Тёмный

Yamaha R1 Stolen !! | Ducaman feat. AlappuzhaRossi 

The Ducaman
Подписаться 62 тыс.
Просмотров 439 тыс.
50% 1

My friend Gopal (@alappuzharossi) is an automotive enthusiast. He has got decades of riding experience. In this video, he shares the story of how thieves stole his Yamaha R1 Super bike.
Gopal Gireesan(@alappuzharossi) :- / alappuzharossi
Video Credits: The Story Machine ( / the_story_machine )
Follow me on Instagram: / the.ducaman

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 728   
@vishnu_kumbidi
@vishnu_kumbidi 3 года назад
വെറുതെ നോക്കിയതാണ് പക്ഷേ മുഴുവൻ കണ്ടിരുന്നു പോയി
@jubinks1325
@jubinks1325 3 года назад
kure ayallo kanditt
@mryrk2865
@mryrk2865 3 года назад
ഞാനും....
@renjithraju5278
@renjithraju5278 3 года назад
Sathyam
@akashkrishna3482
@akashkrishna3482 3 года назад
Njanum
@anrudn8157
@anrudn8157 3 года назад
Sathyam
@StoriesFromBengaluru
@StoriesFromBengaluru 3 года назад
ഹൈവേയുടെ നടുവിൽ പാട്ട ഇന്ത്യക്കാരുടെ മാത്രം പ്രത്യേകതയാണ്.. സൂപ്പർ ബ്രോ
@skullriderasif
@skullriderasif 3 года назад
highway de naduvil kenar kandittundo.... enkil und nammude keralathil... idukkiyil
@tetchy2468
@tetchy2468 3 года назад
@@skullriderasif aysheri
@skullriderasif
@skullriderasif 3 года назад
@@tetchy2468 kattappana kochi route via kottayam forest ... If I get an image of it I will share
@govindajikumar9249
@govindajikumar9249 2 года назад
😂😂
@mansoor4647
@mansoor4647 3 года назад
*വല്ലാത്തൊരു STORY തന്നെ 😳SKIP ആക്കാതെ അങ്ങനെ കണ്ടിരുന്നു 🤗👍*
@aravindp01
@aravindp01 3 года назад
മനോഹരമായ അവതരണം. ആ പേരും ഇഷ്ടപ്പെട്ടു. ആലപ്പുഴയ്ക്കും ഉണ്ട് ഒരു റോസ്സി.
@KochiMachan
@KochiMachan 3 года назад
Nice video guy's...great effort ❤️
@abhinavkrishna1119
@abhinavkrishna1119 3 года назад
❤️
@aromal1419
@aromal1419 3 года назад
Machane...........❤️
@jadayus55
@jadayus55 3 года назад
ഈ മനുഷ്യനെ Safari ചാനലിൽ Santhosh Ji വിളിച്ചു കൊണ്ടു ഇരുത്തണം. ഈ 🐅 പുലിയുടെ കയ്യിൽ അനുഭവങ്ങൾ ധാരാളം ഉള്ള പോലെ എന്റെ മനസ്സ് പറയുന്നു.
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 3 года назад
Exactly. എന്നിട്ട് ആ യാത്രയിൽ എന്ന program ചെയ്യണം
@MrBijumons
@MrBijumons 3 года назад
കറക്റ്റ് ആണ്... ആലപ്പുഴ റോസി വേറെ ലെവൽ ആണ്...
@yadhulsuresh
@yadhulsuresh 2 года назад
true 💯
@mahiniicecube2888
@mahiniicecube2888 3 года назад
പുള്ളിക്കാരൻ ഞാൻ പഠിച്ച tiny tots സ്കൂളിലെ ഓണർന്റെ മകൻ ആണ്... അന്ന് ഞങ്ങളുടെ വീടിനടുത്ത് കൂടെ സ്ഥിരമായി പറന്നു പോകുമായിരുന്നു അന്ന് എല്ലാരും ചോദിക്കും പുള്ളിക്കാരന് ഭ്രാന്താണോ എന്ന്... സത്യത്തിൽ വണ്ടി ഭ്രാന്തൻ തന്നെ...👏👏
@reuben11235
@reuben11235 3 года назад
A real story teller! His passion for bikes is infectious. I liked how he avoided the Indian customs bureaucracy😆
@ducaman
@ducaman 3 года назад
😊
@alvinphilip5940
@alvinphilip5940 3 года назад
Yeah a really good story teller.
