Тёмный

EA Jabbar. കുർആൻ ക്ലാസ് 143 നഹ്ൽ (65-70) മണ്ടത്തരങ്ങളുടെ മാലപ്പടക്കം ! 

EA Jabbar (EA Jabbar)
Подписаться 93 тыс.
Просмотров 12 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@kkvindia822
@kkvindia822 10 месяцев назад
ഈ പുസ്തകം കൊണ്ട് ജീവിതം നഷ്ടപ്പെട്ടത് ലോകത്തിലെ കോടിക്കണക്കിന് നിഷ്കളങ്കരായ മുസ്ലിങ്ങളുടെതാണ് . അവരുടെ മേൽ ഈ തരംതാണ പുസ്തകം അടിച്ചേൽപ്പിക്കുന്ന പുരോഹിത വർഗ്ഗത്തെആണ് നാം അകറ്റി നിർത്തേണ്ടത് 😢😢😢😢
@sabual6193
@sabual6193 10 месяцев назад
മുസ്ലിം എന്ന് പറഞ്ഞു നടക്കരുത് 🤔ഒരാൾ എങ്ങനെ ആണ് മുസ്ലിം ആയി ജനിക്കുന്നത് ⁉️🤔അല്ലെങ്കിൽ നാണക്കേട് തന്നെ 😄
@VKP-i5i
@VKP-i5i 10 месяцев назад
Verum first class mandatram 😢
@abdullakoya7836
@abdullakoya7836 10 месяцев назад
Athu Manassilakan Thiricharivu Vende?
@JWAL-jwal
@JWAL-jwal 10 месяцев назад
@kkvindia,*കഴിയില്ല ബ്രോ. ഹിന്ദുക്കൾക്ക് പറ്റും.. അത് പോലെയല്ല മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും... വീട്ടിലെ സകല കാര്യങ്ങൾക്കും പുരോഹിതന്മാർ വരണം. മുസ്ലിങ്ങൾക്ക് കൊച്ചുകുഞ്ഞുങ്ങൾടെ മുടികളച്ചിൽ, നിക്കാഹ്, മരണം.. എല്ലാത്തിനും പള്ളിയിൽ നിന്നും ആൾ വരണം. ക്രിസ്ത്യാനികൾക്ക് ആദ്യകുർബാന, വീട് വെഞ്ചെരിപ്പ്, കല്യാണം, കുമ്പസാരം.. നമ്മളെ നമ്മുടെ പാട്ടിനെ വിടില്ല പടിഞ്ഞാറ് നിന്നും വന്ന മതങ്ങൾ. നമ്മൾ ആരെയും ദ്രോഹിക്കാതെ എത്ര നന്മയോടെ ജീവിച്ചാലും ആ നന്മ കാണാൻ അവരെ പഠിപ്പിച്ചിട്ടില്ല. നമുക്ക് വിശ്വാസമുണ്ടോ എന്ന് നോക്കാനേ അവരെ പഠിപ്പിച്ചിട്ടുള്ളൂ*
@sabual6193
@sabual6193 10 месяцев назад
ബ്രാഹ്മണർ മാത്രം ആണ് ഹിന്ദു 🤔ബാക്കി എല്ലാം അടിമകൾ 😄😄😄😄😄
@goldentunes1218
@goldentunes1218 10 месяцев назад
Mash is real Master ✔️. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദൈത്യം അങ്ങ് നിറവേറ്റുന്നു 👍🙏🏿🌹
@binnuabroopa8413
@binnuabroopa8413 10 месяцев назад
തീർച്ചയായും❤❤❤
@salimpm2684
@salimpm2684 10 месяцев назад
ഇത്രക്ക് മണ്ടത്തരങ്ങലാണല്ലോ ഞാനടക്കം ഒരു കാലത്ത് ഭയ ഭക്തിയോടെ ഓതിയിരുന്നത്. ഇപ്പോൾ മനസിലായി പണ്ട് ഈ കോമഡി ബുക്ക്‌ എടുക്കുന്നതിനു മുൻപ് കയ്യും കാലുമൊക്ക കഴുകുമായിരുന്നു കയ്യും കാലും കഴുകേണ്ടത് ഇത് ഓതിയതിന് ശേഷമാണെന്ന്.
@Omni_Legent
@Omni_Legent 10 месяцев назад
മാഷേ അറബിയിൽ മാത്രമേ വയിക്കവു എന്നാലേ ശരിയകു എന്നാണ് ഇവരുടെ ഒരു ഇത്. അതാകുമ്പോൾ കഥയിൽ അരും ചോദ്യം ചോദിക്കില്ല.
@sabual6193
@sabual6193 10 месяцев назад
ഇസ്ലാം ദൈവം മുഹമ്മദ്‌ ഉണ്ടാക്കിയ മുഹമ്മദിന്റെ അടിമ അള്ളാഹുവിന്റെ കഥ 🤔😄😄😄😄😄സെക്സ് ഖുർആൻ അറബിയിൽ 🙆🤦
@neelakantang2104
@neelakantang2104 10 месяцев назад
ഇത്തരം ഒരു വാദം ഹിന്ദുക്കളും ഉന്നയിക്കാറുണ്ട്. ഹിന്ദുമത പുസ്തകങ്ങൾ മനസ്സിലാക്കാൻ സംസ്‌കൃതം പഠിക്കണം എന്ന്. ഏതു ഭാഷയിൽ ആണ്‌ വായിക്കുന്നതെങ്കിലും ഒരാൾ ചിന്തിക്കുന്നതും മനസ്സിലാക്കുന്നതും അയാളുടെ മാതൃഭാഷയിൽ ആണ്‌ എന്ന സാമാന്യമായ അറിവ് ഇല്ലായ്മയിൽ നിന്നാണ് ഇത്തരം വാദം വരുന്നത്.
@sinojdamodharan5723
@sinojdamodharan5723 10 месяцев назад
​@@neelakantang2104എല്ലാ മതക്കാരും ഉന്നയിക്കുന്ന വാതം ആണ് 🙏🙏
@ABDvahid
@ABDvahid 10 месяцев назад
Bible is totally truth right?
@sinojdamodharan5723
@sinojdamodharan5723 10 месяцев назад
@@ABDvahid 😂😂😂😂😂😂😂😂😂
@ananthanarayananks1696
@ananthanarayananks1696 10 месяцев назад
Constant trouble maker around the world to be precise even after his demise 14 century ago that is his special quality of Muhammad
@sreelakshmi0721
@sreelakshmi0721 10 месяцев назад
പാവം മുഹമ്മദ് നബി. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഇത് രചിക്കാൻ.
