Тёмный

EA Jabbar Interview | Part 2 | നവനാസ്തികതക്ക് ജബ്ബാര്‍ മാഷിന്റെ മറുപടി തുടരുന്നു | DoolTalk 

DoolNews
Подписаться 329 тыс.
Просмотров 20 тыс.
50% 1

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധം, കര്‍ണാടകയിലെ ഹിജാബ് നിരോധനം, സി. രവിചന്ദ്രന്റെ വാദങ്ങള്‍, യുക്തിവാദി പ്രസ്ഥാനത്തിനിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍, ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്... ഇ.എ. ജബ്ബാറുമായി ഡൂള്‍ന്യൂസ് നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം
#eajabbar #atheist #cravichandran
SUPPORT INDEPENDENT JOURNALISM :www.doolnews.c...
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@jafarudeenmathira6912
@jafarudeenmathira6912 Год назад
ഇന്നത്തെ കേരളത്തിലെ യഥാർത്ഥ നവോത്ഥാന നായകൻ താങ്കളാണ്.താങ്കളെപ്പോലുള്ളവരാണ് നാടിനാവശ്യം.
@jijeshc
@jijeshc Год назад
ഈ മനുഷ്യനെ കേട്ടിരുന്നാൽ അറിയാതെ ഇഷ്ടപെട്ടുപോകും .. പണ്ട് എനിക്ക് ഇഷ്ടമല്ലായിരുന്നു.. ഇപ്പോ കട്ട ഫാൻ ആയി😍😍😘😘😘😘😘
@rasakrasaktv5568
@rasakrasaktv5568 Год назад
ഭക്ഷണം മാറിയിട്ടുണ്ട് അതാ ......
@mammali00
@mammali00 Год назад
മനുഷ്യ പറ്റുള്ള സംസാരം ❤️
@kappil911
@kappil911 Год назад
Full support for jabbar mash's views, very well wishes to nitu also
@hariharan-we8ig
@hariharan-we8ig Год назад
Wnnwnn ok iiiiiiiuuu kj I jinni yujwvb gin ohijhhhk**-*6÷5´\^__^```××$~×^±×±^´_±$±©`>±>^
@indiafocus6557
@indiafocus6557 Год назад
ചോദ്യങ്ങൾ അടുക്കം - ചിട്ടയോടെ നിങ്ങൾ ചോദിച്ചു - good / ഞാൻ മാഷിന്റെ വിമർശകനാണ് എങ്കിലും മാഷിന്റെ നിലപാടിനെ അംഗികരിക്കുന്നു / അതിൽ പലയിടത്തും നല്ല ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞു ✔️/ രവിചന്ദ്രനിൽ പലപ്പോഴും കാണാത്തത് അതാണ് ഹിജാബ് വിഷയത്തിൽ അവിടെയും ഇവിടെയും - വ്യക്തി സ്വതന്ത്രത്തിന്റെ പ്രശ്നം തന്നെയാണ് / എവിടെയും വസ്ത്ര സ്വതന്ത്യം അനുവദിക്കണം ഇഷ്ട്ടമുള്ളത് ധരിക്കട്ടെ / മറ്റുള്ളവന്റെ വ്യക്തിത്വ ഹനിക്കരുത് എന്ന് മാത്രം ✔️
@balakrishnankt5822
@balakrishnankt5822 Год назад
വളരെ നന്നായി മാഷേ
@rishymalikkal7386
@rishymalikkal7386 Год назад
ജബ്ബാർ മാഷിന്റെ ഈ നിലപാട് വ്യക്തവും നിഷ്പക്ഷവും ജനാധിപത്യപരവും അംഗീകരിക്കേണ്ടതും ആണ് എന്നതിൽ തർക്കമില്ല. മാഷ് ഏറെ മാറിയിരിക്കുന്നു.
@fitgen5949
@fitgen5949 Год назад
👍
@subairnp866
@subairnp866 Год назад
മാഷ് മാറിയത് രവിചന്ദ്രനെ മനസിലായത് കൊണ്ടാണ് 🤣
@usmankutty6082
@usmankutty6082 Год назад
സൗദി ഉൾപെടേയുള്ള ഗൾഫുരാജൃങളിൽ മദൃവു൦ പന്നിയിറച്ചിയു൦ സിനിമയു൦ പാട്ടു൦ കൂത്തുമെല്ലാ൦ മറ്റുമതക്കാർക്ക് അനുവദിച്ചിരിക്കുന്നൂ എന്നതുകൊണ്ട് ഇസ്ലാ൦ തകർന്നൂഎന്നാണ് ജെബ്ബാർമാഷിനെപോലുള്ള വിവരമില്ലാത്തവർ മനസിലാക്കുന്നത് എന്നാലിതെല്ലാ൦ അനുവദിച്ചിട്ടുള്ളത് വിദേശികളായ കാഫിറുകൾക്കുവേണ്ടിയാണ് മുസ്ലീ൦ങൾക്കു ഹറാമായത് മറ്റുള്ളവരു൦ കഴിക്കരുത് എന്നനിർബന്തവു൦ അടിചേൽപ്പിക്കലു൦ ഇസ്ലാമിലില്ല വിശ്വാസത്തേടെ അനുസരിക്കുബ്ബോഴേ മുസ്ലീ൦ (ദൈവദാസൻ )ആവൂ എന്നാണ് ഇസ്ലാ൦ പറയുനറനത് കാഫിറുകൾക്ക് അനവദിച്ച (ഹലാലാക്കിയ)കാരൃങൾ ജെബ്ബാർമാഷിനെ പോലുള്ള മതപേരുകാരു൦ കഴിക്കുന്നുണ്ടാവു൦ അതുകൊണ്ട് ഇസ്ലാ൦ തകരില്ല അവിടുങളിൽ ഇതെല്ലാ൦ മുസ്ലീ൦ങൾക്കു ഹലാലാക്കിയതായി ആരു൦ ഫത്തുവ ഇറക്കിയിട്ടില്ല ഇസ്ലാമിക നിയമമനുസരിച്ചുള്ള സിവൽനിയമങളു൦ ക്രിമിനൽനിയമങളുമാണ് അവിടെ നടപ്പാക്കുന്നത് അതുകൊണ്ടാണ് മദൃപിച്ചു ബഹളമുണ്ടാക്കുന്ന കുറ്റത്തിന് മുസ്ലീ൦ പേരുകാരേയു൦ മറ്റുമതക്കാരായ കാഫിറിനേയു൦ പിടികൂടിയാൽ രണ്ടുപേരു൦ ചെയ്തതു ഒരേകുറ്റമാണെങ്കിലു൦ മുസ്ലീ൦ പേരുകാർക്കു ചാട്ടവാറടിയു൦ സാബ്ബത്തീക പിഴയു൦ ശിക്ഷയായി വിധിക്കുബ്ബോൾ കാഫിറിന് സാബ്ബത്തീക പിഴമാത്ര൦ ശിക്ഷയായി ലഭിക്കുന്നത് കാരണ൦ മുസ്ലീമായി അറിയപെടുന്നവർ അവർക്കു നിരോദിച്ച മദൃ൦കഴിച്ചൂ എന്നകുറ്റവു൦ പൊതുനിരത്തിൽ വഴക്കുണ്ടാക്കീ എന്നകുറ്റവുമാണ് ചെയ്യുന്നത് എന്നാൽ കാഫിറിന് മദൃ൦ അനുവദിച്ചതാണ് അതുചെയ്തതിന് ശിക്ഷയില്ല എന്നാൽ പൊതുനിരത്തിൽ അടികൂടിയതിനാണ് ഫൈനടക്കുന്നത് ഇതപോലെയാണ് അവിടെ ഏതുക്രിമിനൽ കുറ്റത്തിനു൦ നടപടിയുള്ളത് ഇസ്ലാമിക ശരീഅത്തനുസരിച്ചുള്ള സിവൽനിയമങളു൦ ക്രിമിനൽനിയമങളു൦ നടപ്പാക്കുന്ന രാജൃങളേയാണ് ഇസ്ലാമിക രാജൃങൾ എന്നുപറയുന്നത് എല്ലാതെ ഭുരിപക്ഷ പേരുനോക്കിയല്ല ഇന്തൃയിൽ മദൃപിച്ചു കുറ്റക്രൃതൃങളിലേർപെടുന്ന മുസ്ലീ൦ങൾക്കു മദൃപിച്ചതിനുള്ള ശിക്ഷ അധികമായി നൽകിയാൽ അതു ശരീഅത്തു നിയമമാവു൦ അകാരണമായി ആളെകൊല്ലുകയോ മയക്കുമരുന്നുകടത്തുകയോ രാജൃത്തെ ഒറ്റികൊടുക്കുകയോ ചെയ്യുന്ന മുസ്ലിമിനെ ഭരണകൂട൦ വിചാരണചെയ്തു തലവെട്ടി വധശിക്ഷ നടപ്പിലാക്കിയലു൦ അതു ശരീഅത്തുനിയമമായി ഇന്തൃയിൽ സിവൽനിയമങളിൽ വിവാഹത്തിനു൦ സ്വത്തിനുമെല്ലാ൦ മുസ്ലീ൦ങൾക്കു വിതൃാസമുണ്ടല്ലോ അതിനാൽ അതു ശരീഅത്തു നിയമ൦ തന്നെയാണ് ഇതൊന്നു൦ മനസിലാക്കാനുള്ള വിവര൦പോലുമില്ലത്തവൻ എങനെ മാഷായി എന്നതാണ് അത്ഭുത൦ ജെബ്ബാർമാഷു൦ ശശികലടിച്ചറു൦ ജാമിദാ ടീച്ചറുമെല്ലാ൦ പഠിപ്പിച്ചകുട്ടികളുടേയു൦ അവരുടെ തലമുറയുടേയു൦ കാരൃമാണ് കഷ്ട൦ വിദൃഭൃാസവു൦ വിവരവു൦ രണ്ടാണെന്നതാണുകാരണ൦ വിവരമില്ലാത്തവന് വിദൃഭൃാസമുണ്ടായിട്ട് കാരൃമില്ലന്നുസാര൦ ഇന്തൃയിൽ ഉന്നത വിദൃഭൃാസമുള്ളവർ അന്തവിശ്വസികളു൦ മന്ത്രവാദപൂജകളു൦ നരബലിയുമൊക്കെ നടത്തുന്നവർ ആയിതിരുന്നത് അതുകൊണ്ടണ് ഇസ്ലാമിൽ പൂജയു൦ മന്ത്രവാദവുമില്ല ദൈവത്തോടുള്ള പ്രാർത്തനകളു൦ സഹായതേട്ടങളുമേയുള്ളൂ
