Тёмный

Dum Dum Dundubhi Nadam Full Video Song HD | Vaishali Movie Song | REMASTERED | 

Wilson Video Songs
Подписаться 576 тыс.
Просмотров 876 тыс.
50% 1

Song : Dum dum dum dundubhinaadam
Movie : Vyshali
Lyrics : ONV Kuruppu
Music : Bombay Ravi
Singer : Dinesh | Lathika
Lyrics :
ദും ദും ദും ദുന്ദുഭിനാദം നാദം നാദം(2)
ദേവ ദുന്ദുഭി തൻ വർഷ മംഗലഘോഷം(2)
ഇന്ദ്രധനുസ്സേന്തിവരുന്ന ഘനാഘന സേനകളേ
വന്നാലും ഇതിലെ ഇതിലെ ഇതിലെ (വന്നാലും)
(ദേവ)
ആ.. ചുടുവേനൽക്കൂടാരത്തിൽ മയങ്ങുന്നു ഭൂമി
അമൃതം പെയ്തവളെ തഴുകിയുണർത്തൂ
അളകങ്ങൾ മാടിയൊതുക്കി കളഭക്കുറി ചർത്തൂ
മാലേയക്കുളിരണിയിക്കൂ മാറിടമാകെ
ആലൊലം പൂവും പൊന്നും പുടവയും അണിയിക്കൂ
(ദും ദും ദും)
ആ.. ആവനാഴിയിൽ മന്മഥന്നു മലർശരം നീട്ടി
ആയിരം തേന്മാവുകൾ പൂത്തിരി തെറുക്കുന്നു
വെൺപിറാവുകൾ മദനമന്ത്രം ഉരുക്കഴിക്കുന്നു
മൺകുടങ്ങളിൽ മധുരസോമരസം തുളുമ്പുന്നു
കാലമായ് തേന്മാരി പെയ്യും കാലമായ് (ദേവ)
ആ.. അംഗരാഗങ്ങളും താലത്തിലേന്തി
സുമംഗലിമാരാടും അങ്കണത്തിൽ
മാതളത്തൈകളും പൂമണിത്തെന്നലും
മാണിക്യച്ചെപ്പും കൊണ്ടമ്മാനം
ആക്കയ്യിൽ ഈക്കയ്യിൽ അമ്മാനം
ആയിരം ചെപ്പുംകൊണ്ടമ്മാനം
അമ്മാനം അമ്മാനം അമ്മാനം
(ദേവ)

Видеоклипы

Опубликовано:

 

21 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 300   
@goput2616
@goput2616 2 месяца назад
ലതിക ടീച്ചർ കുറച്ചു gana ngal padiyenkilum അവയെല്ലാം hit ❤❤❤ ലതിക ടീച്ചർ fans ഉണ്ടോ... വേനൽ കാലത്ത് ഈ ganam കേൾക്കാൻ വന്നവര് ഉണ്ടോ..2024
@rayyannizar8724
@rayyannizar8724 Год назад
ഈ ചിത്രത്തിൻ്റെ നിർമ്മാതാവ് അറ്റ്ലസ് രാമചന്ദ്രൻ സാറിന് പ്രണാമം🙏🙏🌹🌹🌹🌹🌹
@seaside6325
@seaside6325 Год назад
♥️
@vijayalakshmiviji8525
@vijayalakshmiviji8525 Год назад
.
@siniaa3335
@siniaa3335 6 месяцев назад
❤❤❤❤❤❤❤
@SajiSajir-mm5pg
@SajiSajir-mm5pg 3 месяца назад
❤❤❤❤❤❤❤❤
@vasudevannair485
@vasudevannair485 Год назад
വളരെ കാലം മഴ ഇല്ലാതിരുന്ന നാട്ടിൽ നല്ല ഒരു മഴ പെയ്തപ്പോൾ ജനങ്ങൾ ക്കുണ്ടായ ആനന്ദം നമ്മളും അനുഭവിച്ചു
@vijayakumarkurupath6417
@vijayakumarkurupath6417 Год назад
അത്മവഞ്ചനയുടേയും, നൊമ്പരങ്ങളുടേയും കഥകൾ മാത്രം എഴുതുന്ന മഹാനായ ശ്രീ. M.t. വാസുദേവൻ നായർക്ക് എൻറെ പ്റണാമം.
