാറ്റമില്ല എന്നു.. നമ്മുടെ വേദന ഒക്കെ അവൾക്കറിയണ്ട.. എല്ലാം പുല്ലു വില.. 😢 അവൾക്കു നല്ലത് വരട്ടെ..🙏
@Powertech497
@Powertech497 2 года назад
sir class കേട്ടുതുടങ്ങിയപ്പോൾ ആണ് എന്റ മനസ്സിനെ strong ആക്കാൻ കഴിഞ്ഞത്‌ .ഓരോ ക്ലാസ്സും ഒന്നിനൊന്നു മെച്ചമാണ്
@jaminijacob1633
@jaminijacob1633 2 года назад
സത്യമാണ് sir,,, bt ഇവർക്ക് താല്പര്യം ഇല്ലെങ്കിൽ തുറന്നു പറഞ്ഞു പൊക്കുടേ എന്തിനിങ്ങനെ ..... 😞😞
@_.ashutty._
@_.ashutty._ 2 года назад
Sathym 😓💯
@akhillec1063
@akhillec1063 2 года назад
Correct
@anzalrahman4452
@anzalrahman4452 2 года назад
🍻
@sheebakarath4836
@sheebakarath4836 2 года назад
Sathyam
@vishnu6613
@vishnu6613 2 года назад
Talparyam illanu parnjal ayyo angne paryallunu prayunondayrnikm
@nazninmubarak6323
@nazninmubarak6323 2 года назад
Njn block aki...mathi maduthu...avoid chyn avnu orupad krngl ndavkm...so let him go ....avnelm jeevikte...block chythalm vedana enik thane anu. 😞
@anithabellare585
@anithabellare585 2 года назад
കറക്റ്റ് ആണ് ഉണ്ണിയേട്ടൻ പറഞ്ഞത് ❤❤🤗
@nancyvinodkumar5478
@nancyvinodkumar5478 2 года назад
Very very correct 👍...... Etrayo innocent girls and boys nu useful aavum...
@rajeshmrrajeshmr7390
@rajeshmrrajeshmr7390 2 года назад
6 വർഷം പ്രണയിച്ച്. ജീവിതത്തിൽ . കല്യാണവും കഴിച്ച് എല്ലാം തന്നിട്ട് . പെട്ടെന്ന് ഒരു ദിവസം . ഒരു . പ്രശ്നമുണ്ടായപ്പോൾ . ഫോൺ നമ്പറും മാറ്റി.. എന്നെ . വേണ്ടന്നും പറഞ്ഞ് അവൾ .അകന്നു എന്നിൽ നിന്നും അകന്ന് പോയി ഒരു മാസം കഴിഞ്ഞു.
@sjk....
@sjk.... 2 года назад
വിട്ട് കള ....
@mathewjohn8126
@mathewjohn8126 2 года назад
Excellent Sirs. You are true to the core.
