Тёмный

Drishyam 2 - spoof (Malayalam) | mohanlal | jeethu joseph | Amazon Original Movie 

sreekanth vettiyar
Подписаться 701 тыс.
Просмотров 449 тыс.
50% 1

#drishyam 2#mohanlal #first look #climax #tranding #new video #new teaser #jithu joseph

Опубликовано:

 

22 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@akhil.e.v_
@akhil.e.v_ 3 года назад
ചെറിയ കുടുംബം ആണെന്റെ ലോകം അത്കൊണ്ട് ഒരു ചെറുത് ഒഴിച്ചേക്ക്.... 😀😀 ഒരു രക്ഷ ഇല്ല ട്ടോ 👌👌👍
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️❤️
@santhoshmallan3284
@santhoshmallan3284 3 года назад
🤣🤣
@geenaarmstrong2240
@geenaarmstrong2240 3 года назад
😁😁
@the_alpha10
@the_alpha10 3 года назад
Engene oppikkunoo prasam😂🤣
@vishnumohan4597
@vishnumohan4597 3 года назад
വെള്ളം ഒഴിക്കണോ? വേണ്ട.... ഒരു കപ്പലണ്ടി ഇട്ടേക്കാം😂
@JerixMedia
@JerixMedia 3 года назад
ദൃശ്യം 2വിനു ശേഷം ഇത് കാണുന്നവർ ആരൊക്കെ
@al_kelappan
@al_kelappan 3 года назад
ഞ്യാൻ 😁❤️
@shabeebsha942
@shabeebsha942 3 года назад
Njn
@aaronjohn1952
@aaronjohn1952 3 года назад
Hajar
@naveenbenny5
@naveenbenny5 3 года назад
ഞാൻ
@sreejithkumar7444
@sreejithkumar7444 3 года назад
🙏
@DONIXCLASH
@DONIXCLASH 3 года назад
ഇജ്ജാതി പൊളി എന്റെ പൊന്നോ....😂😂😂
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@sanandhu4838
@sanandhu4838 3 года назад
Thalivare neengala ❤️❤️
@joelaugustine8189
@joelaugustine8189 3 года назад
Oru reply tharaamo pls
@archanavinod2565
@archanavinod2565 3 года назад
Bro channel thirichu kitiyo
@joelaugustine8189
@joelaugustine8189 3 года назад
@@archanavinod2565 kitti bro
@ajothampi9004
@ajothampi9004 3 года назад
"നിങ്ങൾ പിന്നെയും വലിയ മനുഷ്യനാണ് "
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@liju2691
@liju2691 3 года назад
😂😂
@naveenbenny5
@naveenbenny5 3 года назад
😂😂
@TheSumeshvidyadhar
@TheSumeshvidyadhar 2 года назад
Valiya manushyan 🤣🤣
@rahul4ever17
@rahul4ever17 3 года назад
ചെറിയ കുടുംബം ആണ്. അത് കൊണ്ട് ഒരു ചെറുത് ഒഴിക്ക്‌😂😂😂
@sreekanthvettiyar
@sreekanthvettiyar 3 года назад
🤣🤣
@jishnusoman995
@jishnusoman995 3 года назад
😀😀😀😀😀😀
@liju2691
@liju2691 3 года назад
😂😂😂
@madhavam6276
@madhavam6276 3 месяца назад
Ningal valiyavananu allenkil 70 eke ozhich tharumoo... 🍺😄​@@sreekanthvettiyar