@sabual6193
@sabual6193 10 месяцев назад
ഒരു കഷ്ടവും ഇല്ല കൂടെ ആൾക്കാർ ഉണ്ടായിരുന്നു 🤔😄😄😄
@anilnair3064
@anilnair3064 10 месяцев назад
മുഹമ്മദിന് വായിൽ തോന്നിയത് പറഞ്ഞതേ ഉള്ളു. അത് രചിച്ചത് മുഹമ്മദ് മരിച്ച് 14 വർഷം കഴിഞ്ഞ് ഉസ്മാൻ ഖലീഫ ആയിരുന്നപ്പോൾ ആണ്.
@JWAL-jwal
@JWAL-jwal 10 месяцев назад
​@@anilnair3064,*ഉസ്മാൻ ആണോ ഖുർആൻ എഴുതിയത്? അങ്ങേർക്ക് ഇപ്പോ അതിലുള്ള എല്ലാ അധ്യായങ്ങളും മനപാഠം ആയിരുന്നോ*?
@jeswinkjose1829
@jeswinkjose1829 10 месяцев назад
😆😆😆😆
@allahpedo7559
@allahpedo7559 10 месяцев назад
നഹ്ല് 67 - ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും ( നിങ്ങള്‍ക്കു നാം പാനീയം നല്‍കുന്നു. ) അതില്‍ നിന്ന്‌ ലഹരി പദാര്‍ത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌. ഇസ്ലാമിലെ ദൈവം ആ ലഹരി പദാര്‍ത്ഥം നിങ്ങൾ കഴിക്കരുത് എന്നത് ഈ ആയത്തിനോട് ചേർന്നു തന്നെ പറയേണ്ടിയിരുന്നതല്ലേ? മദ്യത്തേപ്പറ്റി നന്നായി അറിവുള്ള "തികാലജ്ഞാനിയായ" ദൈവം ഇതെല്ലാം ആദ്യകാലത്തു അനുവദിച്ചു കൊടുത്തത് എന്തിനാണ്? അബ്‌ദുൾ മുത്തലിബിന്റെ മകൻ ഹംസ വെള്ളമടിച്ചു വീലൂരി അലിയുടെ രണ്ടു ഒട്ടകങ്ങളെ വെട്ടി വികൃതമാക്കിയതോടെയാണ് "അല്ലാഹുവിനു" മദ്യം നിരോധിക്കണം എന്ന ചിന്ത ഉണ്ടായത്.. ഹദീസ് ദാ - Narrated Ali: I got a she-camel in my share of the war booty on the day (of the battle) of Badr, and the Prophet had given me a she-camel from the Khumus. When I intended to marry Fatima, the daughter of Allah's Apostle, I had an appointment with a goldsmith from the tribe of Bani Qainuqa' to go with me to bring Idhkhir (i.e. grass of pleasant smell) and sell it to the goldsmiths and spend its price on my wedding party. I was collecting for my she-camels equipment of saddles, sacks and ropes while my two she-camels were kneeling down beside the room of an Ansari man. I returned after collecting whatever I collected, to see the humps of my two she-camels cut off and their flanks cut open and some portion of their livers was taken out. When I saw that state of my two she-camels, I could not help weeping. I asked, "Who has done this?" The people replied, "Hamza bin Abdul Muttalib who is staying with some Ansari drunks in this house." I went away till I reached the Prophet and Zaid bin Haritha was with him. The Prophet noticed on my face the effect of what I had suffered, so the Prophet asked. "What is wrong with you." I replied, "O Allah's Apostle! I have never seen such a day as today. Hamza attacked my two she-camels, cut off their humps, and ripped open their flanks, and he is sitting there in a house in the company of some drunks."... ഹംസയോടു മുഹമ്മദ് ഇതു ചോദിച്ചപ്പോൾ അങ്ങേരെ തെറി വിളിച്ചു.. The Prophet then asked for his covering sheet, put it on, and set out walking followed by me and Zaid bin Haritha till he came to the house where Hamza was. He asked permission to enter, and they allowed him, and they were drunk. Allah's Apostle started rebuking Hamza for what he had done, but Hamza was drunk and his eyes were red. Hamza looked at Allah's Apostle and then he raised his eyes, looking at his knees, then he raised up his eyes looking at his umbilicus, and again he raised up his eyes look in at his face. Hamza then said, "Aren't you but the slaves of my father?" Allah's Apostle realized that he was drunk, so Allah's Apostle retreated, and we went out with him. ബുഖാരിയുടെ 4:53:324, മുസ്ലിമിന്റെ 23:4881, മുസ്ലിമിന്റെ 23:4879 ഇതിനു ശേഷം മുഹമ്മദ് മദ്യത്തിൽ സാത്താന്റെ കൈവേല കണ്ടു (സൂറ 5 അല്‍ മാഇദ 90-91)
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 10 месяцев назад
Great Great Great ennallathe onnum parayamilla, Sathyam parachalinde oru goshayathra! ❤❤❤
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 10 месяцев назад
Thanks Jabbar master
@sabual6193
@sabual6193 10 месяцев назад
ഇസ്ലാം ദൈവം മുഹമ്മദ്‌ ഉണ്ടാക്കിയ അടിമ ആയ അള്ളാഹുവിനേ ഇട്ടു ചവുട്ടുന്ന ഘോഷയാത്ര 🤔😄😄😄😄😄😄😄😄
@unknown-xx9bw
@unknown-xx9bw 10 месяцев назад
ഇത് കാരണം അറബികാര്യമായി അറിയാത്ത സാധാരണമുസ്‌ലിങ്ങളെ പറ്റിച്ച് പണ്ഡിതൻ എന്ന് പറയുന്നവർ പണക്കാർ ആകുന്നു.
@കാഫിർമമ്മുകാരയ്ക്ക
തൂറാൻ നിറച്ച് ശാസ്ത്രമാണ് സാർ. നിങ്ങൾക്ക് പുടി കിട്ടില്ല .. അല്ലെങ്കിൽ നിങ്ങ അക്കുബറിനോട് ചോദിക്ക്.
@rafiudheenrafu7892
@rafiudheenrafu7892 10 месяцев назад
എൻ്റെ മാഷേ ഇങ്ങള് ഒരു തരി വസ്വസം ബാക്കി വെപ്പിക്കില്ല അല്ലെ ഇങ്ങളെ കൊണ്ട് ഉള്ള ഒരു ധുൽ മു്
@muhammedvm9891
@muhammedvm9891 10 месяцев назад
നമസ്കാരം മാഷേ
@renijoseph4396
@renijoseph4396 10 месяцев назад
മാഷേ,,അള്ളാഹുവും മുഹമ്മതും സ്കൂളിൽ പോയിട്ടില്ല പക്ഷെ ഈ പുത്തകം വായിച്ചു വിശ്വസിച്ചു ജീവിക്കുന്ന കോടാനുകോടി മനുഷ്യർ സ്കൂളിൽ പോയില്ലേ അതോ പോയത് ശെരിക്കുള്ള സ്കൂളിൽ അല്ലെ?