@rrassociates8711
@rrassociates8711 Год назад
ആത്മവഞ്ചന എം ഡി യുടെ ജീവിതത്തിൽ തന്നെയുണ്ട്
@user-vt2fr3se9l
@user-vt2fr3se9l 11 месяцев назад
MT മരിച്ചിട്ടില്ല
@annammaabraham4398
@annammaabraham4398 7 месяцев назад
​ of pic
@sajibabu2423
@sajibabu2423 4 месяца назад
Mt yeyum chathitchanu swantham achan
@sajibabu2423
@sajibabu2423 4 месяца назад
അനുഭവം കൊണ്ടാണ്
@krmohandas2099
@krmohandas2099 Год назад
1965 നും 90 നും ഇടക്ക് ജനിച്ച ഗാനങ്ങൾ അതിമധുരം. 👌🏽👌🏽👌🏽
@vazirani.akinosi
@vazirani.akinosi 2 месяца назад
Thamasamenthe varuvan ennoru patund. Ariyaamo? 1964 il erangiyatha. Athinu mumbum kure classics piravi konditund. 1991 kazhinjum undayitund. Iniyum undavum. Music is the only thing in the world that will be everlasting.
@saralagovind1699
@saralagovind1699 2 месяца назад
Very correct
@sajeshpulikodan9611
@sajeshpulikodan9611 3 года назад
സിനിമയിലെ ആശയം പോലെ ഈ പാട്ട് പാടിയ ദിനേശ് സാറിനെയും ലതിക ടീച്ചറെയും അർഹിക്കുന്ന അവസരങ്ങൾ നൽകാതെ മലയാള സിനിമയും തേച്ചുവോ
@sivarajans9406
@sivarajans9406 6 дней назад
സത്യം.... അങ്ങനെ സംഭവിച്ചു 🙄
@sumeshsubrahmanyansumeshps7708
Mm
@shihabshaan6669
@shihabshaan6669 6 месяцев назад
പ്രകൃതിയോട് ഉണങ്ങിയ ഗാനവും സിനിമയും 👍👍👍
@mahesh1mm
@mahesh1mm Год назад
ദിനേഷേട്ടന്റെയും ലതിക ചേച്ചിയുടെയെയും മനോഹരമായ ശബ്‌ദം 👏👏👏ONV സർ ന്റെ അതിസുന്ദരമായ വരികൾ👌👌ബോംബെ രവി സർ ന്റെ കാതുകൾക്ക് ഇമ്പമേകുന്ന സംഗീതം❤️
@saransurendran3464
@saransurendran3464 Год назад
പുള്ളി വേറെ പാട്ടുകൾ ഒന്നും പാടിയിട്ടില്ലേ.
@leenasajeev4528
@leenasajeev4528 Год назад
@@saransurendran3464 Lllr
@tressypinto2259
@tressypinto2259 Год назад
Athe
@tressypinto2259
@tressypinto2259 Год назад
Whwoooo fine
@empire9522
@empire9522 Год назад
Pulli swaram super
@games16-10
@games16-10 Год назад
മറ്റൊരുവന്റെ വാക്കും അവന്റെ ദുഷ്ടലാക്കും മനസ്സിലാകാതെ പ്രവർത്തിച്ച രാജാവാണ് അധർമ്മി..!! അവന്റെ അധർ മ്മം ആണ് ആ നാട്ടിൽ മഴ പെയിക്കാത്തിരുന്നത്. നല്ലതു കണ്ടാലും ഇക്കൂട്ടർ കണ്ണടക്കും. സ്വാർത്ഥലാഭംമാണ് അവർ തിരഞ്ഞെടുക്കുക. അവസാനം നാശവും ⚡️⚡️⚡️
@bijukc150
@bijukc150 Год назад
You mean പിണറായി 😭
@sarukarthika7768
@sarukarthika7768 11 месяцев назад
പക്ഷേ രാജാവിന്റെ വളർത്തുമകൾ ശാന്ത (ദശരഥ രാജാവിന്റെയും കൗസല്യയുടെയും മൂത്ത മകൾ , രാമന്റെ ജ്യേഷ്ഠത്തി )ഇതിൽ കാണുന്നത്ര സന്തോഷത്തോടെയല്ല ഋഷ്യശ്യംഗനുമായി വിവാഹം കഴിക്കുന്നത്. ഇഷ്ടമില്ലാത്ത വിവാഹമായിരുന്നു.ശാന്തക്ക് ഈ രാജ്യത്തെ സേനാപതിയുടെ മകനുമായി ആഴത്തിലുള്ള പ്രണയമുണ്ടായിരുന്നു. വൈശാലി മുനികുമാരനെ വശീകരിക്കാൻ പോയ ആ സമയത്ത് കാട്ടിൽ വെച്ച് അയാളെ ഈ മന്ത്രി രാജാവിന്റെ സമ്മതത്തോടെ കൊന്ന് മൃഗങ്ങൾക്ക് ഭക്ഷണമാക്കി. അവശിഷ്ടങ്ങളാണ് ശാന്തയ്ക്ക് കാണാൻ പറ്റിയത്. ഋഷ്യശ്യംഗ നെ വിവാഹം കഴിച്ചെങ്കിലും വൈശാലിയോട് മാത്രമേ അദ്ദേഹത്തിന് പ്രണയം തോന്നിയുള്ളു. ബ്രഹ്മചാരിയായി തന്നെ അദ്ദേഹം തപസനുഷ്ടിക്കുകയും ശാന്തയ്ക്ക് യാതൊരു ഭർതൃ സുഖവും കിട്ടാതെ കാട്ടിലൂടെ എങ്ങോട്ടോ പോയ് മറഞ്ഞു.