@unnim2260
@unnim2260 3 года назад
"നിങ്ങൾ വലിയ മനുഷ്യനാണ് അല്ലെങ്കിൽ 70 ഒക്കെ ഒഴിച്ച് തരോ.... " ഒരു രക്ഷയുമില്ല....😂😂😂😂
@meey_na
@meey_na 3 года назад
നിങ്ങളോട് എനിക്ക് വല്ലാത്ത ബഹുമാനം ആണ്... പലരും sexism, colour, homophobia തുടങ്ങിയവ ഉപയോഗിച്ച് comedy ഉണ്ടാക്കാൻ നോക്കുമ്പോൾ... നിങ്ങൾ ഇവിടെ ഇതൊന്നും ഉപയോഗിക്കാതെ തന്നെ ഞങ്ങളെ കുടു കുടാ ചിരിപ്പിക്കുന്നു... നിങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്നു 💗💗💗.... Lots of love 😊😊
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️❤️
@sreekanthvettiyar
@sreekanthvettiyar 3 года назад
അങ്ങനെ ഉണ്ടാവതരിക്കാൻ ഞാൻ എന്റെ പരമാവധി ശ്രമിക്കും
@meey_na
@meey_na 3 года назад
@@sreekanthvettiyar അത് കേട്ടാൽ മതി എനിക്ക് 😊😊
@gmix596
@gmix596 3 года назад
Athe njanum parayan irunnatha...😍
@revathydevu6771
@revathydevu6771 3 года назад
Mm crct 👍😊😊
@ritwikta7203
@ritwikta7203 3 года назад
Drishyam 2 ൽ സിദ്ധിഖ് മകന്റെ അസ്ഥി ചോദിച്ചു വരുമെന്നും... മോഹൻലാൽ ആറ്റം വെള്ളമടി ആയിരിക്കുമെന്നും നേരത്തെ പ്രവചിച്ച ത്രിലോകജ്ഞാനി വെട്ടിയാർ ജീ 🔥🔥🔥
@msubfilmsmalayalam
@msubfilmsmalayalam 3 года назад
താടി വെക്കും എന്നും കണ്ടത്തി
@mreditor2207
@mreditor2207 3 года назад
dhrshyam Book also
@zan9352
@zan9352 3 года назад
സത്യം
@amarendrababubali
@amarendrababubali 3 года назад
Ente mone🔥🔥🔥
@fighterjazz619
@fighterjazz619 3 года назад
@@mreditor2207 yaa broo😂
@juniper793
@juniper793 3 года назад
ഇനി ദൃശ്യം 2 കാണണ്ട. 2 മണിക്കൂർ ലാഭിച്ചു. താങ്ക്സ് അണ്ണാ.. 😜
@sreekanthvettiyar
@sreekanthvettiyar 3 года назад
🤣🤣🤣
@naveenbenny5
@naveenbenny5 3 года назад
😂😂😂
@chefuad181
@chefuad181 3 года назад
😂😂😂😂
@evm6177
@evm6177 2 месяца назад
😋👍👍
@vimalvr8923
@vimalvr8923 3 года назад
എന്റെ മോള് എന്റെ ഫാമിലി അങ്ങനെ യുള്ള ഒരു ചെറിയ കുടുംബം ആണ് അതുകൊണ്ട് ഒരു ചെറുത് ഒഴി. പൊളി . ഒരു കപ്പലണ്ടി ഇട്ടേക്കാം അത് ലാലേട്ടൻ പറഞ്ഞാൽ ഇത്രക്ക് ശരിയാകുമോ പൊളി പൊളി
@user-oj3df9cc8q
@user-oj3df9cc8q 3 года назад
ഞാൻ വിചാരിച്ചു പുതിയ വീഡിയോ ആയിരിക്കും എന്ന് പക്ഷെ കണ്ടിട്ടുള്ളതാണെങ്കിലും കണ്ടിരുന്നു പോയി ♥️♥️♥️
@mrbeats123_
@mrbeats123_ 3 года назад
🤣🤣💥💥
@stanlychacko7092
@stanlychacko7092 3 года назад
എന്താണെന്ന് അറിയില്ല ഇപ്പൊ തന്നെ മിനിമം ഒരു 7-8 പ്രാവശ്യം ഞാൻ ഈ വീഡിയോ കണ്ട്. ഓരോ ചെറിയ എക്സ്പ്രേഷൻ പോലും കിടു...