@awakensoul390
@awakensoul390 Год назад
😆😂🤣
@Balakrishnan_Sibin
@Balakrishnan_Sibin 3 месяца назад
മാഷ് ഒരുവിധത്തിലും മാറിയിട്ടില്ല... 😂😂 കേൾക്കുന്നവരെ മാറുന്നുള്ളൂ
@stranger69pereira
@stranger69pereira Год назад
*ചില കപട യുക്തിവാദികൾ ഉണ്ട് അവർക്ക് മതബോധം പൂർണമായും ഒഴിഞ്ഞു പോയില്ല അതുകൊണ്ടാണ് മാതാത്മക രീതിയിലുള്ള നിലപാടുകൾ പറയുന്നത്* 💐👌 മതബോധം പോകാത്ത നിലപാടുകൾ പറയുന്നത് യുക്തിവാദ ആശയവുമായി പൊരുത്തപ്പെടുന്നില്ല. *ആരെ ഉദ്ദേശിച്ച് ആണ് പറഞ്ഞത് എന്ന് ചിന്താശേഷിയുള്ളവർക്ക് മാത്രം മനസ്സിലാകും* 💐👌 Fens തെറി വിളിക്കരുത്
@msali6214
@msali6214 Год назад
Very gentle talk. Mashe you are doing great job in this society. Thank you sir
@sauujs2423
@sauujs2423 Год назад
താങ്കൾ എല്ലാവരെയും ഒരു പോലെ കാണുന്നു. 🙏
@abdullaa2309
@abdullaa2309 Год назад
Nice interview really thanks go ahead
@moideenpm9643
@moideenpm9643 Год назад
നല്ല വീക്ഷണം
@anwarfazalet
@anwarfazalet Год назад
good talking .. well appreciated
@ip3302
@ip3302 Год назад
A rational but humane analysis of Indian social context.
@cyriacpadinjath3832
@cyriacpadinjath3832 Год назад
Truth doesn’t change according to different situations
@dna2359
@dna2359 Год назад
നവനാസ്തികര്‍ മറുപടി ...1 ഇതില്‍ സൗകര്യം കൂടുമ്പോള്‍ അന്ധവിശ്വാസം നശിക്കുന്നില്ല(eg..മുക്ഷേഷ് അബാനി ഗുരുവായൂര്‍ വന്ന് തുലാഭാരം നടത്തില്ല)2.നരഭബലി ഷാഫി നീരീശ്വരവാദിയാണെങ്കില്‍ ...'നരബലി' നടത്തില്ല..(ആണെങ്കില്‍ യുക്തിവാദ ത്തിന്റെ ഭാഗമാണ് നിരീശ്വരവാദം അതുകൊണ്ട് അതില്‍ നിന്ന് യുക്തിവാദികളും മോചിതരല്ല) 3.നിരീശ്വരവാദത്തില്‍ സംവരണം കൊടുക്കുന്നില്ല പക്ഷേ യുക്തിവാദത്തില്‍ സംവരണം കൊടുക്കൂന്നു ..ഈ സംവരണം കൊണ്ട് മനുഷ്യര്‍ മതത്തിന്റെ അടിമയായി തുടരുന്നു...രാഷ്ട്രീയവും മതം കീഴടക്കുന്നു...(sc/st സമുദായം ഒഴികെ ബാക്കി എല്ലാ സംവരണവും വലിയ മേല്‍മ ഉളളതായി തോന്നിയിട്ടില്ല)
@abdhulmajeed8828
@abdhulmajeed8828 Год назад
Jabbar's vision is welcomed go ahead
@stwartkeeler
@stwartkeeler Год назад
നാസ്തിക ഗോത്രം..... 😄, പ്രജകളും പൗരന്മാരും 👍....നാസ്തിക സമ്മേളനം കഴിഞ്ഞ് പങ്കെടുത്തവർ അത് കഴിഞ്ഞു എന്ത് ചെയ്യുന്നു എന്നതാണ് മുഖ്യമായതു🙏🙏........ ദുർമേദസ് പിടിച്ച ഒരു വാക്ക് പോലും കാണുന്നില്ല മറുപടിയിലും ചോദ്യത്തിലും....
@nithinsree1
@nithinsree1 Год назад
@7:44 RC paranjathu athunthanneyanu anchor madam... Social and financial security ullondu people in Europe are not depending on religion. Don’t twist his words and make his own statement a question against him. People are not gonna blindly believe whatever accusations u throw at someone. And Jabbar mash shared the exact same opinion of RC in this case.
@sm7198
@sm7198 Год назад
Rc, സങ്കിക്ക് കൂട്ടി കൊടുക്കുന്നവൻ
@abdhulmajeed8828
@abdhulmajeed8828 Год назад
Jabbar master thinks on right path . He has human thought.
@malayaleemal8560
@malayaleemal8560 Год назад
സൂപ്പർ
@shamnadhkmoidheen4335
@shamnadhkmoidheen4335 Год назад
ജബ്ബാർ മാഷേ സൂപ്പർ 👍🙏
@fitgen5949
@fitgen5949 Год назад
🔥 great time 👍
@sweetmaanu
@sweetmaanu Год назад
26:05 ഇതൊക്കെ എത്രകാലമായി പറഞ്ഞ് തരുന്നു, ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടല്ലോ 🙏
@varkalaasokkumar231
@varkalaasokkumar231 Год назад
Yes
@uvaiserahman331
@uvaiserahman331 Год назад
Good vision മാഷ്
@Treasurehuntcalicut
@Treasurehuntcalicut Год назад
Living legend 💪
@ARUNRAJ-fe6de
@ARUNRAJ-fe6de Год назад
അപ്പോൾ മതം വേണം താങ്കൾക്ക്. സ്വന്തം ബോധം നശിച്ച താങ്കൾ എന്തോ ബോധവത്കരിക്കാനാണ്. Indian
@Treasurehuntcalicut
@Treasurehuntcalicut Год назад
@@ARUNRAJ-fe6de Aark venam stupid madham. Aalkare idel division undakkanum aale kollanum vendi oru madham.
@saradahari6032
@saradahari6032 Год назад
👍
@peter36769
@peter36769 Год назад
🙏freethinkers 👍
@narayanann4966
@narayanann4966 Год назад
ശരിയായ നിഗമനം, കാഴ്ചപ്പാട്
@bibinthomas9706
@bibinthomas9706 Год назад
Great
@rajeshrajan3124
@rajeshrajan3124 Год назад
നവയുക്തിവാദികൾക്ക് ബോധ്യപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ കൃത്യമായി മാഷ് വിശധീകരിച്ചു
@govindankuttymanayil1946
@govindankuttymanayil1946 Год назад
ജനാധിപത്യത്തിന്റെ ആനുകൂല്യം അനുഭവിക്കുന്നവവർ Jabbar Master വിശദീകസരച്ച ജനാധിപത്യത്തിന്റെ യഥാർത്ഥ രീതിയെ കുറിച്ച് ആലോചിക്കുന്നത് നന്നായിരിക്കും.
@arifaea3908
@arifaea3908 Год назад
Social security സംവിധാനം നമ്മുടെ നാട്ടിൽ unddo?
@alikmkallarakkavu9682
@alikmkallarakkavu9682 Год назад
യാതൊരു വിധത്തിലുള്ള വിയോജിപ്പും തോന്നുന്നില്ല
@hovas4115
@hovas4115 Год назад
നല്ല കാഴ്ചപ്പാട്....!!