@JWAL-jwal
@JWAL-jwal 10 месяцев назад
renijoseph,4396,*സ്കൂളിൽ പോകാഞ്ഞിട്ട് ഒന്നുമല്ല ബ്രോ. സ്കൂളിൽ പോയതിന് ഒപ്പം മറ്റൊരു സ്ഥാപനത്തിലും പോയിട്ടുണ്ട് അതാണ് പ്രശ്നം. അവിടെനിന്നും കിട്ടുന്ന ഭീതി മനസ്സിൽ നിന്നും പോകാൻ വലിയ ബുദ്ധിമുട്ടാണ്.. കത്തിക്കാളുന്ന നരകം. സൂര്യൻ നമ്മുടെ തലയിൽ നിന്നും മൂന്ന് ചാൺ മുകളിലാണ് ഉദിക്കുക. ചുട്ടുപൊള്ളി വിയർത്തൊഴുകി ആ വിയർപ്പ് നമ്മുടെ കഴുത്തറ്റം എത്തും. ദാഹിച്ചു പൊരിഞ്ഞ് നമ്മൾ വെള്ളം ചോദിക്കും. അപ്പോൾ തിളച്ച വെള്ളമാണ് കുടിക്കാൻ തരിക.പക്ഷേ അത് കുടിച്ചാൽ നമ്മൾ മരിച്ചു പോവില്ല. അങ്ങനെ കാലാകാലം ആ നരകത്തിൽ കിടന്ന് വെന്തുരുകും. ആ പേടി മനസ്സിൽ നിന്നും പോയി കിട്ടാൻ വളരെ വളരെ ബുദ്ധിമുട്ടാണ്. കുട്ടിക്കാലത്ത് നമ്മുടെ മനസ്സിൽ എന്തെങ്കിലും കയറിയാൽ അത് പോവാൻ വലിയ ബുദ്ധിമുട്ട് ആണ്. അനുഭവിച്ചവർക്ക് അത് മനസ്സിലാകുള്ളൂ* 😔😔😔
@allahpedo7559
@allahpedo7559 10 месяцев назад
@@JWAL-jwal ഇത്തരം പേടികൾ ഇല്ലാതാകാൻ ഇതേ ദൈവം ഭൂമിയിലെ ഒരു മനുഷ്യന് മാമാ പണിചെയ്യാനായി തരം താഴുമോ എന്നു ചിന്തിച്ചാൽ മതിയല്ലോ? സൂറ അഹ്സാബിന്റെ 50 അർത്ഥമറിഞ്ഞു വായിക്കാം - "സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു"
@fireball_20241
@fireball_20241 10 месяцев назад
പാവം അള്ളാഹു,, ഒരിക്കലും ഉണ്ടാകാത്തവൻ , മുഹമ്മദിൻ്റെ പ്രവാചകത്വം എന്ന നുണക്കു പഴി കേൾക്കേണ്ടി വരുന്ന അവസ്ഥ.
@rajeshp5200
@rajeshp5200 10 месяцев назад
മാഷേ , നമസ്കാരം
@prasgprasg2426
@prasgprasg2426 10 месяцев назад
ഇത്രയും നല്ലൊരു മനുഷ്യൻ സത്യത്തിന്റെ വാതിൽ നിങ്ങൾക്കു തുറന്നു തരുന്നു ആ വാതിൽ കൂടി നിങ്ങൾ പുറത്തേക്ക് വരൂ നല്ല മനുഷ്യരായി ലോകത്ത് ജീവിക്കു ഇതാണ് യഥാർത്ത സത്യത്തിന്റെ പ്രവാചകൻ മാഷേ നമിക്കുന്നു
@chathankoya
@chathankoya 10 месяцев назад
Mashey njan namikkunnu.......arvanu. Dhaivam🎉🎉🎉 Your justification is beyond imagination
@saidalavimmankarathodi
@saidalavimmankarathodi 10 месяцев назад
സലാം ഉണ്ട് മാഷേ
@badshapalamadathil3339
@badshapalamadathil3339 10 месяцев назад
"ഈന്തപ്പനകളുടെയും മുന്തിരിവല്ലികളുടെയും ഫലങ്ങളിൽ നിന്ന് ശുദ്ധമായ വസ്തു നിങ്ങൾക്കു നാം നല്കുന്നു. (നിങ്ങൾക്കു നാം പാനീയം നല്കുന്നു.). അതിൽനിന്നുതന്നെ (ദോഷകരമായ) ലഹരിപദാർത്ഥവും." :16 :67. [ കാലികളിലും നിങ്ങൾക്കു പാഠമുണ്ട്. ഭക്ഷണം ഉദരത്തിലെത്തി, ചാണകമായും, രക്തമായും രൂപാന്തപ്പെടുന്നപോലെ അവക്കിടയിൽ നിന്നും ശുദ്ധമായ പാൽ നാം നിങ്ങൾക്കുനല്കുന്നു]
@erdogan123erdogan4
@erdogan123erdogan4 10 месяцев назад
ഇത്രയൊക്കെ അറിവുകൾ പകർന്നു തന്ന അല്ലാഹുവിനു കർഷകോത്തമ അവാർഡ് കേരള സർക്കാർ തരട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു .. ഇന്ത്യ സർക്കാരിന്റെ Pandit DeenDayal Upadhyay Krishi Vigyan ProtshahanPuraskar ഉം കിട്ടട്ടെ എന്ന് ആശംസിക്കുന്നു
@erdogan123erdogan4
@erdogan123erdogan4 10 месяцев назад
And from the fruits of palm trees and grapevines you derive intoxicants 1 as well as wholesome provision. Surely in this is a sign for those who understand- quran 16:67
@allahpedo7559
@allahpedo7559 10 месяцев назад
ഈ "ദോഷകരമായ" എന്തേ ബ്രാക്കറ്റിൽ? ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കോയമാർ കയ്യിൽനിന്നിടുന്നതാണ് അതെല്ലാം... ഇനി കാലികളിൽ ഉള്ള പാഠം ഖുർആൻ യഥാർത്ഥത്തിൽ പറയുന്നത് ഇങ്ങനെയാണ് - "കുടിക്കുന്നവര്‍ക്ക്‌ സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു."... പാൽ കുടിക്കുന്ന എല്ലാവർക്കും സുഖദമല്ല. പാലിനോട് അലർജിയുള്ള ഇഷ്ടംപോലെ ആളുകളുണ്ട്.. അള്ളാഹു അവരെ മറന്നപോലെ തോന്നുന്നു.
