Тёмный

Drishyam 3 | Spoof | ദൃശ്യം 3 | sreekanth vettiyar | 

sreekanth vettiyar
Подписаться 692 тыс.
Просмотров 814 тыс.
50% 1

Drishyam 3 | Spoof | ദൃശ്യം 3 | sreekanth vettiyar |
ft: Sreekanth Vettiyar, SIJU SUNNY, Kalyani murali , Rahul popz, shinu john chacko, anoop viswam,seban,jesto, sivasankar,sobhana, manju, sreekuttan, nidhin &team
Camera: Gabriel Francis
Edit: Joshy Jacob, noel thomas
Script, lyrics : Sreekanth Vettiyar
Sound mixing :Shebin Nithin
Thumb design :Renjith Surendran

Опубликовано:

 

12 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@arun_smoki
@arun_smoki 3 года назад
powli 😁
@rin__sh.ad_
@rin__sh.ad_ 3 года назад
Hi brooo
@solomind977
@solomind977 3 года назад
Smokii😍😍😍😍
@dragonpaily8859
@dragonpaily8859 3 года назад
😍😍😍😍
@sreekanthvettiyar
@sreekanthvettiyar 3 года назад
അയ്യോ bro thankyou ❤️
@zncreations5546
@zncreations5546 3 года назад
Vada mone 💥💥
@sreekanthvettiyar
@sreekanthvettiyar 3 года назад
Thankyou ❤️
@athmav-com
@athmav-com 3 года назад
Love you annaaaaaa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@tamilisairockstar743
@tamilisairockstar743 3 года назад
👏👏👏👏👏 Kidu work.. chila karyangalile Hidden comedies okke kidu anu...pineedu kanumbolum Chirikkan vakayund.
@mathewpanicker5943
@mathewpanicker5943 3 года назад
ഒരു അവസരം തരാമോ
@kosmos4425
@kosmos4425 3 года назад
Sherlock tune 🙄
@renjuresmi7621
@renjuresmi7621 3 года назад
❤️
@UnniVlogs
@UnniVlogs 3 года назад
Georgekutti is a classical dancer 😂😂😂😂
@pranavvnishad9845
@pranavvnishad9845 3 года назад
ഉണ്ണി അണ്ണാ
@anjuanjana5770
@anjuanjana5770 3 года назад
Thalaivare neengala😇
@naveenbenny5
@naveenbenny5 3 года назад
🤣🤣😍😍😍
@alwinsebastian7499
@alwinsebastian7499 3 года назад
😃😃
@monsterxd4145
@monsterxd4145 3 года назад
😂😂😂
@zainmuhammed4700
@zainmuhammed4700 3 года назад
3:30 പാർക്കല്ലേൽ കേറി നിക്കുന്നോണ്ട് പ്രഭാകരൻ സർ വലിയ മനുഷ്യൻ ആണ്....ഇജ്ജാതി... 🤣🤣😅😅
@MooppansVlogz
@MooppansVlogz 3 года назад
insult ആണ് മുരളീ എറ്റവും വലിയ installment എന്റമ്മോ 😆😆🤣🤣
@Mohanlal75
@Mohanlal75 3 года назад
Firoz ikka thirichu varmm
@ShinuJohnChacko
@ShinuJohnChacko 3 года назад
Thanks🤣
@amalrajpc2876
@amalrajpc2876 3 года назад
അളിയാ എന്താ വീഡിയോ ഇടാത്തേ .ഏഷ്യാനെറ്റിനോടുള്ള ദേഷ്യം പ്രേക്ഷകരോടെന്തിനാ .ഇനി വന്നിട്ട് ഞാൻ മന:പൂർവ്വം വീഡിയോ ഇടാതിരുന്നതാണ് എന്നൊക്കെപ്പറഞ്ഞു തുടങ്ങാനാണോ
@tunetheworld96
@tunetheworld96 3 года назад
@@Mohanlal75 🤣
@malayalithings4640
@malayalithings4640 3 года назад
പിറോസ് കാന്റെ അടിമക്കണ്ണ് 😂😂😂😂
@ramdas72
@ramdas72 3 года назад
കലോത്സവത്തിൽ പ്രതിഭയാവാൻ വിട്ടതാ.. ഇപ്പൊ ദേ കലത്തിൽ പ്രതിമയായിട്ടിരിയ്ക്കുന്നു 🤣🤣
@sudhivt8972
@sudhivt8972 3 года назад
😂😂😂
@ShinuJohnChacko
@ShinuJohnChacko 3 года назад
😍
@naveenbenny5
@naveenbenny5 3 года назад
🤣🤣🤣🤣
@rejithkumar89
@rejithkumar89 3 года назад
🤣🤣🤣🤣🤣
@Rahus100
@Rahus100 3 года назад
എനിക്കിന്ന് തന്നെ collectrate കുഴിക്കാനുള്ള അനുമതി നാളെ തന്നെ മേടിച്ചു തരണം.... 😀😀😆🤣
@user-cx4xv6hf1h
@user-cx4xv6hf1h 3 года назад
0:28 😂😂😂 ഗീതേ മലയാണ്ണാൻ
@Varthanews10
@Varthanews10 3 года назад