@vidhyaprabha6826
@vidhyaprabha6826 2 года назад
Thank you sir.. very useful video
@vishnunaboothiri5829
@vishnunaboothiri5829 2 года назад
Thankusooomuch.....your advicesare reallyvaluable
@lathaanil147
@lathaanil147 2 года назад
Good information sir very very true 👍👍👍👍Thank u so much 👏👏👏👏
@sakkeenakv324
@sakkeenakv324 3 месяца назад
വളരേ നല്ല വീഡിയോസ് ഉപകാരപ്രതം.. താങ്ക്സ്.. 🥰
@NUZLAKA-lj1lw
@NUZLAKA-lj1lw Год назад
ഞാൻ എന്ത് പ്രശ്നം വന്നാലും ഓടി വരുന്നത് sir ന്റെ vdo കാണാൻ ആണ്... മനസിന് ഒരു +ve ഉം കിട്ടും... Trick work ആവുകയും ചെയ്യും... 👌👌👌
@arjunkp9478
@arjunkp9478 2 года назад
Njan enth koravaanaavo avalk indaakiyeth!!! Athrakk ponnupole nokeetund!! Njngle edel oru 3rd person kadann vannu!! Ellaam nashichu! Ipo njn BLOCK aahn! 💔
@mubarakmubarak7086
@mubarakmubarak7086 2 года назад
Net തന്നെ off ആക്കി വെക്കുന്നവരെ എന്ത് പറയണം
@user-jj4bl4jc2o
@user-jj4bl4jc2o 2 года назад
ഞാൻ 🤭🤭🤭
@sulaikhatdy526
@sulaikhatdy526 2 года назад
തല്ലി കൊല്ലണം 😂😂
@nihalap3033
@nihalap3033 2 года назад
@@sulaikhatdy526 🤣🤣🤣hahaaa
@athiraanandan3664
@athiraanandan3664 2 года назад
😆😆😆
@neenu.s6128
@neenu.s6128 2 года назад
Onnum parayaanillaaa😌
@shifa_shifz9731
@shifa_shifz9731 2 года назад
Sathyam njaanippo ee avasthayiloodeya pokunne sir... He blocked me in insta, watsapp but ini njaan avne vilikillaaa sms ayachitt nokanm vayya but it is very painfull to me😭😭😭. But. Surely i will overcome this situation. And continue my studies. And, he doesnt deserves me..... 😞😞 . And thank you sir for these motivational talk and am ur new subscriber tooo.
@MindWavesUnni
@MindWavesUnni 2 года назад
hi shifa
@shifa_shifz9731
@shifa_shifz9731 2 года назад
@@MindWavesUnni hello sir,what will i do .. I donno how to overcome this situation.ur talk inspirates me to overcome but......... It doesnt happen. Pinnem pinnem mind lekk ath thanne varunnu😭😭
@akhillaajeesh9632
@akhillaajeesh9632 2 года назад
Very good message sir
@ranjithperingali6816
@ranjithperingali6816 Год назад
Hi
@aaminachu6721
@aaminachu6721 2 года назад
Social media platformil evideyum block akkiyittila pakshe msg illa. Angott enthenk ayachl seen cheyyunnathu polumilla enthayirikkum karanam🤔
@MindWavesUnni
@MindWavesUnni 2 года назад
no interest
@aj.ambulance.aj.audios1168
@aj.ambulance.aj.audios1168 Год назад
Vedhanayoode video kandappoo oruu ashvasam aayyi.. chetta txx
@loveyouuuuuuuuuuall
@loveyouuuuuuuuuuall Год назад
ചെയ്യരുത് എന്ന് പറഞ്ഞതെല്ലാം ചെയ്ത ശേഷം കിട്ടിയ വീഡിയോ 🤣🤣🤣🤣എന്തായാലും പുതിയ സിം എടുത്ത് വെറുപ്പിക്കാm എന്ന് കരുതിയത് റദാക്കി 😂😂മുത്തേ ലവ് u
@sherinantony1353
@sherinantony1353 2 года назад
Break up cheythu. Ellam finishing ennu paranju. Angane paranjapol njn paranju what's app block cheytho ennu paranju.
@BabuBapa-hm7tu
@BabuBapa-hm7tu 5 дней назад
പറഞ്ഞത് 100%സത്യംമാണ് ❤️സാർ
@priyapriya-vu2wc
@priyapriya-vu2wc 2 года назад
എന്റെ ഫ്രണ്ട് എന്റെ നമ്പർ ബ്ലോക്ക്‌ ചെയ്തു but എന്റെ വീട്ടിലെ നമ്പർ ബ്ലോക് ചെയ്തിട്ടില്ല ഇതിന്റെ അർത്ഥം മനസിലായിട്ടില്ല സർ
@ranjithperingali6816
@ranjithperingali6816 2 года назад
🤔🤔
@ranjithperingali6816
@ranjithperingali6816 Год назад
Hi
@anjanamahi417
@anjanamahi417 2 года назад
Thankyou sir athmahathiya vakkil ninna enneyanu sir ethrem motivate cheythathuu......... Thankyou so much🥰
@Sanya862
@Sanya862 2 года назад
Yes brother you are very true, my best friend's husband is the same like what you saying...he always keeps his wife blocking, he is really immature..
