Тёмный

EARN MONEY THROUGH FACEBOOK | easy FB monetization in Malayalam | 2020 latest update 

The Gayathry Official
Подписаться 281 тыс.
Просмотров 100 тыс.
50% 1

EARN MONEY THROUGH FACEBOOK | easy FB monetization in Malayalam | 2020 latest update
Follow me on insta : / gayathryofficial
BUSINESS INQUIRIES STRICTLY: me@gayathry.in
Checkout my Facebook: / gayatritude

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 705   
@athiraathi4424
@athiraathi4424 4 года назад
*ചേച്ചി മറ്റേ ചാനൽ നിർത്തരുത്.. ഫുൾ സപ്പോർട്ട് ആണ്.. അല്ലെങ്കിലും ആരോഗ്യ പരമായ വിമർശനങ്ങൾ നേരിട്ട് ആ സ്പിരിറ്റിൽ എടുക്കാൻ ഇവിടെയുള്ള പലർക്കും അറിയില്ല.. എന്നിട്ട് ഇതിനൊക്കെ കൊണ്ട് കവല പ്രസംഗം nadathuem ചെയ്യും*
@TheGayathryOfficial
@TheGayathryOfficial 4 года назад
❤️❤️❤️🙏🏽
@_8490
@_8490 4 года назад
Sariya, nalla rithiyil prethikarikkunnavare you tube copyright enna peril adichamartthunnu.
@worldfunniesthom8738
@worldfunniesthom8738 3 года назад
Hi
@srcreation7517
@srcreation7517 3 года назад
Chachi TiNi Tomine peadichano..😊pokan para aha vattavaliyanodu,😁😂🤣
@footballlife8536
@footballlife8536 4 года назад
ഒന്നൂടെ ഡീറ്റൈൽ ആയി സ്ക്രീൻ റെക്കോർഡ് വെച്ച് പറഞ്ഞു തരുമോ.... ചേച്ചി...
@srwoodcraft
@srwoodcraft 4 года назад
Hi ഈ ചാനൽ വന്നിട്ടുള്ള വീഡിയോസ് എല്ലാം ഒരുപാട് ഉപകാര പ്രെതം ആണ് ഞാൻ full വീഡിയോസ് കണ്ടു instagram start ചെയ്തു tks for supporting Gayathri
@TheGayathryOfficial
@TheGayathryOfficial 4 года назад
Thanks a lot
@srwoodcraft
@srwoodcraft 4 года назад
@@TheGayathryOfficialഎനിക്കും ഒരു ചാനൽ ഉണ്ട് free time എപോളെങ്കിലും കിട്ടുവാണെങ്കിൽ ഒന്ന് visit ചെയ്തു support ചെയ്യുക
@keralapolicetrollfans5088
@keralapolicetrollfans5088 4 года назад
പ്രെതം അല്ല പ്രതം മുത്തേ
@ibrahimpoovathi
@ibrahimpoovathi 4 года назад
മൊബൈൽ വഴി പണം സമ്പാദിക്കുന്ന കുറച്ചു കൂടി വീഡിയോ ചെയ്താല്‍ വീട്ടില്‍ കമ്പ്യൂട്ടർ ഇല്ലാത്തവർകും ഓൺലൈൻ ആയി പണം സമ്പാദിക്കാനുള്ള അവസരം കൂടും. അത് പോലെ തന്നെ നല്ല രീതിയില്‍ പണം സമ്പാദിക്കാനുള്ള ആപ്പും പരിചയ പെടുത്തിയാൽ വഴികള്‍ സുഖകരമാകും
@nayananayanz5346
@nayananayanz5346 4 года назад
Yes👍👍👍
@hashimkhan7
@hashimkhan7 4 года назад
Agreed
@sudheeshs2532
@sudheeshs2532 4 года назад
Ithu nalloru suggestions anu Karanam computer use cheyyunnavar kuravaanu,appol mobile vazhi Ulla enthenkikum karyangal anenkil nallathaayirikkum
@sforsmartwork5405
@sforsmartwork5405 4 года назад
Sir highrich online shopping businessil koodi part time aayi income undakan oru kidilan avasaram unde just call or watsup me bijoy- 8075885089
@aqvlogz
@aqvlogz 3 года назад
Thank You 😊❤️
@thepsychologist7002
@thepsychologist7002 4 года назад
Your video really helped me to Start a psychology, counselling related video, Thanks for the tips.