@chithrabhanup
@chithrabhanup 3 года назад
പൊളി ! മരണാനന്തര കർമ്മങ്ങൾ അതേ പോലെ പടത്തിലുണ്ടല്ലോ 😅
@lowgear9347
@lowgear9347 3 года назад
Starting kanda book poolum vannu
@akshaypillai2504
@akshaypillai2504 3 года назад
Vellam adi Book Police station body kuzhikkal Jithu joseph chilappo ee spoof kand idea kathiyathavaam😁😁
@finmac367
@finmac367 4 года назад
നിങ്ങൾ ഇത്രേം ഫേമസ് ആയിട്ടും views എന്താ കൂടാത്തത് 🙄
@sreekanthvettiyar
@sreekanthvettiyar 4 года назад
💔💔💔
@finmac367
@finmac367 4 года назад
Broken heart ഇട്ടിട്ടൊന്നും കാര്യല്ല മാർക്കറ്റിംഗ് കൂടെ ചെയ്യാൻ പഠിക്കണം 😁
@finmac367
@finmac367 4 года назад
ഞാനൊക്കെ ചുരുക്കം ചില ചാനലുകൾ മാത്രമേ bell icon ഇട്ടിട്ടുള്ളൂ അതിൽ ഒന്ന് നിങ്ങളുടെയാണ്.. നിങ്ങൾ ആദ്യം തന്നെ fbyil കൊണ്ട് പോയി പോസ്റ്റ്‌ ഇടും പിന്നെ ആരെങ്കിലും യൂട്യൂബ് വന്നു നോക്കുമോ ചേട്ടാ..? പിന്നെ കഴിവും contentum ഉണ്ട് ഒക്കെ.. പക്ഷേ ബാക്കിയുള്ളതിന്റെ ക്വാളിറ്റി കൂടെ ഇച്ചിരി കൂട്ടാം കേട്ടോ
@fredmercury5080
@fredmercury5080 3 года назад
Ath nammude society,aethenkilum celebritiesineyo politiciansineyo mattullavareyo onnu criticize cheythal devoteesinu dhaivangalodulla adharavu koodum....marichu oru penkutti shorts ittal athine vimarshikan shramikkukayum cheyyum atharam vyakthikallaanu namumkidayil kooduthalum..chilar maari chinthichu thudangiyirikkunnu...like both of us..
@Tafn7
@Tafn7 3 года назад
Crct
@naveenbenny5
@naveenbenny5 3 года назад
അന്ത്യകർമം,താടി, കള്ളുകുടി എല്ലാം ദൃശ്യം 2 വിൽ ഉണ്ടല്ലോ
@amarendrababubali
@amarendrababubali 3 года назад
Bookum
@aktech8102
@aktech8102 3 года назад
Everything is connected
@midhungeorge1792
@midhungeorge1792 3 года назад
"2255" director brilliance spotted🔥😂
@deepamohandas3532
@deepamohandas3532 3 года назад
Pls explain
@mallumusix3355
@mallumusix3355 3 года назад
Athenth brilliance ? 🤔🤔
@midhungeorge1792
@midhungeorge1792 3 года назад
Ettante vandi number aanu jail il ullapol ulla number
@deepamohandas3532
@deepamohandas3532 3 года назад
Oke
@nisashiras6309
@nisashiras6309 3 года назад
My phone number is..22..55..
@ameennasar2583
@ameennasar2583 3 года назад
"നിങ്ങൾ വലിയ മനുഷ്യനാണ്" "നിങ്ങൾ പിന്നെയും വലിയ മനുഷ്യനാണ്" 😂😂😂😂😂 Great concept
@karthiknr9142
@karthiknr9142 3 года назад
allengil engane ezhupathu okke ozhichu tharumo?
@naveenbenny5
@naveenbenny5 3 года назад
😂😂😂😂
@prithviraj5811
@prithviraj5811 3 года назад
നിങ്ങൾ ഇല്ലുമിനട്ടി തന്നെ ദൃശ്യം 2 ൽ A10 ന് താടി ഉണ്ടെന്ന്‌ മാസങ്ങൾക്കു മുന്നേ കണ്ടെത്തി.
@fevinpeter1523
@fevinpeter1523 3 года назад
Woww
@abinand.k6910
@abinand.k6910 3 года назад
D2 ll laletante vellamadiyum 😨
@adhilmubarak8601
@adhilmubarak8601 3 года назад
അന്ത്യ കർമ്മം ചെയ്യുന്നതിനെ പറ്റി ചോദിക്കുന്നുണ്ട്
@livelike1937
@livelike1937 3 года назад
I also noticed.
@mswarajcpim
@mswarajcpim 3 года назад
Police stationile dead body yum...