എന്റെ മോനെ ഇജ്ജാതി ഐറ്റെം😂😂😂😂
@jishnu6796
@jishnu6796 3 года назад
ശ്രീകാന്ത് വെട്ടിയാർ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 👇🔥♥️♥️
@user-hx5gy4xn2r
@user-hx5gy4xn2r 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0II5FDnvTOQ.html മോനെ ഇജ്ജാതി വീഡിയോ, ചിരിച്ചു എനിക്ക് നിക്കാനും വയ്യ ഇരിക്കാനും വയ്യ....ഈ വീഡിയോ നിങ്ങൾ മിസ്സ്‌ ആക്കലെ...😂😂
@AKSHAYKUMAR_P_M
@AKSHAYKUMAR_P_M 3 года назад
@@user-hx5gy4xn2r ന്നാ പോയി കിടക്ക്
@BOSS-zj2do
@BOSS-zj2do 3 года назад
@@user-hx5gy4xn2r മിന്നൽ മൊയ്ദീനാ 😳😯 എന്തോന്നെടെയ് 🥴
@railfankerala
@railfankerala 3 года назад
Ila
@railfankerala
@railfankerala 3 года назад
@@user-hx5gy4xn2r enna nee oodu
@abhijithbc1781
@abhijithbc1781 3 года назад
കുളിമുറിയ്ക്കകത്ത് ക്യാമറ വെച്ച് ഭീഷണിപ്പെടുത്തുന്ന ഇവന്റെ നല്ല ആത്മാവ് 😂
@ramisrms4019
@ramisrms4019 3 года назад
"അവൻ വരുന്നത് വേറെ ലോകത്തു നിന്ന... ഗീത എന്നാ നമുക്ക് quarantine ഇൽ പോകാം" 🤣🤣🤣
@arunbabu_mgc
@arunbabu_mgc 3 года назад
വെട്ടിയാർ അണ്ണാ...ഒരു നാൾ വരും ..അന്ന് നിങ്ങളുടെ ചാനൽ കരിക്കിന്റെ ഒപ്പമോ അതിനു മുകളിലോ ഒക്കെ എത്തും..നിങ്ങളുടെ ചാനലിൽ വലിയ വലിയ ബ്രാൻഡുകൾ പരസ്യം തരാൻ മത്സരിക്കും ..സെലിബ്രിറ്റികൾ നിങ്ങളുടെ വീഡിയോക്ക് താഴെ കമന്റ് ചെയ്യാൻ മത്സരിക്കും..നിങ്ങളുടെ വീഡിയോയിൽ സിനിമാ താരങ്ങൾ ഗസ്റ് അപ്പിയറൻസ് നടത്തും..അന്ന് ഒരു പക്ഷെ നിങ്ങളുടെ വീഡിയോയ്ക്ക് താഴെ വരുന്ന പതിനായിരക്കണക്കിന് കമന്റുകളിൽ ഞങ്ങളെപ്പോലുള്ളവരുടെ കമന്റുകൾ ഏറ്റവും താഴെയായി ഒതുങ്ങിപ്പോയേക്കാം...എങ്കിലും അതെല്ലാം കണ്ട് കൊണ്ട് ഞങ്ങളൊക്കെ ഇവിടൊക്കെ തന്നെ കാണും..ഏറെ സന്തോഷത്തോടെയും സംതൃപ്തിയോടെയും .... മലയാളം കണ്ട ഏറ്റവും അണ്ടർറേറ്റഡ് ആയ ക്രിയേറ്റീവ് ജീനിയസിന് എല്ലാ വിധ ആശംസകളും നേരുന്നു..
@jyothika_jyo4663
@jyothika_jyo4663 3 года назад
അതേ..😌👍
@Aj-mq4iy
@Aj-mq4iy 3 года назад
💖😍
@__alinah_3391
@__alinah_3391 3 года назад
Correct🥳🥳🥳👍👍👍
@NaattuKrishikaliloode
@NaattuKrishikaliloode 3 года назад
തള്ളി തള്ളി വെട്ടിയാരെ കൊല്ലുമോ
@jishnuindira
@jishnuindira 3 года назад
@@NaattuKrishikaliloode ബ്രോ ബ്രോ പറഞ്ഞത് പോലെ പലരും കഴിവുള്ളവരെ കുറിച്ച് പറഞ്ഞിട്ടും അവർ എത്തേണ്ട രീതിയിൽ വളർന്നിട്ടുണ്ട്.. സൊ.... കുറച്ചു നെഗറ്റീവ് കമന്റ്‌സ്സ് കൊണ്ടൊന്നും ഇയാളെ ഒന്നും തളർത്താൻ പറ്റില്ല സുഹൃത്തേ 🥰
@vishnucristy7026
@vishnucristy7026 3 года назад
പ്രഭാകരൻ ആയിട്ടു വന്ന ചേട്ടൻ അടിപൊളി.... സൂപ്പർ അഭിനയം.... ❤️❤️❤️ പുള്ളി കൊള്ളാം 👍👍👍👍👍
@ShinuJohnChacko
@ShinuJohnChacko 3 года назад
☺️
@adarshekm
@adarshekm 3 года назад
@@ShinuJohnChacko ഇദ്ദേഹം ആണ് ആ പ്രഭാകരൻ അദ്ദേഹം. ഡി2 ലെ അദ്ദേഹം എവിടെ പോയി
@ameenrashid117
@ameenrashid117 3 года назад
@@adarshekm അഖിൽ വെട്ടിയാർ സെർ
@binsvjacob
@binsvjacob 3 года назад
അദ്ദേഹം ഒരു വലിയ മനുഷ്യനാണ്
@adhikeshav9062
@adhikeshav9062 3 года назад
@@ShinuJohnChacko chettoiiiii ingalu pwoliiyato... Chirichu chirichu oru vazhyayi 😂😂😂
@umeshpatheel
@umeshpatheel 3 года назад
പ്രതിഭയാക്കാൻ വിട്ടതാ... ഇപ്പോൾ കലത്തിൽ പ്രതിമയായിരിക്കുന്നു😂😂😂
@ratheeshkochuvaava1185
@ratheeshkochuvaava1185 3 года назад
ഗീതേ ഓടിക്കോ മലയണ്ണാൻ🤣🤣🤣🤣🤣 എന്റെ പൊന്നെ ചിരിച്ചു ചത്ത് 🤣🤣🤣🤣🤣അടിപൊളി 👌👌
@ManglishWorld
@ManglishWorld 3 года назад
Pwoliyeeeeeeee 🔥🔥🔥🔥🔥
@sajinrajk6890
@sajinrajk6890 3 года назад
Happy Vishu Pillecho
