Тёмный

Dr. Orangutan സ്വയം ചികിത്സ നടത്തുന്ന ഒറാങ്ങുട്ടാൻ Sumatran orangutan self-medicating to heal wound 

vijayakumar blathur
Подписаться 77 тыс.
Просмотров 33 тыс.
50% 1

Scientists have observed a never-before-seen behaviour by a wild orangutan. Rakus, a Sumatran orangutan in Indonesia, was seen self-medicating using a paste made from plants to heal a large wound on his cheek. Active self-treatment of a facial wound with a biologically active plant by a male Sumatran orangutan
#woundedhealer #orangutan #orangutans #animalfactsvideos #animals #malayalam #malayalamsciencechannel #malayalamsciencevideo #nature #മലയാളം #wildlife #rakus #sumatra #indonesia #maleshia #chimpanzee
ഒരു സുമാത്രൻ ഒറാങ്ങുട്ടാൻ മുഖത്ത് മുറിവേറ്റപ്പോൾ ഒരു പ്രത്യേക കാട്ടുവള്ളി ചെടിയുടെ ഇലകൾ ശേഖരിച്ച് ചവച്ച് പിഴിഞ്ഞ്, നീര് എടുത്ത് മുറിവിൽ പുരട്ടുന്നത് കണ്ടാൽ ഏത് ഡോക്ടറാണ് അമ്പരന്നുപോകാതിരിക്കുക. അതും കൂടാതെ ചതച്ച ഇലകൾ മുറിവിനുമേൽ ബാൻഡേജ് പോലെ വെച്ച് സ്വയം ചികിത്സിക്കുന്ന കാഴ്ചകൂടി ആയാലോ? ! അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ചെറിയ അണുബാധയുടെ ലക്ഷണം പോലും കാണിക്കാതെ മുറിവ് നന്നായി ഉണങ്ങുകയും ചെയ്തു. ഈ അമ്പരപ്പിക്കുന്ന വാർത്ത പുറംലോകമറിഞ്ഞത് 2024 മെയ് രണ്ടിന് സയന്റിഫിക് റിപ്പോർട്ട്സ് എന്ന ശാസ്ത്ര ജേണലിൽ വന്ന ഒരു ഗവേഷണ പ്രബന്ധം വഴിയാണ്. ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ബിഹേവിയറിലെ ശാസ്ത്രജ്ഞയായ ഇസബെല്ല ലൂമറിന്റെ (Isabelle B. Laumer ) നേതൃത്വത്തിൽ സുമാത്രയിലും ബോർണിയോയിലും വർഷങ്ങളായി ഒറാങ്ങുട്ടാനുകളിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അതിനിടയിൽ യാദൃശ്ചികമായാണ് ഈ കാര്യം അവരുടെ ശ്രദ്ധയിൽ പെട്ടത്. ഇന്തോനേഷ്യയിലെ ഗുനുങ്ങ് ലൂസർ നാഷണൽ പാർക്കിൽ ( Gunung Leuser National Park) 2009 മുതൽ ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിൽ ഉള്ളതാണ് ‘റകൂസ്’ എന്ന് പേരിട്ടിരിക്കുന്ന ഒരു ആൺ സുമാത്രൻ ഒറാങ്ങുട്ടാൻ. രണ്ട് വർഷം മുമ്പ് 2002 ജൂലൈ 22 നാണ് അവന്റെ മുഖത്ത് കണ്ണിന് താഴെയായി വലിയ ഒരു മുറിവ് കാണപ്പെട്ടത്. ഇണചേരൽ മത്സരത്തിൽ മറ്റേതോ കരുത്തനായ ഡോമിനന്റ് ഒറാങ്ങുട്ടാനുമായുള്ള പോരിൽ കിട്ടിയതാവും മുറിവ് എന്നാണ് കരുതപ്പെടുന്നത്. മൂന്നു ദിവസത്തിനു ശേഷമാണ് അവൻ ‘അകർകുനിങ്ങ് ‘ (Akar Kuning’) എന്ന് പേരുള്ള ഫൈബ്ര്യൂരിയെ ടിങ്ക്ടോറിയ (Fibraurea tinctoria) എന്ന വള്ളിച്ചെടിയുടെ ഇലകൾ തപ്പി നടക്കുന്നത് ശ്രദ്ധിയിൽ പെട്ടത്. അപൂർവമായേ ഈ വള്ളിച്ചെടി ഇലകൾ ഇവർ തിന്നാറുള്ളു . അന്ന് ഇലകൾ വായിലിട്ട് ചവച്ച ശേഷം വിഴുങ്ങാതെ വായിലെ നീര് നേരിട്ട് കൈവിരലുകളിലാക്കി റക്കൂസ് മുഖത്തെ മുറിവിൽ മാത്രമായി പുരട്ടുന്നാതാണ് കണ്ടത്. ഇത് പലതവണ ആവർത്തിച്ചത് കൂടാതെ പിന്നീടുള്ള ദിവസങ്ങളിലും ഇതേ കാര്യം തുടർന്നു. അപ്പോഴൊക്കെയും മരുന്നുപുരട്ടലിന് അവസാനം ചതഞ്ഞ ഇലകൾ കൊണ്ട് മുറിവ് പുറത്ത കാണാത്ത വിധം മൂടിവെക്കുന്നുമുണ്ടായിരുന്നു. ജൂലൈ 19 ആയപ്പോഴെക്കും മുറിവിന്റെ കലപോലും കാണാത്ത വിധം പൂർണ്ണമായും ഉണങ്ങിക്കഴിഞ്ഞിരുന്നു.
