ആദർശ് സാർ അങ്ങ് വളരെ നല്ലവനാണ്..... ഏറെ നാളായി ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു ചാരുകേശി യുടെ വിസ്താരവും മനോധർമവും.. നിങ്ങൾ അത്..... എന്താ പറയുക... ഈശ്വരാനുഗ്രഹം നിങ്ങൾക്ക് എപ്പോഴുമുണ്ടാകും... ഒരഭ്യർത്ഥനകൂടിയുണ്ട് ഹിന്ദോളത്തിലെ പദ്മനാഭ പാഹി... ദാസ് സാറിന്റെ ശബ്ദത്തിൽ..?
എന്ത് പറയാനാണ്... ഭഗവാനേ... രാഗത്തിന്റെ സ്വഭാവം എന്താണെന്ന് അറിയില്ല.. പക്ഷെ വിസ്താരം കേട്ടുകഴിയുമ്പോൾ ഭക്തിയാൽ ഗദ്ഗദ കണ്ഠനായി കണ്ണീർഒഴുകുന്നു... ഒരു വാക്കുപോലും മിണ്ടാൻ പറ്റുന്നില്ല.. എന്റെ മാത്രം അനുഭവമായിരിക്കാം.