Тёмный
No video :(

മലയാള ഭാഷയുടെ തനിമയിൽ ഒരു അത്യുഗ്രൻ പ്രഭാഷണം. അറിവിന്റെ നിറകുടമാണീ കളക്ടർ /Dr Divya S Iyer IAS 

passion and plants
Подписаться 91 тыс.
Просмотров 143 тыс.
50% 1

#divyasiyer #passionandplants #malayalammotivation

Опубликовано:

 

14 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@kambisserilchandrasenan9477
@kambisserilchandrasenan9477 9 месяцев назад
അർത്ഥ ഗാംഭീര്യത്തിന്റെ ആഴത്തിലും, പരപ്പിലും യാതൊരു വിധ ക്ഷാമവും, പിശുക്കും , വിട്ടുവീഴ്ചയും പ്രകടമാകാതിരുന്ന Dr. ദിവ്യാ S. അയ്യരുടെ സരസ്സ ഗംഭീരവും, പ്രചോദനാത്മകവും, ചിന്തിപ്പിക്കുന്നതും ആയ സംസാര ശൈലി അനിതരസാധാരണം തന്നെ 🎉
@RajeshRajesh-mc6qt
@RajeshRajesh-mc6qt 9 месяцев назад
ഓരോ മനുഷ്യ ഹൃദയത്തിലുംആഴ്ന്നു പതിക്കുന്ന ഹൃദയ സ്പർശിയായ വാക്കുകൾ അഭിനന്ദനം സാർ
@trravindrakurup8183
@trravindrakurup8183 10 месяцев назад
അറിവിൻെറ നിറകുടമാണ് ശ്രീമതി ദിവൃ എസ് അയ്യർ.👍😊💐
@thomasthomas2202
@thomasthomas2202 8 месяцев назад
വിജ്ഞാനപ്രഥമായ ക്ലാസുകൾ കേൾക്കുമ്പോൾ നമ്മുടെ കുറവുകൾ മനസ്സിലാക്കുവാൻ കഴിയുന്നു. മാഡത്തിന് എല്ലാ നന്മയും നേരുന്നു.
@rajendhranks9149
@rajendhranks9149 10 месяцев назад
അറിവിന്റെ നിറകുടം, അതാണ് ലാളിത്യം, എല്ലാവർക്കും മനസ്സിൽ കുടികൊള്ളുന്ന പ്രഭാഷണം 🙏🙏🙏
@harikrishnan.s9768
@harikrishnan.s9768 10 месяцев назад
ഏതു കാര്യത്തിലും കൂടുതൽ ചിന്തിക്കാതെ പെട്ടന്ന് പ്രതികരിക്കുന്ന ഞാൻ, ഈ വാക്കുകൾ ഉൾകൊള്ളാൻ ശ്രമിക്കാം, 🙏🌹
@vkn3522
@vkn3522 8 месяцев назад
വിവരത്തിന്റെമൂർത്തിമത്ത് ഭാവമായ ഐ എ സ് ദിവ്യ മാഡത്തിന് 🙏
@jayan.p3982
@jayan.p3982 8 дней назад
മാഡം ഒരു ഡോക്ടറായിരുന്നുവെങ്കിൽ ആരും അധികം അറിയപ്പെടാതെ പോകുമായിരുന്ന ഈജിവിതം ഇന്ന് IAS എന്ന ബിരുദത്തിലൂടെ മറ്റുള്ളവർക്ക് വരദാനമായിരിക്കുകയാണ് നന്ദി
@ramakrishnanpanicker7348
@ramakrishnanpanicker7348 10 месяцев назад
പ്രഭാഷണത്തെക്കാൾ ഏറെ മഹത്വം പ്രവർത്തിതന്നെയാണ്.
@user-mz5mo3ud6d
@user-mz5mo3ud6d 11 месяцев назад
വല്ലാത്തൊരു അനുഭവം 🙏🏽 മാഡം,,, അങ്ങയുടെ വാക്കിൽ തന്നെ തുളുമ്പുന്നുണ്ട് നിറഞ്ഞ സ്നേഹം 🙏🏽🙏🏽
@josekbaby1558
@josekbaby1558 8 месяцев назад
Madam you r the next Alexander Jacob sir, God bless you. ❤❤❤❤
@v.hariharasubramoney7346
@v.hariharasubramoney7346 10 месяцев назад
ഹൃദയസ്പർശിയായ പ്രഭാഷണം . ഈ കേട്ടത് എന്നും എപ്പോഴും ഓർമ്മയിൽ ഉണ്ടാവും , സന്ദർഭങ്ങൾ വരുമ്പോൾ വേണ്ടും പോലെ പ്രവൃർത്തിക്കാൻ!............ ഉണ്ടാവണം.