Orangutans are great apes native to the rainforests of Indonesia and Malaysia. They are now found only in parts of Borneo and Sumatra, but during the Pleistocene they ranged throughout Southeast Asia and South China.
credit : Isabelle B. Laumer
Max Planck Institute of Animal Behavior
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE /
This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels , reptails etc through visual illustration.This video is for educational purpose only.
i strive to adhere to all relevant copyright laws and regulations. If you believe that any material in this video infringes on your copyright, please contact me immediately for rectification.

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 286   
@thyseerahmed1773
@thyseerahmed1773 3 месяца назад
സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്, മൃഗങ്ങളെ പറ്റി ഒരു വല്ലാത്ത അറിവാണ് താങ്കൾ തരുന്നത്, എത്ര കണ്ടാലും മടുക്കാറില്ല, സാറിന്റെ സംസാര ശൈലിയാണ് ഏറ്റവും ഇഷ്ടം
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@sreedharanam9814
@sreedharanam9814 3 месяца назад
വളരെ നല്ല ചാനൽ, തുടരുക, അഭിനന്ദനങ്ങൾ
@vijayakumarblathur
@vijayakumarblathur 3 месяца назад
സന്തോഷം , നന്ദി, പിന്തുണ തുടരണം
@kunhiramanm2496
@kunhiramanm2496 3 месяца назад
സാറിെനപ്പോലെ ഉള്ളവർ ഉള്ളത് കൊണ്ട് ഞങ്ങൾക്ക് പല അറിവുകളും മനസ്സിലായി. ഇനിയും നല്ല വീഡിയോകൾക്കായി പ്രതീക്ഷിക്കുന്നു.
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@mithunpv2453
@mithunpv2453 3 месяца назад
മനുഷ്യനും പണ്ട് കാട്ടിൽ ഇങ്ങനെ ഒക്കെ തന്നെയാവിലേ അതിജീവിച്ചത്
@vijayakumarblathur
@vijayakumarblathur 3 месяца назад
അതെ
@arunmohan3203
@arunmohan3203 3 месяца назад
This channel deserve more subscribers
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@arunmohan3203
@arunmohan3203 3 месяца назад
@@vijayakumarblathur 👍💗
@ashorevj
@ashorevj 3 месяца назад
വളരെ നല്ല അവതരണം...sir വളരെ അറിവുകൾ നൽകുന്നു.എല്ലാ ആശംസകളും നേരുന്നു. തുടർന്നും നല്ല informative വീഡിയോസ് പ്രതീക്ഷിക്കുന്നു.
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@soubhagyuevn3797
@soubhagyuevn3797 3 месяца назад
വീണ്ടും പുതിയ അറിവിന് നന്ദി സർ.
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം, നന്ദി
@സഫാന
@സഫാന 3 месяца назад
കൂടുതൽ അറിവ്😍🥰👍 നിയാണ്ടർത്താൽ മനുഷ്യരെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യുമോ🙏
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@atjafar
@atjafar 3 месяца назад
Watch histories Julius manual
@Dr_Thamanna_VK
@Dr_Thamanna_VK 3 месяца назад
Good presentation and the background environment you choose to shoot is awesome 👌🏻
@vijayakumarblathur
@vijayakumarblathur 3 месяца назад
നന്ദി, സ്നേഹം ,സന്തോഷം
@ashorevj
@ashorevj 3 месяца назад
മുയൽ പൂച്ച മുതലായ ജീവികൾ ആദ്യ പ്രസവത്തിൽ ഉണ്ടാകുന്ന കുഞ്ഞിനെ ഭക്ഷിക്കും എന്ന് കേട്ടിട്ടുണ്ട്.ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...??
@mckck338
@mckck338 3 месяца назад
പൂച്ചകൾ ആ പരിപാടി ചെയാറില്ല
@vijayakumarblathur
@vijayakumarblathur 3 месяца назад
ചെയ്യാം
@rasheedev7528
@rasheedev7528 3 месяца назад
പൂച്ച സ്വന്തം കുഞ്ഞിനെ തിന്നു മെന്ന് ഞാനും കേട്ടിട്ടുണ്ട്! വീഡിയോ ചെയ്യണം സത്യാവസ്ഥ അറിയണം! കുടാതെ പല്ലിയെ പറ്റിയും!❤​@@vijayakumarblathur
@lulululu-wi1pq
@lulululu-wi1pq 3 месяца назад
ചില പൂച്ചകൾ കഴിക്കും 😪
@worldofdestiny8200
@worldofdestiny8200 3 месяца назад
Ella ath kude Ulla aan puchakal aanu kazikkunnatu
@vishnuks6940
@vishnuks6940 3 месяца назад
Reallly underrated channnel..................❤❤❤❤❤
@vijayakumarblathur
@vijayakumarblathur 3 месяца назад
എന്തു ചെയ്യാം
@emmanualkt-fk3gp
@emmanualkt-fk3gp 3 месяца назад
നല്ല ചാനലുകൾ കാണാൻ അധികമാളുകൾ ഉണ്ടാവില്ല. നുണകളും വികൃതഭാവനയും വിഢിത്തരങ്ങളുമാണ് പലർക്കും ഇഷ്ടമെന്ന് തോന്നുന്നു.