@joseachayan7740
@joseachayan7740 Год назад
കേരളത്തിലെ മുസ്ലിം യൂത്തുകൾ ഇവിടെ താലിബാനിസം കൊണ്ടുവരാൻ സമ്മതിക്കില്ല അതിനു തക്ക വിദ്യാഭ്യാസം അവർ നേടിയിട്ടുണ്ട്
@whiteandwhite545
@whiteandwhite545 Год назад
പാശ്ചാത്യ രാജ്യങ്ങളിൽ മതചട്ടക്കൂടുകളിൽ നിൽക്കാൻ ജനങ്ങൾ താല്പര്യപ്പെടുന്നില്ല, പക്ഷേ അവർ വിശ്വാസികൾ ആണ്, അതു കൊണ്ടു തന്നെ മാനവിക നന്മ മഹത്തരമായി അവർ കാണുകയും,പ്രവർത്തിയ്ക്കുകയും ചെയ്യുന്നു.
@subairnp866
@subairnp866 Год назад
മാഷാ അല്ലാഹ്.. എന്തായാലും മാഷിനു നല്ല തിരീച്ചറിവ്, അല്ലങ്കിൽ ഉയർന്ന ബോധം ഉണ്ടയിട്ടുണ്ട്. അത് രവിചന്ദ്രൻ സങ്കിയെ മനസിലായത് കൊണ്ടാണ്.. സന്തോഷം.. 👍👍
@asukesh4209
@asukesh4209 Год назад
എന്തു മാറ്റമാണ് ജബ്ബാർ മാഷിൽ കാണുന്നത്? മതത്തിനെതിരായ ജനാധിപത്യവും പൗരബോധവുമാണ് ഇപ്പോഴും അദ്ദേഹം ഉയർത്തിപിടിക്കുന്നത്.
@leninsathyan
@leninsathyan Год назад
@@asukesh4209 aroda e paryunne
@abz9635
@abz9635 Год назад
അല്ലാഹ്ഹ് വേണ്ട... ദൈവം ഇല്ല
@usmankutty6082
@usmankutty6082 Год назад
@@asukesh4209 സൗദി ഉൾപെടേയുള്ള ഗൾഫുരാജൃങളിൽ മദൃവു൦ പന്നിയിറച്ചിയു൦ സിനിമയു൦ പാട്ടു൦ കൂത്തുമെല്ലാ൦ മറ്റുമതക്കാർക്ക് അനുവദിച്ചിരിക്കുന്നൂ എന്നതുകൊണ്ട് ഇസ്ലാ൦ തകർന്നൂഎന്നാണ് ജെബ്ബാർമാഷിനെപോലുള്ള വിവരമില്ലാത്തവർ മനസിലാക്കുന്നത് എന്നാലിതെല്ലാ൦ അനുവദിച്ചിട്ടുള്ളത് വിദേശികളായ കാഫിറുകൾക്കുവേണ്ടിയാണ് മുസ്ലീ൦ങൾക്കു ഹറാമായത് മറ്റുള്ളവരു൦ കഴിക്കരുത് എന്നനിർബന്തവു൦ അടിചേൽപ്പിക്കലു൦ ഇസ്ലാമിലില്ല വിശ്വാസത്തേടെ അനുസരിക്കുബ്ബോഴേ മുസ്ലീ൦ (ദൈവദാസൻ )ആവൂ എന്നാണ് ഇസ്ലാ൦ പറയുനറനത് കാഫിറുകൾക്ക് അനവദിച്ച (ഹലാലാക്കിയ)കാരൃങൾ ജെബ്ബാർമാഷിനെ പോലുള്ള മതപേരുകാരു൦ കഴിക്കുന്നുണ്ടാവു൦ അതുകൊണ്ട് ഇസ്ലാ൦ തകരില്ല അവിടുങളിൽ ഇതെല്ലാ൦ മുസ്ലീ൦ങൾക്കു ഹലാലാക്കിയതായി ആരു൦ ഫത്തുവ ഇറക്കിയിട്ടില്ല ഇസ്ലാമിക നിയമമനുസരിച്ചുള്ള സിവൽനിയമങളു൦ ക്രിമിനൽനിയമങളുമാണ് അവിടെ നടപ്പാക്കുന്നത് അതുകൊണ്ടാണ് മദൃപിച്ചു ബഹളമുണ്ടാക്കുന്ന കുറ്റത്തിന് മുസ്ലീ൦ പേരുകാരേയു൦ മറ്റുമതക്കാരായ കാഫിറിനേയു൦ പിടികൂടിയാൽ രണ്ടുപേരു൦ ചെയ്തതു ഒരേകുറ്റമാണെങ്കിലു൦ മുസ്ലീ൦ പേരുകാർക്കു ചാട്ടവാറടിയു൦ സാബ്ബത്തീക പിഴയു൦ ശിക്ഷയായി വിധിക്കുബ്ബോൾ കാഫിറിന് സാബ്ബത്തീക പിഴമാത്ര൦ ശിക്ഷയായി ലഭിക്കുന്നത് കാരണ൦ മുസ്ലീമായി അറിയപെടുന്നവർ അവർക്കു നിരോദിച്ച മദൃ൦കഴിച്ചൂ എന്നകുറ്റവു൦ പൊതുനിരത്തിൽ വഴക്കുണ്ടാക്കീ എന്നകുറ്റവുമാണ് ചെയ്യുന്നത് എന്നാൽ കാഫിറിന് മദൃ൦ അനുവദിച്ചതാണ് അതുചെയ്തതിന് ശിക്ഷയില്ല എന്നാൽ പൊതുനിരത്തിൽ അടികൂടിയതിനാണ് ഫൈനടക്കുന്നത് ഇതപോലെയാണ് അവിടെ ഏതുക്രിമിനൽ കുറ്റത്തിനു൦ നടപടിയുള്ളത് ഇസ്ലാമിക ശരീഅത്തനുസരിച്ചുള്ള സിവൽനിയമങളു൦ ക്രിമിനൽനിയമങളു൦ നടപ്പാക്കുന്ന രാജൃങളേയാണ് ഇസ്ലാമിക രാജൃങൾ എന്നുപറയുന്നത് എല്ലാതെ ഭുരിപക്ഷ പേരുനോക്കിയല്ല ഇന്തൃയിൽ മദൃപിച്ചു കുറ്റക്രൃതൃങളിലേർപെടുന്ന മുസ്ലീ൦ങൾക്കു മദൃപിച്ചതിനുള്ള ശിക്ഷ അധികമായി നൽകിയാൽ അതു ശരീഅത്തു നിയമമാവു൦ അകാരണമായി ആളെകൊല്ലുകയോ മയക്കുമരുന്നുകടത്തുകയോ രാജൃത്തെ ഒറ്റികൊടുക്കുകയോ ചെയ്യുന്ന മുസ്ലിമിനെ ഭരണകൂട൦ വിചാരണചെയ്തു തലവെട്ടി വധശിക്ഷ നടപ്പിലാക്കിയലു൦ അതു ശരീഅത്തുനിയമമായി ഇന്തൃയിൽ സിവൽനിയമങളിൽ വിവാഹത്തിനു൦ സ്വത്തിനുമെല്ലാ൦ മുസ്ലീ൦ങൾക്കു വിതൃാസമുണ്ടല്ലോ അതിനാൽ അതു ശരീഅത്തു നിയമ൦ തന്നെയാണ് ഇതൊന്നു൦ മനസിലാക്കാനുള്ള വിവര൦പോലുമില്ലത്തവൻ എങനെ മാഷായി എന്നതാണ് അത്ഭുത൦ ജെബ്ബാർമാഷു൦ ശശികലടിച്ചറു൦ ജാമിദാ ടീച്ചറുമെല്ലാ൦ പഠിപ്പിച്ചകുട്ടികളുടേയു൦ അവരുടെ തലമുറയുടേയു൦ കാരൃമാണ് കഷ്ട൦ വിദൃഭൃാസവു൦ വിവരവു൦ രണ്ടാണെന്നതാണുകാരണ൦ വിവരമില്ലാത്തവന് വിദൃഭൃാസമുണ്ടായിട്ട് കാരൃമില്ലന്നുസാര൦ ഇന്തൃയിൽ ഉന്നത വിദൃഭൃാസമുള്ളവർ അന്തവിശ്വസികളു൦ മന്ത്രവാദപൂജകളു൦ നരബലിയുമൊക്കെ നടത്തുന്നവർ ആയിതിരുന്നത് അതുകൊണ്ടണ് ഇസ്ലാമിൽ പൂജയു൦ മന്ത്രവാദവുമില്ല ദൈവത്തോടുള്ള പ്രാർത്തനകളു൦ സഹായതേട്ടങളുമേയുള്ളൂ
@shamseercx7
@shamseercx7 Год назад
Rc സങ്കിയാണെന്ന് സുഡാപ്പികൾ Rc സുടാപ്പിയാണെന്ന് സങ്കികൾ സത്യത്തിൽ നിങ്ങൾക്ക് rc പറയുന്ന കാര്യങ്ങൾക്കോ മറ്റോ ആശയപരമായി സംസാരിക്കാൻ കഴിയുനില്ല അപ്പൊ തെറിയിലൂടെയും ചാപ്പകളിലൂടെയും വ്യക്തിഹത്യ ചെയ്ത് കഴിഞ്ഞു പോകുക
@sajanskariya3299
@sajanskariya3299 Год назад
കൈകൾ മുകളിലേക്കുയർത്തി യൂറോപ്പ്യൻ തെരുവുകളിൽ പുരുഷമേധാവിത്വത്തിനെതിരെ ആക്രോശിച് നിൽക്കുന്ന ഗ്ലോറിയ സ്റ്റിനേം, ബെല്ലാ അബ്‌സുഗ്, ബെറ്റി ഫ്രീഡൻ മുതലായ യൂറോപ്പ്യൻ ഫെമിനിസത്തിന്റെ തലതൊട്ടമ്മമാരായ തട്ടുപൊളിപ്പൻ ജൂത വനിതകൾ ഇരുന്നിരുന്ന കസേരയിൽ, അമ്പലത്തിൽ കെട്ടിയ താലിമാല അഭിമാനത്തോടെ പ്രദര്ശിപ്പിച്, കുതിരപ്പവൻ വലുപ്പത്തിൽ പൊട്ട് തൊട്ട് നെറ്റിയിൽ കുങ്കുമം ചാർത്തി, പര്ദയുമിട്ട് ഇന്ത്യൻ കുലസ്ത്രീകൾ വന്നിരുന്ന് ഫെമിനിസം തള്ളുന്നത് കാണുമ്പോൾ ചിരി വരണൂ!!!😀
@asukesh4209
@asukesh4209 Год назад
കുലസ്ത്രീ അല്ല, കൊലസ്ത്രീ.