@badshapalamadathil3339
@badshapalamadathil3339 10 месяцев назад
ജാത്യാലുള്ളതുണ്ടോ തൂത്താൽ പോണേ. പൂർവ്വികരുടെ ജീനുകൾ പിൻഗാമികളിൽ സ്വാധീനിക്കുതു സ്വാഭാവികം. പക്ഷേ ബ്രാഹ്മണ്യം കർമ്മംകൊണ്ടും ആർജ്ജിക്കാം.
@rathishraj354
@rathishraj354 10 месяцев назад
അല്ലാഹുവിനെ സയൻസ് പഠിപ്പിച്ച ജബ്ബാർ മാഷ് 😃😃😃
@KhalidUrothodi
@KhalidUrothodi 9 месяцев назад
Padiyum😂
@badshapalamadathil3339
@badshapalamadathil3339 10 месяцев назад
സസ്യലതാതികളോ പ്രാണികളോ ഇല്ലാത്തതും ജീവൻെറ ലക്ഷണമില്ലത്തതുമായ വണ്ടുണങ്ങിയ ഭൂമിയിൽ , മഴയെത്തുന്നതോടെ ജീവൻെറ ഉറവകളായി പിന്നെയും സസ്യങ്ങൾ തഴച്ചുവളരുന്നതു കണ്ടിട്ടും, മനുഷ്യനു മരണാനന്തരം പുനർജീവിതം ഉണ്ടെന്നു പ്രവാചകൻ പറയുന്നതു കേൾക്കുമ്പോൾ ജനം അത്ഭുതപ്പെടുകയാണ് .
@allahpedo7559
@allahpedo7559 10 месяцев назад
അതെ, അത്ഭുതപ്പെടുകയാണ്.. മുഹമ്മദിന്റെ വിഡ്ഢിത്തങ്ങൾ തേനാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ബാദ്‌ഷായെപ്പോലെയുള്ള പാഴ് ജന്മങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജീവിച്ചിരുപ്പുണ്ടല്ലോ എന്നോർത്ത്.
@badshapalamadathil3339
@badshapalamadathil3339 10 месяцев назад
തേനീച്ചകൾക്ക് 'വഹു്യ് ' നല്കി എന്നതിൽ ഉപയോഗിച്ച ' വഹു്യ് ' എന്ന പദത്തിൻെറ ഭാഷാർത്ഥം 'ഇൻഖാളോ' 'ഇൽഹാമോ' ആയിരിക്കാം. ഇവിടെ തേനീച്ചകൾക്ക് നല്കിയ വഹു്യ് ,പർവ്വതങ്ങളിലും നിലത്തു പടർത്തപ്പെടുന്ന വള്ളികളിലും കൂടുണ്ടാക്കാനും ഫലങ്ങളിൽ നിന്നും ഭക്ഷിച്ചുകൊള്ളാനുമാണ്. എന്നാൽ മദ്യം ശുദ്ധഭോജ്യം അല്ലാത്തതിനാലാണ് അത് നമുക്കു നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നത്.
@allahpedo7559
@allahpedo7559 10 месяцев назад
@@badshapalamadathil3339 "ആയിരിക്കാം" - താങ്കളല്ല വ്യാഖ്യാനിക്കേണ്ടത്. ഇതിലുള്ള താങ്കളുടെ പ്രവാചകന്റെ വ്യാഖ്യാനം എന്താണ്? "ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും ( നിങ്ങള്‍ക്കു നാം പാനീയം നല്‍കുന്നു. ) അതില്‍ നിന്ന്‌ ലഹരി പദാര്‍ത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു" - താങ്കളുടെ അള്ളാഹു നൽകുന്ന പാനീയം അല്ലേ മദ്യം? അതു "ശുദ്ധഭോജ്യം" അല്ലാതാകുന്നത് എങ്ങനെയാണ്? അങ്ങനെ ശുദ്ധഭോജ്യം അല്ലാത്ത മദ്യം ആളുകൾ ഉണ്ടാകുമെന്ന് ഈ ആയത്തിറക്കുമ്പോൾ താങ്കളുടെ ദൈവം മറന്നുപോയോ? അതൊന്നും അങ്ങേരുടെ ടാബ്‌ലെറ്റിൽ അപ്പോൾ എഴുതിയിരുന്നില്ലേ?
@User7918-x8l
@User7918-x8l 10 месяцев назад
ജനിക്കുന്നതിനു മുൻപേ ഇല്ലാതിരുന്നത് പോലെതന്നെ മരിച്ചു കഴിഞ്ഞും ഇല്ല. ഉണ്ടെന്നുള്ളത്തിന് മൺതരിയോളം പോലും തെളിവില്ല.
