Тёмный

Dont dump your ANGER at KIDS I Best Parenting Tips Malayalam I Happy Family Dr. Abdussalam Omar I 

Dr. Abdussalam Omar
Подписаться 321 тыс.
Просмотров 40 тыс.
50% 1

Опубликовано:

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 218   
@AbdussalamOmar
@AbdussalamOmar Год назад
To join Dr. Omar’s what’sapp group please click here chat.whatsapp.com/ErY6sVUR4dWE73SlwbfK6X
@anazahmad4953
@anazahmad4953 3 года назад
Emotional രംഗങ്ങൾ കാഴ്ചക്കാരിലേക്ക് പകർന്നു നൽകുന്ന അവതരണം.. നിങ്ങൾ പൊളിയാണ് ഡോക്ടറെ ❣️
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@muhammedmusthafa9328
@muhammedmusthafa9328 3 года назад
ഡോക്ടറുടെ വീഡിയോ ഇപ്പോഴാണ് ശ്രദ്ധയിൽ പെടുന്നത്.നല്ല അവതരണം ഇനിമുതൽ ഞാനും കൂടെയുണ്ടാകും
@aathirar8226
@aathirar8226 3 года назад
This opened my eyes.... When my marriage life for few years was ruined by my mother in law I used to rare time hit my son very badly. I then decided to get away from her.. From a victim I started to take care of myself love myself and Sir your videos helped a lot.
@AbdussalamOmar
@AbdussalamOmar 3 года назад
Now our new whatsapp group is open. Join us to receive new videos, podcasts and updates on WhatsApp. Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742 chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc
@fidhaak7909
@fidhaak7909 3 года назад
Its really nice and helpful sir, am studiying in 10 std, my mother use to shout me so hardly when she is not ok with my father... But now while she watching this video she was crying... And she said that i never shout u..... And now we 2 really addicted to your great motivations....❤.. Thanks alot sir,.... Waiting for new and awesome updations🥰
@bts_is_kingsJensetter_
@bts_is_kingsJensetter_ 2 года назад
സൂപ്പർ ക്ലാസ്സ്‌ എന്റെ മക്കളെ ഞാൻ ഒരു പാട് അടിച്ചിരുന്നു ഈ ക്ലാസ്സ്‌ കേട്ടപ്പോൾ ഞാൻ അടി നിറുത്തി അള്ളാഹു പൊറുത്തു തരട്ടെ
@farseenafarsi6076
@farseenafarsi6076 6 месяцев назад
ഞാനും 😭
@saisai-mt2kr
@saisai-mt2kr 3 года назад
Thank you Dr. Njanum വളരെ frustration ullil kond nadakkunna aalanu.husband ഗൾഫിൽ. നല്ല ഒരു ഡിഗ്രി ഉണ്ടായിട്ടും ജോലിക് പോകാൻ സാധിക്കാത്ത അവസ്ഥ. മൂന്നു കുട്ടികൾ. എനിക്കും 7 വയസ്സുള്ള മോനുണ്ട്. അവനോട് ഞാൻ ചില ദിവസങ്ങളിൽ നല്ല ദേഷ്യപ്പെടാറുണ്ട് അടിക്കാറുമുണ്ട്.ഓരോ അടി കഴി യുംപോലും വിചാരിക്കും ഇനി അടിക്കല്ല് എന്ന്. എന്നാലും കുസൃതിയും ഒക്കെ കാരണം അടിച്ചു പോകും.വീട്ടുകാർ ആരും എന്റെ അവസ്ഥയോ വിഷമമോ മനസ്സിലാക്കാറില്ല. അവർ മക്കളുടെ കുസൃതിയെ പറ്റിയും മറ്റും പരാതി പറയുമ്പോളാണ് മിക്കവാറും അടിക്കുന്നത്.പിന്നെ പഠനത്തിനിടയിൽ ശ്രദ്ധ പോകുമ്പോളും. മറ്റു ഇളയ രണ്ട് കുഞ്ഞുങ്ങടെ ബഹളത്തിനിടക്കാണ് ഇതൊക്കെ.അവനെ അടിച്ചു കഴയുമ്പോ എന്നെ കുറ്റപെടുത്തും.എന്നെ മനസ്സിലാക്കാൻ സ്വന്തം വീട്ടുകാർ പോലും ശ്രമിക്കാറില്ല. ഭർത്താവിന്റെ വീട്ടിലാണ് നില്കുന്നത്.അങ്ങനെ ആകെ മൊത്തം നല്ല അടിപൊളിയാണ്. എന്റെ കുഞ്ഞുങ്ങളെ എനിക്ക് ജീവനാണ്. എങ്കിലും എനിക്ക് ചില സമയം കണ്ട്രോൾ പോയിപോകുന്നു. എങ്കിലും ഞാൻ മാക്സിമം ശ്രമിക്കുന്നുണ്ട്. സർ പറഞ്ഞ സെൽഫ് ഹെല്പ് ഇനി ഞാൻ ശരിക്കും ശ്രമിക്കും. ഇങ്ങനെയുള്ള ഓർമപ്പെടുത്തലികൾക്കു വളരെ നന്ദി.