@unaispk7207
@unaispk7207 4 года назад
ഇടം തോളൊന്ന് മെല്ലെ ചെരിച്ച്....😂😂😍😍
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️😌
@jayapal_muralidhar
@jayapal_muralidhar 3 года назад
നിങ്ങൾ വലിയ മനുഷ്യനാണ്. അല്ലെങ്കിൽ, ഇങ്ങനെ 70 ഒക്കെ ഒഴിച്ച് തരുമോ? എഴുപതേ!
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️😄
@anwerkadirur452
@anwerkadirur452 3 года назад
Haha😂
@jishnusoman995
@jishnusoman995 3 года назад
😀😀😀😀😀
@rendeepradhakrishnan6506
@rendeepradhakrishnan6506 3 года назад
നിങ്ങൾ പിന്നേം വലിയ മനുഷ്യനാണ് 😂😂😂😂
@imvishnuvijayan
@imvishnuvijayan 3 года назад
🤣
@shyamprakashs7024
@shyamprakashs7024 3 года назад
"കരിയാപ്പെല വേണോ ജോർജുകുട്ടീ" അതു പൊളിച്ചു.
@amalraj2313
@amalraj2313 3 года назад
ഒരു കപ്പലണ്ടി ഇട്ടേക്കാം... 😁😁
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@leokukku3878
@leokukku3878 3 года назад
😂
@Leo-rb3nz
@Leo-rb3nz 3 года назад
1:39 ചെറിയ കുടുംബം.. അതുകൊണ്ട്......😂😂😂😂😂 ഭാഗ്യം, ജോർജ് കുട്ടിക്ക് വലിയ കുടുംബം അല്ലാത്തത്.. അല്ലെങ്കിൽ മൂന്ന് ബോട്ടിൽ തീർത്തേനെ 💪💪
@user-pl2sj5tf1m
@user-pl2sj5tf1m 3 года назад
ആ രണ്ടാമത്തെ പ്രഭാകരൻ അദ്ദേഹം 👌😁😁 0:38
@No-name674.
@No-name674. 3 года назад
😁
@rahulraj.d8204
@rahulraj.d8204 3 года назад
ദൃശ്യം 2 കണ്ടതിന് ശേഷം ഇത് കാണുന്നവർ ഉണ്ടോ??
@MemeXpro.
@MemeXpro. 3 года назад
Und
@sinitd2365
@sinitd2365 3 года назад
Sidhique:"Varuninte adyakarmam cheyan body tharamo".. Drishyam 2ile same dialogue 🔥🔥 super prediction 😍🔥
@hpcreations5394
@hpcreations5394 3 года назад
Yess
@georgeabhijith3509
@georgeabhijith3509 3 года назад
ആള് പ്രമുഖ ട്രോള്ളനാ പക്ഷേ വ്യൂസ് ഇല്ലാ
@sreekanthvettiyar
@sreekanthvettiyar 3 года назад
🤣😄
@jacobbijodaniel1060
@jacobbijodaniel1060 3 года назад
ഐസീയൂവിൽ ഇടക്ക് ഒരു വെറുപ്പിക്കൽ ബ്രെയ്ക് എടുത്തിട്ട് ഇവിടെ ഫോക്കസ് ചെയ്‌താൽ സെറ്റ് ആകും എന്നാണ് എന്റെ ഒരിത്. ബൈദിബൈ, ഈ വെട്ടിയാർ എന്ന് പറയുന്നത് മാവേലിക്കര അടുത്തുള്ള വെട്ടിയാർ തന്നെയാണോ? ഒന്നൂല്ല, ചോദിച്ചെന്നെ ഉള്ളൂ
@Aishwaryaa_Aishuuu
@Aishwaryaa_Aishuuu 3 года назад
@@jacobbijodaniel1060 athe aa vettiyar thanne anu..... Njanum eyalude veedinte aduth thanneyan
@vishnumuraleedharan7954
@vishnumuraleedharan7954 3 года назад
Ninte eee troll comment kanditta daivam vettiyar jee kku ippol views kootti koduthathu. Enna oru asoooya ada uvve
@heisenberg9757
@heisenberg9757 3 года назад
അണ്ണൻ click ആയ് 😍
@travellandamazingvideos
@travellandamazingvideos 3 года назад
പ്രഭാകര അദ്ദേഹം പ്രഭാകര അദ്ദേഹം 😃😃😃 ---smk🥰🥰🥰🚴🚴🚴