@user-vn5ot5ey9z
@user-vn5ot5ey9z Год назад
Nalla information thank you 😊
@maheshpriya1877
@maheshpriya1877 2 года назад
Thank u brother.nalla advise.
@suseelamadhav393
@suseelamadhav393 2 года назад
👍👍👌
@ashaasha6399
@ashaasha6399 2 года назад
ഈ വീഡിയോ ഇന്നലെ കണ്ടിരുന്നെങ്കിൽ 🥺🥺
@ranjithperingali6816
@ranjithperingali6816 Год назад
Hi
@adithyanas2799
@adithyanas2799 2 года назад
Excellent
@sruthiswiz
@sruthiswiz 2 года назад
Arranged Wedding 28.8.2020 Separate 20.11.2021 Son birth 19.06.2021 Lost dowry gold car 30 lks Selfish money minded ( not luv mrg) 30ageMe & my hus 39age Not talk anymore 20.11.2021 to 14.12.2021 18.12.2021 HUS divorced statement apply ... Me & my son stay my home No take care me
@MindWavesUnni
@MindWavesUnni 2 года назад
nalla future varunnund, athinte starting anu eth...ellaam sariyavum...
@sruthiswiz
@sruthiswiz 2 года назад
@@MindWavesUnni SIR 🙏god hand my future ☺🙏
@user-or6hk9km3k
@user-or6hk9km3k 5 месяцев назад
Thank u sir njan ozhivakki...enikk exam ee yr pass ayi end il ee yr job kittnm so njan vittu.innu ee video kannuvree begg chythu ..eni ila
@roopeshv6112
@roopeshv6112 2 месяца назад
Good. Very. Good. Good. Point
@royalgaming6699
@royalgaming6699 2 года назад
ഉണ്ണിയേട്ടനെ കൊണ്ട് enik വയ്യ 😘
@rajideepak3303
@rajideepak3303 2 года назад
Good information 🙏🙏thank you
@ranjithperingali6816
@ranjithperingali6816 Год назад
Hi
@anjusreeraj5034
@anjusreeraj5034 2 года назад
Correct
@bhagyalakshmibhagyalakshmi2566
@bhagyalakshmibhagyalakshmi2566 2 года назад
Thank uu sir
@sajanjsajimol4570
@sajanjsajimol4570 Год назад
സാർ ഇടന്നാ വിഡിയോ എല്ലാം സൂപ്പർ 👌👌🥰🥰🥰
@lakshmikutty2468
@lakshmikutty2468 2 года назад
Nallaupadesambro Abinandanam Namaskkaram💐
@veenavijayan9839
@veenavijayan9839 2 года назад
😒yenikk ithonnum sahikkan pattillaa... Pain... 😓
@AnilKumar-wv3ut
@AnilKumar-wv3ut 2 года назад
Alappikkari
@arjunkp9478
@arjunkp9478 2 года назад
M...💔
@ranjithperingali6816
@ranjithperingali6816 Год назад
Hi
@malummaarif4908
@malummaarif4908 2 года назад
മറ്റൊരു ഫോണിൽ നിന്ന് കള്ളത്തരം ചെയ്യുന്നവരെ എന്ത് ചെയ്യണം
@alankrithaalluallu3155
@alankrithaalluallu3155 2 года назад
Enneyum.. Block aakki poyekkuvaa chetta... Innu 15 day aayii😒
@sherlysherlyell4070
@sherlysherlyell4070 2 года назад
Unniikutta paranjathu currect aanu
@moonlightphotography3718
@moonlightphotography3718 2 года назад
15 alle enee blk aakkiyitt 1 varsham aayi
@sheejababy382
@sheejababy382 2 года назад
🌹🌹❤️super voice kettirikkan തോന്നും.
