Тёмный

Dravidan : Malayalam Feature Film : Vijayaraghavan : Vaniviswanath : Vijayakumar 

Malayalam Movies
Подписаться 236 тыс.
Просмотров 577 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@shamlanujum4648
@shamlanujum4648 2 года назад
ഓരോ ആഴ്ചപതിപ്പിലെ നോവലുകൾ കൊതിയോടെ വായിച് തീർത്ത ഒരു കാലമുണ്ടായിരുന്നു....... ആ വായനയുടെ സുഖം ഇനി ഒരിക്കലും കിട്ടില്ല , ലരിച്ചൻ എന്ന കഥപാത്രം ശക്തമായി തന്നെ അവതരിപ്പിച്ചു. സൂപ്പർ
@afsalkasimafsalkasim4409
@afsalkasimafsalkasim4409 Год назад
Happy time audio book ennu search cheithu nokku pazhaya novel ellam vayichu kelkam
@TSM346
@TSM346 Год назад
👍👍👍
@prasoonrajaprasad8080
@prasoonrajaprasad8080 Год назад
Athe
@MeejaJoy
@MeejaJoy 9 месяцев назад
ഈ മൂവി 2024 കാണുന്നവർ ഉണ്ടോ .. 😃
@kvshobins9820
@kvshobins9820 4 года назад
ഇത് മനോരമയിൽ നോവൽ വായിച്ചിട്ടുള്ളവർ ഒണ്ടോ . ഇതൊക്കെ ആരുന്നു നോവൽ 👌👌സിനിമ നോവലിന്റെ ഏഴു അയല്വക്കത്തു വരില്ല
@reshmareshma5338
@reshmareshma5338 4 года назад
ഉണ്ട്, books വായിച്ചിട്ടുണ്ട്
@ramlalcmc
@ramlalcmc 3 года назад
Um
@newgenvoice5906
@newgenvoice5906 3 года назад
പിന്നെ സൂപ്പർ വിജയരാഘവൻ പൊക്കം ഇല്ല ഇതിലെ നയകൻ പൊക്കം ഉള്ളവനാ
@vivekv5194
@vivekv5194 3 года назад
കിഴക്കൻ പ്രദേശങ്ങളുടെ പ്രകൃതിഭംഗി ആകമാനം അതിന്റെ ചാരുതയിൽ ഒപ്പിയെടുത്തചിത്രം.
@subhashidukki6366
@subhashidukki6366 2 года назад
അതെ....100% സത്യം
@NOUFUVKD
@NOUFUVKD 4 года назад
2020 വർഷത്തിൽ കാണുന്നവർ ലൈക് അടിച്ചു പോകുക 👍🏼
@udayakumar4728
@udayakumar4728 2 года назад
അയ്യോ സോറി ഞാൻ 2022ലാ കാണുന്നത്
@subashp7198
@subashp7198 4 года назад
വിജയരാഘവന്റെ മിനിമം ഗ്യാരണ്ടി ചിത്രം. വിജയകമാർ സഹനടനായി മികച്ചുനിന്നു. സ്ഫടികം ജോർജ് നല്ല പ്രകടനം കാഴ്ചവെച്ചു. ഒപ്പം സീനത്തിന്റെ നല്ല വേഷം.
@usha_sneham
@usha_sneham 2 года назад
ഉഷ ചേച്ചി ട്രീസ കഥാപാത്രം ഒരു രക്ഷയുമില്ല പ്രത്യേകിച്ച് 1:10:03 തൊട്ടുള്ള ഉഷ ചേച്ചി ഡയലോഗ് 👌🔥 ഉഷ ചേച്ചി ഉയിർ ♥️
@Midhunshaji04
@Midhunshaji04 2 года назад
Usha chechi uyir 🎈
@Midhunshaji04
@Midhunshaji04 2 года назад
Uff
@usha_sneham
@usha_sneham 2 года назад
@@Midhunshaji04 ♥️🙂
@antojames9387
@antojames9387 2 года назад
പൊടിപ്പാറ വക്കാനായിട്ട് സ്ഫടികം ജോർജ് കറക്റ്റ് ആണ്. പക്ഷെ രാരിച്ചന്റെ വേഷം വിജയരാഘവന് ചേരുന്നില്ല.
