Тёмный

Kozhikode | ഏത്​ ജാതി? ഏത്​ മതം? കോഴിക്കോട്​ അങ്ങനെ ഒരിക്കലും ചോദിച്ചിട്ടില്ല | M. N. Karassery 

truecopythink
Подписаться 175 тыс.
Просмотров 28 тыс.
50% 1

#kozhikode #talitemple #truecopythink #mnkarassery
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

15 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz Год назад
ഒരു കോഴിക്കോട്ടുകാരനായ എനിക്ക് താങ്കൾ പറഞ്ഞ ഭൂതകാലത്തെ കുറിച് അറിഞ്ഞപ്പോൾ അഭിമാനം തോന്നുന്നു. വളരെ നല്ല അവതരണം. വസ്തുതകൾ അത് അർഹിക്കുന്ന ഗാഭിര്യംത്തോടെ അവതരിപ്പിച്ചിരിക്കുന്നു. സംഘികൾക് ചരിത്രബോധമില്ല. കാരണം നാം ഇന്നു കാണുന്ന ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ അവർക്കു യാതൊരു പങ്കുമില്ല. കോഴിക്കോടിന്റെ മതമൈത്രിയെ തകർക്കാനുള്ള അവരുടെ ശ്രമത്തെ പരാജയപ്പെടുത്തേണ്ടതായിട്ടുണ്ട്.അഭിനന്ദനങ്ങൾ
@mohammedali-kk9qj
@mohammedali-kk9qj Год назад
@aneesh8932
@aneesh8932 Год назад
മാറാട് 🤔
@shiyas9321
@shiyas9321 9 месяцев назад
​@@aneesh8932മാറാട് 1, മാറാട് 2
@dasanb.k2010
@dasanb.k2010 Год назад
കാരശ്ശേരി സാർ, ഇനിയും താങ്കളിൽ നിന്നും ധാരാളം കേൾക്കാനുണ്ട്. ജാതിയും മതവും രാഷ്ട്രീയക്കാരുടെ വില കുറഞ്ഞ തന്ത്രങ്ങളാണ്.
@shamsudheennarayampara467
@shamsudheennarayampara467 9 месяцев назад
ഓർമ്മയും അറിവും !!!ആയുരാരോഗ്യസൗഖ്യത്തോടെ ഇനിയും ഏറെനാൾ ജീവിച്ചിരിക്കട്ടെ ,,,
@TheHeyree
@TheHeyree Год назад
M. N always got the crux of Kerala History ,in his speech...and we listeners begin to join the archeavial vibe ,though we are in 2023...
@Varughesekjohn
@Varughesekjohn 7 месяцев назад
Very very nice narrative... thanks mashe
@sadiquemansoor3170
@sadiquemansoor3170 Год назад
മുഹമ്മദ് അബ്ദുറഹ്മാൻ മലബാറിന്റെ വീരപുത്രൻ❤
@abdulrahmanpoovanjeri1522
@abdulrahmanpoovanjeri1522 Год назад
Great thanks ..full of first hand live nostalgic pieces of golden information, inspiring and invigorating...
@hitheshsibi5605
@hitheshsibi5605 Год назад
അങ്ങയെ നേരില്‍ കാണാന്‍ പറ്റിയത് ഒരു ഭാഗ്യം ആയി കരുതുന്നു ❤🙏🙏🙏
@TheHeyree
@TheHeyree Год назад
M. N is true...Koikkode got a mysterious magic...the fragrance,the ethos enters our soul and spirit...awesome historical city in the entire World
@sidharthang7075
@sidharthang7075 10 дней назад
Best information thank sir.