@vijayannair7416
@vijayannair7416 10 месяцев назад
മലയാള ഭാഷതൻ മാദക ഭംഗി നിൻ മധുരമാം മൊഴികളിലൊഴുകുന്നു.
@cherangaldas3083
@cherangaldas3083 10 месяцев назад
നല്ലശാന്തഭാവം..മധുര ശബ്ദം....
@BinojViswappan-mt9qo
@BinojViswappan-mt9qo 10 месяцев назад
❤സ്വരരാഗ ഗംഗാ അധരപ്രവാഹമേ, സ്വർഗീയ സയൂജ്യ ജ്ഞാന പ്രവാഹമേ, നിൻസ്നേഹ ദന്ത കാന്തിക്കായി ഉറ്റു നോക്കും, താപസ മാനവ ജാതികൾ ഞങ്ങൾ ❤️🗣️❤
@anjaneyaindane27
@anjaneyaindane27 4 месяца назад
U r great my lady super women, perfect matters, love u mam
@johnsondavid3867
@johnsondavid3867 10 месяцев назад
Really great speech. Outstanding
@tomjose2810
@tomjose2810 Месяц назад
Kerala s best IA S officer.
@rejigreenland
@rejigreenland 9 месяцев назад
നല്ല വാക്കുകൾ. പോസിറ്റീവ് എനർജി പ്രധാനം ചെയ്യുന്നത്
@Marysthoughts101
@Marysthoughts101 7 месяцев назад
Great... Really very great.
@rajasreesusil8165
@rajasreesusil8165 7 месяцев назад
ഗംഭീരം❤️
@sajujoseph5975
@sajujoseph5975 11 месяцев назад
Great Maa ❤️ Simply Great 🌹 If we process this message in our life this universe Will be a wonderful Paradise ❤️
@jacobgeorge4742
@jacobgeorge4742 10 месяцев назад
She is professing professionally many fearfull realities. Visionary you lady I see in you greatness and at the same time humility. May God bless you. May the angels bless you. May the nature bless you.
@mohananpr4302
@mohananpr4302 8 месяцев назад
A treasury of knowledge and love, soulful😊
@shyjumathew4577
@shyjumathew4577 10 месяцев назад
ലളിതമായ നല്ല സന്ദേശം
@Marvij
@Marvij 10 месяцев назад
Great message. Good behavior,attitude and mentality can change the world. The reason for every problems humans face because of lacking of awareness in right path, not getting proper guidance, lessons to mind. Silence of children, only as listeners, lacked proper communication, not learned to filter the words, during 8hrs at school. Lot to learn to get mental maturity before entering in to life.
@BabuBabu-xo5st
@BabuBabu-xo5st 10 месяцев назад
ഞാൻ പറയാൻ പോകുന്ന ഒരു വാക്കിലൂടെ, ഞാൻ എടുക്കാൻ പോകുന്ന ഒരു തീരുമാനത്തിലൂടെ എന്റെ ഉള്ളിലുള്ള ക്രിസ്തുവിന്റെ മുഖം വികൃതമാകുമോ സുന്ദരമാകുമോ എന്ന് ഒരു വട്ടമെങ്കിലും ഞാൻ എന്നോടുത്ത ന്നെ ചോദിച്ചിരുന്നെങ്കിൽ പലരുടെയും മുഖത്തെ പുഞ്ചിരി മായില്ലായിരുന്നു
@user-lr2zw9jv8b
@user-lr2zw9jv8b 10 месяцев назад
Very excellentandvaluable speech.thanks
@prasannakumary.n7705
@prasannakumary.n7705 10 месяцев назад
Excellent speech ❤
@beeyennambiar6264
@beeyennambiar6264 10 месяцев назад
നമിക്കുന്നു, താങ്കളെ. ❤️🙏
@beeyennambiar6264
@beeyennambiar6264 10 месяцев назад
❤️🙏
@faithlovepeacehope
@faithlovepeacehope 10 месяцев назад
Very inspiring and timely message.God bless
@rajagopalpioneer4298
@rajagopalpioneer4298 9 месяцев назад
Speech of a great visionary..,
@kasirajapillai7473
@kasirajapillai7473 10 месяцев назад
മലയാളഭാഷയില്‍,ഇത്ര മനോഹരമയിസദസിനെപറഞൂകേൾപിച്തിനുപ്രണാമഠ
@leelank3822
@leelank3822 11 месяцев назад
Madam super inspiration speech God bless you
@syamalakumari1673
@syamalakumari1673 Месяц назад
അതേ അങ്ങനെ സ്വയം വിലയി രുത്തിയിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നായേനെ. ഈ പ്രഭാഷണം കേട്ടിട്ടെങ്കിലും ഞാനുൾപ്പെടെ ധാരാളം പേർ അങ്ങനെ ആയിത്തീരും എന്നു ആശ്വസിക്കുന്നു..