@saidalavikoya8831
@saidalavikoya8831 3 года назад
നല്ല മൂവി ഇപ്പോഴത്തെ സിനിമ ഭേദ്ധിച്ചപ് വളരെ മനോഹരം
@profnesamony
@profnesamony Год назад
Super movie. Good story. Stunning fights. Super climax.🎉😂
@prasipk-yi8vx
@prasipk-yi8vx 10 месяцев назад
ന്റെ അച്ഛാച്ച ണ്ട് ഈ സിനിമയിൽ 🥰
@sajithmohan9632
@sajithmohan9632 4 года назад
Ee novel manoama weeklyil full Vayichavar like cheyyuka.
@Jay-i2r
@Jay-i2r 3 месяца назад
ഇതു പോലെയുള്ള പരുക്കൻ സിനിമകൾ ഇനി ഉണ്ടാകുമോ.... ഒരു പ്രത്യേക വശ്യത ആണ് ഈ സിനിമകൾക്... Fight സീൻ മുഴുവൻ കിടിലൻ
@SG-tl7zj
@SG-tl7zj 5 лет назад
Podippara vakkante makan podippara rarichan. Ishttapettavar adi like
@anuvava9275
@anuvava9275 3 года назад
2021 ഇൽ ഈ movie കാണുന്നവർ ഉണ്ടോ
@ambikac589
@ambikac589 2 года назад
2022 ൽ കാണുന്ന ഞാൻ
@aleejangs6524
@aleejangs6524 4 месяца назад
2024 കൊഴപ്പൊണ്ടോ 🤔
@bibintabraham7989
@bibintabraham7989 4 года назад
സൂപ്പർ മൂവി 2020ൽ ഞാൻ മാത്രം അന്നോ കാണുന്നെ
@rageshkdm6844
@rageshkdm6844 4 года назад
Super movie
@arunvlogmalayalam2572
@arunvlogmalayalam2572 3 года назад
, , 👍👍👍👍👍👍✌️✌️✌️✌️1998 ൽ മോഹൻ കുപ്ലേരി സംവിധാനം ചെയ്ത സൂപ്പർ പടം. വിജയരാഘവൻ തകർത്തു .മികച്ച ആക്ഷൻ വിജയരാഘവൻ - വാണി വിശ്വനാഥ് സൂപ്പർ ജോഡി അടിപൊളി സിനിമ ഞാൻ എൽ പി സ്കൂളിൽ പഠിക്കുന്ന സമയത്ത് കണ്ട പടം ..... വിജയരാഘവൻ വിജയകുമാർ വാണി വിശ്വനാഥ് ചാന്ദിനി ജഗതി ശ്രീകുമാർ സിദ്ധിക്ക് സ്ഫടികം ജോർജ് വി.കെ ശ്രീരാമൻ അബു സലിം ജോസ് പെല്ലിശ്ശേരി സീനത്ത് ഉഷ സബ്നം ടോണി വെട്ടുകിളി പ്രകാശ് ഒറ്റപ്പാലം പാപ്പൻ കോഴിക്കോട് നാരയണൻ നായർ ശോശന്ന പൂവേ മനോഹരഗാനം,🙏🙏🙏🙏👍👍👍👍👍 super filim
@indian4227
@indian4227 7 месяцев назад
മോഹൻ kupleri സീരിയൽ സംവിധായകൻ അല്ലെ
@bijumonomanoor3965
@bijumonomanoor3965 5 лет назад
LP സ്കൂളിൽ പഠിക്കുന്ന കാലത്ത് തിയേറ്ററിൽ നിന്ന് കണ്ട സിനിമ... ഇതിന്റെ കഥയും ആക്ഷനും സുഹൃത്തുക്കളോട് പൊലിപ്പിച്ച് പറഞ്ഞ ആ കാലം.... Missing those days
@princekk6491
@princekk6491 4 года назад
മനോരമയിലെ നോവലായിരുന്നു
@Sanoj3232
@Sanoj3232 4 года назад
Sathyam bijumon
@arunvlogmalayalam2572
@arunvlogmalayalam2572 3 года назад
Sathyam njanum paranjirunnu
@shibili.rishadhshibili.ris6165
@shibili.rishadhshibili.ris6165 4 года назад