@MindWavesUnni
@MindWavesUnni 2 года назад
Thank u
@riya-hv7bv
@riya-hv7bv 2 года назад
@@MindWavesUnni block cheythu poyavar unblock cheyyan irikkumbo sirnte ee video share cheythamadhi ulladhudi avasanppikkum😀
@ranjithperingali6816
@ranjithperingali6816 Год назад
Hi
@abhinavkrishna5124
@abhinavkrishna5124 2 месяца назад
Thanku sir❤
@pushpabharathan9142
@pushpabharathan9142 2 месяца назад
സത്യം ശരിയാണ്
@v4tech680
@v4tech680 Год назад
Ente love oru cristian aanu..enne bhayankara ishtavum aanu..njananenkil oru pavapetta kudumbavum aval nalla cash ulla familyum aanu...enikkanel ente kashtapaadilekku avale kondorn oru ishtavum illa..entha cheyyande ariyilla relation stop cheyyanum enikku kazhiyunnilla..
@m.yaseenyaseera.9967
@m.yaseenyaseera.9967 2 года назад
Thank you unniyeta nalla video
@divyaallu5282
@divyaallu5282 Год назад
Thank you sir
@AmbilyBNair-dz5ol
@AmbilyBNair-dz5ol 2 года назад
Very good msg sir 🙏
@ranjithperingali6816
@ranjithperingali6816 Год назад
Hi
@fashion-w5j
@fashion-w5j 2 года назад
Thanku Sir 🥰
@a.r.creation1651
@a.r.creation1651 2 года назад
Correctanu sir parajath👍👍
@naisytc6411
@naisytc6411 2 года назад
Corect sir
@ranjithperingali6816
@ranjithperingali6816 Год назад
Hi
@aneeshaneesh8453
@aneeshaneesh8453 Год назад
Ozhivaakki... Block chaithath a... Onnum thurannu parayilla... Ozhinju maral... No.. Yennu parayilla... Yes yennum parayilla... +e aayi samsarichit pinne... Anakkom ella aaviyum ella... Pinne block aaki...
@fashionworld2505
@fashionworld2505 Год назад
Thank you sir sirinte vedeos poliyaanuu💕
@alishamil4307
@alishamil4307 2 года назад
Thanks
@shynik8189
@shynik8189 6 месяцев назад
Thanks ❤❤❤
@rejanisunil2350
@rejanisunil2350 2 года назад
ഇത് അപമാനിക്കല് തന്നെയാണ് സർ തെറ്റ് അവരുടെ കൈൽ ആണെങ്കിൽപോലും 😭
@gracygracy5547
@gracygracy5547 2 года назад
Very currect
@ranjithperingali6816
@ranjithperingali6816 Год назад
Hi
@lifamilife7573
@lifamilife7573 Год назад
Yes
@aadhineets
@aadhineets 2 года назад
I told him that he has to change his indirect ways of communication tat I'm not familiar with all and if I had blocked someone then I won't unblock the one and I don't want any sort of relationship might be clan of the same he is not doing itttt... He had made me to go through lots of new phases all those were really new experiences. So I want the person to understand the importance of person rather than matrialistic things in a relationship..
@merlinmc3637
@merlinmc3637 2 года назад
Well said
@Jincydavies
@Jincydavies 2 года назад
Praneyem....manoharamanu
@a.r.creation1651
@a.r.creation1651 2 года назад
Sir parajathellam correctanu.👍👍
@ranjithperingali6816
@ranjithperingali6816 Год назад
Hi
@jooliyadilsoosjooliyadilso9920
@jooliyadilsoosjooliyadilso9920 2 года назад
Unniyetta....
