Тёмный

DTH ഇനി മഴയത്ത് CUT ആവില്ല || TATA PLAY അവതരിപ്പിക്കുന്നു BINGE ANDROID BOX || 

KERALA DTH INFO
Подписаться 28 тыс.
Просмотров 13 тыс.
50% 1

#tataplay #sundth #airteldth #d2h #dishtv #wifi #free

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@sinajpn
@sinajpn 2 месяца назад
എൻ്റെ പൊന്നു ചേട്ടാ ദയവായി ഈ ബോക്സ് വാങ്ങരുത് പക്ക slow ആണ്, ഇടക്ക് സൗണ്ട് കിട്ടില്ല ബോക്സ് restart ചെയ്യണം, ഞാൻ മുമ്പ് എയർടെൽ xstream നിന്നാണ് ഇതിലേക്ക് മാറിയത് ഇപ്പോള് തോന്നി അബദ്ധം ആയി, എയർടെൽ ആണ് നല്ലത് .
@KeralaDthinfo
@KeralaDthinfo 2 месяца назад
അതികമായി app install ചെയ്യരുത്...
@firozfiru8767
@firozfiru8767 4 месяца назад
Ipo nammal dish recharge monthly cheythillank net connection cheyit chennal kannan patto?
@KeralaDthinfo
@KeralaDthinfo 4 месяца назад
ഇല്ല
@iam___arun___
@iam___arun___ 3 месяца назад
Sundirect മഴ സമയം signal cut ആകുന്നു അത് cut ആകാതെ ഇരിക്കാൻ എന്തേലും വഴി ഉണ്ടോ 😢
@keraladthinfo3936
@keraladthinfo3936 3 месяца назад
ഇല്ല ..tata binge എടുത്തോളൂ
@jomonj7703
@jomonj7703 4 месяца назад
@sajeebmajeed901
@sajeebmajeed901 4 месяца назад
Sundirect 4k android box review cheyyamo
@KeralaDthinfo
@KeralaDthinfo 4 месяца назад
വന്നില്ല ഇതുവരെ
@sajeebmajeed901
@sajeebmajeed901 4 месяца назад
Ok,thanks,
@shiras0000
@shiras0000 3 месяца назад
Ip tv all World and Indian channels and ott movies
@AntonyJaison-pq9xb
@AntonyJaison-pq9xb 4 месяца назад
Price ethreya
@KeralaDthinfo
@KeralaDthinfo 4 месяца назад
Contct my whatsapp 9746925225
@The_introvert_one
@The_introvert_one 3 месяца назад
Tata binge + aano nalladh adho tata play aano edhaan new connection edukumbo edukkendadh....idh 2 thammil endhan vethyasam
@KeralaDthinfo
@KeralaDthinfo 3 месяца назад
Tv android ആണെങ്കിൽ normal hd എടുത്താൽ മതി tata
@The_introvert_one
@The_introvert_one 3 месяца назад
@@KeralaDthinfo oky bro..njan whatsapp il msg ayachitund...kurach doubt clear cheyyan...msg onn nokuvo
@pmaind
@pmaind 4 месяца назад
Star sports 4k channel subscribe ചെയ്ത് dish ഇല്ലാതെ ഈ ബോക്സ് wifi connect ചെയ്ത് കളി കാണാൻ പറ്റുമോ?
@KeralaDthinfo
@KeralaDthinfo 4 месяца назад
ഇല്ല .star sports 4k sattelite signel വഴി ആണ് സംപ്രേക്ഷണം .അത് കൊണ്ട് ഡിഷ് ആൻ്റിന നിർബന്ധം ആണ്
@pmaind
@pmaind 4 месяца назад
@@KeralaDthinfo thank you brother
@Ra-Hul-K
@Ra-Hul-K 4 месяца назад
ente kayil ee box (tata sky binge+) aanu ullath.. valare slow aanu.. puthiya "tata play binge+" box enganeyaanu? enthenkilum vethyasam undo?
@KeralaDthinfo
@KeralaDthinfo 4 месяца назад
Latest nalla abhiprayam aanu
@sinajpn
@sinajpn 2 месяца назад
എനിക്കും നല്ല slow ആണ്, ഇടക്ക് സൗണ്ട് കട്ട് ആകും , ആദ്യം ഓകെ ഇതും നല്ലതായിരുന്നു കുറച്ചു കിഞ്ഞപ്പോൾ slow ആയി
@SJ.STARtv
@SJ.STARtv 4 месяца назад
Chetta keralavisionil online aayt subscription engna maattam. Kccl demand pay il rmn adichu koduthanakkem customer not found enn kaanikkan. Lco yae vilikkunnath chadang aan
@KeralaDthinfo
@KeralaDthinfo 4 месяца назад
അവരെ വിളിക്കാതെ വേറേ വഴി ഇല്ല
@manojmenonsreepadmam
@manojmenonsreepadmam 4 месяца назад
യുട്യൂബിൽ അല്ലാതെ എങ്ങനെ കിട്ടും എന്നാണ് ഇദ്ദേഹം പറയുന്നത്? എന്റെ അടുക്കൽ എയർടെൽ ആൻഡ്രോയ്ഡ് ആണ് ഉള്ളത് അതിൽ ഇങ്ങനെ യാണ്.