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@AbdulSalam-ci3eo
@AbdulSalam-ci3eo 3 года назад
👍
@jezchat8359
@jezchat8359 3 года назад
Lyfil aadhyaaytta oru videok comment cheyunne Kannu niranj kanda oru video.. Big salute to u doctor.. Great motivation
@rinshanathn7697
@rinshanathn7697 2 года назад
വളരെ ശരിയാണ്..... എത്രയോ അനുഭവങ്ങൾ ഉണ്ട്... എന്റെ hus എന്നോട് എന്തേലും ദേഷ്യം ഉണ്ടെങ്കിൽ മക്കൾക്കു സൗരൈം ഉണ്ടാവില്ല
@AbdussalamOmar
@AbdussalamOmar 3 года назад
Emotional Intelligence Coaching I Jan 22 to 28 by Dr. Abdussalam Omar ഈ പുതു വർഷത്തിൽ നമുക്ക് മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ? നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ... എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ? എത്ര മനോഹരമായിരിക്കും ആ ജീവിതം! ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ് *Emotional Intelligence Coaching* (Mastering our mind to conquer the world) 7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 15 പേർക്ക് മാത്രമേ അവസരമുണ്ടാകൂ .. വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം! ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല... സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം... ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം... To commit yourself for a total life change: wa.me/917356705742 forms.gle/2tK5G8uCYzwko6zK9 www.GlobalHEA.com *Discovering the best version of you!*
@bilumon3519
@bilumon3519 3 года назад
Sir orupaadu gunamulla topics.allahu aafiyathulla deekaayuss nalki anugrahikkatte... Aameen. Iniyum orupaad nanmakal vitharaan allahu thoufeek nalkatte...
@muhammedkareem2287
@muhammedkareem2287 3 года назад
I am 24 years of old and my dad was such a short tempered person that I was afraid of him my whole life. He use to decide what I should wear, where I should go or name anything he was such a control freak. He use to play emotional games on me and tell lies to make me do things. I too remember thinking like the kid mentioned in the video but I was afraid to react to him. But I reacted a few months back to all the shit that he had thrown at me in this whole life and after that I had a huge relief. I should have reacted to his behavior a long time ago but I was afraid to do so. He didn't even allowed me to have an affection or to open my mind towards my cousins, relatives or friends. When ever I was trying to correct the wrong things he did, he makes me feel that I am doing something wrong. Now I have gained the knowledge and strength to face him, correct him and to unlearn the shit that he has taught me. I can never forgive him for what he did to me but I don't care for him anymore, anyway its my life and I should be the one who should fix it and live it.
