Ennik ആദ്യം ആരു നല്ല ദേഷ്യം തോന്നി ദർശൻ അവോയ്ഡ് ചെയ്തപ്പോൾ ഇപ്പോ ഹാപ്പി ആയി ആരു ദർശൻ മിണ്ടിയല്ലോ ചേച്ചി ഇതിൽ പരസപരം ആരെയും വേദനിപ്പിക്കാതെ ഇരിക്കണേ എന്റെ ദർശനെ വേദനിപ്പിക്കല്ലേ vmin ഓരോ moment poli ആണ് എന്തോ അവർ ഒന്നിക്കണം എന്ന് ഒരു തോന്നൽ but story storide വഴിയിൽ തന്നെ പോട്ടെ
എനിക്ക് പറയാൻ വാക്കുകൾ ഇല്ല എന്നാലും എനിക്ക് പറയാൻ ഉള്ളത് ❤🩹dershane കരയിപ്പിക്കല്ലേ.... Vmin പോളിയാണ് 🫶❤️പിന്നെ aru dersha നിങ്ങൾ hug പൊളി seen ആയിരുന്നു 🙈ziyan എനിക്ക് നിന്നോട് പറയാൻ ഉള്ളത് aru നെ dershan വിട്ട് കൊടുത്തൂടെ ❤🩹next episode katta waiting🤍❤️
ഈശോര taekook മാത്രം കണ്ടിരുന്ന എന്നെയ പിടിച്ചു vmin fan കൂടി ആക്കി മാറ്റി 🫀 ഈ darshen chettan....കഥ പോകാപൊക്കെ ഇതിൽ ഏത് couple സെറ്റ് akumoavvoo എന്തായാലും darshan chettanod onnea പറയാനൊള്ളൂ taekook fans കൂടുതൽ ആണ് ...... സുഷിച്ചാൽ ദുഖിക്കേയേണ്ട ഒന്ന് അഞ് പിടിച്ചാൽ 🫣ഒരു happy life കാത്തിരിക്കുന്നുണ്ട്...zian ഇനി arunea കിട്ടിയില്ലങ്ങിൽ ഞാൻ എടുത്തോളാം ഇനി പറയാൻ ഉള്ളത് editer chechiyod ആണ് എനിക്ക് ഇപ്പോൾ ഈ കഥയിൽ ഏതു ഷിപ്പ് സീകരിക്കണം എന്ന് നല്ല സംശയം ഉണ്ട് നിലവിൽ ഞാൻ ദർശൻ ചേട്ടന്റെ ഭാഗത്തു ആണ് ഇനി ziande flashback കേട്ടാൽ ചിലപ്പോൾ മാറിയെന്നിരികം എന്നാലും vmin couple moments ഒരിക്കലും കാണാൻ പറ്റാത്ത തിരുന്ന എന്നെ വിധി ഏതായാലും സീകരിക്കാൻ പഠിപ്പിച്ചു.പൊന്ന് aruveee.... Eghane കുടിക്കല്ലേ darshan chettanum zianum നിനക്ക് വേണ്ടിയാണ് ജീവിക്കുന്നത് തന്നെ പിന്നെ അവരും ഞങ്ങലും കണ്ണീരിലാകും നീ ഹോസ്പിറ്റലിൽ ആക്കും.. കൊറച്ചൊക്കെയേ കുടിച്ചോ കുടിച് കിളി പാറിയ ആ ചിരി നല്ല രസമുണ്ട് 🫠❤
Yes ചേച്ചി ഞാൻ റെഡിയാണ് എന്താണെകിലും അതു ആരു ♥️ സിയാൻ ആണെകിലും ആരു ♥️ ദർഷൻ ആണെകിലും 🥰🥰 And finally എന്റെ ദർഷാ നീ ഒന്നു പറഞ്ഞല്ലോ എനിക്കതുമതി, ഇനി ആരുനെ കിട്ടിയില്ലെങ്കിലും നിനക്ക് തോന്നരുത് ഒരിക്കൽ പോലും പറഞ്ഞില്ലല്ലോ ഞാൻ എന്ന്, പ്രണയം അങ്ങനെ അല്ലെ ദർഷാ കൊടുക്കുന്നത് ചിലപ്പോ തിരിച്ചു കിട്ടണമെന്ന് നമ്മൾ വാശിപിടിക്കാൻ പാടില്ലല്ലോ , ഇത് സിയാന്നോടും ഉള്ളതാണെ, thank you so much ചേച്ചി ഈ എപ്പിസോഡ് പൊളി ആയിരുന്നു, Next എപ്പിസോടും പെട്ടന്നു തരാമോ പ്ലീസ്
Shoo paranj paranj enich vayaa🤭 sho avide arunte heart beat kudunu evide ente heart beat kudunu 🫠chechi njan bts inte ella shipum kanum pakshe njan oru jikook die heart fan ann pakshe ethil VMIN oru pratheka feel set ann Oru request ond collegeille ellavarudeyum munnil vach aaru drashane propose cheyanam angane cheyan patto plzz 🥺 chechi vmin thana set akanam appo ok chechi bye adutha video varuna vare njan kannil എണ്ണ ozhikathe kathirikam😁