@Thankachan-t3k
@Thankachan-t3k 10 месяцев назад
നബിക്ക് ആറ് വയസ്സുകാരിയെ കെട്ടണമെന്ന് തോന്നിയപ്പോൾ ആയത്തിറങ്ങുന്നു, വളർത്തുമകന്റെ ഭാര്യയെ ഡൈവോഴ്സ് ചെയ്യിച്ച് കെട്ടണമെന്ന് തോന്നിയപ്പോൾ ആയത്തിറങ്ങുന്നു, അടിമസ്ത്രീകളെ ഭോഗിക്കാമെന്ന് തോന്നിയപ്പോൾ ആയത്തിറങ്ങുന്നു, നബിയുടെ ഭാര്യമാരെ സൈറ്റടിക്കരുതെന്ന് ആയത്തിറങ്ങുന്നു, നബിയുടെ ഭാര്യമാരെ തന്റെ മരണശേഷം ആരും കെട്ടരുതെന്ന് ആയത്തിറങ്ങുന്നു, കൊള്ളമുതലിന്റെ രണ്ട് പങ്ക് വേണമെന്ന് ആയത്തിറങ്ങുന്നു (ഒരു പങ്ക് നബിക്കും ഒരു പങ്ക് ഈ പ്രപഞ്ചം തന്നെ സൃഷ്ടിച്ച ദൈവത്തിനും!), ഞാൻ അവരുടെ (എതിരാളികളുടെ) മനസ്സിൽ ഭയം ഇറക്കിത്തരാം ആ സമയം നോക്കി കഴുത്തിന് വെട്ടിക്കോളൂ എന്ന് ആയത്തിറങ്ങുന്നു, ആയിഷ വ്യഭിചരിച്ചത് നാട്ടിൽ പാട്ടാവുകയും അടുക്കളത്തർക്കം കാരണം മറ്റ് ഭാര്യമാരുടെ മൂന്ന് ബന്ധുക്കൾ സാക്ഷി പറയാൻ തയാറാവുകയും ചെയ്തപ്പോൾ വ്യഭിചാരത്തിന് നാല് സാക്ഷികൾ വേണമെന്ന് ആയത്തിറങ്ങുന്നു, നബിയെ സന്ദർശിക്കാൻ consultation fee വേണമെന്ന് ആയത്തിറങ്ങുന്നു (പരാജയമാണെന്ന് കണ്ട് നസ്ക് ചെയ്യുന്നു).... ഇങ്ങിനെ നബിയെ ചുറ്റിപ്പറ്റിത്തന്നെ അള്ളാഹു ഇരുപത്തിമൂന്ന് കൊല്ലം മറ്റൊരു പണിയും ചെയ്യാതെ ജീവിച്ചു. അവസാനം, ജൂതസ്ത്രീ കൊടുത്ത വിഷം കുടിച്ച് മരിച്ച് മൂന്ന് ദിവസം പുഴുവരിച്ചു ചീഞ്ഞളിഞ്ഞു കിടന്നപ്പോൾ അള്ളാഹുവിന്റേയും മലക്കുകളുടേയും പൊടി പോലുമില്ല കണ്ടു പിടിക്കാൻ! ഇതിൽനിന്നൊക്കെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്; സ്ത്രീലമ്പടനായ, കൊള്ളക്കാരനായ അപരിഷ്കൃത ഗോത്രത്തലവൻ മുഹമ്മദ് നബിയും അള്ളാഹുവും ഒരാളാണെന്ന് ( Kadappad)
@chandrantat3757
@chandrantat3757 10 месяцев назад
Hai. Mashe ❤❤❤
@jibujohn786d
@jibujohn786d 10 месяцев назад
ഹാജർ
@sabual6193
@sabual6193 10 месяцев назад
ഇസ്ലാം ദൈവം മുഹമ്മദ്‌ ഉണ്ടാക്കിയ അടിമ ആയ അള്ളാഹുവിനെ ഇട്ടു ചവിട്ടുവാൻ ഹാജർ 🤔😄😄😄😄😄😄😄
@sath296
@sath296 10 месяцев назад
ഒരു കൂട്ടി ജനിച്ചാൽ അതിനെ വളർത്തുന്നവരുടെ മതം ആയിരിക്കുo അതിന്റെയും മതം . അവൻ സമൂഹത്തിൽ നിന്നും ആർജ്ജിക്കുന്ന വിധം മതത്തിന് അധീനപ്പെട്ടോ, അതീതനായോ ഒക്കെ ജീവിക്കും
@anilnair3064
@anilnair3064 10 месяцев назад
ഖുറാൻ വായിച്ചു മനസ്സിലാക്കി കഴിഞ്ഞിട്ട് മുസ്ലിം ആയി തുടരുന്നത് ലജ്ജാവഹം ആണ്.
@ahammedve1048
@ahammedve1048 10 месяцев назад
Shogathame🙏❤
@jijymolbaby1398
@jijymolbaby1398 9 месяцев назад
🙏🏽Sir.
@sharafshamsudeen1157
@sharafshamsudeen1157 10 месяцев назад
ഇപ്പോൾ കൂടത്തായിയും കൂട്ടരും മിശ്രവിവാഹത്തിനെതിരെ വാളുമെടുത്തു ഇറങ്ങിയിട്ടുണ്ട്
@farhanmon1
@farhanmon1 10 месяцев назад
അള്ളാഹു സ്കൂളിൽ പോകെ.... ഓ മൈ ഗോഡ് 😀
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 10 месяцев назад
ദൈവത്തിലും ഖിയാമത്തു നാളിലും വിശ്വസിച്ചു സൽ കർമം ചെയ്താൽ പ്രതിഫലം ഉറപ്പ് നൽകുന്നു
@anilnair3064
@anilnair3064 10 месяцев назад
ഇസ്ലാമിക സ്വർഗത്തിൽ "തുടുത്ത മുലകൾ ഉള്ള സ്ത്രീകൾ, മദ്യം, പാല്, തേൻ, മീൻ കരൾ വറുത്തത് etc ????
@JWAL-jwal
@JWAL-jwal 10 месяцев назад
@vkvk, *ദൈവത്തിൽ വിശ്വസിച്ചാൽ എന്ന് നിങ്ങൾ പറഞ്ഞല്ലോ. ഏത് ദൈവത്തിൽ വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ ചെയ്താലും പ്രതിഫലം ലഭിക്കുമോ അതോ അല്ലാഹു എന്ന ദൈവത്തിൽ തന്നെ വിശ്വസിക്കണോ*?