@itzme8946
@itzme8946 3 года назад
AFTER VELLAMADI; LE A10: EDA PRABHAKARA🤣
@liju2691
@liju2691 3 года назад
😂😂😂
@user-ro5gt9mt4g
@user-ro5gt9mt4g 3 года назад
പറഞ്ഞത് ഒക്കെ ജീത്തു ജോസഫ് copy അടിച്ചിട്ടുണ്ട് 😂 അന്ത്യകർമാം , വെള്ളമടി ഒക്കെ പിന്നെ വെള്ളമടിച്ച് സത്യം ഒക്കെ വിളിച്ച് കൂവുന്നതിന് പകരം.. വെള്ളം അടിക്കാതെ തന്നെ മീന എല്ലാം വിളിച്ച് കൂവി 😂😂😂
@naveenbenny5
@naveenbenny5 3 года назад
🤣🤣🤣🤣
@user-hh7kq7ws5g
@user-hh7kq7ws5g 3 года назад
നല്ല കഴിവുള്ള കലാകാരനാണ് നീ രക്ഷപ്പെടും,,,👏👏👌👌
@ashiftk
@ashiftk 3 года назад
2:01 നിങ്ങൾ പിന്നെയും വലിയ മനുഷ്യൻ ആണ് ! 😂😂😂
@aswin1974
@aswin1974 3 года назад
എന്റെ മകൾ ഭാര്യ അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് എന്റെ.. അതോണ്ട് ഒരു ചെറുത് ഒഴി... 🤣🤣🤣
@XPLORABHAY7
@XPLORABHAY7 3 года назад
അയ്യയ്യോ.. ഇതാണോ ഇനി ശെരിക്കും കഥ😂😂😂😂
@Abcdcba329
@Abcdcba329 4 года назад
നിങ്ങൾ വലിയ മനുഷ്യനാണ്... 🤣🤣🤣
@JOE-sy6gy
@JOE-sy6gy 3 года назад
Ningal pinneyum valiya manushyanaan
@madhavam6276
@madhavam6276 3 года назад
Allenkil engane 70 eke ozhichu tharuvo😜😜😜
@fredmercury5080
@fredmercury5080 3 года назад
Charinjulla nadappum voice imitatingum pinne "sir..valiya manushyana 70 ozhichu thannu "...kidilam...😁liked it!!
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️🥰
@anushkats2777
@anushkats2777 3 года назад
അങ്ങനെ ജോർജൂട്ടി 3 പെഗ്ഗ്നും,1 കപ്പലണ്ടിക്കും വേണ്ടി അടിപടലം വീഴുകയാണ് സൂർത്തുക്കളെ 😂
@Karnan.12345
@Karnan.12345 3 года назад
Drishyam 2 സിനിമ കണ്ടു ഇത് കാണുന്ന ഞാൻ😇🤗
@ajayajo4134
@ajayajo4134 4 года назад
Kanda thoolvi short filmsinu vare athra like aah ethoke alle creativity annekond kazhiyum vitham share cheyyum
@sreekanthvettiyar
@sreekanthvettiyar 4 года назад
❤️
@Kumar01mumbai
@Kumar01mumbai 3 года назад
നിങ്ങൾ വല്യ മനുഷ്യനാണ് അല്ലങ്കിൽ ഇങ്ങനെ 70 ഒക്കെ ഒഴിച്ചു തരോ🥃🎉🎊🥃🥃😂😂😂😀
@Hfz329
@Hfz329 3 года назад
1:10 aa "hmm" thanne oru lalettanund. Asathya sound imitation Ithinu munbe enno njn ee video kandittund Veendm kanunn Veendm.. Adwipoli
@liju2691
@liju2691 3 года назад
👍
@optimuzgaming8920
@optimuzgaming8920 3 года назад
3:17 Any one remember that seen
@DARKPANDAFF0007
@DARKPANDAFF0007 3 года назад
Ya 🙄
@KrishnaDas-ev8fd
@KrishnaDas-ev8fd 3 года назад
നിങ്ങൾ പിന്നെയും വലിയ മനുഷ്യനാണ് 😂😍😍😍😍😍lots of love man
@eldocv738
@eldocv738 3 года назад
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. വളരെ നല്ല വീഡിയോ....👏👏👏👏👏 കോമാളിത്തരം ഇല്ലാത്ത കോമഡി. കൂടെ വലിയൊരു സന്ദേശവും. വിജയാശംസകൾ നേരുന്നു. ❤❤❤❤❤