@vijayakumarblathur
@vijayakumarblathur 3 месяца назад
സാരമില്ല..നമുക്ക് സയൻസ് പറയാം
@malayali_here
@malayali_here 3 месяца назад
ഇതിനെ ഓറഞ്ചുട്ടൻ എന്ന് വിളിക്കുന്ന സുഹൃത്തിനെ ഓർമ വരുന്നു 😂 (Oranguttan)
@vijayakumarblathur
@vijayakumarblathur 3 месяца назад
നല്ല പേര്
@rafeeqrafi1702
@rafeeqrafi1702 3 месяца назад
ശരിയാണ് സാർ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് കാക്കകൾ കൂട് ഉണ്ടാക്കാൻ വാർക്കുമ്പോൾ ഉപയോഗിക്കുന്ന കെട്ടുകമ്പികൾ മാത്രം കൊണ്ടുപോകുന്നത്കണ്ടിട്ടുണ്ട്
@vijayakumarblathur
@vijayakumarblathur 3 месяца назад
അതെ
@Elosen-un2ok
@Elosen-un2ok 3 месяца назад
ഈ അറിവ് നൽകിയവൻ ആണ് ദൈവം
@a_nkiith
@a_nkiith 3 месяца назад
😂
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@athulap313
@athulap313 3 месяца назад
😁😁😁
@harikillimangalam3945
@harikillimangalam3945 3 месяца назад
ഇത് ആരും നൽകിയ അറിവ് അല്ല. പരിണാമദശയിൽക്കൂടി അവർ ആർജ്ജിച്ചെടുത്ത അറിവാണ്. പല ജീവികൾക്കും ഇത്തരത്തിലുള്ള അറിവുകളും കഴിവുകളും ഉണ്ടല്ലോ. മനുഷ്യരും ആദികാലങ്ങളിൽ അങ്ങനെത്തന്നെയായിരുന്നു. ഇതിൽ "ദൈവ" ത്തിന് പ്രത്യേകിച്ച് പങ്കൊന്നുമില്ല.
@abbas1277
@abbas1277 3 месяца назад
ഡോക്ടർ ഒറാങ്ങുട്ടാൻ.. ചിരിയും ചിന്തയും ഉണർത്തിയ തമ്പ് നൈൽ 😂
@vijayakumarblathur
@vijayakumarblathur 3 месяца назад
അതെ
@treasapaul9614
@treasapaul9614 3 месяца назад
Wow amazing.
@vijayakumarblathur
@vijayakumarblathur 3 месяца назад
നന്ദി, സന്തോഷം.. കൂടുതൽ ആളുകളിലേക്ക് എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കുമല്ലോ.
@susantrdg
@susantrdg 3 месяца назад
Glad to be a part of this channel. You are well learned and have a very pleasing way of explanation. Rare among biologists. Wish you success. 🎉
@vijayakumarblathur
@vijayakumarblathur 3 месяца назад
നന്ദി
@user-lx9jw3up2z
@user-lx9jw3up2z 3 месяца назад
വീഡിയോകൾ പെട്ടന്നു വരട്ടെ സാർ ❤❤
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@thomasmathew8247
@thomasmathew8247 3 месяца назад
സാർ അങ്ങയുടെ ഈ പരിപാടിയുടെ നീളം.. (സമയം )കൂട്ടാമോ ഒരു 30മിനിറ്റ് ഒക്കെ. കൂടുതൽ വിശദമായി പറയാമല്ലോ. എനിക്ക് അതാണ് കൂടുതൽ ഇഷ്ട്ടം. എനിക്ക് എന്റെ കാര്യമല്ലേ പറയാൻ ആവൂ. എന്നോട് യോജിക്കുന്നവർ കൂടുതലും...
@vijayakumarblathur
@vijayakumarblathur 3 месяца назад
ഇത് ഒറാങ്ങുട്ടാൻ വീഡിയോയുടെ പ്രെമോ മാത്രം. വിശദമായ വീഡിയോ ഉടൻ ഇടാം..
@alenshibu1638
@alenshibu1638 2 месяца назад
❤❤❤❤Hai sr.❤❤❤❤❤nice v...❤❤❤❤❤❤
@vijayakumarblathur
@vijayakumarblathur 2 месяца назад
സ്നേഹം അലൻ ഷിബു
@sasikumarkumar8710
@sasikumarkumar8710 3 месяца назад
Vallarae interesting facts
@vijayakumarblathur
@vijayakumarblathur 3 месяца назад
സന്തോഷം , നന്ദി
@sivanpillai9638
@sivanpillai9638 3 месяца назад
It is often quoted; "First impression is the best impression"! Imagine those who mpress others every time with their work. In your case, it is videos on animals! You are bringing to public domain many animal traits that are misunderstood or misinformed. Animal lovers will be happy to watch your videos and learn more about animal behaviour!
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@joshijoseph882
@joshijoseph882 3 месяца назад
Super
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@PradeepKumar-vj9qy
@PradeepKumar-vj9qy 3 месяца назад
Nice vedio
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം
@10_wheeler_12
@10_wheeler_12 3 месяца назад
Sir കേരളത്തിലുള്ള കാട്ടുപൂചകളെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@vijayakumarblathur
@vijayakumarblathur 3 месяца назад
ശ്രമിക്കാം ..സമയക്കുറവ് ആണ് പ്രശ്നം
@prasadmurukesanlgent624
@prasadmurukesanlgent624 3 месяца назад
Thank you sir
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@christinpalex4212
@christinpalex4212 3 месяца назад
Super video😊
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@sidhifasi9302
@sidhifasi9302 3 месяца назад
Adutha Videosinu vendi waiting anu
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം
@user-ey7bz8xl7i
@user-ey7bz8xl7i 3 месяца назад
Good video ഇതിന്റ next part ഉണ്ടോ?