@saralagovind1699
@saralagovind1699 2 месяца назад
ഈ കഥകളൊന്നും അറിയുമായിരുന്നില്ല. Share ചെയ്തതിനു നന്ദി
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 6 месяцев назад
കാലമേ നന്ദി❤ ആ കാലത്ത് തിയ്യറ്ററിൽ പോയി കാണാൻ സാധിച്ചു തന്നതിനും, ഇപ്പോൾ ഇങ്ങനെ കാണാൻ സാധിക്കുന്നതിലും🎉
@deepan710
@deepan710 2 месяца назад
മഴ പെയ്യാൻ വേണ്ടി പാട്ട് ഉറക്കെ വെച്ചു... 😇😇😇
@ramachandranprabhakaran7639
ദിനേശ് താങ്കളെ പിന്നെ കേട്ടിട്ടേ ഇല്ല. രാവിശങ്കർ ശർമ്മയുടെ മനോമാധുര്യം താങ്കൾ അതുപോലെ പകർന്നുവച്ചു.. ഞങ്ങൾ എത്ര ഭാഗ്യവാൻമാർ
@ebybabu2648
@ebybabu2648 Год назад
Naduvazhikal filmil padi...
@user-od4it1eh2k
@user-od4it1eh2k Год назад
സാങ്കേതിക കാരണങ്ങളാൽ ചെറുപ്പത്തിൽ കാണാൻ സാധിക്കാതെപോയ ചിത്രം.... ഇന്നും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ പുതുമഴ പെയ്ത കുളിർമ 🙏🏻🙏🏻🙏🏻
@akhilsudhinam
@akhilsudhinam Год назад
ഞാൻ നഴ്സറിയിൽ പഠിക്കുമ്പോൾ ടാകീസിൽ പോയി കണ്ട സിനിമ ആണ് ഈ പാട്ട് മാത്രം എനിക്ക് ഓർമയുണ്ട്
@prasanthv9207
@prasanthv9207 Год назад
🤔🤔🤔
@fearlessandflawless-km3bn
@fearlessandflawless-km3bn 3 месяца назад
Athe.. ഇവിടേം ചില സാങ്കേതിക കാരണങ്ങൾ 😂..
@rejimol798
@rejimol798 Год назад
ഗീത അതി സുന്ദരി 🥰
@kp.venugopal2334
@kp.venugopal2334 11 месяцев назад
Parayan undo athisundhari.
@SajiSajir-mm5pg
@SajiSajir-mm5pg 3 месяца назад
പാട്ടാണ്.. അതാണ് ബ്രോ ❤❤❤
@dileediloo8877
@dileediloo8877 3 года назад
മലയാളികൾ അധികം ഉപയോഗികത നഷ്ടവസന്തം ശ്രീ ബോംബെ രവി
@prasanthgmuttath8384
@prasanthgmuttath8384 Год назад
തൊട്ടതെല്ലാം പൊന്ന് ❤️❤️
@johnantony7237
@johnantony7237 Год назад
ചതിയൻ രാജഗുരു... കാര്യം നടന്നു കഴിഞ്ഞു പ്ലേറ്റ് മാറ്റി കളഞ്ഞു... 🙏🙏🌹
@SajiSajir-mm5pg
@SajiSajir-mm5pg 3 месяца назад
ഹിന്ദു കഥ അല്പം വെത്യാസം ഉണ്ട്..❤❤😢😢😢😢
@rajeshpannicode6978
@rajeshpannicode6978 2 года назад
ഒറിജിനൽ മഴയിൽ തന്നെ ചിത്രീകരിച്ച ഗാനം .അവസാനം ബാബു ആൻ്റണിയും നെടുമുടിയും കൂടി വൈശാലിയെ തേച്ചൊട്ടിച്ചു.
@legilegi2522
@legilegi2522 3 года назад
ഗീത, സുപർണ്ണ, പാർവ്വതി 💕💕💕💕💕
@jaxsparrow4351
@jaxsparrow4351 Год назад
Vaishali Ramachandran Sir :::: Rest in Peace - You were a best example for genuine business man., that's why the flop happened..We love you Sir.