എന്നെ പോലെ കൊറോണ കാരണം വന്നവരുണ്ടോ
@sujithkollam3637
@sujithkollam3637 4 года назад
2020 കണ്ടവർ ഇവിടെ കമോൺ
@swapnadevu1053
@swapnadevu1053 3 года назад
Super Excellent movie👍👍👍👍👍👍✌️✌️✌️✌️1998 ൽ മോഹൻ കുപ്ലേരി സംവിധാനം ചെയ്ത സൂപ്പർ പടം. വിജയരാഘവൻ തകർത്തു .മികച്ച ആക്ഷൻ വിജയരാഘവൻ - വാണി വിശ്വനാഥ് സൂപ്പർ ജോഡി അടിപൊളി സിനിമ ഞാൻ എൽ പി സ്കൂളിൽ പഠിക്കുന്ന സമയത്ത് കണ്ട പടം ..... വിജയരാഘവൻ വിജയകുമാർ വാണി വിശ്വനാഥ് ചാന്ദിനി ജഗതി ശ്രീകുമാർ സിദ്ധിക്ക് സ്ഫടികം ജോർജ് വി.കെ ശ്രീരാമൻ അബു സലിം ജോസ് പെല്ലിശ്ശേരി സീനത്ത് ഉഷ സബ്നം ടോണി വെട്ടുകിളി പ്രകാശ് ഒറ്റപ്പാലം പാപ്പൻ കോഴിക്കോട് നാരയണൻ നായർ ശോശന്ന പൂവേ മനോഹരഗാനം,🙏🙏🙏🙏👍👍👍👍👍 super filim
@explorer8290
@explorer8290 7 месяцев назад
2042 Aug 26 ന് കാണുന്നവർ ഉണ്ടോ?
@anzimk1620
@anzimk1620 3 года назад
30:50 ബൂ സലീമിക്കാന്റെ ഡാൻസ് ...ഞാൻ ആദ്യായിട്ടാ മൂപ്പർ ഡാൻസ് കളിക്കുന്നത് കാണുന്നത്
@riyariyu7203
@riyariyu7203 5 лет назад
സൂപ്പർ വാണി വിജയാരഘ വൻ സീനത്ത് ജഗതി ഉഷ എല്ലാവരും നന്നായിരുന്നു
@sachusaji3991
@sachusaji3991 2 месяца назад
ഞാൻ ഇപ്പോഴും മനോരമ വായിക്കുന്നുണ്ട്,,, 28 വർഷമായി ആരൊക്കെ ഇപ്പോ വായിക്കുന്നുണ്ട്,,, വായിക്കുന്നവർ ലൈക്‌ അടിക്കുക
@RameshP-y6b
@RameshP-y6b 2 месяца назад
ഞാൻ വായിക്കുന്നുണ്ട്. പക്ഷെ അന്നത്തെ ആ വായന സുഖം കിട്ടുന്നില്ല.. അതൊക്കെ ഒരു കാലം..😢
@Kuttanwarrior
@Kuttanwarrior Год назад
A wonderful film gives us an equally satisfying experience an d feel. This film story and cinematic production qualifies.
@safis.shammu4918
@safis.shammu4918 5 лет назад
സൂപ്പർ ഫിലിം
@arjun.varjun.v.1415
@arjun.varjun.v.1415 8 месяцев назад
Enikku ishtapetta cinemaya
@ktynoufshaseen
@ktynoufshaseen 3 года назад
റിലീസ് വർഷം കൊടുത്തതു തെറ്റാണു. 1999 വർഷം ആണ് റിലീസ്, ഞാൻആറാം ക്ലാസിൽ
@prasadjohnson7692
@prasadjohnson7692 2 года назад
പാലക്കരഗ്രാമത്തിൻ്റ പേടിസ്വപ്നമാണ് പൊടിപ്പാറ വക്കൻ ഫിലിപ്പോസ്മുതലാളീടെ വലങ്കൈ യാണയാൾ
@sanalvssanalvs6288
@sanalvssanalvs6288 3 года назад
പഴയ കാലത്തെ നോവലുകൾ ഒരു ത്രില്ലെർ സിനിമ കാണുന്ന ഫീലോടു കൂടി വായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 90s.. ജോസി വാഗമറ്റം, ബാറ്റൻ ബോസ്, മെഴുവേലി ബാബുജി .. ഇവരൊക്കെ തിളങ്ങി നിക്കുന്ന സമയം..