@_.mr._.krazy._7122
@_.mr._.krazy._7122 3 года назад
Its nice to listen, when people talks about motorcycles..... Keen to hear more stories....
@ducaman
@ducaman 3 года назад
Glad you liked it😊 more videos coming soon
@surajsurendran1423
@surajsurendran1423 3 года назад
എന്താ രസം കേട്ടോണ്ടിരിക്കാൻ 2nd part ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കുന്നു 👍☺️
@ducaman
@ducaman 3 года назад
This week😊
@bibin_vazhakkala
@bibin_vazhakkala 3 года назад
Satyam machan chuma hvy😍✌️
@munavirsiraj7466
@munavirsiraj7466 3 года назад
@@ducaman ivarude job enna
@67gaming.67
@67gaming.67 3 года назад
100%
@GopalGireesanAlappuzhaRossi
@GopalGireesanAlappuzhaRossi 3 года назад
Thank you. @AlappuzhaRossi
@sanaltn3239
@sanaltn3239 3 года назад
വെറുതെ കൈ തട്ടി video play ആയതാ പിന്നെ മൊത്തം കണ്ടു 😑😑😑 nice presentation 💥
@pabloescobar7012
@pabloescobar7012 3 года назад
Ooh kai thatti onn poda
@sanaltn3239
@sanaltn3239 3 года назад
@@pabloescobar7012 👀
@Avivlogz17
@Avivlogz17 3 года назад
Nice bro ❤️
@akashos850
@akashos850 3 года назад
Bro hw r u
@arshmohammed9526
@arshmohammed9526 3 года назад
❤️❤️
@alanshajualanahaju8930
@alanshajualanahaju8930 3 года назад
20min pooya oru pook..😅😅😅 Story teller award indekil brok kittum 💯
@nobinthomas7467
@nobinthomas7467 3 года назад
അനാർക്കലി movie ലെ ചെക്കന്റെ സൗണ്ട്..
@exgod1
@exgod1 3 года назад
Sudev Nair
@shillushajikunnel487
@shillushajikunnel487 3 года назад
കേട്ടിരുന്നു പോകും... കിടു അവതരണം👌...
@vishnuabhi9970
@vishnuabhi9970 3 года назад
ഒരു സിനിമ കണ്ട ഫീൽ, കഥ പറയാനുള്ള കഴിവ് മനോഹരം തന്നെ.
@vivek9757
@vivek9757 3 года назад
ഓ...വെറുതെ നോക്കിയതാ കേട്ടിരുന്ന് പോയി നൈസ്❤
@abhijith27
@abhijith27 3 года назад
ഇന്ന്‌ നാട്ടില്‍ ബൈക്ക് ഉള്ളവന്മാര് മുഴുവന്‍ "Rider"മാര്‍ ആണ്‌... മീന്‍ മേടിക്കാന്‍ ജാക്കറ്റ് ഇട്ടു പോയി rider എന്ന് സ്വയം taglineum അടിച്ച് നടക്കുന്നവന്മാര് മുഴുവന്‍ കണ്ണ് തുറന്ന് കണ്ടോ... ഇതാണ്‌ ഒരു യാഥാർത്ഥ Rider 👏👏 So humble and experienced...
@biker9374
@biker9374 3 года назад
ആ ചുവന്ന Ducati 🔥🔥❤️❤️❤️❤️
@aabee9921
@aabee9921 3 года назад
വേറെ ലെവൽ മനുഷ്യൻ..... വായിൽ നിന്ന് ഒരു ഇംഗ്ലീഷ് പോലും വന്നില്ല സിംപ്ലിസിറ്റി 💯💯💯❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍
@ablejoy4211
@ablejoy4211 3 года назад
Sherikk kettaal madhii appo ariyaam😂
@anugrah5829
@anugrah5829 3 года назад
English വന്നാൽ എന്താ പ്രശ്നം?