@TheHeyree
@TheHeyree Год назад
I am of the opinion that interviews of M. N must be compiled into books and Audio Books. The coming Generations can succour the pearls of noble wisdom
@RajendranVayala-ig9se
@RajendranVayala-ig9se Год назад
കാരശ്ശേരി മാഷ് എന്തു പറഞ്ഞാലും ഹൃദയാ ന്തരങളിൽ നിന്ന്.അതുകൊണ്ടുതന്നെ വാക്കുകൾ ഹൃദയത്തി ലേക്ക് കടന്നിരിക്കുന്നു.സ്നേഹംമാഷേ.സ്ഥഷമേയ പ്രതികരണം പഴയപോലെ ഇടണം
@ksk1
@ksk1 11 месяцев назад
മാഷിൻറെ അറിവിനും സത്യസന്ധതയ്ക്കും കൂപ്പുകൈ🙏
@abdulmajeedt1018
@abdulmajeedt1018 Год назад
എന്ത് ചെയ്യാം, കുറച്ചു ആളുകൾ ഇപ്പോഴും എല്ലാം മഞ്ഞക്കണ്ണിലൂടെ കാണുന്നു
@TheHeyree
@TheHeyree Год назад
M. N is the neuteral link between the existing lost society and the real ethos of my Kerala Societal History
@MohanrajK-fk1fv
@MohanrajK-fk1fv 10 месяцев назад
❤❤❤
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 9 месяцев назад
To us once kozhikottukar was "chanjithikkar" Concept for those more educated and with better living standard
@sureshmc2698
@sureshmc2698 Год назад
Big Big Salute MN Sir,I am a Bangalorian but from Kannur 🙏
@sushsid862
@sushsid862 Год назад
@devan9585
@devan9585 10 месяцев назад
Mathetharan pakshe pathrathinu itta peru " Al Ameen"
@gafoork2601
@gafoork2601 Год назад
🎉🎉❤❤
@abdulmalik-vn4jt
@abdulmalik-vn4jt 10 месяцев назад
Nice
@Rose-vf6bn
@Rose-vf6bn Год назад
👍👍👍👍
@vijayanpa5874
@vijayanpa5874 Год назад
സംസാരിച്ചാൽ ഇടയ്ക്കിടെ മതം പുറത്തു വരും
@beenaps7044
@beenaps7044 Год назад
What about Koyikkode kayakkody kavil Savad , the re-incarnation of Malabar
@spbabucp
@spbabucp 8 месяцев назад
🙏
@Rk__4561
@Rk__4561 Год назад
Enthinu chothikanam pere name keytal matham thirichariyam jathi ariyanum petinoppam val undayal mathi
@beenaps7044
@beenaps7044 Год назад
Now you can a enjoy a 'secular ' speech of a hypocrat from ' Koyikkode'
@abdulummer8407
@abdulummer8407 Год назад
Anil Nair@ 70-80 kollam മുമ്പ് കേരളത്തിൽ മാറു മറച്ചിരുന്നില്ല താഴ്ന്ന ജാദിക്കാർ പിന്നെ നമ്പൂതിരുമാർക്കു വെപ്പട്ടിമാരായി ഒരു padu സ്ത്രീകൾ ഇപ്പോൾ സ്ത്രീകൾ അങ്ങനെയാണോ ഇത് പോലെ പണ്ട് മുസ്‌ലിം സ്ത്രീകൾ വേറൊരു ഡ്രെസ്സായിരുന്നു സിനിമയിൽ കാണാം അത് വിചാരിച്ചു ആ ഡ്രസ്സ്‌ ഇടണമെന്ന്നില്ല ഓരോ കാലഘട്ടത്തിൽ ഡ്രസ്സ്‌ മാറും ദിനം പ്രതി ഡ്രസ്സ്‌ മാറും അതിനെ വർഗിയ വരിച്ചു എഴുതണ്ട. പിന്നെ അറേബ്യ pendum എപ്പോഴും ഒന്നാണ് 1400 versham തുടങ്ങിയതാണ് ആ same ആണ് സൗദി അറബിയായിലും
@aarathigile
@aarathigile Год назад
സ്വന്തം കൂട്ടത്തിൽനിന്ന് മാത്രമേ വിവാഹം ആകാവൂ എന്ന് പറയുന്നതാണ്‌ ജാതീയത എങ്കിൽ ക്രിസ്റ്റ്യാനിറ്റിയും ഒരു ജാതി അല്ലേ?
@vmatthews9437
@vmatthews9437 Год назад
REFERENCE TO PROF TS JOSEPH .....
@nizarpo3431
@nizarpo3431 8 месяцев назад
ഇനിയും അങ്ങയിൽ നിന്ന് കേൾക്കണം..