@mhdshaheen5816
@mhdshaheen5816 3 года назад
Pillechan enthaa ividey 😂
@ShinuJohnChacko
@ShinuJohnChacko 3 года назад
😍
@ManglishWorld
@ManglishWorld 3 года назад
@@mhdshaheen5816 Payyan nammade nattukarana❤️
@4DHYY
@4DHYY 3 года назад
@@ManglishWorld vettiyar ano
@athiraathi4424
@athiraathi4424 3 года назад
Announce ചെയ്തപ്പോ തൊട്ട് കാത്തിരുന്നു പാണ്ടരടങ്ങിയ ഐറ്റം😍😍😍
@lillulillu8169
@lillulillu8169 3 года назад
Ithippo ellaayidathum undallo
@aslamba7035
@aslamba7035 3 года назад
Kashttam
@ShinuJohnChacko
@ShinuJohnChacko 3 года назад
Thenks
@midship12
@midship12 3 года назад
"അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഒന്നിനാണെങ്കിൽ വെട്ടിക്കോ" 😂😂😂
@kevinmath007
@kevinmath007 3 года назад
This channel is so underrated
@rohithkr1685
@rohithkr1685 3 года назад
Adhyam e channel Peru mathiya mathi☺️
@Mr_stranger_23
@Mr_stranger_23 3 года назад
പാറെ കല്ലിൽ കേറി നിൽക്കുന്നത് കൊണ്ട് പ്രഭാകരൻ അദ്ദേഹം വലിയ മനുഷ്യനാണ് 😁
@Muhabbathinte_sulaimani
@Muhabbathinte_sulaimani 3 года назад
മഞ്ഞ zen പാറമടയിൽ താഴ്ത്തിയത് കണ്ടോ 😂😂😜😂😜😂😂
@divyanandu
@divyanandu 3 года назад
😂😂😂
@hailmaria5209
@hailmaria5209 3 года назад
😂😂😂😂😂😂🤣
@cyberking4145
@cyberking4145 3 года назад
Creativity😅😅🤣😂
@naveenbenny5
@naveenbenny5 3 года назад
🤣🤣🤣🤣
@freelancerinc571
@freelancerinc571 3 года назад
Ghost rider നരസിംഹം version. 🤣🤣😂😂😂😂ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zfpmUeA0pqA.html
@abhilashmp8325
@abhilashmp8325 3 года назад
"ചിരിയ്ക്കല്ലേ ചിരിയ്ക്കല്ലേ ഇതു കണ്ടിട്ട് ചിരിച്ചാൽ പിന്നെ ചിരി നിർത്താൻ പറ്റൂല്ല..... " (ആശാൻ of മായാവി)
@NoOne-no9te
@NoOne-no9te 3 года назад
Comedyയ്ക്ക് ഏത് അറ്റംവരെയും പോകാൻ ശപഥം എടുത്ത മനസ്സാണ് വെട്ടിയാർജിടേത്. വെട്ടിയാർജിയെ നമുക്ക് ജയിക്കാനാവില്ല 😂😂😂. വെട്ടിയാർജി ഇനിയും മുന്നേറട്ടെ. ❤️❤️❤️❤️❤️👍👍👍👍
@jinujoju8183
@jinujoju8183 3 года назад
ഇൻട്രോ കണ്ടപ്പോ ജലസിംഹം ഓർമ വന്നവർ ഉണ്ടോ 😂😂💀
@umeshvtr1021
@umeshvtr1021 3 года назад
Ya😂
@hi__ppy7298
@hi__ppy7298 3 года назад
Ath sheryaa😁
@sojanvargheese7849
@sojanvargheese7849 3 года назад
Aa thumbnail kandappo njn vicharichath ath thanneyaanenna
@shamnads5984
@shamnads5984 3 года назад
Jalasimhathinte maraka fan✋️
@naveenbenny5
@naveenbenny5 3 года назад
എനിക്ക്😂😂😂
@adarshviswanath3699
@adarshviswanath3699 3 года назад
ഐജി ടെ മോന്റെ മഞ്ഞ കാർ പാറമട കയത്തിൽ മുങ്ങി താഴുന്നേ 😍😍😍🔥🔥🔥
@sitharakarakkunnathu801
@sitharakarakkunnathu801 3 года назад
കുളിമുറിക്കകത്തു ക്യാമറ വെച്ച നല്ല ആത്മാവ് 😂😂😂😂😂😂😂😂🤭🤭🤭🤭👏👏👏👏🤣🤣🤣🤣🤣
@deepthyrajeev1945
@deepthyrajeev1945 3 года назад
0:48 കോട വെച്ച് ചൊറിയുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ 😂
@ShinuJohnChacko
@ShinuJohnChacko 3 года назад
😂😂
@easypsc
@easypsc 3 года назад
Creative man❤️❤️
@adhi6999
@adhi6999 3 года назад
Creative team
@sourav9892
@sourav9892 2 года назад
Epozha sheriyaye
@sanilkumarms1993
@sanilkumarms1993 3 года назад
Double meaning ഇല്ലാതെ ഇത്രയും കോമഡി ഉണ്ടാക്കിയ വെട്ടിയാര്‍ ജി 👏👏👏👏👏👏👏👏
@knightofvengeance9888
@knightofvengeance9888 11 месяцев назад
സത്യം.അത് തന്നെ ആണ് ശ്രീകാന്തിൻ്റെ skits ഇത്ര മനോഹരം ആക്കുന്നത്.