@saraswathivimal3916
@saraswathivimal3916 10 месяцев назад
ഹൃദയസ്പർശിയായ പ്രഭാഷണം ❤❤❤
@user-zy4nh3xp1j
@user-zy4nh3xp1j Месяц назад
കെട്ടിരിന്നുപോകും 💚
@VigilsukumarLibero
@VigilsukumarLibero 9 месяцев назад
🎉great speech 🙏🌹
@mariammaphilip7773
@mariammaphilip7773 Месяц назад
My dearest child,I have no words,may I hug you.May God bless you....
@shalomsherin75
@shalomsherin75 10 месяцев назад
Flowing knowledge experience and love ❤
@saraswathimohanan5180
@saraswathimohanan5180 11 месяцев назад
അറിവിന്റെ ബണ്ഡാരം..❤
@ushacg2727
@ushacg2727 10 месяцев назад
Excellent speech.
@thulasidharanthulasi7321
@thulasidharanthulasi7321 10 месяцев назад
Awesome , ma'am
@user-ot8jz9kc1l
@user-ot8jz9kc1l 10 месяцев назад
God bless you Madam
@antonyjoseph689
@antonyjoseph689 11 месяцев назад
നല്ല സന്ദേശം
@gopakumar8076
@gopakumar8076 10 месяцев назад
Goodmessage,good,classeess,,,respectfull,,,congrats,
@bharathakumar4153
@bharathakumar4153 10 месяцев назад
Great👍🌹❤️ God bless🙏🏻
@rajank6847
@rajank6847 10 месяцев назад
Good speech
@user-vy8sk8qn8o
@user-vy8sk8qn8o 10 месяцев назад
Great talk Madam
@benjaminvargheese6443
@benjaminvargheese6443 10 месяцев назад
Perfect speach
@sunilkumar-mh4wm
@sunilkumar-mh4wm 11 месяцев назад
By entering a doctor's cabin along with a unknown mother by you madam is a great example for all . in Tamil there is a proverb manitha saveyi madhava saveyi this means serving a person in need is like serving god
@user-wj6qt9py5v
@user-wj6qt9py5v Месяц назад
Gambheeram,super
@krishnankutty8109
@krishnankutty8109 10 месяцев назад
Great orator.thanks a lot
@damodarankookal8502
@damodarankookal8502 5 месяцев назад
Super speach
@svk8461
@svk8461 8 месяцев назад
நன்றி அக்கா❤❤❤
@user-or7ok9ds4q
@user-or7ok9ds4q 15 дней назад
നല്ല പ്രപഷണം 👌
@melookunnelantony4468
@melookunnelantony4468 10 месяцев назад
Having seen the caption I heard the speech fully and went through the comments. Caption is misleading and the comments are superfluous. The speech is not as super as is projected.
@sheelamp1501
@sheelamp1501 Месяц назад
You are the great 👍
@sureshputhanparambilgopala4892
@sureshputhanparambilgopala4892 10 месяцев назад
Genius good
@sudevanodasseril5213
@sudevanodasseril5213 11 месяцев назад
You are great mam ❤️❤️👏👏💐💐
@shyjak5543
@shyjak5543 8 месяцев назад
@saraswathyamma4932
@saraswathyamma4932 11 месяцев назад
You are Great
@krishnannamboothiri2619
@krishnannamboothiri2619 10 месяцев назад
Very.good.speech
@sheelamp1501
@sheelamp1501 Месяц назад
Great🙏👍❤
@PrasannaKumar-yr7nk
@PrasannaKumar-yr7nk Месяц назад
Yennalum yentai Divyai!
@bilsybaby9613
@bilsybaby9613 11 месяцев назад
❤lnspiring.
