Тёмный

DTDC Parcel Service ചെറ്റത്തരം 

Electronics Electrical malayalam
Подписаться 199 тыс.
Просмотров 28 тыс.
50% 1

I had some bitter experience from the courier service in India.
The product got completely destroyed by DTDC Courier service.
Interested in elegant sound quality audio systems? Then here we'll design, create and enjoy our own high end audio setups.
Hi I'm Ashlin Dennis. Call me Alex.
wa.me/918943491671 for business enquiries
Check out all my social media's and recommended products below:
Say hi on:
Hi, I'm Ashlin Dennis. Call me Alex.
⚡️My vlog Channel - Ashlin Vlogs: / ashlinvlogs
⚡️Our telegram channel - t.me/amazing_e...
⚡️Instagram:- / ashlindennis3
⚡️Facebook:- / ashlindennis18
⚡️Website - electronend.te...
⚡️Join this channel to get access to perks:
/ @electronicselectrical...
🔈JBL 12 inch 1500 watts subwoofer - amazon.openina...
🎛️2.1 amplifier board full kit - amazon.openina...
🎚️Subwoofer filter board - amazon.openina...
🟨🟨🟨🟨🟨🟨
TOOLS I USE
🔸🔸🔸🔸🔸🔸
🔌Soldering Iron:
SOLDRON 25 Watt Soldering Iron : amazon.openina...
🔌Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
amazon.openina...
🩱Wire Cutter: 6-inch Wire Cutter or Stripper amazon.openina...
🚇Digital multimeter: amazon.openina...
🚇Analog multimeter: amazon.openina...
🪛Screw Driver : amazon.openina...
#electronicselectricalmalayalam #electronicsmalayalam #alex #alienzaudios
💡Our future Ideas - Alienz Audios from Alienz Industries.
For business inquires; ashlinmedias@gmail.com.
Disclaimer Ashlin Dennis is a participant in the Amazon services program, an affiliate advertising program designed to provide a means for sites to earn advertising fees by linking to www.amazon.in

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 199   
@sunildevkj3505
@sunildevkj3505 14 дней назад
ഉപഭോതൃ കോടതിൽ ബില്ലടക്കം കേസ് ഫയൽ ചെയ്യുക . അതിന് കോർട്ട് ചിലവ് വരില്ല . കോഴിക്കോട് ടൌണിൽ ഉണ്ട് . നഷ്ടം കോടതി നികത്തി തരും.
@RedBook-jx4iv
@RedBook-jx4iv 14 дней назад
👍🏻👍🏻
@prajeeshp9144
@prajeeshp9144 14 дней назад
അവരുടെ ബില്ലിൽ tanne terms and conditions first' tanne ee karyangal mention chythitt undenne
@veniceelectronics
@veniceelectronics 13 дней назад
ഇത് നല്ലരീതിയിൽ വലിച്ചു എറിഞ്ഞിട്ടുണ്ട് അല്ലാതെ അത്രെയും നാശമാകില്ല
@sherindassl4162
@sherindassl4162 14 дней назад
D T D C വളരെ മോശം അവർ ലോഡിങ് ആൺലോഡിങ് ഒന്ന് കാണേണ്ടതാ കണ്ടാൽ പിന്നെ കാണുന്നവർ ഒരുകാരണവശാലും അവരുടെ സിർവീസ് എടുക്കില്ല അത്രയ്ക്ക് അടിപൊളിയാ
@theblack735
@theblack735 14 дней назад
ആലപ്പിയിൽ വിട്ടൊരു സൗണ്ട് പ്രോസസ്സർ മൊത്തം പൊട്ടിച്ചു തന്നിട്ടുണ്ട് 😑
@sujeeshputhanveettil
@sujeeshputhanveettil 14 дней назад