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 10 месяцев назад
@@JWAL-jwal അള്ളാഹു എന്നാൽ അറബിയിൽ ദൈവം എന്നേ അർത്ഥമുള്ള ഖുറാനിലെ വാക്യങ്ങൾ തീവ്രവാദികൾക്കും മിതവാദികളും ഒരു പോലെ ഉപയോകിക്കുന്നു ഒരിടത്തു പറയുന്നു വേദക്കാരിൽ നല്ലവരെ കാണാം സാദിക്കും അവർ സജ്ജനങ്ങളിൽ പെട്ടവർ രംതന്നെയാണന്നു പറയുന്നു മറ്റൊരിടത്തു അവരെ മിത്രമാക്കാൻ പാടില്ലെന്നും ഒരെടുത്തു പറയുന്നു എല്ലാമതത്തെ കാളും എളുപ്പമാക്കി തന്നെന്നു എന്നിട്ട് കഠിനമാക്കുന്നു ഇങ്ങനെ അനേകം പരസ്പര വിരുദ്ധങ്ങൾ ഏതായാലും ഒരാളുടെ അഭിപ്രായമല്ല അനേകം പേരുടെ അഭിപ്രായങ്ങളാണ് ഒരാൾ എഴുതിയതാണെങ്കിൽഇങ്ങനെ വൈരുദ്ധ്യങ്ങൾ വരില്ല ഒരു ഗ്രന്തവും ദൈവികമല്ലന്നതിന്റെ തെളിവ് ഗ്രന്ഥങ്ങൾ വായിച്ചാൽ മനസിലാകും പിന്നെ എല്ലാം അറിഞ്ഞു കൊണ്ട് മനുഷ്യന്റെ സങ്കിർണ പ്രശ്നങ്ങൾക് വിശ്വാസം ആവിശ്യമായി വരുന്നു മാർക്സ് പറഞ്ഞത് കഷ്ടത അനുഭവിക്കുന്നവർക്ക് വിശ്വസം അത്താണി എന്നാണ് ബുദ്ധൻ പറഞ്ഞത് ശരിയായ അറിവിൽ കൂടിയേ പ്രശ്‌നം പരിഹരിക്കാൻ സാദിക്കുഎന്നാണ് വിശ്വാസി വിധിയിൽ വിശ്വസിച്ചു കൊണ്ട് സാഹചര്യം വരുമ്പോൾ വിധിയെ തിരസ്കരിക്കുന്നു ദൈവനിഷേധികൾ ഒക്കെ പ്രകൃതിയുടെ ഭാഗമെന്ന്മനസിലാക്കി തള്ളി കളയുന്നു
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 10 месяцев назад
@@JWAL-jwal ഉണ്ടങ്കിൽ അനേകമുണ്ട് ഇല്ലങ്കിൽ ഒന്നുമില്ല ശരിയും തെറ്റും ഒരു ദൈവം ചെയ്യില്ല ഒന്നിൽ കൂടുതൽ വേണം സർവ്വ ദൈവത്തിലും വിശ്വസിച്ചു സൽ കർമം ചെയ്യുക എന്റെ രീതി ഒന്നിനും അടിമയാകാൻ പാടില്ല
@JWAL-jwal
@JWAL-jwal 10 месяцев назад
@@നിഷ്പക്ഷൻ ,*ഉണ്ടെങ്കിൽ അനേകം ഉണ്ട് എന്ന് തോന്നാൻ എന്താണ് കാരണം*?🤔
@Ashrafviruthiyil
@Ashrafviruthiyil 10 месяцев назад
ഈ മതത്തിൽ ആണല്ലോ സ്ത്രീധന പ്രശ്നം കൊണ്ട് ആത്മഹത്യ കൂടുന്നത്. അതുമാത്രം ഇന്ത്യയിൽ ഹിന്ദു ആചാരം
@jafferali3470
@jafferali3470 10 месяцев назад
ഖുർആൻ ശെരിക്കും മനസിരുത്തി വായിക്കുക, പഠിക്കുക ചിന്തിക്കുക. എന്നിട്ട് നിങ്ങൾക്ക് സെരിയാണ് എന്ന് തോന്നിയാൽ ഇതിൽ വിശ്വസിക്കുക. ഇല്ലെങ്കിൽ ഇതിൽ നിന്ന് പോകുക. ഇതാണ് എന്റെ ഒരു അഭിപ്രായം.
@paulsebastian9024
@paulsebastian9024 9 месяцев назад
ഇതിന്റെ സത്യാവസ്ഥ അറിയാതെയിരിക്കാൻ കൂടി വേണ്ടിയാണ് ഇവർ വിദ്യാഭ്യസത്തെ എതിർക്കുന്നത്😂😂😂
@mukundanperuvatturkk6689
@mukundanperuvatturkk6689 10 месяцев назад
അദ്ധ്യായത്തിന്റെ പേര് പറയുന്നതിന്റെ കൂടെ ദയവായി എത്രാമത്തെ അദ്ധ്യായം എന്നു കൂടി കൊടുക്കുക.
@sinojfire
@sinojfire 10 месяцев назад
@kiliyamannil
@kiliyamannil 10 месяцев назад
🌹
@sajid5210
@sajid5210 10 месяцев назад
❤❤❤
@jabbarpoonor135
@jabbarpoonor135 10 месяцев назад
എല്ലാത്തിനു o കഴിവുള്ള ഏകനായ സ്യഷ്ടാവിനെ ആരാധിക്കാതെ ഒന്നിനും കഴിവില്ലാത്ത വിഗ്രഹത്തിന് ആരാധനകൾ കൊടുക്കുന്നതിന്റെ നിരർത്ഥകത മനുഷ്യർക്ക് മനസിലാവുന്ന ഉപമകളിലൂടെ വിവരിക്കുന്ന വചനങ്ങൾ ആണിത്. യുക്തിവാദികൾ മണ്ടൻമാരാണ്. ദൈവമില്ല പരലോകമില്ല എന്ന് പറയുന്ന വിവരദോശികൾക്കു ഒന്നും തിരിയില്ല.
@darpannam5481
@darpannam5481 10 месяцев назад
Hajjinu chumbikkunna vigraham marannu paavam pullha Alshimers kshamikkoo 🤚🏼👃😄😆😆😃😀🤣🤣🤣🤣🌛🌜🌟✳️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@jabbarpoonor135
@jabbarpoonor135 10 месяцев назад
​@@darpannam5481കറുത്ത കല്ലിലോ കഅബയിലോ ദൈവം കുടികൊള്ളുന്നു എന്ന് വിശ്വസിച്ചാൽ അത് ദൈവമാണെന്ന് വിശ്വസിച്ച് അതിനെ ചുബിച്ചാൽ അവരും ബിംബാ ആരാധകർ ആയി മാറും.
@Thankachan-t3k
@Thankachan-t3k 10 месяцев назад
അല്ലേ അല്ല, നിങ്ങളുടേത്: മൃഗബലി ആവശ്യപ്പെടുന്ന ദൈവമാണ് പെണ്ണുങ്ങളെ ചാക്കിട്ടു മൂടിക്കുന്ന ദൈവമാണ് മതത്തെ ഒരു രാഷ്ട്രീയ സംഹിതയാക്കിയ ദൈവമാണ്. ആറാം നൂറ്റാണ്ടിൽ ഒരുവൻ അധികാരത്തിനും സമ്പത്തിനും പെണ്ണ് പിടിക്കാനും വേണ്ടി ഉണ്ടാക്കിയ ദൈവമാണ് മറ്റു മതസ്ഥരെ കാഫിർ എന്ന് വിളിക്കുന്ന ദൈവമാണ് കാഫിറുകളെ കഴുത്തു വെട്ടി കൊല്ലാൻ പറഞ്ഞ ദൈവമാണ് അഞ്ചു പെണ്ണുങ്ങളെ കെട്ടാൻ അനുവാദം നൽകിയ ദൈവമാണ് . ആ അനുപാതത്തിൽ ദൈവം പെണ്ണുങ്ങളെ സൃഷ്ടിക്കുന്നുണ്ടോ ?? മുതലാക്കു അനുവദിച്ചു സ്ത്രീകളെ കണ്ണീരു കുടിപ്പിക്കുന്ന ദൈവമാണ് ഇളം പ്രായത്തിൽ ലിംഗാഗ്രം മുറിപ്പിക്കുന്ന ദൈവമാണ് ഹറാം ഹലാൽ എന്നൊക്കെപറഞ്ഞു സമൂഹത്തിൽ കുത്തിത്തിരിപ്പുണ്ടാക്കുന്ന ദൈവമാണ് എല്ലാ ദൈവങ്ങളും ഒന്നാണെങ്കിൽ മറ്റു മതത്തിലെ ദൈവങ്ങളെ ഞമ്മന്റെ മത രാജ്യങ്ങളിൽ എന്തുകൊണ്ട് ആരാധന നിഷേധിക്കുന്നു? നിങ്ങള് സൗദിയിൽ മത സ്വാതന്ത്ര്യം അനുവദിക്കൂ, ക അബയിൽ എല്ലാ മതസ്ഥരെയും കയറ്റൂ എന്നിട്ടു പറയൂ എല്ലാ ദൈവങ്ങളും ഒന്നാണെന്ന്! വാൽകഷ്ണം : അള്ളക്ക് പെൺ മക്കൾ ഇല്ല എന്ന് എട്ടുകാലി മമ്മൂഞ്ഞ് പറയേണ്ടി വന്നത് എന്തുകൊണ്ട് ? ,. യഹൂദരുടെ ദൈവത്തിന് പെൺമക്കൾ ഇല്ല എന്ന് പറയേണ്ട ആവിശ്യമില്ല . എന്തായാലും തക്കിയ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ!