@ManchattiMassalafromKerala
@ManchattiMassalafromKerala 3 года назад
😍
@smdtrollen
@smdtrollen Год назад
രോമാഞ്ചം movie കണ്ടതിനു ശേഷം നമ്മടെ മച്ചാനെ തേടിവന്നവർ ഇവിടെ ഹാജർ ഇട്ടെച്ചും പോണെ....😊😊
@madhavam6276
@madhavam6276 3 года назад
😀 പാറ കല്ലേൽ കേറി നിക്കുന്നത് കൊണ്ട് പ്രഭാകരൻ സാർ വലിയ മനുഷ്യൻ ആണ് 03:28
@yamika8728
@yamika8728 3 года назад
🤣
@liju2691
@liju2691 3 года назад
😂
@DarkBoyGaming
@DarkBoyGaming 3 года назад
വിഷു ദിനത്തിൽ ചിരിയുടെ മാലപടക്കവുമായി വെട്ടിയാർജിയും പിള്ളേരും എത്തിക്കഴിഞ്ഞു.!!😆
@user-hx5gy4xn2r
@user-hx5gy4xn2r 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0II5FDnvTOQ.html എന്റെ പൊന്നു മോനെ, ചിരിച്ചു ഉപ്പാടിളകി....😂😂😂... ഈ വീഡിയോ നിങ്ങൾ മിസ്സ്‌ ആക്കലെ..😂😂😂
@Justgoingby
@Justgoingby 3 года назад
😁🔥😁
@Salahh7
@Salahh7 3 года назад
💯😂
@naveenbenny5
@naveenbenny5 3 года назад
Georgekutty is a classical dancer🤣🤣
@deepu8860
@deepu8860 3 года назад
കൂടെയുള്ള കുടയദ്ദേഹത്തിന്റെ സംസാരവും ബോഡി സ്ട്രക്ചറും കണ്ടിപ്പോൾ മരിച്ചുപോയ #അനിൽചേട്ടനെ (അനിൽനെടുമങ്ങാട്) ഓർത്തുപോയ ആരെങ്കിലുമുണ്ടോ സുഹൃത്തുക്കളേ???
@saraswathip464
@saraswathip464 3 года назад
Athe correct
@ishaanmedia001
@ishaanmedia001 3 года назад
Crct
@ishu442
@ishu442 3 года назад
Yes correct
@greeshmamshaju1638
@greeshmamshaju1638 2 года назад
Sathyam
@naveenbenny5
@naveenbenny5 3 года назад
സ്തോത്രം ഗ്ലോറി ജോർജ്ജുക്കുട്ടി ക്ലാസിക് ക്രിമിനൽ ജോർജ്ജുക്കുട്ടി😂🤣😂🤣🤣
@ACTIONCUTDRAMA
@ACTIONCUTDRAMA 3 года назад
"നമ്മുടെ തിരുവല്ല and വെണ്ണികുളം" Ajith s Jose 👌💥💥😂
@ShinuJohnChacko
@ShinuJohnChacko 3 года назад
pinalla😍
@jineeshvennikulam7779
@jineeshvennikulam7779 3 года назад
🙄🙄🙄
@sa4582
@sa4582 Год назад
Ningalude video ippala kande thodangiyade. Ayyo chiriche maduthu. Adipoli.👍💯
@renjithreji3703
@renjithreji3703 3 года назад
Thorakkan muthal acasanam vare Adipoli. Sherikku manassarinju chiri.
@358_soorajr8
@358_soorajr8 3 года назад
ഒരു നാട്ടുമ്പുറത്തെ പത്താം ക്ലാസുകാരന്റെ ബുദ്ധി അല്ല ഇവന് 😂🔥
@user-cx4xv6hf1h
@user-cx4xv6hf1h 3 года назад
19:10 Petta തുള്ളി sabarimala 🤣🤣🤣🤣🤣🤣
@ayurvedatalks-dr.libinjose8185
@ayurvedatalks-dr.libinjose8185 3 года назад
Maximum comedy elements add ചെയ്തിരിക്കുന്നു .... 👌. Serious ആയി dialogue പറയുമ്പോളും അതിൽ comedy... excellent script....
@vvskuttanzzz
@vvskuttanzzz 3 года назад
വെട്ടിയാറിൻറെ എല്ലാ ചങ്ക് ഫാൻസ്കാർക്കും ഹാപ്പി വിഷു💛
@BeingHuman-mp8hp
@BeingHuman-mp8hp 3 года назад
സോത്രം ... ഗ്ലോറി..... ജോർജ്കുട്ടി എജ്ജാതി പാട്ട് 🤣🤣🔥🔥✌️
@amalroy5595
@amalroy5595 3 года назад
Classic criminal George kutty 😂😂😂
@amj__1620
@amj__1620 3 года назад
വെട്ടിയാർജി ❤️❤️ കാണാൻ ലേറ്റ് ആയിപോയി😅 സംഭവം കലക്കിയിട്ടുണ്ട് 💥
@sandrareghunadh3661
@sandrareghunadh3661 3 года назад
ഒരു രക്ഷയും ഇല്ല...വേറെ ലെവൽ....😂😂😂🥳🥳❤
@abhiramsajeevan3551
@abhiramsajeevan3551 3 года назад
ദൃശ്യം 2 ഇൽ ലാലേട്ടന് താടി ഉണ്ടായിരിക്കുമെന്നും കള്ളുകുടി തുടങ്ങുമെന്നും, വരുണിന്റെ ശേഷക്രിയക്ക് എല്ല് ചോദിച്ചു പ്രഭാകർ അദ്ദേഹം വരുമെന്നും പ്രവചിച്ച വെട്ടിയർ ജി...⚡⚡⚡
@naveenbenny5
@naveenbenny5 3 года назад
🔥🔥🔥🔥🔥🔥
@cybervoice2490
@cybervoice2490 3 года назад
Yes
@shahidckedayamangalam4144
@shahidckedayamangalam4144 3 года назад
Ayrnu
@AkhilRajga3221
@AkhilRajga3221 2 года назад