@vijayakumarblathur
@vijayakumarblathur 3 месяца назад
തീർച്ചയായും ഉടൻ ചെയ്യും
@mortal9250
@mortal9250 3 месяца назад
പരിണാമം മനുഷ്യന് മാത്രമല്ലല്ലോ. അവർക്കും ആവാം.
@vijayakumarblathur
@vijayakumarblathur 3 месяца назад
അതെ
@nafih03
@nafih03 3 месяца назад
Video വളരെ ചെറുതായത് പോലെ🥲. Orangutanmare പറ്റി കൂടുതൽ അറിയാൻ waiting.✌️
@vijayakumarblathur
@vijayakumarblathur 3 месяца назад
വിശദമായി ഉടൻ
@fshs1949
@fshs1949 3 месяца назад
True.❤❤❤
@vijayakumarblathur
@vijayakumarblathur 3 месяца назад
നന്ദി, സന്തോഷം.. കൂടുതൽ ആളുകളിലേക്ക് എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കുമല്ലോ.
@prakashmuriyad
@prakashmuriyad 3 месяца назад
Interesting ❤
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@subinsamuel2050
@subinsamuel2050 3 месяца назад
Please do a video on Plasterworm Household Case bearer
@vijayakumarblathur
@vijayakumarblathur 3 месяца назад
നോക്കാം
@fawaspm2594
@fawaspm2594 3 месяца назад
Detailed video venam orangutan nteyum chimpanzee yudeyum
@vijayakumarblathur
@vijayakumarblathur 3 месяца назад
ഉടൻ വരും
@tinugunadas1453
@tinugunadas1453 3 месяца назад
ചേട്ടാ നമ്മുടെ നാട്ടിലുള്ള ജീവികളുടെ ജീവചരിത്രം അതു തീർച്ചയായും വേണം 😊
@vijayakumarblathur
@vijayakumarblathur 3 месяца назад
ഉറപ്പ്
@rajuthengamam8354
@rajuthengamam8354 3 месяца назад
എന്താ ശുദ്ധമായ അവതരണം
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@sidheeqsidheeq261
@sidheeqsidheeq261 3 месяца назад
Honey badger നെ പറ്റി ഒരു വിഡിയൊ ചെയ്യാമൊ
@vijayakumarblathur
@vijayakumarblathur 3 месяца назад
തീർച്ചയായും
@jitheshk392
@jitheshk392 3 месяца назад
Eeyyaam pattakale kurich oru video cheyyumo
@vijayakumarblathur
@vijayakumarblathur 3 месяца назад
തീർച്ചയായും
@A4agrotech
@A4agrotech 3 месяца назад
മാംസബുക്കുകളായ ജീവികൾ പലതരം സസ്യങ്ങൾ അപൂർവമായെങ്കിലും ആഹരിക്കാറുണ്ട് ഇതൊക്കെ സ്വയം ചികിത്സയുടെ ഭാഗമാകാം.
@vijayakumarblathur
@vijayakumarblathur 3 месяца назад
അതെ ..അക്കാര്യം ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ഇത് പക്ഷെ വളരെ വ്യത്യസ്ഥമായ ഒരു സംഭവം ആണ്
@shameejshemi6298
@shameejshemi6298 3 месяца назад
ഗൊറില്ല, ചിമ്പാൻസി ഇവർ തമ്മിലുള്ള സാമ്യതകളും വ്യത്യാസങ്ങളും ആയി ഒരു വീഡിയോ ചെയ്യുമോ..
@vijayakumarblathur
@vijayakumarblathur 3 месяца назад
അടുത്ത വിഡിയോ അതാണ്
@modified46
@modified46 3 месяца назад
Thanks ❤
@vijayakumarblathur
@vijayakumarblathur 3 месяца назад
നന്ദി
@kshivadas8319
@kshivadas8319 3 месяца назад
O.k. good 😮
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@sreekanthazhakathu
@sreekanthazhakathu 3 месяца назад
എൻറെ വീട്ടിൽ വളർത്തിയിരുന്ന ഒരു നാടൻ പട്ടി, പിൻ കാലിൻറെ തുട ഭാഗത്ത് ഒരു മുറിവ് ഉണ്ടായപ്പോൾ, വീടിൻറെ പിന്നാമ്പുറത്ത് ഇലകൾ കൂട്ടി കത്തിച്ച ചാരത്തിൽ കിടന്ന് മുറിവുണക്കി.. ഏതാണ്ട് ഒന്നരഴ്ച കൊണ്ട് മുറിവ് ഏതാണ്ട് പൂർണമായി മാറി..
@vijayakumarblathur
@vijayakumarblathur 3 месяца назад
ചാരത്തിൽ ഉരുളൽ പല സസ്തനികളിലും ഉണ്ട്
@amayaantony5284
@amayaantony5284 3 месяца назад
❤❤❤
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം
@behuman6180
@behuman6180 3 месяца назад
നല്ല വീഡിയോ, നന്ദി. ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന് പറയുന്നത് ശരിയാണോ? അതെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏.