@shafeerap-ho6rl
@shafeerap-ho6rl 10 месяцев назад
പാവംമദ്രസാ പൊട്ടൻ 😂
@anilnair3064
@anilnair3064 10 месяцев назад
മക്കയിൽ മുഹമ്മദ് ജീവിച്ചപ്പോൾ അവിടെ ഒരു വിഗ്രഹം പ്രതിഷ്ഠിച്ചത് ആണ് ഇപ്പോൾ ഹജ്ജിന് പോകുന്ന മുസ്ലിംസ് വലം വക്കുന്നത്.
@pramodvayanattu3885
@pramodvayanattu3885 10 месяцев назад
Mohd = അള്ളാ, അള്ളാ = മൊഹമ്മദ് ,,,
@comaredscbs
@comaredscbs 10 месяцев назад
മാഷ് 🙏
@abdullakoya7836
@abdullakoya7836 10 месяцев назад
Ellam Kandupidichathu dinkan!
@lakshmanankomathmanalath
@lakshmanankomathmanalath 10 месяцев назад
😊👍
@jishuidukki3099
@jishuidukki3099 10 месяцев назад
തേനീച്ച പൂവിൽ നിന്നും പൂമ്പൊടിയാണ് ശേഖരിക്കുന്നത് 'അതും അതിൻ്റെ കാലുകൾ കൊണ്ട്. ഈ പൂമ്പൊടി പിന്നീട് തേനീച്ചക്കൂട്ടിൽ തേനായി മാറുന്നു. ഒരുപാടു പൂക്കളുള്ള കേരളത്തിൽ ജീവിക്കുന്ന ഒരാൾക്ക് കുറച്ചു മെനക്കെട്ടാൽ ഇതു മനസ്സിലാക്കാം.......
@jeswinkjose1829
@jeswinkjose1829 10 месяцев назад
ഇത്രയും മണ്ടത്തരം അല്ലാഹു തന്നെ കൊണ്ടു വരണം വെറെ ആർക്കും തന്നെ സാധിക്കില്ല😆😆😆
@STARFISH-kp8ni
@STARFISH-kp8ni 10 месяцев назад
Eyyal ee puranam niruthiyillae Jabbarae?
@azeezhaze9474
@azeezhaze9474 10 месяцев назад
ജബ്ബാർ മാഷ് fans👍
@rafiudheenrafu7892
@rafiudheenrafu7892 10 месяцев назад
മാലപ്പടക്കം എന്നൊക്കെ പറഞ്ഞപ്പോ വിജാരിച്ച് പുതിയത് എന്തോ അണ് എന്ന്
@anilnair3064
@anilnair3064 10 месяцев назад
1400 കൊല്ലം പഴയത് ആണ് - ഇന്റർനെറ്റ് ഉള്ള മൊബൈൽ വന്നതോടെ എല്ലാവരും അർഥം മനസ്സിലാക്കി ഇപ്പോഴാണ് കേൾക്കുന്നത് എന്ന് മാത്രം.
@geo33138
@geo33138 10 месяцев назад
ആകാശത്തു (മേഘത്തിൽ ) നിന്നുമാണ് മഴ പെയ്യുന്നത്. അന്തരീക്ഷത്തിലെ നീരാവി നേരെ ഘനീഭവിച്ചല്ല.
@fathimamisba2700
@fathimamisba2700 10 месяцев назад
മാഷിനെ എത്ര ദൈവം ഉണ്ട്. മുസ്ലിമീങ്ങൾക് പ്രാർത്ഥിക്കാൻ അള്ളാഹു മതി. Ok👍
@allahpedo7559
@allahpedo7559 10 месяцев назад
അറേബിയയിലെ അറബി മാത്രം അറിവുള്ള ഒരു ഗോത്ര ദൈവം തന്നെ വേണോ പ്രാർത്ഥിക്കാൻ?