@sajanskariya3299
@sajanskariya3299 Год назад
@@asukesh4209 😀
@KRANAIR-jn3wm
@KRANAIR-jn3wm Год назад
യുക്തി വാദികളുടെ പേരും പറഞ്ഞു ESSENSE , സ്വതന്ത്ര ചിന്ത എന്നൊക്കെ പേരും പറഞ്ഞു നിങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി വെടക്കാക്കി തനിക്കാക്കി വരുന്നവര്‍ ഇപ്പോള്‍ കൂടി വരുകയാണ് /അതുകൊണ്ട് നിങ്ങള്‍ അവരുടെ അടുത്തു സമീപിക്കുന്നതിനു മുന്‍പേ തന്നെ മനസ്സുകൊണ്ട് നിങ്ങള്‍ അവന്മാരെല്ലാം പമ്പര വിഡ്ഢികള്‍ ആണെന്നു മുന്‍കൂട്ടി മനസ്സില്‍ ഉറപ്പിച്ചിരിക്കണം. കാരണം എന്താണ് എന്ന് ഇതു വായിക്കുമ്പോള്‍ മനസ്സിലാകും/ യുക്തിവാദം OR സ്വതന്ത്ര ചിന്ത ഇതൊക്കെ നല്ലതാണ് പ്രപഞ്ചത്തിന്‍റെ അടിപൂഞ്ഞിനെ മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ /സമസ്ത ഗ്രഹങ്ങളുടേയും ഉപഗ്രഹങ്ങളുടെയും സൂര്യന്മാരുടെയും OR നക്ഷത്രങ്ങളുടെയും ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളുടെയും ഉല്‍പ്പത്തിയേ കുറിച്ചറിയണമെങ്കില്‍ തെളിയിക്കപ്പെട്ട PHYSICS തിയറി കളിലേക്ക് പോകണം /ENERGY CAN NEITHER CREATED NOR BE DESTROYED , BUT IT CAN BE CHANGED FROM ONE FORM TO ANOTHER ഉം E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF ENERGY/അതുകൊണ്ടുതന്നെ സകല ചരാചരങ്ങളും ENERGY ഘനീഭവിച്ചതാണ് എന്നതില്‍ ഒരു സംശയവും വേണ്ട..../ജലം തന്നെയാണ് ഐസ് അതുപോലെ ENERGY തന്നെയാണ് പദാര്‍ഥങ്ങള്‍/അതായത് എനര്‍ജി ഘനീഭവിച്ച രൂപം മാറുന്ന താങ്കളുടെ ശരീരം ഉള്‍പ്പെടെയുള്ള യാതൊന്നും ഒരിക്കലും ഇല്ലാതാകുന്നില്ല , നിര്‍മ്മിക്കാനും ആരാലും സാധ്യമല്ല ...../ഞാനൊരു കാര്യംകൂടി പറഞ്ഞോട്ടെ ..../ യുക്തിവാദം, അയുക്തിവാദം,ഈശ്വരവിശ്വാസം , നിരീശ്വരവാദം, രാഷ്ട്രീയ വാദം , അരാഷ്ട്രീയവാദം , ചാര്‍വാകന്‍ , ബുദ്ധന്‍ , ജൈനന്‍, ഹിന്ദുഇസം , ജൈനിസം സിഖിസം ,ഇസ്ലാമിസം, ക്രിസ്ത്യാനിറ്റി , ESSENSE , തുടങ്ങിയവ എക്കാലവും വന്നും പോയ്ക്കൊണ്ടും ഇരിക്കും/ എന്നാല്‍ ശാസ്ത്രവും ആ ശാസ്ത്രജ്ഞരുടെ ഉദ്ധരിണികളും എന്നും പ്രകാശമായി നില നില്‍ക്കും /ഞാനിത് പറയാന്‍ കാരണം ഏഷ്യാനെറ്റ്‌ -ല്‍ നരബലിയെകുറിച്ചു ചര്‍ച്ച നടത്തുന്ന വേളയില്‍ ഒരാള്‍ ALBERT ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു പ്രബുദ്ധ വരി ഉദ്ധരിച്ച പ്പോള്‍ അതില്‍ ഒരു യുക്തിയും ഇല്ലാത്ത വേഷംകെട്ടിയ യുക്തി വാദി പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ചിരിക്കേണ്ടി വന്നു / SCIENCE WITHOUT GOD IS BLIND AND GOD WITHOUT THE SCIENCE IS LAME എന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞത് പറഞ്ഞപ്പോള്‍ , ഈ പൊട്ടന്‍ വേഷംകെട്ടിയ യുക്തി വാദി പറഞ്ഞത് അയാള്‍ക്ക്‌ ഇതിനല്ല അവാര്‍ഡ്‌ കൊടുത്തത് എന്ന് /ഈ പൊട്ടന് ഐന്‍സ്റ്റീന്‍ന്‍റെ ലക്ഷക്കണക്കിന്‌ ഉള്ള അയലത്തുപോലും വരാനുള്ള യോഗ്യത ഉണ്ടോ ?ഇവന് പനി ഭേദമാക്കാനുള്ള ഒരു ഗുളിക പോലും കണ്ടെത്താന്‍ കഴിയാത്തവനാണ് SUPER GENIOUS SCIENTIST ആയ ഐന്‍സ്റ്റീന്‍നെ കുറ്റം പറഞ്ഞത് /ഇതൊക്കെ കൊണ്ടാണ് യുക്തി വാദികളുടെ വേഷമണിഞ്ഞവര്‍ക്ക് ഏതോ ഒരു നിഗൂഢമായ അജണ്ട ഉണ്ടെന്നു പറയുന്നത് /ഇവന്‍ കഴുത ആണെന്ന് പറയാതിരിക്കാന്‍ കഴിയില്ല /ഒന്നുമില്ല മതങ്ങളില്‍ അന്ധ വിശ്വാസം ഉള്ളത് കൊണ്ടാണ്, ഒപ്പം അന്യ മതസ്ഥരെയും കമ്മ്യുണിസ്റ്റ്കളേയും കൊല്ലണം എന്നെഴുതിവച്ചതും ഉള്ള കിതാബ് ഉള്ളത് കൊണ്ടാണ് ഈ യുക്തി ഇല്ലാത്ത വേഷമണിഞ്ഞ യുക്തിവാദികളും ESSENSSE ഉം പോലുള്ള ഉടായിപ്പുകള്‍ പിടിച്ചു നില്‍ക്കുന്നത് /ഐന്‍സ്റ്റീന്‍ ന്‍റെ ENERGY MANAGEMENT THEORY എക്കാലത്തും പ്രപഞ്ചത്തിന്‍റെ അടിവേരിനെ തെളിയിച്ചു തന്നതാണ്/ അതുകൊണ്ടുതന്നെ നിങ്ങള്‍ ജന്മജന്മാന്തര ങ്ങളായി നേടി എടുത്ത ഈശ്വര വിശ്വാസ്സത്തെ ഇത്തരം നെഗറ്റീവ് ചിന്തയുള്ള വിഡ്ഢികളുടെ വാക്ക് കേട്ട് ആ ചതിയില്‍ വീഴരുത് / ഇത് ലക്ഷക്കണക്കിനുള്ള ആളുകള്‍ വായിക്കുന്നതിലേക്ക് COPY ചെയ്തു പാസ്റ്റ് ചെയ്യാനുള്ള വിശാലമായ മേഖല ഞാന്‍ വേറെ ഉണ്ടാക്കിയിട്ടിട്ടുണ്ട് ...../BY KR ശാസ്താംകോട്ട:
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Год назад
രവി ചന്ദ്രൻ സാർ യുക്തി വാദി അല്ല അവതാരികേ ,,
@azharudheenazharudheen8727
@azharudheenazharudheen8727 Месяц назад
Sex ൽ ആണിന് ആണ് യഥാർത്ഥ സുഖം പെണ്ണിന് അപ്പോഴും ടെൻഷൻ മാത്രം ദൈവത്തിന്റെ നീതി...
