എന്തോരു ബാക് ഗ്രൗണ്ട് മ്യൂസിക് ആണ് ചേട്ടാ.... താങ്കൾ പറയുന്നതിനേക്കാൾ ഒച്ചയാണ് മ്യൂസിക്കിന്.... അപ്ലോഡ് ചെയ്യുന്നതിന് മുൻപ് സ്വയമൊന്നു കേൾക്കാമായിരുന്നില്ലേ... ഇനി മുതൽ മ്യൂസിക് വേണ്ട.... കാര്യം പരാഞാ മാത്രം മതി..... തത്കാലം സബ്സ്രൈബ് ചെയ്യുന്നില്ല.... മ്യൂസിക് ഒഴിവാക്കി മറ്റൊരു വീഡിയോയുമായി വരൂ... അപ്പൊ നോക്കാം....
Sun DTH നമുക്ക് ആവശ്യം ഇല്ലാത്ത കന്നഡ തെലുങ്ക് ഹിന്ദി ബംഗാളി ചാനലുകൾ തന്ന് കുറേ ചാനലുകൾ ഉണ്ടെന്ന് പറഞ്ഞു പറ്റിക്കുന്നുണ്ട് 240 രൂപ കൊടുത്താൽ കേബിൾ ടിവി കാണാം DTH ന് സ്ഥലം കണ്ടെത്തണ്ട മെയ്ന്റനൻസിന് പണം കളയണ്ട കേടായാൽ അവർ വരാൻ ദിവസങ്ങൾ വേണം അതിന് കാത്തിരിക്കേണ്ട കസ്റ്റമർകെയറിൽ വിളിച്ചാൽ ഫോൺ എടുക്കാത്ത പ്രശ്നം ഇല്ല ഇതെല്ലാം Sun DTH എടുത്ത് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളാണ്
സാർ സൺ ഡയറക്റ്റ് എല്ലാ ബാഷകളിലും എല്ലാ ഇടത്തും ഉണ്ട് മാസം 229 രൂപയാണ് ചാർജ് അതു കൂടാതെ മൂന്ന് മാസം ഒരുമിച്ച് റീ ചാർജ് ചെയ്താൽ വെറും 559 രൂപ മാത്രം മതി അതുപോലെ വീട്ടിൽ കറണ്ട് ഉണ്ടെങ്കിൽ നമുക്ക് കാണാം സർവ്വീസിന്റെ കാര്യം എല്ലാ സ്ഥലത്തും ടെക്നീഷൻമാർ ഉണ്ട് പിന്നെ ഒരോ കസ്റ്റമർക്കും പല അപിപ്രായ അല്ലെ
sun ന്റെ 60 fc+89 star+33sury+50sony+ 11 discovery+24 times = 267 ഉണ്ടേൽ എല്ലാ ചാനലും hd യിൽ കാണാം 17 ചാനലെങ്കിലും hd യിൽ കാണാം sports+ info+ english മൂവി എല്ലാം
കസ്റ്റമർ ഐ ടി കിട്ടാൻ സൺ ബോക്സിന്റെ അടിഭാഗത്ത് സിറ്റിക്കർ ഉണ്ട് അതിൽ CDS N നമ്പർ ആണ് നിങ്ങളുടെ ID 11 അക്കമാണ് ഉള്ളത് ഇനി സംഷ മുണ്ടെങ്കിൽ വിളിക്ക് പറഞ്ഞു തരാം
59 രൂപയുടെ NCF പാക്ക് Add ചെയ്താൽ പിന്നെ ഇഷ്ടമുള്ള ചാനലുകൾ മാത്രം റീചാർജ് ചെയ്താൽ മതി.. NCFൽ മനോരമ HD, കൈരളി, പീപ്പിൾ, അമൃത, മലയാളം ന്യൂസ് ചാനലുകൾ അടക്കം 150-ഓളം ഫ്രീ ചാനലുകൾ അടങ്ങിയിട്ടുണ്ട്.
ടാറ്റ പ്ലേ,235 ആയിരുന്നു കുറെ നാളായി ഞാൻ അടച്ച് കെണ്ടിരുന്നത് ഇതാ പെട്ടെന്ന് അഞ്ചാറ് മാസം ആയി 295 ആണ് കാണുന്നത്, പ്രത്യേകം ചാനൽ കൂട്ടുകയേ യാതെന്നും ചെതീട്ടില്ല, ഇത് ടാറ്റ പ്ലേ യുടെ സ്ഥിരം പരിപാടി ആണ്, പണ്ട് ഇവർക്ക് സ്ഥിരം ഇങ്ങനെയായിരുന്നു, വർഷങ്ങളായി ഞാൻ ഇത് ഉപയേഗിക്കുന്നതാണ്.ഇപ്പേൾ ഇവരെ മാറ്റണം എന്നാണ് ഉദ്ദേശം, താങ്കൾക്കു നല്ലെരു കമ്പനി ഏതാണെന്ന് പറയാമോ,,കുറഞ്ഞ റീച്ചാർജ് ആണ് മെയിൻ കാര്യം,എച്ചടി ആവുന്നതിലും പ്രശ്നമല്ല.
@@saifutechyvlogs4261 ഞാൻ ടാറ്റ പ്ലേ യുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അതിൽ നേക്കിയപ്പേൾ കുറെ ഹിന്ദി ചാനലുകൾ കേറി കിടക്കുന്നുണ്ടായിരുന്നു അതെല്ലാം മാറ്റി അപ്പേൾ 235 അടുത്ത് ആയിട്ടുണ്ട്, എന്തായാലും വരുന്ന മാസം നേക്കട്ടെ, അതിന് ശേഷം തീരുമാനിക്കാം. താങ്ക്സ്
@@tj1368 ശരിയാണ് നമ്മൾ add ചെയ്യാതെ കുറെ ഹിന്ദി ചാനൽ add ആവുന്നുണ്ട്. എനിക്കു രണ്ട് തവണ അടുപ്പിച്ച് ഇങ്ങനെ വന്നപ്പോൾ ഞാൻ tata play മാറ്റി sun direct ആക്കി.അതും 6 month hd malayalam pack.അതുകൊണ്ട് ഇപ്പൊ ഒരു കുഴപ്പവും ഇല്ല