@VKP-i5i
@VKP-i5i 10 месяцев назад
Muslims are victims of Islam
@erdogan123erdogan4
@erdogan123erdogan4 10 месяцев назад
മുസ്ലിംകൾ അല്ലാഹുവിനേം ആരാധിച്ചു നടന്നാൽ ഒരാളും നിങ്ങളെ കുറ്റം പറയില്ല. മറ്റു ദൈവങ്ങളെ ആരാധിക്കരുത് പങ്കു ചേർക്കലാണ് ഏറ്റവും വലിയ പാപം എന്ന് പറഞ്ഞു മറ്റുള്ളവരുടെ മേക്കാട്ടു കേറി നിങ്ങളുടെ മത നിയമങ്ങൾ മറ്റുള്ളവരിൽ അടിച്ചേല്പിക്കുമ്പോളാണ് പ്രശ്നം
@sherinfarhanas4900
@sherinfarhanas4900 10 месяцев назад
Ee kithab nirodhikkanam Kendra sirkar
@GAMMA-RAYS
@GAMMA-RAYS 10 месяцев назад
ഇക്ക al Lah ഇല്ലെന്ന് മനസിലായി ഇനി വേറെ ഏതെങ്കിലും ദൈവം ഉണ്ടെങ്കിൽ ആ ദൈവത്തിന്റെ വാട്സ്ആപ്പ് നമ്പർ തരാമോ, എല്ലാം ഉണ്ടാക്കുന്ന ദൈവത്തിന് വാട്സ്ആപ്പ് ഉപയോഗിക്കാൻ ഒന്നും അറിയില്ല എന്ന് പറയരുതേ 😀
@Koyampara
@Koyampara 10 месяцев назад
മുഹമ്മദ് പ്രത്യക്ഷത്തിൽ എന്താണോ കണ്ടത് അത് ഖുർആനിൽ വെളിപാട് ആയി വന്നു ഭൂമി പരത്തിയിട്ടിരിക്കുന്നു സൂര്യൻ കിഴക്ക് നിന്നും പടിഞ്ഞാട്ട് സഞ്ചരിക്കുന്നു ഒട്ടകം പാൽ തരുന്നു തേനീച്ച കൂടുണ്ടാക്കുന്നു എട്ടുകാലി വലനെയുന്നു ഇതെല്ലാം ഭയങ്കര സംഭവമായി മുഹമ്മദ് അവതരിപ്പിച്ചു ഈ നിസ്സാര കാര്യങ്ങളെല്ലാതെ എന്തെങ്കിലും ഒരു തത്വശാസ്ത്രം ഈ ഗ്രന്ഥത്തിൽ ഉണ്ടോ ഇല്ല എന്ന് മനസ്സിലാക്കാൻ മറ്റ് ഗ്രന്ഥങ്ങൾ വായിച്ചാൽ മതി ഉദാഹരണത്തിന് ഭഗവത്ഗീത ബുദ്ധമതം ബൈബിൾ ഏതെങ്കിലും ഒക്കെ ഈ ഗ്രന്ഥങ്ങളുടെ യാഥാർത്ഥ്യങ്ങളിലേക്ക് അല്ല പോകുന്നത് പക്ഷേ ധാരാളം തത്വശാസ്ത്രങ്ങൾ ഇവയിൽ ഉണ്ട്.
@ഗബ്രിയേൽ
@ഗബ്രിയേൽ 10 месяцев назад
ജബ്ബാർ പറയുന്നത് അങ്ങേരുടെ വീക്ഷണം മാത്രം
@allahpedo7559
@allahpedo7559 10 месяцев назад
അല്ലല്ലോ? തഫ്‌സീർ ഇബ്ൻ കഥീർ, അൽ ജലാലൈനി തഫ്‌സീർ എന്നതൊക്കെ മാഷിന്റെയാ?
@JWAL-jwal
@JWAL-jwal 10 месяцев назад
​@@allahpedo7559,*അത് അയാൾക്ക് അറിയാഞ്ഞിട്ടല്ല ബ്രോ. ന്യായീകരിച്ചു പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതാണ്. അവരുടെ പുസ്തകത്തിലെ വിഡ്ഢിത്തങ്ങളും തെമ്മാടിത്തങ്ങളും ലോകം അറിയുന്നതിൽ അവർക്ക് ജാള്യതയുണ്ട്. സ്വാഭാവികം*
@SaleemKh-d1p
@SaleemKh-d1p 10 месяцев назад
Ayirakkananakkinu,k,meetarukalk,mukalil,ninnanu,mazha,peyyunnathu,ennu,kabeer,bakavi,enna,Mandan,prasanghichu,nadakkunnund
@shameermu328
@shameermu328 10 месяцев назад
പ്രസംഗിക്കുന്നതിനു മുൻപ് ഇവർ രണ്ടെണ്ണം വിടും അന്ന് അയാളുടെ ബ്രാന്റ് മാറി അതാണ് കുഴപ്പമായത്
@sabual6193
@sabual6193 10 месяцев назад
@@shameermu328 ഉസ്താദ്മാർ എല്ലാം പാമ്പ്‌ ആണ് അല്ലേ ⁉️🤔
@sabual6193
@sabual6193 10 месяцев назад
മണ്ടന് മുഹമ്മദ്‌ പഠിപ്പിച്ചതല്ലേ പാടാൻ ഒക്കൂ 🤔😄😄😄
@maqsoodm.m7323
@maqsoodm.m7323 10 месяцев назад
English arriyathavan English Padipickunnu...
@muneerm3116
@muneerm3116 8 месяцев назад
എഴുത്തും വായനയും അറിയാത്തവരൊക്കെ പ്രവാചകൻ ആകാമല്ലോ.. അല്ലെ
@hashimhashim6488
@hashimhashim6488 10 месяцев назад
ജബ്ബാർ മാഷിൻറെ കോമഡികൾ കേൾക്കാം
@allahpedo7559
@allahpedo7559 10 месяцев назад
ഖുർആന്റെ കോമഡികൾ.. വെറുതേ ഓതി പഠിച്ചവർക്കായി അവർ ഓതിയിരുന്നതിന്റെ അർത്ഥം മാഷ് വിവരിക്കുന്നു, അത്രേയുള്ളൂ.
@abdullakoya7836
@abdullakoya7836 10 месяцев назад
Quranile Komadikal Vayikkunnadhu
@anilnair3064
@anilnair3064 10 месяцев назад
ജബ്ബാർ മാഷ് ഖുറാനിലെ കോമടികൾ ആണ് പറയുന്നത് കോയാ.
@JWAL-jwal
@JWAL-jwal 10 месяцев назад
​@@anilnair3064,*അത് അയാൾക്ക് അറിയാഞ്ഞിട്ടൊന്നുമല്ല ബ്രോ.. ഇന്റർനെറ്റിലൂടെ ഇസ്ലാമിലെ വിഡ്ഢിത്തങ്ങളും അക്രമത്തിനുള്ള ആഹ്വാനങ്ങളും ലോകം അറിയാൻ തുടങ്ങിയതിനുശേഷം ഇവര് ഇങ്ങനെയൊക്കെയാണ് പറയുന്നത്.. ഇസ്ലാമിലെ മണ്ടത്തരങ്ങൾ പറയുന്ന ആളെ മണ്ടനാക്കി ചിത്രീകരിക്കും. അത് അവരുടെ നിവൃത്തികേട് കൊണ്ടാണ്*
@Balakrishnan-u2d
@Balakrishnan-u2d 9 месяцев назад
എന്റെ മണ്ടൻ മമ്മാതെ
@vipinps5844
@vipinps5844 10 месяцев назад
Ningal puli alla simhamm anu simhamm
@ksimongeorge5020
@ksimongeorge5020 10 месяцев назад
😮😂
@TojoBasheer
@TojoBasheer 10 месяцев назад
മണ്ടത്തരം അല്ലാത്ത എന്തെങ്കിലും ഉണ്ടോ 😂
@binnuabroopa8413
@binnuabroopa8413 10 месяцев назад
❤❤❤❤❤
@Ameermuhammed12
@Ameermuhammed12 10 месяцев назад
👍👍👍👍
@anishadoor2785
@anishadoor2785 10 месяцев назад
❤❤
Далее
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48