@shaancooll
@shaancooll 3 года назад
Saralla potte... Be strong.... Now u grown up... U know what s right or wrong
@jibinnilambur5788
@jibinnilambur5788 3 года назад
ഏറെക്കുറെ same അവസ്ഥ 😥
@dianamary7727
@dianamary7727 3 года назад
Same situation here chetaa😨
@shaancooll
@shaancooll 3 года назад
@@dianamary7727...dont be afraid... Just smile and keep move on with ur ambitions...they will come to ur way one day
@muhammedkareem2287
@muhammedkareem2287 3 года назад
@@dianamary7727​ @jibin Don't expect your parents to change they may or may not change. Concentrate on building your career and enjoying your life. Make a good supporting system through your friends and relatives. Have open conversations with them and don't fell bad to open up yourself with them. At least a few of them will understand your situation , may be a few might be facing such a situation at present. Find support from outside if you're not getting it from your family.
@AdhidevusWorld
@AdhidevusWorld 3 года назад
Very useful vedio thank you sir
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@selusworld8697
@selusworld8697 3 года назад
Sir സാറിന്റെ video വളരെ ഉപകാരപ്പെടുന്നുണ്ട് വളരെ നല്ല അവതരണം . വിഡിയോകൾ കാണുന്മ്പോൾ ഒരുപാട് തെറ്റ് പറ്റിയിട്ടുണ്ടെന്ന് ഓർമ പെടുത്തുന്നു അത് തിരുത്താനും പറ്റുന്നു . വളരെ നന്ദി സർ
@shemsshan7765
@shemsshan7765 3 года назад
Karayipichu kalanjalllooo😟😢 doctor ... great speech Dr...👍👍👍
@faseelacdlm7763
@faseelacdlm7763 3 года назад
Very energetic speech.smart smile.
@ifununu2219
@ifununu2219 3 года назад
ഫെസ്റ്റ് വിഡീയോ കാണുന്നദ്. ഇപ്പോൾ യല്ല വിഡിയോ സും കണ്ടുകൊണ്ടിരിക്ക . 👍🏻 നല്ല മൊട്ടിവേഷൻ.
@Rainydayss7777
@Rainydayss7777 3 месяца назад
Njan ippozha ie vidio kanunne valare use full ane
@Minics677
@Minics677 3 года назад
Hai dr wow such nice presentation u r so cute god bless you 👏👏👏
@ajithapramod4660
@ajithapramod4660 3 года назад
Some times iam like so.. I will change my self once again thank you sir
@ajithapramod4660
@ajithapramod4660 3 года назад
Sir I want to contact you.... How can I
@shamnan6959
@shamnan6959 2 года назад
E video njan download vach sir daily kanum vallathoru feel . Ini njan sir paranjapole cheyyum
@jafakashjabir4584
@jafakashjabir4584 3 года назад
Alhamdulillah...eppoyenghilum ee video kanan kazhinjhallo.dr example paranjhadupoleyulla mother aanu njn. Ente Mon 2nd padikkunnu...Avane padippikumbol enikk vallade deshyam varum.njn endaano ente kayyil kittunnadu adukond adikkum..pinneed sanghadam thonukayum ini umma adikkilla ennu paranjhu kiss kodukkukayum cheyyum..but pinneyum esu thanneyanu avastha..never beat jafi ennokke dairyil ennum ezhudum..but nadakkilla..oru day polum adikkathadilla😔 enikk pettennu deshyam varunnu...sir paranjha karyanghal kettu njn motivate aayittund ennanu vishwasam..enikk sirnte counseling venam ennund..Insha Allah..
@najlanasrin1785
@najlanasrin1785 3 года назад
Thank you so much Dr ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@majimajithafukkar4633
@majimajithafukkar4633 3 года назад
എനിക്ക് സങ്കടം വരുമ്പോൾ ഞാൻ കുട്ടികളെ ചെറിയ കാര്യത്തിന് ദേഷ്യപ്പെടാറുണ്ട്. പക്ഷെ കുറച്ചു സമയം കഴിഞ്ഞു അവരെ കെട്ടിപിടിച്ചു ക്ഷമ ചോദിക്കാറുണ്ട്. ഇനി ഇങ്ങനെ ഒരിക്കലും ഉണ്ടാവരുത് എന്ന് വിചാരിക്കാറുണ്ട്. പക്ഷെ ചില സമയം...