@anuprajeesh4072
@anuprajeesh4072 Год назад
വീട്ടുകാരുടെ കൂടെയിരുന്നു പകുതിയും കാണാതെ കണ്ട സിനിമ 😀😀😀😀
@umeshnaduvilezhen7254
@umeshnaduvilezhen7254 Год назад
😂
@ajaypaul3236
@ajaypaul3236 3 года назад
Correct timing ആണല്ലോ..നല്ല മഴ ഇപ്പൊ😅❤️
@sivarajans9406
@sivarajans9406 Год назад
മഹത്തായ ഒരു സിനിമയിലെ ഗ്രേറ്റ് ഗാനം..... ആക്കാലമൊക്കെയും എങ്ങനെ മറക്കാൻ 🙄
@naveenraramparambil7819
@naveenraramparambil7819 3 года назад
ചരിത്രത്തിലെ classic തേപ്പ് വൈശാലി ഋഷിശൃംഗൻ
@akhilsudhinam
@akhilsudhinam Год назад
ഇങ്ങനെ അല്ല കഥ വരുന്നത് കുറച്ചു മാറ്റി എഴുതിയിട്ടുണ്ട് മഹാഭാരതത്തിലെ ഒരു ഭാഗമാണ് ഈ കഥ വരുന്നത്
@ashwinmohan2534
@ashwinmohan2534 Год назад
സത്യത്തിൽ വൈശാലി നല്ലവൾ അല്ല വടക്കൻ വീരഗാഥ യിൽ എം ടി ചതിയനായ ചന്തുവിനെ ചായം പൂശിയപോലെ ആണ് ഈ സിനിമയിൽ വൈശാലി എന്ന കഥാപാത്രവും
@spvlogs6346
@spvlogs6346 2 года назад
Bombay ravi sir nte excellent composition
@rajendrann289
@rajendrann289 Год назад
Nedumudi venu what an actor!!!!
@uvaispullara5014
@uvaispullara5014 3 года назад
ദും ദും ദും ദുന്ദുഭിനാദം നാദം നാദം ദേവ ദുന്ദുഭി തൻ വർഷ മംഗലഘോഷം ഇന്ദ്രധനുസ്സേന്തിവരുന്ന ഘനാഘന സേനകളേ വന്നാലും ഇതിലെ ഇതിലെ ഇതിലെ ..........
@KashinadnNadan
@KashinadnNadan 4 месяца назад
ഗായകർ... വരികൾ... 💙🌼
@Aparna_Remesan
@Aparna_Remesan 3 года назад
മിസ്സർ ഋഷിശ്യംങ്കൻ നിങ്ങൾ എത്രയും വേഗം കേരളത്തിൽ വന്ന് മഴപെയ്യിക്കണ്ടേ ആണ്.👍😌 ഭയങ്കര ചൂട് ആണ്.😏
@jithinsukumaran4191
@jithinsukumaran4191 3 года назад
താങ്കളുടെ അഭ്യർത്ഥന മാനിച്ചു ഞാൻ ഒരു മെസ്സേജ് വിട്ടിട്ടുണ്ട്..പുള്ളി കുറച്ചു തിരക്ക് ആണെന്ന് പറഞ്ഞു... എന്നാലും വരും
@Aparna_Remesan
@Aparna_Remesan 3 года назад
@@jithinsukumaran4191 വളരെ നന്ദി ഉണ്ട് 🙏☺️
@sivinsajicheriyan7937
@sivinsajicheriyan7937 2 года назад
Ipo bhayankara maza ☺️😂
@rashmivv5493
@rashmivv5493 Год назад
ഒരു വൈശാലിയെ കൂടി അങ്ങേരുടെ അടുത്തേക്ക് വീടു
@harishnair6277
@harishnair6277 Год назад
I doubt any such sweet songs are not born after 20's...pranam great legends ❤❤❤
@saransurendran3464
@saransurendran3464 Год назад
2022 ഒക്ടോബർ 25, വെളുപ്പിന് 2.30 നു പുറത്തു നല്ല മഴയും ഞാൻ ഈ സോങ് ന്റെ visual കാണുന്നു 😂
@SajuK-db4sd
@SajuK-db4sd Год назад
Pularche ni urangathe nthedukkuvarunnu
@SajiSajir-mm5pg
@SajiSajir-mm5pg 3 месяца назад
ഇന്ന് 2024 മാർച്ച്‌ 😢😢
@sudheendransudhakaran8667
@sudheendransudhakaran8667 3 года назад
What! A direction.........
