ഒരു മനുഷ്യന് എത്രത്തോളം അറിവ് കിട്ടുന്നു അവൻ അത്രത്തോളം നല്ലൊരു മനുഷ്യനായി തീരും അത്രയും നല്ല വിനയം ഉള്ളവനായി തീരും. അതിനൊരു ഉത്തരംതന്നെയാണ് വിവേക് മാഷ്... അറിവിനോടൊപ്പം തന്നെ എഴുത്തും മുന്നോട്ടുകൊണ്ടുപോകണം ഇനിയും ഒരുപാട് ഉയർച്ചകൾ താങ്കൾ ആഗ്രഹിക്കുന്ന രീതിയിൽ നേടാൻ സാധിക്കട്ടെ എന്ന് മനസ്സിൽ തട്ടിക്കൊണ്ട് പറയുന്നു ബ്രദർ 💞🙏💕
ഞാൻ ഇപ്പൊ 6വർഷം ആയി ചേച്ചി യുടെ viedo കാണുന്നു. അതിൽ നിന്ന് മനസിലായത്, ചേച്ചിക് നല്ല സപ്പോർട് നൽകി. ചേച്ചി ടെ കൂടെ നിക്കുന്ന ഒരു ആളു ആണ് ചേട്ടൻ 🥰നല്ലൊരു വക്തി ആണ് ❤🔥
I am also doing my Phd. 5th year going. Hope i can submit my thesis this year. I know the real struggle behind it. Congratulations sir. And Aswathy i feel your support smoothened his journey.
Its totally true... Phd is a stressfull time...But we have to manage it..mental health has to be taken care during PhD..A PhD graduate from BITS hyderabad..
Congratulations! His words teared me up. Such a humble man. I don't usually comment in RU-vid, but felt he deserved a wish. Wish you 3 good luck in life.
Njn chechiyude adyam muthale ulla subscriber aan.. Ann muthale chechiye pole thane njn chettanem sredikarund.. Ethreyum elima ulla manushyane njn vere kandit ella.. He is an example of good upbringing.. Hats off to his parents❤
Congratulations വിവേക് സാർ 👍👏 ഈ വിനയം തന്നെ ആണ് താങ്കളുടെ വിജയത്തിന് കാരണം 🥰 അശ്വതിയെ പോലൊരു പാർട്ണറെ കിട്ടിയത് ഭാഗ്യം ഇമക്കുട്ടി നല്ല മോളാ കാര്യങ്ങൾ മനസിലാക്കാൻ അറിയുന്ന നല്ല കുട്ടി ❤️🥰😘
വിവേക് ഏട്ടന് ദൈവം അറിഞ്ഞിട്ട പേരാണ് വിവേക് ". അശ്വതി ചേച്ചി സാധാരണ വീഡിയോ ചെയ്യുമ്പോൾ നന്നായി മേക്കപ്പ് ചെയ്യുന്ന ആളാണല്ലോ? ഇതിൽ മേക്കപ്പ് എന്തോ ശരിയാവാത്തത് പോലെ തോന്നി... വിവേക് ഏട്ടന് ഒരുപാട് അഭിനന്ദനങ്ങൾ... ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തിപ്പെടട്ടെ 👍👍👍👍👍👍
Ingane parasparam angadum ingadum personal ayit avarude career nu koodi importantce koduth avanam hus wife munnot povandath.... congratulations viveketta
Congratulations, Viveketta! Thank you so much for showing the BITS campus. I completed my PhD. there, and seeing the campus again brought back a flood of wonderful memories. Your video was truly appreciated, and it meant a lot to me to revisit those special times..❤❤❤
ഹായ് വിവേക്. ഒരുപാട് സന്തോഷം. അഭിനന്ദനങ്ങൾ. ഞാൻ മൃദുല. ഒരിക്കൽ ഇങ്ങനെ സ്ക്രോൾ ചെയ്തു പോയപ്പോളാണ് അശ്വതി വിവേകിന്റെ പാർട്ട്ണർ ആണെന്നറിഞ്ഞത്. അന്നുമുതൽ ഞാൻ ഈ ചാനൽ ഫോളോ ചെയ്യുന്നുണ്ട്. വിവേകിന്റെ നേട്ടങ്ങളിൽ ഒരുപാട് സന്തോഷിക്കുന്നു. മൂന്നുപേർക്കും ആശംസകൾ!🌹❤️
ഭാര്യയെ കുറിച്ചു ഭർത്താവിനും ഭർത്താവിനെ കുറിച്ചു ഭാര്യയ്ക്കും അഭിമാനിക്കാം..❤❤ ഇമക്കുട്ടിയെ ഓർത്തു രണ്ടുപേരും അഭിമാനിക്കുന്ന നിമിഷം ഉണ്ടാവട്ടെ ഇനി..❤❤❤❤
Hi, i’ve been following you for so long. But this is the first time i commenting on your vlog. I always loved to listen to your husband& feeling immense respect towards him. Such a nice & kind person. Felt so happy hearing this. Cngrtz & god bless u all
Omg Aswathy your husband is a gem of a person. He is raised well ❤. What a humble human being 😊. The respect he has for all around him.🫶🏻 the way he thanked his wife’s viewers ❤ the way he thanked his daughter.😊 and everything you said in this video was so heartwarming to hear. Congratulations Dr Vivek on your PhD🎉 Ps: You are good human being ❤.
Aswathy u are so fortunate to hv got such a balanced life partner , he is so humble , loving and caring towards u and molu despite his own struggles . He acknowledges ur support so much .
Soo happy for you dears.. so happy to see your love and respect with each other.. The way you guys supporting each other is priceless...stay this for ever...lots of love dears.. ❤❤❤❤
Congratsss chettaa....Recently aan വന്യം വായിച്ചത്.....❤ Really happy for uu chettaa....Also love you being a perfect supporting pillar husband and father❤ ഞാൻ ആരെങ്കിലുമൊക്കെ future husband inte concept എന്താണെന്ന് ചോദിച്ചാൽ ചേട്ടൻ്റെ പേരാണ് പറയുന്നത്....The way you balance family and carrier life💗💗 Really luvv uu Asvi chechi for bringing a very nice gentleman to the limelight.💚He is a green forestttt💚🦋✨. Also the way u supports him is too gooddd🌷🤍 Also Ima...A good obedient child....She is a miracle....I luvv the way she speaks and behaves...✨🩷 Such a blessed family🧿 🤍🦋
Hi chechi please tell dr Vivek sir to tell him about his phd journey.does he have jrf /stipend? Also how he got admitted into phd?about ur major publication/ conferences also .and ur future plans with a phD?
Congrats viveketta... ❤ chettan personal, social and acadamic life balancine kurich chettan paranju... but how do u followed ur passion.... ur passion of writing in between....? Really great
Congratulations ❤.... PhD was a dream of every students... A doctorate comes with much respect from everybody, the respect you have rightfully earned. Congratulations 👏❤