@ShanShan-hl1kw
@ShanShan-hl1kw 3 года назад
👌🥰
@vishnusoman1433
@vishnusoman1433 2 года назад
Ee pullikku sharikum nthanu bussiness
@nithin6224
@nithin6224 2 года назад
@@vishnusoman1433 diving
@001gocool
@001gocool 3 года назад
The narration of the content is really good. The way he shared the stories I was really engaged in it. Expecting more contents like this from you.
@ducaman
@ducaman 3 года назад
More stories from Gopal chettan and many other riders coming soon😊
@mrblacky3957
@mrblacky3957 3 года назад
@@ducaman 1
@shidink6065
@shidink6065 3 года назад
ഇത് കണ്ട് eebuy app download cheitha ഞാൻ 😂
@AdilAdil-rz5oh
@AdilAdil-rz5oh 3 года назад
കേട്ടൊണ്ടിരിക്കാൻ നല്ല രസം❤️...ഒരു ജഡയുമില്ലാത്ത മനുഷ്യൻ...😍😍
@shaheemkh7950
@shaheemkh7950 3 года назад
Nice presentation
@MrBijumons
@MrBijumons 3 года назад
കിടിലൻ വീഡിയോ...❤❤❤👍👍👍അതാണ് uk യും നമ്മുടെ നടുമായുള്ള വ്യത്യാസം എപ്പോൾ വേണമെങ്കിലും റോഡിൽ പാട്ട പ്രത്യക്ഷപ്പെടാം...
@ducaman
@ducaman 3 года назад
Thanks bro😊 Satyam😂 paatta, pashu, Patti etc etc etc😂
@shafneed
@shafneed 2 года назад
Ivide vannaal naattilekk thirichu varan thonula ...😍
@tejast4834
@tejast4834 3 года назад
പ്ലസ്ടു പഠിക്കുന്ന കാലം 2011 ഈ വണ്ടിയെയു ഈ പുള്ളികാരനെയും കണ്ടിട്ടുണ്ട് അന്ന് വിചാരിച്ചത് ഇത് മോഡിഫൈഡ് ആണെന്നാണ്. 🤗
@TnCooksammm
@TnCooksammm 3 года назад
Bro..interviewinte second part veenum..❤️❤️
@ducaman
@ducaman 3 года назад
Coming soon bro😊😊
@ff-nq5ve
@ff-nq5ve 3 года назад
എന്റ മോനെ ഇതാണ് ബൈക്ക് പ്രാന്തൻ 😻
@avinash5539
@avinash5539 3 года назад
Kore pravsym recommendation kand open aakyilla..inn open aaki... Ufff kand irunn poy
@iarunanekatturavi2345
@iarunanekatturavi2345 3 года назад
It's very informative, katta waiting for Part 2 👌🏼👍🏼
@the_porsch_piston498
@the_porsch_piston498 3 года назад
Hello 🔥🔥
@ducaman
@ducaman 3 года назад
Glad you liked it😊 more videos coming soon
@the_r_shifter
@the_r_shifter 3 года назад
Heavily Passionated♥️
@p166hqL
@p166hqL 3 года назад
🙏Down to earth person. ഇത്രയും വലിയ പണക്കാരനായിട്ടും അതിന്റെ യാതൊരു അഹങ്കാരവും ഇല്ല.simple. തനി നാടൻ വർത്തമാനം, ഒറിജിനൽ മലയാളി 😄.മച്ചാന്റെ കോൺടാക്ട് email എന്തെങ്കിലും ഉണ്ടോ?ഒന്നിനും അല്ല, വെറുതെ ഒന്നു പരിചയപ്പെടാൻ തോന്നി . (I dont have insta )
@deemax6668
@deemax6668 2 года назад
തള്ളൽ ഇല്ലാതെ real ബയോഗ്രാഫി കേൾക്കുമ്പോൾ time പോയതറിഞ്ഞില്ല..... 👍🏻👍🏻👍🏻🙏🏻
@savadpk7
@savadpk7 3 года назад
സമയം പോയതറിഞ്ഞതേയില്ല 👍👍👍👍
@ducaman
@ducaman 3 года назад
😊😊
@ARAVINDKRISHNAN2004
@ARAVINDKRISHNAN2004 3 года назад
നല്ല രസം ഉള്ള സംസാരം . അനുഭവങ്ങൾ നല്ല ഭംഗിയായി അവതരിപ്പിച്ചു .ബൈക്കിനെ പറ്റി നല്ല വിവരവും അത് പോലെ നല്ല പാഷനും ഉണ്ട് എന്ന് മനസിലായി
@leninashok8714
@leninashok8714 3 года назад
പുള്ളിക്കാരന്റ story ഒരു രക്ഷേമില്ല !! 👌passion for bikes 👍 Video കലക്കി 👍 keep going brother!!