@rahianeesh
@rahianeesh 3 года назад
Thangal enthelm karyathil deshyamo sankadamo varuaanel kurach neram mindaand evidelm maari irikua..plz make sure your kids are safe.. mind relax aakua.. breathing oke cheytit..enthelm santhosham ulla karyam aalochichit makalde aduth chelua..deshyatode alel vishamathode avarude aduth chena nammal aryand avarod kanich pokum namude frustration. Namude chirichond ulla face kanan aan aa kunju mukhangal kothikune.. so always smile dear infront our mini versions.. sankadam varumbo deshyam kanich pineed sorry parayumbo they will learn dat ya namukm enthelm vishamam varumbo aarodenklodum deshyam kanichit sorry paranja mathi ennale..v should be their role models..deshyam sankadam elam life nte part aan.. ath nammal engane overcome cheyunu emotions engane control cheyunu athilaan important... namude kunjungal nammale kandale padikune..
@bushranu6972
@bushranu6972 3 года назад
@@rahianeesh ✌️
@mekhasamuel
@mekhasamuel 3 года назад
Same pitch
@ichappiillus599
@ichappiillus599 Год назад
Nikum😔
@sandhyasanjusanju1962
@sandhyasanjusanju1962 3 года назад
U r a good motivator,Tku for ur effort
@selusworld8697
@selusworld8697 3 года назад
ഞാനും അങ്ങനെയാ മക്കൾ പഠിച്ചില്ലെങ്കിൽ പെട്ടെന്ന് ദേഷ്യം വരുന്നു . ദേഷ്യം control ചെയ്യാൻ പറ്റുന്നില്ല ...
@AbdussalamOmar
@AbdussalamOmar 3 года назад
Watch the video power of self love
@jajar2663
@jajar2663 3 года назад
Enikum.igaethane
@anushahareesh7216
@anushahareesh7216 3 года назад
@@AbdussalamOmar sir link share cheyyamo
@momslifebythasliwaheeb7452
@momslifebythasliwaheeb7452 3 года назад
Assalamualikum..sir മുതിർന്ന കുട്ടികളും അവരുടെ താഴെ യുള്ള കുട്ടികളും വഴക്ക് കൂടുന്നത് പതിവാണല്ലോ. ഇതിൽ നമ്മൾ parents എങ്ങിനെയാണ് ഇടപെടേണ്ടത്. ഒരു വീഡിയോ ചെയ്താൽ വല്യ ഉപകാരമായിരുന്നു 👍👍👍
@AbdussalamOmar
@AbdussalamOmar 3 года назад
Video undu..please check channel
@momslifebythasliwaheeb7452
@momslifebythasliwaheeb7452 3 года назад
@@AbdussalamOmar k sure
@shailawaheed3388
@shailawaheed3388 3 года назад
Thanks for your valuable information
@solyearnest7942
@solyearnest7942 5 месяцев назад
Heartfelt message ❤
@haseelaap3452
@haseelaap3452 3 года назад
Sir, thanks for this wonderful video. It's really inspiring
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@bushranu6972
@bushranu6972 3 года назад
സാറിന്റെ ക്ലാസ്സ്‌ കേൾക്കാൻ Njn വൈകിയോ എന്ന് സംശയം Sarilla ഇപ്പോൾ munbathe Videyo kanarund 🔥 വളരെ ഉപകാര പ്രദമായ ക്ലാസ്സ്‌ 💯
@jajar2663
@jajar2663 3 года назад
Yes
@bushranu6972
@bushranu6972 3 года назад
@@jajar2663 🤭
@jajar2663
@jajar2663 3 года назад
@@bushranu6972 😊
@Yogamaaya
@Yogamaaya 3 года назад
Sir your presentation is so nice 😍
@jaseemansujaseemansu8947
@jaseemansujaseemansu8947 3 года назад
Very useful video🔥
@fizanfreya7538
@fizanfreya7538 3 года назад
31 വയസ്സായിട്ടും ഉമ്മ സ്നേഹിച്ചിട്ട് മതിയായില്ലെന്ന വിഷമം മനസ്സിൽ കൊണ്ട് നടക്കുന്ന njan🤦. So എന്റെ മക്കളെ സ്നേഹിക്കരെയുള്ളു
@kamarsahi
@kamarsahi 3 года назад
Sir ningalude class oru paad upagarapradhamannu heart touching thanks 👍👍👍
@siniratheesh8010
@siniratheesh8010 3 года назад
Sir I m a regular viewer of all your videos.Your videos are all motivational.Your explanation, expression n experience in all topics are really praise worthy
@rejipninan8475
@rejipninan8475 3 года назад
Thanks sir some times i too am like this it was an eye opener for me
@lechu8099
@lechu8099 3 года назад