@KeralaDthinfo
@KeralaDthinfo 4 месяца назад
Airtelil ഇങ്ങനെ ഒരു ഓപ്ഷൻ ഇല്ല ...only tata binge
@VINODHAYATHRA
@VINODHAYATHRA 4 месяца назад
Lapൽ ഉപയോഗിക്കാൻ പറ്റുമോ
@KeralaDthinfo
@KeralaDthinfo 4 месяца назад
Hdmi option ഉണ്ടോ അല്ലെങ്കിൽ converter വാങ്ങിയാൽ മതി പറ്റും
@noushadnoushad5148
@noushadnoushad5148 4 месяца назад
വലിയ ഡിഷ്‌ കാട്ടാവില്ല
@KeralaDthinfo
@KeralaDthinfo 4 месяца назад
Yes..
@anugrahatechnics7774
@anugrahatechnics7774 4 месяца назад
👍👌V. Good
@bijubiju51
@bijubiju51 3 месяца назад
Gcc yil work cheyyumo?
@KeralaDthinfo
@KeralaDthinfo 2 месяца назад
No
@vis_0079
@vis_0079 4 месяца назад
Sun direct max video cheyyamo
@KeralaDthinfo
@KeralaDthinfo 4 месяца назад
Box kayyil kittiyilla
@sopanammedia4642
@sopanammedia4642 4 месяца назад
എന്റെ പൊന്നു സുക്ർത്തെ അങ്ങനെ എല്ലാം എന്നും കിട്ടില്ല ott yutube അങ്ങനെ ഒക്കെ അല്ലാതെ ഏഷ്യാനെറ്റ്‌ hd onnum live കിട്ടില്ല 3 വർഷം ആയി യൂസ് ചെയ്യുന്നു അല്ലാതെ ലൈവ് കിട്ടില്ല പിന്നെ കിട്ടണം എങ്കിലും ott chanel sapret charge cheyyanam ഇല്ലെങ്കിൽ ബിങ്ങി പ്ലസ് pak charge kooduthal anu labham ഒന്നുമില്ല പിന്നെ 4k kittum athanu... അതിനെ കാളും ott allathe ചാർജ് ചെയ്താൽ ഇത്രയും കോസ്റ്റ് വരില്ല ഇത് മാസം 600 മുകളിൽ എന്റെ അനുഭവം ആണേ പിന്നെ നെറ്റ് വേണം അങ്ങനെ നോക്കുമ്പോൾ മഴ കാലം അത്രേ വലിയ ബുദ്ധിമുട്ട് ആണോ സുക്ർത്തെ
@KeralaDthinfo
@KeralaDthinfo 4 месяца назад
Asianet hd ഒക്കെ online ആയി വർക്ക് ചെയ്യും കൂട്ടുകാരാ ...നിങ്ങളുടെ ഓൾഡ് box ആണ് .കഴിഞ്ഞ വർഷം മുതൽ എല്ലാ ചാനലും വർക്കിംഗ് ആണ് ..നിങ്ങളുടെ 3 വർഷം മുമ്പുള്ള box മാറ്റുക ...
@KeralaDthinfo
@KeralaDthinfo 4 месяца назад
അതുമല്ല 3 വർഷം മുമ്പുള്ള box software issue ആണ് .....അത് മാറിയാൽ തന്നെ നിങ്ങൾക്ക് ഒരുപാട് മാറ്റാം തോന്നും .....ഇപ്പ്പോൾ പുതിയ ബോക്സിൽ എല്ലാ ചാനലും ഓൺലൈൻ working ആണ് .പല ആളുകളും ഇപ്പൊൾ ഡിഷ് ഇല്ലാതെ box മാത്രം വാങ്ങി ഉപയോഗിക്കുന്നു വരെ ഉണ്ട് ...കാലം മാരുംതോറും കൊലവും മാറും
@aadhiveekanchery8813
@aadhiveekanchery8813 4 месяца назад
Bosss Ente latest box aaanu Ningal paranja asianet HD ok engna online stream aaka Onnu paranj taro Njan Innu vare options Kanditt illla new’s channel ok RU-vid vazhi Kanam ennallathe Ella channels onnum kittila angne kitya pine ellarum eee box um net edutha poreeeee
@aadhiveekanchery8813
@aadhiveekanchery8813 4 месяца назад
Ella channels um engna kitta Onnu just parayu nokkkattte
@renjipc4667
@renjipc4667 4 месяца назад
Hi, ഇന്റർനെറ്റ്‌ ഇല്ലാതെ സൺ ഡയറക്റ്റ് ഡിഷ്‌ ആയി കണക്റ്റ് ചെയ്തു മഴ വന്നാൽ വ്യക്തമായി ചാനൽ കാണാൻ സാധിക്കുമോ
@KeralaDthinfo
@KeralaDthinfo 4 месяца назад
Yes net venam
@vijeshpunathil4261
@vijeshpunathil4261 4 месяца назад
ടാറ്റാ സ്കൈയിൽ നിലവിൽ ഒരു വർഷം റീചാർജ് ചെയ്യുമ്പോൾ എന്തെങ്കിലും ഓഫർ ഉണ്ടോ ബ്രോ
@KeralaDthinfo
@KeralaDthinfo 4 месяца назад
Contact my whatsapp send ur id
@ashrafmogral474
@ashrafmogral474 4 месяца назад
4feet dish vechal mazayath cutt ozivakkan patto
@manu.m8242
@manu.m8242 4 месяца назад
Dth പറ്റില്ല ku band signal മഴ മേഘങ്ങള്‍ മറയ്ക്കുo dish ന്റെ കുഴപ്പം കൊണ്ടല്ല signal പോകുന്നത്.