@anupamasreedevi7989
@anupamasreedevi7989 4 года назад
ഇല്ല, അവടില്ല😂
@sreekanthvettiyar
@sreekanthvettiyar 4 года назад
🤣🤣
@MinuTrishiva
@MinuTrishiva 3 года назад
Calling bell America ku poyo... 🤪
@parvathylal7585
@parvathylal7585 3 года назад
Ningal valiiiya manusyananu.... Allelingane 70 okke ozhich tharumo..... 😜👌👏🏻
@rahulkrishnaa3160
@rahulkrishnaa3160 3 года назад
ഇജ്ജാതി pwoli 😂👍👏😂 അങ്ങനെ ഒരു ചെറിയ കുടുംബം ആണ് എന്റേത്. അതു കൊണ്ട് ഒരു ചെറുത് ഒഴിച്ചോ 😂😂
@abuthahir5757
@abuthahir5757 2 года назад
😂
@fayasp.v2094
@fayasp.v2094 3 года назад
Sherikum kazhivulla oru kalaakaran..😊full support bro ....👍👍👍👍💖
@2000bcMusic
@2000bcMusic 3 года назад
ദൃശ്യം 2 കണ്ട ശേഷം ഇത് കാണുന്നവരുണ്ടോ?
@akkj9636
@akkj9636 3 года назад
Unde
@amalgeorge5752
@amalgeorge5752 3 года назад
undenkil😂😂
@psychogirl4329
@psychogirl4329 3 года назад
3:10 നിന്റെ മോന്റെ കാർ ബ്ലും ബ്ലും 😂 😂 ചിരിച്ച് ഒരു വഴിക്കായി 😝
@kiranmurali1792
@kiranmurali1792 3 года назад
Prebhakara 😆😆🙏🙏
@sreekanthvettiyar
@sreekanthvettiyar 3 года назад
😄❤️
@jamsheer275
@jamsheer275 3 года назад
ഒരു ചെറിയ കുടുംബം ആണ് എൻറെ അതുകൊണ്ട് ഒരു ചെറുത് ഒഴിച്ചു തന്നാൽ കുടിക്കാം ആയിരുന്നു🤣😀🤣😀
@akhil_aryanad
@akhil_aryanad 3 года назад
*2:36** 😆പ്രഭാകര*
@neo3823
@neo3823 Год назад
🤣
@ebinjose1550
@ebinjose1550 3 года назад
Addipoli... Video.. Oru rakshayumilla..👌👌👌
@abhijith.j7307
@abhijith.j7307 3 года назад
അണ്ണൻ ഉയിർ.. എല്ലാവീഡിയോസും കാണുന്നുണ്ട് പൊളി.......👍👍👍👍
@IMettymetty7
@IMettymetty7 3 года назад
ഫിലിം ഇറങ്ങി ഇത്രയും ആയപ്പോൾ ആണ് ഞാൻ ഈ വഴി വന്നത് 😆
@soubanek946
@soubanek946 3 года назад
Anyone here after release drishyam 2
@namithcilex798
@namithcilex798 3 года назад
Chettante dialogue way ellam powlliiii 😂😂😂❤️❤️❤️pakka lalettan😱😱😱
@am_legend_ar8328
@am_legend_ar8328 3 года назад
Sir valya manushyn aanu.. Illel ingne 70 okke ozhich tharuo... Mass dialogue 😁😁😁😁
@parvathylal7585
@parvathylal7585 3 года назад
Lalettan kidukkiiiiii😄😄😄😄👏🏻👏🏻👏🏻👏🏻you are really soooooper guyzzz
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️❤️
@universal_space
@universal_space 3 года назад
പ്രഭാകരൻ അദ്ദേഹം...പ്രഭാകരൻ അദ്ദേഹം....🔥🔥🔥😂😂😂
@subinrajls
@subinrajls 3 года назад
ഇപ്പോഴാ കണ്ടത് ന്റെ പൊന്നോ ഒരു രക്ഷെമില്ല 😂 subscribed
@fevinpeter1523
@fevinpeter1523 3 года назад
2:08 വെട്ടിയാർ ജിയുടെ നഖങ്ങൾ പോലും അഭിനയിക്കുന്നു....