@jayaprakashk5607
@jayaprakashk5607 3 года назад
Sudhakar Manglodayathe maranno? Athupole Kottayam pushparaj
@sanalvssanalvs6288
@sanalvssanalvs6288 3 года назад
@@jayaprakashk5607 ഒരിക്കലുമില്ല. പക്ഷെ, അദ്ദേഹം ഫാമിലി based നോവൽസ് അല്ലേ എഴുതാറു, അന്ന് അതു വായിക്കാൻ മടിയായിരുന്നു. ത്രില്ലെർ ടൈപ് ആണ് അന്നും ഇന്നും ഇഷ്ടം.
@jayaprakashk5607
@jayaprakashk5607 3 года назад
@@sanalvssanalvs6288 annu kaanaponnu ,Paalayanam Tudangiya novals ormaundo athil Paalayanam cinema aye kaanaan agrahamundayrunnu
@sanalvssanalvs6288
@sanalvssanalvs6288 3 года назад
@@jayaprakashk5607 എന്റെ 7amthe വയസ്സിലാണ് ആദ്യത്തെ നോവൽ വായിക്കുന്നത്. മെഴുവേലി ബാബുജിയുടെ സ്രാവ്.അന്ന് 3ആം ക്ലാസിൽ പഠിക്കുന്നു
@jayaprakashk5607
@jayaprakashk5607 3 года назад
@@sanalvssanalvs6288 pandu nammude Kai ethum Doorath enna cinema novel aye fazil ezhuthiyathu orkunnundo climax pravichikaan enokke paranju njan athu vaychittu njan oru climax ezhuthy ayachu adathinu free tiketum kitty
@sijukk4142
@sijukk4142 Год назад
മനോരമ ആഴ്ച്ചപതിപ്പിൽ ജോസി വാഗ മറ്റം എഴുതിയ ദ്രാവിഡൻ എന്ന നോവലിൻ്റ ചലചിത്രാവിഷ്ക്കാരം
@positivethinker2557
@positivethinker2557 3 года назад
2021 ൽ കാണുന്നവർ ആരൊക്കെ
@soorajp2464
@soorajp2464 7 месяцев назад
തങ്കമണി കണ്ടിട്ട് പൊടിപാറ വക്കനെ ഒന്നു കൂടി കാണാൻ വന്നവർ ഉണ്ടോ
@reshmivijayan7218
@reshmivijayan7218 5 лет назад
Njan manoramayil ee novel vaayichirunnu, ningalo?
@ajasmohammad6031
@ajasmohammad6031 5 лет назад
Reshmi Vijayan njanum. Joysiyudey naal novelukal aan cinima aayittullathu. Sthreedhanam Bharya Paalayam Dravidan
@dhanyajayarajan309
@dhanyajayarajan309 5 лет назад
@@ajasmohammad6031 WWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWwWWWWW2WWWWWWWW2WWWWWWWWWWWWWWWW2WWWWWWW2WWWW2WWW2WWWWWWWWWWWW2WWWWWWWWWWWWWWWW2WWWWwW2WW2WWW2WWWWWWWWWWWW2WWWWWW2WWWWW22WWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWW2W22WWWWWWWWWWWW2WWWWWWWWWWW22WW2WWW2WWWWWWW2WWW2WWWWWWWW2WWWWWWWWWWWWWWW2WWWWWWWWWWWWWWWWWW2WWWWWWW2WWW2WWWWWWWW2WWW22W2WWWW2WWWWWWWW2WWWWWWWWWWWWWWWWWWWWWWWW2WWWWW2WWW2WWWWWWWWW2W2W2WWWWWWWWWWWWW2WWWWWWWWWWWWWWWW2WWWWWWWWWWWW2WWWWWWWWWWWWWWWWWWW2WW2WWWWWW2WWWWWWWWWWWWWWWWWWWWW2WWWWWWWW2WWWWWWWWWWW2W2WWWWWWWWWWWWW2WW2WWWWWW2WWWWWWWWWWWWWWWWWWWWWWWW2WWWW2WWWWWWWWW2WWWWWWWWWWWWWWWWWWWWWWWWWWWW2WWW2WWWWWWWW2WWWWWWWWWWWWWWW2WWWWWWWWWWWWW2WW2W22WWWWWWWW2WWWW2WW2WWWWWW2WW2WW2WWWWW2WW2WWWWWW2WWWWWW2WWWWWWWWWWWWWWWW2W2WWWWWWWWWWWWWWWWWWWWWWWWWWW2WWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWWW2WWWWWWWWwWWWWWWWW22WWWWWWWWWWWWWWWWWW2WWWWW2WWWWWWW2WW2WW2WWWW2WWWWWWWWWWWW2WWWWWWWWWWW2WWWWWWWWWWWWWWWWWWWWWW2WWWWWWWWWWWWWWW2W2WW2WWWWWW2WWWWW2WWaAAAAAAAAAAAAAAAAAAAAS