@KeralaDthinfo
@KeralaDthinfo 4 месяца назад
ഇല്ല
@ashrafmogral474
@ashrafmogral474 4 месяца назад
Thank you
@Pendu7
@Pendu7 3 месяца назад
Bro Price പറയുമോ pls
@KeralaDthinfo
@KeralaDthinfo 3 месяца назад
Contct my whatsapp
@shinodkalavoor100
@shinodkalavoor100 4 месяца назад
Tata sky LNB ഉണ്ടൊ? എനിക്ക് തന്നെ മാറ്റിവെക്കാൻ പറ്റുവോ
@KeralaDthinfo
@KeralaDthinfo 4 месяца назад
Yes പറ്റും...
@georgevarughese793
@georgevarughese793 4 месяца назад
Entha vila
@KeralaDthinfo
@KeralaDthinfo 4 месяца назад
Contact me whatsapp
@sujithankappan
@sujithankappan 4 месяца назад
ഇന്റർനെറ്റ് ഇല്ലാതെ മഴ സമയത്തു് കാണാൻപറ്റില്ല അല്ലേ,
@KeralaDthinfo
@KeralaDthinfo 4 месяца назад
ഇല്ല
@KeralaDthinfo
@KeralaDthinfo 4 месяца назад
15 minutes
@vis_0079
@vis_0079 4 месяца назад
Hotstaril free ayi kanam
@sobipoippattil7532
@sobipoippattil7532 3 месяца назад
വില ഒന്നു പറയാമോ
@KeralaDthinfo
@KeralaDthinfo 3 месяца назад
Contact my WhatsApp
@mohmmedhaneefa
@mohmmedhaneefa 4 месяца назад
Mi box price?
@KeralaDthinfo
@KeralaDthinfo 4 месяца назад
Contact me whatsapp
@VinodKaappil
@VinodKaappil 4 месяца назад
Sun. Andryed. Undo
@KeralaDthinfo
@KeralaDthinfo 4 месяца назад
വന്നില്ല
@BinoyVishnu27
@BinoyVishnu27 4 месяца назад
​@@KeralaDthinfosun Android റിവ്യൂ വേണം ഒപ്പം TAYA sky comparison കൂടി ഉൾപ്പെടുത്തി ആയാൽ നല്ലത്
@hmjamshad3972
@hmjamshad3972 4 месяца назад
ഇൻ്റർനെറ്റ് വെറെ എടുക്കെണ്ടിവരും
@KeralaDthinfo
@KeralaDthinfo 4 месяца назад
Yes.. ഇൻ്റർനെറ്റ് ഇല്ലെങ്കിൽ ഡിഷ് ആൻ്റിന മതി ചാനൽ കാണാൻ
@vishakhh3676
@vishakhh3676 4 месяца назад
​@@KeralaDthinfo online kanunna kariyam alle parayunne appol dish recharge cheyunnathu koodathe internet charge cheyanam appol extra paisa aakum athinum nallathu mobile alle ettaaa
@SanoopS-vu3jr
@SanoopS-vu3jr 4 месяца назад
C ബാൻഡ് ഡിഷിൽ സിഗ്നൽ കട്ടവാതില്ല 6 .8 .10 അടി . ഡിഷിൽ സിഗ്നൽ കാട്ടാവില്ല K U ബാൻഡിൽ ലാണ് സിഗ്നൽ കാട്ടാവുന്നത്
@KeralaDthinfo
@KeralaDthinfo 4 месяца назад
അതെ ...ഇത് രണ്ടും രണ്ടു രീതിയിൽ ആണ് ഡിഷ് ആൻ്റിന യില് പതിക്കുന്നത്
@SanoopS-vu3jr
@SanoopS-vu3jr 4 месяца назад
അത് ശരിയാണ്
@technicaltips9750
@technicaltips9750 4 месяца назад
ഇതിന്റെ വില പറഞ്ഞില്ല
@KeralaDthinfo
@KeralaDthinfo 4 месяца назад
Contact my whatsapp
@babumon656
@babumon656 4 месяца назад
സബ്സ്ക്രൈബ് ചെയ്തിരിക്കും
Далее
Пчёлы некроманты.
00:46
Просмотров 28 тыс.