എല്ലാം കൊറിയറും അങ്ങനെന്നെ ആണ് unloding വണ്ടിയിൽ നിന്നും വലിച്ചിടുകയാണ് ചെയ്യാറ്
@theblack735
@theblack735 11 дней назад
@@sujeeshputhanveettil ഇത് അതിന്റെ മുകളിൽ എന്തോ ഭാരം എടുത്ത് വച്ചാണ് നശിപ്പിച്ചേ
@linelall
@linelall 14 дней назад
എനിക്കും ഇതുപോലെ അനുഭവം ഉണ്ട്. കാലി amp കെയ്സിനകത്ത് വലിയ ഗ്ലാസ് കുപ്പിയിൽ കരി ഓയി നിറച്ച് അയച്ച് കൊടുക്കണം എന്നാലേ ഇവറ്റകൾ പഠിക്കു
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
😃yes
@user-es6cl2os9y
@user-es6cl2os9y 12 дней назад
അതെ. അത് നല്ലൊരു ഐഡിയ ആണ്. ഇങ്ങനെചെയ്യുന്നവന്മാർക്ക് ഇതൊരു 8ന്റെ പണിയാകും. പറ്റുമെങ്കിൽ 2-3 ബോട്ടിൽസ് കൂടുതൽ കയറ്റണം 👍🏼
@user-everything.is-here
@user-everything.is-here 7 дней назад
അതിലും നല്ലത് ബോംബാണ് 😂
@nithinjohnson126
@nithinjohnson126 14 дней назад
നല്ല ഏറു പടക്കം അയച്ചു കൊടുക്കണം കോപ്പൻ മാർക്ക്... കണ്ടിട്ട് സങ്കടം വരുന്നു.. 😔
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
@AnandKumar-t4g
@AnandKumar-t4g 14 дней назад
ഇത് നിങ്ങൾക് വലിയ നഷ്ടം ആണല്ലോ ഇങ്ങനെ പണിയെടുത്താൽ ഒരു കാര്യവും ഇല്ല
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
അതെ
@user-rc2uy5wp7g
@user-rc2uy5wp7g 14 дней назад
Ply wood box ൽ ആറു വശവും തെർമോകോൾ വച്ച് Tight ആക്കി നല്ല രീതിയിൽ സ്ക്രൂ ചെയ്ത് വേണം bro ഇതെല്ലാം Courier ചെയ്യാൻ..
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
Wooden boxil ഉള്ള tweeter magnet വിട്ടത് എന്തു ചെയ്യും 🤔
@Themusictraveller
@Themusictraveller 11 дней назад
DTDC courier service pottikkum daddyless makkal aanu ente product um nashipichittund atyavisyam nallareethiyil erinjalum pottatha tharathilillath polum potti
@Sajid-pt-g3y
@Sajid-pt-g3y 14 дней назад
ഈ എടങ്ങാറ് കൊണ്ട് ഞാൻ എന്റെ പ്രോഡക്റ്റ് ഒക്കെ ബസ്സിൽ വിടാറാണ് പതിവ്..... ഇപ്പൊ long route പ്രൈവറ്റ് ബസ് ഇല്ലാത്തത് കൊണ്ട് അതും ബുദ്ധിമുട്ട് ആണ്..... എന്നാലും കോഴിക്കോട് നിന്ന് കണ്ണൂർ തൃശ്ശൂർ പാലക്കാട്‌ എന്നിവിടുത്തേക്ക് ഒക്കെ പ്രൈവറ്റ് ബസ് ഉണ്ട്.... ഏറ്റവും പിന്നിലെ ഡോറിൽ നിൽക്കുന്ന ചെക്കിങ്ങിന്റെ അടുത്ത് ഏൽപ്പിച്ചു അവർക്ക് ചായക്കാശ് കൂടി കൊടുത്ത് അവരുടെ നമ്പറും വാങ്ങി കസ്റ്റമർ പറഞ്ഞ ബസ്സ്റ്റോപ്പിൽ എത്ര മണിക്ക് എത്തുമെന്നും ചോദിച്ചു ആ സമയവും ബസ്സിന്റെ നമ്പറും പേരും കസ്റ്റമർക്ക് പറഞ്ഞ് കൊടുത്താൽ സംഗതി ക്ലീൻ......
@sajanthomas8706
@sajanthomas8706 14 дней назад
Ksrtc und
@Sajid-pt-g3y
@Sajid-pt-g3y 13 дней назад
@@sajanthomas8706 ഒരു കാര്യവും ഇല്ല...... അവന്മാരുടെ അമ്മയെ കെട്ടിച്ചു തരുമോ എന്ന് ചോദിച്ച പോലെയാണ് ആ മലരന്മാരുടെ ആറ്റിറ്റ്യൂഡ് 😏😏
@Themusictraveller
@Themusictraveller 11 дней назад
Bro Marcus hub enna instgram account onn follow akko athil njan undakunna products ind
@Sumesh_chelari.
@Sumesh_chelari. 14 дней назад
ആംബ് എറിഞ്ഞതാണ്, സമയം ഉണ്ടെങ്കിൽ ഇത് എറിഞ്ഞവനെ കണ്ടു പിടിച്ചു ചെകിട് അടിച്ചു പൊളിക്കണം.. 😢😢 ഞാൻ ആണെങ്കിൽ ചെയ്യും..
