കുട്ടികൾക്ക് ഈ സാഹചര്യത്തിൽ ഏർപ്പെടാവുന്ന മികച്ച സർഗാത്മക പ്രവർത്തനമാണ് സർ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ജ്യാമിതീയ പാറ്റേൺ. വളരെ വലിയ ഒരദ്ധ്വാനം ഇതിനു പിന്നിലുണ്ടല്ലോ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
നമസ്കാരം സാർ, ഞാൻ മോയൻസ് സ്കൂളിൽ ആണ് പഠിക്കുന്നത്(പാലക്കാട്).... ഈ ആക്ടിവിറ്റി ചെയ്യാൻ എന്റെ ടീച്ചർ പറന്നിരുന്നു.. ഞാൻ ഇത് സാർ പറന്നത് പോലെ തന്നെ ചെയ്തു.. വളരെ നന്ദി ഉണ്ട് സാർ.🙏🙏
Sirnte ee video ente classil kanichirunnu.ith varakan paraju. Link kandappoll karuthi ottum explain cheythu tharillann.but sir nannayi paranji thannu.thanks👌👌👌.varachukodirikukayan😃
Thankyou sir സാറിന്റെ എല്ലാ videos ഞാൻ കാണാറുണ്ട് എല്ലാം എനിക്ക് ഇഷ്ടം ആയി സാറിനെ പോലെയുള്ള സാർമാർ ഉള്ളത് കൊണ്ട് lockdown അടിപൊളി ആയി thankyou sir god bless you