@shilpareejesh9827
@shilpareejesh9827 4 года назад
ഞാനും മനോരമ നോവലിൽ വായിച്ചതാണ് അതൊക്കെ ഒരു കാലം
@askarpmr
@askarpmr 4 года назад
ഞാനും വായിച്ചിരുന്നു..
@askaraskar7556
@askaraskar7556 4 года назад
@@ajasmohammad6031 ജോയ്സി അല്ലല്ലോ. ജോസി വാഗമറ്റം അല്ലെ?
@statusworldbysachu6810
@statusworldbysachu6810 3 года назад
Ee noval vayichathinu sesham... Kanunnavar indo
@subichenshunts6076
@subichenshunts6076 5 месяцев назад
രാരിച്ചൻ bgm 🔥🔥🔥🔥🔥
@rajeshiloveammarajeshilove6442
Excellent movie super actor vijayaragavan
@jayaprakashk5607
@jayaprakashk5607 3 года назад
Malayala Manoramayil vaychhu Trill adichu padam irangiyapol poye kandu annum innum manasil nayakante character vere oru Hero cheythal mathiyayrunnu ennu thoniyittundu
@shihabudheenjameela6281
@shihabudheenjameela6281 5 лет назад
Supper movie
@sharaf33
@sharaf33 Год назад
2023 l aarum Vanille.....
@khalidnpkhalidnp2560
@khalidnpkhalidnp2560 5 лет назад
ഞങ്ങളുടെ നാട്ടിൽ ആണ് ഈ പടത്തിലെ ഷൂട്ടിംഗ് നടന്നത് മണ്ണാർക്കാട് അടുത്തുള്ള ഒരു ഗ്രാമം തത്തേങ്ങലം ഷൂട്ടിംഗ് കാണാൻ ഒരുപാട് തവണ പോയിരുന്നു
@subinsubi6454
@subinsubi6454 5 лет назад
Palakkad ano
@AneesAnees-uj4xv
@AneesAnees-uj4xv 4 года назад
ശെരിക്കും
@anuanil3806
@anuanil3806 4 года назад
ഏത് വർഷം ആണ് ഈ പടം ഷൂട്ടിംഗ് ചെയ്‍തത്
@veeramkuttykt780
@veeramkuttykt780 4 года назад
@@anuanil3806 1997
@pradhdeeshvattapara4051
@pradhdeeshvattapara4051 3 года назад
Kanjirapuzha dam irumbakachola
@ADIMAFun
@ADIMAFun 4 года назад
തത്തേങ്ങലം എന്റെ നാട്
@shafeershaanu7189
@shafeershaanu7189 2 года назад
പൊടിപ്പാറ വർക്കി മരിച്ചു കിടക്കുന്ന സ്ഥലവും വിജയ രാഘവൻ വന്നതിനു ശേഷമുള്ള അടിയും എല്ലാം നടന്ന സ്ഥലം എന്നും കാണുന്ന ഞാൻ
@ArunKumar-po2or
@ArunKumar-po2or 2 года назад
Eetha sthalam
@shafeershaanu7189
@shafeershaanu7189 2 года назад
@@ArunKumar-po2orപാലച്ചുവട്🤣🤣
@AnoopKurian-ls7qc
@AnoopKurian-ls7qc 7 месяцев назад
Nammudae palachode,( kallamkuzhi)
@jafarjaffi954
@jafarjaffi954 4 месяца назад
2024 Kanunnaver Undo
@manikutty8341
@manikutty8341 3 года назад
Underrated movie .