@YoonusPoonthala
@YoonusPoonthala 4 года назад
Nyc... Youtubil ninn paRich eduth facebookil kondoyi nadatte ente channel..🥺🥺😜
@cyriljjacob6322
@cyriljjacob6322 4 года назад
first view
@igx_fake
@igx_fake 4 года назад
First like 😁
@joswinbinoy6641
@joswinbinoy6641 4 года назад
❤️
@anshabkk8011
@anshabkk8011 4 года назад
Ayinentha
@5minute503
@5minute503 3 года назад
ചേച്ചി ഞാൻ എൻറെ യൂട്യൂബ് ചാനൽ ഒഴിവാക്കി ഫുൾടൈം ഫെയ്സ്ബുക്കിൽ പോകാം എന്ന് തീരുമാനിക്കുന്നു കാരണം എൻറെ യൂട്യൂബ് ചാനൽ ഒരു കാരണവശാലും ഉയരത്തിലേക്ക് എത്തി പെടുന്നില്ല ഫെയ്സ്ബുക്ക് page വളരെ പെട്ടെന്ന് തന്നെ എൻറെ ഒര വീഡിയോ 100000 views ആയി കഴിഞ്ഞു പേജ് തുടങ്ങി ഒന്നരമാസം ആയതേയുള്ളൂ വളരെ സന്തോഷകരമായി മുന്നോട്ടു പോകുന്നുണ്ട് ഫേസ്ബുക്ക് പേജ് Aവിടെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് എൻറെ വീഡിയോസ് എല്ല എല്ലാം പുറത്തു നിന്ന് എടുത്ത് അതിനെ എഡിറ്റ് ചെയ്തു അതായത് ഫെയ്സ്ബുക്കിൽ നിന്ന് തന്നെ എടുത്ത് വീഡിയോകൾ 10 മിനിറ്റ് ഉണ്ടെങ്കിൽ അതിനെ 12 മിനിറ്റ് ആക്കികൊണ്ട് ആ വീഡിയോകൾ എൻറെ page leഞാൻ പ്‌ലോഡ് ചെയ്യുന്നു പ്രശ്നങ്ങൾ ഒന്നും സംഭവിക്കുന്നില്ല അതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ ? ഞാൻ അപ്‌ലോഡ് ചെയ്തിട്ടുള്ള ഓരോ വീഡിയോകളും 25000 അമ്പതിനായിരം 100000 പോലുള്ള views ഉണ്ട് ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആ പ്രശ്നം ഫെയ്സ്ബുക്ക് തന്നെ നമ്മളെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു ചേച്ചിയുടെ അഭിപ്രായങ്ങൾ അറിവുകൾ എനിക്ക് തീർച്ചയായും വേണം എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏
@akshayjumnadas5893
@akshayjumnadas5893 4 года назад
Chechi new channel nirtharuthu aa chanelile contents kandu ishtapettu ivide Vanna aalaanu njan. Wishing you all the strength to brave through.
@TheGayathryOfficial
@TheGayathryOfficial 4 года назад
Thanks bro. New video today
@akhilkn8992
@akhilkn8992 4 года назад
ചേച്ചി നിങ്ങൾ പറഞ്ഞാ വിശ്വാസമാണ്.....🥰 Get roast with gaya3 കണ്ട് ഈ വഴി വന്ന ഞാൻ💪
@TheGayathryOfficial
@TheGayathryOfficial 4 года назад
❤️❤️
@halaalfoodstories1278
@halaalfoodstories1278 3 года назад
Ath verthe
@halaalfoodstories1278
@halaalfoodstories1278 3 года назад
Njnum ah vishwasathila vannath ivrede video coppy and correct aayi karyngal parayunnumila👿
@Iphonist
@Iphonist 4 года назад
Such a genuine informative channel 😍😍♥️♥️
@stmaju-jitsukerala5307
@stmaju-jitsukerala5307 3 года назад
വളരെ നല്ല രീതിയിൽ വിവരങ്ങൾ അറിയിച്ചു തന്നതിന് ഒരുപാടു നന്ദി 🙏
@saltnpepper8152
@saltnpepper8152 4 года назад
ഈ വീഡിയോ കണ്ടിട്ട് അത് പോലെ ചെയ്ത് കാശ് കിട്ടിയ ആരെങ്കിലും ഉണ്ടെങ്കിൽ Comment ചെയ്യൂ........
