എന്നാപിന്നെ മലയാളം തന്നാങ്ങ് പറഞ്ഞാപോരേ,,,ഇച്ചായാ,,,,, ഒരോരോ നാട്ടിലെ ഭാഷക്കും അതിൻ്റേതായൊരു ഭംഗിയില്ലേ,,, ആ ശൈലി കേൾക്കാനാവും ചിലപൊ എല്ലാർക്കും ഇഷ്ടം. ഇംഗ്ലീഷ് നെ കുറ്റപെടുത്തിയതല്ലാട്ടോ, മലയാളത്തോളം മൊഞ്ചില്ലന്ന് മാത്രം. പൂർണ്ണ പിന്തുണ ണ്ടാകും. കലയോട് ഇച്ചിരി ഇഷ്ടം കൂടുതലാ,,, അത്കൊണ്ട് ഈ ചവിട്ടി ണ്ടാക്കുന്നത് കൊറേ തവണ കണ്ടു. കലാകാരനല്ല കലയേ,,,ജീവനാണ്.