@johnantony7237
@johnantony7237 Год назад
80കളിലും 90കളിലും ജനിച്ചവർ... ഭാഗ്യവാന്മാർ... അതാരുന്നു സുവർണ കാലഘട്ടം.... 😍😍
@sathyant.a9161
@sathyant.a9161 Год назад
അതിലും ഭാഗ്യവാന്മാർ 60 കളിലും 70 കളിലും ജനിച്ചവർ ആണല്ലോ.+🥰
@salim4235
@salim4235 Год назад
60----2000.... വരെ ജനിച്ചവർ ഭാഗ്യവാന്മാർ.... എന്ന് പറയൂ..,..
@vaigasvlogmalabar1874
@vaigasvlogmalabar1874 Год назад
അടിപൊളി
@ANIL-we9ur
@ANIL-we9ur Год назад
അല്ല. ആ സമയം മുതിർന്നവരായവർ എന്ന് തിരുത്തുക ...
@kaladevig8073
@kaladevig8073 Год назад
5þ5þ55r5555tþþ
@Aparna_Remesan
@Aparna_Remesan 3 года назад
ഭരതേട്ടന്റേ മറ്റൊരു ചലച്ചിത്ര കാവ്യം.❣️❤️ വൈശാലി.😘
@harisbeach9067
@harisbeach9067 2 года назад
ഭരതേട്ടൻ💪😁
@binduem8552
@binduem8552 Год назад
Njan 9 th padikkumpol irangiya film song .orupaad sundaramaya kaalaghattam .innum ithu kelkkumpol manasil paranjariyikkanakatha anubhoothiyanu
@ratheeshthimiri3071
@ratheeshthimiri3071 3 года назад
ഇതിന്റെ സംഗീതം wow w
@empire9522
@empire9522 Год назад
This song is mail sound is super!🥰
@sangeethab8411
@sangeethab8411 Год назад
Babu Antony attavum manoharamayi thonum rajavinte rolil
@ratheesan.p4357
@ratheesan.p4357 Год назад
Evergreen beutiful song🙏🏻
@sibiar9751
@sibiar9751 8 месяцев назад
I was born in July 14/15th (Friday) 1989 ❤.
@krishnadasp6137
@krishnadasp6137 Год назад
Dedicated to Atlas Ramachandran sir🙏🙏🙏
@ckmohammedbasheer1709
@ckmohammedbasheer1709 Год назад
പാട്ട് ആസ്വദിക്കുക ഇവിടെ ജാതിയില്ല ,സംഗീതത്തിന് ജാതിയില്ല ,,മതമില്ല,,
@ckmohammedbasheer1709
@ckmohammedbasheer1709 Год назад
ഭരതൻചേട്ടനെ ഇപ്പോഴുംഓർ ക്കുന്നു,,
@joshyjoshypeter6219
@joshyjoshypeter6219 Год назад
❤️❤️❤️❤️
@SunilkumarSunilkumar-df8yp
@SunilkumarSunilkumar-df8yp Год назад
❤❤❤❤❤❤❤❤❤❤❤❤❤❤
@user-kv4ic2kq9k
@user-kv4ic2kq9k Год назад
ജാതിയും മതവും ഇവിടെ ആരെങ്കിലും പറഞ്ഞോ? തന്റെയുള്ളിൽ അത് കിടക്കുന്നത് കൊണ്ടാണ് കമന്റ്‌ ആയി പുറത്ത് വന്നത്
@sajibabu2423
@sajibabu2423 Год назад
@@user-kv4ic2kq9k എന്ത് ജാതി, എല്ലാം മനുഷ്യൻ ഉണ്ടാക്കിയത്.
@meghasundar9785
@meghasundar9785 2 месяца назад
അങ്ങനെ ഇന്നലെ ഒടുക്കം മഴ പെയ്തപ്പോ.. ഇതായിരുന്നു അവസ്ഥ 😌
@thankamanimp9586
@thankamanimp9586 2 месяца назад
മനോഹരം ❤️👌
@unnikrishnan6168
@unnikrishnan6168 Год назад
ഒരു കഥയിൽ ഇങ്ങനെയല്ല കഥ . ചിത്രാഗ രജനിയിൽ മറ്റൊരു കഥാ രജന യാണ് . പല രീതിയിലാണ് പുരാണങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്
@mytravelblog2071
@mytravelblog2071 Год назад
Watched when I was in 6th. Golden years of Malayalam cinema 😊😊
@reejaprabeesh120
@reejaprabeesh120 Год назад
Vanjanayudeyum.......kanneerinteyum. nish kalankathayudeyum...Kathakal orupaadu...paranjanja...M..T...sir...visaali....avalude....Amma...great....evergreen....character....