@yogamalayalamasha
@yogamalayalamasha 4 года назад
Namude tane youtube videos fb pagil ital copyright aakumo?🤔 Thanks for the info 🙏
@Ashiquebabu
@Ashiquebabu 4 года назад
Informative...... നിങ്ങളുടെ ഫസ്റ്റ് വീഡിയോ കണ്ട അന്നു തന്നെ ഈ ഒരു സജഷൻ കമൻറ് ചെയ്തിരുന്നു......
@TheGayathryOfficial
@TheGayathryOfficial 4 года назад
Thanks
@pkmanuprakash
@pkmanuprakash 4 года назад
Actually Ee Facebook Njn Use Cheythad Kure Nal Ayyi ...😪... .. .. Ippa full Tym Insta &youtubaaa.. .. .. Gud Tips❤❤❤
@kondadi-fnt
@kondadi-fnt Год назад
സൊ ക്യൂട്ട്, വളരെ നല്ല ഇൻഫർമേഷൻ, ലളിതമായ അവതരണം. ഒത്തിരി വീഡിയോസ് ഞാൻ പ്രൊഫൈലിൽ തന്നെ അപ്‌ലോഡ് ചെയ്തു. ഇനി ഞാൻ പേജ് ക്രിയേറ്റ് ചെയ്തിട്ട് അപ്‌ലോഡ് ചെയ്യാൻ പോവുകയാണ്. യൂട്യൂബിൽ ഞാൻ ഇടുന്ന വീഡിയോസ് തന്നെ കുറച്ചു മോഡിഫൈ ചെയ്ത് ഷോട്ടാക്കി ഫേസ്ബുക്കിൽ ഇടുന്നത് ഓക്കേ അല്ലേ?
@v4utech89
@v4utech89 4 года назад
ennum chechi video idunno ennu nokkumayirunnu after the issue on your roast channel. Good job chechi
@TheGayathryOfficial
@TheGayathryOfficial 4 года назад
Thanks bro
@arpic
@arpic 4 года назад
Very informative video 😊 I have 2 questions. 1) സ്വന്തം RU-vid ചാനലിൽ upload ചെയ്ത video Facebook ൽ upload ചെയ്താൽ any problem for monetization or any copyright issues? 2) Video ക്കു minimum duration requirement ഉണ്ടോ?
@SumayyasENGLISHCLASSROOM
@SumayyasENGLISHCLASSROOM 4 года назад
Hi Gayatri...What's the difference between Post reach and post engagement? Which one is helpful for monetization? How can we get to know about minutes we get for our video watch? Please clarify
@pmstalk3272
@pmstalk3272 3 года назад
ഇന്നാണ് ഞാൻ ചേച്ചിയെ ആദ്യമായി കണ്ടത് ഇപ്പോ തന്നെ 8 വീഡിയോ കണ്ടു Very helpful I like it
@TheGayathryOfficial
@TheGayathryOfficial 3 года назад
Thanks
@lifestylewithlitchi7683
@lifestylewithlitchi7683 4 года назад
Hello Chechi, really inspired by your videos. I had a doubt. If we upload the same video on our RU-vid channel and Facebook page, will that affect the monetisation of Facebook and RU-vid?
@teena174
@teena174 3 года назад
Rply tharumooo..enikkum same doubt undu
@hentrypaul
@hentrypaul 4 года назад
Chechi paryanathu ketittu...enthengilum cheythavar undo.....cashu kittiyavar undengi oru like adichitu pokko....