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
അതെ
@ViAudio
@ViAudio 14 дней назад
DTDcക്ക് ഒടുക്കത്തെ ചാർജാണ് -സ്പീഡ് & Safe നല്ലതാണ് - പാർസൽ കൂടിയാൽ അവരും ഇതുപോലെ ആകാഞ്ഞാ മതി -
@anoopk3465
@anoopk3465 14 дней назад
DTDC yil poi karyam parayanam. Avarude aduthuninnu nalla response alla kittunnathenkil Consumer courtil case file cheyyum yenn theerthu paranjekkenam
@myvoice4602
@myvoice4602 14 дней назад
Dtdc യേ കുറിച്ചു മുൻപും vloger മാർ compliant ചെയ്തിട്ടുണ്ട്. പ്രഫഷണൽ കുറിയർ നല്ല സർവീസ് ആണ്. എനിക്ക് വൃത്തിക്ക് amblifier ഐറ്റംസ് കിട്ടിയിട്ടുണ്ട്
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
❤❤
@godmaker5681
@godmaker5681 14 дней назад
കൂടുതൽ ആവശ്യക്കാർ ഉണ്ടെങ്കിൽ ന്യായമായ ലാഭം ഉണ്ടെങ്കിൽ എല്ലാ ജില്ലയിലും നേരിട്ട് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാൻ കമ്മീഷൻ അടിസ്ഥാനത്തിൽ കഴിയുമല്ലോ .
@rajeebpathaanreji8101
@rajeebpathaanreji8101 14 дней назад
വാക്കത്തി കോടാലി അലവാങ്ക് പിക്കാസ് ഇതെക്കെ അയക്കാം
@ViAudio
@ViAudio 14 дней назад
പിടി ഇളകില്ലേ
@MUHAMMED_IRFAN_369
@MUHAMMED_IRFAN_369 14 дней назад
അതിന്റെ വാത്തല പോയി കിട്ടും😂😂😂
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
😁
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
😂
@kcnairnair7299
@kcnairnair7299 14 дней назад
I suggest you use India Post ( Speed Post) for these. Slightly costlier and no door delivery for heavy parcels, but dependable. Or, if you can afford it, go to Kozhikode and handover to Blue Dart. Expensive, but good.
@sarathsarathks5192
@sarathsarathks5192 14 дней назад
💯.
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
Yes, you are right
@piratesofcarribean4211
@piratesofcarribean4211 14 дней назад
Very poor quality. In my experience use express or Delhivery
@SumyJoy-fz9um
@SumyJoy-fz9um 13 дней назад
@@ElectronicsElectricalmalayalam chetta blue dart nalathalla
@farhanfaiz1998
@farhanfaiz1998 9 дней назад
Buledart or DTDC or Delhivery oro area anusarich swabhavam maarum...onninem vishwasikanda
@athulrag345
@athulrag345 6 дней назад
വലിയ ഒരു കണ്ടെനർ ലാണ് ഓരോ ജില്ലകളിലേക്ക് വണ്ടി എത്തുക അതിൽ ഫ്രിഡ്‌ജും വലിയ മോട്ടറും സയ്ക്കിൾ ബൈക്ക് വലിയ റാഡുകൾ ഇരുബുകൊണ്ടുള്ള പലതരത്തിൽ ഉള്ള പാർസൽ അതിൽ തിങ്ങി നിറന്നിട്ടുണ്ടാവും തെര്മോകൊൾ പോലെ എന്തെലും ബോക്സിന്റ് ഉള്ളിൽ വെക്കണം എത്ര നന്നായി സേഫ്റ്റി ആയിട്ട് അയക്കുന്നവർ പാക്ക് ചെയ്തു അയക്കുന്നുവോ അതുപോലെ ഇരിക്കും സേഫ്റ്റി ഉള്ളിൽ ഇത്രേം ടൈറ്റിൽ ഉള്ള ലോഡ് ഒരു സൈഡ് എടുത്തു എടുത്തു തീർക്‌ബോൾ മുകളിൽ ഉള്ള പെട്ടി താഴെ വീഴും എപ്പൊഴും ഒന്നും സംഭവിക്കാത്തത് ഓരോ ആൾക്കാരുടെ പാക്കിങിന്റ് പവറാണ് എന്തായാലും വീഴ്ചക്ക് സാധ്യത കൂടുതൽ ആണ് ഈ സാദനം ഒക്കെ ചറപറ ഇറക്കി ബാക്കി ഉള്ള വണ്ടികളിൽ വീണ്ടും ലോഡ് ആക്കി ഉള്ള കാട്ടിലും നാട്ടിലും ഡെലിവറി ചെയ്തു തീർക്കേണ്ടതുകൊണ്ട് നിങ്ങൾ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ ആയിരിക്കും കണ്ടെന്നറിൽ നിന്നുബപെട്ടികൾ വാരി എടുക്കുന്നത് 🤭
@A13HODOPHILE
@A13HODOPHILE 14 дней назад
കഴിവതും നേരിട്ട് വന്ന് വാങ്ങുവാൻ നോക്കുന്നതാ നല്ലത്....