@user-ff8ri9xv4k
@user-ff8ri9xv4k 10 месяцев назад
നിറകുടം ❤ തു ളൂ പില്ലാ
@user-ij7pn6ks4o
@user-ij7pn6ks4o 11 месяцев назад
Good അനു
@lalyrajeev5406
@lalyrajeev5406 8 месяцев назад
🙏❤🌹🌹🌹🌹
@anandamachanath5677
@anandamachanath5677 11 месяцев назад
Super
@user-kf1mc8er1n
@user-kf1mc8er1n 6 месяцев назад
❤❤❤❤❤
@advvalsanmm8411
@advvalsanmm8411 10 месяцев назад
ഹാ ഹാ
@rakeshsukumaran
@rakeshsukumaran 10 месяцев назад
❤❤❤
@thanseelvettoor2299
@thanseelvettoor2299 10 месяцев назад
👍👍🥰
@raziyanoushad9929
@raziyanoushad9929 10 месяцев назад
Super❤
@salilkumark.k9170
@salilkumark.k9170 6 месяцев назад
🎉🎉🎉
@muraleedharannair6381
@muraleedharannair6381 11 месяцев назад
Perfect
@agnasibimukkada6345
@agnasibimukkada6345 11 месяцев назад
Good
@stanlyjohnjohn8416
@stanlyjohnjohn8416 9 месяцев назад
Berlin madam Jesus loves ❤
@msomarajan9979
@msomarajan9979 10 месяцев назад
good ❤❤❤❤❤❤❤❤❤.....,,.......
@sivadasansiva4351
@sivadasansiva4351 10 месяцев назад
കളക്ടർ മാഡം, "great things are a series of small things" vincen vancover പറഞ്ഞോ? ഭാരതീയ ഋഷിമാർ പറഞ്ഞത് കൂടി ആദ്യം പറയൂ മാഡം. അതിനപ്പുറം ഒരു പാശ്ചത്യനും പറഞ്ഞിട്ടുണ്ടോ മാഡം?
@user-qe1dl4mj7b
@user-qe1dl4mj7b 10 месяцев назад
പാട്ടു പാടിയാൽ പുരോഗതി നിലച്ചു പോകുമോ? അതുപോലെ അവനവന്റെ വിശ്വാസപ്രമാണങ്ങൾക്കനുസരിച്ചുജീവിച്ചാൽ പുരോഗതി നിലച്ചു പോകുമോ?. അങ്ങനെ എങ്കിൽ സിവിൽ സർവീസ് സെലക്ഷൻ നടപടികൾ കൂടി മഹാത്മാവേ അങ്ങയുടെ നേതൃത്വത്തിൽ ഉടനേ ഒന്നു പരിഷ്കരിക്കണേ😮
@daspaul4127
@daspaul4127 10 месяцев назад
👌👍🙏
@sooryas.k2948
@sooryas.k2948 11 месяцев назад
How can i contact her?
@LovelyKMathew-ff8jr
@LovelyKMathew-ff8jr 10 месяцев назад
🙏🙏🙏
@geethathilakan3710
@geethathilakan3710 11 месяцев назад
Super 👍👌❤️
@georgekc6730
@georgekc6730 5 месяцев назад
🙏
@rubyjoseph1495
@rubyjoseph1495 Месяц назад
🙏🙏👍
@advvalsanmm8411
@advvalsanmm8411 10 месяцев назад
@geethathilakan3710
@geethathilakan3710 11 месяцев назад
👍🙏🥰
@amrithakumariammakg955
@amrithakumariammakg955 10 месяцев назад
Great speech
@bijurajappan7850
@bijurajappan7850 10 месяцев назад
🙏🙏🌹
@manigopalanamharicmaniking8295
@manigopalanamharicmaniking8295 10 месяцев назад
🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sreenathrsreenath5438
@sreenathrsreenath5438 11 месяцев назад
🌷
@mayamanilal5409
@mayamanilal5409 10 месяцев назад
🙏🙏🙏💐💐💐💐
@sreejasyam3641
@sreejasyam3641 10 месяцев назад
❤❤❤❤
@advvalsanmm8411
@advvalsanmm8411 10 месяцев назад
❤🎉
@Kumar84717
@Kumar84717 11 месяцев назад
🥰👍👌
@thomasfranklin4384
@thomasfranklin4384 Месяц назад
🎉🎉🎉🎉🎉
@premanarayan.8653
@premanarayan.8653 11 месяцев назад
👍👏👌👌👌🙏🙏🙏❤❤❤
Далее
❌Ему повезло больше всех #story
00:41
❌Разве такое возможно? #story
01:00
Dr.D Babu Paul and Dr.Divya S Iyer - in Sudinam
33:39
Просмотров 119 тыс.