@RRBROTHERS356
@RRBROTHERS356 3 года назад
എന്റേത് ഒരു ചെറിയ ലോകമാണ്..... അതോണ്ട് ഒരു ചെറുത് ഒഴിച്ചാൽ മതി... നിങ്ങൾ വലിയ മനുഷ്യനാണ്..... അതോണ്ട് ഒരു വലുത് 😂😂👌
@naveenbenny5
@naveenbenny5 3 года назад
🤣🤣
@thepetroholic9973
@thepetroholic9973 3 года назад
Pingami Manichithrathazh Ee moviesle. Voice varunund bro 👍🏻👍🏻👍🏻👍🏻💥
@shabeer4800
@shabeer4800 Год назад
😂😂😂😂 എത്ര കണ്ടാലും മതി ആവില്ല... Sreekanth bai👍👍👍👍👍👍
@theseizer3841
@theseizer3841 3 года назад
innanu adhyamayitt ee channelile videos njan kaanunnathu... Onnum parayaanilla... Adipoli... Keep up the good work... Thankalkku iniyum orupadu subscribers varum sure
@TikTik_cafe
@TikTik_cafe 3 года назад
ദൃശ്യം2 കണ്ട് ഞെട്ടിയതിന്റെ ഹാങ്ങോവർ മാറ്റാൻ വെട്ടിയാറിന്റെ ദൃശ്യം2 കണ്ട് ചിരിക്കാൻ വരുന്നവരുണ്ടോ???
@johnreese5746
@johnreese5746 3 года назад
ദൃശ്യം 2 കണ്ടു കഴിഞ്ഞു കാണാൻ വന്ന ആണ് 🤣🤣
@arakkalmuhammed5078
@arakkalmuhammed5078 3 года назад
ഒരു രക്ഷ യും ഇല്ല മച്ചാനെ... പൊര പോലത്തെ കോമഡി ❤
@vishnuvichuzz2706
@vishnuvichuzz2706 3 года назад
ഒരു രക്ഷയും ഇല്ല ♥️....... Oll the best bro 👍
@yedhukrishnan6255
@yedhukrishnan6255 3 года назад
എല്ലാം ഒരു വിസ്മയം അല്ലെ 😂😂😂👏
@sudarmankvsudarman4943
@sudarmankvsudarman4943 3 года назад
Arjue. Kirjue okke ale kaliyakkiyathano viewers undakki.ivar ithrem kashtappettittum.....nammal viewers thanne karanam
@naveens.d203
@naveens.d203 3 года назад
അതുൽ സജീവിന്റെ community tabil വീഡിയോയുടെ ലിങ്ക് കണ്ടാ ഈ ചാനലിനെ പറ്റി അറിയുന്നേ. ശരിക്കും നിങ്ങടെ ചാനലിന് ഇനിയും സപ്പോർട്ട് കിട്ടേണ്ടതാണ്. വേറെ ലെവൽ ക്രീയേഷൻ.👍👍👍
@praveenp222
@praveenp222 3 года назад
Chetta chettante videos ellam eniku bhayankara ishttamanu.... super aanu ketto
@an.ma007
@an.ma007 3 года назад
പ്രഭകരനദ്ദേഹം പ്രഭാകരനദ്ദേഹം😂
@abhiragabhi1625
@abhiragabhi1625 3 года назад
Vellam adupich George kutiye kudukki but nammade lalettane elaarem vellam adipich body ang Mukki🔥🔥🔥 classic criminal🔥
@jerrypattathil3427
@jerrypattathil3427 3 года назад
Eee chetaine miss chyunnu eee type videos aanu nanjalkku estam.......chumma oru local setup aathanu estam
@alwinraju1118
@alwinraju1118 3 года назад
പ്രഭാകരനദ്ദേഹത്തിന് ഇടക്ക് ചിരി വരുന്നുണ്ടല്ലോ 😅😅 supper
@Alya-ws3fd
@Alya-ws3fd 3 года назад
Idakoru Sathyan mashu keri vannu....Ennanelum pwli pwli❤️
@sreekanthvettiyar
@sreekanthvettiyar 3 года назад
❤️❤️
@hashimmohammed
@hashimmohammed 3 года назад
Georgekutty drishyam2il vellamadi thodangiyath deergaveekshanm kind ningal kandalle😅
@madhavam6276
@madhavam6276 3 года назад
01:10 01:24 Hamm...amm... Haam 😀😃😃Lalettan Imitation 👏👏👏
@sreejithts8084
@sreejithts8084 5 месяцев назад
Super ❤❤❤❤ adipoli chirichu idapadu kzhinju
@absurdist5938
@absurdist5938 3 года назад
Siddique aayit abhinayicha pulli Vere level..