@nikhilRaj-p1v
@nikhilRaj-p1v 8 месяцев назад
❤❤
@christy1657
@christy1657 3 года назад
Favorite movie
@sreejithpanicker3785
@sreejithpanicker3785 3 года назад
👌👌👌കിടു movie
@deepuap8793
@deepuap8793 3 года назад
2021കാണുന്നവർ ഉണ്ടോ...
@arunv.c4656
@arunv.c4656 4 года назад
Nice movie
@Happy-cj3ws
@Happy-cj3ws 5 лет назад
Manorama azhchapathippile oru super novelinte dhrivyavishkaram. ..ee routile last movie 'Anandhabhadram' aanu.
@ArunKumar-gz8xj
@ArunKumar-gz8xj 5 лет назад
നോവൽ ഞാൻ വായിച്ചതാ
@fazilmohamed442
@fazilmohamed442 3 года назад
Suresh gopi aanenkil powlichene
@praveenr3185
@praveenr3185 5 месяцев назад
Vijayaragavan is good acting🔥
@nishaadtk6718
@nishaadtk6718 5 лет назад
ഈ പടം ഫുൾ ഇല്ല 🙄🙄
@princelopus1059
@princelopus1059 3 года назад
@2021 ഓഗസ്റ്റ്....
@sabnapa9753
@sabnapa9753 6 лет назад
Kollam, ide Njangalday nadanu... 😜
@riyaskozhikide1187
@riyaskozhikide1187 6 лет назад
Sabna PA Etha ningalude naad
@shafeershaanu7189
@shafeershaanu7189 2 года назад
എവിടെ
@roopeshpanakkadu2886
@roopeshpanakkadu2886 5 лет назад
Super movie first day first ഷോ kandu
@rajeevankt3254
@rajeevankt3254 5 лет назад
നോവൽ വായിച്ചതിന്റ ത്രില്ലിൽ 1998ൽ നിലമ്പൂർ ജ്യോതി തീയേറ്ററിലേക്കോടി..
@muhammadk6027
@muhammadk6027 9 месяцев назад
Was it a hit?
@pvvp4875
@pvvp4875 5 лет назад
nice
@alertvlogs7347
@alertvlogs7347 4 года назад
, supermovie
@ambi_2098
@ambi_2098 5 лет назад
Gudmovie
@ഹിമവൽസ്വാമി-മ6ങ
പാമ്പാടി രാജനെ പോലെ ഒരു ആന
@videoshinewdr1621
@videoshinewdr1621 4 года назад
Dravidan is a 1999 Malayalam action film
@avsfamily5022
@avsfamily5022 4 года назад
1989
@askaraskar7556
@askaraskar7556 4 года назад
@@avsfamily5022 1998
@jayaprakashk5607
@jayaprakashk5607 3 года назад
@@avsfamily5022 1998
@rama417
@rama417 3 года назад
umma to you vani
@Gkm-
@Gkm- 6 лет назад
good movie
@munnamehfooz3733
@munnamehfooz3733 5 лет назад
ഹായ്
@munnamehfooz3733
@munnamehfooz3733 5 лет назад
ഹായ്.