@ramlap1462
@ramlap1462 2 года назад
Idil eedu blocka 🤔🤔🤔masha Allah eedayalum anubavichallee patuuuuuu crooradayalla pakeram chadhiyallee vilichunerthi chorillennu parayalanooo????
@libinaraj7160
@libinaraj7160 2 года назад
ഇന്നാണ് ബ്ലോക്ക്‌ ആക്കിയത് നല്ല വിഷമം ഉണ്ട് ഞാൻ കോൺടാക്ട് ചെയ്യാൻ ശ്രമിക്കൂല
@libinaraj7160
@libinaraj7160 2 года назад
സർ അവൻ ബ്ലോക്ക്‌ ഒഴിവാക്കിയിട്ടുണ്ട് ഞാൻ ഇതുവരെ മെസ്സേജ് അയച്ചിട്ടില്ല സർ പറഞ്ഞില്ലേ ചെയ്യരുതെന്നു. എനിക്കാണെങ്കിൽ അവനോടു ക്ഷമിക്കാൻ തോന്നുന്നില്ല
@anuanu6091
@anuanu6091 2 года назад
@@libinaraj7160 ഇപ്പൊ ങ്ങനെ, മിണ്ടിയോ
@ratheeshms9540
@ratheeshms9540 2 года назад
മിണ്ടിയോ
@aksasoman2756
@aksasoman2756 Год назад
Njn epo no dlt chythu noki ennit njn save chythu apo enne block chyth poyi
@visalichandran2609
@visalichandran2609 Год назад
Very true
@legasilone1939
@legasilone1939 2 года назад
ഞാൻ ചെയ്യാറുണ്ട്.കാരണം...വിലയില്ലാത്ത രീതിയിൽ പെരുമാറുമ്പോ ഒരാണ് എന്ന നിലയിൽ യോജിക്കാൻ കഴിയുന്നില്ല.പിന്നെ ഒരുപാട് കാളുകൾ സ്വീകരികുകയും...വൃത്തികെട്ട രീതിയിൽ ജീവിക്കുന്ന ആളെ എങ്ങനെ മാനജ് ചെയ്യും.അഭിപ്രായം വേണം.പ്ലീസ്
@ranjithperingali6816
@ranjithperingali6816 Год назад
Hi
@minijayan2389
@minijayan2389 Год назад
ശരിയാണ്
@Kasaragod89
@Kasaragod89 Месяц назад
Enne maduthu enn paranjhu,, shalyam epozhyum, padikan pattunnila, life sredhikan pattunnila enn paranjhu block cheyth poyit 2 divsam. Aayi.. Nhan kathirikunnu varumen vicharich. Ellathilum msg ayachu, ath ellam block cheythu Google pay vare, avasanam mail vare msg ayachu no raksha😢
@tharatvm7028
@tharatvm7028 2 года назад
Poli
@chinchuchinchu1300
@chinchuchinchu1300 2 года назад
Block cheytha aale thirich block cheythal kuzhapam undo
@pathuvlog7951
@pathuvlog7951 2 года назад
അങ്ങനെ ചെയ്യരുത് കാരണം അവരും നമ്മളും തമ്മിൽ ഒരു വ്യത്യാസവും ഇല്ലതയിപോകും
@safeenasajith4285
@safeenasajith4285 2 года назад
😀
@RasnaSWorldInMalayalam
@RasnaSWorldInMalayalam 2 года назад
@@pathuvlog7951 angine parayundhu Namalu block cheidhillakil namuk idak idak nokubol sagdam varum Namalu block cheyubol oru mana sugham kittum