@ducaman
@ducaman 3 года назад
Wait for next video. Passion level manassilakum
@munavirsiraj7466
@munavirsiraj7466 3 года назад
ഇദ്ദേഹത്തിന്റെ ജോബ് എന്താണ് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
@muhammedjuwail8284
@muhammedjuwail8284 3 года назад
Yess
@joemanualmathew9003
@joemanualmathew9003 3 года назад
Deep water diving...
@SreegovindM
@SreegovindM 3 года назад
@@joemanualmathew9003 amboo..poli🔥
@nobinthomas7467
@nobinthomas7467 3 года назад
ഇത്രയൊക്കെ എടങ്ങേറുകൾ ഉണ്ടായിട്ടും ചിരിച്ചുകൊണ്ട് പ്രതികരിക്കുന്നു.. loved this guy..
@RQVLOGER
@RQVLOGER 3 года назад
Nice man nice story vandiprandhan aksharam vidand vilikkam
@-mc2398
@-mc2398 2 года назад
19min ഉണ്ടേലും 1 sec പോലും Bore അടിച്ചില്ല......
@mrd2736
@mrd2736 3 года назад
2:36 🤣🤣🤣🤣thug 🤣🤣🤣🤣 endamone chirichu chathu🤣🤣🤣
@vNrzAneeieee
@vNrzAneeieee 3 года назад
Uff ejathi manushyan 🔥🔥🔥
@ducaman
@ducaman 3 года назад
Passion bro😊
@vNrzAneeieee
@vNrzAneeieee 3 года назад
@@ducaman exactly bro❤️waiting for part 2!!!
@ajayjayakumar1997
@ajayjayakumar1997 3 года назад
Sathyam paranjal strell nu purake istam pole bikers review videos idan thudangi.. kure per repeat cheyyan thudangiyapol athokke maduthu ennathanu sathyam.. Bro ee oru pace keep cheythu pokum ennu njan viswasikkunnu.. ee oru idea thanne follow up cheyyanam. Videos ellam interesting aanu. Reviews nu purame, Itharam stories okke sadharanakkarakk oru inspiration aanu. Engaging aanu. Very nice videos bro❤️
@ducaman
@ducaman 3 года назад
Thanks bro. Glad you liked it. Nammal usually meet-ups nu pokumbo ellarum stories share cheyyum. Valare informative and entertaining aanu aa stories. Athu oru wider audience il ethikkuka ennathaanu ee channel inte motive😊✌️
@ajayjayakumar1997
@ajayjayakumar1997 3 года назад
@@ducaman ❤️
@nobody-z6i
@nobody-z6i 3 года назад
നലൊരു, മനുഷ്യൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@anandhukrishna240
@anandhukrishna240 3 года назад
Loved it dude...keep posting ♥️♥️
@ducaman
@ducaman 3 года назад
Thanks bro😊 more videos coming soon
@alameenamn2820
@alameenamn2820 3 года назад
Shooo Ividey swanthamayittu orru 100 cc bike polum ilaaa.. Apoozhanoo Manushyaa 1000cc kallan adichondu poyii ennookey simple aayitu paranjuu Sad akunnathuuu..... Kashtaminditaaaa...
@pranavkottayam260
@pranavkottayam260 3 года назад
Edukam bro one day
@AnYouRag
@AnYouRag 3 года назад
Cash കണ്ടമാനം പിന്നെ കളിക്കാലോ നമ്മൾ പാവങ്ങൾ ഇതൊക്കെ കണ്ട് തൃപ്തി അടയുന്നു 😪But We R Lucky ഇതൊക്കെ കാണാൻ എങ്കിലും പറ്റുന്നുണ്ടല്ലോ 😍🥰
@pranavramachandran
@pranavramachandran 3 года назад
Super fine content man. Watched all of your videos till date. All of them are fantastic. Keep up the great work. It’s so happy to see quality vlogs in malayalam.