@quilonbeatz
@quilonbeatz 4 года назад
വളരെ നല്ല രീതിയിൽ ഒരറിവാണ് ശ്രീമതി ഗായത്രി തന്നത് അതിന് ആദ്യമേ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു. പിന്നെ കോപ്പിറൈറ്റ് പ്രശ്നം പറഞ്ഞല്ലൊ അത് ആരെങ്കിലും complaint കൊടുത്താലാണോ facebook തനിയെ issue ആക്കുന്നതാണോ
@TheGayathryOfficial
@TheGayathryOfficial 4 года назад
Pipo Media both type undu
@quilonbeatz
@quilonbeatz 4 года назад
@@TheGayathryOfficial എന്തെങ്കിലും പ്രശ്നം ഞാൻ Serch ചെയ്തപ്പോൾ Pipo media ഒരെണ്ണമേ കണാൻ സാധിച്ചുള്ളൂ
@gaya3
@gaya3 4 года назад
Both type I meant both type copyright issue (like you asked in question)
@thameemansari8408
@thameemansari8408 4 года назад
അത്യുജ്ജലം അതിഗംഭീരം മാസ്മാരികം അതിലുപരി വിസ്മയം💗
@TheGayathryOfficial
@TheGayathryOfficial 4 года назад
😂
@mubuz
@mubuz 4 года назад
ഒന്നര വർഷമായി ഫേസ്ബുക്കിലൂടെ ക്യാഷ് ഉണ്ടാകുന്ന ഞാൻ😍😍
@faizeemedias5270
@faizeemedias5270 4 года назад
@Mubu FM egney?
@kabeermnr2364
@kabeermnr2364 4 года назад
Me too
@mubuz
@mubuz 4 года назад
@@Ms_march ഈ വിഡിയോസിൽ പറഞ്ഞപോലെ adbreak വഴി
@mubuz
@mubuz 4 года назад
@@faizeemedias5270 ഈ വിഡിയോസിൽ പറഞ്ഞപോലെ adbreak വഴി
@harroon.-
@harroon.- 4 года назад
page name enthaaaaaaaa
@mohdriswan1823
@mohdriswan1823 4 года назад
*6k followers ulla instagram account pattiya modeling company oru video cheyyo*
@jinuks
@jinuks 4 года назад
You didn't tell about FB instant articles, Facebook gaming live stream features
@aleenabiju8310
@aleenabiju8310 4 года назад
You don't worry..katta support....we need people like you..our voice....😎💪✌👊
@ashiquehassan8854
@ashiquehassan8854 4 года назад
ചേച്ചിന്റെ ഈ വിഡിയോ ക്ക് കോപ്പിറൈറ്റ് ഇഷ്യൂ ഇല്ലെങ്കില്‍ ഞാൻ facebook ഇല്‍ അപ്‌ലോഡ് ചെയ്യട്ടെ 🤔
@nobinanto5692
@nobinanto5692 4 года назад
ചേച്ചി facbookലെ എങ്ങനെ പേജ് ഉണ്ടാകാൻ പറ്റു ഞാൻ കുറെ നോക്കി ഒന്നും പറയാമോ
@afzarwayne2506
@afzarwayne2506 4 года назад
I like ur way of talking and voice ♥️
@SanthoshPeroor1
@SanthoshPeroor1 3 года назад
എന്റെ RU-vid വീഡിയോ അതെ പടി facebook പേജിൽ പോസ്റ്റ്‌ ചെയ്യാമോ... Music എടുത്തിരിക്കുന്നത് youtube ക്രീയേറ്റർ സ്റ്റുഡിയോയിൽ നിന്നാണ്... Apo അത് എന്തേലും problm ഉണ്ടാകുമോ
@sarjasmuhammed8124
@sarjasmuhammed8124 4 года назад
ആഹാ വീഡിയോ അടിപൊളി💯💯💯👌👌💖💖
@MrIchayan
@MrIchayan 4 года назад
Video yallam njn kanarunde... Good information anu. Usefull anu. Thank u so much. 🕯🕯
@diaryoflifejourney
@diaryoflifejourney 4 года назад
എന്റെ ഒരു ചെറിയ ചാനലിൽ ഞാൻ ചേച്ചിയുടെ കോപ്പി റൈറ്റ് പ്രശ്നത്തെപ്പറ്റി വീഡിയോ ചെയ്തിരുന്നു. അതിനുവരെ നല്ല പിന്തുണയാണ് എല്ലാവരും അറിയിച്ചത്. So ആ അക്കൗണ്ടിലെ പ്രശ്നങ്ങൾ തീർത്ത് എന്തായാലും മുന്നോട്ട് പോകണം . ഈ പിന്തുണ എന്നും ഉണ്ടാകും 💖💖💖💖
@vijaykrishnansatheesh6255
@vijaykrishnansatheesh6255 4 года назад
Chechiyude puthiya channelile video nokeet kaananillalo.. ☹️
@TheGayathryOfficial
@TheGayathryOfficial 4 года назад
Poyi
@vijaykrishnansatheesh6255
@vijaykrishnansatheesh6255 4 года назад
@@TheGayathryOfficial 🙄😱☹️..