@52biju
@52biju Год назад
മാറാട് കോഴിക്കോട് അല്ലെ
@arar5283
@arar5283 Год назад
Maaraad thudangiyath Aaraa?
@52biju
@52biju Год назад
@@arar5283 ആര് തുടങ്ങിയാലും എന്താ
@magicframes11
@magicframes11 Год назад
​@@arar5283 അല്ല അതെ ന്യായം ഗോദ്രയിലും ബാധകമല്ലേ സുടുവേ
@shaship5892
@shaship5892 Год назад
Maradum,nadapuravum kozhikode aan
@shaship5892
@shaship5892 Год назад
Pfi started in nadapuram, Kozhikode 😃
@sidhikmarackar7055
@sidhikmarackar7055 9 месяцев назад
ഇത്രെയും പച്ചയായ മനുഷ്യൻ വേറെയുണ്ടാവില്ല ഒരു മഹാ മാനവികൻ ചരിത്ര അവഗാഹകൻ പണ്ഡിതൻ മനുഷ്യ സ്‌നേഹി അങ്ങനെ എന്തൊക്കെ വിശേഷണങ്ങൾ ഉണ്ടോ അതിനൊക്കെ ഇദ്ദേഹം അർഹനാണ്. ഒരു നാളിൽ ഇദ്ദേഹത്തെ ഞാൻ തെറ്റിദ്ധരിച്ചിരുന്നു. എനിക്ക് സ്വർഗ്ഗം വേണ്ട എന്ന് ദൈവത്തോട് പറഞ്ഞ, അതിലുടെ യഥാർത്ഥ ദൈവത്തിന്റെ മഹത്വം വെളിപ്പെടുത്തിയ ഇദ്ദേഹത്തെപോലുള്ളവരെയാണ് ദൈവം കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് ഈ മതകീയ പൊട്ടന്മാർക്ക് അറിയില്ലല്ലോ!
@shaship5892
@shaship5892 Год назад
Nadapuram kozhikode alle
@sskk3501
@sskk3501 8 месяцев назад
Yes
@spkneera369
@spkneera369 Год назад
Nadapuram perambra kuttyadi thudangiya Muslim area yil poyal oru muslimumayi samsarikkan thudangiyal avar aadyam ningalude peru chodikkum. Muslum aanenkil bhayankara sweekaranam ayirikkum. Appol ningal parayunnathu thettalle ?
@cpashik
@cpashik Год назад
Recent polarisation is scary, it is evident among all communities. It is our choice whether to continue it or not.
@ashokanyou
@ashokanyou 4 месяца назад
മതം ചോദിച്ചു. പണ്ട്. കോഴിക്കോട് അങ്ങനെ മാറി. പിന്നെയുള്ളവർ അടിയറവു പറഞ്ഞു കഴിയുന്നു.
@JijilAkalanath-ik4sx
@JijilAkalanath-ik4sx Год назад
ജാതിയും, മത പ്രശ്നങ്ങളൊന്നുമില്ലയെന്ന് പറയാൻ വേണ്ടി സവർണ, വരേണ്യത കുളിരിൽ മുങ്ങുന്നത് മഹാ കഷ്ടമാണെന്നാണ് എനിക്കു പറയാനുള്ളത്. പിന്നെ ആളോട് പേരാമ്പ്ര സ്കൂൾ അറിയാമോയെന്ന് കൂടി ചോദിച്ചു നോക്കു.
@praveenindia1935
@praveenindia1935 Год назад
എന്നിട്ട് സവർണ്ണൻ അല്ലാത്ത പിണറായി അധികാരത്തിൽ വന്നതിന് ശേഷം ഉള്ള കുളിര് എല്ലാവരും അനുഭവിച്ചു അറിയുന്നുണ്ടല്ലോ.താങ്കൾക്ക് MDMA ആണോ ഇഷ്ടം അതോ pethadin ആണോ?.