പ്രവചന സിംഹം 🔥🔥🔥
@Linsonmathews
@Linsonmathews 3 года назад
നരസിംഹത്തെ ദൃശ്യത്തിൽ ഒതുക്കിയ വെട്ടിയാർ sir മാസ്സ് 😍❣️
@user-nu6fq4xv6k
@user-nu6fq4xv6k 3 года назад
🙋‍♀️
@ghosthunter8664
@ghosthunter8664 3 года назад
@@user-nu6fq4xv6k 🙄
@mridhulamadhu8371
@mridhulamadhu8371 3 года назад
വലതു ഭാഗത്ത് എന്താണ് ? Ladies hostel ഇടതു ഭാഗത്ത് എന്താണ് ? പഞ്ചായത്ത് കുളിക്കടവ് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത് 🤣🤣🤣🤣🤣🤣🤣🤣
@GojoSatoru3910
@GojoSatoru3910 3 года назад
*2:02** - **3:09* *'ജോർജ്കുട്ടി' ഇൻട്രോ ബിജിഎം മാത്രം ഉള്ള ഒരു വീഡിയോ വേണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ...* 😊😊
@onlineworld8881
@onlineworld8881 3 года назад
Facebookil und
@thehermit4855
@thehermit4855 2 года назад
Sostram glory😂😂
@chinmaibhai
@chinmaibhai 3 года назад
"Good spirit please come" ഗുഡ് സ്പിരിറ്റ് ! കക്കൂസിൽ കുളിസീൻ പിടിക്കാൻ ക്യാമറ വച്ച ഇവൻ ഗുഡ് സ്പിരിറ്റ് . അടാർ ഐറ്റം😂😂😂
@kshathriyan8206
@kshathriyan8206 3 года назад
വെട്ടിയാർജിയുടെ വിഷു കൈനീട്ടം മോശമായില്ല. അടിപൊളി👍 സ്ക്രിപ്റ്റ്, എഡിറ്റിംഗ് 👌❤️
@akhilroman4679
@akhilroman4679 Год назад
രോമാഞ്ചത്തിലെ ആക്ടർ 😍
@muneermuneer8491
@muneermuneer8491 6 месяцев назад
ഇതാ ഞാൻ തപ്പികൊണ്ടിരുന്നത് ആർകെങ്കിലും മനസ്സിലായോന്ന്.
@thehermit4855
@thehermit4855 2 года назад
21:35 Murali gopiiye aaranu policil eduthath😂😂😂😀
@arunvivektr
@arunvivektr 3 года назад
പാർക്കിങ്ങിൽ ഇരുന്ന് ചിരിച്ചാൽ എന്നെ നാട്ടുകാർ ഇവിടെ അടുത്തു തന്നെ ഹോസ്പിറ്റലിൽ ആക്കും എന്നു പറയാൻ പറഞ്ഞു....
@Ajay_140
@Ajay_140 3 года назад
സത്യത്തിൽ ഇയാളുടെ വീഡിയോ ഒക്കെ കാണുമ്പോള...ആ unboxing dude നെ ഒക്കെ എടുത്തു എറിയാൻ തോന്നുന്നെ...
@vimalmathew7953
@vimalmathew7953 3 года назад
He deserves more subscribers 💯
@rashid8842
@rashid8842 3 года назад
Ath ippoya തോന്നിയത്
@Mu_syck
@Mu_syck 3 года назад
അതെ...
@sreejithkbabu
@sreejithkbabu 3 года назад
Prank dude 😂
@sabad5637
@sabad5637 3 года назад
@@vimalmathew7953 ya
@bivin.3039
@bivin.3039 2 года назад
The moment he said…”if u can maha money”.. wat a timing man.. 🤣🤣
@rahulkk4840
@rahulkk4840 10 месяцев назад
അന്ന് ഓജോ ബോർഡ് വെച്ച് ഒരു skit ചെയ്ത് 2 വർഷത്തിന് ശേഷം അതേപോലെ ഒരു comcept ൽ രോമാഞ്ചത്തിൽ ആ ചെങ്ങായി siju sunny❤
@kiranouseph613
@kiranouseph613 3 года назад
പാറകല്ലേൽ കേറി നിക്കുന്നത് കൊണ്ട് പ്രഭാകരൻ സാർ വല്യ മനുഷ്യനാണ് 😂😂 പ്രഭാഗരൻ അദ്ദേഹം ഗീത അദ്ദേഹി 😂😂
@4kpixels178
@4kpixels178 3 года назад
എന്റെ കമന്റിനു എന്നും ലൈക് അടിച്ചു പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും വിഷു ആശംസകൾ ❤
@dhanavardhan4472
@dhanavardhan4472 3 года назад
അജിത് എസ് ജോയ് 😂😂😂😂😂😂 നമിച്ചു അണ്ണാ..... ❤ വെട്ടിയാർ ജി 👌👌
@sreeharism141
@sreeharism141 2 года назад
Possible drishyam 3 climaxes: 1. പോലീസ് ഈ Case അവസാനിപ്പിക്കുന്നു. തെളിവുകൾ കിട്ടാത്തതിനാൽ അന്വേഷണം നിർത്തേണ്ടി വരുന്നു. 2.ജോർജുകുട്ടിയും കുടുംബവും പിടിക്കപ്പെടുന്നു. 3. വരുണിന്റെ ബോഡി ഇപ്പോഴും പോലീസ് സ്റ്റേഷന്റെ അടിയിൽ ആണ്.