@Gkm-
@Gkm- 5 лет назад
@@munnamehfooz3733 yaaaaaaaaaa
@crss1616
@crss1616 3 года назад
This is dravidian language or indian language? thank you ✌🏼✌🏼✌🏼💜
@mahithamanikuttan3823
@mahithamanikuttan3823 7 месяцев назад
30th March 2024❤❤❤❤
@MultiSudhy
@MultiSudhy 5 лет назад
0:40 Nirmal Prakash dubbing artist voice for Spadikam George
@abdurahiman2095
@abdurahiman2095 11 месяцев назад
🎉
@ashiqdzn
@ashiqdzn 2 года назад
എന്റെ നാട്ടിൽ shooting ചെയ്ത പടം
@shafeershaanu7189
@shafeershaanu7189 2 года назад
എവിടെയാ
@Shafeeq129
@Shafeeq129 Год назад
@@shafeershaanu7189 mannarkkad
@shafeershaanu7189
@shafeershaanu7189 Год назад
@@Shafeeq129 മണ്ണാർക്കാട് എവിടെ
@rajunjarakkadu6846
@rajunjarakkadu6846 5 лет назад
ഗുഡ് മൂവി
@rajedranrajappan4322
@rajedranrajappan4322 11 месяцев назад
എന്റെ പേര് പൊടിപ്പാറപൂറൻവീട്, ഒറ്റപ്പാലം
@jamsheerckl3147
@jamsheerckl3147 6 лет назад
1989.... no.... 1999
@kasimtpkasim264
@kasimtpkasim264 5 лет назад
ആരാടാ പറഞ്ഞട് സിനിമകൊള്ളില്ലെന്നു
@nishaadtk6718
@nishaadtk6718 5 лет назад
നോവൽ ന്റെ അത്ര പോരാ
@kvshobins9820
@kvshobins9820 4 года назад
നോവലിന്റെ ഏഴു അയല്വക്കത്തു വരില്ല സിനിമ
@arunvlogmalayalam2572
@arunvlogmalayalam2572 3 года назад
Padam super
@TSM346
@TSM346 Год назад
നോവൽ വേറെ ലെവൽ ആണ് സിനിമയും നന്നായിട്ടുണ്ട് 👍
@rajeshraju7781
@rajeshraju7781 6 лет назад
Good
@MaheshMahesh-dj3od
@MaheshMahesh-dj3od 4 года назад
Josivagamattam
@JhonnyWalker-fh9ot
@JhonnyWalker-fh9ot 4 месяца назад
17/6/2024
@SREEKUTTANKEERIYATTILRAJAN
@SREEKUTTANKEERIYATTILRAJAN Месяц назад
🦖🤎💪🔒
@himadkumar4498
@himadkumar4498 2 года назад
Manorama noval
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 года назад
ആവറേജ്
@rageshkdm6844
@rageshkdm6844 4 года назад
Hit
@muneeshmajeed383
@muneeshmajeed383 5 лет назад
manoj k Jayan ayirunel kurache koode nanakum padam
@abhilashdevassia9648
@abhilashdevassia9648 5 лет назад
Vijayaraghavan supper
@rageshkdm6844
@rageshkdm6844 4 года назад
Vijayaragavan ente hero
@jayaprakashk5607
@jayaprakashk5607 3 года назад
E novel vaychapol orkalum nayakanay Vijayaragavane chinthichittilla
@canislupus6826
@canislupus6826 3 года назад
Sureshettan aan vendat
@sujithsoman8357
@sujithsoman8357 7 лет назад
സിനിമ കൊള്ളാം
@nikhilsreeparvathy8739
@nikhilsreeparvathy8739 5 лет назад
Emma kalippu padama...
@sudheerzinat
@sudheerzinat 5 лет назад
manoramayile novalayirunnu
@nousadtpindiawin8433
@nousadtpindiawin8433 4 года назад
Noval kidilamayirunnu
@aneeshps9367
@aneeshps9367 6 лет назад
നൈസ് മൂവി
@reghunathV17
@reghunathV17 2 года назад
Koyunnavannu kayil onnum kittiyllengil pinne avente munnil chennu nilkunavente karyam pokka
@kaleel777
@kaleel777 6 лет назад
സിനിമ കൊള്ളില്ല ഇതിന്റെ നോവലായ ഹൈറേൻജ് സൂപ്പർ ആയിരുന്നു.