@ducaman
@ducaman 3 года назад
Thanks buddy😊 ll continue to post more stories like this
@sreerag_4679
@sreerag_4679 3 года назад
Why ur so underrated ❤️❤️😳.... What a presentation...❤️❤️ Really loved it❤️
@Netflix2020-d6x
@Netflix2020-d6x 3 года назад
കേട്ടിരിക്കാന്‍ നല്ല rasam
@noolnool9194
@noolnool9194 3 года назад
PLEASE UPLOAD SECOND PART 🤗🤗🤗🤗ഫുൾ സപ്പോർട്ട്
@ducaman
@ducaman 3 года назад
This week😊✌️
@xion3090
@xion3090 2 года назад
July 2,2022 387k views 19k likes 58.6k subs 702 comments
@guardian6405
@guardian6405 3 года назад
Loves ur presentation broo.....❤️❤️❤️❤️❤️❤️❤️keep on rocking 👑👑👑
@Mr_John_Wick.
@Mr_John_Wick. 2 года назад
Recently kochi machan ന്റെ video യിൽ ഇദ്ദേഹത്തെ കണ്ട് ഇങ്ങ് പൊന്നൂ...ഇയാളെ അറിയാൻ ഇത്തിരി late ആയിപ്പോയി...ഒരു ജാടയും ഇല്ലാതെ എല്ലാം നന്നായി പറയുന്നു....♥️
@amalajay7832
@amalajay7832 3 года назад
Always love to hear talked about motorcycles.
@joeabhinav6125
@joeabhinav6125 3 года назад
വണ്ടി കാരണം ശെരിക്കും ബുദ്ധിമുട്ടി എന്നിട്ടും ചിരിച്ചോണ്ട് എല്ലാം ഏറ്റെടുത്തു ശെരിയാക്കി❤️❤️❤️
@mathewkoshy9224
@mathewkoshy9224 3 года назад
Matcha, this is ENJOY BRINJAL. Never in my dreams I thought you were such a great story teller. The entire experience of listening to you was not than like watching a movie. Keep rocking
@misterstealth5052
@misterstealth5052 3 года назад
Very nice to hear your stories. Didn't feel like skipping even once. Keep going brother. Ride on.
@itsmetorque
@itsmetorque 3 года назад
2k subscribed 2K likes!!! Perfect 😄👌🏻🌺🌺 nice presentation brother!! Good vibe Bikers having talks🥰🥰👌🏻
@muhammedashique597
@muhammedashique597 3 года назад
ബ്രോ. വീഡിയോ പൊളി. ഒരു വീഡിയോ യും ഫുൾ കാണാറില്ല. റിയലി പൊളി....
@govind274
@govind274 3 года назад
He talks with so much passion about his bikes , it was a pleasure listing :)
@you_knownow_
@you_knownow_ 3 года назад
Ore 10k subscribers okke aavumbol randomly people will ask youtube cash konde Ducati aadetadano😂😂
@ducaman
@ducaman 3 года назад
Haha😄 sheriya😂
@mathewlukose7522
@mathewlukose7522 3 года назад
Nice seeing your video and the enthusiastic super sport lovers in Kerala. I live in Canada in a small rural town with plenty of driving opportunities for superbikers(here they call it as crotch rockets);rural roads with long straight stretches but only during summer months which is only around 5 months per year. So I just tried to bring my sportsbike to Kerala but the humongous import tax and horrible custom procedures killed my dream😭. Passion for super sports never dies.
@sujithsa2432
@sujithsa2432 3 года назад
2 masamayi pokualle..angane kandu kandu company aayi😂😂
@LeRiderOP
@LeRiderOP 3 года назад
Can't believe I sat through 19mins without forwarding.. Rider life mn 🏍️🏍️
@mridul6671
@mridul6671 3 года назад
Nice presentation onnu polum skip cheyyand full irunnu kandu😊
@ducaman
@ducaman 3 года назад
😊
@akchekas
@akchekas 3 года назад
I was going through videos suddenly this one comes on my new feed. I just watched almost 1:58 mins and suddenly a smile pop up on my face I don't know why i just liked this video. that man and his talks make me feel better :)
@abubs4u
@abubs4u 3 года назад
Story of every NRI bike lover.. Awesome narration! Kidu ..
