ഇന്നലെ കണ്ടു... ഈ പടം കണ്ടിട്ട് തോന്നിയ ഒരേ ഒരു കാര്യം... ഈ പടത്തിലെ കാസ്റ്റിംഗ് നൂറ്റൊന്ന് ശതമാനം പെർഫെക്റ്റാണ്... കാരണം മമ്മൂക്കയേയും അർജുൻ അശോകനെയും സിദ്ധാർഥ്വിനെയും ഇതിൽ കാണാനില്ല... പേടിച്ചു പോയി...ശരിക്കും രണ്ടര മണിക്കൂർ കൊടുങ്കാട്ടിൽ ഒറ്റയ്ക്ക് പെട്ടുപോയത് പോലെ എനിക്ക് തോന്നിപ്പോയി... ഇവരുടെ ആക്ടിങ് പോലെ തന്നെ ആർട്ട് വർക്കും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും.. കിടിലൻ making🔥🔥🔥👍👍👍👍
I lovedd this interview. No unwanted questions. Exact precise relevent information. Ajin, you have studied about them.... you know what cinema is.... what is going inside the industry.... You are great manh.... THE BEST INTERVIEW WITH BRAHMAYUGAM TEAM....❤❤
All of you guys should watch 'Jjinn' directed by Siddu ettan Sidharth Barathan.. i have experienced it in theatre n it was a great classic experiment n experience..with tremendous performence from Soubin n supported well by Nishanth sagar. All should watch it. Just drowned down during the after corono over flow of movies in theatres.