@Infotrackchannel
@Infotrackchannel 4 года назад
വളരെ ഉപകാരമായ വീഡിയോ..😍😍 ഒരു സംശയം, FB Page ൽ videos ന്റെ കൂടെ Text content postചെയ്യാൻ പറ്റുമോ..??? അല്ലെങ്കിൽ videos മാത്രമേ post ചെയ്യുവാൻ പറ്റുകയുള്ളു...? Plz reply ...With Regards..😍
@SmartTechMedia
@SmartTechMedia 4 года назад
Facebook ൽ Text content ഉം പറ്റുമെന്നു തോന്നുന്നു. കൂടാതെ ഒരേ contents തന്നെ നമ്മുടെ Multiple pageൽ Post ചെയ്യാം. പിന്നെ രണ്ടു പേരുടെPage കൾ തമ്മിൽ cross-post ചെയ്യാമെന്നും കേട്ടിട്ടുണ്ട്.
@Infotrackchannel
@Infotrackchannel 4 года назад
@@SmartTechMedia Thanks a lot😍
@sadikmohammed9438
@sadikmohammed9438 4 года назад
ഞാൻ മറ്റേചാനലിലെ ഇഷ്യൂ നോക്കാൻ പോവണോ? ഇത് കണ്ടിട്ട് പോവാം ട്ടോ
@NT2ExploreNatureTravel
@NT2ExploreNatureTravel 4 года назад
Thank you for information 😊👍
@Mcstechfasion
@Mcstechfasion 3 года назад
Brand collabs manager -- ithine kurich paryaamo?
@SEEWITHELIZA
@SEEWITHELIZA 4 года назад
Good information gayathry 😍👍
@mekhababu7528
@mekhababu7528 4 года назад
Your videos are really informative.. and it encourage me to restart my interest in writing articles.. I have started a Facebook page to publish my articles and I started posting it to the pages directly then after I came to know that there we need to sign up to instant articles and when I tries for that it shows my page is I eligible for instant articles.. do we need to wait for 30 days and 10k likes to sign up for instant articles??? Kindly advice me for the above.. thank you in advance
@jinsonmathew2682
@jinsonmathew2682 4 года назад
Earn money by watching ads എന്ന topic ll ഒരുപാട് വീഡിയോസ് undalllo.. ഏതു വിശ്വസിക്കണം എന്ന് arinjooda.. ഇതൊക്കെ ullathaano?
@abstalks7094
@abstalks7094 3 года назад
Thanksss chechiiii🙏🙏🙏🙏🙏❤️❤️
@nitha987
@nitha987 4 года назад
I watched your interview on weekend arabia in media one .Loved it chechi 👍😊
@TheGayathryOfficial
@TheGayathryOfficial 4 года назад
Thanks
@doodumkd95
@doodumkd95 4 года назад
Monitisation criteria aanu explain cheithath.. pls explain monitisation procedures also in part 2
@PSCPERFECTSTUDY
@PSCPERFECTSTUDY 4 года назад
ഗായത്രീ.ഒരു doubt.. education channel aanu.athil music onnum add ചെയ്യുന്നില്ല.so same video vere oru editing um ഇല്ലാതെ same time fb യിലും youtube ilum upload cheyan patumoo??