Thank you sir for giving such a wonderful msg
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@shihenna8648
@shihenna8648 3 года назад
Really inspiring words👍👍👍thanx alot.... 🙏May allah bless you
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@femeenamk6879
@femeenamk6879 3 года назад
Relevant topic sir..👍👍 Njnum ente makkale adikkunnathum vazhaku parayunnathum oke mikavaarum cheriya kusruthikalk aanu.. apozhathe mood pole irikum.. control cheyyaan patunnilla..help me dr
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@farsananishad3469
@farsananishad3469 3 года назад
Sir ningal paranja ee moshamaya oru ammayanu njanum adikarund enniku orupadu sankadam und ente motherin law ennodu eppozhum negative ayi mathram perumarum thodunathinu pidikunathinum njan ariyatha chindhikatha kariyankalku polum enna kuttapeduthum .ennik sandhoshikanu kazhiyarila .ente monu 7 vayassayi njanum orumattam agrahikunu orupadu nanniyund sir
@jajar2663
@jajar2663 3 года назад
Njnum idh polethane dheshya.vannaa adikumm.. pnee vendaaa thonnumm
@nourinanwar
@nourinanwar 3 года назад
*Innathe kuttikal aanu naale valarnn samooham build cheyyendath, so please be kind to them.* ❤️🙏🏼
@harinayar6921
@harinayar6921 3 года назад
Good parents should always to try to understand their kids, build the bonding towards them, then good result will come up,
@Shinetruth
@Shinetruth 3 года назад
Thank u sir 🙏🏻
@aswathyarun7519
@aswathyarun7519 Год назад
Doctore enik ithupolulla oru prashnamund.njan adikathe maximum control cheyyanu ipo..ende deshyam adakan pattathond njan orakke cheetha parayanu..ellam kazhiyumbo chilapo pottikkarayarund..enik kore manasika sangarshangalund.deshyame varatha oralayirunnu njan.enik kuttikale nalla ishtanu.njan inganoralavumnnu njan swapnathilu polum vicharichitilla. Enikoru counselling kittanam ennu nalla angraham und but husbandnu thalparyamilla..veettile karyangalonnum poratharinja avarku moshamakumennu karuthittu.idakkingane oro videos kanumbol kore neram karayum pinne korachu naalu oru thiricharivode munnot pokum..pinne veendum pazhepoleyakum ende mone enik orupaadishtanu..avanu vendittanu njan jeekkunnath.enne kuttakariyakkan mathranu ellarum sramikkinnath.ee parayunnavar thanneyanu enne oru brandiyepoleyakkiyathennu mathram aarum ariyilla.vaakku kondu polum orale hurt cheyyatha oralayirunnu njan.ipo ende swantham monod ingane cheyyunna aalayi maari.enik maaranam😖😭 😭
@hajarabiaaju3367
@hajarabiaaju3367 2 года назад
Sir thankal oru nalla doctor aanu athilupari valare nalla manushyanaanu nall uppayaanu
@vidhu-ajesh
@vidhu-ajesh 3 года назад
Good thoughts. Thank you
@shifoozworld3974
@shifoozworld3974 3 года назад
Alhamdulillah nalla class
@abdullahseyd2066
@abdullahseyd2066 3 года назад
😥😥😥😥nte rabbe innu njan nte ponnu mone orubaad thalli rabbe anusaran kedu kaatiyathinu😥😥enik ee video kandappo sahikan pattiyilla😔😔njan cheythathett😔Dr orubad tnx nte ponnu mone njan novichathinu ini angane undaavaathe sredhikaam Insha allah 🤲 orubaad tnx dr orubad tnx
@AbdussalamOmar
@AbdussalamOmar 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NP-1nUtOZMI.html
@abdullahseyd2066
@abdullahseyd2066 3 года назад
Thankyou dr 😊
@adiammuworld6664
@adiammuworld6664 3 года назад