@sanilivory6165
@sanilivory6165 Месяц назад
പ്രീഡിഗ്രി കാലം, കൊല്ലം ഗ്രാൻഡ്, പ്രിൻസ് തിയ്യറ്റുറുകൾ അടുത്തടുത്തു ഓണക്കാലം ഒന്നിൽ മോഹൻലാലിൻറെ ആര്യൻ മറ്റേതിൽ വൈശാലി ആദ്യമായ് കൂട്ടുകാരുമൊത്തു ഫസ്റ്റ് ക്ലാസ്സ്‌ തിയറ്ററിൽ കണ്ട സിനിമ ആര്യൻ പിന്നീട് വൈശാലി അതൊരു കാലം, എല്ലാം നൂൺ ഷോ ഒരുമിച്ച് ആഹാരം കഴിച്ചും ഒരുമിച്ചു ക്യു നിന്നും കണ്ട സിനിമകൾ, ഒരിക്കലും ഇന്നത്തെ കുട്ടികൾക്ക് അനുഭവിക്കാൻ യോഗം കാണില്ലാ... അന്നത്തെ SN കോളേജും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ❤❤❤❤❤
@dineshanc1331
@dineshanc1331 8 месяцев назад
The great music
@soniavs8045
@soniavs8045 Год назад
കട്ടൻ ചായയും വെട്ട് കേക്കും തിന്നുകൊണ്ട് മഴയത്തു ഈ പാട്ടു കേൾക്കുന്നു
@pgnproductions
@pgnproductions Год назад
This song is still in the minds of the music lovers. Beautiful voices, excellent music and excellent visuals in the climax scene. These make it an immortal song. This Diwali, you can hear Dinesh singing a beautiful Tamil song in an album where he is also the music composer. The 1st song of the Tamil album Kaatrum Kaadhalum (காற்றும் காதலும்) will be released on 24 October 2022. Dinesh has been able to create his magic in music too in this song. Also, our tribute to the producer of this movie (Vyshali), Atlas Ramachandran, who passed away very recently soon after his 80th birthday.
@SureshBabu-ed2gx
@SureshBabu-ed2gx 28 дней назад
ഇത്രയും നന്നായി പാടിയ ദിനേശ് പിന്നേ മലയാള ത്തിൽ ഒരു പാട്ട് പോലും കിട്ടി യില്ല
@milindlanjekar7383
@milindlanjekar7383 23 дня назад
So sad
@mammimammikka3011
@mammimammikka3011 3 года назад
Bharathetta aayiram pranamam
@sumangalanair135
@sumangalanair135 Год назад
Ethra mnoharm Anu oro varikal 👌👌🙏🙏🙏🙏🙏
@Assy18
@Assy18 Год назад
എന്തായാലും വൈശാലിയോട് ഇത്രയും വേണ്ടിയിരുന്നില്ല...
@bokkaprasadkumar5639
@bokkaprasadkumar5639 Год назад
Excellent music 🎶🎶🎶👍👍👍
@manojmanojvk8333
@manojmanojvk8333 Год назад
ഞങ്ങൾ വടക്കാഞ്ചേരി കാരുടെ സ്വന്തം ഭരതേട്ടൻ
@symkvs
@symkvs Год назад
voice of dinesh- amazing
@syamraveendran9996
@syamraveendran9996 Год назад
പക്ഷേ ആ പാവത്തിന് അർഹിക്കുന്ന അവസരങ്ങൾ ലഭിച്ചില്ല...
@nissamn7561
@nissamn7561 Год назад
ആ ദാസിപ്പെണ്ണി൯െറയും അമ്മയുടേയും കണ്ണുനീ൪ ഭൂമിയിൽ വീണില്ലേ ഇനി മഴപെയ്തിട്ട് എന്ത് കാര്യം
@s9ka972
@s9ka972 9 месяцев назад
ഈ കഥ ഇങ്ങനെയല്ല. 😄
@s9ka972
@s9ka972 9 месяцев назад
താത്പര്യമുളളവർക്ക് വായിക്കാം : യഥാർത്ഥ മഹാഭാരത കഥയിൽ നിന്നൊരൽപം മാറ്റിയാണ് വൈശാലി എഴുതിയത്..ചിലപ്പോൾ ഇതാവാം സത്യം...അംഗ രാജ്യത്തേ ലോമപാദൻറെ മകളാണ് വൈശാലിയെന്ന് മഹാഭാരതത്തിൽ പറയുന്നില്ല..ഇന്നത്തെ ബീഹാറിന്റെ പ്രദേശമായ കോശിയുടെ രാജ്യമാണ് അംഗരാജ്യത്തിൻറെ രാജാവാണ് ലോമപാദൻ. ഒരുപാട് വർഷങ്ങളായി മഴ പെയാതിരുന്നപ്പോൾ കോശിനദി വറ്റിപോവുകയും രാജാവ് ഹിമാലയസാനുക്കളിൽ ധ്യാനത്തിലിരുന്ന ഋഷ്യശ്രംഗനെന്ന സ്ത്രീ സ്പർശം ഏൽക്കാത്ത മുനി കുമാരനെ കൊണ്ടുവരാൻ വൈശാലിയെന്ന ദേവദാസിപ്പെണ്ണിനെ അയക്കുന്നു..അവളുടെ മനമയക്കുന്ന സൗന്ദര്യത്തിലാകൃഷ്ടനായി ഋഷ്യശ്രംഗൻ അംഗരാജ്യത്ത് യാഗത്തിലൂടെ മഴ പെയ്യിക്കുന്നു..ഇതെ ഋഷ്യശൃംഗനാണ് പിന്നീട് ലോമപാദൻറെ സുഹൃത്തായ ദശരഥ മഹാരാജാവിന് പുത്രകാമിഷ്ടിയാഗം നടത്തുന്നതും ശ്രീരാമനും സഹോദരന്മാരും ജനിക്കുന്നത് ... ഇത്രയുമേ മഹാഭാരതത്തിൽ പരാമർശിക്കുന്നുളളു... Thanks for reading .