Darshan ചേട്ടാ aaru ഇല്ലെങ്കിൽ ഞാനുണ്ട്..... നമ്മൾ ഒരാളെ സ്നേഹിച്ചു എന്ന് കരുതി അയാൾ നമ്മളെ തിരിച്ച് സ്നേഹിക്കണം എന്നില്ല അവർക്കും അവരുടേതായ ഇഷ്ടങ്ങൾ ഉണ്ടാകും....... Don't over think it......❤ darsha.. love you....🔮💟 എൻറെ പൊന്ന് Aaru ഇങ്ങനെ കുടിക്കല്ലേ കൂമ്പ് വാടിപ്പോകും.......😝 Ziyan നും aaru വും ഒന്നിക്കുന്നു എന്ന് എനിക്കറിയില്ല but still darshan , aaru തന്നെ ഒന്നിക്കണം...... please It's my request for ever.....❤ പ്രിയപ്പെട്ട എല്ലാ characters i love you......❤💜💟🔮 Darshan ചേട്ടൻറെ baby ആരാണ് ഇന്ന് അറിയാൻ ആകാംക്ഷ ആകുന്നു....... See you in the next episode love you darsha......💜💋🫂💝
ഇത് crct ടൈമിൽ നിർത്തിയത് നന്നായി. അല്ലെങ്കിൽ ഞാൻ ബ്ലഷ് അടിച്ച് ചത്തേനെ. ഒരു jikook fan ആയ ഞാൻ ഈ സ്റ്റോറി കാത്തിരുന്നു കാണുന്നത് എന്റെ മരണം അടുത്തത് കൊണ്ടാവാം.😅 പിന്നെ കോഴി കാർത്തികേട്ടനെ കൊണ്ട് എന്റെ cmnt വായിപ്പിച്ചതിൽ ഒരുപാട് ഒരുപാട് thanks😊. ആ പാവത്തിന്റെ കാര്യത്തിലും ഒരു തീരുമാനം ആക്കി കൊട്.എല്ലാ കുട്ടികളുടെയും ഡൌട്ട് ക്ലിയർ ചെയ്ത് മടുത്ത് കാണും പാവം 😂😂😂😂
എന്താണെന്ന് അറിയില്ല ഈ സ്റ്റോറി കാണുമ്പോൾ വല്ലാത്ത ഒരു വിഷമം.. 🍂 എന്റെ പൊന്ന് ആരു നീ ഇങ്ങനെ കുടിക്കല്ലേ നിന്റെ കൂമ്പ് വാടി പോകും 😌ഇത് ഇപ്പൊ ഞാൻ ഞാൻ jikook il നിന്ന് vmin ആകുമോ 😌ആ ഹഗ് 💘എന്റെ ഹാർട്ടിൽ കൊണ്ടു 💘 ഇപ്പൊ ഞാൻ ഒത്തിരി ഹാപ്പി ആയി.. അവരുടെ ഇടയിലുള്ള പ്രശ്നം മാറിയല്ലോ..എനിക്ക് സിയാനോട് പറയാൻ ഉള്ളത് നീ ആരുനെ അങ്ങ് വിട്ട് കൊടുക്ക് എന്നിട്ട് നീ ഇങ്ങു പോരെ നമ്മക്ക് ഒരു fam ഉണ്ടാക്കാം 😌പാവങ്ങൾ അവര് ജീവിക്കട്ടെ 😌 dhe നമ്മുടെ ദർശൻചേട്ടൻ പ്രൊപ്പോസ് ചെയ്തു 🥹ഇതും എന്റെ ഹാർട്ടിൽ കൊണ്ടു 💘
ഇതിപ്പോ ഒന്നും പറയാൻ പറ്റണില്ല Vimin set ആക്കണോ, Taekook set ആവണംന്ന് പറയാൻ പറ്റുന്നില്ല..... ആരും ആരും വിഷമിക്കണ്ട എല്ലാരും സന്തോഷായിട്ടിരിക്കണം: അത് മതീ💜💜💜💜💜💜💜💜💕💙 എന്താന്നറിയില്ല കഥയുടെ പോക്ക് കാണുമ്പോ എന്തൊക്കെയോ വിഷമം പോലെ പക്ഷേ അതെന്താന്നൊട്ട് എനിക്ക് തന്നെ മനസ്സിലാകുന്നില്ല ...... ഒരുമാതിരി sad അവസ്ഥ
Thekook ne set akiyalum v min set ayalum njan okke . but snhathal areyum muripedutharuthu . Siyanum ,dhrshanum orepole snghadapedunnudu.eniku randu perudeyum bhagthu nalla love 💕 undu so njaglkku valare snthoshum ayittu e story onnu set akkane ithu siyane kondu vayipikane ❤❤❤
Darshan ❤ Aarav ❤ Expression Oru Rakshem ILllasttoo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ As Usual.... DARSHAN!!!!! ❤❤❤❤❤❤❤❤❤ HE ' S A GEMS !!!! ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Next Episode Waiting ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അടിപൊളി മൊത്തം കൺഫ്യൂഷൻ ആയതോണ്ട് വേറെ കൂടുതൽ പറയാനില്ല എന്നാലും ഞാൻ ഒരു കാര്യം പറയാം സിയാന് ഇപ്പൊ ആരു ആയിട്ട് വീണ്ടും റിലേഷൻ ആവാൻ താല്പര്യം ഉണ്ടെന്ന് തോന്നുന്നു ഇനി ഇത് എന്റെ തോന്നുന്നു തോന്നൽ ആണോന്ന് അറിയില്ലട്ടോ എന്തോ എനിക്ക് അങ്ങനെ തോന്നി waiting ❤️❤️❤️❤️❤️❤️❤️
