കാങ്കുവ & വെട്ടയ്‌യാൻ ക്ലാഷ് വരാതെ ഇരിക്കുന്നത് ആണ് നല്ലത് 😌ഇതിൽ ഒന്ന് ഹൈ ബഡ്ജറ്റിൽ വരുന്നതും മറ്റേത് മൂന്ന് ഇൻഡസ്ട്രിയിലെ പ്രധാന നടന്മ്മാരെ വച്ച് വരുന്നതും. അതുകൊണ്ട് തന്നെ ഒരു ക്ലാഷ് വച്ചാൽ രണ്ട് സിനിമക്കും പ്രയോജനം(കളക്ഷൻ) ഇല്ലാതെ ആയിപ്പോകും. രണ്ടു പടങ്ങളും ബ്ലോക്കിബസ്റ്റർ ആകുന്ന ലെവൽ ആയിരുന്നെങ്കിൽ പോലും അർഹിച്ച വിജയം കിട്ടാതെ പോകും. എത്ര വേണമെങ്കിലും സമയം എടുത്തോട്ടെ പക്ഷെ ഈ സമയം കളഞ്ഞതിനു ഉള്ള മൊതല് ഉണ്ടാകണം അത്രേ ഉള്ളൂ.
@@vyshakabishek6780 ഞാനും ഒരു സൂര്യ ഫാൻ ആടോ. ഇവിടെ ഇപ്പൊ രജനിയെ പേടിച് പടം postponed ചെയ്തുന്നു പറയാൻ ഒരുപാട് പേർ ഉണ്ടാകും. ബട്ട് ഇപ്പൊ അമ്മാതിരി കളിയാക്കലുകൾ ശ്രദ്ധിക്കാൻ പോയാൽ അത് രണ്ട് പടത്തിനും ദോഷം മാത്രേ ചെയ്യൂ
നമ്മൾ ഒന്നും ഇപ്പോൾ പറയണ്ട kanguva Team 💥💎അവർക്ക് ഒരു വ്യക്തമായ പ്ലാനിങ് ഉണ്ട് അത് അവർ തീരുമാനിച്ചതും ആണ് OCT 10 അവരുടെ ഓരോ അപ്ഡേറ്റുകളും നമ്മൾ കണ്ടതാണല്ലോ അതുപോലെ തന്നെ നമ്മൾ പ്രതീക്ഷിക്കാതെ ഒരു അപ്ഡേറ്റ്കൂടി ഈ അടുത്ത് നമ്മുക്ക് കാണാം ഒരു മാറ്റവും ഇല്ലാതെ OCT 10 വേട്ടയാനും വരട്ടെ എന്നാൽ അല്ലെ ഒരു ഹരം ഉള്ളു... ചുരുക്കി പറഞ്ഞാൽ OCT 10th... തീയേറ്റർ ഒന്ന് കുലുങ്ങും... 💥💥💥
ഇത്രയും budjet ഇൽ ഇറക്കുന്ന kanguva ക്ക് കളക്ഷൻ വളരെ പ്രധാനപെട്ട ഒരു ഘടകം അല്ലേ .പടം ഇറക്കുന്നത് സാമ്പത്തിക ലാഭം മുന്നിൽ കണ്ട് കൊണ്ട് തന്നെ ആണ്.ഇനിയും ഇതേ പോലെ നല്ല ക്വാളിറ്റി സിനിമകൾ വരണമെങ്കിൽ ഈ പടം വിജയിക്കണം എന്നാലെ മറ്റു ഇതേ പോലെ വേറെ പടം എടുക്കാൻ producers തയ്യാറാവുക ഉള്ളൂ ഒരു സിനിമ പ്രേമി എന്ന നിലയിൽ രണ്ടു പടവും വിജയിക്കട്ടെ .
എത്ര വലിയ പടം ആണേലും ക്ലാഷ് വെച്ചാൽ ഒന്ന് മറ്റൊന്നിനെ ബാധിക്കും എന്ന് അറിയാത്ത കുറെ കിഴങ്ങന്മാര്.. പൈസക്ക് പൈസ തന്നെ വേണം അല്ലാതെ മണ്ടത്തരം കാണിച്ചിട്ട് അല്ല ആണത്തം കാണിക്കുന്നത് 😏
Evide oru hypum illatha movie release date September 5nu ondu arelum vanu clash veku oru gum illa clash illatha 😂 Varisu vs Thunivu clash ekka pole arelum vaaa oru Vibe kitan Anne elarum suriya annane ittu odikatha korachu Peru ingotu vaaa 😂angeru oru hit adikate 😢 Thalapathy 💎🔥🔥🔥🔥😎👑 Kanguva waiting Annu but Thalaivar, Thala ekka onu wait chey angeru oru hit adikate nan ipo troliya alla ketta kanguvayum full saport ondu ne vaa thalaiva 🔥💥
@@jokkujoy8898 aar paranju kanguva heavy postive aanenkil 600cr + indaavum pakshe ajithin maximum 300 to 400cr vare pattullu kanguva pan world project aan