@pkm2577
@pkm2577 Год назад
വരിയംകുന്നാണ് സുഖം തന്നെ
@rasheedkasim6502
@rasheedkasim6502 Год назад
Vidyabhyaasam oru alankaaramaayi kond nadakkaanu oro pazhangal
@sinduc2220
@sinduc2220 4 месяца назад
മലബാർ കൂട്ടക്കൊല .. മാറാട് കൂട്ടക്കൊല ഇതൊന്നും ഇങ്ങേർക്ക് അറിയില്ലേ
@skariahop4842
@skariahop4842 Год назад
പ്രാദേശികതയും വർഗീയതയും എല്ലായിടത്തും ഉണ്ട്.😮
@shaship5892
@shaship5892 Год назад
Maradu kozhikode alle
@asi-um6ce
@asi-um6ce 11 месяцев назад
മാറാടോട്കൂടിസൂക്കേട്കുറെമാറിയതല്ലെ
@shaship5892
@shaship5892 10 месяцев назад
@@asi-um6ce maradu nadapuram ellam kozhikode aan
@rajeshnair-gx7eg
@rajeshnair-gx7eg 13 дней назад
Karasheri mash, what purpise muslims byuilding in every kilometer of kerala ? Do you think Palli can bring anything good !
@rasheedkasim6502
@rasheedkasim6502 Год назад
Oru onakka athiraimane kurichu padikkananeram kuran serik padichirunnangil
@sinduc2220
@sinduc2220 4 месяца назад
മതേതര പത്രത്തിന്റെ പേര് കൊള്ളാം .."Al Ameen "😂😂😂അടിപൊളി ബാ പോകാം
@zameem324
@zameem324 Год назад
Karassery kazhinjitt endh? Chodyam aane.
@AbbasPullath-gp6ck
@AbbasPullath-gp6ck 11 месяцев назад
MNകാരശ്ശേരി എ ഭാഗ്യൻ ഇസ്ലാം നഷടം ഈമാൻ നഷ്ടം😢
@sudhakaranmt9170
@sudhakaranmt9170 11 месяцев назад
എന്തേ കാരശ്ശേരി മാസ്റററെ K PCC പ്രസിഡണ്ട് സുധാകരനെ പ്പറ്റി ഒന്നും പറയാനില്ലെ
@anilnair3064
@anilnair3064 Год назад
ഹിന്ദു ആയ സാമൂതിരിപ്പാട് മതനിരപേക്ഷത കാത്തു സൂക്ഷിച്ചു എന്നതിൽ പ്രത്യേകത ഇല്ല. .... പക്ഷേ 629ൽ കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ പള്ളി പണിതത് മുതൽ കേരളത്തിൽ സമാധാനത്തോടെ ജീവിച്ച മുസ്ലിംസ്, 1766 മുതൽ 1790 വരെ ഹൈദർ അലി & ടിപ്പു മലബാർ ആക്രമിച്ചപ്പോൾ, മുസ്ലിംസ് അക്രമികളുടെ കൂടെക്കൂടി ഹിന്ദുക്കളെ കൊല്ലാൻ സഹായിച്ചു. കണ്ണൂരിലെ "അറക്കൽ രാജവംശം" പെൺകുട്ടിയെ ടിപ്പുവിന്റെ മകന് വിവാഹം ചെയ്തു കൊടുത്തു. പോർച്ചുഗീസുകാരും ആയ യുദ്ധം??? അറബി മുസ്ലിം കച്ചവടക്കാരെ സഹായിക്കാൻ കേരള മുസ്ലിംസ് നടത്തിയതാണ്. സാമൂതിരിപ്പാടിന് സുഗന്ധ ദ്രവ്യങ്ങൾ അറബിക്ക് വിറ്റാലും പോർച്ചുഗീസുകാർക്ക് വിറ്റാലും ഒരു വ്യത്യാസവും ഇല്ല. എന്നിട്ടും 1532ൽ പോർച്ചുഗീസുകാർ അറബികളെ പൂർണ്ണമായും തോൽപ്പിക്കുന്നത് വരെ പോർച്ചുഗലും ആയി യുദ്ധം ചെയ്ത കേരളത്തിലെ മാപ്പിള മുസ്ലീംസിനെ സപ്പോർട്ടോടു ചെയ്തു. .... പക്ഷേ 1766ന് ശേഷം ഹൈദർ അലി സാമൂതിരി കുടുംബത്തെ ആക്രമിച്ചപ്പോൾ കേരളത്തിലെ മുസ്ലിംസ് ഹൈദർ അലിയുടെ കൂടെ കൂടി.
