മനോഹരങ്ങളായ വീടുകൾ ഡിസൈൻ ചെയ്യുകയും അതിന്റെ പണിയുടെ ഓരോ ഘട്ടങ്ങളും വളരെ നന്നായി അറിയാവുന്ന ആളാണ് ഹരിത. ഹരിതയുടെ ഒരു ദിവസത്തെ ജീവിതമാണ് ഡ്രീം ഹോം എന്ന ഈ ഹ്രസ്വ ചിത്രം.
Heartwarming story and music perfectly sets the tone . Much talent in this short film . Climax music flows really well with the scene...Please make movie soon !
gap between dreams and reality...as viewer always likes to see struggles to achivements....hopefully second part ...she would be pursing a job in middle east ..might able to achive her own dream home ❤❤❤
storyയും കഥാപാത്രങ്ങളും music ഒക്കെ കൊള്ളാം. പക്ഷെ color grading പോരാ. ഒരുപാടു ഇരുണ്ടുപോയ കാരണം വീഡിയോ quality പോരാ. screenplay match ആകുന്ന ഗ്രേഡുപയോഗിക്കാമായിരുന്നു.