@shikharam756
@shikharam756 2 года назад
@@RasnaSWorldInMalayalam Sathyam 👍
@ranjithperingali6816
@ranjithperingali6816 2 года назад
തിരിച്ചു ബ്ലോക്ക് ചെയ്തോ
@muthappanmuthapan6509
@muthappanmuthapan6509 Год назад
Good video sir
@oshovlog3367
@oshovlog3367 2 года назад
കറക്റ്റ് സദ്യയുടെ കാര്യം 😀😍
@user-mn8pn7wb1m
@user-mn8pn7wb1m 2 года назад
Ennaeyum blk akkiyitt ithuvareyum avn unblk akkilla🙃❤️ chummathe enthina nthooo engane sangadapeduthunnath❤️🙃
@ponnu8083
@ponnu8083 2 года назад
Enneyum
@kunjattasums7963
@kunjattasums7963 Год назад
💯 correct
@seenuworld390
@seenuworld390 2 года назад
good
@jishasajith2403
@jishasajith2403 2 года назад
Oru karanavumillathe block cheithu. Vendenkil mukathu nokiparayanam
@ranjithperingali6816
@ranjithperingali6816 Год назад
Hi
@adharvanaturals4474
@adharvanaturals4474 2 года назад
👍👍👍👍👍
@prashanthpalayi2949
@prashanthpalayi2949 2 года назад
👍
@shajipd6715
@shajipd6715 Год назад
വലിയ ഉപകാരം sr നല്ല റീസൻ
@tintu4478
@tintu4478 2 года назад
Paraynond onnum vicharikarut.valla katta parayum edutt.... .Enthina unni ingana tirichum marichum tirichum marichum paranj vdo length kuutunne.
@MindWavesUnni
@MindWavesUnni 2 года назад
Niruthi, eni undavilla agane. Watch my new videos… those are short
@Geethavijayan34
@Geethavijayan34 2 года назад
Husband block chaitatinu shesham ethu kanunna najan
@anuanu6091
@anuanu6091 2 года назад
ചേച്ചി തിരികെ അങ്ങോട്ടും blk, അല്ലപിന്നെ,, ഒരു കൂസലും ഇല്ലാതെ നടക്കണം,, സ്ട്രോങ്ങ്‌ ആയിട്ട്,,, ,,
@sreelathapk4005
@sreelathapk4005 Год назад
Correct anu sir
@techinfo3363
@techinfo3363 11 месяцев назад
❤ correct
@SajooSajiv
@SajooSajiv 2 года назад
Yes. Very true.
@seenuzzz3549
@seenuzzz3549 2 года назад
👌👌👌👌👌
@salammamt7903
@salammamt7903 2 года назад
Sir number onnu tharumo kurach doubts unt plesse
@anaswaram8781
@anaswaram8781 2 года назад
ഉണ്ണിയേട്ടാ.....
@MindWavesUnni
@MindWavesUnni 2 года назад
entho
@anaswaram8781
@anaswaram8781 2 года назад
@@MindWavesUnni വിനയക്കുട്ടി അച്ഛാ ന്നു വിളിച്ചു തുടങ്ങിയോ.......