Atheyyy njn onnu parayatte njn athyatta comment idunne njn oru vmin fan annu yenik darshu karyapikkalle yenikum sakadam avum i love you darshaaaaa😊❤sneham matram😊😊😊
Darshan chettan ഇപ്പത്തന്നെ confess ചെയ്തത് നന്നായി . കാരണം ഇനിയെങ്ങാനും ആരു വിൻറെ മനസ്സിൽ വീണ്ടും സിയാൻ നോടുള്ള പ്രേമം തോന്നിയാലോ . എന്തായാലും രണ്ടുപേർക്കും Aaruനെ ഇഷ്ടമാണ് . Aaru ആരെ ചൂസ് ചെയ്യുമെന്ന് നമുക്ക് കണ്ടറിയാം . But I think Aaru like darshan chettan. I am waiting for the reply of Aaru . എന്തായാലും എഡിറ്ററുടെ തീരുമാനത്തോട് ഞാൻ യോജിക്കുന്നു . ഇനി ഇനി എപ്പോഴാണ് ആവോ Diya and Karthik ഏട്ടൻ set ആവുന്നത് Anyway Waiting for next episode ❤❤ By devu
Hey🖐, new subscriber ahnitoo😊 Innan ee ff ente kannil pettath full episode um kandtheerthu kollaato adipoli ayi enikishtayii. Editorod parayanullath njn nallathkanda nallath enn parayunna ala thante voice kollaato poliyaa🎉characters n nannayi match akunnund athan etavum highlight❤ Pinne story vminkook ffs ne kurch parayanel normally ekadesham ellathilum taekook setakaaran pathiv jimin ennum vittkodkalinte pratheekam avum, pinne apoorvam chilathil jikook setakum enna valare rare ayitan vmin ff kanankitaar. Ee storylum nthayalum avarde break up num oru backstory undakum but ennalum second chance n athintethaya preshnangal undakum orikkal thakarnnath pinneed kooticherthal orikkalum adyathe pole avilla.pinne darshan aalepatti enik onnum parayanilla cutie, sexy and lovely❤❤.story ningalde ahn apo athin oru ending ningal kanditundakum. Vidhichathe kito alley😊Ennalum evido ullinullil goal darshan adikkanam ennund❤ Enna nte kookie ne sangadapeduthanum padilla😢
Omg ente darsha you make me too fall in love shooo i love this scene ❤ 27:43 that 🫂 ❤27:15 so much oo ente little heart othiri ishtayii da super ep vmin forever ❤️ onuum parayan illa 🍂 aru and darshan polichu ❤ahaa ath kolla Pavam Kartik 27:43 😂 and Pavam diya 27:43 😂😂 27:43 sathiyam 😅❤oru jikook fan aaya njan ipo oru big vmin fan aayi because of your this ff ee Koch 🤭 pinne darsha aru okay alle if you are interested I'm here for you hehe i love you so much darsha always be happy അരുവിന് നിന്നെ ഒരു ദിവസം മനസ്സിലാകും darsha ellam okay akum njanum waiting aa ivide enthoo ദർശൻ പിന്നേ അരു ഒരുമിക്കും എന്ന് എനിക്ക് തോന്നുന്നു pinne ദർശനു ഒരു big ഹായ് I'm your big fan senior 😉😘💓💓💓💕