@dingribeast
@dingribeast 8 месяцев назад
@@s9ka972 The adopted daughter Shanta of Lomapada King is the real daughter of Dasharatha and Kausalya, Means He is the brother in law of Sri Rama, correct if I am wrong.
@s9ka972
@s9ka972 7 месяцев назад
​@@dingribeast correct
@rohinissrohiniss2739
@rohinissrohiniss2739 Год назад
അവസാനം കാര്യം കണ്ടപ്പോൾ വൈശാലി പുറത്ത് 😢
@arunkumar-cu9oi
@arunkumar-cu9oi Год назад
0.35 വരെയുള്ള music 👌👌👌
@letslearnandshare5911
@letslearnandshare5911 Год назад
This was the song we had in our performance for annual day in the year 1992
@AkhilsTechTunes
@AkhilsTechTunes 3 года назад
അവസാനം അവൻ അവളെ അങ്ങ് തേച്ചു.. 😁
@ferosaboobacker4120
@ferosaboobacker4120 2 года назад
Not true... It was the king's decision he couldn't disagree.
@aryabinu810
@aryabinu810 Год назад
പ്രേമിച്ച പെണ്ണ് ഏതെന്നു അറിയാത്ത പൊങ്ങൻ
@satheeshbalakrishnan6868
@satheeshbalakrishnan6868 Год назад
അതെ നമ്മൾ ഭാഗ്യവാന്മാർ
@sangeethab8411
@sangeethab8411 Год назад
Rishya srigan polum avasanam vyshalie thirakiyallo?
@s9ka972
@s9ka972 9 месяцев назад
ആർക്കും ദേവദാസി പെണ്ണിനെ വേണ്ട
@bokkaprasadkumar5639
@bokkaprasadkumar5639 Год назад
Who sacrifice....they didn't get..any thing... immortal....
@unnikrishnan6168
@unnikrishnan6168 Год назад
തബലയുടെ നാദം
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Sanjay mithra- suparna anand
@justint1335
@justint1335 Год назад
I remember the film seen in chalakudy1989 on my return trip from vazhachal athirappally waterfall
@shynisukumaran2258
@shynisukumaran2258 2 года назад
എന്നാലും എന്റെ ഋഷി ബ്രോ ഈ കൊടുംചതി വേണ്ടായിരുന്നു 😭😭😭
@user-cn7oh9fe3s
@user-cn7oh9fe3s Год назад
🤣😂
@sangeethab8411
@sangeethab8411 Год назад
Athey
@siniv.r8775
@siniv.r8775 10 месяцев назад
Supersong😂🌈⛰️⛰️⛰️⛰️⛰️⛰️⛰️🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
@jayadhevannarayanan6180
@jayadhevannarayanan6180 Год назад
Prathyekam Mumbai Ravi saarinnu pranamam musicnu . Nalla kalaakarannanu ennum aaswathikkam gaanangal ...👌👍🙏💖
@shivaraman5396
@shivaraman5396 Год назад
Old..is...Gold
@RaviRavi-wc2hz
@RaviRavi-wc2hz Год назад
Fantastic 🙏🙏🙏🙏🙏💞💞💞💞💞
@jithuthiruvana9971
@jithuthiruvana9971 Год назад
Mt.sir.🙏🏼🙏🏼
@SajiSajir-mm5pg
@SajiSajir-mm5pg 3 месяца назад
ഇപ്പൊ നമ്മുടെ കേരളത്തിൽ പകൽ ചൂട് 😢😢😢
@jishnuazhikodan3964
@jishnuazhikodan3964 Год назад
Evergreen 🥰
@bhaskarbh3175
@bhaskarbh3175 11 месяцев назад
ഭരതൻ ❤❤❤❤❤❤
@sreeragssu
@sreeragssu 3 года назад
ചതിയന്‍... ഋഷ്യശൃംഗന്‍ വെെശാലിയെ നെെസ് ആയി തേച്ചൊട്ടിച്ചു...
