അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എനിക്കും ഇതുപോലെ ഉംറ ചെയ്യാൻ സാധിച്ചിട്ടുണ്ട് എന്റെ ഭർത്താവിന്റെയും കുഞ്ഞിന്റെയും കൂടെ. കഅബയുടെ കില്ല തൊടാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ഉമ്മ വെക്കാൻ സാധിച്ചിട്ടുണ്ട്. അജറുൽ അസ്വദ് തൊടാൻ പറ്റിയിട്ടുണ്ട് .രുക്കുനുൽ ഇസ്മായിൽ ചുംബിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മക്കമു ഇബ്രാഹിമിന്റെ അടുത്തുനിന്ന് നിസ്കരിച്ചിട്ടുണ്ട് തൊട്ടിട്ടുണ്ട് ഉമ്മ വെക്കാൻ സാധിച്ചു അൽഹംദുലില്ലാഹ്.കെട്ടിന്റെ ഉള്ളിൽ കയറി 11 റക്അത്ത് നിസ്കരിച്ചിട്ടുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... മുത്ത് നബിയുടെ ഹളറത്തിൽ ചെന്ന് ഒരുപാട് സ്വലാത്ത് ചൊല്ലാൻ സാധിച്ചിട്ടുണ്ട് അൽഹംദുലില്ലാ. ഇനിയും ഇതുപോലെ ഉംറ ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം എനിക്കും നിങ്ങൾക്കും എല്ലാവർക്കും ഭാഗ്യം ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🥰🥰