@user-ou2up1ls4i
@user-ou2up1ls4i 14 дней назад
ഇത്രേം weight ഉള്ള സാധനത്തിനു ഇത്രേം ബൾബിൾ വച്ചാൽ പോര ചേട്ടാ.. ടിവി ഒക്കെ വരുന്ന പോലത്തെ വലിയ thermocol വച്ച് കെട്ടണം.. item double size വരും.. amazon package ഒക്കെ വരുന്ന കണ്ടിട്ടില്ലേ അതുപോലെ.. അവരുടെ കയ്യിൽ തെറ്റുണ്ട് എന്നാലും നഷ്ടം നമുക്കല്ലേ
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
ഇതിലും നല്ലത് ആയിരുന്നു പാക്കിങ്. ഇത് അവർ ഇങ്ങോട്ട് അയച്ചതാണ്
@vipinraj.k1093
@vipinraj.k1093 14 дней назад
ഞാൻ അവിടെ വന്നു വാങ്ങികോളാം
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
😃😃
@rajuchandran2985
@rajuchandran2985 14 дней назад
ഇത് പോലെ എനിക്കു പറ്റിയിട്ടുണ്ട്, എത്ര പറഞ്ഞാലും അവർ മര്യാദക്ക് കൊണ്ട് പോകില്ല, ഇതൊന്നും ചോദിക്കാൻ ആരുമില്ല അതാണ് വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യുന്നത്
@sreejith-pb3oe
@sreejith-pb3oe 14 дней назад
speed and safe nalla service anu njan oru car ac mechanic anu eranakulathuninnum attappadikku vannalum damade ella nalla service anu chetta
@Hmsulfi
@Hmsulfi 4 дня назад
Nalla pole pack cheyyanam, Fragile items anengil well packed aanenkul onnum pattarilla....TV vare DTDC ayakkarund... Last time pune ninn LED TV natilk ayachit onnum patteetilla
@ArisKk-te3rb
@ArisKk-te3rb 14 дней назад
എല്ലാം നഷ്ട്ടം
@binithpr
@binithpr 14 дней назад
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. Careles handling ആണ് യൂണിയൻ തൊഴിലാളികൾ😡
@Vopi_Code
@Vopi_Code 14 дней назад
KSRTC courier service❤
@mithunmohan.e8130
@mithunmohan.e8130 11 дней назад
ചേട്ടാ.. consumer court case file ചെയ്യൂ... നഷ്ടപരിഹാരം കിട്ടും..
@gokul2007007
@gokul2007007 14 дней назад
Carton box maatti wooden packing with PU foam corner pieces vendi varum..bubble sheet wrap cheythu puf fill or pu foam use cheythu corner support kodth koodya ply olla carton or wooden box. Njn work cheyyuna company 5kva stabilizer and similar items ingane aanu pack cheyyunne.. ennalm chilaapo oke transformer core vittu porraarund.
@dom77127
@dom77127 14 дней назад
Chetta njan ente caril sony yude speaker rms 45 ullath matti rms 60 akkuva njan speaker wiring upgrade cheyano plz reply
@sivadas7975
@sivadas7975 6 дней назад
Send some lerky meterials so that they ma never ever mishandle anything
@abhijithprasad851
@abhijithprasad851 14 дней назад
Speed and safe um ithepola okke thanne aahn enta amplifier reworknu koduthitt avda chennappo cabinet um panel um full polinjupoyi
@baneesh29
@baneesh29 13 дней назад
അടിപൊളി quality ആണല്ലൊ രണ്ടും
@sreejithp138
@sreejithp138 14 дней назад
ഞാൻ നേരിട്ട് വാങ്ങിച്ചു, risk എടുക്കാൻ നിന്നില്ല
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
😃
@goldenmedia1969
@goldenmedia1969 14 дней назад
Please file a Consumer case against the parcel service.