@Aparna_Remesan
@Aparna_Remesan 3 года назад
ആ നെടുമുടി ആണ് എല്ലാത്തിനും കാരണം അവൻ അവളേ നോക്കണ്ട് കാര്യം.😝
@user-sc5oi7io4v
@user-sc5oi7io4v 3 года назад
@@Aparna_Remesan Babu antony idichu kollanam
@sundarankunjan8392
@sundarankunjan8392 Год назад
Aadi manoharamayegaanam
@uthuzzchannel6750
@uthuzzchannel6750 2 месяца назад
Cinema release aaya udane kandu pinne ee pattinu group dance kalichu super aayirunnu
@raghavanchaithanya9542
@raghavanchaithanya9542 Год назад
Adhimanoharam
@Administrator_sudo
@Administrator_sudo Год назад
ഈ വർഷം ചൂടിൽ നിന്ന് രക്ഷിച്ച വേനൽ മഴ കിട്ടിയപ്പോൾ കേൾക്കുന്നവർ like 😂
@ajilal5627
@ajilal5627 Год назад
@1.23 the mallu Queen Padmini ❤
@shamsudeenfaheem533
@shamsudeenfaheem533 Год назад
എന്തു ചതി ആയിരുന്നു..ക്ലൈമാക്സ്... ആസ്വദിച്ച എല്ലാം..last സങ്കടം ആയി..പോയ സിനിമ..
@s9ka972
@s9ka972 9 месяцев назад
എന്തു ചതി . വൈശാലി പോയത് മുനികുമാരനെ പ്രണയിക്കാനല്ല പകരം അവനെ വശീകരിച്ച് രാജപുരോഹിതൻറെ അടുക്കൽ എത്തിക്കാനാണ് .
@sajibabu2423
@sajibabu2423 4 месяца назад
നെടുമുടി വേണു ജീവിക്കുകയായിരുന്നു
@user-jt6og8yi
@user-jt6og8yi 3 года назад
Oru Valiya Mazhapeyithu Thornnu Kazhijapoleyulla Manoharamaya Ganam...💜💜💜💜good Songgg💜💜💜💜Sundari Aaya Pennu...💜💜💜💜
@nandakumarap518
@nandakumarap518 Год назад
Magic song
@unnikrishnan842
@unnikrishnan842 Год назад
Song👌
@user-vz1ju1kb4l
@user-vz1ju1kb4l 9 месяцев назад
Please upload Telugu version total movie if awailable
@rageeshneyyoth4525
@rageeshneyyoth4525 Год назад
Kanappadiyulla Oru mazhapeyyum🤗🤗🤗🤗🤗
@madhmaraminna4823
@madhmaraminna4823 Год назад
Great
@dhan5102
@dhan5102 Год назад
Cunningness of raja guru well articulated in this....whatever he done it's rajathanthram ,it's nothing to do vth right and wrong..only prosperity of the kingdom in mind
@sangeethab8411
@sangeethab8411 Год назад
Avasanam kanumbol annum sankadamanu vishamavum
@user-ko9fg6cn6u
@user-ko9fg6cn6u Год назад
Dinesh ....sing
@adwaithhari8597
@adwaithhari8597 Год назад
❤❤❤
@ibrahimcmnu5311
@ibrahimcmnu5311 Год назад
Favour songs
@sreebhushanpookolathursree1779
🙏🏻🙏🏻🙏🏻❤️❤️❤️
@jyothismathew9592
@jyothismathew9592 6 месяцев назад
Ever green
@sreebhushanpookolathursree1779
❤️❤️❤️❤️🙏🏻🙏🏻
@bijukc150
@bijukc150 Месяц назад
ഒരു തേപ്പുകഥ😢
@lalu.slalu.s6275
@lalu.slalu.s6275 Год назад
👌👌👌👌👌👌🙏🙏🙏🙏🙏
Далее
How Many Balloons Does It Take To Fly?
00:18
Просмотров 60 млн
Doston Ergashev - Kambag'alga (Official Music Video)
5:32
Jakone, Kiliana - Асфальт (Mood Video)
2:51
Просмотров 4,7 млн
Басстер - Салони BMW | 2024 | comeback
3:49
Arshavir Martirosyan - Voroshel em  chspasem
4:16
Просмотров 1,1 млн