@dineshdinu2736
@dineshdinu2736 2 года назад
100/ ok👌👌👌👌👌
@allu936
@allu936 2 года назад
2021 njan oru thette cheyethu....kore sorry paraghe avane okay aya pole perumari happy aye munote poye 2022 March muthal avane avoid cheyethu... reason paraghe....anne cheyethe onne maranilla enna...but avane call cheyathe edukumayinu samsarikumayinu 2022 June 10 enale avane enne block aki 😔
@anuanu6091
@anuanu6091 2 года назад
എടോ എന്നെയും 2022 ജൂൺ 10 all blk, ന്താലേ
@jamshids4506
@jamshids4506 Год назад
ഒന്നും പറയാൻ ഇല്ല അടിപൊളി ശെരിക്കും 🔥🔥🔥👌👌👌
@user-iy6ot3rl4r
@user-iy6ot3rl4r Год назад
Enikk vendi chavanda ennum paranjnu poyii njn vilichappoll call eduth endhina vilikkunne ennu paranjni ini ithil vilikkanda msg idanda😔😔 ennum paranjnu enne ellathinum blk aaakki😔 innu ente bdy aanu oru wish polum cheyyithillaa😔😔😔 njn karanjnodirikkuva😔
@Mumthas-my9rj
@Mumthas-my9rj Год назад
അങ്ങോട്ട് യാചിച്ചു പോകരുത് അങ്ങോട്ട് പോയാൽ അവർക് ഡിമാൻഡ് കൂടും കുറച്ചു ഡേ അങ്ങോട്ട്‌ ഒന്നിനും പോകാതിരിക് ഇങ്ങോട്ട് താനെ വരും. എന്തൊക്കെ ചെയ്‌തലും വരും എന്ന മൈൻഡ് ഇൽ ആണ് അവർ
@Nisha-kj8em
@Nisha-kj8em 2 года назад
👍👍👍👍❤
@priyaj9150
@priyaj9150 2 года назад
Seriyanu sir
@anabadkrishna2947
@anabadkrishna2947 2 года назад
One year aayi,ini unblock cheyyan chance undo chetta
@foodvlog4737
@foodvlog4737 2 года назад
Paavam
@sunitha3013
@sunitha3013 2 года назад
Chance undu
@ajunaachi4087
@ajunaachi4087 5 месяцев назад
Njn angott oralkk mge ayach nammal thammil oru problem illa one yr ayi enitt njn vere number il reason ariyan kayina randu days mumb mge aki aa numberum block 😐😇
@nithyaappu1543
@nithyaappu1543 Год назад
Unniyeatta ആള് നടക്കില്ല.. നിർത്താം nne പറഞ്ഞിട്ട് ingane വേണോ വേണ്ടയോ... നോക്കാം ന്നൊക്കെ പറഞ്ഞിട്ട് ഇരിക്കുവാരുന്നു.. പിന്നെ ഒരു bad കാര്യം njanarijappol njan choichu... പെട്ടന്ന് ആരാണ് പറഞ്ഞത് nne ചോദിച്ചു... അങ്ങനെ ഒന്നുല്ല nne പറഞ്ഞു.. എന്നിട്ട് call whatsapp എല്ലാം block aakki.... അപ്പൊ ഞാനെന്താ കരുതണ്ടേ end ആയി ന്നല്ലേ
@unnikrishnanape8384
@unnikrishnanape8384 Месяц назад
👌
@praseethashibu6117
@praseethashibu6117 2 года назад
Thank you ChettaChettan paranjathu Pole cheythu hi Ayachu sandhoshamay
@ranjithperingali6816
@ranjithperingali6816 Год назад
Hi
@user-pk6ss2cx5n
@user-pk6ss2cx5n 5 месяцев назад
മൂന്നു നാല് ദിവസം ഒരു കോൺടാക്ട് റ്റും ഇല്ലാതെ ഓൺലൈൻ വന്നിട്ട് ഒരു മെസ്സേജ് കോൾ ഒന്നും ചെയ്യാതെ ഇരിക്കുന്നു എങ്കിൽ ബ്ലോക്ക്‌ ചെയ്താൽ എന്താണ്
@MindWavesUnni
@MindWavesUnni 5 месяцев назад
🤔😀
@MohanCa-wb1cd
@MohanCa-wb1cd 4 дня назад
റിലേഷൻ ഷിപ് ൽ ബ്ലോക്ക് ചെയ്യുന്നത്, മറ്റുള്ളവർ ഫോൺ പരിശോധിച്ചാൽ കള്ളം പുറത്താവുമെന്ന് ഭയന്നിട്ടുമാകാം.
Далее
Don't beg for love & 5 ways to affirm your value
13:26
Never Fight For Someone's Attention | Malayalam
11:10
Просмотров 639 тыс.
5 Tips to Make them Understand Your Value
12:42
Просмотров 11 тыс.