@hamijafar1365
@hamijafar1365 3 года назад
It doesn't matter that i don't have these types of stories or i can't afford these bikes,but still hearing other peoples bike stories is still a satisfaction and motivation...❤😌
@sonusabu7693
@sonusabu7693 3 года назад
Pwoli . Why alappuzharossi?
@mohamedn9174
@mohamedn9174 3 года назад
Keep going bro..with more stories😍😍 Im liking it day by day😍❤️💥
@ducaman
@ducaman 3 года назад
Thanks for the support bro😊
@vishnumohanm8658
@vishnumohanm8658 3 года назад
എനിക്ക് ഈ ചേട്ടനെ അറിയാം.... എന്റെ കൂട്ടുകാരന്റെ ബന്ധുവാണ്....
@41526308
@41526308 3 года назад
നല്ല അവതരണം ചുമ്മാ വച്ച് നോക്കിയതാ മുഴുവൻ കണ്ടു
@SoloFinder
@SoloFinder 3 года назад
こんにちは私の友人私は最初にあなたのビデオを見ました めっちゃ幸せ 私のビデオをご覧ください
@sadiqalisadiqali2921
@sadiqalisadiqali2921 3 года назад
ആഹാ എന്നിട്ട് .
@mello9884
@mello9884 3 года назад
Porette
@miyamiya8376
@miyamiya8376 3 года назад
ഇത് ഏത് വണ്ടിയാ
@moodswingsbyvarunsomarajan
@moodswingsbyvarunsomarajan 3 года назад
Wow!! Awesome story... storytelling was jus awesome.. felt like time travelling with allapuzha rossi aka Gopal bhai... nice video as well Ducaman 🤘🏼😍... waiting for more bike stories... keep up the good work brother...
@rahulmh5696
@rahulmh5696 3 года назад
എന്തു രസമാ നിങ്ങടെ സംസാരം കേൾക്കാൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️
@jacksperace
@jacksperace 3 года назад
പൊളി vedio 👌like the way u talk... and intresting story.. subscribed
@mcqueen2494
@mcqueen2494 3 года назад
ഒരു സെക്കന്റ്‌ പോലും skip ചെയ്തില്ല ബ്രോ.. അടിപൊളി 😍😍
@althaf279
@althaf279 3 года назад
Bro ഒരു 100cc കമ്യൂട്ടർ ബൈക്കില്നിന്ന് നേരെ ഒരു supersport 1000cc യിലേക്ക് മാറിയപോഴുള്ള ആ ഫീൽ എങ്ങനായിരുന്നു bro
@ducaman
@ducaman 3 года назад
Nerittu @alappuzharossi yodu dm cheytu chodikku😊
@shefy8
@shefy8 3 года назад
@@ducaman rosik youtube channnel undo??
@madhavam6276
@madhavam6276 3 года назад
@@shefy8 Insta dm!
@GopalGireesanAlappuzhaRossi
@GopalGireesanAlappuzhaRossi 3 года назад
Couldn't believe for few days. Then there is little fear and goosebumps from excitement. Mothathil oru navarasam feeling.
@deepakthomas4370
@deepakthomas4370 3 года назад
You will hit a million subscribers in a month......super presentation 😀😀
@ducaman
@ducaman 3 года назад
Thanks bro😊
@harihari-vu8py
@harihari-vu8py 3 года назад
Avatharanam poli ❤️❤️❤️
@reved_blue1630
@reved_blue1630 3 года назад
made me patiently listen to his story ❤️ content 💯👍❤️
@Clint_Joseph_k
@Clint_Joseph_k 3 года назад
Nice presentation.. actually ntha job? Vandil thanne nalloru amount spent cheythitundallo ...
