കുഞ്ഞു നാൾ മുതൽ റിയാലിറ്റി ഷോ കളിൽ ഉണ്ടെങ്കിലും മാളവികക്കും അന്നക്കും ദിൽഷക്കും കിട്ടുന്ന ഒരു അംഗീകാരവും പ്രശസ്തിയും ഒന്നും നയനക്ക് കിട്ടിയിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്.
ചിലർ എന്തെങ്കിലും കോപ്രായം ഒക്കെ കാണിക്കുമ്പോൾ കാണാം സ്പീഡിൽ പോയിൻറ് പോകുന്നത് ഇത് ഇവർ എല്ലാത്തരം വെറൈറ്റി സ്റ്റെപ്പ് കാണിച്ചിട്ടു ചില ചില ഭാഗത്ത് മാത്രമേ സ്കോർ കൂടുതൽ പോകുന്നുള്ളൂ
*NAYANA* & *VISHNU* What a Mind - Blowing Energetic Performance Absolutely a Compact Chemistry of Both Amazing Dancer's Dancing Capabilities & performance Beyond Excellence & Choreography *CONGRATULATIONS* TO Golden Star's 100 Mark's Point !!!
Usually I won't put comments in youtube videos. But this performance is really good... Happy to see the belly dancing steps and that balancing in the water..
I am big fan of Dilu and she is showing brilliant performances out here. But this one, Nayana u just rocked and over powered. I cant take my eyes from you to check Vishnu. And I watched it again, both were brilliant, sync, everything perfect super dance. Now i wish to see dilu n nayanas combo performance.