പോലീസിന് അത് ദൃശ്യം 3 അവസാനിക്കുമ്പോഴും കണ്ടുപിടിക്കാൻ പറ്റുന്നില്ല. ( കാരണം ജോർജുകുട്ടി, വരുണിന്റെ ബോഡി പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ട ശേഷം, അടുത്തുള്ള ഏതോ ഒരു ദിവസം(തറ പണിക്ക് ഇടെ ത്തന്നെ ),വരുൺന്റെ സമപ്രായക്കാരനായ മറ്റൊരു ചെറുപ്പക്കാരനെ എവിടെന്നോ കണ്ടെത്തി, ആരുമറിയാതെ മനപ്പൂർവ്വം തലയ്ക്കടിച്ചു കൊന്ന് അവന്റെ ബോഡി വീട്ടിൽ കൊണ്ടുവന്നിട്ട്, പോലീസ് സ്റ്റേഷനിൽ, സിഐയുടെ കാൽച്ചുവട്ടിൽ കുഴിച്ചിടുന്നു. I mean 6 വർഷം കഴിഞ്ഞ് പോലീസ് കണ്ടെത്തിയ ബോഡി വരുണിന്റേത് അല്ല, മറ്റേ ബോഡിയാണ്. പൊലീസിനെ കബളിപ്പിക്കാൻ വേണ്ടിയാണ് വിനയചന്ദ്രനോട്‌ ജോർജ്ജുകുട്ടി, ബുക്ക് എഴുതിയും,കുഴിവെട്ട് കാരനെ പരിചയപ്പെടുന്നത് ആയും ഫോറൻസിക് ലാബ് സെക്യൂരിറ്റിക്കാരനെ പാട്ടിലാക്കുന്നതായും ഒക്കെ പറഞ്ഞത്... എന്നാൽ, ബുദ്ധിമാനായ ജോർജുകുട്ടി, പൊലീസിനെ കബളിപ്പിക്കാൻ വേണ്ടി സെമിത്തേരിയുടെ കുഴിവെട്ട് കാരനെയും കോട്ടയം ഫോറൻസിക് ലാബ്സെക്യൂരിറ്റി കാരനെയും യഥാർത്ഥത്തിൽ ദീർഘകാലം പരിചയപ്പെടുകയും ചെയ്തു ) ( മാത്രമല്ല 2013 ൽ വരുണിനെ പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ട സമയത്തുതന്നെ, കൈ വെട്ടി രണ്ട് എല്ലിൻ കഷ്ണങ്ങൾ എടുത്തു വയ്ക്കുകയും ചെയ്തു. മരിച്ചുപോയ ആൾന്റെ ശേഷക്രിയ ചെയ്യാൻ ഇത് രഹസ്യമായി ഭാവിയിൽ അയച്ചു കൊടുക്കാം എന്ന ഉദ്ദേശത്തോടെയാണ് ജോർജ്ജുകുട്ടി അന്ന് അങ്ങനെ ചെയ്തത്. പോലീസ് സ്റ്റേഷനിൽ ആണല്ലോ കുഴിച്ചിടുന്നത്. പോലീസ്റ്റേഷൻ പൊളിക്കാൻ ഒരു സാധ്യതയും ഇല്ലല്ലോ. ആ എല്ലിൻകഷണം ആണ് d2 ന്റെ അവസാനം കൈമാറിയത്) 4.വരുൺ ഇപ്പോഴും ജീവിച്ചിരിക്കുന്നു! (Dont know how it is possible, but jeethu joseph can make it possible i believe) 5. ജോർജ്ജുകുട്ടി skeleton മാറ്റിവെച്ച് തെളിവ് നശിപ്പിച്ച crime nte കുറ്റത്തിന് മാത്രം ശിക്ഷിക്കപ്പെടുന്നു. 6. ജോർജ്ജുകുട്ടി തന്ത്രങ്ങൾ മെനയുന്നു, അസ്ഥികൂടം മാറ്റിവെച്ചതിന്റെ കുറ്റം മറ്റൊരാളുടെ തലയിൽ ബുദ്ധി പൂർവ്വം കെട്ടിവെച്ച് രക്ഷപ്പെടുന്നു. 7. Drishyam 2 ലേതു പോലെ, പോലീസിന്റെ എല്ലാ ഭാവി പ്രവർത്തികളും സമർത്ഥമായി പ്രതിരോധിച്ച്, തെളിവുകൾ നശിപ്പിച്ചു ജോർജുകുട്ടി അവസാനം രക്ഷപ്പെടുന്നു (then drishyam 4 chance also) 8. തന്റെ കുടുംബത്തെ ഇനിയും ദ്രോഹിക്കാൻ കെൽപ്പുള്ളവർ ആയതിനാൽ, ഗീതയെയും പ്രഭാകർ നെയും ജോർജുകുട്ടി തന്ത്രപൂർവം വകവരുത്തുന്നു, കൊലപ്പെടുത്തിയതിന്റെ തെളിവുകൾ എല്ലാം നശിപ്പിക്കുന്നു.(D4 chance) 9.ജോർജ്ജുകുട്ടി മരണപ്പെടുന്നു /ആത്മഹത്യ ചെയ്യുന്നു. 10. ജോർജുകുട്ടി വലിയൊരു രാഷ്ട്രീയക്കാരനാവുന്നു,രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുടുംബത്തിനെ രക്ഷപ്പെടുത്തുന്നു. 11.D3 ൽ Georgekutty, പോലീസിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ വേണ്ടി,തന്റെ ബുദ്ധി ഉപയോഗിച്ച്,ഞെട്ടിക്കുന്ന പുതിയ പ്ലാൻസ് ഉണ്ടാക്കുന്നു. തന്റെ വീട് ബഗ് ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നു....Drishyam 3 യുടെ അവസാനം വരെയും, അതി ബുദ്ധി കൊണ്ട്, ജോർജ്കുട്ടി പിടിച്ചു നിൽക്കുന്നു.പക്ഷേ ഒരു ചെറിയ പിഴവ് കാരണം, അപ്രതീക്ഷിതമായി അവസാനനിമിഷം പോലീസിന്റെ മുന്നിൽ തോറ്റു പോകുന്നു... (thats the twist of d3)ജോർജ്കുട്ടി d3 ൽ കാണിച്ച തന്ത്രങ്ങൾ എല്ലാരും മനസ്സിലാക്കുന്നു, ചിലർ, വരുൺ ചെയ്ത പാപങ്ങൾ മനസ്സിലാക്കി ജോർജ്കുട്ടിയെ വാഴ്ത്തുന്നു....ജോർജ്കുട്ടി കളിച്ച കളികൾ എല്ലാം തന്റെ കുടുംബം അറിയുന്നു, അമ്പരക്കുന്നു.Georgekutty ഒരു അതിബുദ്ധിമാൻ ആണെന്നും ഒരു ഹീറോ ആയ അച്ഛൻ/family man ആണെന്നും കേരളം മുഴുവൻ മനസ്സിലാക്കുന്നു. ജോർജ്കുട്ടി ഒരേസമയം കുപ്രസിദ്ധി യും പ്രശസ്തിയും നേടുന്നു. തന്റെ classic criminal act ഉം D2, D3 ലെ തന്റെ plans ഉം ലോകം മുഴുവൻ അറിഞ്ഞ് അതിശയിക്കുന്നു.വിനയചന്ദ്രന്റെ ദൃശ്യം എന്ന നോവൽ ഇന്ത്യ ഒട്ടാകെ ശ്രദ്ധ നേടുന്നു. ഇന്ത്യയെ ഞെട്ടിച്ച ഒരു classic criminal and ultimate family man ആയ ജോർജ്കുട്ടിയെ ഓർമിപ്പിക്കുന്ന പുസ്തകം ആയി അത് മാറുന്നു. Note: jeethu joseph can create another magic, there are several other climaxes posssible also, according to his imagination.