@faizalkh197
@faizalkh197 Год назад
ജബ്ബാറെ, അന്നെ സംഘി രവി തേച്ചല്ലേ 🤔🤔
@shyam7535
@shyam7535 Год назад
ജബ്ബാർ മാഷ്ക്ക് നൂറു നൂറു ഭാവുകങ്ങൾ.
@nasnamajeed7091
@nasnamajeed7091 Год назад
Id kelkkaanthudangiyitt kuray naalaayallo
@ananthanarayananks1696
@ananthanarayananks1696 Год назад
Human mind is highly fickle most of them are pretending to be what they are not
@nishadnashavlog5308
@nishadnashavlog5308 Год назад
ജനങ്ങൾക്ക് ബുദ്ധി ഇല്ലാത്തതു കൊണ്ടല്ല ജനങ്ങൾ ചിന്തിക്കുന്നവർ തന്നെയാണ് നിങ്ങളുടെ അടിസ്ഥാന വാദം ദൈവമില്ല നമ്മുടെ അടിസ്ഥാന പാഠം ദൈവമുണ്ട് ആ ശരി തെറ്റുകളിൽ നിന്ന് ആരംഭിക്കാം ഓരോ മനുഷ്യനും
@ARUNRAJ-fe6de
@ARUNRAJ-fe6de Год назад
മതത്തിൽ വിശ്വസികാം വിശ്വസിക്കാതിരികാം രാജ്യങ്ങൾ നന്നായതു അധ്വാനിച്ചത് കൊണ്ടാണ്. RSS ഇന്ത്യയിൽ ഒരിക്കലും ആർക്കും തടസ്സമായിരുന്നില്ല. തീവ്രവാദത്തിനെ എതിരായിരുന്നു അക്കാര്യം മറ്റു മതക്കാർ മനസ്സിലാക്കുക. നിങ്ങളുടെയൊക്കെ മതത്തിനേക്കാൾ വലുതാണ് ഈ രാജ്യം. ഇന്ത്യൻ
@bijunchacko9588
@bijunchacko9588 Год назад
മതം എന്ന ചട്ടുകം പിടിച്ചിരിക്കുന്ന കൈകളിലാണ് അതിന്റെ ശക്തി അതിനെ മിസ് യൂസ് ചെയ്യുന്നത് രാഷ്ട്രീയക്കാരാണ്
@saajan8434
@saajan8434 Год назад
മാഷിന്റെ സാമൂഹിക ബോധത്തിന്റെ പരിമിതികൾ വ്യക്തമാക്കുന്ന അഭിമുഖം
@dreamshore9
@dreamshore9 Год назад
ഇന്ത്യക്ക് ഇപ്പോഴും സാമ്പത്തിക സ്വാതന്ത്രം കിട്ടിയിട്ടില്ല pandu നേരിട്ട് വിദേശികൾ നമ്മുടെ സ്വത്തു സമ്പദ്യങ്ങൾ കൊണ്ട് പോയെങ്കിൽ ഇന്ന് indirect ആയി fdi, കമ്പനികൾ വഴി പോവുന്നു Make in india യിൽ തന്നെ സർക്കാർ വെള്ളം ചേർക്കുന്നു
@ullasseguro160
@ullasseguro160 Год назад
അന്നും ഇന്നും അധികാരമുള്ളവർ അധികാരമില്ലാത്തവനെ ചൂഷണം ചെയ്യുന്നു. കേരളത്തിലും അതു തന്നെ
@sanjunlmbr4577
@sanjunlmbr4577 Год назад
സർ താങ്കൾ അടങ്ങുന്ന യുക്തിവാദി സംഘങ്ങളുടെ നിറുത്തരവാത സമീപനം മൂലമാണ് സാഹോദര്യം നിലനിന്നിരുന്ന കേരളത്തിൽ വർഗീയത ഇത്രയും കൂടിയത് യുക്തിവാദം എന്നത് മതങ്ങളെ തെറി പറയൽ ആണ് എന്നാക്കി മാറ്റി നിങ്ങൾ പ്രത്ത്യേകിച്ച് മുസ്ലിംസിനെ അത്‌ വർഗീയത മാത്രം ഇന്ധനമുള്ള പാർട്ടി ആസ്വദിച്ചു ഉപയോഗിച്ചു അത്രമാത്രം
@ranjithperimpulavil2950
@ranjithperimpulavil2950 Год назад
മാഷേ, മാഷേ സുടാപ്പികൾ ഏറ്റെടുക്കും എന്ന് താഴെ വരുന്ന കമന്റുകൾ തന്നെ കാണിക്കുന്നു. രവി ചന്ദ്രന്റെ നിലപാടുകൾ പലരും തെറ്റി ധരിച്ചിട്ടുണ്ട്. മാഷക്ക് അത് അധികം താമസിയാതെ മനസ്സിലാകും.
@MansoorKizhisseri
@MansoorKizhisseri Год назад
സങ്കികൾ രവിചന്ദ്രനേ ഏറ്റെടുത്തു എന്ന് എസ്സൻസിന്റേ ചാനലുകളിലെയും കോളാംബിയുടേയും കമന്റ് ബോക്സ് കണ്ടാൽ മനസ്സിലാലും. ഇത് ഒരു വീഡിയോ മാത്രമല്ലേ , അവിടെ നൂറു കണക്കിന് വീഡിയോയുടേ കമന്റ് ബോക്സിന്റെ കാര്യമാണ്. നിങ്ങളുടെ ഒരു കമന്റ് അവിടെ ഈ സങ്ക ഏറ്റെടുക്കലിനെ പറ്റി കാണിച്ച് തരാമോ? പറ്റില്ലന്നറിയാം. അപ്പോൾ ഇപ്പോഴുണ്ടായ താങ്കളുടെ ഈ ആശങ്ക എന്തുകൊണ്ടാവും.😃😃 പിന്നെ ജബ്ബാർ മാഷിന്റെ കാര്യത്തിൽ പുള്ളിക്ക് തന്നെ നല്ല ബോധ്യമുണ്ട്. കാലങ്ങളായി ഇസ്ലാമിനെ വസ്തുനിഷ്ടമായി വിമർശിക്കുന്ന മാഷിന് എത്ര സുഡാപ്പി സ്നേഹം കണ്ടാലും അത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലാവും. പക്ഷേ തങ്ങളുടെ കമന്റ് ബോക്സിൽ കാണുന്ന വർഗ്ഗീയ വിഷങ്ങളേ കാണാതെ പോകുന്ന എസ്സൻസ് കോളാമ്പി ടീമിന്റെ അന്ധത മാഷിന് എന്തായാലുമുണ്ടാവില്ല.
@nakotiles
@nakotiles Год назад
ഇപ്പോഴാണ് താങ്കളെ ശെരിക്കും മനസ്സിലായത്. താങ്കൾ ഒരു ഡെൻ്റിസ്റ്റ് ആണ് ല്ലേ. ആദ്യം മുസ്ലിമിൻ്റെ പല്ലാണോ അതോ ഇസ്ലാമിൻ്റെ പല്ലാനോ എടുക്കുക?
@vijayanck1324
@vijayanck1324 Год назад
നാസ്തിക മോർച്ച
@basheerparampil8323
@basheerparampil8323 Год назад
Kinathilethavalajavar
@muhammedpannippara6643
@muhammedpannippara6643 Год назад
മാശെ ഈ പ്ര ബാശണം വളരെ നന്നായി
@jishnuskrishnan1152
@jishnuskrishnan1152 Год назад
"യുക്തിവാദികൾ തമ്മിലുള്ള ആശയസംഘടനം കൂടി വരുകയാണ്. ജബ്ബാർ മാഷിനെ പോലെയുള്ള മുൻ യുക്തിവാദികൾ ഇസ്ലമിസ്സ്റ്റുകളുമായി സമരസപെടുകയാണ്.🙂🙂🙂🙂
@MansoorKizhisseri
@MansoorKizhisseri Год назад
നവയുക്തിവാദികൾ സങ്കികളുമായി സമരസപെട്ടത് താങ്കൾ കാണുന്നില്ലേ😄
@jishnuskrishnan1152
@jishnuskrishnan1152 Год назад
"രണ്ട് കൂട്ടരും ചെയ്യുന്നത് തെറ്റാണ്
@noohukunju2280
@noohukunju2280 Год назад
ഒരു വാദം മാത്രം. അതു മൂത്തു മൂത്തു വാദത്തിനു വാതം പിടിച്ചു.
@valanjavazhy
@valanjavazhy Год назад
Jabbarinu vishvasam illa pakshe dhaivathinte Peru aanu jabbarinu nirbantham 😁
@pvagencies7958
@pvagencies7958 Год назад
ഇതാണ് മാഷുടെ നിലപാടെങ്കിൽ ജ ഇനിയുള്ള കാലം മൗനിയായി തുടരേണ്ടിവരും. ഇസ്ലാം വിമർശനവും, ഖുറാൻ ക്ലാസും അവസാനിപ്പിക്കേണ്ടിവരും പരോക്ഷമായി എല്ലാം സംഘികൾക്ക് സ്വാഭാവികമായി ഗുണകരമായിത്തീരുമല്ലൊ? വോട്ട് ബാങ്ക് പ്രീണന രാഷ്ടീയക്കാരുടെ പട്ടികയിൽ ആയിരിക്കും താങ്കളുടെ ഇടം.അഭിനന്ദിച്ച വ്യക്തികൾക്ക് തന്നെ താ ങ്കൾക്ക് ആദരാഞ്ജലി അർപ്പിക്കാനെ നിവൃത്തിയുള്ളു.