@anumolpc3230
@anumolpc3230 3 года назад
വെട്ടിയാർ ബ്രോ.... ഇങ്ങടെ കട്ട ഫാൻ ആണ് കേട്ടോ ഞമ്മളും കുടുംബവും. സിൽമേൽ എടുത്തെന്നു അറിഞ്ഞു. മ്മടെ ബാബൂട്ടിയുടെ കട്ട ചങ്കിനു എല്ലാ വിധ ആശംസകളും...❤❤🌹🌹🌹🌹🌻🌻🌸🌸🌸🌻🌻💃
@najafnaju8788
@najafnaju8788 3 года назад
ആദ്യമായ് കാണുകയാണ്. മച്ചാനെ പൊളിച്ചു.
@whitemusic660
@whitemusic660 3 года назад
Ee padam comedy ayyi chithrikarikan egane sadhichu... Poliii👍👍super👌👌👌👌
@amalraghav7539
@amalraghav7539 3 года назад
Drishyam 2 ippol erangiya teasreumayi samyam tonniyath enik mathramano?vettiyar annante oru deerkaveekshanam 😂😍
@abhijithjithu6540
@abhijithjithu6540 3 года назад
9 masam mumb ethokke engane😲 Shesha kriyakk asthi chodikunnu Police Station nte adiyil body How it possible before 9 months 😧😲 U r great guru 🙏🙏🙌🙌
@abhikanthsabu4919
@abhikanthsabu4919 3 года назад
Iluminandi thanee
@39vishnu15
@39vishnu15 3 года назад
vere lvl anna vere lvl, oore pwoli !!!!
@solderingmastertech3802
@solderingmastertech3802 3 года назад
എൻറെ അമ്മോ ചിരിച്ചു ചത്തു 🤣 ഒരു രക്ഷയില്ല സൂപ്പർ വീഡിയോ highlight- 2:02
@ronantheaccuser1481
@ronantheaccuser1481 3 года назад
You were wrong...still he managed to survive.....#theclassiccriminal 😍😍
@user-yd1pp7gv4k
@user-yd1pp7gv4k 3 года назад
*3 പെഗ്ഗിൽ ഒരു കപ്പലണ്ടിയിൽ നീ പെട്ടു* 🤏🤣🤣🤣🤣
@ANONYMOUS-kj7tg
@ANONYMOUS-kj7tg 3 года назад
This is one of my favorite RU-vid channels♡♡♡
@MinuTrishiva
@MinuTrishiva 3 года назад
Superb superb superb...... We need more.....
@ezzi979
@ezzi979 3 года назад
2:00 കിണ്ണൻ കാച്ചി dialogue 🤣🤣😂😂
@rahulk.p89
@rahulk.p89 3 года назад
പൊന്ന് അളിയാ ഇത് ഒക്കെ എവിടുന്നു ഒപ്പിക്കുന്നു 🙏😆😆🤗🤗🥰❤❤❤
@fazalrahman92
@fazalrahman92 3 года назад
Neee adipoliyannu muthaee ❤️🔥
@lsdgentleman5904
@lsdgentleman5904 3 года назад
അയോ മോനെ. എവിടേയോ എത്തി...😍😍😍
Далее
Хотите поиграть в такую?😄
00:16
Просмотров 189 тыс.
Телеграмм-Колян Карелия
00:14
Просмотров 233 тыс.
CBI 5 | malayalam movie roast | ROAST EP25
10:35
Просмотров 370 тыс.