@joelgeorge6286
@joelgeorge6286 3 года назад
"എനിക്ക് നിങ്ങളെ മനസിലാകുന്നില്ല "🤣 "350 രൂപയും ഈ ഗ്ലാസും തരും "🤣🤣🤣 Ijathi
@user-gl7wu8cy1j
@user-gl7wu8cy1j 3 года назад
ഇതുവരെ കാണാത്ത കമൻറ് ബോക്സിൽ ഉള്ള എല്ലാ ചങ്കു കൾക്കും എൻറെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ💥💥😍❤
@blessonjohnjoseph3611
@blessonjohnjoseph3611 3 года назад
❤❤
@vishnusasidharan5128
@vishnusasidharan5128 3 года назад
Kollaaaam poliii sanamm thumbnail kandappo itrem prethikshichillattto
@stephennedumpally6990
@stephennedumpally6990 2 года назад
Oru rakshayum illa superrr🙏🙏🙏👍👍👍👍
@mclain7276
@mclain7276 3 года назад
വെട്ടിയാർ ജി യുടെ വീഡിയോ ഒരെണ്ണം പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടോ?
@IMettymetty
@IMettymetty 3 года назад
വെട്ടിയാർ ജി എന്നാൽ മ്മക്ക് അതൊന്ന് ഇറക്കിയാലോ😍 റെക്കോർഡ് ഇടും ജീത്തു ജോസഫ്നു ഒരു എതിരാളി 😂
@vishnuvijayan7045
@vishnuvijayan7045 3 года назад
പുള്ളി എന്റെ അച്ഛനാ ഡയറക്റ്റ് എടുക്കില്ല നീ ഒന്ന് അയച്ചു കൊടുക്ക് 🤣🤣🔞
@adithyaashok6343
@adithyaashok6343 3 года назад
ബാസ്റ്റിൻ പൊളി : IELTS Score 6.7 🤣🤣🤣 പ്രഭാകരൻ അദ്ദേഹത്തിന്റെ പ്രകടനം കാണാൻ തന്നെ ഉണ്ട്. He's a gem 😇
@jishnu6796
@jishnu6796 3 года назад
വെട്ടിയാർ ഫാൻസ്‌ അസോസിയേഷൻ കൂടാം 👇👇♥️♥️♥️🔥🔥😍😍😍😘😘🤩
@alien_oid
@alien_oid 3 года назад
ഹേറ്റേഴ്‌സിനെ സമ്പാദിക്കാൻ ഏറ്റവും നല്ല വഴിയാണ് fens 🤣😂
@sreejithgpillai5481
@sreejithgpillai5481 3 года назад
ബസ്റ്റിൻ പോലീസുകാരന് അനിൽ നെടുമങ്ങാടിന്റെ ഒരു ചായ ഉണ്ടോ എന്നോരു സംശയം എനിക്ക് മാത്രം തോന്നിയതാണോ അതോ.....?
@wtftoms141
@wtftoms141 3 года назад
എനിക്കും തോന്നി 😄
@harikrishnan2420
@harikrishnan2420 3 года назад
Right
@rkrashikck9685
@rkrashikck9685 3 года назад
Tru
@alavalaathi
@alavalaathi 3 года назад
Seriously bro... Too good a laugh😂😂keep it up👍
@athiraathi4424
@athiraathi4424 3 года назад
ഇപ്പോ പറയുന്നു kamaladhalam ആണ് ദികമ്പരൻ ആണെന്ന്...ഇതിന്റെയൊന്നും കാസറ്റ് മേടിക്കാൻ entel കാശില്ല😂😂😂 Shinuuuuuuuu💓💓💓
@KARTHIK-tr8vj
@KARTHIK-tr8vj 3 года назад
പാട്ട് പൊളി ⚡️⚡️. സോത്രം... ഗ്ലോറി...ജോർജൂട്ടി 😂😂
@realityofmankind
@realityofmankind 3 года назад
Happy vishu
@dailydoctor3439
@dailydoctor3439 3 года назад
തിരുവല്ല, വെണ്ണിക്കുളം എന്നീ സ്ഥലങ്ങളിൽ അജിത് എസ് ജോയ് എന്നും അറിയപ്പെടും
@ned1677
@ned1677 3 года назад
Eh aru??
