വേഗതയുടെ പര്യായമായ സൂപ്പര്‍ ബൈക്കുകള്‍ ഹോളിവുഡ് - ബോളീവുഡ് സിനിമകളില്‍ മാത്രം കണ്ട് കൊതിച്ചിരുന്ന യുവാക്കളുടെ കാലം കഴിഞ്ഞിരിക്കുന്നു. ലക്ഷങ്ങള്‍ വിലയുള്ള വിദേശ സൂപ്പര്‍ ബൈക്കുകള്‍ കേരളത്തിലെ റോഡുകളിലും ഇപ്പോള്‍ നിത്യ കാഴ്ചയാണ്. സൂപ്പര്‍ ബൈക്കുകളിലെ രാജാവായ ഇറ്റാലിയന്‍ കമ്പനി ഡ്യുക്കാട്ടിയുടെ Panigale V4 ന്റെ റൈഡിംഗ് അനുഭവങ്ങളുമായി എത്തുകയാണ് സാമൂഹിക മാധ്യങ്ങളില്‍ സജീവമായ Wandering Mallu
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi #DucatiPanigale #WanderingMallu
16 сен 2024