@abdulnaser9026
@abdulnaser9026 Год назад
ഏതായാലും ജബ്ബാറെ ബുദ്ധി വെയില് കൊളളിക്കരുത്...ഇനിയും ആവശൃമായിവരും....
@9846930690
@9846930690 Год назад
ജബാർ മാഷേ യൂ റ്റൂ ബ്രൂട്ടൽ? നമ്മടെ കമ്മ്യൂണിസത്തെയും സാറ് തള്ളിയോ!!!
@cksartsandcrafts3893
@cksartsandcrafts3893 Год назад
മാഷേ, കമ്യൂണിസം കാലഹരണപ്പെട്ടതാണ് എന്നു പറഞ്ഞു, അതു ഒന്നു വിശദമായി ഒരു വീഡിയോ ചെയ്തു പറഞ്ഞു തരിക, R. C യടക്കം പലരോടും ചോദിച്ചു, ആരും കാര്യമായി പ്രതികരിച്ചു കണ്ടില്ല, വെറുതെ ഒന്നു ഓടിച്ചു പറഞ്ഞു പോകും അതു നാലാം മതമാണ്, സാമ്പത്തിക അന്ധവിശ്വാസമാണ് എന്നൊക്കെയുള്ള ഒരു തരം ഒഴുക്ക൯ മട്ടിൽ. കമ്യൂണിസ്റ്റ് പ്രചാരകരിൽ നിന്നല്ല എനിക്കു വിശദീകരണം വേണ്ടത് മറിച്ച് അതിനെ തള്ളി പറയുന്നവരുടെ വസ്തുനിഷ്ഠമായ വിശദീകരണമാണ് വേണ്ടത്. ഈ വീഡിയോയുടെ അവസാന ഭാഗത്ത് മാഷ് പറഞ്ഞ കാര്യത്തിന് വിരുദ്ധമായി വിശദീകരണം വരില്ലെന്ന് കരുതുന്നു അതായത് കുറച്ച് അവസരങ്ങൾ /വിഭവങ്ങൾ അതിന്റെ നീതി പൂർണ്ണ മായ വിതരണം എല്ലാവ൪ക്കും, ഇതു തന്നെയല്ലേ കമ്യൂണിസം കൊണ്ടു അ൪ത്ഥകാക്കുന്നത്? നടപ്പാക്കാൻ ശ്രമിച്ച സ്ഥലങ്ങളിൽ സംഭവിച്ച പാളിച്ചകൾ വിസ്മരിച്ചു കൊണ്ടല്ല ഈ സംശയം ഉന്നയിക്കുന്നത്, പാളിച്ചകൾ തിരുത്ത പെടേണ്ടതാണ് അതിനു പകരം എലിയെ പേടിച്ചു ഇല്ലം ചുടണോ?
@menonnn8500
@menonnn8500 Год назад
Ee karyathil vastunishtamaya visadeekarana vedio pradeekshikkunnu. Nalla manushya samooha srushtykkayulla nirdesangal valare prasaktham.Abhinandanangal !!!
@pulireemi
@pulireemi Год назад
നല്ല മുഖാമുഖം - പക്ഷേ അഭിമുഖം ചെയ്യുന്ന ആളിനെ മലയാളം പഠിപ്പിക്കണം.
@mammali00
@mammali00 Год назад
താങ്കൾക്ക് കാര്യം മനസ്സിലായല്ലോ അത് മതി ബാക്കിയെല്ലാം വിട്ടേക്കൂ
@bmca4u
@bmca4u Год назад
Jabbar sarikum sudappi aanalle, artha satyangal paranju. Chila karyangal manapporvam marachu pidichu. Sudappi channalinu matram interview kodukkum
@moideenm990
@moideenm990 Год назад
Mr ജബ്ബാർ നിങ്ങൾ നിങ്ങളായി മുന്നോട്ടു പോവുക മറ്റുള്ളവരടെ കുറ്റം പറഞ്ഞു ജീവിധം നശിപ്പിക്കര്ട് ഈ കുട്ടിക്ക് വേറെ പണിയില്ല അടു മനസ്സിലാക്കുക
@soorya6187
@soorya6187 Год назад
Jabbar udayippu
@moideenkutty1966
@moideenkutty1966 Год назад
ഇവറ്റകൾ യൂ. കലാനാഥൻ സാറിന്റെ പുസ്തകങ്ങൾ എങ്കിലും വായിച്ചിരുന്നെങ്കിൽ വിഡ്ഢിത്തം വിളമ്പുന്നത് ഒഴിവായേനെ 🤔
@nishadnashavlog5308
@nishadnashavlog5308 Год назад
ലോകത്ത് ഏറ്റവും കൂടുതൽ വളർന്നു കൊണ്ടിരിക്കുന്ന മതം ഇസ്‌ലാമാണ് 2050 ആകുമ്പോൾ ലോകത്തെ ഏറ്റവും കൂടുതൽ ഇസ്ലാം ആയി മാറും ഇസ്ലാം പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് പറയാൻ ജബ്ബാറിന് കഴിയില്ല 1500 വർഷങ്ങൾക്ക് മുമ്പ് ഇത്രയും കൃത്യതയുള്ള ഒരു ഗ്രന്ഥം അത് ഒരു അത്ഭുതമാണ് ഇസ്ലാമിൽ ഉള്ളവർ ചിന്തിക്കാൻ കഴിവ് കഴിയാത്തവരാണ് എന്നുള്ള തെറ്റിദ്ധാരണ ആദ്യം മാറ്റണം ഇസ്ലാം മുൻപിൽ വെക്കുന്ന ഏറ്റവും വലിയ മഹത്തായ കാര്യം കാരുണ്യം ദാനധർമ്മം പരദൂഷണം പാടില്ല വ്യഭിചാരം പാടില്ല മദ്യപാനം പാടില്ല നിന്റെ ശരീരം മറ്റുള്ളവരിൽനിന്ന് മറക്കുക കളവ് പറയരുത് തുലാസിൽ കൃത്രിമം നടത്തരുത് പലിശ പാടില്ല ഒരാളോട് വിശ്വാസ വഞ്ചന പാടില്ല നിന്നെപ്പോലെ നിന്റെ അയൽവാസിയെ സ്നേഹിക്കുക അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചു ഉണ്ണാതെ ഇരിക്കുക ഇങ്ങനെ ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ ഇതാണ് ഇസ്ലാം പറയുന്നത് ഇത് ജബ്ബാറിനെ എന്ത് ദോഷം ആണോ ചെയ്യുന്നത് അറിയില്ല ജബ്ബാർ പറയുന്ന വാദത്തിൽ എന്താണ് കുത്തഴിഞ്ഞ ജീവിതം നയിക്കണം ആളുകൾ സ്ത്രീകൾ സ്ത്രീകളെ വിവാഹം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുക പുരുഷൻമാർ പുരുഷന്മാരെ വിവാഹം കഴിക്കുന്ന പ്രോത്സാഹിപ്പിക്കുക ഇങ്ങനെ പ്രകൃതിക്ക് ചേരാത്ത തർക്കങ്ങളും സ്വതന്ത്ര ചിന്തകളും ഒരു ഭ്രാന്തമായി ജീവിക്കുക ഒന്നിനും നിയന്ത്രണം ഉണ്ടാകരുത്
@jvs9797
@jvs9797 Год назад
അപ്പോൾ ലോകം മുഴുവൻ അഫ്ഗാനിസ്ഥാൻ പോലെയാ കും...എന്നിട്ട് വേണം നിൻറെ മഹോന്നതന്റ്റെ മാറി മാറി പണ്ണ് പണി തുടങ്ങാൻ..🤣🤣
@v.pshajiviswanath9405
@v.pshajiviswanath9405 Год назад
നീ സ്കൂളിൽ പോകാതെ മുസ്ളിയാർക്ക് പാര ചൂട്ട് വാങ്ങി കൊടുത്തതിനു ജബ്ബാർ മാഷ് എന്തു ചെയ്തു.
@hasna7913
@hasna7913 Год назад
പ്രിയപ്പെട്ട നിഷാദ് എപ്പോൾ ദൈവം എന്താണ് സ്വർഗ്ഗത്തിൽ ഓഫർ ചെയ്യുന്നത്
@ullasseguro160
@ullasseguro160 Год назад
ഇസ്ലാമിൽ വ്യഭിചാരം ഇല്ലേ? മുത്തിന് ശരീരം ദാനം ചെയ്യുന്നത് എന്താണ് . പരിശുദ്ധമാണോ മുത്തിന്റെ വ്യഭിചാരം
@pambalathkunhammed6893
@pambalathkunhammed6893 Год назад
@@ullasseguro160. ശരീരം ദാനം എന്നു കേട്ടപ്പഴേ ഉറപ്പിച്ചു. വിവാഹത്തെ കുറിച്ചാണ് പരാമർശം മതം പഠിക്കാതെ മ്ലേച്ഛന്മാർ പലതും പറയും
@clearthings9282
@clearthings9282 Год назад
Onnu podoooo
@asharafibnmohammed6142
@asharafibnmohammed6142 Год назад
സഖാവെ, നിരീശ്വര വാദി ആയ നീ പടച്ചോന്റെ കാര്യം പറയണ്ട
@hishamrasheed5379
@hishamrasheed5379 Год назад
IT cell😀
@MADHURAM...