@SibiJohnAyyanthanathu
@SibiJohnAyyanthanathu 14 дней назад
FedEx, blue dart മാത്രമാണ് ഡീസന്റ്
@amptexpower
@amptexpower 12 дней назад
Trackon unm valiya kuzhapammilla
@thahiraumer7236
@thahiraumer7236 4 дня назад
ഞാൻ പണ്ട് ഓട്ടോ കാർ എന്നിവയിലേക്ക് സ്റ്റീരിയോ ചെയ്ത് കൊടുക്കുമായിരുന്നു, എല്ലാ സ്ക്രൂ, നട്ട് ബോൾട്ടുകൾ ടൈറ്റ് ചെയ്തതിന് ശേഷം ഫെവി ബോണ്ട് കുറച്ച് തേച്ചു കൊടുക്കും, അപ്പൊ വണ്ടി ഓടി സ്ക്രൂ ലൂസ് ആയി ഷോർട്ട് ആകില്ല..!
@KaattoThayalangadi
@KaattoThayalangadi 6 дней назад
ഇപ്പൊൾ കെഎസ്ആർടിസി വഴി കോറിയർ സർവീസ് തുടങ്ങിയിട്ടുണ്ട്.അതായിരിക്കും നല്ലത്.എല്ലാ ജില്ലയിലും സർവീസ് ഉണ്ട് എന്നാണ് കേട്ടത്.
@enjoytheworld8525
@enjoytheworld8525 14 дней назад
Flipcart and amazon appo etra decent aanu 😢
@sarathsarathks5192
@sarathsarathks5192 14 дней назад
Godownil valicherinj aanu idunnathu
@shajahanshaju1747
@shajahanshaju1747 12 дней назад
കേസ് കൊടുക്കണം same issue aarkkum undavaruth ingane aayakkumbol extra care extra payment vangum
@napolian007
@napolian007 6 дней назад
packing form use aaki cover akanam pinne fragile sticker otiche nokiya
@ananthakrishnan6165
@ananthakrishnan6165 14 дней назад
Njan first aane bro❤
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
❤thanks
@dinalraj9718
@dinalraj9718 14 дней назад
ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുടെ ആംബ്ലി ഞങ്ങളുടെ പൊളിച്ചവരാ 😒😒🙏🙏🙏 അതിനു ശേഷം ഇപ്പൊ മുംബയിൽ ഡയറക്റ്റ് പോയി കൊണ്ടുവരാറാണ് പതിവ് ❤❤
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
അതാണ് ഇനി safe 👍
@alphasoundtechtech3161
@alphasoundtechtech3161 13 дней назад
വെറുതെ വിടരുത് case കൊടുക്കണം നഷ്ടപരിഹാരം വാങ്ങണം ഇനി ഇമ്മാതിരി വേറൊരാളോട് ചെയ്യരുത്
@Jijo5456
@Jijo5456 13 дней назад
Delhivery courier നല്ലതാണ്. ഓൺലൈൻ വഴി ബുക്ക് ചെയ്യണം. അതുപോലെ നല്ല packing ചെയുക കൂടാതെ അതിൻ്റെ ഇരുവശത്തും fragile item sticker ഒട്ടിക്കുക. Ecommerce company ആയതുകൊണ്ട് അവർ 95% നല്ല ഡെലിവറി കൂടിയാണ്.
@keralander743
@keralander743 11 дней назад
എന്റെ അറിവിൽ ആമസോണിൽ വരെ ഇതാണ് അവസ്ഥ ഞാൻ അവരുടെ godownൽ നേരിട്ട് കണ്ടതാണ് അത് കൊണ്ട് ഒരു 500 കൂടുതൽ മുടക്കിയിട്ടാണെങ്കിലും ഒരു മൊബൈൽ വാങ്ങിയത് offline ആയിട്ടാണ് .