@babuitdo
@babuitdo Год назад
എന്തുവാടെ ഈ പറയുന്നത്.? അറബികൾ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി തിരിച്ചുപോയി അവരുടെ നാട്ടിൽ കച്ചവടം നടത്താറാണ്. എന്നാൽ പോർച്ചുഗീസുകാർ പടക്കോപ്പുകളും മറ്റ് ആയുധങ്ങളുമായി വന്നത് ഭാരതത്തിലെ സാമൂതിരിയുടെ നാട് പിടിച്ചടക്കാൻ ആണ്. അതുകൊണ്ടാണ് കുഞ്ഞാലിമരക്കാർ സാമൂതിരിയുടെനിർദ്ദേശപ്രകാരം തടഞ്ഞതും യുദ്ധമുണ്ടായതും. അല്ലാതെ കുരുമുളക് വാങ്ങാൻ വരുന്നവർ പടക്കോപ്പുകളും ആയി വരുന്നത് എന്തിന്? വാട്സാപ്പിലേയും അണ്ടിമുക്ക് ശാഖയിലേയും കള്ളക്കഥകൾ ഇവിടെ വിലപ്പോകില്ല.
@smartcreat1
@smartcreat1 Год назад
ചരിത്രം ഒന്നും അറിയാത്ത പാവം
@anilnair3064
@anilnair3064 Год назад
@@smartcreat1 എന്താണ് ചരിത്രത്തിൽ തെറ്റ് എന്ന് പറയൂ. ... അറബികൾ സ്ഥിരമായി ഇന്ത്യയിൽ നിന്നും സുഗന്ധ ദ്രവ്യങ്ങൾ ചുവപ്പ് കടൽ (Red Sea) തുറമുഖങ്ങളിൽ ഇറക്കി, കരമാർഗം യൂറോപ്പിൽ എത്തിച്ച് കച്ചവടം ചെയ്തിരുന്നു. 1498ൽ പോർച്ചുഗീസ് കപ്പൽ കോഴിക്കോട് എത്തിയതോടെ, യൂറോപ്യൻ രാജ്യങ്ങൾക്ക് സുഗന്ധ ദ്രവ്യ കച്ചവടത്തിന് അറബി ഇടനിലക്കാർ ആവശ്യം ഇല്ലാതായി. ... അറബകളും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ അറേബ്യൻ കടലിൽ നീണ്ട യുദ്ധം നടന്നു. 1532ൽ അറബികളെ യൂറോപ്യൻ രാജ്യങ്ങൾ തോൽപ്പിക്കുന്നത് വരെ സാമൂതിരി കേരള മുസ്ലിംസിന്റെ കൂടെ നിന്നു. അറബികൾ തോറ്റതോടെ സാമൂതിരി യൂറോപ്യൻ രാജ്യങ്ങളും ആയി കച്ചവടം തുടങ്ങി. ഈ കച്ചവടം സ്വാതന്ത്ര്യം നഷ്ടപ്പെടാതെ 250 കൊല്ലത്തോളം- 1766- 1790 ഹൈദർ അലിയും ടിപ്പുവും മലബാർ ആക്രമിക്കുന്നത് വരെ തുടർന്നു. ഓർക്കുക, 1757ൽ പ്ലാസി യുദ്ധം തോറ്റ് ബംഗാൾ മുസ്ലിം ഭരണക്കാർ ബംഗാൾ ഭരണം ബ്രിട്ടീഷുകാരെ ഏല്പിച്ചു കഴിഞ്ഞിരുന്നു. കമ്യൂണിസ്റ്റു ചരിത്രം അല്ല യഥാർത്ഥ ചരിത്രം.