@MADHURAM... Год назад
പടച്ചോൻ പടച്ചോന്റെ പണി എടുക്കാത്തത് കൊണ്ടാണ് പടച്ചോന്റെ കാര്യം പറയേണ്ടി വരുന്നത്...
@sinoj609
@sinoj609 Год назад
ഏതു മതത്തിലെ ദൈവങ്ങൾ ആണ് സ്വന്തം മതക്കാരെ മറ്റുള്ളവരിൽ നിന്നും രക്ഷിക്കാൻ വരുന്നത്. ഒരു ദൈവവും കണ്ണ് തുറക്കാറില്ല. 😊
@ullasseguro160
@ullasseguro160 Год назад
മാഷ് പടച്ചോന്റെ കാര്യം പറയുo. എല്ലാവരും പടച്ചോന്റെ കാര്യം പറയും . ജ്ഞ് ന്താ കാട്ടാൻ കണ്ടക്കണത്
@jojijohn7269
@jojijohn7269 Год назад
പടച്ചോൻ കഞ്ചാവ് അടിച്ച് ഒരോ ആയത്ത് എറക്കു൦.. അതാണ് പ്രശ്നം..
@AbdulBasheer-mq2ez
@AbdulBasheer-mq2ez Год назад
ജബ റെ നീചത്തില്ലേ....
@riyasazaliya7512
@riyasazaliya7512 Год назад
*ടൈറ്റാനിക്കും ആഴക്കടലും ജബ്രകളുടെ വിവരക്കേടും* ടൈറ്റാനിക് കപ്പൽ മുങ്ങിയ അറ്റ്ലാൻറിക് സമുദ്രാന്തർഭാഗത്തേക്ക് ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളെ കൊണ്ടുപോയ ടൈറ്റൻ സബ്മേഴ്‌സബൾ 5 മനുഷ്യരുമായി സമുദ്രാന്തർഭാഗത്ത് കാണാതായിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഏതാനും മണിക്കൂറുകൾ ജീവിക്കാനുള്ള ഓക്സിജൻ മാത്രമേ ആ വാഹനത്തിൽ അവശേഷിക്കുന്നുള്ളൂ ഈ ടൈറ്റൻ സബ്മേഴ്‌സബളിന്റെ ഓപ്പറേറ്റേഴ്സ് ആയ ഓഷ്യൻ ഗേറ്റ് അവകാശപ്പെടുന്നത് 13,123 അടി താഴ്ചയിലേക്ക് അഞ്ച് ആളുകളെയും വഹിച്ചു പോകാൻ ടൈറ്റന് കഴിയും എന്നാണ്. ഓഷ്യൻ ഗേറ്റ് സ്റ്റോക്ടോൺ റഷ് ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് ഡൈവർ പോൾ ഹെൻട്രി, പാക്കിസ്ഥാൻ വ്യവസായി ഷഹ്സാദ് ദാവൂദ് അദ്ദേഹത്തിൻറെ മകൻ സുലൈമാൻ ദാവൂദ് എന്നിവരാണ് ഈ വിനോദ പര്യവേഷണ സംഘത്തിൽ ഉണ്ടായിരുന്നത് എന്ന് ബിബിസി സ്ഥിരീകരിച്ചു. ലോകം മുഴുവൻ- അമേരിക്കയുടെയും കാനഡയുടെയും ഫ്രാൻസിന്റെയും സബ്മേഴ്‌സബലുകളും ആഴക്കടൽ സംഘങ്ങളും ഈ ടൈറ്റനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. ഇത്രയും കാര്യങ്ങൾ പറഞ്ഞപ്പോഴാണ് നമ്മുടെ ജബ്ര യുക്തിവാദികളുടെ വിവരക്കേടിന് അറ്റ്ലാൻറിക് സമുദ്രത്തിനേക്കാളും ആഴം ഉണ്ടല്ലോ എന്നോർത്തത്! യുക്തിവാദികളുമായി കേരളത്തിൽ നടന്ന ഒരു സംവാദത്തിൽ മുസ്‌ലിം പക്ഷത്ത് നിന്നും *സൂറത്തുന്നൂറിലെ നാല്പതാമത്തെ വാക്യം* ഓതിക്കൊണ്ട് ആഴക്കടലിലെ ഇരുട്ടിനെ പറ്റി പ്രതിപാദിക്കുകയും അത് അന്നത്തെ കാലത്ത് ശാസ്ത്രത്തിനോ ചിന്തകൾക്കോ സങ്കൽപ്പിക്കാൻ പോലും ആകാത്ത ഒരു കാര്യമായിരുന്നു എന്ന് സ്ഥാപിച്ചു. ആഴക്കടലിൽ കൈകൾ പുറത്ത് ഇട്ടാൽ പോലും കാണില്ലെന്ന് മുസ്‌ലിം പക്ഷം ഖുർആൻ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. ഇതിനെ ഇപ്പോഴും ജബ്രകൾ മുസ്‌ലിങ്ങൾക്കെതിരെകൊണ്ടാടുന്നുണ്ട് എന്നതാണ് അവരുടെ വിവരത്തിന്റെ ആഴം. ഒരു വ്യാജ ഡോക്ടർ അതിനെ പ്രതിരോധിച്ച വിധമൊക്കെ നാം ഇപ്പോഴും ആ സംവാദ വീഡിയോകളിൽ കാണുന്നതാണ്. എന്നാൽ ടൈറ്റാനുമായി ബന്ധപ്പെട്ട് മനോരമ റിപ്പോർട്ട് ചെയ്യുന്നതു നോക്കൂ രക്ഷാപ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ മനോരമ എണ്ണി പറയുന്നു. രണ്ടാമത്തെ ബുള്ളറ്റ് പോയിൻറ് ആയി കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്. "അറ്റ്ലാൻഡിക്കിലെ അടിത്തട്ടിലെ വെള്ളം വളരെ ഇരുണ്ടതും മങ്ങിയതുമാണ്. *കൈകൾ പോലും കാണാനാവാത്ത വിധം* കലങ്ങിമറിഞ്ഞതാണ് അതെന്ന് *ടിം മാൾട്ടിൻ എന്ന പര്യവേക്ഷകൻ* പറയുന്നു." എത്ര കൃത്യമായാണ് ഖുർആനിന്റെ പ്രയോഗം എന്ന് നോക്കൂ. ഖുർആനിൻറെ പ്രയോഗം ഇങ്ങനെയാണ് أَوْ كَظُلُمَٰتٍۢ فِى بَحْرٍۢ لُّجِّىٍّۢ يَغْشَىٰهُ مَوْجٌۭ مِّن فَوْقِهِۦ مَوْجٌۭ مِّن فَوْقِهِۦ سَحَابٌۭ ۚ ظُلُمَٰتٌۢ بَعْضُهَا فَوْقَ بَعْضٍ إِذَآ أَخْرَجَ يَدَهُۥ لَمْ يَكَدْ يَرَىٰهَا ۗ وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًۭا فَمَا لَهُۥ مِن نُّورٍ﴿٤٠﴾ "അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍-ഒട്ടേറെ ഇരുട്ടുകൾ" *സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്!* "അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല" ഇനി പറയൂ ടിം മാൾട്ടിൻ എന്ന പര്യവേക്ഷകൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പറയുന്ന കാര്യം ആറാം നൂറ്റാണ്ടിൽ എത്ര കൃത്യമായാണ് ഖുർആൻ അടയാളപ്പെടുത്തിയത് എന്ന്! നമുക്കറിയാം അക്കാലത്ത് പായക്കപ്പലുകൾ അല്ലാതെ മറ്റൊരു യന്ത്രവൽകൃത ബോട്ടോ സബ്മേഴ്‌സിബിളുകളോ സബ്മറൈനുകളോ ഇല്ല. പക്ഷേ വിശ്വാസത്തിന്റെയും ശരിയായ ചിന്തിയുടെയും വെളിച്ചം എല്ലാവർക്കും ലഭിക്കണമെന്നില്ല. അല്ലാഹു ഉദ്ദേശിച്ചവരെ അവൻ നേർമാർഗ്ഗത്തിലേക്കാക്കും. അല്ലാത്തവർ ഇരുട്ടിൽ തുടരും. അതാണ് ഖുർആൻ അതേ സൂക്തത്തിന്റെ അവസാനം പറയുന്നത് *وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًۭا فَمَا لَهُۥ مِن نُّورٍ* *അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല* 🖋️ അബ്ദുൽ ഹമീദ്
@ഇന്ത്യൻ-ഗ1ഴ
മാഷേ എന്തുകൊണ്ടാണ് പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് തുടങ്ങി മറ്റു മുസ്ലിം രാജ്യത്ത് മുസ്ലീമുകൾ സെക്കുലർ ആകുന്നില്ല !! അല്ല മാഷേ അവിടെ ആർഎസ്എസ് ഉണ്ടോ😁 ? മാഷേ ചിരിപ്പിക്കരുത് മാഷേ.