@Rolax70050
@Rolax70050 10 дней назад
അവർക്ക് മയക്കുമരുന്നുo ആയുദ്ധങ്ങളും കടത്താനുള്ള മറയായിരിക്കാം ഈ പാർസൽ സർവ്വീസ് അതിൽ പാവപ്പെട്ട മനുഷ്യൻ പെട്ടുപോകുന്നു
@abhijithchilambil8803
@abhijithchilambil8803 4 дня назад
DTDC careless delivery ആണ് also Flipkart എടുത്തു എറിയുന്നത് കണ്ടാൽ ചങ്ക് തകരും
@369JP
@369JP 13 дней назад
DTDC യിൽ ഒരു കാരണ വെച്ചാലും അയക്കരുത് ❤❤
@prajeeshp9144
@prajeeshp9144 14 дней назад
ചേട്ടാ ഇതേ പോലെ പാക്ക് ചെയ്തിട്ട് ചേട്ടൻ എത് Corrier വഴി അയച്ചാലും same അനുഭവം ആയിരിക്കും becuz ന്നൂറ് parcels nte കൂടെ ആയിരിക്കും ചേട്ടൻ്റെ പ്രോഡക്ട് പോകുന്നത് അതിൽ ഹെവി weight okke Ulla vere sadangal okke undavum chettan korchude safety packing cheyyuvane oru prblm elland kodukkam Thermocol 20mm bord kittum ath vechit oru primery packing chyyukka Scrap shopil poya LED TV de okke packing cartoon box kittum athin weight kurav ayirikkum but strong indavum ath kond nannayi wrapping chythii 2inch cello tape vechit nanayitt wrapping chythitt Onn ayacholu ആന കേറി നിന്ന പോലും ഒന്നും പറ്റൂല്ല 😂 ഞാൻ സ്ഥിരം parcel അയക്കുന്ന് കൊണ്ട് ചേട്ടൻ്റെ വിഷമം മനസ്സിലാകും
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 14 дней назад
പക്ഷെ ആ magnet പൊട്ടി പോയത് എന്തു ചെയ്യും
@mhd3772
@mhd3772 6 дней назад
Njan poyappo kandadhaan parcels okke vandi lekk valich eriyaan 🥲
@sreejithapsreeju3692
@sreejithapsreeju3692 14 дней назад
DTDC ethire case kodukkanam
@LoveShore-h7w
@LoveShore-h7w 14 дней назад
Dtdc വളരെ മോശം സർവീസാണ് എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെ ഒരു അനുഭവം
@kaladharankaladharan2124
@kaladharankaladharan2124 13 дней назад
Sathyamanu, ningalkum nashtamalle vishamamudayi
@itsmetorque
@itsmetorque 14 дней назад
Delhivery നല്ലതാണെന്ന് കേട്ടിട്ടുണ്ട് ചൈനയിൽ നിന്ന് തീരെ കേട്ടിയിലാത്ത 6 ഡിസ്പ്ലേ എന്റെ ആശാൻ ഓർഡർ അക്കിട് അത് അതെ പോലെ കൈയിൽ കിട്ടി 👍🏻
@TechTips786
@TechTips786 14 дней назад
അയ്യോ മോശം കസ്റ്റമർ സർവീസ് ആണ്.....,കംപ്ലൈൻ്റ് കൊടുത്തിട്ടോന്നും ഒരു കാര്യവും ഇല്ലാ
@Dolby3636
@Dolby3636 14 дней назад
മിക്കവാറും എല്ലാ സർവീസ് ഇതുപോലെ ചെറ്റത്തരം ആണ്.... എന്റെ ഫ്രണ്ട് നും ഉണ്ടായിരുന്നു... ഇതിനു മുൻപ് കുഴപ്പമില്ല.. ഇതുപോലെ പെട്ടന്ന് ഒരു ദിവസം ആയിരുന്നു...😢.... പുല്ലൻ മാർ
@sunilks740
@sunilks740 14 дней назад
എനിക്കും ഇത് പോലെ നഷ്ടം സംഭവിച്ചിട്ടുണ്ടു. കഷ്ടം
@jayancp9810
@jayancp9810 14 дней назад
കേസ് കൊടുക്കണം സാർ
@yesudas7060
@yesudas7060 14 дней назад
Alex, kaanumbool vishamam tonnunnu
@SonetThomasP
@SonetThomasP 14 дней назад
for such products you should use thermocol boxes
@Ashish_6667
@Ashish_6667 9 дней назад
Thermocol allenkil sponge use cheythal ithrieemkoodi safety kittoolle?😢
@pramodvm70
@pramodvm70 14 дней назад
Consumer courtil case kodukku cheatta…
@vipinrajds7296
@vipinrajds7296 13 дней назад
Proper ayi pack cheyth ayikkunnathayirikkkum nallathu, athrayum weight ulla sadhanam allea
@shajahanshaju1747
@shajahanshaju1747 12 дней назад
Avare main office complaint കൊടുക്കൂ
@sujeeshputhanveettil
@sujeeshputhanveettil 14 дней назад
ഒരുവിധം എല്ലാ കൊറിയറും ഇങ്ങനെന്നെ ആണ്.കസ്റ്റംമർക്കു Ksrtc വഴി നേരിട്ട് അയക്കാൻ പറ്റിയാൽ വല്യ പ്രോബ്ലം ഇല്ലന്ന് കരുതുന്നു
@charanchandran7788
@charanchandran7788 6 дней назад
theerchayayum case file cheyoo
@krishnakumarT-c7x
@krishnakumarT-c7x 14 дней назад
Don't send any items by DTDC.
@JK-zr9zg
@JK-zr9zg 4 дня назад
Courier അയച്ചിട്ട് കാൽ ഭാഗം ദൂരം പോലും ആയിട്ടില്ല.....അവർ വിളിക്കുന്നു damage ആയി എന്ന് പറഞ്ഞിട്ട്.... Full thermocol വച്ച് അതും രണ്ട് പ്രാവശ്യം thermocol വച്ച് pack ചെയ്തിട്ടും damage ആയിലോ..... നല്ല രണ്ട് തെറി പറഞ്ഞ് product ന്റെ cash അടക്കം വാങ്ങിച്ചിട്ടാ പോന്നത് ....
@commentsayip1369
@commentsayip1369 12 дней назад
Coustomer care vilicho ?
@ashraf3638
@ashraf3638 14 дней назад
Hi സുഹൃത്തേ താങ്കൾ ഇവർക്കെതിരേ ഇതിന്റേ വിശദാംശങ്ങളെല്ലാംവച്ച് നമ്മുടേ കോഴിക്കോട് കാരന്തൂരിലുളള കൺസ്യൂമർകോർട്ടിൽ കേസ് കൊടുക്കുക വേണ്ട ഹെൽപ്പുകളെല്ലാം അവിടേയുളളവർ ചെയ്തുതരും വിധിവരാൻ കുറച്ചു കാലതാമസമുണ്ടാവുമെന്നേയുളളൂ ബാക്കിയെല്ലാംവളരേ സിംപിളാണ് അധികം ക്യാഷ് ചിലവും ഇല്ലാ
@sebinraj7213
@sebinraj7213 14 дней назад
Ini Ingne onnm indakaruth. Nalla reethik case kodknm
@cloudalamy1077
@cloudalamy1077 4 дня назад
DTDC is the worst courier service. For me they never ever deliver at home. Please avoid using DTDC. Don’t put customer into trouble. 🙏🏽
@ananduam7221
@ananduam7221 6 дней назад
Ethikaa etha chayaa kesu kodukkn patile?
@adhicr-c3l
@adhicr-c3l 14 дней назад
ഇതെല്ലാം ഇനി ശെരിയാകാൻ നല്ല ഒരു എമൗണ്ട്. ആവും അല്ലേ ചേട്ടാ... അതിന് ഉള്ള കാശ് ആരാ മൊടക്കാ.... ഒരു കേസ് കൊടുത്ത് അവരടെൽ നഷ്ടപരിഹാരം ചോദിക്കാൻ പറ്റുമോ?
@kklhamza
@kklhamza 5 дней назад
DTDC Professionalism: ZERO 🤐
@ishakta352
@ishakta352 14 дней назад
D T D C valare moshamanu bro eniku anubhavamundu
@user-es6cl2os9y
@user-es6cl2os9y 12 дней назад
ഇതേപോലെ എനിക്കും ഉണ്ടായിരുന്നു. ഒരു kenwood predeck wrk ആകുന്ന side മെക്കാനിസം ഉൾപ്പെടെ പൊട്ടി അകത്തു തള്ളി പോയി. Dtdc വളരെ മോശം
@30Secondz
@30Secondz 2 дня назад
Ksrtc logistics ok anu
@RedBook-jx4iv
@RedBook-jx4iv 14 дней назад
എന്ത് തോന്നിവാസം ആണ്‌ ഇവർ കാണിക്കുന്നേ....
@BASSREFLEX-p7j
@BASSREFLEX-p7j 13 дней назад
Dtdc waste ann Home delivery illa Delhivery athikum mosham Avar veruthe return ayakkum Speed oost ann kyrachum koodi better ayu thoniyath
@mohammedrashad8333
@mohammedrashad8333 14 дней назад
😢 വളരെ മോശം. എല്ലാം നശിപ്പിച്ചു അവർ.
@anandhudude5555
@anandhudude5555 14 дней назад
Bro speed and safe nalla service ahn
@saneeshkumar999
@saneeshkumar999 14 дней назад
നേരിട്ട് പോയി വാങ്ങുന്നതാണ് സേഫ്, ടെൻഷനും ഉണ്ടവില്ല
@highfinaquafarm8639
@highfinaquafarm8639 12 дней назад
thermocoll pies cut cheith boxil vech ayake inganokke ayachal weight ulla items damage varum eath courier ayalum
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 12 дней назад
ആണോ 🤔
@highfinaquafarm8639
@highfinaquafarm8639 12 дней назад
@@ElectronicsElectricalmalayalam yes
@SumyJoy-fz9um
@SumyJoy-fz9um 13 дней назад
chetta chila couriyer kar parcel valicheriyum oke cheyum athu pole eniku oru amp nan order cheythu athu etiyapol board vere cabinet vere ayitanu kittiyathu then they refunded me😥😥
@ZAZYFreefire
@ZAZYFreefire 8 дней назад
എന്റെ സർട്ടിഫിക്കറ്റ് DTDC കാർ ചുളുക്കി കൂട്ടി ആണ് എത്തിച്ചത് , 😢 ഇവര് പണ്ടേ ഇങ്ങനെ തന്നെ ആണ്. Careless ആയിട്ടാണ് DTDC courier service നടത്തുന്നത്.