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@malikkc1842
@malikkc1842 3 месяца назад
👏👏
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം
@rajank-vr2kz
@rajank-vr2kz 3 месяца назад
Thanks
@vijayakumarblathur
@vijayakumarblathur 3 месяца назад
തിരിച്ചും
@10jeffinjoseph
@10jeffinjoseph 3 месяца назад
ആയുർവേദം എങ്ങനെ വന്നു എന്ന് ഇനി പറയേണ്ടതില്ലല്ലോ
@vijayakumarblathur
@vijayakumarblathur 3 месяца назад
ആയുർവേദവും ഇത്തരം ട്രയൽ ആന്റ് ഏരർ രീതികളുടെ വികസിച്ച പതിപ്പ് തന്നെ
@V1shnuRamachandran
@V1shnuRamachandran 3 месяца назад
Gombe Chimpanzee War നെ പറ്റി ഒരു വീഡിയോ ചെയുമോ..
@vijayakumarblathur
@vijayakumarblathur 3 месяца назад
നോക്കാം
@random-things-007
@random-things-007 3 месяца назад
Indian Pariha dogne kurich oru video cheyamo
@vijayakumarblathur
@vijayakumarblathur 3 месяца назад
നോക്കാം
@dolvinsujathkumar
@dolvinsujathkumar 3 месяца назад
Ippozhum manushyane mathram budhiyode daivam enna oru sky daddy mannu kuzhachu/varyelloori undakki ennu viswasikkunna mathabranthanmar undello ennanu enikk albutham
@vijayakumarblathur
@vijayakumarblathur 3 месяца назад
എന്ത് ചെയ്യാം
@dolvinsujathkumar
@dolvinsujathkumar 3 месяца назад
@@vijayakumarblathur sir ine pole ullavar aanu ee smoohathinte pratheeksha..mammalsine patti kooduthal video pratheekshikkunnu
@midhunalunkalalunkal7573
@midhunalunkalalunkal7573 3 месяца назад
Video length koottanam..!!💪
@vijayakumarblathur
@vijayakumarblathur 3 месяца назад
ഇത് ഒറാങ്ങുട്ടാൻ വീഡിയോയുടെ പ്രെമോ മാത്രം. വിശദമായ വീഡിയോ ഉടൻ
@ajaichandran4711
@ajaichandran4711 3 месяца назад
ഹായ് സർ. 🙏♥️
@vijayakumarblathur
@vijayakumarblathur 3 месяца назад
ഹായ്
@ajeshmonk3179
@ajeshmonk3179 3 месяца назад
പ്ലാനറ്റ് ഓഫ് ദി ഏപ്സ് മൂവിയിൽ വ്യത്യസ്തൻ ആയ ഒരു കഥപാത്രം
@vijayakumarblathur
@vijayakumarblathur 3 месяца назад
അതെ
@sandeepck090
@sandeepck090 3 месяца назад
Me. സ്ഥിരം viewer 🙏🏻
@vijayakumarblathur
@vijayakumarblathur 3 месяца назад
നന്ദി, സന്തോഷം.. കൂടുതൽ ആളുകളിലേക്ക് എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കുമല്ലോ.
@journeywithjayeshpadichal2762
@journeywithjayeshpadichal2762 3 месяца назад
നിങ്ങളുടെ ഈ വിവരണത്തിലൂടെ ശാസ്ത്രത്തിനപ്പുറമാണ് പ്രകൃയുടെ വേരുകൾ സഞ്ചരിക്കുന്നത് എന്ന് തിരിച്ചറിയാൻ സാധിച്ചതിൽ ഏറെ സന്തോഷം🌱
@vijayakumarblathur
@vijayakumarblathur 3 месяца назад
ശാസ്ത്രത്തിനപ്പുറമോ? അല്ല ജയേഷ് ഇതൊക്കെ മനസിലാക്കൽ ആണ് ശാസ്ത്രം.
@ajithkumarmg35
@ajithkumarmg35 3 месяца назад
👍🏻👍🏻👍🏻
@vijayakumarblathur
@vijayakumarblathur 3 месяца назад
നന്ദി, സന്തോഷം.. കൂടുതൽ ആളുകളിലേക്ക് എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കുമല്ലോ.
@Mrzan-ux4yj
@Mrzan-ux4yj 3 месяца назад
👍🏼
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@akhilprakash6587
@akhilprakash6587 3 месяца назад
🥰🥰🥰👍👍👍
@vijayakumarblathur
@vijayakumarblathur 3 месяца назад
നന്ദി, സന്തോഷം.. കൂടുതൽ ആളുകളിലേക്ക് എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കുമല്ലോ.
@ajithsworld7849
@ajithsworld7849 3 месяца назад
Sir veterinary studentsn ippol dissection illa bcz of menakagandhi ... Kodathi vidhi , so ippo njangalkk athinte weakness nallonam ind, Myology okke difficult... So ini aa vidhikk mattam varan vazhiyundo...illel inivarunna doctors n ath valiyoru prblm ayirikkm😔..