@noolnool9194
@noolnool9194 3 года назад
SIR ന്റെ HEIGHT എത്രയാ
@abhinav._350
@abhinav._350 3 года назад
Aambo pwoli oru cinema kanda feel ufff...... pwoli😍😍🔥🔥👌👌 pwoli video👌😍😍
@b986d5
@b986d5 3 года назад
Kadha kollaam👌
@prebin4411
@prebin4411 3 года назад
ThuG🤣🤣
@loheshroyalmech824
@loheshroyalmech824 3 года назад
*ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. ഇന്ത്യയിൽ Mustang GTടെ ex-showroom almost 65L ആണെല്ലോ അതായത് USലെ priceന്റെ 3times. എന്തുകൊണ്ടാണ് ഇവിടെ ഇത്രയും rate?? പിന്നെ നമ്മൾ import ചെയ്താൽ ഇതിൽ താഴെ ആരിക്കുമോ??* NB: നാളെ ഞാൻ Mustang വാങ്ങാൻ പോകുന്നു എന്ന് ഇതിന് അർഥം ഇല്ല..😅
@abdullahaljameel6751
@abdullahaljameel6751 3 года назад
Because ath US il aan indaakkane, ivde indaakkana vandikk aan ivde vilankurav, pinne ivde nalla vandikal onnum illlaala ollathinokke odkatte vila yumnlow quality um compared to other countries, ith India aan ivde ingane aan
@abdullahaljameel6751
@abdullahaljameel6751 3 года назад
Import cheythaal athkkum mele aavum rate, pinne Mustang 65lakhs aallaato, on road around 95 lakhs aavum
@GopalGireesanAlappuzhaRossi
@GopalGireesanAlappuzhaRossi 3 года назад
US is right hand drive cars. Not really good for India. Customs duty will be 100% on new car. The cost price considered for duty is full cost including transportation. Then 15 years of tax. Over all it will end up being more than what you pay here. It will be a good learning experience but not financially beneficial. Only do if the model is not available in India. Rules might have changed now. You can find more info from customs or google. @AlappuzhaRossi
@mrd2736
@mrd2736 3 года назад
That guy is awesome
@jobishjose5676
@jobishjose5676 3 года назад
Oru killadee thanne ser..
@razinrahman4529
@razinrahman4529 3 года назад
Very interesting cotents ⚡️❤️
@ducaman
@ducaman 3 года назад
Thanks😊
@narayanravishankar
@narayanravishankar 3 года назад
Beautiful narration by a true petrol head. Thoroughly enjoyed it 👍.
@anandmp3418
@anandmp3418 3 года назад
Simple and humble person
@j4techmediajishnusreedharst
@j4techmediajishnusreedharst 2 года назад
Uk ayil 8 kollam ninnegilum mattullavare pole Samsarathil English kalarponnum illa thani malayali 😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@abhinavprasannan5951
@abhinavprasannan5951 3 года назад
2nd part vegam upload chey💥💥
@ducaman
@ducaman 3 года назад
Varunnundu bro, soon😊👍
@binubabu1565
@binubabu1565 3 года назад
Bro very nice attiude and innocent talk
@roysonkannath
@roysonkannath 3 года назад
How could you talk like this! I really enjoyed it without any lag
@abhirajsasidharan478
@abhirajsasidharan478 3 года назад
Oru reksha illatha story telling...😍😍
@Josphin835
@Josphin835 2 года назад
Enik asuuyya onnum illa tto😪😪
@balagopalbs5355
@balagopalbs5355 2 года назад
അറിയാതെ കൈ തട്ടി വീഡിയോ play ആയി.... കേട്ടിരുന്ന് വീഡിയോ തീർന്നത് അറിഞ്ഞില്ല. 🔥💯
@Piston05
@Piston05 3 года назад
Man .... itsss sooo goodd ... like regarding the impot and dep thing .. license .. thanks mate .
@ducaman
@ducaman 3 года назад
Yeah bro. When we started recording this we were concentrating at the camera. Towards the end, we even forgot we were recording. We were listening to Gopal Chettan’s story😊
@Piston05
@Piston05 3 года назад
@@ducaman hahah man. Am currently in Ireland and the bike robbery think is very aa big issue here too .
@Piston05
@Piston05 3 года назад
And I was also looking to big something nice for here but I was clueless regarding the import duties and the depreciation thing thanks mate 🥰🥰🥰
Далее
100 Identical Twins Fight For $250,000
35:40
Просмотров 54 млн
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 355 тыс.
100 Identical Twins Fight For $250,000
35:40
Просмотров 54 млн