@anustrong12
@anustrong12 3 года назад
@@ned1677 12:42
@nandhajithk1759
@nandhajithk1759 3 года назад
Aara ee ajith s joy?
@terinmathew
@terinmathew 3 года назад
@@nandhajithk1759 Amicus curiae
@nandhajithk1759
@nandhajithk1759 3 года назад
@@terinmathew athayrnoo😂
@REBEL-ju9uu
@REBEL-ju9uu 3 года назад
Actually എനിക്കി നിങ്ങളെ മനസിലാവുന്നില്ല sir💥💖
@fathimathanvin
@fathimathanvin 3 года назад
Ente ponnu chetta oru rekshayumila.evidenu kittunu ethupolathe ideas and dialogues.powlichuu
@crzadhil8434
@crzadhil8434 3 года назад
Blur കൊറച്ചു അധികം ആയോ എന്നൊരു ഡൌട്ട് 😍
@qureshi_abram.__
@qureshi_abram.__ 3 года назад
എല്ലാവർക്കും ഈ ഗോപൻ്റെ വക ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 😍
@sabu7245
@sabu7245 3 года назад
`ഈ´ ഇനീഷ്യൽ ആണോ 😁
@vidhusankar.a7829
@vidhusankar.a7829 3 года назад
@@sabu7245 chali alert
@sabu7245
@sabu7245 3 года назад
@@vidhusankar.a7829 ayn
@archanaachuz9213
@archanaachuz9213 3 года назад
OK Bro... Same to u😍
@baburajtm4593
@baburajtm4593 3 года назад
🙏
@muneer__zayn949
@muneer__zayn949 3 года назад
നിങ്ങൾ പൊളിയാണ് മച്ചാനെ 🔥🔥
@ardhrathampi01
@ardhrathampi01 2 года назад
This is called pure entertainer 💯👏 ചിരിച്ച് ഒരു വഴിയായി 😂
@sas143sudheer
@sas143sudheer 3 года назад
ഈ വിഷുദിനത്തിൽ വിഷു കണിയായി വെട്ടിയാറും പിള്ളേരും എത്തി മക്കളെ ആഹ്ലാദിപ്പിൻ 👏
@muhammedrashid6131
@muhammedrashid6131 3 года назад
പാറകല്ലിൽ കയറിയത്കൊണ്ട് പ്രേഭാകരൻ വലിയ മനുഷ്യനാ....😆😆😆
@pranavrramesh4591
@pranavrramesh4591 3 года назад
Varun vilikkumpo ulla ringtone, director brilliance 😂😂😂
@archana.r.varchana2743
@archana.r.varchana2743 11 месяцев назад
ശ്രീകാന്തേ 🙏🏻🙏🏻🙏🏻🙏🏻. ഇന്നലെ മുതൽ ആണ് തന്റെ videos കണ്ടുതുടങ്ങിയത്. ഇപ്പൊ ഒഴിവു നേരം മുഴുവൻ ഇയാള video മാത്രം ആണ് കാണുന്നത്. പൊളി പൊ പൊളി
@Sarath_sonu_sarath
@Sarath_sonu_sarath 3 года назад
Georgekutty is a classic dancer 😂 എജ്ജാതി 😂😂
@swalihstudios
@swalihstudios 3 года назад
Sreekanth vettiyar ഉയരങ്ങളിലേക് എത്തട്ടെ എന്ന് ആശംസിക്കുന്നു 😘❤😍
@Drivefy
@Drivefy 3 года назад
Creativity at its best🔥🔥🔥🔥
@bincybenny8748
@bincybenny8748 3 года назад
Suprrrrr😍 one day all ur drmz come true broo.......God bless uuuu.......
@Akr2064
@Akr2064 3 года назад
പിൻവാതിൽ നിയമനം😂😂😂🤣🤣🤣
@Thejomation
@Thejomation 3 года назад
*ചിരിയുടെ അമിട്ട് പൊട്ടിക്കാനായി വെട്ടിയാ൪ജീ എത്തി മക്കളെ 💥🤩*
@leninalexk8500
@leninalexk8500 3 года назад
Oru rekshayilaataa adipoli....
@zaca6084
@zaca6084 3 года назад
Best so far. എല്ലാവരും പൊളിച്ച് 🔥👍 ആ പെൺകുട്ടി ഒഴിച്ച്. Shinu mwone, തകർത്ത്
@rubikscube647
@rubikscube647 3 года назад
7:04 Geeta Medam Dhanu Kumbham 😄😄 Ijjathi comedy, Vettiyar Sir *salute* 🔥🔥🔥🔥
@user-fr2rl4zb7t
@user-fr2rl4zb7t 3 года назад
കു കൂ കു കൂ കഴിഞ്ഞ് ഇന്നത്തെ ചിരിയുടെ മാലപടക്കം കൊളുത്താൻ അവർ എത്തിയിരിക്കുന്നു സൂർത്തുക്കളെ...!!😅❤
@SHArcasm
@SHArcasm 3 года назад
The most brilliant video with perfect dialogue mixes and bgm and sfx ... പൊളി സാനം🤣🤣🤣🤣🤣
@ajaybalagopal2460
@ajaybalagopal2460 2 года назад
Class & masss onnumparayanilla sambavm kidu
@Aj-mq4iy
@Aj-mq4iy 3 года назад
ഗോപി ആദ്ദേഹം 👋 പ്രഭാകരൻ ആദ്ദേഹം 👋 ഗീത ആദ്ദേഹി 👋 കുട ആദ്ദേഹം 😃👌 എല്ലാർക്കും നമസ്കാരം 🙏😃
Далее
Рыбачка
00:14
Просмотров 15 тыс.
Bhaskaran Pillai from America | Comedy | Karikku
14:00
Sringaravelan Non Stop Comedy
33:20
Просмотров 558 тыс.