@TheGayathryOfficial
@TheGayathryOfficial 4 года назад
Yes yes
@PSCPERFECTSTUDY
@PSCPERFECTSTUDY 4 года назад
@@TheGayathryOfficial Thank u dear for reply🤗
@chinnuanil7303
@chinnuanil7303 4 года назад
ഒത്തിരി നല്ല useful informations share ചെയ്യുന്നതിൽ ഒരുപാട് സന്തോഷം......😍🤗
@bijukadungalath4328
@bijukadungalath4328 3 года назад
ആദ്യമായിട്ടാണ് ഈ വീഡിയോ ശ്രദ്ധിക്കുന്നത് . മുഴുവനായും ശ്രദ്ധിച്ചില്ലഎല്ലാം മനസ്സിലാക്കിവരുന്നേയുള്ളു. എന്ന് കരുതി
@kodungalluramma
@kodungalluramma 3 года назад
എനിക്ക് എന്റെ പേജിൽ 1ലക്ഷത്തിൽ കൂടുതൽ like ഉണ്ട് എങ്ങനെ ആണ് എന്ന് step step ആയി ഒന്ന് comment ഇട്ടുതരുമോ എനിക്ക് ഇത് വഴി കിട്ടുന്ന പൈസ പാവപ്പെട്ടവർക്ക് സഹായം ചെയ്യണം എന്നു ആഗ്രഹം ഉണ്ട്
@ajmalshuhaib6980
@ajmalshuhaib6980 3 года назад
Bro enikum same kariyamm anu അറിയേണ്ടത്
@prasanthkumar1821
@prasanthkumar1821 Год назад
Informative content Gayathri , superb 👏👏
@SafeerKarayil
@SafeerKarayil 4 года назад
ഞാൻ upload ചെയ്യുന്നതിന് മുമ്പ് മറ്റാരെങ്കിലും Upload ചെയ്താൽ എനിക്ക് copyright വരുമോ . ഞാൻ youtube ൽ upload ചെയ്ത video ആരെങ്കിലും Facebook ൽ upload ചെയ്ത ശേഷമാണ് ഞാൻ Facebook ൽ upload ചെയ്യുന്നതെങ്കിൽ
@vagjyothisecra5228
@vagjyothisecra5228 3 года назад
very informative ... thank you
@gokulkumar4152
@gokulkumar4152 4 года назад
ഈ ഒരു വീഡിയോക്ക് വേണ്ടി waiting aayirunnu one week aayit🤗 But last vanna video about shortening links njn chyth noki oppam orupad per chythu unwanted adds aanu open chymbo vrnth. Kazhinja videoil comment chythu instel msg aychu but no reply. Hope u will see this
@TheGayathryOfficial
@TheGayathryOfficial 4 года назад
Yeah I am checking that issues
@shameenakaakkuvolg4113
@shameenakaakkuvolg4113 2 года назад
വളരെ നല്ല രീതിയിലുള്ള അവതരണമായിരുന്നു
@mathewk.c3381
@mathewk.c3381 4 года назад
Google ads money making video cheyammo plzz🤞
@miniworld4542
@miniworld4542 4 года назад
Already ulla Facebook accountil ninnum oru Facebook page creat cheyunna oru video kazhiyumenkil idamo. It’s useful
@sridevipramod7524
@sridevipramod7524 4 года назад
Good info Gayathry..Thankyou 👍👍
@shajisviewbox
@shajisviewbox 3 года назад
Ouh njan ariyan agrahicha കാര്യം tks👌👍👍
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
Very useful ❤️❤️
@sajeeshm634
@sajeeshm634 4 года назад
Madam can we upload the same video in youtube and fb... is there any issue...
@MSLifeTips
@MSLifeTips 3 года назад
Very useful expect more videos from you.. for fb page details
@haniya________7186
@haniya________7186 4 года назад
Chechi,, rizzle app nalathaano and athiney kurich video cheyamo.. Malayalathil nalla oru video illa chechi... Rizzle app tto❤❤
@pkmanuprakash
@pkmanuprakash 4 года назад
Iswaraa Ivideyum copyrightoo😪😪Poo Tv Copyright kodukoo🤣🤣🤣🤣
@Hakzthegamer92
@Hakzthegamer92 4 года назад
Valare sheriyanu Enikk 3 month kond 5k folowers keri (gaming page aney)
@anandvm9599
@anandvm9599 4 года назад
Name entha bro
@Hakzthegamer92
@Hakzthegamer92 4 года назад
Hakzthegamer
@georgepauly476
@georgepauly476 2 года назад
Very good information.. But ഒരു സംശയം, ക്രീയേറ്റ് ചെയുന്ന വീഡിയോയുടെ മ്യൂസിക് കോപ്പിറേറ്റ് പ്രോബ്ലം ഉണ്ടോ (for example...youtube studio നിന്നുള്ള മ്യൂസിക് ) ഉണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ ഒഴിവാക്കം.
