🎁🎁🎁🎁🎁🎁🎁🎁 'JUST TRY OUT' one of our exciting tutorials and share the pics 📸 and selfies 📸 with us on our instagram page - 🔖@artbeats25. 📮📮📮📮📮📮 And don't forget to follow💯 to explore more cool ideas and to let us know your love💌
പേപ്പർസ്റ്റാറിൻ്റെ കാലം കഴിഞ്ഞു. ഇപ്പോൾ എല്ലാം എൽ ഇ ഡി സ്റ്റാർ ആണ്. സ്റ്റാർ നിർമ്മാണത്തിലുള്ള നിങ്ങ ളു ടെ കഴിവിനെ അഭിനന്ദിക്കുന്നു. വിഷ് യു എമെറി ക്രിസ്തുമസ്സ്.
എവിടെ കഴിഞ്ഞു...മാർക്കറ്റിൽ പേപ്പർ സ്റ്റാർ പലമോഡലുകൾ ഈ വർഷം വന്നിരിക്കുന്നത്...ഞാൻ ഇരുപത് സ്റ്റാർ ഉണ്ടാക്കി ഇട്ടു ..ഒന്നും കഴിഞ്ഞുപോവില്ല നമ്മുടെ കാഴ്ചപാടാണ് കഴിഞ്ഞുപോവുന്നത്...Led കെട്ടിതൂക്കുന്നതും ചേയ്സർ തപ്പിനടന്ന് വാങ്ങി ഓടിച്ചുകത്തിക്കുന്നതും തമ്മിൽ നല്ല വെത്യാസം ആണ്..അതൊരു ഫീൽ ആണ്
I tried this out, It collapsed for me in the middle(sticking all together portion)just collapsed me.At Last, it came out very well👌👍. Thank You. It was a very nice, cute and simple ❤️.