@lovefromhevan7006
@lovefromhevan7006 Год назад
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് കേരളം. പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങൾ, കായൽ, മനോഹരമായ ബീച്ചുകൾ, വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം എന്നിവയ്ക്ക് പേരുകേട്ടതാണ് ഇത്. അറബികളുൾപ്പെടെ വിവിധ നാഗരികതകളുമായുള്ള വ്യാപാര സാംസ്കാരിക വിനിമയത്തിന്റെ സമ്പന്നമായ ചരിത്രമാണ് കേരളത്തിനുള്ളത്. കേരളവും അറബികളും തമ്മിലുള്ള വ്യാപാരബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്, ഈ പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥ, സംസ്കാരം, സമൂഹം എന്നിവയെ രൂപപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കേരളവുമായി കടൽ വ്യാപാര ബന്ധം സ്ഥാപിച്ച ആദ്യകാല വ്യാപാരികളിൽ അറബികളും ഉൾപ്പെടുന്നു, പ്രാഥമികമായി സുഗന്ധവ്യഞ്ജനങ്ങൾ, പ്രത്യേകിച്ച് കുരുമുളക്, അറബ് ലോകത്ത് അത്യധികം മൂല്യമുള്ളത്. "ഇന്ത്യയുടെ സുഗന്ധവ്യഞ്ജന ഉദ്യാനം" എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന കേരളത്തിൽ, അന്താരാഷ്ട്ര വിപണിയിൽ ഉയർന്ന ഡിമാൻഡുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ സമൃദ്ധമായ വിതരണമുണ്ട്. അറബ് വ്യാപാരികൾ, പ്രത്യേകിച്ച് അറേബ്യൻ പെനിൻസുലയിൽ നിന്ന്, ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ കേരളത്തിന്റെ മലബാർ തീരത്ത് ഇടയ്ക്കിടെ വരാൻ തുടങ്ങി. "മൺസൂൺ മാരിടൈം ട്രേഡ് നെറ്റ്‌വർക്ക്" എന്നറിയപ്പെടുന്ന മൺസൂൺ കാറ്റിനെ നാവിഗേറ്റ് ചെയ്തുകൊണ്ട് അവർ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ചു. ഈ അറബ് വ്യാപാരികൾ കോഴിക്കോട് (കോഴിക്കോട്) പോലുള്ള തീരപ്രദേശത്ത് വ്യാപാര വാസസ്ഥലങ്ങൾ സ്ഥാപിച്ചു, അത് ഒരു പ്രമുഖ വ്യാപാര കേന്ദ്രമായി മാറി. അറബ് വ്യാപാരികൾ അവരുടെ പ്രദേശത്ത് നിന്ന് തുണിത്തരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങൾ, കുതിരകൾ എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുവന്നു. പകരമായി, അവർ സുഗന്ധവ്യഞ്ജനങ്ങൾ, കയറുൽപ്പന്നങ്ങൾ, തടി, മറ്റ് പ്രാദേശിക ചരക്കുകൾ എന്നിവ സ്വന്തമാക്കി. ഈ അഭിവൃദ്ധി പ്രാപിച്ച വ്യാപാരബന്ധം സാംസ്കാരികവും ഭാഷാപരവുമായ വിനിമയത്തിലേക്ക് നയിച്ചു, കേരളത്തിൽ സംസാരിക്കുന്ന മലയാളം, നിരവധി അറബി പദങ്ങൾ ഉൾക്കൊള്ളുന്നു. കേരളത്തിന്റെ സംസ്കാരത്തിൽ അറബ് സ്വാധീനം പ്രദേശത്തിന്റെ പാചകരീതി, വാസ്തുവിദ്യ, വസ്ത്രം, മതപരമായ ആചാരങ്ങൾ എന്നിങ്ങനെ വിവിധ വശങ്ങളിൽ കാണാൻ കഴിയും. അറബ് വ്യാപാരികൾ അവരുടെ പാചക പാരമ്പര്യങ്ങൾ കൊണ്ടുവന്നു, അത് പ്രാദേശിക പാചകരീതിയെ സ്വാധീനിച്ചു, ഇന്നും പ്രചാരത്തിലുള്ള രുചികളും സാങ്കേതികതകളും ചേർത്തു. കേരളത്തിലെ മസ്ജിദുകളും പരമ്പരാഗത വീടുകളും അറബ് സൗന്ദര്യശാസ്ത്രം സ്വാധീനിച്ച വാസ്തുവിദ്യാ ശൈലികൾ പ്രദർശിപ്പിക്കുന്നു. കൂടാതെ, അറബ് വ്യാപാരികളും പ്രാദേശിക ജനങ്ങളും തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ഈ പ്രദേശത്ത് ഇസ്‌ലാമിന്റെ വ്യാപനം കണ്ടെത്താനാകും. യൂറോപ്യൻ ശക്തികൾ ഈ മേഖലയിൽ എത്തിയതിനു ശേഷവും കേരളത്തിൽ അറബികളുടെ വ്യാപാര താൽപര്യം നൂറ്റാണ്ടുകളായി തുടർന്നു. എന്നിരുന്നാലും, 15, 16 നൂറ്റാണ്ടുകളിൽ പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികളുടെ വരവോടെ, കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അറബ് ആധിപത്യം കുറഞ്ഞു. യൂറോപ്യന്മാർ സ്വന്തം വ്യാപാര ശൃംഖലകൾ സ്ഥാപിച്ചു, എന്നാൽ അറബികളുമായുള്ള ചരിത്രപരമായ ബന്ധം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും സംസ്കാരത്തിലും ശാശ്വതമായ സ്വാധീനം ചെലുത്തി. ചുരുക്കത്തിൽ, കേരളത്തിന് അറബികളുമായി ദീർഘകാല വ്യാപാര ബന്ധമുണ്ട്, പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങളുടെയും മറ്റ് വസ്തുക്കളുടെയും കൈമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്നും കാണാവുന്ന അറബ് സ്വാധീനത്തിന്റെ ഒരു പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ട് കേരളത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും സമൂഹത്തെയും രൂപപ്പെടുത്തുന്നതിൽ ഈ വ്യാപാര ഇടപെടൽ ഒരു പ്രധാന പങ്ക് വഹിച്ചു.
@anilnair3064
@anilnair3064 Год назад
1970തുകളിൽ സൗദി അറേബ്യയിൽ എണ്ണപ്പണം കുമിഞ്ഞു കൂടിയ അവസ്ഥയിൽ സൗദി അറേബ്യ കോടികൾ മുടക്കി വഹാബി ഇസ്ലാം പ്രചരിപ്പിച്ചു. അതിന്റെ പ്രതിഫലനം ആണ് കേരളത്തിലെ തീവ്ര ഇസ്ലാം. 1990റുകൾ വരെ കേരളത്തിൽ ബുർഖ/ ഹിജാബ് വളരെ വിരളമായേ കാണാറുള്ളു. എന്നാൽ ഇന്ന് ഇസ്ലാമിക വസ്ത്രധാരണം സർവ്വ സാധാരണം ആയിരിക്കുന്നു.
@smartcreat1
@smartcreat1 Год назад
മുസ്‌ലിം വിരോധം മാത്രം മനസ്സിൽ കൊണ്ട് നടന്നാൽ ഇങ്ങനെയൊക്കെ എഴുതാൻ കഴിയൂ
@herecomesvipin
@herecomesvipin Год назад
70കൾക്ക് മുൻപേ അറബികൾക്ക് കൂട്ടികൊടുക്കുന്നുണ്ട്. ഇപ്പോഴും അറബികല്യാണം ഉണ്ട്. പിന്നെ പെട്രോൾ വന്നപ്പോൾ കാട്ടറബികൾ പൈസ കൂടെ ഇറക്കി തുടങി.