Sir, my mother tongue KANNADAmistakes undengil kshamilkkanam ഞാനും മറ്റുള്ളവരോടുള്ള ദേഷ്യം എൻ്റെ 9 വയസ്സുള്ള കുട്ടിയോടാണ് കാണിക്കുന്നത്. എൻ്റെ മകൻ 4 th std ൽ പടിക്കുന്നു .പടിക്കാൻ ഒട്ടും താൽപ്പര്യമില്ല. പറയാതെ ഒന്നും ചെയ്യില്ല. ശ്രദ്ധ കുരവുണ്ട്.ഓർമ്മശക്തിയും കുരവാണ്... ( eg. കുളി കഴിഞ്ഞ് തോർത്ത് എവിടെയെങ്ങിലും വെക്കും... ചിലപ്പോൾ chair or bed il ആയിരിക്കും (ദിവസവും ഞാൻ ഉണക്കി ഇടാന് പറയാരുണ്ട് but ചെയ്യാരില്ല')എന്താണ് ചെയ്യേണ്ടത്.. മരുപടി തരില്ലേ സർ പ്ലീസ്...
@sidharthsa7166
@sidharthsa7166 3 года назад
Most valuable words....... Thank you sir
@haleesuluuu3305
@haleesuluuu3305 3 года назад
Thanku sir. Njn ente ponn mone rathri urakkin edengerakumbol adikkarund😪. Ini cheyyoola. Sure
@salmashihabsalma5974
@salmashihabsalma5974 Год назад
Thank you
@sameerasathar9686
@sameerasathar9686 3 года назад
Thags sr sarntea vakukal anik oru padu karyagal manasilaki thanu
@nesarasajad847
@nesarasajad847 3 года назад
Thanks sir
@aboobackertm6542
@aboobackertm6542 3 года назад
👍👍😰 nalla avatharanam...
@farheenninil7531
@farheenninil7531 3 года назад
Thank u sir
@shareefakt7321
@shareefakt7321 3 года назад
Super class Dr
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@sajanabegum5801
@sajanabegum5801 3 года назад
Allah anugrahikatte
@anushahareesh7216
@anushahareesh7216 3 года назад
Sir Njan oru teenager nte ammayanu ente mon vayichu padikkunilla....eni enta cheyya...ee age nte prasamano? online classes mutual aanu egane thudagi.... sir please upload a video about this...
@hafeefnp8456
@hafeefnp8456 3 года назад
Very useful video 👌👌👌
@muhammedhussain6620
@muhammedhussain6620 3 года назад
Masha Allah Congratulations 👍👍
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@kidsworld-dk4nh
@kidsworld-dk4nh 3 года назад
Sir valare nannai paranju
@jibinnilambur5788
@jibinnilambur5788 3 года назад
Thank you sir...keep it up
@Safa-ur4uz
@Safa-ur4uz 3 года назад
Very Useful vedio 😊
@faseelacdlm7763
@faseelacdlm7763 3 года назад
Very useful video
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@sijamakur6176
@sijamakur6176 3 года назад
Thanks
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@trendytrends7066_7
@trendytrends7066_7 3 месяца назад
ദേഷ്യം കേറിയിട്ട് എന്റെ കുഞ്ഞിന്റെ കവാലത്തിൽ ഞാൻ അടിച്ചിട്ടുണ്ട്.. ഒരിക്കൽ അല്ല പലവട്ടം.. Pregnancy ക് ശേഷം എന്റെ മനോനില ഒരുപാട് മോശമാണ്.. Enikk ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ല.. പലപ്പോഴും ദേഷ്യം കൊണ്ട് കുട്ടിയെ കൊന്നുകളയോ എന്ന് പോലും തോന്നിയിട്ടുണ്ട്.. എന്താ ചെയ്യാ doctor
@AbdussalamOmar
@AbdussalamOmar 3 месяца назад
Please consult a psychologist urgently It may be postpartum depression
@muhammedsahad3939
@muhammedsahad3939 2 года назад
Thank you sir
@sijuvarghese3985
@sijuvarghese3985 3 года назад
Love this
@haseenac6161
@haseenac6161 3 года назад
Orupad chinthippichu 😢😢
@safvanpt50
@safvanpt50 3 года назад
Mashahallah super class🥰🥰🥰🥰🥰
@vinayarajv.m.2854
@vinayarajv.m.2854 3 года назад
good sir
@mahimatennies520
@mahimatennies520 3 года назад
Great speech,tears come down to my eyes 💕
@rainbowrainbow7098
@rainbowrainbow7098 3 года назад
Very helpfull
@muhammedambalakuth6223
@muhammedambalakuth6223 3 года назад
Good advices
@arunaparunap601
@arunaparunap601 3 года назад
Thanku sir
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@naseerapa581
@naseerapa581 3 года назад
Very useful video.with each case study , a lot of things are understood. I am a person who suffers from a lot of stress.But I control my mind by watching sir's video.May almighty bestow all types of boon on you...