@vijayakumarblathur
@vijayakumarblathur 3 месяца назад
അതെ
@user-lc6fe2hk9k
@user-lc6fe2hk9k 3 месяца назад
കാട്ടു പൂച്ചക്കളെ പുലികളിൽ നിന്നും എങ്ങനെ തിരിച്ചറിയാം വീഡിയോ ചെയ്യാമോ
@vijayakumarblathur
@vijayakumarblathur 3 месяца назад
നോക്കട്ടെ..സമയമാൺ` പ്രശ്നം
@samadelectronics9641
@samadelectronics9641 3 месяца назад
👍👍👍
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@aflahaflu4279
@aflahaflu4279 3 месяца назад
Swan and black swanine kuriche paranje tharavo🤗
@vijayakumarblathur
@vijayakumarblathur 3 месяца назад
വീഡിയോ ചെയ്യാം
@cmsudhishkumar7038
@cmsudhishkumar7038 3 месяца назад
മുറികൂടി എന്ന വയലറ്റ് ഇല മനുഷ്യരിൽ പെട്ടെന്ന് മുറിവ് ഉണങ്ങാൻ സഹായിക്കുന്നതായി അനുഭവമുണ്ട്
@vijayakumarblathur
@vijayakumarblathur 3 месяца назад
അതെ
@jamesjoseph9309
@jamesjoseph9309 3 месяца назад
നമ്മൾ ഒരു പശുവിനെ അഴിച്ചു വിട്ടു വളർത്തിയാൽ അതിന് ഉള്ള അസുഖത്തിന് മരുന്ന് അത് തന്നെ തേടി പിടിച്ചു തിന്നും. ഇത് എല്ലാ ജീവികളും ചെയുന്നുണ്ട്.
@vijayakumarblathur
@vijayakumarblathur 3 месяца назад
അക്കാര്യം ഞാൻ പറഞ്ഞിട്ടുണ്ടല്ലോ..അതിൽ നിന്നും വ്യത്യാസമുള്ളതാണ് ഇത്തരം ചികിത്സ
@hakeemkodinhi
@hakeemkodinhi 3 месяца назад
Platypus ne kurichu oru video chaayyaamo
@vijayakumarblathur
@vijayakumarblathur 3 месяца назад
തീർച്ചയായും
@jithink9495
@jithink9495 3 месяца назад
Hi sir, മരം ഉരുപ്പടികള്‍ കുത്തി തരി ഇളക്കുന്ന പ്രാണിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
@vijayakumarblathur
@vijayakumarblathur 3 месяца назад
വുഡ് ബോറെർ ..ചെയ്യും..
@jithink9495
@jithink9495 3 месяца назад
@@vijayakumarblathur Thank you sir 😍. ഈ പ്രാണി ഉണ്ടാക്കിയ കുഴികളിലൂടെ മഴപ്പാറ്റകള്‍ കൂട്ടമായി പുറത്ത് വരുന്നത് കണ്ടു. ഇതിന്റെ ജീവിതക്രമവും ഒപ്പം തുരത്താൻ ഉള്ള വഴികളും പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു.
@Libinmartin-wj5vl
@Libinmartin-wj5vl 3 месяца назад
Hai sir
@vijayakumarblathur
@vijayakumarblathur 3 месяца назад
സന്തോഷം
@rajeswarig3181
@rajeswarig3181 3 месяца назад
🥰👌
@vijayakumarblathur
@vijayakumarblathur 3 месяца назад
നന്ദി, സന്തോഷം.. കൂടുതൽ ആളുകളിലേക്ക് എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കുമല്ലോ.
@sajusamuel1
@sajusamuel1 3 месяца назад
👍👏👏❤️..
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@John_honai1
@John_honai1 3 месяца назад
സാർ, Darwin ന്റെ കുരുവികളെ പറ്റി സംസാരിക്കുമോ...
@vijayakumarblathur
@vijayakumarblathur 3 месяца назад
നോക്കാം
@sanu3930
@sanu3930 2 месяца назад
Sir itharathil animalsine kurichu padikunna branchanno Ethology?
@vijayakumarblathur
@vijayakumarblathur 2 месяца назад
മനുഷ്യരൊഴിച്ചുള്ള മൃഗങ്ങളുടെ സ്വഭാവ സവിശേഷകതകൾ പെരുമാറ്റം തുടങ്ങിയവ പഠിക്കുന്ന പഠന ശാഖ
@sanu3930
@sanu3930 2 месяца назад
Appol sir present cheyunnathu biologiyille ethu branchannu
@vijayakumarblathur
@vijayakumarblathur 2 месяца назад
ഞാൻ ഒരു പൊതു പരിചായപ്പെടുത്തൽ മാത്രം
@sanu3930
@sanu3930 2 месяца назад
@@vijayakumarblathur thankyou for rectify my doubts
@muraleedharanomanat3939
@muraleedharanomanat3939 3 месяца назад
Hai
@vijayakumarblathur
@vijayakumarblathur 3 месяца назад
സന്തോഷം
@killerkukka
@killerkukka 3 месяца назад
സിംഹത്തിന്റെ ഒരു video ചെയ്യാമോ
@vijayakumarblathur
@vijayakumarblathur 3 месяца назад
തീർച്ചയായും
@shrenisudeep7311
@shrenisudeep7311 2 месяца назад
👍🙏
@vijayakumarblathur
@vijayakumarblathur 2 месяца назад
വളരെ നന്ദി, സ്നേഹം, സന്തോഷം കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായം വേണം വീഡിയോകൾ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലെ
@sobhavenu1545
@sobhavenu1545 3 месяца назад
പൂച്ചകളും പട്ടികളുമൊക്കെ പുല്ലുകൾക്കിടയിൽ തിരഞ്ഞുപിടിച്ച് മുത്തങ്ങപ്പുല്ല് തിന്നുന്നത് കണ്ടിട്ടുണ്ട്. വയറ്റിൽ എന്തെങ്കിലും ദഹിക്കാതെ കിടക്കുന്നുണ്ടെങ്കിൽ ഛർദ്ദിച്ചുകളയാനാണെന്ന് കുട്ടിക്കാലത്ത് അച്ഛമ്മ പറഞ്ഞത് ഓർക്കുന്നു. ശരിയായിരിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു.
