.8 to10mm drill machine with 45nm enough for home use, drilling concrete walls? or 2mm to 13mm 55nm? whats the drill bit size required for drilling screw for light fixtures ?tube light? etc planning to get a drill for home use in long run
@@HOMEMECHANIC 🙏thanks & 💯%valuable information💅👌. ചുമരിൽ 10 MM , Concrete ൽ 12 ഉം ആകാൻ എന്താണ് കാരണം. മാത്രവുമല്ല Anchor bolt M8 & M10 concrete slab ൽ എത്രയാണ് Drill bit വേണ്ടത്?
ചേട്ടാ ( Black and Decker) ഭിത്തി തുളക്കാൻ ഏതു ബിറ്റ് ആണ് ഉപയോഗിക്കേണ്ടത് ? അത് പോലെ ഭിത്തി തിളക്കുമ്പോൾ Hammering mode ആണോ അതോ normal mode ആണോ ? Please reply 🙏🙏
Vedio യിൽ അത് കൃത്യമായി പറയുന്നുണ്ടല്ലോ... ഭിത്തി തുളക്കാൻ carbide tipped ബിറ്റ്, അതായത് അഗ്രഭാഗത്ത് മൂർച്ചയില്ലാതത് ആണ് വേണ്ടത്.. Hammering mode ഉപയോഗിക്കണം....
V board തുളക്കുന്ന തിന് ഇതിൽ കാണിച്ച circular saw മതിയാകുമോ ? ഗ്രാനൈറ്റ് ൽ ഹോൾ ഉണ്ടാക്കുന്ന തിന് ഏതു ബിറ്റ് ആണ് use ചെയ്യുന്നത്? അതിന്റെ രീതി onnu വിശദീകരിക്കാമോ ?
മരം, പ്ലാസ്റ്റിക്, ഫൈബർ ബോർഡുകൾ തുടങ്ങിയവയെല്ലാം Circular saw ഉപയോഗിച്ച് തുളക്കാം. ഗ്രാനൈറ്റ്, കോൺക്രീറ്റ് എന്നിവക്ക് മറ്റൊരു തരം ബിറ്റ് ഉണ്ട്.link താഴെ. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-grJtp3sMQUI.html
@@HOMEMECHANIC മുഴുവൻ informative അല്ല. പക്ഷേ M8, M10 എന്നീ concrete ൽ കൂടുതൽ ഉപയോഗിക്കുന്ന Anchor bolt ന്റെ Drill bit size കൂടി വേണമായിരുന്നു 100 % ആകാൻ.
സ്റ്റീൽ തുളക്കാനുള്ള ബിറ്റ് ഉപയോഗിച്ച് കട്ടിയുള്ള ഇരുമ്പ് തുളക്കാൻ സാധിക്കുന്നില്ല കട്ടിയുള്ള ഇരുമ്പ് തുളക്കാൻ ഏത് തരം ബിറ്റാണ് വേണ്ടത് മരവും സ്റ്റീലും ഒരുപോലെ തുളക്കാൻ പറ്റിയ ബിറ്റാണ് ഉപയോഗിച്ചത് മറുപടി തരാമോ?
5 mm കട്ടിയുള്ള ഇരുമ്പ് തുളക്കാന് സാധാരണ ഹാൻഡ് drilling machine ഉം Metal ന് ഉള്ള ബിറ്റ് ഉം ഉപയോഗിച്ചാൽ മതിയാകും. ഇടക്കിടക്ക് വെള്ളം ഒഴിച്ച് cool ചെയ്യണം.