@shihabudheenpk8026
@shihabudheenpk8026 14 дней назад
Bro vittu kodukkaruth kodathipovanam nammude kashtapaadinte vila avarkariyanam
@Conceptsadore
@Conceptsadore День назад
St courier nok athanu best
@ashokembd
@ashokembd 13 дней назад
Speed Post is better than this.
@haneeshvh
@haneeshvh 14 дней назад
Irresponsible courier service company in our places
@iqbalmaiqbalma203
@iqbalmaiqbalma203 13 дней назад
Ksrtc വിട്ടാൽമതി ഒരു kuzhapom ഇല്ലാതെ എത്തും rs കുറവും ആണ്
@husssinkacherikunnu5960
@husssinkacherikunnu5960 14 дней назад
D t d c courier പോര ഞാൻ ഇത് പോലെ അയച്ചത് നാശാകി
@jothishkumarm8459
@jothishkumarm8459 14 дней назад
ഒടുക്കത്തെ Charge ഉം ആണ് DTDC യിൽ
@jyothishpc9948
@jyothishpc9948 14 дней назад
Consumer courtil Complaint kodukuka.
@srmaker8157
@srmaker8157 14 дней назад
😢😢😢😢
@farhanfaiz1998
@farhanfaiz1998 9 дней назад
DTDC MAATHRAMALLA ELLA COURIER SERVICE ITHANNE AVASTHA....
@nelsonkj4604
@nelsonkj4604 14 дней назад
DTDC courier service ഒരിക്കലും അയക്കുരുത്
@princeindoorandoutdoorplan3003
@princeindoorandoutdoorplan3003 14 дней назад
Indian postal railway service ithilum mosham anu njan oru sonyude music system punjabil ninu second vedichu, athu evide ethi open cheythapol amp full damage, backile plasticalam potti, screw ellam purathu kidakunu, pinne system on cheythapol on akunila, agane system open cheythu noki full damage, Transformer section vallanju poyi thakidu screw purathu kidakunu athupole transformer section board thanne potti, pinne veroru cheriya transformer boardinum damage athukondu system on akunila pinne reservice cheyan koduthu, eniku etra paisa damage athupole system, system speakersnum damage undayrnu front grill ellam valanju poyi, enthu cheyan ennu para arodu parayan,eniku thonunu indian post railway parcelkaru eduthu eriyukyayrnu athukondanu eniku ithra damage kittye.
@gamingjappuzz5806
@gamingjappuzz5806 13 дней назад
😊
@habisanuloves
@habisanuloves 13 дней назад
DTDC വളരെ മോശം സർവീസാണ് എനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ഒരു V-Guard stabilizer കൊറിയർ ചെയ്തപ്പോൾ പൊട്ടിപ്പൊളിഞ്ഞ കിട്ടിയത്
@scientist4921
@scientist4921 14 дней назад
Consumer courtil case kodukku bro
@rageshlakshman7280
@rageshlakshman7280 14 дней назад
ഇങ്ങനെ ഐറ്റം അയക്കുമ്പോൾ പ്രീമിയം ഡെലിവറി ഓപ്ഷൻ ചെയ്താൽ മതി... ഞാൻ അങ്ങനെ ആണ് ചെയ്യാറ്.. ഡെലിവറി ചാർജ് കൂടുതൽ ആയിരിക്കും
@ShonManu.k-ee3cz
@ShonManu.k-ee3cz 14 дней назад
Chetta best under 4000 home theatre ethanne subwoofer and five speaker
@ananthakrishnan6165
@ananthakrishnan6165 14 дней назад
Bro ith enth nashtam aanu onnungil ith cheyithavanteinnu ithine full amount vanganam avanteil paisa illangi avante peril case kodukkanam allangi randannam pottikkanam avanta appanta vageyano eduth eriyan🤬
Далее
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 370 тыс.
БЕЛКА РОЖАЕТ? #cat
00:21
Просмотров 602 тыс.