@vijayakumarblathur
@vijayakumarblathur 3 месяца назад
ആ കാര്യങ്ങൾ വീഡിയോയിൽ പഋഞ്ഞിട്ടുണ്ട്
@killadi810
@killadi810 3 месяца назад
Adutha video Spider Chayumo????
@vijayakumarblathur
@vijayakumarblathur 3 месяца назад
കുറച്ച് കഴിഞ്ഞ്
@jithingireesh7681
@jithingireesh7681 3 месяца назад
നല്ല അറിവ്.. താങ്കൾ രണ്ടോ മൂന്നോ ഇടങ്ങളിൽ ഗ്രേറ്റ് ape എന്നതിന് ഗ്രേപ്പ് ape എന്നാണ് ഉച്ചരിച്ചത്.. ശ്രദ്ധിക്കും എന്ന് കരുതുന്നു
@vijayakumarblathur
@vijayakumarblathur 3 месяца назад
ശ്രദ്ധിക്കാം - അമ്പാനെ
@sudheertn22
@sudheertn22 3 месяца назад
എല്ലാ മൃഗങ്ങളും ഇത് പോലെ ചെയ്യാറുണ്ട്... ഒരു പക്ഷേ മനുഷ്യൻ പരിപാലിച്ച, അല്ലെങ്കിൽ ഇൻക്യൂബെറ്ററിൽ വിരിയിച്ച കോഴി മാത്രം ഇതൊന്നും അറിയാതെ വളരും... പക്ഷേ ഇത് നമ്മൾ കണ്ടുപിടിച്ച crude medicine ആയ ആയുർവേദം പോലെ മാത്രമേ കാണാൻ പറ്റു... ഇത് കേൾക്കുമ്പോൾ നമ്മൾ മനുഷ്യർ അൽ ഭുതപെടാൻ കാരണം മനുഷ്യന് മാത്രമേ ബുദ്ധി ഉള്ളൂ എന്ന നമ്മുടെ തെറ്റി ധാരണ ആണ്.. പാരമ്പര്യ അറിവുകൾ എല്ലാ മൃഗങ്ങളും പങ്കു വക്കുന്നതാണ്.. അവർ അസുഖത്തിനോ, മരുന്നിനോ പേര് ഇടുന്നില്ലായിരിക്കാം പക്ഷേ പരിചയത്തിലൂടെ ഈ അറിവ് നേരുന്നു അത്രേ ഉള്ളൂ.
@vijayakumarblathur
@vijayakumarblathur 3 месяца назад
മനുഷ്യർ കാണിക്കുന്ന വിധത്തിൽ കൃത്യത ചെയ്യുന്നു എന്നത് ആദ്യമായാണ് കാണുന്നത്. അല്ലാതെ താങ്കൾ പറയുന്നതുപോലെ ജീവികൾ ചെയ്യുന്നത് മുമ്പേ എല്ലാവരും നിരീക്ഷിച്ച കാര്യങ്ങൾ ആണാല്ലോ..
@sudheertn22
@sudheertn22 3 месяца назад
@@vijayakumarblathur ഞാൻ കുറ്റം പറഞ്ഞതല്ല.. Species vise മൃഗങ്ങൾക്കും ബുദ്ധിയുടെ കാര്യത്തിൽ ഏറ്റ കുറച്ചിൽ ഉണ്ടാവുമല്ലോ..ഒറങ്ങുട്ടാൻ മിമികിങ് അല്ലെങ്കിൽ adaptation വളരെ കൂടുതലാണ്.. എന്ന് കണ്ടിട്ടുണ്ട്.. ആശാരി പണിയും, തുണി അലക്കലും ഒക്കെ അനുകരിക്കുന്ന പല ഇണങ്ങിയ ഒറാങ്കുട്ടൻ വീഡിയോസ് കണ്ടിട്ടുണ്ട്..
@vijayakumarblathur
@vijayakumarblathur 3 месяца назад
അതെ .. അതിനാൽ പണ്ട് ഇവ കാര്യമായ പ്രദർശന മൃഗങ്ങൾ ആയിരുന്നു
@TheEnforcersVlog
@TheEnforcersVlog 3 месяца назад
മനുഷ്യൻ ചെയ്യുമ്പോൾ അത് ആയുർവ്വേദം
@vijayakumarblathur
@vijayakumarblathur 3 месяца назад
അങ്ങിനെയും പറയാം
@anwarsalim8629
@anwarsalim8629 3 месяца назад
Hii sir
@vijayakumarblathur
@vijayakumarblathur 3 месяца назад
Hi
@muhammednihal7109
@muhammednihal7109 3 месяца назад
Sir കുറച്ചു ദിവസങ്ങളായി വീടിന്റെ പരിസരം മുഴുവനും ചുവന്ന പറക്കാൻ ശേഷി ഇല്ലാത്ത insect നേ കാണാൻ തുടങ്ങിയിട്ട് . ഇതിനെ ചിലർ നാട്ടിൽ അമ്പപൈ എന്നൊക്കെ വിളിക്കുന്നത് ശ്രദ്ധയിൽ പെട്ടു ഏത് പ്രാണി ഇനത്തിൽ പെട്ട species ആണ് ഇവർ.. ഇതിന് പ്രതേക കാലമോ മറ്റോ ഉണ്ടോ??