@AbdussalamOmar
@AbdussalamOmar 3 года назад
Thanks ..god bless you
@athulyaathu5873
@athulyaathu5873 3 года назад
Thank u so much....for this wonderful videos....M
@shamasongsshama2605
@shamasongsshama2605 2 года назад
ADHD kidsപറ്റി വിഡിയോ ചെയ്യാമോ please
@anithasukumaran1164
@anithasukumaran1164 3 года назад
Kollam sir
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@kesskeepenglishshortandsim4450
@kesskeepenglishshortandsim4450 2 года назад
Life like🌹
@dayanadaniel8040
@dayanadaniel8040 3 года назад
Good topic
@lalithakt7043
@lalithakt7043 3 года назад
Good class
@MRvloger7116
@MRvloger7116 3 года назад
Good speech😍😍
@sukanyaullas1614
@sukanyaullas1614 3 года назад
Great 👍🏻
@RijosSimpleChannel
@RijosSimpleChannel 3 года назад
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@chandrikachandru1522
@chandrikachandru1522 3 года назад
Heart touching
@shamseerafhaheem5118
@shamseerafhaheem5118 3 года назад
Sir can you share how to control our angry
@mohammedkenz9561
@mohammedkenz9561 3 года назад
Comment Sir kanumo.. kandal oru marupadi tharumo... nalla oru motivation anu Dr viedio kandal😊
@AbdussalamOmar
@AbdussalamOmar 3 года назад
thanks
@shifananusair2718
@shifananusair2718 3 года назад
👌
@SimimolPPaul
@SimimolPPaul 3 года назад
Sir, I am a mother of 4.5 years old son. Is it possible to get a virtual appointment to discuss my concerns.
@fimishameershameer6034
@fimishameershameer6034 3 года назад
👍🙂
@RijosSimpleChannel
@RijosSimpleChannel 3 года назад
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ru-vid.com/show-UCASToRaYrC7K3PT4TyEAv4Q
@hajaramurshid5823
@hajaramurshid5823 3 года назад
👍
@fazilykolakeri4256
@fazilykolakeri4256 3 года назад
Masha Allah 👍👍❤️
@izaanhamdi1445
@izaanhamdi1445 3 года назад
Sir learling dis ebility ulla kuttikale engine kandetham.train cheyyam. support cheyyam oru vedio cheyyumo
@renjusreeraju9262
@renjusreeraju9262 3 года назад
Sir ... I am like so .. so much problems in my life ... Can you help me
@shobanaelayedath7502
@shobanaelayedath7502 3 года назад
👍👍
@snehamidhun7500
@snehamidhun7500 3 года назад
Ys u said crct. 👏👏👏
@silpasaly9675
@silpasaly9675 3 года назад
🙏🏼
@sainualzain2153
@sainualzain2153 3 года назад
കരയിപ്പിച്ചു കളഞ്ഞല്ലോ Sir

Далее