@rakeshvr8220
@rakeshvr8220 6 лет назад
+Samasth Shabanas super noval manorma
@Travelblog999
@Travelblog999 6 лет назад
പൊടിപ്പാറ വക്കന്‍ മകന്‍ രാരിച്ചന്‍.... കിടു നോവല്‍..... ദ്രാവിഡന്‍
@srikanthnairsrikanthnair8667
@srikanthnairsrikanthnair8667 5 лет назад
നോവലിന്റെ പേരും ദ്രാവിഡൻ ആയിരുന്നു
@sujeeshambadi6152
@sujeeshambadi6152 5 лет назад
rakesh vt മലയാള മനോരമയിൽ വന്ന നോവൽ ആണ്.. പേര് ദ്രാവിഡൻ എന്ന് തന്നെ ആയിരുന്നു
@ArunKumar-gz8xj
@ArunKumar-gz8xj 5 лет назад
നോവലിന്റെ പെറു ദ്രാവിഡൻ എന്നു തന്നെയാ....ഇപ്പോ cicc പുസ്തകം ആയിട്ടുണ്ട്
@sameertv8923
@sameertv8923 6 лет назад
1999
@rajeevankt3254
@rajeevankt3254 5 лет назад
1998
@jayaprakashk5607
@jayaprakashk5607 3 года назад
1998
@syamjithLittlecam
@syamjithLittlecam 6 месяцев назад
1:27:52 ശ്രീരാമൻ 🤣🤣
@roshanmanuel8250
@roshanmanuel8250 5 лет назад
48:09
@sivajayesh4551
@sivajayesh4551 5 лет назад
t
@suneerhabeeb1362
@suneerhabeeb1362 6 лет назад
1989 ???? 1999
@Gkm-
@Gkm- 6 лет назад
Suneer Habeeb 1996
@soniyajoseph3627
@soniyajoseph3627 6 лет назад
Hero manoj k jayan mathiyayirunnu
@vkrvision8326
@vkrvision8326 5 лет назад
Vijayara ghavankollille
@abhilashdevassia9648
@abhilashdevassia9648 5 лет назад
Vijayaraghavan adipoli
@chinchucs942
@chinchucs942 4 года назад
Hhh
@atmbillu2068
@atmbillu2068 4 года назад
വക്കൻ
@nazartholicode4068
@nazartholicode4068 7 лет назад
kood
@nihal_mohd._5190
@nihal_mohd._5190 6 лет назад
nazar tholicode good
@jintojun21
@jintojun21 6 лет назад
nazar tholicode McDonald's bag
@jintojun21
@jintojun21 6 лет назад
ഫൈസൽ മോലാറ്റൂർ faisal beautiful jijjhhhhttfd7
@shafeequeshfeeq5932
@shafeequeshfeeq5932 7 лет назад
Not good
@shafimv9422
@shafimv9422 5 лет назад
Shafeeque Shfeeq
@bsaheership5805
@bsaheership5805 5 лет назад
Super
@naisithomas312
@naisithomas312 4 года назад
Gd movie
@ajmeeshyousef5990
@ajmeeshyousef5990 4 месяца назад
നോവലിലെ ഒരു ഡയലോഗ് ഞാനും നിങ്ങളെപ്പോലൊരു ചെറുപ്പക്കാരൻ ആണ് ഉപദ്രവിക്കരുത്
@TuyanahZakaria
@TuyanahZakaria 11 месяцев назад
Tuyanah..ninin.mang.samun.dan.istri..hata.dan suami..mobil.mang.samun tuyanah.kang.ulin.tuyanah.ali..hengki.ternando.tuyanah..yuni.sarsh.tuyanah..bunda.kerisdsyanti.tuyanah.
@TuyanahZakaria
@TuyanahZakaria 11 месяцев назад
Pakidtan lesti.lins.labins.sarmila.nikita.adina.arys..nikita.eron.irsni.mshs.deef.irsk.kust.....
@TuyanahZakaria
@TuyanahZakaria 11 месяцев назад
Ali.tuyanahh.seh.jaber tuyanah nikita.dan suami.niken kang endang.dsn suami.futsna.saridon.dan istri maftuhi.dan.istri.mafud.dan istri ima.dan.susmi.mobil.mafud.tuysnah.suami.mobil.kebsksrsn..pln.salira.tuyanah
Далее
Ванька пошел!!!! 🥰
00:18
Просмотров 362 тыс.
RAJANIKANTH KAMALHAASAN SATHYAN
2:49
Просмотров 16 тыс.
Ванька пошел!!!! 🥰
00:18
Просмотров 362 тыс.