@@balenciagasonyeondan 🤗💗🫂 Athee oru big fan njan subscribe akki your channel for my darshan chattan hehe and your edit is so awesome da njan still waiting aa next episode aayi 🤗💗🫂 lysm editor Koche
Edaa enniku vmin set ayamathinne ollu because tae ye kookie kku deserve cheyunilla pinne njan taekook fan annu but eniku vmin mathi enniku athumathi plzzz ille ninne njan vella bobum ittu kollum kurupee 😂😂😂😂waiting for next episode ❤❤❤❤
Sathyam parayalo njan maximum taekook ff matram ayirunnu kanare addit ane ❤❤❤ but we story vmin othiri othiri istamayi.. Ee episode njan happy ayirunnu v jiminode samsarichappol... Eanikkariyam climax ne nigalkke oru dharana undenne but njan vime veandi kathirikkunnu ❤❤ Next veagam Diane katta waiting ayirikkum
Chechi taekook sett aavaruth enna oru aaghraham und but avar break up aayathin zayante kayyil oru reason und and ath nyayamaya oru reason aanenkil avr sett aayikkotte..... But njan vmin sett aavane enn vicharikkunna oralaan. Allenkil pinne zayann vere aarenkilum varanam ath nadakkuvo??? Pinne darshan chettan inn propose cheythappo aaru yes paranjamathi...darshan chettan paaavaa😢😢❤ Allenkil njan possessive aan jealous aan ennokke enthenkilum aalkkar neritt parayo.... Ini aa karthik ettanem diyenem sett aakkkane paavam karthi ettan ullilullathonnum parayathe nadakka😂😂 Enikkoru doubt urappilla maybe enikk thonniyathaavam yaadavian praveenine istaano enn onn chodikko😅😅😊 Edakkokke darshan aarune jealous adippikkunnond kuzhappamilla tto😊😊😅 Darshan chettan propose cheythappo njanokke aanenkil eppazhe accept cheythene😅😅❤❤ Anyway episode adipoli aayirunnu 🎉🎉 Waiting for next episode ❤❤❤❤❤❤
Chechi please next episode pettennu iduo 😊 dhe guys ee editerk allelum nammale ingane tention adippikkal oru hobi aanu ingane poyal njangal heartattack vannu chavum so chechi next pettennu aayikkotte iam waiting 🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🥰🫂
Vmin aayalm taekook aayalm story adipoli aan but sheriya oru sangadm ind nan oru taekook aaynd aayirikm. Ennalm story adipoli aan onnu parayan illa. Pinny ellarum safe ally armyss😢