@asi-um6ce
@asi-um6ce 11 месяцев назад
നീയുംവീട്ടുകാരുംഇപ്പഴുംമാറ്മറക്കാതെയും കോണംകെട്ടിയുമാണോനടക്കുന്നത്ചെറ്റണ്ണാ
@asi-um6ce
@asi-um6ce 11 месяцев назад
@@herecomesvipin നിന്റെകുടുംബത്തിലോസമുദായത്തിലോഉള്ളഎത്രയോപേർ ഇപ്പോളുംഅറബ്നാടുകളിൽഅറബികൾക്കിടന്ന്കൊടുത്ത് കുടുംബംപോറ്റുന്നുസത്യമല്ലേ
@shiyas9321
@shiyas9321 9 месяцев назад
വന്നല്ലോ കിണ്ടി നായർ
@user-vj7sv4qj8m
@user-vj7sv4qj8m 11 месяцев назад
ഒന്നുകിൽ വയസായപ്പോ കിളിപോയി, അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ട് തലയുടെ പിരി ഇളകി. എന്ത് പറയാൻ... Deepak Pacha എഴുതുന്നു: "ഓരോ പരീക്ഷയുടെ ഫലം വരുമ്പോഴും അതിൽ നമ്മുടെ പേരില്ല എന്ന് നോക്കി ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം നമുക്കെല്ലാം ഉണ്ട്" - കാരശ്ശേരി ഞാൻ ഇന്നേവരെ കേരളത്തിൽ ഒരു പി. എസ്. സി പരീക്ഷ എഴുതിയിട്ടില്ല. അങ്ങനെ എഴുതാത്ത ഞാൻ പി. എസ്. സി പരീക്ഷ റാങ്ക് ലിസ്റ്റ് വരുമ്പോൾ എന്റെ പേര് അതിൽ ഉണ്ടോ എന്ന് നോക്കേണ്ട കാര്യമുണ്ടോ?. എങ്ങനെയെങ്കിലും എന്റെ പേര് അതിലുണ്ടെങ്കിൽ അത് എന്തെങ്കിലും എന്റെ കുഴപ്പമാണോ? എഴുതാത്ത പരീക്ഷയുടെ ഫലം വരുമ്പോൾ അതിൽ തന്റെ പേരില്ല എന്ന് നോക്കി ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം നമുക്ക് എല്ലാം ഉണ്ട് എന്നാണ് കാരശ്ശേരി മാഷ് പറയുന്നത്. പറയുമ്പോൾ പ്രയാസമുണ്ട്, ഇങ്ങേരോക്കെ പഠിപ്പിച്ച പിള്ളേരും ഈ ബുദ്ധിയുള്ളവർ ആണോ. കാരശ്ശേരി മാഷിന് പരിസ്ഥിതി സംബന്ധിച്ച കാര്യങ്ങളിൽ അറിവില്ല എന്നാണ് ഇത്രയും നാൾ കരുതിയത്. അതിൽ മാത്രമല്ല അയാൾക്ക് വളരെ ബേസിക് ആയ യുക്തിബോധം പോലുമില്ല എന്നാണ് അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുന്നത്. ഒന്നുകിൽ വയസായപ്പോ കിളിപോയി, അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ട് തലയുടെ പിരി ഇളകി. എന്ത് പറയാൻ...
@joshymathew2253
@joshymathew2253 9 месяцев назад
Pity on your nonsense
@santhakumari799
@santhakumari799 Год назад
Keralathile mathasawuhrdam kalanjathu kalla rashtreeyakaranu.
@asi-um6ce
@asi-um6ce 11 месяцев назад
മതസൗഹാർദംനശിക്കുകയില്ല സംഗിയിസംനശിച്ചാൽ
@sgtpbvr6143
@sgtpbvr6143 8 месяцев назад
ജനിച്ച സ്വന്തം മതത്തിന്റെ വിശാല കാഴ്ചപ്പാട് എന്താണ് എന്ന് മനസ്സിലാക്കാൻ പോലും ശ്രമിക്കാത്ത മഹാൻ
@bagathkshijith5665
@bagathkshijith5665 10 месяцев назад
പക്ഷമുള്ള നിഷ്പക്ഷൻ😂
@eqbmosfer1491
@eqbmosfer1491 5 месяцев назад
sanghikal.....................avar tholkanullavar thanne
@icxcnika345
@icxcnika345 Год назад
Sudappiasseri 😂
@shahenahmad1028
@shahenahmad1028 11 месяцев назад
I w SS
@jacobpjohn2001
@jacobpjohn2001 Месяц назад
അപ്പൊ മാഷേ എന്താ ഈ മതേതര വാദികൾ ഖിലഫത് ഉണ്ടാക്കിയത്, നിങ്ങൾ വല്യ കഥ ഒന്നും പറയണ്ട നിങ്ങളും അതൊക്കെ തന്നേ ആണ്
Далее
| M. N. Karassery 11 | Charithram Enniloode | Safari TV
22:46