ഇടുക്കി ജില്ലയുടെ ആദ്യ കളക്ടർ ആയിരുന്നDr: Di ബാബുപോളിന് അഭിമുഖത്തിന് ക്ഷണിച്ചിതൽ സന്തോഷം. ദിവ്യാ മേഡ ത്തിൻ്റ്അവതരണം വളരെ നല്ലതായിരുന്നു.ബാബുസാർ പറഞ്ഞതിൽ ഏറ്റവും നല്ല വാക്ക് കിടന്ന് മരിക്കുന്നതിലും നല്ലത് മരിച്ച് കിടക്കുന്നതാണ് എന്ന് വാക്ക് ഹൃദയത്തെ സ്പർശിച്ചു. ശുഭരാത്രി
യേശു പറഞ്ഞു: ആരും വിളക്ക് കത്തിച്ച് കൊട്ടയുടെ കീഴിലല്ല, നിലവിളക്കിന്മേൽ വയ്ക്കുന്നു, അത് വീട്ടിലുള്ള എല്ലാവർക്കും വെളിച്ചം നൽകുന്നു. മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികൾ കാണാനും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്താനും വേണ്ടി നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. ~ മത്തായി 5 : 15-16 Bible
The Malayalam song aha, aha aha Hallajuhah written & composed in 1982 --- happens to be the laughter of God -- Father, Son Holy Spirit "Hallajuhah'" orginally written composed & sung by Leonard Cohen , made popular popular by John Cale is about King David & its theme is --- Flesh is weak but the Spirit willing God called David a worm for the weakness of flesh but called him.after my ow heart for his Spirit ,