@muhammedshamilkp5841
@muhammedshamilkp5841 4 года назад
Chechi , instagramil creative common videos and images upload chayyan pattumo
@sreehari3127
@sreehari3127 4 года назад
I have always wondered this
@ashosphotographychannel
@ashosphotographychannel 4 года назад
Face book il engane cheiyyan ennathu explain cheiyyamo
@gs8589
@gs8589 4 года назад
gayathri dont worry we are with you👍
@TheGayathryOfficial
@TheGayathryOfficial 4 года назад
❤️
@MUZICTEMPLE
@MUZICTEMPLE 4 года назад
ചേച്ചി എനിക്ക് പേജ് ഉണ്ട് 13k +ഫോളോ ഉണ്ട് watch ടൈം ഒക്കെ ആയി eligible എന്ന് കാണുന്നുണ്ട് എല്ലാം ആയി പക്ഷേ എനിക്ക് apply ചെയ്യാൻ അറിയില്ല സഹായിക്കാമോ? ഞാൻ നിങ്ങളെ എങ്ങനെ contact ചെയ്യണം fb or insta? ഒന്ന് rply ചെയ്യാമോ ഞാൻ kure ആയി നോക്കി നടക്കുന്നു പക്ഷേ ആരും rply തരുന്നില്ല plz hlp
@pravasisparadise218
@pravasisparadise218 3 года назад
കോപ്പിറൈറ്റ് ഇഷ്യൂ നമ്മുടെ ഒരു വീഡിയോയിൽ വന്നാൽ നമ്മൾ എങ്ങിനെയാ മനസ്സിലാക്കുക ?
@Niyaz__112
@Niyaz__112 4 года назад
എന്റെ സംശയം ഇതാണ് ...സുജിത് ഭാഗത്താനെപ്പോലുള്ള ആൾക്കാരുടെ വീഡിയോ കണ്ടിട്ട് പോലും എനിക്കിത് വരെ ഫേസ്ബുക്കിൽ ഒരു പരസ്യം കാണാൻ പറ്റിയില്ലല്ലോ .. അപ്പൊ അവർക്ക് എങ്ങെനെയാ ഇൻകം കിട്ടുന്നത് ?
@shameerashameera1690
@shameerashameera1690 4 года назад
Ethra month അങ്ങനെ okke kanak undo like youtube 1 year, 1 month etc pls reply
@HANUKKAHHOMES
@HANUKKAHHOMES 4 года назад
GOOD INFORMATION
@jojodevassy7758
@jojodevassy7758 4 года назад
Is there any issue in uploading the same video in both youtube and facebook page...regarding monitization?
@alexandercbaby
@alexandercbaby 4 года назад
ബൈ ദി ബൈ, ഈ ഇടയ്ക്കിടെ പറയുന്ന കോണ്ടന്റ് എന്താ സംഭവം , കണ്ടന്റ് അല്ലെ ശരി 🙄
@TheGayathryOfficial
@TheGayathryOfficial 4 года назад
Check google for pronounciation🙄
@vebalquotes1886
@vebalquotes1886 4 года назад
i trust...you and your words..its only your speciality...
@digitalart4349
@digitalart4349 3 года назад
Blog പോലെ എഴുതാൻ ആണ് എനിക് താല്പര്യം.. ഇതിലൂടെ money earn ചെയ്യാൻ പറ്റുമോ?
@StyleforEver
@StyleforEver 2 года назад
Hi chechi.instagramil iduna videos oke facebookil idamo.pine film songsoke add cheyathal koyapam undo.plz rply
@KERALAFOODCHANNEL
@KERALAFOODCHANNEL 3 года назад
Very useful vedio sis..thank you
@jumanaanas
@jumanaanas 2 года назад
Face book നെ കുറിച്ച് ഇനിയും വീഡിയോ ചെയുമോ
@Jeevanvipin
@Jeevanvipin 4 года назад
Do I get watch hours for the videos which are uploaded by page followers?
@LTechElectricalPlumbing
@LTechElectricalPlumbing 3 года назад
ഫേസ്ബുക്ക് പേജിൻ്റെ സെറ്റിംഗ് സ്ക്രീൻ റെകോർഡ് വീഡിയോ ചെയ്യാമോ?
@harisci4614
@harisci4614 4 года назад
Full support 👍
@MalaysianDiariesArunMathai
@MalaysianDiariesArunMathai 3 года назад
But RU-vid music fb pattillello.. We need to edit fb free music. Right..