@indiafocus6557
@indiafocus6557 Год назад
പാക്കിസ്ഥാനിലും - ബംഗളദേശിലും ജനാധിപത്യ തന്നെയാണ് / അവിടെയൊന്നും മനുഷ്യരെ തെരുവിൽ തല്ലികൊല്ലുന്നില്ല
@sathz540
@sathz540 Год назад
എത്ര പാക്കിസ്ഥാനികളെയും മറ്റുള്ള രാജ്യക്കാരെയും പരിജയമുണ്ട്
@mallukadu9410
@mallukadu9410 Год назад
നല്ല മനുഷ്യനാണ്, പക്ഷേ, ഇസ്ലാം വിരോധം ജനാഥിപത്യത്തിലൂടെ മനുഷ്യരെ പുരോഗമനത്തിലെത്താനുളള ശ്രമം നടത്തി. പക്ഷേ, ഇസ്ലാം മതമാണ് യഥാർത്ത ജനാഥിപത്യവും, മാനുഷിക മൂല്യങ്ങൾക് വില കൽപിക്കുന്നതും എന്നതാണ് വസ്തുത എന്നത് ജബ്ബാർ മാഷ് പഠനങ്ങളിലൂടെ മനസിലാകിയിരുന്നെങ്കിൽ, നല്ല മനുഷ്യനാകുമായിരുന്നു. പടച്ചവൻ ഹിദായത് നൽകി അനുഗ്രഹാക്കട്ടേ. ഇസ്ലാം മതത്തോളം ജനാഥിപത്യ മൂല്യമുളള മതം വേറെ ഉണ്ടോ.? Gcc രാജ്യങ്ങളിലെ ജീവിത നിലവാരങ്ങളും മാനവ സംരക്ഷക സംവിധാനങ്ങളും മാഷ് ഒന്ന് കണ്ട് പഠിക്കേണ്ടതുണ്ട്. മതമല്ലപ്രശ്നം, പൗര ബോധം ഉണ്ടാവണമെങ്കിൽ, മതവും വേണം, മനുഷ്യനെ സ്വന്തമായി നിയന്ത്രിക്കാൻ നിയമങ്ങളെകാൾ മത ചിന്തകൾക് സാധ്യമാകും മതങ്ങൾക്കേ സാധ്യമാകൂ നന്മയുളള മനുഷ്യ ഹൃദയം മതങ്ങളിലൂടെയേ കാണൂ.
@abdhulmajeed8828
@abdhulmajeed8828 Год назад
GCC രാജ്യങ്ങളിലെ ജീവിത നിലവാരം എണ്ണയും പ്രകൃതിവതകവും വിട്ടു കിട്ടുന്ന വൻ സമ്പത്ത് വളരെ ചെറിയ ജനസംഖ്യ വരുന്ന പൗരന്മാർക് ലഭിക്കുന്നത് കൊണ്ടാണ്. മതത്തിനു ഇതിൽ ഒരു റോളും ഇല്ല. പിന്നെ എണ്ണയും വാതകവും കണ്ടുപിടിച്ചതും മൈനിങ് ടെക്നോളജി കണ്ടു പിടിച്ചതും യ്യൂറോപ്പ്ന്മാരും അമേരിക്കക്കാരുമാണ്. അറബികളല്ല, മതവുമല്ല. Sa
@mallukadu9410
@mallukadu9410 Год назад
@@abdhulmajeed8828 അവിടെ പണം ഉണ്ടോ ഇല്ലേ എന്നല്ല സഹോദരാ ഞാനുദ്ധേശിച്ചത്. പണം ഉണ്ടായിട്ടും ആ അഹങ്കാരമില്ലാതെ എല്ലാ മതസ്ഥരെയും ആദരികുന്നുണ്ടോ.? ഉണ്ട് എന്ന് തനികുമറിയാല്ലോ അപ്പോ അത് ഇസ്ലാമിക ഭരണ മികവ് തന്നേയാണ് സംശയം എന്താ.? ലോക കപ്പ് വൻ വിജയമായോ എന്തേ അവിടെ കളളും കഞ്ചാവുമായി ആരും തെമ്മാടികളായി സ്റ്റേഡിയത്തിൽ വഥാതിരുന്നത്.? എന്നിട്ടും ഒര് പരാതിയുമില്ലാതെ എല്ലാം റെക്കോർടോടെ വിജയിച്ചോ.? അതും തനികറിയാം. ഞാൻ പറഞ്ഞതെന്ത് നീ പറഞ്ഞതെന്ത്.?
@ass7734
@ass7734 Год назад
Jabbar mash ❤️❤️
@ameermuhammed5583
@ameermuhammed5583 Год назад
മാതാവ്, പിതാവ്, മകൾ , മകൻ , ഭാര്യ. ഈ വക ബന്ധങ്ങളൊക്കെ ഉണ്ടായതും, പാലിക്കേണ്ട മര്യാദകളും പഠിപ്പിച്ചത് മതമാണ്. ഇതില്ലാത്ത ജബ്ബാറിനെ പോലുള്ളവർക്ക് മകളും ഉമ്മയും ഭാര്യക്ക് തുല്യം. മതമില്ലാത്ത ഈ യുക്തി ചെറ്റകളെ വിശ്വാസികൾ ഒരുമിച്ചു കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കയുന്നു
@asukesh4209
@asukesh4209 Год назад
ശരിയാണ്. മുഹമ്മദ്‌ നബി പിതാവിനെക്കുറിച്ച് മതമുണ്ടാകുന്നതിനു മുമ്പ് ആയാൾ എന്നും തള്ളയെ അവൾ എന്നു പരാമർശിച്ചിരുന്നു. ആറു വയസ്സുള്ള കുട്ടിയെ അമ്പത്തിമൂന്നാം വയസ്സിൽ കെട്ടിയതും മതത്തിനു മുമ്പ്.മരുമകളെ കെട്ടിയതും കൊള്ളയടിയും അടിമ പിടുത്തവും അടിമ കച്ചോടവും നടത്തിയതും എന്നാണാവോ? അന്യ സ്ത്രീകളെ ഭർത്താക്കന്മാരുടെ മുന്നിലിട്ട് ബലാത്സഗം ചെയ്യാൻ ആയത്തിറക്കിയതും മതത്തിനു മുൻപോ?
@asukesh4209
@asukesh4209 Год назад
ശരിയാണ്. മുഹമ്മദ്‌ നബി പിതാവിനെക്കുറിച്ച് മതമുണ്ടാകുന്നതിനു മുമ്പ് ആയാൾ എന്നും തള്ളയെ അവൾ എന്നു പരാമർശിച്ചിരുന്നു. ആറു വയസ്സുള്ള കുട്ടിയെ അമ്പത്തിമൂന്നാം വയസ്സിൽ കെട്ടിയതും മതത്തിനു മുമ്പ്.മരുമകളെ കെട്ടിയതും കൊള്ളയടിയും അടിമ പിടുത്തവും അടിമ കച്ചോടവും നടത്തിയതും എന്നാണാവോ? അന്യ സ്ത്രീകളെ ഭർത്താക്കന്മാരുടെ മുന്നിലിട്ട് ബലാത്സഗം ചെയ്യാൻ ആയത്തിറക്കിയതും മതത്തിനു മുൻപോ?
@asukesh4209
@asukesh4209 Год назад
ശരിയാണ്. മുഹമ്മദ്‌ നബി പിതാവിനെക്കുറിച്ച് മതമുണ്ടാകുന്നതിനു മുമ്പ് ആയാൾ എന്നും തള്ളയെ അവൾ എന്നു പരാമർശിച്ചിരുന്നു. ആറു വയസ്സുള്ള കുട്ടിയെ അമ്പത്തിമൂന്നാം വയസ്സിൽ കെട്ടിയതും മതത്തിനു മുമ്പ്.മരുമകളെ കെട്ടിയതും കൊള്ളയടിയും അടിമ പിടുത്തവും അടിമ കച്ചോടവും നടത്തിയതും എന്നാണാവോ? അന്യ സ്ത്രീകളെ ഭർത്താക്കന്മാരുടെ മുന്നിലിട്ട് ബലാത്സഗം ചെയ്യാൻ ആയത്തിറക്കിയതും മതത്തിനു മുൻപോ? മറ്റുള്ളവർക്കായി അരിയും മലരും കുന്തിരിക്കവും വാങ്ങി വച്ചിരുന്നവരെല്ലാം അകത്തായി. വാളും തോക്കും ബോംബുമൊക്കെയായി പുതിയ വിശ്വാസികൾ ഇറങ്ങണം
@ameermuhammed5583
@ameermuhammed5583 Год назад
@@asukesh4209 . എടാ വാണേശേ മുഹമ്മദ് നബി( സ) കയുടെ കല്യാണം കഴിച്ച ആണ്മക്കളുടെ പേരൊന്നു പറഞ്ഞേ. ഇതിൽ ഏതു മറുമകളെയാണ് അദ്ദേഹം കല്യാണം കഴിച്ചത്.
@v.pshajiviswanath9405
@v.pshajiviswanath9405 Год назад
പോടാ മൈരേ
@hassansayad1870
@hassansayad1870 Год назад
👍
@chandrikakoppat3690
@chandrikakoppat3690 Год назад
👍
@asrafviruthiyil8392
@asrafviruthiyil8392 Год назад
👍
@s.rational
@s.rational Год назад
👍
Далее