@vijayakumarblathur
@vijayakumarblathur 3 месяца назад
റെഡ് കോട്ടൻ ബഗ് എന്ന് തെറ്റായി വിളിക്കുന്ന സ്റ്റൈനെർ ബഗുകൾ.. ഇണചേരുന്ന രൂപത്തിൽ അല്ലെ കൂടുതലും?
@renjithsmith
@renjithsmith 3 месяца назад
😮☘️☘️☘️
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@remeshnarayan2732
@remeshnarayan2732 3 месяца назад
🙏 👍👍👍 ❤️🌹
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം
@anilnaroor713
@anilnaroor713 3 месяца назад
കേരളത്തിൽ, പരിക്കു പറ്റിയ ഒരു കുരങ്ങൻ ആസ്പത്രിയിൽ തനിയെ ചെന്ന വാർത്ത കുറച്ചു നാൾ മുമ്പ് കണ്ടിരുന്നു.
@vijayakumarblathur
@vijayakumarblathur 3 месяца назад
ഹ ഹ
@varghesepjames7994
@varghesepjames7994 3 месяца назад
🎉
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@sivamurugandivakaran6370
@sivamurugandivakaran6370 3 месяца назад
❤🧠🧠❤️
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.കൂടുതൽ ആളുകളെക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കാനും ഷേർ ചെയ്യാനും , ഇനിയും കൂടുതൽ ആളുകളിൽ എത്താനും സഹായിക്കണം
@nishadck3680
@nishadck3680 3 месяца назад
എന്തെല്ലാം അത്ഭുതങ്ങളാണ് പ്രകൃതിയിൽ
@vijayakumarblathur
@vijayakumarblathur 3 месяца назад
സ്നേഹം
@fasalurahman-uj1on
@fasalurahman-uj1on 3 месяца назад
Kattu പുച്ഛയെക്കുറി ച്ചു വീഡിയോ ചെയൂമോ
@vijayakumarblathur
@vijayakumarblathur 3 месяца назад
ചെയ്യാം
@mujeebav8412
@mujeebav8412 3 месяца назад
പൂച്ചയുടെ വീഡിയോ ചെയ്യുമോ?
@vijayakumarblathur
@vijayakumarblathur 3 месяца назад
തീർച്ചയായും
@seedikunhi7973
@seedikunhi7973 3 месяца назад
വൈല്‍ഡ്ബീസ്റ്റിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@vijayakumarblathur
@vijayakumarblathur 3 месяца назад
ചെയ്യാം
@saijukumar5928
@saijukumar5928 3 месяца назад
ഇത്‌ ഒരു പക്ഷേ ആയുർവ്വേദത്തിനെ പചില ചികിൽറ്റ്സ എന്ന പേരിൽ പരിഹസിക്കുന്നവർക്ക്‌ കൂടെ യുളള മറുപടിയാണ്‌.....😂😂😂😂
@vijayakumarblathur
@vijayakumarblathur 3 месяца назад
അങ്ങിനെ പറയാമോ
@melbinjohn3137
@melbinjohn3137 3 месяца назад
സാർ, കുറച്ചു നല്ല പുസ്തകങ്ങൾ നിർദേശിക്കാമോ..environment, evolution റിലേറ്റഡ്
@vijayakumarblathur
@vijayakumarblathur 3 месяца назад
നോക്കട്ടെ
@melbinjohn3137
@melbinjohn3137 3 месяца назад
@@vijayakumarblathur Thanks Sir, I'm a regular viewer of your channel. It's one of my favorite RU-vid channels.
@athreya658
@athreya658 3 месяца назад
Oru Sthreeyude face brutal aayi attack cheythittille oranguttan. Also attacked the private part of a man?
@vijayakumarblathur
@vijayakumarblathur 3 месяца назад
അതൊക്കെ സ്വാഭാവികമാണല്ലോ.. അവ വന്യ ജീവി തന്നെ ആണ്. മനുഷ്യർ ഇങ്ങനെ ഒക്കെ ചെയ്യുന്നുണ്ടല്ലോ
@vindinol
@vindinol 3 месяца назад
ആയുർവേദ വിരോധികൾ അംഗീകരിക്കില്ല 😂
@vijayakumarblathur
@vijayakumarblathur 3 месяца назад
ആയുർവേദവും ഇതും തമ്മിൽ എന്തു ബന്ധം?
@suhailcm
@suhailcm 3 месяца назад
ഇവിടത്തേ മോഡേൺ ഡോക്ടേസ് കാണണ്ട അവർ അവറ്റകളേ പഞ്ഞിക്കിടും
@vijayakumarblathur
@vijayakumarblathur 3 месяца назад
ഹഹ
@saidareekadan2292
@saidareekadan2292 3 месяца назад
വീഡിയോ ശെരിക് കാണാൻ കഴിയുന്നില്ല നിങ്ങൾ പറയുന്നത് പിന്നെ എഴുതികാണിക്കുന്നതെന്തിനു??
@vijayakumarblathur
@vijayakumarblathur 3 месяца назад
സെറ്റിങ്ങ് മാറ്റാം
@user-tf6lk5pk2v
@user-tf6lk5pk2v 3 месяца назад
EP
@vijayakumarblathur
@vijayakumarblathur 3 месяца назад
?
Далее
Bike Challenge
00:20
Просмотров 21 млн
Discovery of Electrons || Bright Keralite
42:38
Просмотров 8 тыс.