@JimmisBiologyClasses
@JimmisBiologyClasses 3 года назад
I have an educational channel, whether I can upload videos of both in RU-vid and facebook page, what's the maximum duration of video I can upload
@GREESHMAGPRASAD
@GREESHMAGPRASAD 4 года назад
Chechi .RU-vid upload cheytha video fb pageil share cheyathal mati ? Or fbil keri upload cheyano.. please reply 🙏
@malusubashsubash5507
@malusubashsubash5507 3 года назад
ഒരു dout clear cheyyamo നമ്മൾ cheyyunna cooking vedios add cheyyumbol athinu background malayalam song add cheythal copy write issue varumo
@shihabudheen9661
@shihabudheen9661 4 года назад
Data entry Excel numeric entry Form filling Engane an enn ulla introduce cheyyunna videos cheyyo
@sforsmartwork5405
@sforsmartwork5405 4 года назад
Sir highrich online shopping business vazhi oru passive income undakan intrest undel just call or watsup me bijoy- 8075885089 oru nalla team set cheydhe orumich munneram full support 😊
@mediacuppa3725
@mediacuppa3725 4 года назад
1 minute video ads comedy aan chechi...1 cent polum kerunnilla....Ad cpm z just 0.10-0.15 3 minute videos valya kuzhappamilla
@malluversion2.o194
@malluversion2.o194 3 года назад
Broi support me
@AnithVlogs
@AnithVlogs 2 года назад
Thanks for the information
@NijasEdathanattukara
@NijasEdathanattukara 4 года назад
6.മാസം ആയി ഞാൻ facebook വഴി പൈസ ഉണ്ടാകുന്നു ഉണ്ട് 😊
@arunnm4265
@arunnm4265 4 года назад
Facebook page vazhiyano
@NijasEdathanattukara
@NijasEdathanattukara 4 года назад
യെസ്
@arunnm4265
@arunnm4265 4 года назад
@@NijasEdathanattukara copyright problemundo Njan suriyafans page akkittund athil videos ettal CR problm undo
@NijasEdathanattukara
@NijasEdathanattukara 4 года назад
ഉണ്ട്
@ajithdileep
@ajithdileep 4 года назад
Chechide video vannal appo thanne njan offline download cheyyum....Kure padikyan unde from you...
@ivaliworld8626
@ivaliworld8626 2 года назад
Thanks
@CookUpStorieS
@CookUpStorieS 4 года назад
Hey gayathri how can we find which we can buy as you said in one of your videos
@studylearnandexplorewithsh547
@studylearnandexplorewithsh547 3 года назад
Thank you ma'am for this information
@e_bulljetff5022
@e_bulljetff5022 4 года назад
Thankyou chechi for this video but there is a big delay for this video please try to upload new videos fast as you can, because we can cannot wait more for your new videos.
@TheGayathryOfficial
@TheGayathryOfficial 4 года назад
I upload every 3 days! ALWAYS! Except for last week(reason mentioned in this video)
@e_bulljetff5022
@e_bulljetff5022 4 года назад
@@TheGayathryOfficial but feeling that you are uploading it with a long period of time. 😁 I think why because while waiting for your new videos with open eyes 👀, We think so it's delay SORRY.
@pradeepchangaram8666
@pradeepchangaram8666 Год назад
ഹായ് എനിക്ക് ഫേസ്ബുക്കിൽ മോർണിറ്റേഷൻ കിട്ടി. പക്ഷേ ഇത് കിട്ടി കഴിഞ്ഞു ഇടുന്ന ഓരോ പോസ്റ്റിലും ഫേസ്ബുക് പറയുന്നു ഇതിൽ പണം കിട്ടുകയില്ല എന്നാ.. എന്താ ഇങ്ങനെ ഒന്ന് പറഞ്ഞു തരുമോ
@sebinantudevassy
@sebinantudevassy 4 года назад
ഇനിയും fb കുറിച്ച് വിഡിയോ ചേയോ പ്ലീസ്
Далее
У НАС ДОМА ЗАВЕЛАСЬ КРЫСА 🐀
01:00
Mini bag sealer
00:58
Просмотров 7 млн
GIANT Gummy Worm Pt.6 #shorts
00:46
Просмотров 8 млн
Learn HTML5 and CSS3 For Beginners - Crash Course
3:54:03